Тёмный

EP  

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 602 тыс.
50% 1

EP #102 മം മം @ ചെന്നൈ Chennai Food Tour | Janal Kadai | Bharathi Mess | Rekha Menon & The Marina #techtraveleat #inbtrip #food
Do check out ‪@FTQwithRekhaMenon‬ for our chit chat video.
00:00 Intro
01:31 Kapaleeswara Temple
02:27 Pongal Prasadam
05:02 Janal Kadai
08:08 Bharathi Mess
14:51 Rose Milk
20:55 Water from Air
22:30 Temple Darsan
24:35 Meet Rekha Menon
29:39 Chennai City Centre
31:42 Dinner from the Marina
38:02 Returned to Hotel room
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 933   
@febajoy3179
@febajoy3179 Год назад
ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കടത്തിണ്ണയിൽ ഇരുന്നും ഭക്ഷണം കഴിക്കാൻ മനസ് കാണിച്ച അഭിയാണ് ഇന്ന് എൻെറ താരം👍👋
@TechTravelEat
@TechTravelEat Год назад
🥰🥰🥰
@jasimkms9895
@jasimkms9895 Год назад
@@TechTravelEat hi
@akkulolu
@akkulolu Год назад
🥰🥰
@sonyvishnu7465
@sonyvishnu7465 Год назад
Enikk rishi kuttaneyum abhi kuttaneyum kaanaan aanu kooduthal ishtam.randum siblings poleya.uncle son aannu thonnilla
@saheerabanu748
@saheerabanu748 Год назад
😍😍😍😍😍😍👌
@abhibknair
@abhibknair Год назад
ആഹാരത്തിനു "മം മം " എന്ന വാക്ക് മലയാള നിഘണ്ഡുവിലെക്കു ചേർത്ത ഋഷികുട്ടന് ആശംസകൾ 😍
@shijivijayakumar4095
@shijivijayakumar4095 Год назад
Yes❤🥰
@bindumohan7377
@bindumohan7377 Год назад
Palakkadu kuttikalkku aaharam kodukkumpol.. Mamunnu vave.. Ennanu parayunnathu
@footballfinix5726
@footballfinix5726 Год назад
@@bindumohan7377 but idh rishikutan thane akiya avanta language aan mum.
@jeshan_ct__
@jeshan_ct__ Год назад
@@footballfinix5726 idh kuttighall podhuva use chayyunnadha pinna adh maarum it's common
@ameerali1957
@ameerali1957 Год назад
@@jeshan_ct__ ú
@pyaasa
@pyaasa Год назад
തമിഴ് നാട്...നമ്മൾ കണ്ടു പഠിക്കണം ..ആളുകളുടെ സ്നേഹം മരിയാദ...പിന്നെ ആ ഭാഷയിലെ സ്നേഹവും മരിയാദയും കൂടിയുള്ള വാക്കുകൾ കൊണ്ടുള്ള സംസാരവും..❤️❤️❤️
@AnjuSN
@AnjuSN Год назад
Newcomer from chennai.. Adjust cheyan nalla paadanu enik Chennai
@sarangtravis2256
@sarangtravis2256 Год назад
അതെ അതെ ...നല്ല സംസാരം ആണ്...ബസ് ൽ കേറി 2rs ടിക്കറ്റ് നു 10 രൂപ കൊടുത്തു നോക്ക്...അപ്പോ കേൾക്കാം നല്ല സംസാരം..
