Тёмный

Ep - 1 Free Keyboard Class Malayalam 

Trivian Teacher
Подписаться 8 тыс.
Просмотров 29 тыс.
50% 1

KeyboardClasses
Sajeevs
Free
FreeKeyboardclass
Sajeevsdas
IntroductionofMusic
Episode1
Keyboard
Karnaticmusic
Westernmusic
Trivianteacher
Trivian
Teacher
Classes
#musiclovers #music #musicians #keyboard #keyboardclasses #keyboardlessons #theory
#malayalamclasses #malayalam #program #programmer #guitar #guitarlessons #flute #flutenotes #flutelessons #drum #rythmpad #drumclasses #drumlessons #scales #familychords #minor #major #chords #relativemajor #relativeminor #school #musicschool #song #christiansong #filimsong
#clefnotes #trending #everyone #highlight #keytar #workstation #singers #tempo #style #voice #bassclef #stavenote #staffnote #crecento #piano #6hole #8hole #ragam #sruthi
#geetham #violin #westernmusic #karnaticmusic
#musictutor

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@christovincent9258
@christovincent9258 11 месяцев назад
Sir ന്റെ ക്ലാസ്സ്‌ കണ്ട് ഞാൻ ഇപ്പോൾ major & minor relative chords എല്ലാം പഠിച്ചു 3 മാസം കൊണ്ട്. കഴിഞ്ഞ day എനിക്ക് piano ഉപയോഗിച്ച് ഒരു പ്രോഗ്രാം (worship)ചെയ്യാനും സാധിച്ചു.അതും different scale ൽ.Thankyou ❤️ enik അറിയുന്നവർക്കെല്ലാം ഞാൻ ഈ channel share ചെയ്തിട്ടുണ്ട് 🤝God bless you sir❤. Practice മുടക്കാറില്ല. എന്നും practice cheyyum videos kand 🤝oru day full ഒന്നും practice cheyyanda ente work kazhinj njan vann 3 or 2 illenkil oru ara manikkoor enkilum njan irikkum. Ath mathram mathi. Ee channel ullathukond mathram aanu padichath 100% ith orikkalum promotion comment alla . ente നന്ദി ആണ് ഇത് ❤️🙏🏼
@trivianteacher
@trivianteacher 11 месяцев назад
Thanks for Your Valuable Comment
@omegamullaringad579
@omegamullaringad579 Месяц назад
Praise the lord... രക്തത്താൽ ജയം
@Neha-l1e
@Neha-l1e 5 месяцев назад
സർ, ഞാൻ വാങ്ങിച്ചിരിക്കുന്നത് Casio CTK 3500 keyboard ആണ്. എനിക്ക് 14yrs ആണ്. ഈ കീബോർഡ് ഓക്കേ ആണോ?? എനിക്ക് notes കണ്ടാൽ വായിക്കാൻ അറിയാം പക്ഷെ speed കുറവ് ആണ്. പിന്നെ left hand ഉം right hand ഉം use ചെയ്യുമ്പോ speed കുറവ് ആണ് എന്ന് തോന്നുന്നു.
@trivianteacher
@trivianteacher 5 месяцев назад
Practice ചെയ്യാൻ ഈ Keyboard മതി. practice ചെയ്യുക Speed കൂടും
@Neha-l1e
@Neha-l1e 5 месяцев назад
@@trivianteacher Thank you so much sir 😊👍🏻
@trivianteacher
@trivianteacher 5 месяцев назад
@@Neha-l1e Welcome
@ManojKumar-fo6fi
@ManojKumar-fo6fi 2 года назад
സാറിൻറെ കീബോർഡ് ക്ലാസ് വളരെ നന്നായിരിക്കുന്നു ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ സാർ പറഞ്ഞു തരുന്നു അതിന് സാറിനോട് നന്ദി പറയുന്നു
@trivianteacher
@trivianteacher 2 года назад
Thank you So Much
@techandall4u51
@techandall4u51 6 месяцев назад
സാറേ പഠനാവശ്യത്തിന് ഒരു,സെകന്‍ഡ് കീ ബോര്‍ഡ് ലഭിയ്ക്കുമോ....വലിയ രൂപാ കൈയ്യില്‍,ഇല്ല പക്ഷഷെ കീ ബോര്‍ഡിസ്റ്റാകുക എന്‍റെ വലിയ സ്വപ്നമാണ്...
