Тёмный
No video :(

EP 166 | Oru Chiri Iru Chiri Bumper Chiri | Triple bumper on the bumper stage .. !! 

Mazhavil Manorama
Подписаться 19 млн
Просмотров 732 тыс.
50% 1

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
This is the first time the triple bumper on the bumper stage of laughter. Get ready to laugh non-stop
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.00 PM to 9 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com... Life is a tragedy for those who feel and a comedy for those who think

Опубликовано:

 

16 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@meenuranjith4944
@meenuranjith4944 2 года назад
ചിരി ചിരി കണ്ടിട്ട് ആദ്യമായിട്ട് കരഞ്ഞത്...... രേണുകയുടെ അവസ്ഥ യും, കുഞ്ഞും.... എന്നാലും ഇനിയെങ്കിലും പിണക്കം മാറ്റിക്കൂടെ മാതാപിതാക്കൾക്ക് 🙏👍.....
@basheerpallikkandy8343
@basheerpallikkandy8343 2 года назад
T
@basheerpallikkandy8343
@basheerpallikkandy8343 2 года назад
Thy thy thy thy thy thy ft
@kps241
@kps241 2 года назад
ജനാർദ്ദൻ ചേട്ടന് എത്ര വയസ്സായി എന്നറിയില്ല എന്നാലും പുള്ളിയുടെ എനർജി എന്റെ പൊന്നോ ഒരു രക്ഷയുമില്ല 👍😍
@joker-sh2fh
@joker-sh2fh 2 года назад
75 വയസ്സ് കഴിഞ്ഞു
@anjoegibinkomathu3712
@anjoegibinkomathu3712 2 года назад
75
@safiyasafiyasafiyasafiya2760
@safiyasafiyasafiyasafiya2760 2 года назад
കറക്റ്റ്
@hitchhackvlogs
@hitchhackvlogs 2 года назад
BTS നെ റോസ്റ്റ് ചെയ്തത് കാണാൻ താല്പര്യം ഉള്ളവർ വാ 🙏🙏🙏🙏🙏🙏🙏nm
@iamranid9017
@iamranid9017 2 года назад
ചിരിപ്പിക്കുമ്പോ ഇടക്ക് ഒന്ന് കണ്ണ് നനയിപ്പിക്കും അത് മഴവിൽ പ്രോഗ്രാമുകളുടെ ഒരു സ്ഥിരം സ്വഭാവമാണ്
@annmaryjoy
@annmaryjoy 2 года назад
U🔒😆🙈🙈🙈🙈🙈🙈
@iamranid9017
@iamranid9017 2 года назад
@@annmaryjoy 😌😂😕🥱😁
@sushantrajput6920
@sushantrajput6920 2 года назад
Pavam Renuka ❤️ Sister, you made me emotional. Swantham kochine , swayam life choose cheyithu enna otta karanam kondu , veruthu nadakkunna parents!! Kashttam thanne. Oru echiri time- nu vendi jeevikkunna manushyiante ahankaram okke anu ethu okke. Bless you sister Renuka and your humbleness make you a wonderful person. Don’t worry, everything will be alright 👍❤️❤️❤️
@pukrajesh
@pukrajesh 2 года назад
Renukade അച്ഛാ, അമ്മേ, Endu മനുഷ്യരാടോ നിങ്ങൾ...??? ഒന്ന് പോയ്‌ കാണു മോളെയും കുഞ്ഞിനേയും..... കണ്ടില്ലെങ്കിൽ ഈശ്വരൻ പോലും നിങ്ങളോട് ക്ഷമിക്കില്ല....
@Event3552
@Event3552 2 года назад
Renuka chechi ellam shariyavum👍🏻👍🏻
@aanisahameed9868
@aanisahameed9868 2 года назад
Renuga is soooo beautiful😍😍
@carlogaming47
@carlogaming47 2 года назад
കണ്ണ് നിറയ്ച്ച ഒരേ ഒരു എപ്പിസോഡ് 🥺
@mohdshayn3241
@mohdshayn3241 10 месяцев назад
K.
