Тёмный

EP : 1 ഒരുപാട് കഷ്ടപ്പാടിൽ നിന്നും തിരിച്ചു ജീവിതത്തിലേക്ക് വന്ന പാറുക്കുട്ടി../ കാലടി ബിനു 

R1 BRIGHTER
Подписаться 35 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@harikrishnan2462
@harikrishnan2462 Год назад
അവശനിലയിൽ നിന്ന് ഈ ആനയെ ഏറ്റെടുത്ത് അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്ത മുതലാളിക്കും ബിനു ചേട്ടനും ബിനു ചേട്ടന്റെ കൂടെ കഷ്ടപ്പെട്ട് മറ്റു ചട്ടക്കാർക്കും അഭിനന്ദനങ്ങൾ
@r1brighter753
@r1brighter753 Год назад
അത്താണ് 👍😘😍😍
@sudhisukumaran8774
@sudhisukumaran8774 Год назад
ഒരുപാട് സന്തോഷം ബിനു ചേട്ടാ മാസങ്ങൾക്ക് മുൻപേ ആനയെ കണ്ടപ്പോൾ സങ്കടം തോന്നിയിരുന്നു എല്ലാവിധ ആശംസകളും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@r1brighter753
@r1brighter753 Год назад
ആമീൻ യാ റമ്പൽ ആലമീൻ 😍
@sreelathamohanshivanimohan1446
ഇപ്പൊ ഈ ആനയെ കാണുമ്പോ ഒരുപാട് സന്തോഷം.. അവന്റെ അധ്വാനവും ത്യാഗ മനസ്ഥിതിയും തന്നെയാണ്.. ദൈവം കൂടെത്തന്നെയുണ്ട് നന്മകൾ മാത്രം ഉണ്ടാവട്ടെ, എനിക്കറിയാം ബിനുവിനെ... മോളെപ്പോലെ തന്നെ സ്നേഹമാണവനോട് അത്ര നല്ല മനസ്സാണ്.. ഒരു പരിചയവും ഇല്ലാത്തിരുന്നിട്ടും അനാഥമായിപ്പോയൊരു കുടുംബത്തെ സഹായിക്കാൻ ഞാൻ സഹായം ചോദിച്ചു അടുത്ത നിമിഷം ആരാണെന്ന് പോലും ചോയ്ക്കാതെ സഹായിക്കാൻ സന്മനസ്സ് കാണിച്ചവനാ നന്നായി വരും സ്നേഹം മോളെ ശുഭദിനം....
@r1brighter753
@r1brighter753 Год назад
ചെച്ചിക്കുട്ടി കമന്റ് വായിച്ചപ്പോൾ പറയാതിരിക്കാൻ വയ്യ ബിനുചേട്ടനെ കുറിച്ച് അറിയുന്നവർക്ക് എല്ലാവർക്കും നല്ല അഭിപ്രായം ആണ് ചേച്ചികുട്ടി പറഞ്ഞത് പോലെ... പിന്നെ അറിയാത്തവർ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടു എന്തൊക്കെ പറയുന്നു അത് ഇപ്പോൾ നമ്മളുടെ കാര്യത്തിലും അങ്ങിനെ തന്നെ, എന്ത്‌ ചെയാൻ എല്ലാം ക്ഷമിക്കുക തന്നെ 😔
@sreelathamohanshivanimohan1446
@@r1brighter753 അത് സാരമില്ല മാങ്ങയുള്ള മാവിലല്ലേ എറിയാൻ തോന്നു... അത് സാരമില്ല
@sanut8903
@sanut8903 Год назад
കാലടിക്കാരന്റെ സുന്ദരി പാറു 🥰😘🥰🥰
@r1brighter753
@r1brighter753 Год назад
👍😘😍🥰l
@SubairKp-vc3cc
@SubairKp-vc3cc Год назад
ഇങ്ങനെയാകണം ആനക്കാരൻ അവശനായ ഒരു ആനയെ ഈനിലയിൽ എത്തിച്ചില്ലെ💪💪💪
@r1brighter753
@r1brighter753 Год назад
അതാണ്‌ ബിൻചേട്ടൻ....