@trivianteacher
@trivianteacher 6 месяцев назад
plz Contact 9495315739
@abrahamsamuel8933
@abrahamsamuel8933 5 месяцев назад
സാർ ഞാൻ കുറച്ചു വായിക്കുന്ന ആളാണ് എന്നാലും ഈ ക്ലാസുകൾ പ്രക്റ്റീസ് ചെയ്യുന്നുണ്ട് എനിക്ക് കുറച്ചു പാട്ടുകളുടെ notes അയച്ചു തരുമോ
@trivianteacher
@trivianteacher 5 месяцев назад
Contact 9495315739
@justingilbert6764
@justingilbert6764 3 года назад
Sir, i am an engieer, after retirement, went to canada, a greater o pertunity is waiting for western keybord players, i am also akeybordist, i listen your notes it is good
@jissujissu479
@jissujissu479 Год назад
കുട്ടികൾക്ക് പഠിക്കുവാൻ ഏത് കീ ബോർഡ് വാങ്ങുന്നതാണ് നല്ലത് സാർ ?
@trivianteacher
@trivianteacher Год назад
Trinity 5X, Casio ctk - 240, Yamaha F52
@dolfeecorreya2666
@dolfeecorreya2666 12 дней назад
Can I use 4 octave keyboard to start this class??
@trivianteacher
@trivianteacher 12 дней назад
@@dolfeecorreya2666 Yes
@leenajohn3336
@leenajohn3336 3 года назад
👍🏽👍🏽👍🏽👍🏽
@sakkeersatheesankrishnanku8442
@sakkeersatheesankrishnanku8442 10 месяцев назад
😢 സർ ന്റെ ക്ലാസ് കഴിഞ്ഞ മൂന്നു മാസമായി ഞാൻ കണ്ടു പ്രാക്ടീസ് ചെയ്യുന്നു വളരെ നല്ല രീതിയിൽ മനസ്സിലാക്കുന്ന നിലക്കാണ് ക്ലാസ് എടുക്കുന്നതു ഞാൻ വർഷങ്ങളായി കീബോർഡ് OFF line പഠിക്കാൻ ശ്രമിക്കുന്നതും പലപ്പോഴും പരാജയപ്പെട്ടു പോകുന്നതുമായി രുന്നു. എന്നാൽ സാറിന്റെ ക്ലാസ് നന്നായി മനസ്സിലാക്കാന്നും പ് പ്രാക്ടീസ് ചെയ്യാനും സാധിക്കുന്നതിൽ . നന്ദി രേഖപ്പെടുത്തുന്നു.❤
@trivianteacher
@trivianteacher 10 месяцев назад
Thanks For Your Valuable Comment
@Sumiyarajeesh
@Sumiyarajeesh 2 года назад
Sir nte valiya manassinu nanni... 💐
@trivianteacher
@trivianteacher 2 года назад
Thank you. Full Video Skip ചെയ്യാതെ കാണുക. സുഹൃത്തുക്കൾക്ക് share ചെയ്യുക
@jacobphilip7418
@jacobphilip7418 3 года назад
വളരെ നന്നായിരിക്കുന്നു,,,,Good
@christovincent9258
@christovincent9258 Год назад
Thankyou Sir 🤗 ithupole padikkan agraham undenkilum poyi padikkan ulla paisa illatha kore aalukal und. God bless you sir❤️
@trivianteacher
@trivianteacher Год назад
ThanKyou
@christovincent9258
@christovincent9258 11 месяцев назад
Eee comments ittappo njan ee class adhyam aayi kanda day aayirunnu 3 masam mump
@trivianteacher
@trivianteacher 11 месяцев назад
God bless more your Future Keyboard playing & Worship
@rajansomanathan6798
@rajansomanathan6798 2 года назад
സർ നമസ്കാരം.... വളരെ ഉപകാര പ്രധാന മായ രീതിയിൽ ആണ് ക്ലാസ്സ്‌ ചെയ്തുട്ടുള്ളത്... ആ മനസ്സ് കാണിച്ച തിൽ ഈശ്വരനോട്‌ നന്ദി പറയുന്നു.... 🙏❤🌹