@pyaasa
@pyaasa Год назад
@@sarangtravis2256 ഓടിച്ചിട്ടു പിടിച്ച് കരണ കുറ്റി അടിച്ചു പൊളിക്കില്ലല്ലോ...ഒന്നുമില്ലേലും തെറി വിളിച്ചാലും സർ കൂട്ടി അല്ലെ വിളിക്കു...പൊൻകെ തായൊളി സർ
@user-mf3uc9md8j
@user-mf3uc9md8j 9 месяцев назад
Pongal only breakfast
@sanjanavinukuttan2673
@sanjanavinukuttan2673 Год назад
Sujithettande സംശയങ്ങൾ swetha chechi പറഞ്ഞു മനസിലാക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു കൗതുകവും ഇഷ്ടവും ആണ് ❤️😘😘😘
@badushatvkd6261
@badushatvkd6261 Год назад
നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് സൗമ്യമായി സംസാരിക്കുന്ന ഒരു ഫാമിലിയും നല്ലൊരു അനിയനെയും.❤❤❤❤❤❤❤
@bineeshpv1
@bineeshpv1 Год назад
തുടർച്ചയായി മടുപ്പിക്കാത്ത വീഡിയോസ് ഇടുന്ന ടെക് ട്രാവൽ ഈറ്റിന് അഭിനന്ദനങ്ങൾ
@ManojKumar-kb5rk
@ManojKumar-kb5rk Год назад
സുജിത്ത് വളരെ നന്നായി പൊങ്കൽ ഭക്ഷണം കഴിക്കുന്നത് നമ്മളത് അമ്പലത്തിലെ അന്നദാനം കഴിക്കുക എന്ന് പറയുന്നത് ഒരു മഹാഭാഗ്യം തന്നെ എന്ത് സ്വാദിഷ്ടമായ ഭക്ഷണമായിരിക്കും അങ്ങനെ കിട്ടുന്നത് കഴിക്കാൻ കാണിക്കുന്ന ഒരു മനസ്സ് തന്നെ നമുക്ക് വളരെയധികം സന്തോഷം തരുന്ന ഒരു കാര്യമാണ് നിങ്ങളെല്ലാവരും കൂടെ ചേർന്ന് ആ റോഡിലിരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ കൊതി തോന്നി
@anoopkappekkat
@anoopkappekkat Год назад
*All Kerala Rishikkuttan mum mum fans like here*
@TechTravelEat
@TechTravelEat Год назад
🥰
@shamnasemeer4402
@shamnasemeer4402 Год назад
Ithu pin cheyyamo sujith ettah
@Adwaith0117
@Adwaith0117 Год назад
Okk
@Arathy_Somasundaram
@Arathy_Somasundaram Год назад
ഋഷിബേബിയുടെ മമ്മം അത്തം expressions എല്ലാം എന്നാ ക്യൂട്ടാ 🥰🥰🥰
@magicalworld1946
@magicalworld1946 Год назад
യാത്ര ഇഷ്ട്ടപെടുന്നവർക്ക് താങ്കളുടെ ഓരോ വീഡിയോയും തരുന്ന ആവേശം ചെറുതല്ലാ.......അഭി ആണ് ഇന്നത്തെ താരം
@chennaifighter6151
@chennaifighter6151 Год назад
ഇപ്പോൾ ഋഷിയുടെ activities കാണാനാണിഷ്ടം. തെരുവിൽ ഫ്രീയായി കിട്ടുന്ന ഭക്ഷണം കഴിച്ചു കാണിച്ചു തന്നതിലൂടെ സുജിത് എത്രയോ മുകളിൽ പോയിരിക്കയാണ്‌. 🙏🙏🙏🙏
@nida689
@nida689 Год назад
Daily upload is not a joke salute to his hardwork 🔥🔥🔥
@varghesemeckamalil3049
@varghesemeckamalil3049 Год назад
Rishikutta chakare by Treesa Ammachi
@MG-fi9ir
@MG-fi9ir Год назад
Who cares!? Heis making money, that's all!
@89peepz
@89peepz Год назад
@@MG-fi9ir not all can do it for money dude.. Sujith has my respect for the effort he puts.
@noproblems342
@noproblems342 11 месяцев назад
RU-vid give his 💰 money
@ancysherin7799
@ancysherin7799 Год назад
ഞാൻ വീഡിയോ കാണുന്നത് ഋഷികുട്ടനെ കാണാൻ വേണ്ടിയാണ് . യാത്രയും സൂപ്പർ ഋഷികുട്ടാ cute🥰💖
@ajmalasraf1459
@ajmalasraf1459 Год назад
പഴനി മുരുകൻ കോവിലിൽ പോയത് ഓർക്കുന്നു.. കൃത്യം വിശന്ന് വലഞ്ഞ സമയത്ത് അന്നധാനമയി സൗജന്യമയി കഴിച്ച കുഷ്‌ക്ക ഓർമ്മ വരുന്നു.. അതായിരുന്നു അനുഗ്രഹം.. അത് പോലെ ഒട്ടേറെ യാത്രകളും അനുഭവങ്ങളും ഓർമകളും ഉണ്ടാക്കാൻ ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല.. ദൃശ്യാനുഭവം പകരുന്ന സുജിത്ത് ഏട്ടന് ഒരുപാട് നന്ദി.
