Тёмный
No video :(

Ep 1 | ഖുർആനിലെ തിരഞ്ഞെടുത്ത പ്രാർത്ഥനകൾ | Basheer Muhyudeen | ഖുർആനിലെ പ്രാർത്ഥനകൾ| Duas from Quran 

D4Media
Подписаться 188 тыс.
Просмотров 30 тыс.
50% 1

ഖുർആനിലെ തിരഞ്ഞെടുത്ത പ്രാർത്ഥനകൾ | ബഷീർ മുഹ്‌യദ്ദീൻ നയിക്കുന്ന പഠന ക്ലാസ് | Basheer Muhyudeen | Selected Duas from Quran
മുൻ എപ്പിസോഡുകൾ കാണാം:
പരിശുദ്ധ റമദാനിലെ 10 ദിനങ്ങൾ കൊണ്ട് ഖുർആനിലെ തിരഞ്ഞെടുത്ത പ്രാർത്ഥനകൾ പഠിക്കാം
ഖുർആനിലെ തിരഞ്ഞെടുത്ത പ്രാർത്ഥനകൾ
അർത്ഥം - വിശദീകരണം - പഠനം
---------------------------------------------
ഖുർആൻ പഠന ക്ലാസുകൾ
----------------------------------------------
സൂറ അൽ മുഅമിനൂൻ
ബഷീർ മുഹിയുദ്ദീൻ
• Quran Malayalam | Sura...
സൂറ അൽഹഷ്ർ
ബഷീർ മുഹിയുദ്ദീൻ
• Quran padanam- Surah A...
സൂറ അൽ കഹ്ഫ്
ബഷീർ മുഹിയുദ്ദീൻ
• Quran Padanam- Sura Al...
സൂറ യാസീൻ
ബഷീർ മുഹിയുദ്ദീൻ
• Surah Yaseen Malayalam...
സൂറ ഇബ്രാഹിം
ബഷീർ മുഹിയുദ്ദീൻ
• Surah: Ibrahim - Quran...
സൂറ ശൂറ
കെ.പി അബ്ദുൽ ഖാദർ മൗലവി
• Surah Shoora - Quran C...
അമ്മ ജുസ്അ
എം.സി സുബ്ഹാൻ ബാബു
• Quran Padanam | Juz Amma
#BasheerMuhyudeen #QuranPadanam #Ramadan #QuranDua #QuranMalayalam

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 82   
@asooranamboorimadom6206
@asooranamboorimadom6206 4 года назад
വളരേ മനോഹരമായ ഹൃദയത്തെ സ്വാധീനിക്കുന്ന പ്രഭാഷണമാണ് ഇദ്ദേഹത്തിന്റേത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@asifss4435
@asifss4435 4 года назад
Aameen
@ayishabit3705
@ayishabit3705 2 года назад
very good Speach വളരെ ലളിതമായി പറഞ്ഞ് മനസ്സിലാക്കിത്തരുന്ന ബഷീർ സാഹിബിന് ആയുരാരോഗ്യ സൗഭാഗ്യം അള്ളാഹു നൽകട്ടെ ആമീൻ
@sajidmoosaa6829
@sajidmoosaa6829 4 года назад
ജീവിതത്തിൽ തന്നെ തെളിയുന്ന സൗമ്യാത വാക്കുകളിൽ പ്രസരിപ്പിക്കുന്ന പിതാവിന്റെ പകർപ്പ് മാത്രമാണ് ബഷീർ മൊഹിയുദീൻ,,, ഹോസ്റ്റൽ ജീവിതത്തിൽ നിന്ന് കിട്ടിയ ഈ സഹോദരനെ പടച്ചതമ്പുരാൻ ഇനിയും ഇതുപോലെ ജനങ്ങൾക്ക്‌ അവരുടെ ഹൃദയ ങ്ങളിലേക്ക് വെളിച്ചം നൽകാൻ തൗഫീഖ് നൽകട്ടെ
@nasrinshahul4078
@nasrinshahul4078 4 года назад
Ameen
@Abdulrazak-mf3on
@Abdulrazak-mf3on 4 года назад
ആമീൻ
@banuanikka8645
@banuanikka8645 4 года назад
Aameen
@drjumana3990
@drjumana3990 4 года назад
Ameen
@soudathk8303
@soudathk8303 4 года назад
ആമീൻ
@aishasaid926
@aishasaid926 4 года назад
ഹൃദയങ്ങളെ കീഴ്പ്പെടുത്തുന്ന സരളമായ പ്രഭാഷണം..... ദൈവം അനുഗ്രഹിക്കട്ടെ
@thahirak6534
@thahirak6534 4 года назад
ഖുർആൻ പാരായണം നിർത്തരുതേ... എന്ന് തോന്നിപോകും..... masha allah.....
