Тёмный
No video :(

EP 165 | Oru Chiri Iru Chiri Bumper Chiri | Comedy floor shining with golden bumpers 

Mazhavil Manorama
Подписаться 19 млн
Просмотров 1,1 млн
50% 1

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Your favourite stars with mesmerizing performances ..Is golden bumper enough for these humorous performances
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com... Life is a tragedy for those who feel and a comedy for those who think

Опубликовано:

 

15 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 342   
@fayizach3822
@fayizach3822 2 года назад
മഹാദേവൻ 🔥🔥🔥🔥🔥മരണമാസ്സ്‌ 🔥🔥🔥✌️✌️✌️✌️സത്യത്തിൽ ഗോൾഡൻ കിട്ടാത്തതിൽ ഭയങ്കര സങ്കടം തോന്നിയിരുന്നു 😒സർപ്രൈസ് കിടുക്കി 🤩🤩🤩🤩🤩✌️✌️✌️😍😍
@truman6678
@truman6678 2 года назад
എനിക്ക് എവിനെയും കെവിനെയും കാണുമ്പോൾ പഴയ ജഗതി ചേട്ടനെയാണ് ഓർമ്മ വരുന്നത്
@na.sathyaseelannasathyasee9320
@na.sathyaseelannasathyasee9320 2 года назад
മഹാദേവൻ അടിപൊളി... വിധികർത്താക്കൾ എല്ലാവരും സൂപ്പറാണ്.. അതിൽ എല്ലാത്തിനും ഉപരിയായ Mr.സാബു ഓൾ ഓവർ എല്ലാകാര്യത്തിലും കുറേശ്ശ അറിവുണ്ട് എന്ന് കരുതുന്നു.. പ്രോഗ്രാം അടിപൊളി നന്നായി വരുന്നുണ്ട് 👏👏👏
@SId-gb1qr
@SId-gb1qr 2 года назад
what is vpn comedy?
@ashikklm8240
@ashikklm8240 2 года назад
@@SId-gb1qr legends can understand it... 🤣
@SId-gb1qr
@SId-gb1qr 2 года назад
@@ashikklm8240 what u understood?
@AbhishekS-fr2rk
@AbhishekS-fr2rk 2 года назад
@@SId-gb1qr paranju tharam 😌chila site keriyal load akilla oru vpn app ketty connect akkiyal site open akum eth related site ath related aya content kanam 😌 pinne vidhesayathra.....valuthakatte appol set ayikolum bye😌
@sooryakumari1498
@sooryakumari1498 2 года назад
പൊളിയെടാ ചെക്കാ.. സൂപ്പർ... ഈ പരിപാടി അടിപൊളി യാണ്. വിധികർത്താക്കൾ അതിലും അടിപൊളി 👍👍👍
@nikhilnarayanan4424
@nikhilnarayanan4424 2 года назад
ഞാൻ ഇപ്പോഴാണ് e പരിപാടി കാണാന്‍ തുടങ്ങിയത്... അപ്പോഴേക്കും ഞാന്‍ മഹാദേവന്റെ fan ആയി.. 😍
@lakshmanana6025
@lakshmanana6025 2 года назад
Do 0
@mubashiramubashira3804
@mubashiramubashira3804 2 года назад
😍
@asnasanoobiya867
@asnasanoobiya867 Год назад
Ys crct 😁❤️‍🩹
@ckarts283
@ckarts283 Год назад
​@@mubashiramubashira3804e
@ckarts283
@ckarts283 Год назад
E
@karthikams3831
@karthikams3831 2 года назад
Mahadevettante aa cute smile ath kanda thanne........❤❤❤❤❤❤
@Shababthahir7
@Shababthahir7 2 года назад
Evin kevin & mahadevan superb excellent awesome kidukki kalanju 👌👌👌😍😍😍
@soldierlover3
@soldierlover3 2 года назад
ആദ്യായിട്ട bumber chiriyil ഇത്രയും ചിരിക്കുന്നത് poli ❤❤😂😂😂
@salmanpanoorfans1774
@salmanpanoorfans1774 2 года назад
Ashwinte athra ethiyittilla
@soldierlover3
@soldierlover3 2 года назад