@anilchandran9739
@anilchandran9739 Год назад
നന്നായി അധ്വാനിക്കും, സ്നേഹിക്കും, നല്ല ഭക്ഷണം ഊട്ടിക്കും...തമിഴ്മക്കൾ.💖🙏💐
@twofashionstops
@twofashionstops Год назад
Swetha is such a lovely person.. u r so lucky to have her!!
@amalgopi7563
@amalgopi7563 Год назад
27:25 7aam arivu movie climax location
@winit1186
@winit1186 Год назад
ഞാൻ kapaaleeswar temple ന് സമീപത്തുള്ള south mada Street ലാണ് താമസിക്കുന്നത്.... ഇതിലും നന്നായി vegetarian food explore ചെയ്യാൻ ചെന്നൈയില് വേറെ സ്ഥലമില്ല.... Nithya Amritham Bharati Mess Mami mess Kalathi Rose milk Kalathi mess Saravana bhava Rathna cafe Etc etc
@krishnapriya.9
@krishnapriya.9 Год назад
Mylapore has a special vibe like kalpathy 💚💚, eventhough i haven't been there yet chennai is an emotion Rekha Menon and her interviews made major part of my childhood
@sabithasaji7953
@sabithasaji7953 Год назад
Chennai veg food u just can't compare with any part of the world . Such awesome food . We were in Chennai for 21 yrs 👌👌
@sakhythomas5255
@sakhythomas5255 Год назад
ഞാൻ അധികം ചാനൽ സ് കാണാറില്ല എന്നാൽ നിങ്ങളുടെ ചാനൽ ഇപ്പേൾ ദിവസവും കാണുന്നുണ്ട് വളരെ നന്നായിട്ടുണ്ട് അവതരണം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@sushamavk9690
@sushamavk9690 Год назад
ഞാനും 👍
@AVEEFILMS
@AVEEFILMS Год назад
ഋഷി അമ്പലം കണ്ടപ്പോ തൊഴുന്നത് ആരേലും ശ്രെദ്ധിച്ചോ 😍😍❤️❤️❤️
@aparnamanoj1211
@aparnamanoj1211 Год назад
ചെന്നൈ എന്നും ഗൃഹാതുര ഉണർത്തുന്ന ഓർമ്മകൾ ആണ്, അവരുടെ culture ഉം ഫുഡും എല്ലാം വേറെ ലെവൽ ആണ് ♥️
@ginumathew1378
@ginumathew1378 Год назад
Satyam
@AnjuSN
@AnjuSN Год назад
Chennai newcomer aanu njan.. Adjust cheyan nalla paad
@parvathyanoop1750
@parvathyanoop1750 Год назад
@@AnjuSN atheda njanum, vellam anu main poroblem.. Pinne entho vrithiked thonum ellathilum
@mr_uniquei
@mr_uniquei 8 месяцев назад
@@AnjuSN dhe njnmum new comer
@mr_uniquei
@mr_uniquei 8 месяцев назад
same...water kollillaa@@parvathyanoop1750
@fliqgaming007
@fliqgaming007 Год назад
മം മം വിട്ടൊരു കളിയില്ല 😂❤️ ഋഷി cute moments 🥰😍 അടിപൊളി day 💛
@MohammedAshraf680
@MohammedAshraf680 Год назад
നീലക്കുറിഞ്ഞി കാണാൻ മുന്നാറിൽ പോയി അവിടെ മുഴുവൻ വേസ്റ്റ് ഇട്ടു തിരിച്ചുവന്ന എല്ലാവർക്കും നന്ദി
@jinet1207
@jinet1207 Год назад
Adipoly... super episode....ethrem kashtapadu video eduthu upload cheyunna sujithetant& family...ethrem sunlight konditum athinte Sheenam onnum kanikathe night video upload cheyunu..veedum next day yathra thudarunu....sweetha chechi and abi nice combo.... happy and safe journey.... thanks ... rishikutan rocks....