@tharac5822
@tharac5822 Год назад
ആനയുടെ പെരുമാറ്റത്തിൽ നിന്നും, അതിനു പാപ്പാനോടുള്ള സ്വാതന്ത്ര്യവും സ്നേഹവും വിശ്വാസവും, തിരിച്ചു പാപ്പാന് ആനയോടുള്ള സ്നേഹവും വിശ്വാസവും..മനസ്സിലാക്കാൻ കഴിയും.. രണ്ടു പേർക്കും നല്ലതു മാത്രം ജഗദീശ്വരൻ തരട്ടെ..... സുന്ദരി പാറുക്കുട്ടി. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@r1brighter753
@r1brighter753 Год назад
👍😍🥰🥰
@enm5574
@enm5574 Год назад
മോളു ബിനുചേട്ടന്റെ അവിടെ പോയി വീഡിയോ ചെയ്തതിന് പ്രത്യക താങ്ക്സ് ഉണ്ട് കേട്ടോ മുത്തേ 💯💯💯ഇനിയും, ഇനിയും ഉയത്തിലേക് എത്തട്ടെട്ടോ.....എപ്പോഴും പ്രാർത്ഥനയിൽ ഉണ്ട് ...... ഇഷ്ട്ടം ഒരുപാട്
@r1brighter753
@r1brighter753 Год назад
😘😘😘😘😘😘thank u ഏട്ടാ 💞💞💞💞💞
@jithinrajpurappillikavu5027
വിഷ്ണു ശങ്കർ മരിച്ചപ്പോൾ ഉണ്ണി ചേട്ടന്റെ കൂടെ നിന്ന് സംസാരിച്ചപ്പോൾ ഒരു ദേഷ്യം തോന്നി സത്യാവസ്ത ഉണ്ണി ചേട്ടനിൽ നിന്ന് നേരിട്ട് അറിഞ്ഞപ്പോൾ ബിനു ചേട്ടനോടും ഉണ്ണി ചേട്ടനോടും നൂറിരട്ടി ബഹുമാനവും സ്നേഹവും ഉണ്ടായ്
@r1brighter753
@r1brighter753 Год назад
എന്നാലും ഇപ്പോൾ എല്ലാം ok ആയി എന്ന് കണ്ടപ്പോൾ സന്തോഷം 😍
@rajeenat7070
@rajeenat7070 Год назад
@@r1brighter753 എന്തു ഓക്കേ ആയി.... 🤫🤫
@JufinrahoofRahoof
@JufinrahoofRahoof Год назад
​@@rajeenat7070എന്താ നീ പറഞ്ഞത് ഊളെ അത് തന്നെയാ ആ കുട്ടി ഉന്ദേശിച്ചത്
@arkathul2826
@arkathul2826 Год назад
ചേച്ചി കുറെ കാലം ആയി കായംകുളം ശരത് വീഡിയോ ഒന്നും വരുന്നില്ല ചേച്ചി ഒന്ന് വിചാരിച്ചാൽ നമ്മളുടെ മുന്നിൽ ശരത് ഏട്ടനെ കാണിക്കാൻ പറ്റും ശരത് ഏട്ടന്റെ കുറച്ചു വുശേഷം കുടി ചോദിച്ചാൽ വളരെ ശാന്തോഷം ആവും എന്നെ കൊണ്ട് ചേച്ചിന്റെ ചാനൽ എത്ര സപ്പോർട്ട് ചെയ്യാൻ പറ്റുമോ അത്രയും ഞാൻ ചെയുനുട്ട് ശരത് ഏട്ടനെ ഒന്ന് വീഡിയോ ചെയ്താൽ വളരെ ശാന്തോഷം ആവും 💖
@r1brighter753
@r1brighter753 Год назад
സോറി കുട്ടാ 🙏 നാട്ടിലാണെടോ ആൾ അതാണ്‌ കുട്ടാ എടുക്കാൻ വിഴുകുന്നത് റിയലി സോറി 🙏ഉറപ്പായും ചെയ്യും വീഡിയോ കേട്ടോ ബ്രോ 👍👍👍, ശരത്തേട്ടന്റെ വിശേഷം ഉറപ്പായും നിങ്ങളിലേക്ക് എത്തിക്കും 👍
@sanut8903
@sanut8903 Год назад
ശരത് ഏട്ടൻ വീട്ടിൽ und എന്റെ നാട്ടിൽ ആണ് 🥰
@ravindranpallath7062
@ravindranpallath7062 Год назад
ആനയെ നല്ലപോലെ നോക്കുന്ന ബിനു ചേട്ടനും സഹായികൾക്കും ഒരുപാട് സ്നേഹത്തോടെ.