@easybuygifts
@easybuygifts 9 месяцев назад
​@@mohdshayn3241😊
@attukalmoosansmoosa3823
@attukalmoosansmoosa3823 2 года назад
സൂപ്പർ ഒരു രക്ഷയുമില്ല പൊളിച്ചു കലക്കി തിമിർത്തു ❤❤❤
@user-gw4wp7yf7u
@user-gw4wp7yf7u 2 года назад
ഹായ് സൂപ്പർ
@soumyathottupadath2772
@soumyathottupadath2772 2 года назад
Naseerkka dance polichu
@renukasv5469
@renukasv5469 2 года назад
Tnkyu chettanmare,chechimare tudarnnum njangal ellardem koode kanaman keto😀😀
@Basith9633
@Basith9633 2 года назад
വീട്ടിൽ എല്ലാം ok ആയോ.... പിണക്കങ്ങൾ മാറിയോ
@renukasv5469
@renukasv5469 2 года назад
Illa Amma achan vannitilla ini varukem Illa😊😊saramilla njan iniyum varum poli sadanom ayit ningal ellarum njangalk oppam undakanam. Tudakkakar alle tettukal sambavichal kshamikuka.abinaya Moham anu ende lakshyam😀😀junior kalpana chechi Akanam😉😉
@mollyjohn4523
@mollyjohn4523 2 года назад
😮
@nanma9575
@nanma9575 Год назад
രേണുക അച്ഛൻ അമ്മ vanno
@delnans8197
@delnans8197 2 года назад
Rejin..Amal.. standerd skit...renuka👍
@BabuNM
@BabuNM 2 года назад
രേണുക വളരെ നല്ല പെർഫോമൻസ് 👌👌😄😄
@ajicherian402
@ajicherian402 Год назад
Etopsingr
@ajicherian402
@ajicherian402 Год назад
Top Singer
@haneeshahakkim3006
@haneeshahakkim3006 2 года назад
ഈ പരിപാടി എപ്പോ കണ്ടാലും പാട്ട് മാത്രം സൈലന്റ് ആവും എനിക്ക്. എല്ലാവർക്കും അങ്ങനെ ആണോ 😢
@vikaspv1195
@vikaspv1195 Год назад
Enikkum vannu
@vinayanvinu5620
@vinayanvinu5620 Год назад
S athe👍
@valarmorghulis6983
@valarmorghulis6983 Год назад
Copy right issues indakum adhakum
@richusworld7624
@richusworld7624 Год назад
Enikum agana
@vasuannangaming2190
@vasuannangaming2190 Год назад
Copy right!
@abin2000
@abin2000 2 года назад
കോട്ടയംകാര് പിന്നെ പൊളിയല്ലേ 🔥🔥🔥😍
@dreamcatcher9374
@dreamcatcher9374 2 года назад
Kottayam kaarudea abhimanam🥰🥳🥳🥳🥳
@krishnendus5560
@krishnendus5560 2 года назад
pinallah
@aksworld7264
@aksworld7264 2 года назад
Standup comedia ee Chlamydiya ennokke parayumbole. Renuka super. Standup comediyayittithine angeekarikkan pattilla.. but acting vere level.
@saheerkhan4675
@saheerkhan4675 2 года назад
Vedivecham kovil Vilasini ♥️♥️
@rampogenic1594
@rampogenic1594 2 года назад
😆😆
@bindhu6865
@bindhu6865 2 года назад
Janardhanan Chetan seems to b very encouraging person for all performers..
@HarleyQuinn-ru9ge
@HarleyQuinn-ru9ge 2 года назад
Superb😂❤️
@farha56
@farha56 2 года назад
😅
@drisyac7206
@drisyac7206 2 года назад
Oonaagosham super💚
@jerincprasad3268
@jerincprasad3268 2 года назад
Puthiya taarodayangalku ashamsakal 😍😍💯💯 rejin and amal ... All the best.. polichu.. kidu 💯💯😍♥️♥️
@muhammednaseer8154
@muhammednaseer8154 2 года назад
Oru kudumpathay onnikkan Ida nalkya oru chiri iru chiri bumper chiri Oru sambavavam thannay🌹🙏
@petsclub2958
@petsclub2958 2 года назад
ഒന്നിച്ചോ??