@trivianteacher
@trivianteacher 2 года назад
Thanks & Welcom
@divinchandrandvn3947
@divinchandrandvn3947 3 года назад
Good
@bijilrajsv1771
@bijilrajsv1771 3 года назад
👍👍
@sanalkumar7081
@sanalkumar7081 3 года назад
Superrrr Innathe class manassilayi
@shamilahmedk3563
@shamilahmedk3563 2 года назад
12312345 ingane vaayich koode
@trivianteacher
@trivianteacher 2 года назад
വായിക്കാം പക്ഷേ പാട്ടുകൾ വായിച്ച് തുടങ്ങുമ്പോൾ ഇതാണ് Better Option
@soniamanaf1927
@soniamanaf1927 3 года назад
Super
@ushajoseph6547
@ushajoseph6547 3 месяца назад
ക്ലാസ്സ്‌ ഇഷ്ട ആയി 🙏
@trivianteacher
@trivianteacher 3 месяца назад
Thank You
@Jijo358
@Jijo358 3 года назад
👍
@lissylissy5091
@lissylissy5091 2 года назад
Sir Your class is very clear . Iam aretired teacher of English . Now I am studying western music on the keyboard
@trivianteacher
@trivianteacher 2 года назад
Thanks For your Valuable Comment. And All the very best
@sirinsnappy5657
@sirinsnappy5657 3 года назад
Welcome to RU-vid.... 👍👍👍
@madhuradhwanimalayalamlyri5651
@madhuradhwanimalayalamlyri5651 2 года назад
Super 👍👍👍
@abrahamsamuel8933
@abrahamsamuel8933 5 месяцев назад
നല്ല study methord ആണ് ഞാൻ കൃത്യമായി പഠിച്ചുകൊണ്ട് ഇരിക്കുന്നു
@trivianteacher
@trivianteacher 5 месяцев назад
Practice well
@waseef125
@waseef125 Год назад
Very good speach thanks, best class, God bless you all ways
@trivianteacher
@trivianteacher Год назад
Thank you
@Golden_tree
@Golden_tree Год назад
Starting today. With ur bless. 🙌
@trivianteacher
@trivianteacher Год назад
Practice well & Study Plz Share this Channel for every Friends & Relatives
@suryasooraj8788
@suryasooraj8788 3 года назад
👍👍
@abdulsalamkunhimohamed4792
@abdulsalamkunhimohamed4792 2 года назад
Sarinte Ella classum suprayirikunnu
@trivianteacher
@trivianteacher 2 года назад
Thanks For your Valuable Comment
@aquaman3547
@aquaman3547 3 года назад
👍🏻👍🏻👍🏻
@sajulmikthadmikthad1514
@sajulmikthadmikthad1514 Месяц назад
❤❤
@trivianteacher
@trivianteacher Месяц назад
@@sajulmikthadmikthad1514 Welcome to My channel
@divinchandrandvn3947
@divinchandrandvn3947 3 года назад
🤝🏽🤝🏽
@JobinSelvanose
@JobinSelvanose 3 года назад
Super ❤, Keep doing ✨️✨️
@ridergram4666
@ridergram4666 3 года назад
Adipoli
@shinilaajikumar8177
@shinilaajikumar8177 3 года назад
Super 👍👍
@lijinadas8336
@lijinadas8336 3 года назад
Super 😍
@dnprakashtrivandrum5010
@dnprakashtrivandrum5010 3 года назад
Good Class ❤️❤️👍👍🙏🙏 God bless you...