@@salmanpanoorfans1774 avanenthina abinayikkunnund athilla parayilla but comedyil aadhyayitta avane pukazhthunne appo ni sasi ye okke nth parayum ni chirichu chaavuallo
@madhupvcheruvathur6520
@madhupvcheruvathur6520 2 года назад
ഇവർ കൊടുക്കുന്ന പ്രോത്സാഹനം,... അഭിനന്ദനങ്ങൾ
@krishnenthup8994
@krishnenthup8994 2 года назад
ഇപ്പോ കണുന്നവർ ആരൊക്കെ😀
@user-ss2yi2qh1g
@user-ss2yi2qh1g 2 года назад
Nale kanunnavar aarekke😁
@hafnanmuhammed721
@hafnanmuhammed721 2 года назад
Anthuvade
@mufeedhamufi7209
@mufeedhamufi7209 2 года назад
Onn poodoo
@krishnenthup8994
@krishnenthup8994 2 года назад
😬
@sajeevjoseph5773
@sajeevjoseph5773 2 года назад
@@user-ss2yi2qh1g 😂😂
@parkkripajimin6412
@parkkripajimin6412 2 года назад
Evin & Kevin😍❤️Love You Twins 😚😚Adipoli🔥❤️, Madevan Super🎊❤️
@shimnan.p6712
@shimnan.p6712 2 года назад
Mahadevan chettante way of presentation spr Anu😘
@bhagyagk4031
@bhagyagk4031 2 года назад
Mahadevan is really a creative artist🥰🥰big fan❤️❤️highly innovative, good presentation funny script and standard content😍
@panayamliju
@panayamliju 2 года назад
മഹാദേവാ.... അടുത്തത് ഗോൾഡൻ ഹാട്രിക് ആവട്ടെ.....
@mpk143
@mpk143 2 года назад
മഹാദേവൻ ഞാൻ ചിരിച്ച് ചിരിച്ചു മടുത്തു സൂപ്പർ 😆😆😆😆😆
@maneeshm2914
@maneeshm2914 2 года назад
സാബു ചേട്ടൻ നമ്മൾ വിജാരിചപ്പൊലെ അല്ല, നസീർ ഇക്ക ,,& മഞ്ജു ചേച്ചി അതിലും സൂപ്പർ
@m.gm.g5929
@m.gm.g5929 2 года назад
ഈ കുട്ടി അസാധ്യ പെർഫോമൻസ്.. 🙏
@theerthakatline
@theerthakatline 2 года назад
Mahadevan chettante contents Nd way of presentation okke adipoli.........Aaanu👍❤️❤️❤️❤️ Waiting for more
@aliyafathima6949
@aliyafathima6949 2 года назад
മഹാദേവൻ ❤
@jibig09
@jibig09 2 года назад
John onnum oru koppumalla... Ivan aanu real stand up comedian! Mahadeva polichadukkiyedaa muthe!! 👌👍👏
@sidheekmayinveetil3833
@sidheekmayinveetil3833 2 года назад
ഇരട്ട കുട്ടികൾ പൊളിച്ചു🎊💞🌹💥🙏
@miss_nameless9165
@miss_nameless9165 2 года назад
മഹാദേവൻ ഒരേപോളി😍💯🔥
@SId-gb1qr
@SId-gb1qr 2 года назад
what is vpn comedy?
@cicilyxavier9632
@cicilyxavier9632 Год назад
​@@SId-gb1qr ch tar se ae ojn Mum kodh the ennp JJ hlm no ft hi b
@Im_jo01
@Im_jo01 2 года назад
പിള്ളേരുടെ മുഖം കണ്ടപ്പോൾ പെട്ടെന്ന് വിഷമം വന്നു
@ajumn4637
@ajumn4637 2 года назад
സാധാരണക്കാർക്കിഷ്ട്ടപെടുന്ന വിധി കർത്താക്കൾ 🥰
@shilpababubabu3506
@shilpababubabu3506 2 года назад
Evin and Kevin are superb. I really love them ❤️❤️😘
@bijumathewgeorge7826
@bijumathewgeorge7826 Год назад
മഹാദേവൻ, ഒരു രക്ഷയുമില്ല 🤣🤣സൂപ്പർ, എവിൻ, കെവിൻ അടിപൊളി 🤣🤣
@madhupvcheruvathur6520
@madhupvcheruvathur6520 2 года назад
മഹാദേവൻ.. super നിഷ്ക്കളങ്കൻ
@Keralaomanstory
@Keralaomanstory 2 года назад
നസീറകാക്ക്‌ Observational കോമഡി ഒന്നും മനസ്സിലാവുന്നില്ല . മൂപർ ചളി കോമഡി അടിക്കുമ്പോൾ മാത്രം ബസർ അമർത്തും .