@r1brighter753
@r1brighter753 Год назад
😍🥰👍👍🙏🙏🙏🙏
@sarathbabubabu219
@sarathbabubabu219 Год назад
നിങ്ങളെ ഇഷ്ടമാണ് ബിനു ചേട്ടാ ചെറിയൊരു ദേഷ്യമുണ്ടായിരുന്നു പക്ഷെ R1 അന്ന് ഒരു കാര്യം പറഞ്ഞപ്പോൾ മനസ്സിലായി ചങ്ങാതിമാർക്ക് വേണ്ടി എവിടെയും കൂടെനിൽക്കുന്ന നല്ലൊരു ചങ്ങാതി (ചാലച്ചിറ രാജീവേട്ടനെ കുറിച്ച് ഒരു വോയ്‌സും കേട്ടിരുന്നു )
@r1brighter753
@r1brighter753 Год назад
അച്ചോടാ 😍🥰🥰🥰🥰ഒരുപാട് സന്തോഷം നമ്മുടെ ഈ ചാനൽ വഴി തന്നെ തെറ്റ് ധാരണ മാറി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏ഇനിയും അങ്ങോട്ടും സപ്പോർട്ട് ചെയ്യണം കേട്ടോ ബ്രോ 🙏😍എന്റെ പേര് ബെൻസി എന്നാണ് കേട്ടോ ബ്രോ
@sarathbabubabu219
@sarathbabubabu219 Год назад
@@r1brighter753 നിങ്ങളെ എപ്പോഴും സപ്പോർട്ട് ചെയ്യുന്നുണ്ട് (ദേഷ്യം തോന്നിയ കാര്യം വേറൊരു കമെന്റിൽ പറഞ്ഞിട്ടുണ്ടായിരുന്നു )കണ്ണൂരിലെ തളാപ്പ് പ്രസാദിനെക്കുറിച്ചു എപ്പോഴെങ്കിലും ഒരു വീഡിയോ ചെയ്യണം
@ചെല്ലംചൊല്ല്
ബിൻസി മുത്തേ വീഡിയോ 👍👍👍🔥💪💪💞💞💞🐘🐘🐘🐘
@r1brighter753
@r1brighter753 Год назад
എന്തോ 😘😍🥰thax ഏട്ടാ 🙏👍
@parakkat175
@parakkat175 Год назад
R1brighter ചാനൽ ഒരുപാട് ഇഷ്ട്ടാ...... ചേച്ചികുട്ടി ലോവ് u ♥️♥️❤️💞💞💞💞💯
@r1brighter753
@r1brighter753 Год назад
അച്ചോടാ 😘😍🥰സന്തോഷം മുത്തേ 😘😍
@sreekumarsree8015
@sreekumarsree8015 Год назад
പാറു ഒത്തിരി മാറിയിരിക്കുന്നു 🥰🥰🥰🥰🥰
@r1brighter753
@r1brighter753 Год назад
അതെ ബ്രോ 😍🥰🥰🥰
@anandusb3446
@anandusb3446 Год назад
Ee manishanod onuu neritt samsarikan pattiyarunakiluu nnu kothichu pokunuu.. ee pavanathinee etharezhum nannakiyathinu Nanni chettaa 🙏
@r1brighter753
@r1brighter753 Год назад
ന്നേരിട്ട് കാണാനും, സംസാരിക്കാനും പെട്ടന്ന് അവസരം കിട്ടട്ടെട്ടോ 👍പാറുക്കുട്ടി ബാക്യവതിയാണ് അവിടെ സന്തോഷ മായിരിക്കുന്നുണ്ട് അവളിപ്പോൾ
@rajeenat7070
@rajeenat7070 Год назад
ബിനു നല്ല ചട്ടക്കാരൻ ആണ് 👍👍
@r1brighter753
@r1brighter753 Год назад
😍🥰
@rajeshmk9928
@rajeshmk9928 Год назад
ബിനു ചേട്ടൻ നേ കിട്ടിയത് പാറുവിന്റെ ഭാഗ്യം
@r1brighter753
@r1brighter753 Год назад
Sure 👍😘😍
@shajipaul312
@shajipaul312 Год назад
Binu..pappaan... 👍👍👍.. big salute 👍👍👍
@r1brighter753
@r1brighter753 Год назад
😍🥰🥰🥰🥰
@32_lakshmibiju84
@32_lakshmibiju84 Год назад
പാറുകുട്ടി 😘😘😘🥰❤️❤️
@satheesank9748
@satheesank9748 Год назад
നിങ്ങളെ ദൈവം അനുഗ്രാഹിക്കട്ടെ ബിനു ഏട്ടാ
@r1brighter753
@r1brighter753 Год назад