@sijogeorge9676
@sijogeorge9676 2 года назад
Njanum koode padikkunnu
@trivianteacher
@trivianteacher 2 года назад
Just Start & Play
@arunsg7072
@arunsg7072 3 года назад
👍👍👍
@mrvevents482
@mrvevents482 3 года назад
👍👍👍💕💕💕
@shibinraj8c405
@shibinraj8c405 3 года назад
Super👍👍🏻
@jabinlal8316
@jabinlal8316 3 года назад
Super 👍👍👍
@samuelthampy520
@samuelthampy520 3 года назад
Excellent Sir.. Very interesting and so logic.... All the best for ur prgrm.. 👍🏻👍🏻👍🏻💕👌🏻👌🏻👌🏻
@jasinvibina9861
@jasinvibina9861 3 года назад
👌👌👌
@sunithasunil6422
@sunithasunil6422 3 года назад
👏👏
@Midhun.A
@Midhun.A 3 года назад
😍
@ravikk2496
@ravikk2496 3 года назад
super
@trivianteacher
@trivianteacher 11 месяцев назад
Thank you
@salmanshareef8940
@salmanshareef8940 Год назад
സാറിന്റെ കീബോർഡ് ഏതാണ് Casio anno sir
@trivianteacher
@trivianteacher Год назад
No I Korg ആണ്
@Othniel.6948
@Othniel.6948 3 года назад
Super
@trivianteacher
@trivianteacher 11 месяцев назад
Thank you
@vlog-du4tf
@vlog-du4tf 2 года назад
Sir പറയുന്നത് ശെരി ആണ്. പിന്നെ എന്റെ മോനെ പഠിപ്പിക്കാൻ വിട്ടിട്ട് ഇതുപോലത്തെ അവസ്ഥ ആണ്. അവൻ വിരൽ ok ആകാൻ എന്താ ചെയുക
@trivianteacher
@trivianteacher 2 года назад
Practice ചെയ്താലേ പറ്റു. അവന് സ്വന്തമായി തോന്നണം
@Lwinslal
@Lwinslal 3 года назад
Super class bro...
@kirankrishnan6247
@kirankrishnan6247 Год назад
സാധാരണ കാണുന്ന 3 octave കീബോർഡ് മതിയാകുമോ carnatic music പടിക്കുവാൻ?
@trivianteacher
@trivianteacher Год назад
മതിയാകും
@kirankrishnan6247
@kirankrishnan6247 Год назад
@@trivianteacher thankyou 🙏🏼
@joserajan2865
@joserajan2865 Год назад
Bro എനിക്ക് 50 വയസ്സുണ്ട് താങ്കളുടെ വെസ്റ്റേൺ ക്ലാസ് പഠിച്ചു കഴിഞ്ഞു ഇപ്പോൽ പാട്ടുകളൊക്കെ വായിക്കാൻ കഴിയുന്നുണ്ട് . നന്ദി.കർണ്ണാഠിക് കൂടി പഠിച്ചാൽ കൊള്ള മെന്നുണ്ട് പക്ഷേ 4 വിരലുകൾ ഉപയോഗിക്കുന്നതുകൊണ്ട് ചെറുവിരൽ ബാലൻസ് ഇല്ലാതെ വരുമൊ ?