@neethumoljoseph7431
@neethumoljoseph7431 2 года назад
Suprrrr. Climax mahadevante polichuuuu. Ottum prethichilllla... Suprrrr. Orupaadu chirichu.... Eneyum golden buzar kittatte.... Supr performance...
@dhanudhanuzzz1126
@dhanudhanuzzz1126 2 года назад
Mahadevan chettan pwoliyannu😂
@hami2947
@hami2947 2 года назад
മഹാദേവാ സൂപ്പർ ഈ പ്രേ പ്രകളുടെ സസ്പൻസ് ഞങ്ങൾ പ്രേക്ഷകരേയും ആദ്യം ഒന്ന് വേദനിപ്പിച്ചു പ്രേ പ്രകളും സൂപ്പർ
@jubukoyamon7106
@jubukoyamon7106 2 года назад
മഹാദേവാ ✌️✌️✌️💓💓💓
@mushrifa2917
@mushrifa2917 2 года назад
Enthe ponn mahadheva😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂nan chirich oru vayikayi
@Arifodakkal
@Arifodakkal 2 года назад
മഹാദേവന് എത്രതവണ വന്നു എന്ന് നസീർക്ക ചോദിച്ചപ്പോൾ 4 തവണ എന്ന് പറഞ്ഞപ്പോൾ അപ്പോൾ രണ്ടര ലക്ഷം കിട്ടിയില്ലേ എന്ന്. അപ്പോൾ മനസിലായി golden ബംബർ ആയിരിക്കുമെന്ന്
@rifamedia5149
@rifamedia5149 2 года назад
അഞ്ചു പ്രാവശ്യം കണ്ടു ഞാൻ 👌👌👌🥰
@phoenixwings5888
@phoenixwings5888 2 года назад
Mahadeva you truly deserves it😍.. Njanum aalojikkuvayirunnu same karyam.. Judges ath paranjappo romanjification aayi🔥🔥🔥🔥
@sndrasunitha3320
@sndrasunitha3320 2 года назад
Karthikke chettan uyir 💞💞😘😘😘💞😘😘
@jinsumathew4292
@jinsumathew4292 2 года назад
ആദ്യമായിട്ടാണ് ഗോൾഡൻ ബസ്സർ അടിക്കുന്നത് കാണുന്നത്, കൊള്ളാം👍.
@motiveworld7325
@motiveworld7325 2 года назад
VPN comedy actually deserves a golden buzzer
@sheelamurali7751
@sheelamurali7751 2 года назад
Nthann VPN kond udeshichee🤔onn paranju tharuvo
@Anjana_7
@Anjana_7 2 года назад
@@sheelamurali7751 എനിക്കും........ Because we are innocent 😁😜🤣😇
@sanjusabu7238
@sanjusabu7238 2 года назад
മഹാദേവൻ ഒരു രക്ഷയുമില്ല അടിപ്പെളി
@sadiqsha9074
@sadiqsha9074 2 года назад
കൊടുത്തില്ലേൽ..... അപ്പോൾ കാണാമായിരുന്നു....... തെറിവിളി 😪😪😪😪🤣🤣🤣🤣
@HarleyQuinn-ru9ge
@HarleyQuinn-ru9ge 2 года назад
Superb🥰❤️
@INDHUCHOODAN...143
@INDHUCHOODAN...143 2 года назад
Mahadevan performance start at 16:52
@hridhyahridhya4770
@hridhyahridhya4770 2 года назад
Tnq💓
@jmathew3942
@jmathew3942 Год назад
Twins super anu
@Marvy111
@Marvy111 Год назад
Thank you
@rensbabu83
@rensbabu83 2 года назад
Mahadevan super👏👏🥰
@MaheshKumar-rx4nj
@MaheshKumar-rx4nj 2 года назад
Mahadevan alla john joe
@aparnamurali1046
@aparnamurali1046 2 года назад
Mahadevan👏👏👏👏🤩🤩🤩
@santhoshjacob2213
@santhoshjacob2213 2 года назад
പരിപാടി ക്കു മുൻപ് ഈ മൂന്നെണ്ണത്തെ വിളിച്ചു സ്റ്റേജിൽ കയറ്റി നടത്തുന്ന വെറുപ്പിക്കൽ നിറുത്തണം. കോണ്ടെസ്റ്റിന്റ പരിപാടി മതി
@attukalmoosansmoosa3823
@attukalmoosansmoosa3823 2 года назад
സൂപ്പർ ❤❤❤
@sumayyahananap5124
@sumayyahananap5124 2 года назад
Mahadhevan😍way of presentation💯🔥