ആമീൻ 🤲കൂടെ എല്ലാവരെയും, അത് പോലെ ഞങ്ങളെയും 🤲ആമീൻ 🤗💞💯✅️
@jsmedia9247
@jsmedia9247 Год назад
ആനകുട്ടി ഇപ്പോൾ അടിപൊളി
@r1brighter753
@r1brighter753 Год назад
😍😍
@nibinchandran5483
@nibinchandran5483 Год назад
ബിനു ചേട്ടൻ ❤️
@r1brighter753
@r1brighter753 Год назад
😍🥰
@nibinchandran5483
@nibinchandran5483 Год назад
രാമകൃഷ്ണൻ ചേട്ടന്റ ബാക്കി എപ്പിസോഡ് എപ്പോ വരും 🔥🔥
@sarathbabubabu219
@sarathbabubabu219 Год назад
കാലടി ബിനു 👍👍👍👍
@r1brighter753
@r1brighter753 Год назад
🥰🥰😘
@vishnubvishnub714
@vishnubvishnub714 Год назад
കാത്തിരുന്ന ഒരു എപ്പിസോഡ്
@r1brighter753
@r1brighter753 Год назад
😍🥰
@mohammedsafeer9874
@mohammedsafeer9874 Год назад
Kayamkullam sharath ettan😍& binu
@r1brighter753
@r1brighter753 Год назад
🥰🥰
@santhakumardk3360
@santhakumardk3360 Год назад
കൊള്ളാം, ഈ ഈ രീതിയിൽ നോക്കിയത്, ഞാൻ എല്ലാ എപ്പിസോടും കണ്ടതാ
@r1brighter753
@r1brighter753 Год назад
😂Thank u ബ്രോ 😍😍🥰🥰🥰 Thank u so much 💞
@shanshan6517
@shanshan6517 Год назад
സൂപ്പർ 👍
@r1brighter753
@r1brighter753 Год назад
😘😍🥰
@parakkat175
@parakkat175 Год назад
ശാരിച്ചേച്ചിയുടെ കഞ്ഞിയിൽ പണി ആയല്ലോ 😄😄😄R1 ബറൈറ്റ് supper......
@r1brighter753
@r1brighter753 Год назад
😂😂😂
@arjunpazhayidom
@arjunpazhayidom Год назад
ബിനു ചേട്ടൻ 🔥🔥🔥🔥
@r1brighter753
@r1brighter753 Год назад
😍🥰
@krishnadasdas720
@krishnadasdas720 Год назад
Kayamkulathe orupad ishttanu
@r1brighter753
@r1brighter753 Год назад
ഞങ്ങൾക്കും 😍
@safeersafar177
@safeersafar177 Год назад
സൂപ്പർ ആന ❤
@r1brighter753
@r1brighter753 Год назад
🥰😍
@pradeepchandran8025
@pradeepchandran8025 Год назад
ഫ്രീക്‌ ലേഡി.... നല്ല എപ്പിസോഡ്, വിഷ്ണു ശങ്കർ ചരിജ ടൈം ഞാനും ബിനു ചേട്ടനെയും, ഫ്രീക്കത്തിയെയും മോശമായി കണ്ടു. അതിനു ആദ്യം ഒരു സോറി. ബിനു ചേട്ടാ... ആനയുടെ പഴയ കോലവും ഇപ്പോളത്തെ കോലവും കണ്ടപ്പോൾ നിങ്ങൾ അടുത്ത് ഉണ്ടാരുന്നേൽ ഒന്ന് കെട്ടി പിടിച്ചു ഒരു നന്ദി പറഞ്ഞേനെ.... ഒരു റിക്വസ്റ്റ് ഈ ഇന്റർവ്യൂ എങ്കിലും കറക്റ്റ് ആയി തീർക്കണേ, 😊
@r1brighter753
@r1brighter753 Год назад
Hi ബ്രോ 🤝🙏ഒത്തിരി ഒരുപാട് സന്തോഷം തോന്നിട്ടോ ഏട്ടാ, ഈ കമന്റ് വായിച്ചപ്പോലെ ഒരു സമയം തെറ്റ് ധാരണ ഉള്ളത് പിന്നീട് മാറി എന്നറിഞ്ഞപ്പോൾ ഒരുപാട്, ഒരുപാട് സന്തോഷം......thank u so much 😍🥰
@shameerk.v6414
@shameerk.v6414 Год назад
Binu chettan and Kayamkulam Sharath chettan ❤️❤️ nalla chattakaranu 🔥🔥