@trivianteacher
@trivianteacher Год назад
Practice ചെയ്താൽ എല്ലാം OK ആകും. Study & Practice
@MrVineethkumarjk
@MrVineethkumarjk 3 года назад
👍👍👍
@trivianteacher
@trivianteacher 3 года назад
കണ്ടിട്ട് Share ചെയ്യണേ ആവശ്യക്കാർ പഠിക്കട്ടെ
@renserajan1745
@renserajan1745 2 года назад
Thank you sir. 👍
@trivianteacher
@trivianteacher 2 года назад
share this class for all Friends
@sumeshkuttungal
@sumeshkuttungal 2 года назад
ക്ലാസ്സ്‌ നന്നായിരിക്കുന്നു.. ❤️❤️❤️
@trivianteacher
@trivianteacher 2 года назад
Thanks
@eldhotom3342
@eldhotom3342 2 года назад
GODBLESSYOU SIR
@trivianteacher
@trivianteacher 2 года назад
Thank you. plz Share all groups & Friends
@sundaramgeetha2295
@sundaramgeetha2295 2 года назад
Good morning sir. I want to study keyboard class all classes forward me.Thankyou
@trivianteacher
@trivianteacher 2 года назад
Best Wishes. Start & Practice
@KIRUBASANAM_CHURCH
@KIRUBASANAM_CHURCH 3 года назад
👍👍
@trivianteacher
@trivianteacher 3 года назад
കണ്ടിട്ട് Share ചെയ്യണേ ആവശ്യക്കാർ പഠിക്കട്ടെ
@gangadharanpnr7664
@gangadharanpnr7664 Год назад
സാറിന്റെ ep.20ന് ശേഷമുള്ള ഒരു ക്ലാസും, കർണാറ്റിക് മ്യൂസിക് യു ട്യൂബിൽ കിട്ടുന്നില്ല.എന്താണ് കാരണം. അറിയിക്കുമല്ലോ
@trivianteacher
@trivianteacher Год назад
എൻ്റെ ചാനലിൽ ക്ലിക്ക് ചെയ്തതിന് ശേഷം Playlist Select ചെയ്താൽ എല്ലാ വീഡിയോയും കിട്ടും
@trivianteacher
@trivianteacher Год назад
ru-vid.com/group/PLZps65N-F3XzJqp7X5dp0MbgAYPQpMrKo
@visanthvs6082
@visanthvs6082 2 года назад
Super. Thank you for sharing
@jcvmediastudio5688
@jcvmediastudio5688 Год назад
ഒരുപാട് ക്ലാസ്സുകളും കേട്ടിട്ടുണ്ട്... പക്ഷെ sir ന്റെ ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട്...God bless
@trivianteacher
@trivianteacher Год назад
Thanks for your Valuable Comment
@2.0-l9q
@2.0-l9q Год назад
​@@trivianteacherkeyboard velil poyi padikkan ethrayakum bro
@trivianteacher
@trivianteacher Год назад
@@2.0-l9q Call Or Whats app this number 9495315739
@vinodmohd
@vinodmohd 2 года назад
I would like to teach my 15 year old son by watching your videos. Please suggest a good keyboard for him to explore.
@trivianteacher
@trivianteacher 2 года назад
your Budject Please ?
@lostmynder6730
@lostmynder6730 Год назад
ബ്രോ എനിക്ക് കീബോർഡ് പഠിക്കാൻ വല്യ ആഗ്രഹം ഉണ്ട് പക്ഷെ എനിക്ക് പാട്ടു പാടാനോ മ്യൂസിക്ന് താളം പിടിച്ചു കോട്ടനോ അറിയില്ല ബട്ട്‌ എനിക്ക് ഇത് പഠിക്കണം എന്നുന്നുണ്ട് എനിക്ക് പഠിക്കാൻ പറ്റുവോ
@trivianteacher
@trivianteacher Год назад