@lakshmipriya3070
@lakshmipriya3070 Год назад
Super vlogs ❤️ oro dhivsavum കൂടും തോറും intresting ആവുകയാണ് videos and rishikuttan ksuruthikal& നടത്തം kannan orupad ishttaavind ❤️
@TechTravelEat
@TechTravelEat Год назад
Thanks ❤️
@ganeshsubramaniam118
@ganeshsubramaniam118 Год назад
I am born and brought up in Chennai but it's good to see my city via Sujith Bros camera. Great work! I love all your travel vlogs and we have become a big fan of your wonderful family! Wishing you the very best with this trip.
@ChandraushaSekar
@ChandraushaSekar 9 месяцев назад
Temples/ silks/ food is chennai ...happy to hear that u ppl liked our chennai and food 🫰
@aryaa6995
@aryaa6995 Год назад
ഋഷി കുട്ടു ♥️♥️♥️. മടുപ്പൊന്നും ഇല്ലാതെ കാത്തിരുന്നു കാണുന്ന സീരീസ് INB♥️♥️♥️
@adithyavaidyanathan
@adithyavaidyanathan Год назад
Ee series kaiyunnadh mumbu, njangal polum bakshanathine mammam enn paranju thodangum, athreikum sheelichi poyi 😄😄 Beautiful Vlog Sujithetta. Pratyegich aa Mylaporeil explore cheydha sthalangal kanditt valara adhigam sandhosham aayi. Adhokke, njangal pand Chennaiyil taamasichapo explore cheydha sthalangal aanu, It was a very nostalgic moment for me.😃 Hope your journey is progressing well. 👍🏼😁
@sheebaashok6955
@sheebaashok6955 Год назад
മൈലാപ്പൂർ ചെന്നൈയിൽ രണ്ട് വർഷം താമസിച്ചത് അവിടെ ആയിരുന്നു ♥️
@RaamnadhsMedia
@RaamnadhsMedia Год назад
സുജിത്തേട്ടൻ ഋഷി കുട്ടൻറെ അടുത്ത് സംസാരിക്കുന്നത് പോലെ തന്നെയാണ് വീഡിയോയിലും പറയുന്നത് . (മം മം - എന്ന് )അത് അടിപൊളിയായിട്ടുണ്ട് എനിക്ക് അത് വളരെ ഇഷ്ടമാണ് അങ്ങനെ പറയുന്നത്🥰
@sreedevi636
@sreedevi636 Год назад
റിഷിക്കുട്ടാ👍👍. റിഷിക്കുട്ടൻ അമ്പലം കണ്ടപ്പോൾ തൊഴുന്നത് ആരെങ്കിലും കണ്ടിരുന്നോ ❤️❤️.
@TechTravelEat
@TechTravelEat Год назад
😊🙏
@maneeshaap9216
@maneeshaap9216 Год назад
അമ്പലത്തിലെ നിവേദ്യം , പായസം അത് ഒരു രക്ഷയില്ല 😋
@prasanthms318
@prasanthms318 Год назад
Happy to see you all together, travel episodes with your family are better than your videos alone and with friends.
@suzannscollectionz1863
@suzannscollectionz1863 Год назад
I like your food attitude, eating from the street and famous hotels too God bless you all. Stay safe
@baziakhan3469
@baziakhan3469 Год назад
I miss Chennai, this vlog refresh my memories.. thanks sujith n family, especially my rishi.
@2151574995
@2151574995 Год назад
Dhosha, idly ponkal podi nice. Happy to see you Rekha madam. Kapaleeswara temple rosr milk. Enough views grand episode thank u Rishi👍🏻😄🙏🏻
@visakh1993
@visakh1993 Год назад
Awesome videos Sujith . Keep going .!! I am kind of addicted to watching your videos while eating my lunch .It’s so nice to watch .!!
