Тёмный

EP 126 ലോകം കയ്യടക്കും ഈ ചൈനീസ്‌ റോബോട്ടുകൾ | Robotic പെട്ടി, Smart മോതിരം, Cleaning Robots 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 20 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 131   
@naijunazar3093
@naijunazar3093 2 часа назад
Hi സുജിത്, ഇതുപോലുള്ള കൂടുതൽ വീഡിയോകൾ ചെയ്യണം. നിങ്ങൾ ചൈനയെ ബൂസ്റ്റ് ചെയ്യുന്നു എന്നു പറയുന്നവർ ഒരു കാര്യം ഓർക്കുക ഒരു രാജ്യത്ത് ചെയ്യുന്ന നല്ല കാര്യങ്ങൾ കണ്ടിട്ട് അത് നമ്മുടെ നാട്ടിൽ എങ്ങനെ നടപ്പിലാക്കാം എന്നുള്ളത് ആണ് നമ്മൾ ചിന്തിക്കേണ്ടത്. അല്ലാതെ അയലത്തെ വീട്ടിലെ പയ്യൻ കൂടുതൽ മാർക്ക് വാങ്ങി എന്ന് പറഞ്ഞ് കുശുമ്പ് കാണിക്കുകയല്ല വേണ്ടത്. സഹായിക്കുകയാണ് വേണ്ടത്.
@chayakkadakaranm2925
@chayakkadakaranm2925 23 минуты назад
You said it.💯👍
@SumeshkichuVlogs
@SumeshkichuVlogs 2 часа назад
ചൈനയിലെ വിസ്മയങ്ങളുടെ മായ ലോകം കാണിച്ച് ഞെട്ടിച്ചുകൊണ്ടിരിക്കുന്ന sujith ബ്രോ ക്ക് അഭിനന്ദനങ്ങൾ.. Pwoli ❤️✌️👌
@beyondthestoryM
@beyondthestoryM 2 часа назад
സഹീർ ബായിക്ക് പണിയൊന്നുമില്ലേ.... ഫുൾടൈം നിങ്ങളുടെ കൂടെ കറക്കം ആണല്ലോ😅
@pradeepramanand6672
@pradeepramanand6672 Час назад
China Canton fair പോയി കാണണം എങ്കിൽ എത്ര രൂപ വേണം.. എത്ര സമയം പോകും.. അത്യാവശ്യം കാര്യങ്ങൾ ഒക്കെ കാണിച്ചല്ലോ അതുമതി.. നേരിട്ട് പോയാലും ഇത്ര ഒക്കെ തന്നെ ഉള്ളൂ.. ബിസിനസ്സ് കാർ നേരിട്ട് പോകണം.. നമ്മൾ സാധാരണക്കാർക്ക് ഇത് സൂപ്പർ class വീഡിയോ.. Sujith... Don't get demotivated by negative comments...Congrats for sharing new knowledge and awareness of futuristic gadgets and new places through this channel..
@navneeths6204
@navneeths6204 2 часа назад
സത്യം പറഞ്ഞാൽ നമ്മുടെ ഇന്ത്യയിലാണ് യാതൊരു ടെക്നോളജി പോലും വികസിക്കാത്തത് . ചൈനയൊക്കെ എന്നെ വളർന്നു കഴിഞ്ഞു . ഇനിയും വളർന്നു കൊണ്ടിരിക്കുന്നു നമ്മുടെ രാജ്യമാണെങ്കിൽ ഒരു 10-20 വർഷം മുൻപേ വരേണ്ട സൗകര്യങ്ങൾ എല്ലാം ഒരേന്നെ പതുക്കെ പതുക്കെ ഇങ്ങനെ ഇഴഞ്ഞു കൊണ്ടിരിക്കുന്നുള്ളു എന്ന് വേണം പറയാനുള്ളൂ . പ്രേത്യേകിച്ചു നമ്മുടെ കേരളത്തിൽ . ഇവിടെ ഇരുന്നു കൊണ്ട് ഇതൊക്ക കാണുമ്പോൾ എന്തൊക്ക പറഞ്ഞാൽ തീരാത്ത അത്രയ്ക്കും ഉണ്ട് . സത്യം നമ്മുടെ ഇന്ത്യൻ സാധനങ്ങൾക്കാണ് യാതൊരു വിലയും ഇല്ലാത്തതും ഡ്യൂപ്ലിക്കേറ്റും ആയതും എല്ലാം . അല്ലാതെ നമ്മുടെ തെറ്റിദ്ധാരണയാണ് ചൈനീസ് പ്രോഡക്റ്റുകൾക്കാണ് യാതൊരു വിലയും ഇല്ല എന്ന് പറയുന്ന വിവരക്കേട്.