@user-ni1np3vj6r
@user-ni1np3vj6r 4 года назад
Abufaiz സാഹിബിന്റെ. വാക്കുകൾ ആ വചനങ്ങൾ എത്ര മനോഹരം. അൽ ഹംദു ലില്ലാഹ്.. എത്രകേട്ടാലും മതിവരില്ല. ഞാൻ സ്തിര മായി. കേൾക്കാൻ ശ്ര മിക്കാറുണ്ട്. നമുക്ക് ചിന്തി ക്കാനും പഠിക്കാനും പറ്റുന്ന വിദ ത്തി ലാണ് ബഷീർ സാഹിബിന്റെ ക്ലാസ്. നല്ലകാര്യം. അള്ളാഹു. നിങ്ങൾക്കും. നിങ്ങളെ പോലുള്ളവർക്കും ദീർഘ ആയുസ്സും ആ രോഗ്യവും നൽകട്ടെ നാളെപ ര ലോകത്തും റബ്ബിന്റെ രക്ഷയും ഉണ്ടാ വട്ടേ. ആമീൻ യാ റബ്ബുൽ ആലമീൻ
@adhilp9265
@adhilp9265 3 года назад
ആമീൻ
@jasheedata2345
@jasheedata2345 4 года назад
Sweet recitation...! I usually imitate him but can't... May Allah bless him and us also....
@mohammedshakeel9699
@mohammedshakeel9699 4 года назад
D4 മീഡിയയോട് എളിയ അഭ്യർത്ഥന. മൗലവി ബഷീർ മുഹിയുദീന്റെ ഖുർആൻ പഠന ക്ലാസ്സുകൾ പുനരാരംഭിക്കണം. പരിശുദ്ധ ഖുർആനിന്റെ ആശയ ലോകത്തേക്ക് സാധാരണ പഠിതാവിനെ വഴിനടത്തുന്ന ഒരു മഹത്തായ സംരംഭമായിരിക്കുമത്. അത്ര മാത്രം ഹൃദയസ്പർശിയാണ് അദ്ദേഹത്തിന്റെ ക്ലാസ്സുകൾ. അല്ലാഹു അനുഗ്രഹിക്കട്ടെ.
@D4mediaOnline
@D4mediaOnline 4 года назад
സൂറ: മുഅമിനൂൻ പഠന ക്ലാസ് എല്ലാ ബുധനാഴ്ചയും അപ്ലോഡ് ചെയ്യുന്നുണ്ട്
@nisam1637
@nisam1637 4 года назад
@@D4mediaOnline ഇങ്ങനെ പ്രധാനമായ ചോദ്യങ്ങൾക്കെല്ലാം ഭാവിയിലും replay കിട്ടും എന്ന്....
@D4mediaOnline
@D4mediaOnline 4 года назад
@@nisam1637 Inshah Allah
@sheejashameer7437
@sheejashameer7437 4 года назад
Nanjum predishikkunnu
@atmosphere1376
@atmosphere1376 4 года назад
Ameen
@nafeessav7532
@nafeessav7532 4 года назад
വ അലൈകു മbസലാം - ലളിതവു° ആകർഷണീയവുമായ അവതരണ ശൈലി. ഇനിയും ഖുർആൻ -ഹദീസ് പ്രാർത്ഥനകൾ ഉൾകൊള്ളിച്ച പ്രഭാഷണം പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ
@mohammedriyaskolakkadan2213
@mohammedriyaskolakkadan2213 4 года назад
Maasha allha
@safaashraf6106
@safaashraf6106 4 года назад
MashaAllah
@shameerevkunjumon3820
@shameerevkunjumon3820 2 года назад
MASHA ALLAH
@ramlan1676
@ramlan1676 4 года назад
جزاءك الله الخير في الدنيا والاخرة
@abdulnaserkooriyad4469
@abdulnaserkooriyad4469 4 года назад
Good
@saqiyapm7299
@saqiyapm7299 4 года назад
Usthadindeyum ഞങ്ങളുടെയും പ്രാർത്ഥന സ്വീകരിക്കേണമേ.
@jasminthattarattil4828
@jasminthattarattil4828 2 года назад
Mashaallah mashaallah
@beamkdr7885
@beamkdr7885 3 года назад
Very good speech
@afaths
@afaths 4 года назад
Masha Allah ... Specific to the subject and depth one .
@kaliyathnaser9576
@kaliyathnaser9576 4 года назад
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു jazakallahu ഖൈർ
@sainabarahim555
@sainabarahim555 4 года назад
Masha allah
@shameescookhouse96
@shameescookhouse96 4 года назад
Mashallah
@biomaster
@biomaster 4 года назад
അതി മനോഹരം.
@sabithamajeed7678
@sabithamajeed7678 4 года назад
Jazakallah....
@safiyamullu2960
@safiyamullu2960 4 года назад
Ameen 🤲🤲🤲
@spring.day1
@spring.day1 4 года назад
Subhanallah, very good class.
@thahirabbas9834
@thahirabbas9834 4 года назад
Super speech
@lailakallungal3779
@lailakallungal3779 4 года назад
Aameen Alhamdulillah
@younnsparat6383
@younnsparat6383 4 года назад
Allahuvy njagalyum usdadhinyum swargathil akkany
@ahsan4903
@ahsan4903 4 года назад
ആമീൻ യാ റബ്ബുൽ ആലമീൻ
@siddiquep4699
@siddiquep4699 4 года назад
ആമീൻ
@trendies_official
@trendies_official 4 года назад
Jazhakh allah khair
@ivansalimann
@ivansalimann 4 года назад
Jazakallah❤️💚
@accountingtaxationtraining2804
@accountingtaxationtraining2804 4 года назад
👍😊💐
@manafmanaf1935
@manafmanaf1935 4 года назад
MANAF
@mammuparol992
@mammuparol992 4 года назад
Masha Allah
@shameerashami9995
@shameerashami9995 4 года назад
അതെയതെ ..
