Тёмный

EP 173 - Lulu Mall Lucknow | Biggest Mall of North India | നോര്‍ത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ലുലു 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 554 тыс.
50% 1

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@anilchandran9739
@anilchandran9739 Год назад
ഒരു മലയാളിയുടെ കഠിനാധ്വാനത്തിൻ്റെയും ലോക മലയാളികളുടെ അഭിമാനവുമാണ് "ലുലു" 👍🏼😍💐
@mcboy9614
@mcboy9614 Год назад
ബ്രാൻഡ് കമ്പനികൾ കേരളത്തിൽ നിന്നും ഉണ്ടാകട്ടെ
@73635p
@73635p Год назад
പക്ഷെ മറ്റുള്ളരെ എല്ലാം തട്ടിപ്പിലൂടെ വളർന്നവരാക്കുന്ന പ്രേത്യേക ആളുകൾ ഉള്ള സ്ഥലമാണ് കേരളം.
@kullamname
@kullamname Год назад
Aa marunadan TV saja n yosfali bhay ye kuttam parayaan patty
@sindhujayasankar3917
@sindhujayasankar3917 Год назад
UP യിലെ ഗ്രാമീണ ജീവിതം, ദാരിദ്ര്യം ഒക്കെയാണ് നമുക്ക് കേട്ടു പരിചയം😊😄 ഈ video 👍🏻 മുംബൈ യിൽ ഒരേ മാളിൽ decathlon ഉം ikea outlet ഉം ഉണ്ട്. യാത്രകളാണ് നമുക്കാവശ്യം, അതിലുടെ തിരിച്ചറിവുകൾ ഉണ്ടാവുന്നു
@harisvpz8788
@harisvpz8788 Год назад
അതും ഒരു മുസ്ലിം ബിസിനസ്മാൻ ആണ് കൊണ്ടു വന്നത്..
@user.fckurmommaxxx69
@user.fckurmommaxxx69 Год назад
Up gramam kanfilla athaa ingane parayunn3.cities vare level aan but gramangal valare purakottan.
@aneeshms5192
@aneeshms5192 Год назад
@@harisvpz8788 അവിടെ വേറ മാൾ ഉണ്ട് .വലുത് ലുലു ആയിരിക്കും
@joby5072
@joby5072 Год назад
Noida city🌆🌆 ♥️ യോട് മുട്ടാനുളള ഒരു സിറ്റിയും കേരളത്തില്ഇല്ല..വേറെ ലെവൽ🔥🔥🔥😍😍 Noida city വീഡിയോ ചെയ്യാമൊ..
@Role377
@Role377 Год назад
City ഒക്കെ നല്ല ഡെവലപ്മെന്റ് ആണ് ഉത്തർപ്രദേശിൽ , ഗ്രാമ പ്രദേശങ്ങൾ ആണ് കുറച്ച് ബാക്കിൽ ... അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഈ പറയുന്ന ഗ്രാമ പ്രദേശങ്ങളും നല്ല മാറ്റം ഉണ്ടാകും... കാരണം നല്ല നിക്ഷേപം നടക്കുന്ന സംസ്ഥാനമാണ് യുപി 🤗
@thepetrophile2535
@thepetrophile2535 Год назад
@techtravel_eatnirthade scam go get a life!
@sidhu8845
@sidhu8845 Год назад
Sujith bhakthan plz check it .sacam
@somasundaramms1999
@somasundaramms1999 Год назад
Sujith, Kindly do reviews of your own videos in comparison with other travel bloggers. If you wish to be a well accepted travel blogger, please limit the shows on family members and your family interactions.
@ajeaje2479
@ajeaje2479 Год назад
@@somasundaramms1999 if you not intrested please let it go ..
@MalluAllRounderbyVaishnav008
There is going on some kind of real political movements. It means not 100%ok.. but.. Not like in Kerala..
@shoreofdream
@shoreofdream Год назад
Kerala is still living in it's past glory and thallu but other places in India are developing in fast pace.
@mbbharath2659
@mbbharath2659 Год назад
Actually this Mall should have established in Vizag/visakhapatnam before it's formation in lucknow. Hope we get one soon in our state of Andhra Pradesh.