@Sage-psy
@Sage-psy Час назад
ഇന്ത്യയിൽ അതിന് സ്വന്തമായൊന്നും ഇല്ലലോ എല്ലാം കോപ്പി അല്ലെ? ഇവിടുത്തെ അൽപൻമാർ ചൈന കോപ്പി ആണെന്ന് പറയും പക്ഷെ നമ്മുടെ യൂണികോർ സംരംഭം എല്ലാം കോപ്പി ആണ് Amazon copy adich flipkart Uber copy ola Uber eats copy swiggy, zomato Spotify copy gaana അങ്ങിനെ എത്രയെണ്ണം സ്വന്തമായി ഒരു innovation ഉം ഇല്ല, atleast ചൈനക്കാർ ഒറിജിനലിനെകാൾ അടിപൊളി ആയി copy ഉണ്ടാക്കുന്നുണ്ട്
@zhongguono1
@zhongguono1 Час назад
中国最厉害的是从高科技尖端产品到一般中端产品再到低端产品,为世界上各种不同的群体提供适合他们本身消费能力的的产品,一些人吐槽中国的一些低端产品质量差,其实成本在那里,你有经济实力的话可以把购买的产品提高一个层次,低端产品也是存在一定市场的,为那些穷人,你既要花少钱还要得到高质量的产品真本身就是一种矛盾😅
@കീലേരിഅച്ചു22
ഇന്ത്യ, നമുക്ക് മാത്രം അറിയാവുന്ന ഒരു രാജ്യം.
@fliqgaming007
@fliqgaming007 2 часа назад
വെറൈറ്റി കാഴ്ച്‌കൾ ഉള്ള സ്ഥലം China ❤
@nanduajayakumar07
@nanduajayakumar07 2 часа назад
Bro china maduthu next country ilott poku
@Test_account000
@Test_account000 15 минут назад
Ini 100 china episode ittaalum madkkoolla
@nanduajayakumar07
@nanduajayakumar07 6 минут назад
Ok bro njn ente opinion paranjenne ollu sujith bro thanne kore pravisham aayi china il varunnu pokathe country kooduthal explore cheyyanam. Again ith ente opinion maathram aanu. Whole power goes to Sujith Bhakthan. Adhehathinu china thanne iniyum explore cheyyanam enkil it's his decision . Enthayalum video kaanum ithoru suggestion aayitt kaanu...​@@Test_account000
@sailive555
@sailive555 2 часа назад
Canton fair is a stunner👌🏻👌🏻
@rammohank8997
@rammohank8997 56 минут назад
16:43 - we had these models in the past as well in mid 80s. Many companies were there like Nikhi Thasha, Hotline, etc. I could not remember all. Not sure why those made in India products failed in market
@sabith_k
@sabith_k 2 часа назад
Kl to UK Yathra oru movement illaattha poley😢
@harimullappilli
@harimullappilli Час назад
better to say china exploration..