ഉറപ്പായും പഠിക്കാൻ പറ്റും. ഇതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുക. അത് പോലെ പഠിച്ച് അതിനെ പ്രാക്ടീസ് ചെയ്യുക. സംശയങ്ങൾ Comment ചെയ്യുക
@lostmynder6730
@lostmynder6730 Год назад
@@trivianteacher 🙌🙌🙌🙌
@Vlogsnshort
@Vlogsnshort Год назад
Sir,ente monu 9 yrs anu.avanu keyboard padikan agrahamundu..ithu namuku online vangan kittumo ..kuttikalku ulla keyboard ethra rate akum
@trivianteacher
@trivianteacher Год назад
Shopil നിന്ന് വാങ്ങുന്നതാകും better yamaha F52, S273, S373 or Casio CTX100, CTX200, CTX300 ഇതൊക്കെ കുട്ടികൾക്ക് പഠിക്കാൻ പറ്റിയതാണ്
@venkimovies
@venkimovies Год назад
ഇത്രയ്ക്കു ഈസ്സി ആണ് അതല്ലേ AR റഹ്‌മാനെ പോലുള്ള വർ ഒരുക്കഴിവില്ലാഞ്ഞിട്ടുംനന്നായിട്ടു വായിക്കാൻപറ്റുന്നത് നല്ല ടൈറ്റിൽ
@trivianteacher
@trivianteacher Год назад
ഇതിന് കഴിവ് വേണമെന്ന് ആരാ പറഞ്ഞത്. പഠിക്കാൻ ഒരു മനസ്സും പ്രാക്ടീസും ഉണ്ടങ്കിൽ എല്ലാം കഴിയും
@venkimovies
@venkimovies Год назад
@@trivianteacher പോരാചേട്ടാ കഴിവുതന്നെ വേണം അല്ലങ്കിൽ കഴിവ് വേണ്ടാന്ന് ആരാ പറഞ്ഞെ ഓരോ മ്യൂസിഷനെയും എടുത്തു നോക്ക് ഓരോ കീ ബോഡ് ക്‌ളാസിലും ചേർന്ന് തലകുത്തി മറിഞ്ഞു പ്രാക്ടീസ് ചെയ്തവരെയും എനിക്കറിയാം ചിലർ യൂട്യൂബ് വന്നത് കൊണ്ട് സാറായി
@trivianteacher
@trivianteacher Год назад
അതൊക്കെ വെറും തോന്നലുകൾ മാത്രം. പ്രാക്ടീസ് അത് Important. സ്വന്തമായി ചെയ്യുന്ന കാര്യങ്ങളിൽ ആത്മ വിശ്വാസം. ശരിയായ രീതിയിലുള്ള പഠനം. NB :- AR Rahman - നെ പോലെ ആകണം എന്നല്ല ചിന്തിക്കേണ്ടത് നമുക്ക് എന്ത് ചെയ്യാൻ കഴിയും എന്നതാണ്
@venkimovies
@venkimovies Год назад
@@trivianteacher റഹ്‌മാൻ മാത്രമല്ല മ്യൂസിക് സംബന്ധമായി കഴിവ് വേണ്ട പരിശീലനം മാത്രം മതി എന്ന് പറയുന്ന ലോകത്തെ ആദ്യആൾ ഇദ്ദേഹം ആയിരിക്കും പിന്നെ കഴിവ് വേണ്ടാന്ന് പറഞ്ഞ ആളെക്കൂടി ദയവായിന്നു പറയു
@trivianteacher
@trivianteacher Год назад
കഴിവുണ്ടായിട്ട് കഠിനാധ്വാനം ഇല്ലങ്കിൽ കാര്യമില്ല , Music Background ഇല്ലാതെ Program - ഉം ക്ലാസ്സും ചെയ്യുന്ന ഒരുപാട് പേരെ എനിക്കറിയാം. നിങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നിങ്ങൾ പറഞ്ഞു youtube ഉള്ളത് കൊണ്ട് സാർ ആയവർ ഉണ്ടന്ന് എന്നെ അതിൽ കണക്കാക്കണ്ട.സാർ ആയിട്ടാ RU-vid-ൽ ക്ലാസ്സ് ഇട്ടത്
@p.psebastian5347
@p.psebastian5347 Год назад
Best class for keyboardlovers👏👏👏👏👏👏
@trivianteacher
@trivianteacher Год назад
Thanks for your Valuable Comments
@shajilsubair4557
@shajilsubair4557 2 года назад
well explained ....... good
@lmnpq
@lmnpq 9 месяцев назад
Hi sir, Keyboard online നോക്കുന്നതാണോ shop il poi purchase ചെയ്യുന്നത് ആണോ നല്ലത്? Trivandrathu sir nalla shop ആയിട്ട് recommend ചെയ്യുന്നത് ഏതാണ് (Budget max 10k) Adult nu aanu keyboard.