@renukasv5469
@renukasv5469 2 года назад
Illa
@muhammednaseer8154
@muhammednaseer8154 2 года назад
@@renukasv5469 kuttya kandittum nannavatha kudumbam ho Ballatha jaathy
@renukasv5469
@renukasv5469 2 года назад
Dears, renu anu ningalude snehathiu orupad nanni und.achanum ammayum vanilla ini May be varoolayirikum enik munnot poye patuuu..... Soo ningalde prardanayilum snehathilum enneyum ende kudumbatheyum cherthathil orupad orupad Nanni 🙏🙏🙏
@user-wl8fl5eb2p
@user-wl8fl5eb2p 2 года назад
nammalum orikal amoomayum apoopanum akum
@LoneWarrior264
@LoneWarrior264 2 года назад
അപ്പോൾ നമ്മുടെ കൊച്ചുമക്കൾ കളിയാക്കികൊള്ളും 😊
@spyroytgaiming9236
@spyroytgaiming9236 2 года назад
@@LoneWarrior264 athurappallew
@salisali2050
@salisali2050 2 года назад
തട്ടമിട്ട പെണ്ണിനെ കാണാൻ നല്ല രസമുണ്ട്
@hitchhackvlogs
@hitchhackvlogs 2 года назад
BTS നെ റോസ്റ്റ് ചെയ്തത് കാണാൻ താല്പര്യം ഉള്ളവർ വാ 🙏🙏🙏🙏🙏🙏🙏b
@shahidajamal4781
@shahidajamal4781 2 года назад
ആദ്യത്തെ അടിപൊളി ആയിരുന്നു 😊🤩
@rejintprasad9990
@rejintprasad9990 2 года назад
Thank youuu 🥰 from Rejin & Amal
@Mohan-gx6sr
@Mohan-gx6sr Месяц назад
ജനാർദാൻ ചേട്ടൻ ഇവരെ വിശ്വസിക്കരുത് ഇവരെ കാശ് തരൂല്ല
@Ansar-ic5es
@Ansar-ic5es 2 года назад
ചിരിയും കരച്ചിലും ഒരുമിച്ചു വന്ന സ്ക്രീപ്റ്റ് 😀😓😓😓
@jubukoyamon7106
@jubukoyamon7106 2 года назад
സങ്കടം ആയി രേണുക 😭
@igu642
@igu642 2 года назад
Renuka chechi sed aki renu chehi pedikenda ellaryum sharitakum mikavarum divam anugrhikate
@elsimohan7677
@elsimohan7677 2 года назад
Bàhadhoor Basi Mathiri👌
@igaming2217
@igaming2217 2 года назад
❤️❤️
@sheejageorge1967
@sheejageorge1967 2 года назад
Suuuper 👌🏻👌🏻👍🏻
@saheerkhan4675
@saheerkhan4675 2 года назад
Sreejith siva prasad♥️♥️
@dhivyass4607
@dhivyass4607 2 месяца назад
Renuka chechi... Achanum ammayum kanan vannooo???❤
@jipsyvymel2681
@jipsyvymel2681 2 года назад
Sooper 🤣🤣🤣
@jubukoyamon7106
@jubukoyamon7106 2 года назад
എങ്ങനെ ഇങ്ങനെ ഒരുമോളെ കാണാതിരിക്കാൻ കഴിയുന്നു, മാതാപിതാക്കളെ
@shahinashahi8105
@shahinashahi8105 2 года назад
Pur
@jubukoyamon7106
@jubukoyamon7106 2 года назад
സ്നേഹിച്ചു കല്യാണം കഴിച്ചത് തെറ്റാണോ മനുഷ്യ രേ 😭
@amruthamd8283
@amruthamd8283 2 года назад
ഇല്ലാ... പണി kitya പിന്നെ നമ്മൾ മാത്രം ഉണ്ടാകു 😂
@shereenashereena7269
@shereenashereena7269 2 года назад
Super
@BabuNM
@BabuNM 2 года назад
ജഡ്ജസ് സൂപ്പർ ആണെന്ന് പറയാൻ നിർബന്ധിതരാവുന്നുണ്ടോ? റെജിൻ അമൽ കുറച്ചൂടെ നന്നാവാമായിരുന്നു, ബോറിങ് ഇല്ലായിരുന്നു ഒരു ആവറേജ് പെർഫോമൻസ്, രേണുക ഇൻട്രോഡക്ഷൻ വളരെ ടച്ചി ആയിരുന്നു, നന്നായിരുന്നു.
@ebrahimt6320
@ebrahimt6320 2 года назад
ആദ്യമായി ഈ പ്രോഗ്രാം കണ്ട് കണ്ണു നിറഞ്ഞു
@girijaraghavan3910
@girijaraghavan3910 2 года назад
അമൽ 👍.