@agoodfascistisadeadfascist8168
UP യിലെയും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും എന്തിന് ഡൽഹിയിലെ വരെ ഗ്രാമപ്രദർഷങ്ങളിലേക്ക് ഒന്ന് പോയി നോക്കൂ... പട്ടി വെള്ളം കുടിക്കില്ല.. Kerala has a consistency and sustainability.. In north we can feel the difference between the upper and lower class of the society, but in Kerala, we can not.I'm a student of Delhi university. So shut your mouth and go to UP
@aryaammu5455
@aryaammu5455 Год назад
ഒരിക്കൽ പോലും Lulu mallil പോകാത്തവർ ഉണ്ടോയ് എന്നെപോലെ 😁❤️
@IlyasIlyas-hq7tn
@IlyasIlyas-hq7tn Год назад
Jeedahyil lulu
@racheljohn99
@racheljohn99 Год назад
Yes
@mohammedsaheed1163
@mohammedsaheed1163 Год назад
ഞാൻ
@afsal-theaspirant2727
@afsal-theaspirant2727 Год назад
Welcome to Trivandrum 🥰
@rashi-ug1pv
@rashi-ug1pv Год назад
Me too.
@Dailyshortsever24
@Dailyshortsever24 Год назад
ലക്കനൗ ഞെട്ടിച്ചു 💥. അടിപൊളി സിറ്റി
@Vishnu.J.Chandran
@Vishnu.J.Chandran Год назад
Bro Trivandrum Lulu Is The Asias Biggest Shopping Mall Broo... So This lulu Is Not Bigger Than Trivandrum Lulu ✌️.............. Proud To Be An Trivian
@arjunraj823
@arjunraj823 Год назад
Lulu Lucknow is now bigger than Lulu Tvm.Check Wikipedia. Also Asia's biggest mall is not in India.
@AshaJacob-qd7fb
@AshaJacob-qd7fb 28 дней назад
Lmao lulu Tvm is not bigger Asia has bigger malls than lulu long before lulu came
@radhamonikunjan4940
@radhamonikunjan4940 Год назад
Abhi is so great he never disturb his brother in any way super
@rajasreelr5630
@rajasreelr5630 Год назад
അങ്ങനെ lulu എത്തി..... 🥰 എവിടെ പോയാലും lulu അത് ഒരു വേറെ level ആ 🥰 ഒന്നും വാങ്ങാൻ ഇല്ലങ്കിലും കയറി ഇറങ്ങി വെറുതെ നടന്ന് photo k എടുക്കുന്നത് അതിന്റെ feel വേറെ level ആണ് 🥰🥰🥰എല്ലാരും ഇന്ന് look ആയിട്ട് ഉണ്ട്.... 🥰 tech travel eat fan girl 🥰
@kullamname
@kullamname Год назад
Lulu mall Qatar 14unddu
@kullamname
@kullamname Год назад
Lulu mall UAE 82
@kullamname
@kullamname Год назад
Bahraini Lulu mall 8
@kullamname
@kullamname Год назад
Lulu mall Saudia Arabia 85
@kullamname
@kullamname Год назад
Lulu mall Egibth 12
@shyamlalful
@shyamlalful Год назад
UP is Developing Highly 😯👌👌👌
@vishalv7913
@vishalv7913 Год назад
Double engine government.
@TheVish1994
@TheVish1994 Год назад
The infrastructure in North especially are amazing. Government has done an incredible job in enhancing the quality of roads and constructing new highways.
@vedikap.kammath2289
@vedikap.kammath2289 Год назад
ഇന്ന് എല്ലാവരെയും കാണാൻ നല്ല ഭംഗിയു ണ്ട്......റിഷിക്കുട്ടാ ...🥰🥰 Was waiting for your video .......Lulu 🤩🤩🤩
@TechTravelEat
@TechTravelEat Год назад
❤️❤️❤️
@funnycat1551
@funnycat1551 Год назад
അടിപൊളി റോഡുകൾ... UP യെക്കുറിച്ചുള്ള impression തന്നെമാറിപ്പോയി
@Steephen098
@Steephen098 Год назад
Lulu & റിങ് road കണ്ടിട്ട് ഇമ്പ്രെഷൻ ആവണ്ട. ഇന്ത്യയിലെ ഏറ്റവു un develeped സ്റ്റേറ്റ് ആണ് up
@Am-ff55
@Am-ff55 Год назад
@@Steephen098 നീ എല്ലായിടത്തും കയറി തൂറി മെഴുകുന്നുണ്ടല്ലോ നല്ലതിനെ അഗീകരിക്കാൻ പടിക്ക് ആദ്യം
@pradeepputhumana5782
@pradeepputhumana5782 Год назад
@@Steephen098 അത് പണ്ട് അടുത്ത 10 വർഷം കൊണ്ട് ഇന്ത്യയിലെ no 1 സ്റ്റേറ്റ് ആകും up, എഴുതി വെച്ച്, ഇത് ഉൾ കൊള്ളാൻ കഴിയാത്തത് ഇവിടുത്തെ അന്തം കമ്മികൾക്ക് മാത്രമേ ഉള്ളു.