@blindhector7032
@blindhector7032 Час назад
Sathyam
@Chaithanyamanu
@Chaithanyamanu 2 часа назад
Oru place um kanan povan ulla bagyam illa...a aagraham theerkkunnath sujith ettante video kandanu.Angane india le oruvidham ella states kandu.orupad rajyangalum .thanks.❤❤❤
@ajithlal6186
@ajithlal6186 30 минут назад
Veri good video and informative❤
@nidhinprince6894
@nidhinprince6894 41 минуту назад
Dear Sujith, with all respect you need to adhere to technology updates in a serious manner. As your subscriber and a passionate traveller, you must catch the vibes of the viewers. I wish you to move your journey in a track that continuity could be achieved. Thanks
@reenathomas3949
@reenathomas3949 2 часа назад
Sujith....those are cake mixers used by bakers Thanks for showing us the latest designs ❤❤
@kirankumarkrishnakumar817
@kirankumarkrishnakumar817 Час назад
Oru raksha illa..🎉🎉 Nyc video.....❤️
@nirmalk3423
@nirmalk3423 2 часа назад
Polich 😮
@czar224
@czar224 Час назад
So you haven't seen samsung ring? So many health rings were even released in India long back...do some tech research also to keep you updated in tech.
@nidhinprince6894
@nidhinprince6894 Час назад
Yes iam about to tell the same thing, he needs to be updated.
@EvilRavana73
@EvilRavana73 27 минут назад
Wow, Nice.
@tech4sudhi837
@tech4sudhi837 31 минуту назад
ഫുഡ്‌ വാരി തരുന്ന... മെഷീൻ വല്ലതും ഉണ്ടോ...സുജിത് ഏട്ടാ.... ഫുഡ്‌ കൈകൊണ്ട് കയിക്കാൻ മടിയായിട്ടാ.....വാ തുറന്നാ മതിയല്ലോ.... 🥴🥴🥴😜😜😜🤪😂😂😂
@Sameermottemal
@Sameermottemal 57 минут назад
നമ്മൾ ഭക്ഷണം എങ്ങനെ പുതിയ മോഡൽ ഉണ്ടാക്കാം എന്ന് പരീക്ഷിക്കുന്നു. അത് തിന്നിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നു. നമുക്ക് അത് മതി
@linuraveendran9955
@linuraveendran9955 2 часа назад
അടിപൊളി 🙏🙏👍👍👍
@RajeshRavindranathan
@RajeshRavindranathan Час назад
I used to remember when I was studying in India, these things were not called water heaters, they were called Geesers. That was a long time ago, I am 50+ year old now.
@AbdulAzeez-ll4pw
@AbdulAzeez-ll4pw 49 минут назад
Adipoly products
@indirashali4666
@indirashali4666 2 часа назад
Bag വണ്ടി കലക്കി❤❤❤❤
@aneeshbhuvanachandran4751
@aneeshbhuvanachandran4751 2 часа назад
Sujith bro we are waiting your site seeing vedios so I am expecting for you take care
@VINAYAKSSATHEESAN-dz7rs
@VINAYAKSSATHEESAN-dz7rs 34 минуты назад
Sujith , China nammalekal 50 varsham munneyannu .
@akhilaki123
@akhilaki123 2 часа назад
Samsung have already have smart ring it you should find and buy it..
@ramsheedramshi4483
@ramsheedramshi4483 2 часа назад
ഓരോ ദിവസത്തെ വീഡിയോയും നമ്മളെ വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു..❤
@funwthfriend9710
@funwthfriend9710 2 часа назад
kidilam thanne
@simalsunesh2962
@simalsunesh2962 Час назад
Oru takshila seen😻
@Anandupapz
@Anandupapz 2 часа назад
അവിടെ എന്താണ് കുട്ടികളെ സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാത്തത് അതുകൊണ്ടല്ലേ ആൾക്കാർക്കെല്ലാം ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുന്നത്
@369media8
@369media8 Час назад
ഇംഗ്ലീഷ് ഇല്ലങ്കിലും ലോകത്തിനു മുന്നിൽ എത്താം എന്ന് മനസിലായിലെ
@Anandupapz
@Anandupapz Час назад
​@@369media8പക്ഷേ അവർ മറ്റൊരു രാജ്യത്ത് പോകുമ്പോൾ പഠിക്കും😂
@nidhinprince6894
@nidhinprince6894 58 минут назад
@@369media8എന്നിട്ടാണോ അവർ ഇപ്പൊ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പഠിക്കുന്നത് international trading ചെയ്യാൻ വേണ്ടി ആണ്‌
@HritvikMurali
@HritvikMurali 2 часа назад
Amazing video❤❤😊
@TechTravelEat
@TechTravelEat 2 часа назад
Thanks 🤗
@Nineteen87-fk3rg
@Nineteen87-fk3rg Час назад
ആഹാ.... നിങ്ങള് ഇപ്പോളും ഉണ്ടോ, 😁😁😁
@ashraftc9397
@ashraftc9397 Час назад
ചൈനയുട പുതിയ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു
@isacjohn9934
@isacjohn9934 Час назад
Sujith what happened to your travelogue book writing.