@A2ACREATIONS
@A2ACREATIONS 2 года назад
VPN A Class✈️✈️😂😂
@iammufida2594
@iammufida2594 2 года назад
Golden buzzer sound korachooode energetic akkanam
@shahalajaseer5046
@shahalajaseer5046 2 года назад
Mahadevoo🥰👍🏻👍🏻
@lailaazeez1454
@lailaazeez1454 2 года назад
? ൽ 👌K
@shaheercheroor9872
@shaheercheroor9872 2 года назад
Vidhesha yathra powlichu ✌🏻😂😂😂😂😂😂😂
@abdulharif2491
@abdulharif2491 2 года назад
Dev🔥🔥🔥🔥
@sith929
@sith929 2 года назад
adipoli mahadeva.....kollaam
@ansithabasheer575
@ansithabasheer575 2 года назад
Mahadevan highlights is he always keep smile
@-MEANDER-
@-MEANDER- 2 года назад
കാർത്തിക്ക് മീനിനെ പറ്റി പറഞ്ഞപ്പോൾ അറിയാതെ തൊണ്ടയിൽ കയ്യ് വച്ചവരുണ്ടോ😌
@GangaGanga-jw6hm
@GangaGanga-jw6hm Год назад
മഹാദേവൻെറ അച്ഛനും, അമ്മയും പുണ്യം ചെയ്തവരാണ്🙏🙏🙏
@mercyjoseph9099
@mercyjoseph9099 2 года назад
Katturumbukale💗💖💖💖💖
@user-ge4fs1eo2h
@user-ge4fs1eo2h 2 года назад
Mahaadevan👏👏🔥🔥👏👏
@daynamopk4313
@daynamopk4313 2 года назад
മഹാദേവൻ ഒരു സംഭവമാണ് പൊളിയാണ് 👍
@alphonsajose9152
@alphonsajose9152 2 года назад
Super episode 😂
@sndrasunitha3320
@sndrasunitha3320 2 года назад
Mahadevan poliya 💞
@sathyanandakiran5064
@sathyanandakiran5064 2 года назад
Namaste Mahadevan ur face looks so pleasant n ur innocent smile. Easiness in Ur presentation excellent keep going.
@naushadverygoodkareem159
@naushadverygoodkareem159 2 года назад
സൂപ്പർ അടിപൊളി 😄😄😄😄😄😄
@deviusha45chem
@deviusha45chem 2 года назад
മോദിജി വിദേശത്ത് പോയെന്കിൽ അതിന്റെ സൽഫലം രാജ്യം ഇന്ന് അറിഞ്ഞു കൊണ്ടിരിക്കുന്നു.
@Sriz23
@Sriz23 2 года назад
Evin Kevin kutteees😘inim varnm tto makkalle adipoli skit aaayrunnu👌👌👌👌👌
@sunnygeorge6081
@sunnygeorge6081 2 года назад
Adipoli Mahadevan !! Kidu
@semizz__world3040
@semizz__world3040 2 года назад
Mahadevan floor l nikkumbo adikkanaynu😪🥰
@LD72505
@LD72505 2 года назад
16:44 ലെ മഹദേവൻ: കാർത്തിക് ചേട്ടൻ പറഞ്ഞായിരുന്നു 3 ബംബർ കഴിഞ്ഞല്ലോ ഇനി Golden Buzzer മതീന്ന്. ചേട്ടനെ വിഷമിപ്പിക്കണ്ടാ എന്ന് കരുതി. Hatrick ബംബറിന് ശേഷം Golden Buzzer മഹാദേവൻ ഒരു രക്ഷയുമില്ല 🔥🔥🔥
@harithasreeyesh6992
@harithasreeyesh6992 2 года назад
മഹാദേവൻ ❤👌🏻👌🏻
@shahid9469
@shahid9469 2 года назад
മച്ചാൻ പൊളിച്ചു 🔥🔥
@vibithavibi1526
@vibithavibi1526 2 года назад
Oru raksha illla mahadevan poli🥰🤣
@roymark9017
@roymark9017 2 года назад
മഹാദേവൻ രമേശ് പിഷാരടി LITE😂😂😂😂😂
@mujeebmujee1727
@mujeebmujee1727 2 года назад
ഇരട്ടക്കുട്ടികളുടെ ബംബർ poli
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 2 года назад
സൂപ്പർ
@__mayavii__
@__mayavii__ 2 года назад
Mahadevaaa 😂😂😂😂
@srujishaks5591
@srujishaks5591 2 года назад
MAHADHEVAN MWUTHAANNN......