@trivianteacher
@trivianteacher 9 месяцев назад
Shop - ൽ നിന്ന് എടുക്കുന്നതാണ് നല്ലത്. Sruthi Musical -ൽ നിന്നാണ് ഞാൻ വാങ്ങുന്നത്. അല്ലങ്കിൽ മാർത്താണ്ഡം. yamaha F-52 or Casio CT S - 200 or CTS - 300
@lmnpq
@lmnpq 9 месяцев назад
@@trivianteacher thanku sir
@trivianteacher
@trivianteacher 9 месяцев назад
@@lmnpq Welcome
@rejiljithpr4830
@rejiljithpr4830 Год назад
Njan guitar vayikkunnavanaanu. Guitar chordsum piano chordsum same anallo pakshe vayikkunnathu same allallo.Enikku guitaril vaayikkan aavasyamulla songs search cheythappol guitar chords illa pakshe piano chords undu.Njan engane piano notes guitar notes akkum?
@trivianteacher
@trivianteacher Год назад
താങ്കൾ ചോദിച്ച ചോദ്യം എനിക്ക് മനസ്സിലായില്ല. എനിക്ക് മനസ്സിലായതനുസരിച്ച് Answer പറയാം. രണ്ടിനും Chords ഒന്ന് തന്നെയാണ്.പിടിക്കുന്ന രീതി വ്യത്യാസമുണ്ട്
@trivianteacher
@trivianteacher Год назад
കൂടുതൽ അറിയണമെങ്കിൽ whatapp or Call 9495315739
@krishnata6935
@krishnata6935 10 месяцев назад
🙏
@Alan_christopher
@Alan_christopher 2 года назад
Sir njan karnatic music il geetham 7 vare keyboard padichittund Appo ini njan karnatic nte baaki aanno western aanno continue cheyyendathu ???
@trivianteacher
@trivianteacher 2 года назад
കർണ്ണാട്ടിക്കിൽ പഠിക്കാത്തത് പഠിച്ചോളു
@Alan_christopher
@Alan_christopher 2 года назад
@@trivianteacher ok sir🙂
@sathiravi
@sathiravi Год назад
🙏🙏🙏
@neethugireesh
@neethugireesh 2 года назад
super🙂
@nambiar45
@nambiar45 11 месяцев назад
Good Channel, Congrats 🎉
@trivianteacher
@trivianteacher 11 месяцев назад
Thanks
@muralimakkanaiparambilrama8828
@muralimakkanaiparambilrama8828 2 месяца назад
Super hope more 🙏 videos
@trivianteacher
@trivianteacher 2 месяца назад
@@muralimakkanaiparambilrama8828 Full classes uploaded. plz Watch
@srmariastella2846
@srmariastella2846 11 месяцев назад
Thank you sir, it is very interesting
@trivianteacher
@trivianteacher 11 месяцев назад
Welcome to My channel
@DDPiano50
@DDPiano50 3 месяца назад
Super class👍🏻👍🏻👍🏻
@trivianteacher
@trivianteacher 3 месяца назад
Thank You
@sanjayjosephotography2352
@sanjayjosephotography2352 2 года назад
Veriety keyboard class🎹
@trivianteacher
@trivianteacher 2 года назад
Thank you
@shinu.9128
@shinu.9128 2 года назад
❤👍
@adiscreations7254
@adiscreations7254 2 года назад
super video. thanks for sharing
@trivianteacher
@trivianteacher 12 дней назад
@@adiscreations7254 Thanks
@eldoco1277
@eldoco1277 Год назад
Super class ❤️
@trivianteacher
@trivianteacher Год назад
Thank you shara all
@dikru3193
@dikru3193 Год назад
Love trivandram
@trivianteacher
@trivianteacher Год назад
Thank you