@TechTravelEat
@TechTravelEat Час назад
Will be announcing the launch soon
@renjuarun2276
@renjuarun2276 2 часа назад
Nice
@soul9778
@soul9778 Час назад
Super🤩❤
@TechTravelEat
@TechTravelEat Час назад
Thank you 🤗
@KMCHANNELMehatab
@KMCHANNELMehatab 3 часа назад
Adipoli
@danyjob3389
@danyjob3389 Час назад
ഇന്നത്തെ ചൈനീസ് ടെക്നോളജി വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ശരിക്കും പറഞ്ഞാൽ ഇങ്ങനെയുള്ള സാധനങ്ങളെല്ലാം നമ്മുടെ കേരളത്തിലും വരണം എന്നാല് നമ്മുടെ നാട്ടിലുള്ള ആൾക്കാർക്ക് എല്ലാം ഈ പുതിയ പുതിയ ടെക്നോളജികൾ കണ്ട് മനസ്സിലാക്കാൻ പറ്റത്തൊള്ളൂ ഏതായാലും ഇനി ഇതിൻറെ അടുത്ത എപ്പിസോഡ് ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ. TECH TRAVEL EAT KL TO UK ❤ അതുപോലെ ഈ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ബാറ്ററി ട്രോളിയും അതുപോലെ റോബോട്ട് വാക്യവും ക്ലീനറും ആണ് ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ❤
@MalikMalik-k1s
@MalikMalik-k1s 2 часа назад
Polich❤❤❤
@propagandatov1748
@propagandatov1748 2 часа назад
കാർത്തിക് സൂര്യയുടെ ട്രെയിൻ വീഡിയോ കണ്ട് നേരെ ഇങ്ങോട്ട് 😢😢 നമ്മൾ ഇപ്പോയും 😢😢
@mohamedameer453
@mohamedameer453 27 минут назад
ഹായ്
@EvilRavana73
@EvilRavana73 Час назад
Thank you for the welcome.
@TechTravelEat
@TechTravelEat Час назад
Thank you ❤️
@navneeths6204
@navneeths6204 2 часа назад
13:47 ഈ സോളാർ പാനൽ ചേട്ടന്റെ ഫ്ലാറ്റിൽ ഇല്ലേയോ ? അവിടെയും വാങ്ങിച്ചു വെച്ചിരുന്നെങ്കിൽ കറന്റ് ചാർജ് ലാഭിക്കാൻ പാടില്ലേ അപ്പോൾ ?
@navneeths6204
@navneeths6204 2 часа назад
ഇതൊക്കെ അവിടെ നിന്നും വാങ്ങി കൊണ്ട് നാട്ടിലേക്ക് പോകണമെങ്കിൽ എന്ത് ചിലവ് ആവും ? ടാക്സ് എല്ലാം കൂട കൂട്ടി ?
@princekk6491
@princekk6491 3 часа назад
No2❤️❤️❤️❤️❤️
@SrihariS-gx9jb
@SrihariS-gx9jb 2 часа назад
Big fan
@chandhanaworld
@chandhanaworld 2 часа назад
Hai chetta......❤💖💝💝🥰
@chandhanaworld
@chandhanaworld 2 часа назад
Adi pwoli video ann njan enjoy cheyyund ❤💝💝💝✨🥳🥳
@chandhanaworld
@chandhanaworld 2 часа назад
Tech video super👍🏻🔥🔥
@thampikuruvilla3201
@thampikuruvilla3201 2 часа назад
Beware of pickpockets.