@shajuanthony4099
@shajuanthony4099 Год назад
Swetha she is very knowledgeable lady. She knows everything than you gentle means 🎉🎉🎉👏👏👏
@shijivijayakumar4095
@shijivijayakumar4095 Год назад
മം മം.... എക്സ്പ്ലോറിങ് അടിപൊളിയായിരുന്നു.കടതിണ്ണയിൽ ഇരുന്ന് കഴിക്കുന്ന അഭി... നീ പൊളിയാടാ. 🔥👍🏻. ❤❤
@chandrikamukundan6804
@chandrikamukundan6804 Год назад
Food exploring, chennai road side കാഴ്ച. വളരെ രസകരമായി Interview ചെയ്തു TV യിൽ നിറഞ്ഞു നിന്ന രേഖാ മേനോനുമായുള്ള കൂടികാഴ്ച, കൂട്ടത്തിൽ ഋഷികുട്ടന്റെ കുറുമ്പുകൾ, രസകരമായ തലയാട്ടൽ(വേണ്ട , വേണ൦ എന്നു കാണിക്കൽ) അഭിയുടെ കട തിണ്ണയിലിരുന്നു ള്ള കഴിപ്പ് എന്നിവ യാക്കെ കൊണ്ടു ഇഷ്ടപ്പെട്ട നല്ലൊരു വീടിയോ👌👌👌. യാത്രക്കു൦ വീടിയോ ക്കും എല്ലാവിധ ആശ൦സകളു൦ അനുഗ്രഹങ്ങളു൦🙌
@deepthibabu2669
@deepthibabu2669 Год назад
Really happy to see ur videos,its one of the precious gift u give to ur child and family.
@chankyan6982
@chankyan6982 Год назад
Pongal is Rich & Tasty , protein Food Good, Swetha is Happy with nice food Tour 👌👍
@Dileepdilu2255
@Dileepdilu2255 Год назад
എല്ലാം കിടിലൻ food ⚡⚡😍😍💖💙👌👌👌പൊളിച്ചു❤️❤️❤️❤️❤️
@ramhari2098
@ramhari2098 Год назад
The word Mylapore is derived from Tamil "மயில் ஆர்ப்பரிக்கும் ஊர்" (Mayil ārparikkum oor), which means "Land of the peacock scream"
@athiravishnu8494
@athiravishnu8494 Год назад
Pregnent ayiriknna njn etavum kuduthal happy akunnath ningade vedios kanumbola❤️
@sailive555
@sailive555 Год назад
കളർഫുൾ കാഴ്ചകൾ.. 😊❤️ Feeling desperate to join with all of you someday..😊
@sadiq.t2576
@sadiq.t2576 Год назад
വീഡിയൊ തുടങ്ങുമ്പോൾ ശ്യേത ചെന്നൈ...എന്ന് പറഞ്ഞത് കേട്ട് ചിരിച്ച്പോയി...ഒരു മൂന്നാല് പ്രാവശ്യം അത് കണ്ട് ചരിച്ചു😊
@31sharika
@31sharika Год назад
mam mam, aabu, appa, babba.....rishi the cutest vlogger ever😘😘😘
@althusmuhammed9210
@althusmuhammed9210 Год назад
Tamil Nadu veg food always special and good....pinne ningal kazhicha oro Foods um variety anu, especially ahh thattu idli pine hamour fish n all......... 🔥🔥🔥
@unnikrishnan5204
@unnikrishnan5204 Год назад
I was there in Chennai for the past 46 years. Such a beautiful city
@sheejaunnikrishnan1298
@sheejaunnikrishnan1298 Год назад
Energetic city
@AP-io2fj
@AP-io2fj Год назад
Must visit breakfast spot near Kapaleeshwara temple is Karpakambal mess.. avde poi keerai vadai and Badal halwa is must 😅😊
@muhammedziyad9225
@muhammedziyad9225 Год назад
I like the marina restaurants food 😋 and temple Pongal it's amazing 👏 😋 😍. Love you guys 👦 ❤️
@rakhivibin6035
@rakhivibin6035 Год назад
16.01 yeh dil maange more.. Yes we do more awesome vlogs like this. അടിപൊളി 💐😍
@nashstud1
@nashstud1 Год назад
Really happy to see all of you trying our local food. My wife loves pongal as most of her school and college was in pondy
@muthroiltrails2897
@muthroiltrails2897 Год назад
Mylapore is one of the most traditional parts of Chennai..Love this place and Kapaleeswara temple 🙏
@maryvinod6222
@maryvinod6222 Год назад
Innathe vlog super akatte😊
@rijokjoy567
@rijokjoy567 Год назад
Hats off to your dedication and effort ❤️❤️