@radhikasunil9280
@radhikasunil9280 Год назад
@@Steephen098 Keralam ആണോ ഉദ്ദേശിച്ചത് ...
@radhikasunil9280
@radhikasunil9280 Год назад
Best district Category in infrastructural- - varanasi... Up ranks 4 th in India... First Rajasthan MP then Maharastra
@itzmehashir
@itzmehashir Год назад
ലക്നൗ ഞാൻ കണ്ടതിൽ ഏറ്റവും ഫേവറിറ്റ് സിറ്റികളിൽ ഒന്നാണ് ... അവിടത്തെ ഇമാംബാര ഹെറിറ്റേജുകളും അവാദി ബിരിയാണിയും തുണ്ടെ കെബാബും എല്ലാം
@kakkaratt4865
@kakkaratt4865 Год назад
Up roads are far better than expected . Big development
@radhikasunil9280
@radhikasunil9280 Год назад
Yes
@jimmymone
@jimmymone Год назад
നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി . നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ നാട്ടിൽ ആറ് മാസം മുടി വെട്ടാം . നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് . നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക് നൽകിക്കൂടെ .
@ajeaje2479
@ajeaje2479 Год назад
@@jimmymone പാവങ്ങൾ ജോലി എടുത് ജീവിച്ചോളും അവർ കഷ്ടപ്പെടുന്നത് അവർക്കുവേണ്ടയാണ്‌ 😂😂
@gs_max_1233
@gs_max_1233 Год назад
@@jimmymone kandilla kandilla vijarich irikayirunnu nannallo nanma maram angeru undakunna Paisa angeru chelavakkum athu avarde ishtam pava pettavark venenki avar pani Eduth undakatte pinne ningal parayunna pavapettavan ningal thanne anennu ariyam 🤣😂
@aliceinwonderland6551
@aliceinwonderland6551 Год назад
@@jimmymone ആരേലും ഒന്ന് സന്തോഷിക്കുന്ന കണ്ടാൽ അപ്പോ വരും പാവങ്ങളെ സഹായിക്കുന്ന ഡയലോഗ് ആയിട്ട്.. ഇതിനുമാത്രം പാവങ്ങൾ എവിടെ ഇരിക്കണ്?? പാവങ്ങൾ പണിയെടുത്തു ജീവിക്കട്ടെ.. കുറേ ഉപദേശികൾ ഉണ്ട് കേരളത്തിൽ...
@jkpvgsm
@jkpvgsm Год назад
Chief minister Yogi is creating magic for UP. Development is flowing in to UP like never before.
@nabeelc512
@nabeelc512 Год назад
Yeah they producing more cowdung 😅😅😅
@killerbean3408
@killerbean3408 Год назад
@@nabeelc512 ടാ സുടു മാറി ഇരുന്ന് മോങ്ങ്
@NikhilYadav-zo7ob
@NikhilYadav-zo7ob Год назад
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@monakandari6160
@monakandari6160 Год назад
@@nabeelc512 cow dung is used for biogas Clean energy, green energy India is targeting for net 0 carbon footprint till 2050 Meanwhile people with superiority complex :
@Akhlesoni
@Akhlesoni 2 месяца назад
​@@NikhilYadav-zo7ob up is a big state gov is focusing on other places also
@remyasubramanian4993
@remyasubramanian4993 Год назад
Actually Lucknow has improved do much in the last few years.
@balwantyadav1238
@balwantyadav1238 Год назад
Wait till 2030 north will be better than south
@pressplayg
@pressplayg Год назад
@@balwantyadav1238 oh seri thambura :P
@itzmehashir
@itzmehashir Год назад
@@balwantyadav1238 stop hindu muslim, hindu christian first everything will fall into place
@humblewiz4953
@humblewiz4953 Год назад
@@balwantyadav1238 അതിന് തെക്കിൽ എല്ലാരും കൈ കെട്ടി ഇരിക്കാൻ പോകുന്നില്ല 2030 വരെ 🤣
@radhikasunil9280
@radhikasunil9280 Год назад
Yes...
@deepakbalu7491
@deepakbalu7491 Год назад
Lucknow city beautiful. Thanks to Yogiji.