@navneeths6204
@navneeths6204 2 часа назад
31:00 ആഹാ ഇത് സ്മാർട്ട്‌ റിങ് കൊണ്ട് ഹാർട്ട്‌ റേറ്റും അളക്കാൻ കഴിയും അല്ലെ ഒരെണ്ണം വാങ്ങണമായിരുന്നു അപ്പോൾ ? പിന്നെ വേറൊരു കാര്യം അവിടെ ചൈനയിൽ ഡോക്ടർമാർ പോലും കാണില്ല അവിടെ ഹോസ്പിറ്റലുകളിൽ ഇത് പോലെ തന്നെയുള്ള ഓരോ ഓരോ റോബോട് ഡോക്ടർമാർ ആയിരിക്കും എന്ന് തോന്നുന്നു . അത് ടെക്നോളജി
@nidhinprince6894
@nidhinprince6894 Час назад
ഈ റിങ് ഒക്കെ പണ്ടേ ഉണ്ട് നമ്മുടേ നാട്ടിൽ ഉണ്ട് Samsung ring ഒക്കെ ഉദാഹരണം
@sharafubava4670
@sharafubava4670 2 часа назад
Hi parau all my friends
@NeverGiveUp-w6p
@NeverGiveUp-w6p Час назад
നൈസ് ❤
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy 2 часа назад
Chinese crowded places, chinese foods, chinese tech, factories and businesses Maduthu🥲
@adhishankar2071
@adhishankar2071 20 минут назад
Videos kollam pakshe bore adich thudankunnu sujith chettaa
@noyeljose6146
@noyeljose6146 4 минуты назад
China mathiyaye Sujith cheta
@administrator8
@administrator8 42 секунды назад
Vere rajyangal okke valare purakil aanu ellatilum pazhama kandu kandu maduu chinayile kazchagal tanne aanu fresh and puthuma
@mallusserials3163
@mallusserials3163 Час назад
Very good video
@TechTravelEat
@TechTravelEat Час назад
Thanks
@manonair9076
@manonair9076 Час назад
Good video 😊
@TechTravelEat
@TechTravelEat Час назад
Thanks 😁
@nashstud1
@nashstud1 Час назад
We are far back in the field of tech. Canton fair is a mayalokam❤😊
@_mtgamer
@_mtgamer 10 минут назад
❤❤❤
@SureshSuresh-wp8ve
@SureshSuresh-wp8ve 2 часа назад
Ok ❤❤❤
@nisarkarthiyatt5793
@nisarkarthiyatt5793 51 минуту назад
👍
@Aartist9
@Aartist9 2 часа назад
Please enter into Russia
@vivekm749
@vivekm749 Час назад
*Super bro*
@kRL1223
@kRL1223 Час назад
Love from kasaragod❤❤❤❤❤
@ThanseerThanseer-q6c
@ThanseerThanseer-q6c 2 часа назад
Hi
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 18 минут назад
❤❤❤👍🏻👍🏻👍🏻
@sreenathsurendran853
@sreenathsurendran853 Час назад
It cell comments bringing negativity
@ArunKumar-ky6gl
@ArunKumar-ky6gl Час назад
I don't think you glorifying China you say the truth❤
@Anandupapz
@Anandupapz 2 часа назад
China മടുത്തു തുടങ്ങിയവർ like adi
@harimullappilli
@harimullappilli Час назад
chinayile train, chinayile drone, chinayile graamam, chinayile driverlesss,, china china china, kl to china..