@athirathpk770
@athirathpk770 Год назад
എന്തോ ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് ❤
@sugimaa5044
@sugimaa5044 Год назад
Am in chennai... Ee sthalangal okke daily njan poyittu varunna vazhi aanu .. super dears 😍😍👍🏻 keep going
@mukundaraoster
@mukundaraoster Год назад
Chennai Food Tour Video 👌👌👍
@universe266
@universe266 Год назад
Tamil Nadu idili, dosa has a different flavour.. Even Anand bhawan, saravana bhawan also too good
@ashiqpathappiriyam3619
@ashiqpathappiriyam3619 Год назад
മലപ്പുറത്തുകാരൻ റിയാദിൽ നിന്നും എല്ലാവിധ ഭാവങ്ങളും നേരുന്നു💖💖💕💕💕
@Sunilpbaby
@Sunilpbaby Год назад
ഞാൻ ദുബായിൽ നിന്നും ❤️
@sudhisurya
@sudhisurya Год назад
Lots of love to Rishi and you all.... Brings happiness to life ..... God bless you all.....
@varunbackpacker3303
@varunbackpacker3303 Год назад
Ashtalakshmi temple (Elliott beach), MGR residence (T nagar), Valluvarkottam, San Thome basilica ( Mylapore) are some other places to visit. It was nice to watch Rekha mam after a long time.(Family tele quiz)..❤️
@jiyar9838
@jiyar9838 Год назад
Ee rishikuttante Umma eppolum kittumbol aa vaavaye onnu neril kandu kettipidichu Umma kodukkan thonnunnu...so sweet....
@rangithpanangath7527
@rangithpanangath7527 Год назад
ഫുഡ്‌ എക്സ്പ്ലോ അടിപൊളി തമിഴ്നാട്ടിലെ ഫുഡ്‌ എല്ലാം ഒരു സ്‌പെഷ്യൽ ടെസ്റ്റ് ആണ് രേഖ മാഡംത്തിന്റെ ഇന്റർവ്യൂ സൂപ്പർ ആയിരിക്കും ടീവിയിൽ കണ്ടിട്ടുണ്ട് മൈലാപ്പൂർ നിറയെ അമ്പലങ്ങൾ ഉള്ള സ്ഥലമാണ് കിഴക്കു മാറി കടലും ഉണ്ട് ഋഷി ഫുഡ്‌ കഴിച്ച എക്സ്പ്രേഷൻ അടിപൊളിയാ ❤❤👌👌👌👌👌👍🏻👍🏻
@junosancharini6339
@junosancharini6339 Год назад
ഋഷി മുത്തിൻ്റെ expression 👌🤩പുതിയതായി കൈവിരൽ കൊണ്ടുള്ള ആക്ഷൻ പൊളി 😅
@knightrider89
@knightrider89 Год назад
You should have tried Cyclo Cafe.... Its a wonderfull cafe you would have enjoyed
@gg-ij2rz
@gg-ij2rz Год назад
Swetha chechi yik nalla knowledge und,,ellam karayathine kurichum..
@vineeshamalendhu7970
@vineeshamalendhu7970 Год назад
Daily waiting to watch your videos...thanx for giving the best for us sujith eatta swetha chechi abhi and the little cute rishi❤️
@hemainechristie8171
@hemainechristie8171 Год назад
You Swetha n Abhi are do down-to-earth... it's amusing to see the way you adjust to the surrounding...Swetha you're adorable 🥰 you seem to know about the various cuisines..baby Rishi is fun to watch....go ahead 👍💐
@sudheernanadikkal4176
@sudheernanadikkal4176 Год назад
കാണുന്ന ഞങ്ങളും അമ്പലത്തിൽ പോയ feel..... Spr... 🥰🥰🥰🙏
@Real_iS_Rare_77
@Real_iS_Rare_77 Год назад
THE BEST VLOGGER KERALA 😍😍😍 WHAT A VLOGE MAN 😍
@santosh0323
@santosh0323 Год назад
Rishi baby enjoys your drive to the best and keeps you all energetic... 😊😊😀
@Ananthu7_
@Ananthu7_ Год назад
Mum mumm vedioo! Superbb!!!❤️🙌🏻
@aparnalakshmi4596
@aparnalakshmi4596 Год назад
Sweethaa chechii mellinju ake sheeenichuu..... looks soo prettyyy 😍 🥰🌈😍😍😍
@Jush5858
@Jush5858 Год назад
Super episode..... Chennai so blessed, divine, neat and healthy foods, vegetables, flowers..... What else people want in a normal life?