@nida689
@nida689 Год назад
Swetha is looking like a doll 🥺♥️♥️🔥♥️😘😘
@pmcappu3697
@pmcappu3697 Год назад
Infrastructure is amazing... 🔥
@bluetigers1364
@bluetigers1364 Год назад
INFRASTRUCTURE OF NORTH INDIA IS GETTING BETTER..EXPECT THE VILLAGES..ALL CITIES IN NORTH ARE NOWADAYS WELL PLANNED.. HOPE THE WHOLE INDIA CAN CHANGE LIKE THIS❤.. Nb: Lulu mall in Trivandrum doesn't have parking fee .
@saivinayakp3125
@saivinayakp3125 Год назад
See it is an assumption that north is not developed.. That is wrong.. North just like south it is develooed, including the villages..for just like Karnataka villages states like uthar pradesh and other northern states are also developed
@Akshai009
@Akshai009 Год назад
Tvm wil start it shortly
@harikrishnan4183
@harikrishnan4183 Год назад
@@saivinayakp3125 North cities are more developed than South
@saivinayakp3125
@saivinayakp3125 Год назад
@@harikrishnan4183 ya, avtually thise cities are bigger if you take the area.. And also ya they are developed.. And what i meant their villages are also good
@jimmymone
@jimmymone Год назад
നാട്ടിൽ മുടി വെട്ടാൻ 100 രുപ മതി . നിങ്ങൾ വെട്ടിയ 600 രുപക്ക് ഞങ്ങളുടെ നാട്ടിൽ ആറ് മാസം മുടി വെട്ടാം . നിങ്ങളുടെ ധാരാളിത്തം ഇത്തിരി കൂടിപോകുന്നുണ്ട് . നിങ്ങൾക്ക് ഇത്രക്ക് പൈസ ഉണ്ടെങ്കിൽ പാവങ്ങൾക്ക് നൽകിക്കൂടെ .
@vijesh7833
@vijesh7833 Год назад
Makeover അടിപൊളി.. ഒരു നാൾ കേരള style മുണ്ട് വെള്ള ഷർട്ട്‌ ഇട്ടു ഒരു vlog venam
@AjinLal0007
@AjinLal0007 Год назад
മിനി ജപ്പാൻ എന്നറിയപ്പെടുന്ന സ്ഥലം ആണ് നോയിഡ എന്ന് കേട്ടിട്ടുണ്ട്... നോയിഡ സിറ്റിയെക്കൂടി യാത്രയിൽ ഉൾപ്പെടുത്തണം
@arjunraj823
@arjunraj823 Год назад
😂😂japan
@nabeelc512
@nabeelc512 Год назад
Japan കണ്ടിട്ടുണ്ടോ മിത്രം, വെറും 12 കോടി ജനങ്ങൾ ഉള്ള അവർ ലോകത്തെ 3 മതെ സാമ്പത്തിക ശക്തി ആണ് 😅😅
@AjinLal0007
@AjinLal0007 Год назад
@@nabeelc512 @NaB എന്തെങ്കിലും ബോധം ഉണ്ടെങ്കിൽ നീ ഇങ്ങനെ കമന്റ്‌ ഇടില്ല..കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത് ആലപ്പുഴയാണ്, പരിസ് ഓഫ് കേരള തലശ്ശേരിയും എന്ന് കരുതി പാരിസിന്റെ തനി പകർപ്പ് ആണ് തലശ്ശേരി എന്ന് അർത്ഥമില്ല... ഏതെങ്കിലും മദ്രസയിൽ പോയി മലദ്വാരവും പൊളത്തി നിന്നാൽ സ്വർണ്ണം കടത്താം എന്നാല്ലാതെ മറ്റൊന്നിനെ പറ്റിയും ഒരു ബോധവും ഉണ്ടാക്കില്ല. 🐽
@cristiano1706
@cristiano1706 Год назад
Up main cities okke vere level infrastructure aanu, Rural areas kuudi set aayal UP vere level
@akhillal5389
@akhillal5389 Год назад
അടുത്ത 10 വര്ഷം കൊണ്ട് up വേറെ ലെവൽ ആവും
@radhikasunil9280
@radhikasunil9280 Год назад
@@Steephen098 ഗൂഗിൾ സെർച്ച് ചെയ്യൂ കേരളത്തിലാണ് ഏറ്റവും കൂടുതൽ ക്രിമിനൽസ് ഉള്ളത് ....പണ്ട് യുപിയിൽ സ്ത്രീകൾക്ക് രാത്രി ഒന്ന് ഇറങ്ങി നടക്കാൻ പറ്റത്തില്ലായിരുന്നു രാത്രി ഇന്നലെ പകൽ പോലും നടക്കാൻ പാടായിരുന്നു ഇപ്പോൾ വളരെ കുറവുണ്ട് ... സ്ത്രീകൾക്ക് സ്വാതന്ത്രപൂർവ്വം travel ചെയ്യാനായിട്ട് പറ്റുന്നുണ്ട് .... | Kerala is the Most Criminal back ground State in India according to population
@akhillal5389