@ajikoikal1
@ajikoikal1 59 минут назад
ചൈനീസ് ഗവർമെന്റിന്റെ ഏജന്റുകൾ യൂട്യൂബ് അനുവദനീയമല്ലാത്ത ചൈനയിൽ നിന്നും നിങ്ങടെ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ ഓരോന്നായി വായിച്ചു ചിലതിനൊക്കെ റിപ്ലൈ ഇടുന്നു. 🤣
@harikrishnank5326
@harikrishnank5326 2 часа назад
🎉
@malappuram2287
@malappuram2287 2 часа назад
🤚
@Ameesh243
@Ameesh243 2 часа назад
❤😍
@AnildevVaryanthara
@AnildevVaryanthara 2 часа назад
Borrrrr Video
@driftwoodsouthcliff
@driftwoodsouthcliff Час назад
Boaring
@swaroopkrishnanskp4860
@swaroopkrishnanskp4860 2 часа назад
❤️❤️❤️❤️
@sayipff4080
@sayipff4080 49 минут назад
ചൈന മടുത്തു
@eajas
@eajas 2 часа назад
China ini onnum nirmikan Baki illa😀kidu
@RajeshRavindranathan
@RajeshRavindranathan Час назад
The more I see China, the more my disappointment with India becomes 😒
@TANJIRO_KAMADO-c4v
@TANJIRO_KAMADO-c4v 2 часа назад
China kop aanu 😂
@subin8610
@subin8610 2 часа назад
Kuttam paranju irunno avarude development kand atha pattu
@TANJIRO_KAMADO-c4v
@TANJIRO_KAMADO-c4v 49 минут назад
@@subin8610athe asuya thonunnu china yude valarcha 😂
@dreamtraveltaste
@dreamtraveltaste Час назад
😍😍😍
@ajikoikal1
@ajikoikal1 2 часа назад
ചൈനീസ് ടെക്നോളജി എന്നൊന്ന് സാധാരണ കാണാറില്ല. എല്ലാം ഏതെങ്കിലും രാജ്യത്തുള്ള കണ്ടുപിടുത്തങ്ങളുടെയും ഉപകരണങ്ങളുടേയും കോപ്പിയടിച്ച ഡ്യൂപ്ലിക്കേറ്റുകൾ ആണ്.
@zhongguono1
@zhongguono1 Час назад
印度世界第一。来自中国的爱
@nidhinprince6894
@nidhinprince6894 54 минуты назад
യെസ് അതെ robotics and technology innovation ഒക്കെ Japan ആണ് no 1. ചൈന ഓകെ എല്ലാം റീബ്രാൻഡ്‌ and remodification ആണ്
@Adhishezamariyam
@Adhishezamariyam 2 часа назад
Njn firste
@MASTER_STORIES583
@MASTER_STORIES583 2 часа назад
1st, comment pls pin😢
@muthuvelmuthuvel1368
@muthuvelmuthuvel1368 30 минут назад
சைனாகாரன் பயங்கர மூளை சம்மதிச்சு அலிய
@RADHURAJU-wk2xs
@RADHURAJU-wk2xs 27 минут назад
Super👌👌
@rashidknr9899
@rashidknr9899 2 часа назад
Nice
@robinp.j6201
@robinp.j6201 2 часа назад
❤❤❤
@km4185
@km4185 Час назад
Nice വീഡിയോ ❤
@bijuthomas3411
@bijuthomas3411 2 часа назад
Super❤
@TechTravelEat
@TechTravelEat Час назад
Thanks 🔥
@Newdreamtraveler
@Newdreamtraveler 2 часа назад
@rajeshnair8593
@rajeshnair8593 55 минут назад
@Manov423
@Manov423 2 часа назад
❤❤
@yusairaakkarammal8789
@yusairaakkarammal8789 2 часа назад
@prasanthc3704
@prasanthc3704 2 часа назад
@syamsree.1613
@syamsree.1613 3 часа назад
❤❤❤❤❤
@Roshintellicherry
@Roshintellicherry 2 часа назад
❤❤❤❤❤❤❤❤❤
@jyothirajjyothiraj7140
@jyothirajjyothiraj7140 Час назад
❤❤❤
Далее
Как не носить с собой вещи
00:31
Uppum Mulakum 3 | Flowers | EP # 105
22:23
Просмотров 374 тыс.