@meenuvinu9660
@meenuvinu9660 Год назад
Waiting ayirunu ☺️💗
@madhusoodanan1698
@madhusoodanan1698 Год назад
നല്ല ഒരു വ്ലോഗ്.. സൂപ്പർ പൊളിച്ചു ബ്രോ 🙏
@briantom1000
@briantom1000 Год назад
Try jighar dhanda from besant nagar .. must try
@laglorialafenishmai
@laglorialafenishmai Год назад
*34:20* that was a epic reaction 😂😂😂 by Sujith
@nirmalk3423
@nirmalk3423 Год назад
Awesome ❤️
@anishv4757
@anishv4757 Год назад
Upmavu and kitchadi are slightly different. Kitchadi is yellowish in color, with few vegetables and little semiya is also added.
@ABHISHEK-jz9jy
@ABHISHEK-jz9jy Год назад
INB TRIP ADDICTED💕❤️
@jothishkumar2872
@jothishkumar2872 Год назад
Good Food Gives Good Vibes🥰😍🤩
@sreekrishna1664
@sreekrishna1664 Год назад
Always love intro with Rishi baby❤️❤️❤️❤️❤️
@sureshkumar.a5213
@sureshkumar.a5213 Год назад
എല്ലാ video മുടങ്ങാതെ കാണാറുണ്ട് sujith... 👍
@mk5359
@mk5359 Год назад
Gotta admit it, Rishikuttan is the star of the show. Great job Sujith, especially as you are doing this trip with your family😊. Much love and regards…..Mathew❤
@remyasan2237
@remyasan2237 Год назад
It's because of Swetha & Rishi I started watching inb season 2..ipol daily12 p.m akan waiting anu.. Keep rocking dears...
@SamyukthaGanesh
@SamyukthaGanesh Год назад
Glad you are going to visit my place Vijayawada...pls try some street foods..Like punugulu n variety of hot bajjis which is very different from TN.
@satheeshsivam5072
@satheeshsivam5072 Год назад
Happy to see u Rekha Menon all videos are very nice Sujith and 👪 family 💚🙏
@abhinav._350
@abhinav._350 Год назад
Yeaah adipoli... 💙💖😻 Always techtraveleat 💖 #sthiramprekshakan 💥
@charlievs4513
@charlievs4513 Год назад
Mylapore is the one of the busyest place in chennai...
@deepad2564
@deepad2564 Год назад
Mum mum episode was super too good guys.. U people are amazing 😍😍Rishikuttaa chakkareee😍😍😍😘😘😘
@Dileepdilu2255
@Dileepdilu2255 Год назад
കിടിലൻ വീഡിയോ ❤️❤️😍😍❣️
@alto800pp
@alto800pp Год назад
Also enjoying virtually 😊🥰 all and latest videos
@chinchenmonu6923
@chinchenmonu6923 Год назад
Food exploring kaanunnathh oru prathyeka vibe aanu bro🍲😋😍
@AdItH_aDiTh2011
@AdItH_aDiTh2011 Год назад
*INB Trip Ep 1 മുതൽ 102 വേറെ ഉള്ള വീഡിയോ വിടാതെ കണ്ടവർ ഉണ്ടോ❤️🥰💞*
Далее
Nila Goes To Play School | Pearle Maaney
13:34
Просмотров 2,1 млн
||Celebrity Life & Normal Life||Comedy Video||
16:48
Просмотров 1,3 млн