@akhillal5389 Год назад
ഏതാണ്ട് അമേരിക്കയുടെ ജനസംഖ്യ ഉണ്ട് up യിൽ പല പ്രേശ്നങ്ങൾ ഉണ്ട് അതൊക്കെ സമതിക്കുന്നു എന്നാലും അടുത്ത 10 വർഷത്തിന്റെ ഉള്ളിൽ up യിലെ മാറ്റം കാണാം അമ്മാതിരി വർക് ആണ് അവിടെ നടക്കുന്നത്
@cristiano1706
@cristiano1706 Год назад
@@Steephen098 uvva chettan ipoozhum potta kinattil aalo. UP okke orupaadu improved aayi ippo kerala aanu padavalangha pole thaazhekku poonathu daily murders rape etc. Ippo narabali kuudi aayappo puurthi aayi
@vijinlalvijin8314
@vijinlalvijin8314 Год назад
@@Steephen098 പെന്തകോസ്ത് ഓളി 🖕
@fliqgaming007
@fliqgaming007 Год назад
അടിപൊളി vlog day 😍❤️ Lulu 💛 ഋഷികുട്ടനെ കാണുമ്പോൾ എന്താ Happiness 🥰😄
@TechTravelEat
@TechTravelEat Год назад
❤️
@sadiq.t2576
@sadiq.t2576 Год назад
vdo തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമുളള ശ്യേതയുടെ കൊച്ചു പ്രകടനങാങൾ ശരിക്കും ചിരിപ്പിക്കന്നു..Thank u my nice sister😊
@padmanabhanmn6242
@padmanabhanmn6242 Год назад
യോഗിയിടെ up അടി പൊളി അല്ലെ
@NikhilYadav-zo7ob
@NikhilYadav-zo7ob Год назад
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@vanuprakash282
@vanuprakash282 Год назад
എല്ലാ എപ്പിസോടും കാണുന്നുണ്ട് പിന്നെ ഞങ്ങൾ നാട്ടുകാരും ആണ് ♥️♥️♥️♥️♥️♥️
@TechTravelEat
@TechTravelEat Год назад
❤️
@sreelakshminair16
@sreelakshminair16 Год назад
My Lucknow ❤️ this video makes me emotional... makes me miss the place... As I m a person who is born n brought up in Lucknow... Try to taste all the delicacies of Lucknow... U will get different types of non veg items.. as it is known as city of nawabs.. do try tunday kabaab... Prakash kulfi n royal cafe's basket chat n Pani puris... N do purchase chikan Kari dress materials.. kurtas... N sarees... U will get the authentic one only in Lucknow... N try to visit Imambara... 😊👍🏼 Happy travelling 😊
@WHATEVER_28
@WHATEVER_28 Год назад
if u r a Malayali u must embrace kerala and its culture!!
@nishamanoj6016
@nishamanoj6016 Год назад
നിങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരുന്നു...super vibe video ആയിരുന്നു..... ശ്വേതയുടെ dress sense regarding sujith is brilliant 👏...swetha പറയുന്നത് വളരെ correct ആണ്....she is such a wonderful lady... പിന്നെ ഒരു കാര്യം പറഞ്ഞോട്ടെ...പുറത്തു പോയി വന്നു atleast dress ഒന്ന് change cheythittu food ready ആക്കണം...rishiyude dress also change cheyyanam.... വീണ്ടും covid problem ആകുന്നുണ്ട്....കുഞ്ഞിന്റെ കാര്യം very careful akane.. Thanks for a nice video
@memyself2022
@memyself2022 Год назад
Oru episode polum miss aakathe kandavr undo?❤️😌 TTE addict❤️
@amjeda
@amjeda Год назад
3:30 കേരളത്തിൽ അങ്ങനെ ഉണ്ട്. Trivandrum ലുലു മാള് ന്റെ frontil. ഇച്ചിരി സ്ഥലം ഉള്ളു. അവിടെ vip and govt vehicles park ചെയ്യൻ വേണ്ടി ആണ്.
@karanavar5751
@karanavar5751 Год назад
ഉത്തർ പ്രദേശിൽ വച്ച് ലോകകപ്പ് ഫുട്ബോൾ നടത്തി കാണിച്ച് കൊടുക്കണം....... ജയ് ശ്രീറാം.
@pluviophile_02
@pluviophile_02 Год назад
Pinnentha nadathallo..