@r1brighter753
@r1brighter753 Год назад
പിന്നെ അല്ല 👍
@indujithkoottanadsoumya8471
Unbelievable., paru kutty nalla sundariyayirikunnu.,thanks to kaladikaran.,love u binu chetta.you are superrrrrrrr se uperrrrrrrrrrrrrrr
@r1brighter753
@r1brighter753 Год назад
അവളിപ്പോൾ ഒരുപാട് സന്തോഷത്തിലാണ് അവിടെ
@ambilyponnu5953
@ambilyponnu5953 Год назад
Paarukutteeeee &binu,😘😘😘😘😘😘😘😘😘😘😘😘
@arjunsethumadhavan5481
@arjunsethumadhavan5481 Год назад
ആശാൻ🔥🔥
@r1brighter753
@r1brighter753 Год назад
😍🥰
@vishnuviswanathmamprayil2695
Chaachyy gulfil kidakkunna nammuda sathosham masha allaahh
@r1brighter753
@r1brighter753 Год назад
അച്ചോടാ 😍🥰🥰🥰ഈ കമന്റ് കണ്ടപ്പോൾ ഞാൻ ഒരുപാട് ഹാപ്പി 😍😍👍👍
@EBINJOSE-l1o
@EBINJOSE-l1o 3 месяца назад
കാലടിക്കാരൻ ബിനു ചേട്ടന്റെ സ്വന്തം പാറുകുട്ടി🥰🥰🥰
@focusmind9721
@focusmind9721 Год назад
വിഡിയോ കിടു ♥️👏👏
@r1brighter753
@r1brighter753 Год назад
😘😍
@riyashameed9323
@riyashameed9323 Год назад
Binu bhai ❤💋
@ebinjose3896
@ebinjose3896 Год назад
കാലടിക്കാരന്റെ സ്വന്തം പാറുക്കുട്ടി❤❤❤
@r1brighter753
@r1brighter753 Год назад
S 😍🥰🥰😍
@jishamjishu3999
@jishamjishu3999 Год назад
Powli 😍🥰🥰🤗❣️
@r1brighter753
@r1brighter753 Год назад
😍🥰🥰ജിഷമേ 😍😍
@jishamjishu3999
@jishamjishu3999 Год назад
@@r1brighter753 hoooooo🥰
@nandureveendran9455
@nandureveendran9455 Год назад
Parukkuttiye inganaakkiyedutha binu nu daivam nallathu varuthatte....
@r1brighter753
@r1brighter753 Год назад
ആമീൻ 😍🥰🥰
@sheheenwilliams1577
@sheheenwilliams1577 Год назад
Nalla episode..! Ishttapettu
@r1brighter753
@r1brighter753 Год назад
😍🥰👍
@bijuvb77
@bijuvb77 Год назад
Superb
@r1brighter753
@r1brighter753 Год назад
Thanks 🤗
@satheeshsatheesh2893
@satheeshsatheesh2893 Год назад
ബിനു ഏട്ടൻ നമ്മുടെ ശരത്തേട്ടൻ എവിടെ
@r1brighter753
@r1brighter753 Год назад
ശരത്തേട്ടൻ ആളുടെ നാട്ടിൽ (kayakulam). ബിൻചേട്ടൻ തൃശൂറും
@Kanthnalin1585Nalinkanth
@Kanthnalin1585Nalinkanth 7 месяцев назад
It's alright seeing the elephant, give lot of eatables, meeting the ' pappan ' etc, mind you when you go there always carry something to the caretaker also..good luck. To the pappan..!
@JayaKumari-xd2wp
@JayaKumari-xd2wp Год назад
Iam Praying to God for giving a long Healthy Life to Paarukkutty.