@alphonsajose9152
@alphonsajose9152 2 года назад
Super super episode 😂😂
@nishadr5481
@nishadr5481 2 года назад
Neerpara ente stalam... 👍🏻👍🏻👍🏻👍🏻
@rejintprasad9990
@rejintprasad9990 2 года назад
🤣
@rejintprasad9990
@rejintprasad9990 2 года назад
Thank you All🥰
@stw9193
@stw9193 2 года назад
Karthi super
@atharvamurals
@atharvamurals 2 года назад
INTRO FLOP.... intro പറയാൻ പറ്റാതെ അവൻ ഇരുന്നതിലും നല്ലതു റെഗുലർ ഇൻട്രോ ചെയ്യുമ്പോൾ sound stuck ആയി ഊമ ആകുന്ന പോലെ ആക്റ്റ് ചെയ്താൽ മതിയരുന്നു
@muhammednihad5793
@muhammednihad5793 2 года назад
👍👍👍👍👍👍
@reshmarajv8228
@reshmarajv8228 2 года назад
Polich ettamar chirichu kuyagyi 😄😄😄😄
@shijokj4038
@shijokj4038 6 месяцев назад
Pavam Renuka 😭😘
@ajmalvlog2701
@ajmalvlog2701 2 года назад
Helo
@sulajas6875
@sulajas6875 Год назад
Kollam
@shabanashabu3603
@shabanashabu3603 Год назад
Polichu🥰🥰🥰🥰🥰
@hameedsiyad4396
@hameedsiyad4396 2 года назад
Don't book judg old human
@achivitelmustafa5856
@achivitelmustafa5856 11 месяцев назад
Why you mute the sound while you bring gusts performance,
@bijucvsa9362
@bijucvsa9362 10 месяцев назад
Oru laduvinu ithrayum power
@prasanthachu3798
@prasanthachu3798 2 года назад
Climax adipoli oru kuzhappavum ella
@jeevantomsam5872
@jeevantomsam5872 2 года назад
@leelammaraji6120
@leelammaraji6120 2 года назад
Dear dear renuka you are good performance thank you
@sandeepav2328
@sandeepav2328 Год назад
ഒരുപാട് sredhikkappetta എപ്പിസോഡ്
@niyas1419
@niyas1419 7 месяцев назад
😍😍😍😍😍😍😍😍
@ashif5169
@ashif5169 2 года назад
❤️‍🔥💖✨🤩🤣🤩✨💖❤️‍🔥
@pratheekshrajkr
@pratheekshrajkr 2 года назад
Renuka chechy oru nalla actress anu chiripikukayum cheythu karayipikukayum chinthipikukayum cheythu......
@annleya6488
@annleya6488 2 года назад
Super episode
@kirankumar-9688
@kirankumar-9688 2 года назад
എനിക്കും പാട്ടു വരുമ്പോൾ സൈലന്റ് ആകും
@Deepadeepa-um2lf
@Deepadeepa-um2lf 2 года назад
😘😘😘😘
@shadilx1730
@shadilx1730 2 года назад
Poli
@vinayanvinu5620
@vinayanvinu5620 Год назад
Ravile thanne renuka & kunjine kandapol thanne eandho.......😭😭😭🙏 .
@sabarikrishna854
@sabarikrishna854 2 года назад
Pwolii renu. Pwolii
@renukasv5469
@renukasv5469 2 года назад
😃😃✌🏻
@happyworld8099
@happyworld8099 Год назад
Anna Anna Anna 28 praavashyam annanu vilichu koodara slang
@Facewhiteningcream
@Facewhiteningcream 2 года назад
Adiyam feel aiyad
@rampogenic1594
@rampogenic1594 2 года назад
Randuperum crnimayill kerum
@jabiek4203
@jabiek4203 2 года назад
Ini bumber adikunbol are prank cheyyuk
@rampogenic1594
@rampogenic1594 2 года назад
Renuka chechi..... Chechide lyfill nallath varanamengill pinangiyavarodu mindaathirikkuga thanne cheyyanam
@jpkpkd5065
@jpkpkd5065 2 года назад
വിഷയങ്ങൾ മാറ്റി പിടിക്കൂ എല്ലാരുo ശശിക്ക് പടിക്കല്ലെ പുതിയ കണ്ടൻ്റ് വേണം അതല്ലേ ത്രിൽ
@rasiyacs9324
@rasiyacs9324 2 года назад
സുപ്പർ
@danetanishvolg3462
@danetanishvolg3462 2 года назад
Ende andhe situation il kudheyanne Renuka kadupoyadh😥😥😥
@kichhukishorecoorg1651
@kichhukishorecoorg1651 2 года назад
✌💙
@nishanth2255
@nishanth2255 2 года назад
🔥🔥
@happyworld8099
@happyworld8099 Год назад
E koodara slanginoke bumber kooduthal standerd teaminokke endu kodukum
@sheelaanil8268
@sheelaanil8268 9 месяцев назад
Song. Ella
@ranjiththalicode9910
@ranjiththalicode9910 2 года назад
Veettukarumayi orumikkumbol onnariyikkane. Orupadu prarthikkunnu.