@kingstarmalayalam1517
@kingstarmalayalam1517 4 года назад
അല്ലാഹുമ്മ ആമീൻ
@muhammedbava7077
@muhammedbava7077 4 года назад
Ass ALAMu ALA 1 Kum l " "
@SALIHAHAMEDTK
@SALIHAHAMEDTK 4 года назад
Masha allah, Good speech
@raheemakabeer8153
@raheemakabeer8153 4 года назад
മാഷാ അല്ലാ
@abdullamelethil5052
@abdullamelethil5052 4 года назад
Meaning full study's
@finusworld3227
@finusworld3227 4 года назад
Jazakallah khaira
@aapusfashion555
@aapusfashion555 4 года назад
അസ്സലാമു അലൈക്കും
@yaasin6226
@yaasin6226 4 года назад
Athi manoharam
@hassangoodwill5827
@hassangoodwill5827 4 года назад
Basheer moihudeen and v p showkathali is a same person style alhamdulilla
@akilyas
@akilyas 4 года назад
Volume very low, but very useful
@safaashraf6106
@safaashraf6106 4 года назад
Assalamualaikum
@shameerashami9995
@shameerashami9995 4 года назад
Masha Allah..Dislike adichavark ellam ariyamayirikkum...
@safaashraf6106
@safaashraf6106 4 года назад
Ustad evde aan naad
@safaashraf6106
@safaashraf6106 4 года назад
Malappuram Kerala
@jaferjaf7690
@jaferjaf7690 4 года назад
Sir, you can draw 360 straight lines from one point to another point. If what you said is right God has helped corona to survive in humans. In the first chapter of quran Jews and Christians are not happy. They think two lines in it are an insult for them.
@jasheedata2345
@jasheedata2345 4 года назад
In Eucledean geometry only 1 stright line can be drawn b/w 2 points... All others are merely lines not straight line..
@jaferjaf7690
@jaferjaf7690 4 года назад
@@jasheedata2345 Study it some more deeply. Do not be afraid whether it will be against your myths. God likes truth seeker, not blind believers.
@jasheedata2345
@jasheedata2345 4 года назад
I am a Physics student with maths as sub and usually score cent percent in maths. .... 360 points can be drawn arround a point in all directions... I said abt maths not anything else.... Ok... Leave it...
@jaferjaf7690
@jaferjaf7690 4 года назад
@@jasheedata2345 If you can draw 360 points from a point as you said, then you can draw 360 straight lines also. The intention of the speaker was not that.Now leave it.
@riazmk6915
@riazmk6915 4 года назад
ഇത്രയും നല്ല ഒരു ക്ലാസിന് dislike അടിച്ച 14 കന്നുകാലികളോട് സഹതാപം മാത്രം.
@nisam1637
@nisam1637 4 года назад
ചീത്തയും നന്മയും തുല്യമാവില്ല, പരമ കാരുണികനായ അല്ലാഹുവിന്റെ ദാസന്മാർ ഭൂമിയിൽ വിനയത്തോടെ നടക്കുന്നവരാണ്. അവിവേകികൾ വാദകോലാഹലത്തിനു വന്നാൽ നിങ്ങൾക്കു സമാധാനം എന്നു മാത്രം പറഞ്ഞൊഴിയുന്നവരാണവർ. Al furqaan 63
@banuanikka8645
@banuanikka8645 4 года назад
ഏവർക്കും മനസ്സിലാവുന്ന ശൈലി യിൽ ലളിത മായ അവതരണം. താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ. തക്കതായ പ്രതിഫലം അല്ലാഹു താങ്കൾക്ക് ലഭിക്കട്ടെ. ആമീൻ
@jaseenakommoth9672
@jaseenakommoth9672 3 года назад
Aameen
@mujeerarahman526
@mujeerarahman526 4 года назад
Masha allah
@asmabinthabduljabbar1740
@asmabinthabduljabbar1740 4 года назад
ആമീൻ
@vaheedaajmal6331
@vaheedaajmal6331 4 года назад
MashaAllah
@hshani4061
@hshani4061 4 года назад
Ameen
@vaheedaajmal6331
@vaheedaajmal6331 4 года назад
Ameen
@seenathhussain327
@seenathhussain327 4 года назад
Aameen
@jameelashamsudheenshamsudh1997
@jameelashamsudheenshamsudh1997 4 года назад
Alhamdullillah.Ameen
@asma.12345
@asma.12345 4 года назад
Masha Allah
Далее
How to get Spongebob El Primo FOR FREE!
01:36
Просмотров 13 млн
Timings hated him #standoff #timing #meme
00:14
Просмотров 469 тыс.