@sasikalasasi147
@sasikalasasi147 Год назад
റോഡ് ഇഷ്ടപ്പെട്ട് U.P.കൊള്ളാം നല്ല സ്ഥലം
@shellybj
@shellybj Год назад
Many infra projects up in North India than in South India.
@lakshmipriya3070
@lakshmipriya3070 Год назад
Super vlog 🥰, swethachechi and Rishikuttan looking so beautiful ❤️. Mottakutty Rishi 😘🥰.
@bijuabraham6587
@bijuabraham6587 Год назад
Lotus temple, , kuthab minar... കൊണാട്ട് place.. റെഡ് ഫോർട്ട്‌.... പാർലമെന്റ്...INA market....
@rangithpanangath7527
@rangithpanangath7527 Год назад
ഇന്ത്യയിലെ ഏറ്റവും വലിയ ലുലു മാള് ഇൻ ല്കനൗ up സൂപ്പർ ഋഷിക്കു ഹായ്‌ 👍👍👍❤️
@CinehunterSreeKuttan_09
@CinehunterSreeKuttan_09 Год назад
Day 173 Still running with poli vibes videos Satyam parayalo videoyil Rishi ulath etra stress buster anenno Keep him in the videos💖
@BijulalBabuOfficial
@BijulalBabuOfficial Год назад
*UPയിലെ LULU കാണാൻ കാത്തിരിക്കുകയായിരുന്നു* ❤️
@gsueirnrbk3kene
@gsueirnrbk3kene Год назад
@Basil panni irachi und naki edkam
@bluetigers1364
@bluetigers1364 Год назад
@@gsueirnrbk3kene please dont talk politics in this video..this is for entertainment purpose...
@gsueirnrbk3kene
@gsueirnrbk3kene Год назад
@@bluetigers1364 apol ingotum samsarikaruth 🙂oru side matram Vann nyaayam parayale...avanta comment kandile
@bluetigers1364
@bluetigers1364 Год назад
@@gsueirnrbk3kene bro Avan up yile Lulu mall enna paranje, up enn mathramm allallo paranje ..pinne ethinanu ee politics...we are indians ❤️😊
@gsueirnrbk3kene
@gsueirnrbk3kene Год назад
@@bluetigers1364 oho apol adhanu aa thettidharana....njan bijulalinta commentinalla reply koduthath...basil ena oru thendi valare mosham aya comment ittitundayirunnu🙂avanulla reply anu koduthath Avan ipol reply oka delete aki odi
@anandunandu8179
@anandunandu8179 Год назад
India’s 1st Inorbit mall hydrabad India’s 2ndLucknow India’s 3rdTrivandrum ❤️
@rahulbhasi609
@rahulbhasi609 Год назад
Presentation ഒരിക്കലും ഒരു മടുപ്പ് വരുന്നില്ല.. Super sujith bakthan
@AVyt28
@AVyt28 Год назад
Pls include more areas of UP. കേരളത്തിൽ പറയുന്ന പോലെ ആണോ യുപി എന്ന് അറിയാന്.
@Steephen098
@Steephen098 Год назад
ലക്നൗ മാത്രം അല്ല up. ഒര് bus പോലും പോവാത്ത ഗ്രാമങ്ങൾ നിരവധി.
@rajithaganesh7296
@rajithaganesh7296 Год назад
കേരളത്തിൽ രാഷ്ട്രീയക്കാർ ഇരുന്ന് തള്ളുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ഥങ്ങളാണ് അത് നമ്മൾ ഉൾക്കൊണ്ടു വേണം യാത്ര ചെയ്യാൻ
@Shamil405
@Shamil405 Год назад
Ithalla bro yadhaartha up..but Lucknow is an exceptional case..good city
@pradeepputhumana5782
@pradeepputhumana5782 Год назад
വളരെ ദുരിതത്തിൽ നിന്നിരുന്ന 25 കോടി ജനങ്ങൾ ഉള്ള ഒരു സംസ്ഥാനം ഈ നിലയിൽ എത്തി എങ്കിൽ അത് ഇന്ത്യയിലെ no 1 ആകാൻ ഇനി വളരെ കുറച്ചു സമയം മതി.
@hitheshuw
@hitheshuw Год назад
Do travel and understand. രാഷ്ട്രീയത്തിന് വേണ്ടി ഭക്തനെ ഉപയോഗിക്കല്ലേ.