@shalomonjs3343
@shalomonjs3343 3 года назад
😍🤝
@abdulshukoor2394
@abdulshukoor2394 11 месяцев назад
Very good clas
@trivianteacher
@trivianteacher 11 месяцев назад
Thank you
@smithanevin9357
@smithanevin9357 Год назад
Thankyou sir
@trivianteacher
@trivianteacher Год назад
Welcome
@VasanthaChingapuram
@VasanthaChingapuram 4 месяца назад
very clear
@trivianteacher
@trivianteacher 4 месяца назад
Thank You
@tripfishing6449
@tripfishing6449 2 года назад
👍🏻👍🏻👍🏻👍🏻
@renukavt9773
@renukavt9773 5 месяцев назад
Tnk you❤
@trivianteacher
@trivianteacher 5 месяцев назад
Welcome
@pmmajeed
@pmmajeed 4 месяца назад
good class
@trivianteacher
@trivianteacher 4 месяца назад
Thank You
@BT21.0
@BT21.0 4 месяца назад
Super👍👍👍👍
@trivianteacher
@trivianteacher 4 месяца назад
Thank You
@bpccanberra1918
@bpccanberra1918 4 месяца назад
May God bless u
@trivianteacher
@trivianteacher 4 месяца назад
Thank You
@lensgraphics4591
@lensgraphics4591 10 месяцев назад
Thanks sir
@trivianteacher
@trivianteacher 10 месяцев назад
Welcome to My channel
@AbeyEMathews
@AbeyEMathews 7 месяцев назад
Thank you
@trivianteacher
@trivianteacher 7 месяцев назад
Welcome to My Channel
@viswanadhkandamangalam3338
@viswanadhkandamangalam3338 Год назад
നല്ല ക്ലാസ്സ്‌ 🌹🌹🌹
@trivianteacher
@trivianteacher Год назад
Thank you
@samuelrajadas7356
@samuelrajadas7356 3 года назад
👍👍👍
@trivianteacher
@trivianteacher 3 года назад
കണ്ടിട്ട് Share ചെയ്യണേ ആവശ്യക്കാർ പഠിക്കട്ടെ
@anujamanojanujamanoj9755
@anujamanojanujamanoj9755 3 года назад
👍👍
@trivianteacher
@trivianteacher 3 года назад
കണ്ടിട്ട് Share ചെയ്യണേ ആവശ്യക്കാർ പഠിക്കട്ടെ
@RaveenaNR
@RaveenaNR Год назад
siree enthe keyboard start cheyyunath 3 black set il ninnan appo eghanan aan play cheyya
@trivianteacher
@trivianteacher Год назад
എവിടെയാണോ 2 black key അതിൻ്റെ ഇടത് വശത്തെ Key C ആയി കണക്കാക്കുക
@RaveenaNR
@RaveenaNR Год назад
ok sir appo 2 black key setil ninnan le eppozhum thudaghaa
@trivianteacher
@trivianteacher Год назад
@@RaveenaNR Yes അതിൻ്റെ Middle C യിൽ നിന്ന് Right hand വായിക്കണം
@Suresh-dq6ls
@Suresh-dq6ls 3 года назад
Super👍🏼
@anoopkumar-my8nk
@anoopkumar-my8nk 2 года назад
അത്ര ഈസി ഒന്നും അല്ല
@trivianteacher
@trivianteacher 2 года назад
പഠിക്കുന്നവർക്ക് easy പഠനം അഭിനയിക്കുന്നവർക്ക് easy അല്ല
@anoopkumar-my8nk
@anoopkumar-my8nk 2 года назад
@@trivianteacher 😃😃😃
@jabinlal7259
@jabinlal7259 3 года назад
super
Далее
Ep - 2 Keyboard classes Malyalam Western
15:48
Просмотров 9 тыс.
Ep - 2 Keyboard Classes Malayalam Karnatic
12:26
Просмотров 8 тыс.
Ep -1 Flute Class in Malayalam
10:33
Просмотров 39 тыс.