@r1brighter753
@r1brighter753 Год назад
😘🥰🥰
@The_off_x
@The_off_x Год назад
Bro .. aana munne kandathilum nannaitund 🥰🥰🥰 Ningal nalloru aana kaaren aan god blues you both
@r1brighter753
@r1brighter753 Год назад
😍👍✅️
@subinku6707
@subinku6707 Год назад
Always 💜💜💜
@r1brighter753
@r1brighter753 Год назад
💞🔥😍🥰🥰🥰😍🥰💪
@saneeshnandhu3524
@saneeshnandhu3524 Год назад
ആശാനേ പാറു പെണ്ണ് വിളിക്കുന്നു ഒരു ഉമ്മ കൊടുക്ക് പെണ്ണിന്
@r1brighter753
@r1brighter753 Год назад
😂😂😍🥰🥰
@arundev4789
@arundev4789 Год назад
Ee gapil kayamkulathine koode pidichoo😁 all the bestt❤
@r1brighter753
@r1brighter753 Год назад
🥰🥰
@amalshaji5469
@amalshaji5469 4 месяца назад
👍👍👍
@shibusa6660
@shibusa6660 Год назад
Bro I really appreciate you. Hard work never fails.
@r1brighter753
@r1brighter753 Год назад
I appreciate that always no doubt
@shibusa6660
@shibusa6660 Год назад
@@r1brighter753 please try to update the story of parasala shivasankran elephant .
@shihajzx1712
@shihajzx1712 Год назад
Super💫💥
@r1brighter753
@r1brighter753 Год назад
😘😍🥰
@sujithn5843
@sujithn5843 Год назад
👍👍👍🥰🥰
@r1brighter753
@r1brighter753 Год назад
😍🥰
@manojtk7120
@manojtk7120 Год назад
സൂപ്പർ
@r1brighter753
@r1brighter753 Год назад
😍
@AchussmPs
@AchussmPs 9 месяцев назад
ഇത് എവിടെയാണ്
@ajayanik5641
@ajayanik5641 Год назад
Iwaa 💞❤😍👍👍👍👍
@r1brighter753
@r1brighter753 Год назад
🥰🥰😘
@blizzard_296
@blizzard_296 Год назад
God bless u cheta🙏🙏
@r1brighter753
@r1brighter753 Год назад
😍👍
@ravindranpallath7062
@ravindranpallath7062 Год назад
ഹായ് ചേച്ചി. ബിനു ചേട്ടന്റെയും ശരത് ചേട്ടന്റെയും അഫ്സൽ ഇക്കയുടെയും ഒന്നിച്ചുള്ള ഒരു എപ്പിസോഡ് ചെയ്യുമോ?
@r1brighter753
@r1brighter753 Год назад
ശിഷ്യൻ മാരും, ആശാൻ മാരും അല്ലെ,, ചെയാട്ടോ ബ്രോ
@vishnuabhilechu
@vishnuabhilechu Год назад
😍😍
@r1brighter753
@r1brighter753 Год назад
😘😍വിച്ചൂട്ട 🥰😍
@vishnuabhilechu
@vishnuabhilechu Год назад
@@r1brighter753 സൺ‌ഡേ നമുക്ക് പൂരം ആഘോഷമാക്കാം ❤️❤️
@r1brighter753
@r1brighter753 Год назад
@@vishnuabhilechu തീർച്ചയായും 😍🥰🥰💪💪
@vishnuabhilechu
@vishnuabhilechu Год назад
@@r1brighter753 എങ്ങനെ കാണും
@mmmj1241
@mmmj1241 Год назад
Adipoli
@r1brighter753
@r1brighter753 Год назад
Thank you so much 👍😍
@vishnuag9213
@vishnuag9213 Год назад
Chechiyeaaaaa....