@sowmyasowmya5434
@sowmyasowmya5434 Год назад
ചേച്ചി overcoat ഇടേണ്ട... Coat ഇല്ലാതെയാ super ❤❤❤.. സ്ലീവ്‌ലെസ്സിന് coat ഇട്ടാൽ മതി
@iswaridevi7688
@iswaridevi7688 Год назад
Ningade videos kanumbo enthoru enjoyment thank u dears ❤❤love u all
@_kz8189
@_kz8189 Год назад
തൃപ്രായറിൽ ലുലു mall എന്നല്ല Y mall എന്നാണ് name😊 Lulu mall ന്റെ ചെറിയ ബ്രാഞ്ച് പോലെയാണ്...യൂസഫ് അലി സാറിന്റെ സ്വന്തം നാട്ടിൽ... തൃപ്രയാർ, നാട്ടിക
@sumoddas
@sumoddas Год назад
ഇന്ത്യക്ക് വളരെ വലിയ മാറ്റം വന്നു കൊണ്ടിരിക്കുകയാണ്...
@Ragesh.Szr86
@Ragesh.Szr86 Год назад
Keralam 3g
@nagusekar3155
@nagusekar3155 Год назад
Swetas dress red one adipoli.tvm lulu is the biggest in asia. That was the ad at that time. Rishi after haircut cute🥰
@geopolitiksihnr2694
@geopolitiksihnr2694 Год назад
Perfect visuals and explanation
@nida689
@nida689 Год назад
Rishi 🥺 Welcome to Lucknow♥️♥️😘 Big fan from Kanpur UP 🔥🔥
@TechTravelEat
@TechTravelEat Год назад
❤️
@shuaibayoob704
@shuaibayoob704 Год назад
സുജിത്തേട്ടാ ഇന്നത്തെ costume പോപ്പാളി ലുക്ക് ❤
@unni.888
@unni.888 Год назад
Food court poyi kazhikkunnatilum nallathu hypermarket vaghichu food court poyi kazhikkunnata.12 :30 mumpe vaghikkanm alllel mudinna talla trivandrum lulu mall.
@mohammedvv9009
@mohammedvv9009 Год назад
ഉൾഗ്രാമങ്ങൾ shoot ചെയ്യു town ഞങ്ങൾക്ക് മടുത്തു
@vpkviv
@vpkviv Год назад
Eth njangl?ellam oru statente bagam alle?
@வினுமோன்
@வினுமோன் Год назад
കഴപ്പ് മനസിലായി അവിടെ പോയി ഗ്രാമങ്ങളിൽ ഷൂട് ചെയ്യുന്ന അവസ്ഥ കണ്ട് കേരളസ്ഥാൻ സുഡാപ്പി മേത്ത കൂട്ടത്തിന് കണ്ട് രസിക്കണം പിന്നെ വല്ല ഗ്രാമ വാസികൾ അവരെ ആക്രമിച്ചാൽ അത് കണ്ട് കോൾമൈർ കൊള്ളണം.... കാക്ക സുഡാപ്പി ടെ ഓരോ വിഷമം
@valsalaprabhakar5571
@valsalaprabhakar5571 Год назад
Yes
@வினுமோன்
@வினுமோன் Год назад
@@vpkviv മനസിലായില്ലേ സുഡാപ്പികൾ
@jaisonkalliparambil6427
@jaisonkalliparambil6427 Год назад
ടൗൺ മാത്രമെ എക്സ് പോളർ ചെയ്യു യാത്ര മടുത്തു തുടങ്ങി
@jessyxavierjessy8553
@jessyxavierjessy8553 Год назад
അങ്ങനെ ലക്നോ വിലെ ലുലു മാൾ കണ്ടു. 👌👌🥰
@Sandeepcaptain7
@Sandeepcaptain7 Год назад
Bangalore LULU കിടു ആണ്... "Lulu global mall" എന്നാണ് പേര്...majestic railway സ്റ്റേഷനു അടുത്തായിട്ടാണ് .ഏത് ദിവസം പോയാലും തിരക്കാണ്. ഫുഡ് കോർട്ടിൽ കേരള ഫുഡ്സ് ലഭ്യമാണ്. ഷവർമ ,മലബാർ ഗ്രിൽ, നവരതന പുലാവ് ,ചിക്കൻ മപ്പാസ് , മറ്റു ഐറ്റംസ് എല്ലാം തിർച്ചയായും കഴിക്കണ്ടതാണ്...