@naushadverygoodkareem159
@naushadverygoodkareem159 2 года назад
അടിപൊളി
@ayshaafidhaa3321
@ayshaafidhaa3321 2 года назад
Mahadevan Adipoliyaa
@5fingers916
@5fingers916 2 года назад
Mahadev superr
@ippuraaz3890
@ippuraaz3890 2 года назад
Machan vere level ann
@she_____5762
@she_____5762 2 года назад
Surprise pwolichu😍🤩🔥
@naushadverygoodkareem159
@naushadverygoodkareem159 2 года назад
അടിപൊളി 🙏
@themmadisworld9080
@themmadisworld9080 2 года назад
ഞാൻ കാർത്തിക് സൂര്യയുടെ കട്ട ഫാൻ ആണ് മച്ചാനെ എന്നേലും നേരിട്ട് കാണാൻ ആവുമോ ആവോ 🥺🥺
@shanusha5049
@shanusha5049 2 года назад
164&165 🤭രണ്ടു എപ്പിസോടും ഒരേ costume
@abhiramm220
@abhiramm220 2 года назад
what??? 165&165
@shanusha5049
@shanusha5049 2 года назад
@@abhiramm220 164,165
@pscguruquizs
@pscguruquizs 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zOeD8xZ1MV4.html
@kichukrishna2546
@kichukrishna2546 2 года назад
Oru divasam shoot chythatha
@ajuappu6375
@ajuappu6375 2 года назад
Mahadevan polichuuu
@gigiraju5777
@gigiraju5777 2 года назад
Super. Mahadeva. GodBlessyou
@user-jd4qg3iq5v
@user-jd4qg3iq5v 2 года назад
കെവിൻ എവിൻ 👍👍👍 സൂപ്പർ 😘😘
@arifamoosa7076
@arifamoosa7076 Год назад
Mahadeeevan🤣❤️🥳
@anugrahangaleorkkuka6995
@anugrahangaleorkkuka6995 2 года назад
അർഹതപ്പെട്ട സ്കിറ്റ്
@lathikasreejith8240
@lathikasreejith8240 2 года назад
Supper👍
@neethur8369
@neethur8369 2 года назад
Twin brother 👌🏻👌🏻
@naushadverygoodkareem159
@naushadverygoodkareem159 2 года назад
പൊളിച്ചു
@jerryjoseph1103
@jerryjoseph1103 2 года назад
Karthik surya poli
@chinnuchi_nnu8959
@chinnuchi_nnu8959 2 года назад
കാണാൻ തുടങ്ങിയെ ഉള്ളു 😜
@naseerpalathingal8632
@naseerpalathingal8632 2 года назад
Ayn🤣
@easwaran009
@easwaran009 2 года назад
Outstanding performance......!!!
@Vavalibiya
@Vavalibiya 2 года назад
randu pravishyam kandavar like🤣😂😂
@beenapp8827
@beenapp8827 2 года назад
Super parformanc l like it 💝💝💞💞😘😘
@bindurenjith326
@bindurenjith326 Год назад
Mahadevan kanan vannar indo gooys😊🤔 iam an big fan of mahadevan ❤️✨ adipoli 🤗
@hasnasuhara6607
@hasnasuhara6607 2 года назад
ഇപ്പൊ കാണുന്നത് അതൊക്കെ 😄
Далее
Мухочирон эхтиёт бошед!
01:31
Просмотров 112 тыс.
Мухочирон эхтиёт бошед!
01:31
Просмотров 112 тыс.