ഇന്നത്തെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു . ഇന്നത്തെ യാത്രയിൽ ഞങ്ങൾക്ക് കുറെ കാര്യങ്ങൾ പറഞ്ഞു തന്നു കുറെ സ്ഥലങ്ങൾ കാണിച്ചുതന്നു .ഏതായാലും അടുത്ത എപ്പിസോഡിന് ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ. Tech Travel Eat ❤
Hi സുജിത്, KL To UK 100 എപ്പിസോഡ് ആയി. Congratulations 🌹🌹. Kim ന്റെത് നമ്മുടെ ചെറുപ്പക്കാർക്കും അനുകരിക്കാവുന്ന ഒരു വരുമാന മാർഗമാണ്. ബഡ്ജറ്റ് ടൂറിസം പ്രമോഷനും ആകും ചെറുപ്പക്കാർക്ക് മാന്യമായ ഒരു വരുമാന മാർഗവും...
Sujith Bro, this is the 100th episode of your blog, KL to London. Congratulations. I have seen all the episodes so far. Danang is one of the beautiful city in Vietnam. There is a beautiful hill station (Bana Hills)in Danang which should not miss. The hill station is having beautiful garden with lot of flowers and an imaginary bridge (Golden bridge) which is constructed with a hand hanging in the air. Danang is the city of fresh seafood. Happy journey Sujith bro!
Vietnam rocks! Amazing places.! So friendly people. Are you visiting Golden Hand Bridge in Da Nang? It's so popular.! And the surrounding areas too so captivating.! Biker girl was so friendly.
നല്ല കാണേണ്ട സ്ഥലമാണല്ലെ സുജിത്ത് പോയി ഈ നെയൊക്കെ കാണിക്കുന്നത് കൊണ്ട് പോയി കാണന്നത് പോലെയാണ്.വീഡിയോ ഇടുന്ന കാലം മുതൽ കാണുന്ന ഒരാളാണ്. ഞാൻ .എന്നിക്ക് സുജിത്തിനെ ഭയങ്കര ഇഷ്ടമാണ് മോനേ. എൻ്റെ മോന് പ്രായമേ ഉള്ളൂ.