@r1brighter753
@r1brighter753 Год назад
എന്തോ 😍🥰🥰
@vineethram8474
@vineethram8474 Год назад
Unexpected episode like it
@r1brighter753
@r1brighter753 Год назад
😍🥰🥰🥰
@krishnadasdas720
@krishnadasdas720 Год назад
Binu chetta kayamkulam evde... Nthelun aanakk ketti kodukkane😔😔😔
@renjithsambasivan5248
@renjithsambasivan5248 Год назад
Kayamkulm sarath interview
@r1brighter753
@r1brighter753 Год назад
ചെയാട്ടോ 😘😍🥰
@AnasAnas-o1v
@AnasAnas-o1v Год назад
Binu chettan comady aan😂
@r1brighter753
@r1brighter753 Год назад
🥰🥰
@sandeepasokan2928
@sandeepasokan2928 Год назад
😍😍👌🏻👌🏻
@r1brighter753
@r1brighter753 Год назад
😍😍😍
@Rainbowggafsath
@Rainbowggafsath 5 месяцев назад
Ayyo parukuttik ingane laddu kodukalleto penninu sugar varuto😅😅
@ratheeshpm8690
@ratheeshpm8690 Год назад
പെട്ടന്ന് തന്നെ നിർത്തിയത് പറയണ്ടെ ഒന്ന്
@r1brighter753
@r1brighter753 Год назад
😂😂
@Rainbowggafsath
@Rainbowggafsath Год назад
Ayyo ingan laddu kodukalle kunjipenninu sugar vannalo🥰🥰🥰🥰🥰🥰
@r1brighter753
@r1brighter753 Год назад
ഇത്തിരിയെ കൊടുത്തിട്ടൊള്ളു!പിന്നെ അവിടെ ബിനു ചേട്ടൻ ഉണ്ടല്ലോ അവളൊന്നും വരില്ല, അള്ളാഹു കാത്തോളും 🙌ആമീൻ 🤲
@Rainbowggafsath
@Rainbowggafsath Год назад
@@r1brighter753 🥰🥰🥰
@ajmelpallam6893
@ajmelpallam6893 Год назад
Binu cheetaa munnootu pooovu your great man
@r1brighter753
@r1brighter753 Год назад
😍🥰
@sandeepnarayanan2631
@sandeepnarayanan2631 Год назад
Aaana evide nilkunne?
@r1brighter753
@r1brighter753 Год назад
തൃശൂർ ആണ് ബ്രോ
@sandeepnarayanan2631
@sandeepnarayanan2631 Год назад
@@r1brighter753 Thrissur proper evide aanu destination
@shahabasas705
@shahabasas705 Год назад
Epol avide nilkanne
@r1brighter753
@r1brighter753 Год назад
തൃശൂർ
@focusmind9721
@focusmind9721 Год назад
നന്ദിക്കര അമ്പലത്തിൽ
@_roots_73
@_roots_73 Год назад
❤️
@r1brighter753
@r1brighter753 Год назад
🥰e
@sujithts461
@sujithts461 Год назад
ഇത് എവിടെ സ്ഥലം
@r1brighter753
@r1brighter753 Год назад
തൃശൂർ ആണ് ബ്രോ
@shahabasas705
@shahabasas705 Год назад
Ramakrishnan chettante vidio akzina
@r1brighter753
@r1brighter753 Год назад
ഇനിയും ഉണ്ട് ഇടാട്ടോ ബ്രോ 😍🥰👍
@sabarisureshel9911
@sabarisureshel9911 Год назад
chechi thuravoor rajesh chettante video baki vannilalo oralde video cheyumbol maximum ah alude videl full cheyyan nokuka atharikkum nallathu 😇
@r1brighter753
@r1brighter753 Год назад
ആളുടെ വീഡിയോ അത്രയേ ഒള്ളു ബ്രോ സോറി 🙏😔
@r1brighter753
@r1brighter753 Год назад
പിന്നെ മറ്റുള്ള വീഡിയോ അങ്ങിനെ ചെയുന്നത് കുറെ എപ്പിസോഡ് കണ്ടിട്ട് ബോറടിപ്പിക്കുന്നുണ്ടോ എന്ന് തോന്നിയിട്ടാണ് ബ്രോ 🙏
@sanut8903
@sanut8903 Год назад
ചേച്ചി ബിനു ചേട്ടൻ നമ്പർ തരുമോ 🥰
@r1brighter753
@r1brighter753 Год назад
ഇൻസ്റ്റാഗ്രാമിൽ മെസ്സജ് അയച്ചു തരാട്ടോ
@sajeevkumarsaji6021
@sajeevkumarsaji6021 Год назад
Nalloru koottukettu
@r1brighter753
@r1brighter753 Год назад
😍🥰🥰
@sujathak2040
@sujathak2040 Год назад
Binuvinte pphone no .tharumo?plse
@r1brighter753
@r1brighter753 Год назад
ഇൻസ്റ്റാഗ്രാമിൽ തരാട്ടോ (R1brighter )ആണ് intagram മിന്റെ ഐഡിയ അതിൽ അയച്ചു തരാട്ടോ
@emanuelsebastin5542
@emanuelsebastin5542 Год назад
🥰🥰🥰🥰Binu chettante nombr kittumo😔😔😔
@r1brighter753
@r1brighter753 Год назад
ചോദിച്ചിട്ട് തരാട്ടോ ബ്രോ 👍
@emanuelsebastin5542
@emanuelsebastin5542 Год назад
@@r1brighter753 chechi kuwaitil ninnanu plz
@r1brighter753
@r1brighter753 Год назад
ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചു തരാട്ടോ ബ്രോ
@emanuelsebastin5542
@emanuelsebastin5542 Год назад
@@r1brighter753 id etha...?