@renukasv5469
@renukasv5469 2 года назад
Illa e nimisham vare Ila avar vannal njan ellareyum urappayum ariyikum. Ningal tanna snehathinu orupad nanni 😇😇😇🙏🙏🙏
@sajeevms3542
@sajeevms3542 Год назад
അങ്ങിനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
@singleboy8393
@singleboy8393 2 года назад
Hai
@sumesh2384
@sumesh2384 2 года назад
രേണുക മാം അച്ഛനും അമ്മയും കുഞ്ഞിനെ കാണാൻ എത്തിയാരുന്നോ..??
@renukasv5469
@renukasv5469 2 года назад
ഇല്ല.... നിങ്ങൾക് അറിയാൻ ആകാംഷ ഉണ്ടെന്നു അറിയാം പക്ഷേ അവർ വന്നിട്ടില്ല ഇനി ഒരിക്കലും വരും എന്നും തോന്നുന്നില്ല..... അന്വേഷണത്തിന് ഒരുപാട് നന്ദിയുണ്ട്
@sumesh2384
@sumesh2384 2 года назад
@@renukasv5469 അവർ വരും മാഡം ഒരു ദിവസം... വിഷമിക്കേണ്ട...
@haneeshahakkim3006
@haneeshahakkim3006 2 года назад
സൗണ്ട് തിരിച്ചു കിട്ടിയത് ശരിയായോ സീൻ 🤔
@chinnu9249
@chinnu9249 2 года назад
Ethanu Kottayam
@jacksont277
@jacksont277 2 года назад
50000 ത്തിന് ഇല്ലായിരുന്നു ഈ സാധനം
@shahidajamal4781
@shahidajamal4781 2 года назад
Edhe
@muhammedmusthafa3343
@muhammedmusthafa3343 2 года назад
Hi
@bijurajpn
@bijurajpn 2 года назад
Number adicha aa penninte program oru nilavarom illarunnu. Ithokke adjustment aanu
@bijurajpn
@bijurajpn 2 года назад
Bumber
@bijurajpn
@bijurajpn 2 года назад
Kanunna nammal viddikal
@moidunniayilakkad8888
@moidunniayilakkad8888 2 года назад
ജഡ്ജസിന് ഇഷ്ടമുള്ളവർക്ക് ബംബർ കൊടുക്കും. : .
@vanidevivanidevi8350
@vanidevivanidevi8350 Год назад
രേണുക ഞാനും തടിയുള്ള ആളാണ് ട്ടോ സാരമില്ല ട്ടോ
@ranisaji1919
@ranisaji1919 3 месяца назад
skj talks ലെ രേണുക
@tielineclothing
@tielineclothing 2 года назад
😅🤣😂
@VishnumayarejiKvr
@VishnumayarejiKvr 10 месяцев назад
Ho😊
@djtrack1224
@djtrack1224 2 года назад
Yardley
@Im_jo01
@Im_jo01 2 года назад
😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@nisha4941
@nisha4941 2 года назад
🙄എന്ധെ karayounne
@thadeuzleon901
@thadeuzleon901 2 года назад
contestants varunnathinu munpu judges um anchor um kaanikkunna koprayam vendayirunnu
@chinnu9249
@chinnu9249 2 года назад
Nte nadanu
@ojesmc1277
@ojesmc1277 2 года назад
judges please stop your challiii performance
@FIRE-so3uz
@FIRE-so3uz 2 года назад
ചിരിക്കാൻ എന്തുണ്ട്
Далее