@emanuelsebastin5542
@emanuelsebastin5542 Год назад
Plz rply me
@rahulkrishnan1370
@rahulkrishnan1370 Год назад
Binu chettanthe number undo chechi
@r1brighter753
@r1brighter753 Год назад
ഉണ്ടല്ലോ
@r1brighter753
@r1brighter753 Год назад
ഇൻസ്റ്റയിൽ വരുട്ടോ intagram idea "R1brigter"എന്നാണ് കേട്ടോ
@pradheepks8228
@pradheepks8228 Год назад
ഇവൾടെ ചാനലിൽ ഒന്നും മുഴുവിപ്പിക്കില്ല എല്ലാം രണ്ട് എപ്പിസോട് ഓടി നടന്ന് ഇടുക്കും ....... ചാനല്
@r1brighter753
@r1brighter753 Год назад
ചേട്ടാ plz ക്ഷമിക്കണം രാമ കൃഷ്ണൻ ചേട്ടന്റെ വിഡിയോ എടുത്തിട്ടേ ഇനി ഇടാൻ പറ്റു plz ക്ഷമിക്കു 🙏
@r1brighter753
@r1brighter753 Год назад
കാര്യങ്ങൾ അറിയാതെ ......... എന്നൊക്കെ പറയുന്നത് ശരിയാണോ നിങ്ങളൊക്കെ എവിടുന്നാ ഇതൊക്കെ പ ടിച്ചോണ്ട് വരുന്നത് വളരെ മോശമാണ് കേട്ടോ അയ്യേ 😏
@arunkumara3125
@arunkumara3125 Год назад
Chechikutty❤️❤️❤️
@r1brighter753
@r1brighter753 Год назад
@@arunkumara3125 എന്തോ 😍🥰❤️😘💞
@pradheepks8228
@pradheepks8228 Год назад
@@r1brighter753 രാമകൃഷ്ണൻ ചേട്ടന്റെ മാത്രല്ല അതിനു മുമ്പുള്ള എത്ര പേരുടെ ബാക്കി ഉണ്ട് ഞങ്ങളെ പോലുള്ളവര് കാണുന്നതു കൊണ്ടാണ് ചാനല് നില നിന്ന് പോണത് വെറുപ്പിച്ചാൽ ആരും ഇത് കാണാതാവും
@riyashameed9323
@riyashameed9323 Год назад
അറിയുമോ ❤🥰ബിനു ഭായ്
@r1brighter753
@r1brighter753 Год назад
🥰🥰😍
@gamerdude8092
@gamerdude8092 Год назад
😘😘🥰🥰
@r1brighter753
@r1brighter753 Год назад
🙏😍🥰
@sreekanths1787
@sreekanths1787 Год назад
Can I get contact no of kalady binuchettan or thirumeni
@r1brighter753
@r1brighter753 Год назад
😍🥰
@sreekanths1787
@sreekanths1787 Год назад
Need to go and visit them and wishing to give some food If u can't send the contact pls share location of this temple as any one wishing to give something to this animal can visit and meet them
@anoopmanuraj3273
@anoopmanuraj3273 Год назад
ബിനു ചേട്ടൻ 🔥🔥🔥
@r1brighter753
@r1brighter753 Год назад
😍🥰
@prasantharjunan7545
@prasantharjunan7545 Год назад
👍👍👍
@r1brighter753
@r1brighter753 Год назад
😍🥰
@aswagoshachu4241
@aswagoshachu4241 Год назад
❤️
@r1brighter753
@r1brighter753 Год назад
😍🥰
@JufinrahoofRahoof
@JufinrahoofRahoof Год назад
🥰🥰🥰💯👍
Далее
Тупой и ещё тупее. (и поддоны)
00:37
Как не носить с собой вещи
00:31
Тупой и ещё тупее. (и поддоны)
00:37