@durgashaji1775
@durgashaji1775 Год назад
Njagal poyittund
@shafeequecp
@shafeequecp Год назад
Jockey is an American brand it's distributing under the PAGE industries and the surprising fact is PAGE Industries listed in Indian Stock Market it's single stock price is between 45-50K 🔥
@diju0738
@diju0738 Год назад
Noida vlog expect cheyyamo...Indiayile thenne mikacha planned citykalil onnanenn kettittund
@TechTravelEat
@TechTravelEat Год назад
❤️👍
@shebingeorge4482
@shebingeorge4482 Год назад
Noida gurgaon okke mini Dubai poley aayi🥰🇮🇳🇮🇳
@mujeebrahmanrahman7274
@mujeebrahmanrahman7274 Год назад
Sujith bhai ഒരു RU-vidr ആയില്ല എങ്കിൽ ഒരു പക്ഷേ താങ്കൾ ഒരു actor and singer ആയാനെ ! ചന്ദ മേരേയാ ഹിന്ദി പാട്ട് താങ്കൾ നന്നായി പാടി ശ്വേതക്ക് ചുറ്റും പാടി അഭിനയിക്കുന്നുണ്ടായിരുന്നു❤️
@suryasaji6298
@suryasaji6298 Год назад
നമ്മുടെ ഫാമിലി ആണ് നമ്മുടെ സന്തോഷം അല്ലെ ❤️❤️❤️
@vimalprasad37
@vimalprasad37 Год назад
Yogi G യുടെ നാട്ടിൽ💚💕💜🇮🇳🇮🇳
@sidhu8845
@sidhu8845 Год назад
😂😂😂
@sidhu8845
@sidhu8845 Год назад
Entha mwonu beef edukatte
@NikhilYadav-zo7ob
@NikhilYadav-zo7ob Год назад
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@lakshmi73126
@lakshmi73126 Год назад
North india okke eegane an le😮
@sidharthsuresh333
@sidharthsuresh333 Год назад
Ya😂
@ajikoikal1
@ajikoikal1 Год назад
തിരുവനന്തപുരം ലുലുവിൽ ഒടുക്കത്തെ തിരക്കാണ്. പൂരത്തിന് പോയ അവസ്ഥയാണ് മിക്കപ്പോഴും. അതുകൊണ്ടു ഇപ്പോൾ നാട്ടിൽ വന്നാൽ അവിടെ പോകാൻ ഒരു മടുപ്പാണ്. തിരക്ക് കാരണം ഒന്നും ആസ്വദിക്കാൻ പറ്റില്ല. കന്യാകുമാരീന്നു പോലും ജനം വരുന്നെന്നു തോന്നുന്നു. ഒരുപാട് മലയാളതമിഴ് സംസാരിക്കുന്നവരെ കാണാം.
@AshaJacob-qd7fb
@AshaJacob-qd7fb 28 дней назад
Same in kochi
@deneyrajan
@deneyrajan Год назад
KItex Jockey ulpade pala international brands num vendi garments produce cheynundu dear.
@adithyavaidyanathan
@adithyavaidyanathan Год назад
Oru mallil keriyal samaym pogunnadh ariyathilla ennadh sathyamaanu alle? 😃 Nice Vlog Sujithetta. Hope you're enjoying your time at Lucknow
@sidharthsuresh333
@sidharthsuresh333 Год назад
Almost like Tvm lulu😍 nice
@accounts546
@accounts546 Год назад
2M ആകാൻ വേണ്ടി വെയ്റ്റ് ചെയ്യുകയാണ്. എല്ലാ പ്രോഗ്രാമും ഒന്നിനൊന്ന് അതി മനോഹരമായിരിക്കുന്നു. ഇനിയും നിങ്ങൾ എല്ലാവരും കൂടി എന്നാണ് ബ്രോ GCC countries ലേക്ക്....
@jithinraj9863
@jithinraj9863 Год назад
എത്ര ദിവസമായി നിങ്ങൾ ഫാമിലി കൂടെ യാത്ര പോകുന്നു 👍🏻 സമ്മതിച്ചു ബ്രോ 👌
@TechTravelEat
@TechTravelEat Год назад
❤️
@sajikumarmylakkara232
@sajikumarmylakkara232 Год назад
സൂപ്പർ എപ്പിസോഡ്
@user-vk5rz5yu7p
@user-vk5rz5yu7p Год назад
എവിടെയൊക്കെ ഉണ്ടെന്നു പറഞ്ഞാലും Edapilllyy lulu തട്ട് താഴ്ന്നിരിക്കും ✌💝
@gamergamer328
@gamergamer328 Год назад
🙌🏻
@arjunca5374
@arjunca5374 Год назад
Kochikark matram😂😂
@user-vk5rz5yu7p
@user-vk5rz5yu7p Год назад
@@arjunca5374 iam from tvm bro
@arjunca5374
@arjunca5374 Год назад
@@user-vk5rz5yu7p I m frm alappuzha bruh
@Shamil405
@Shamil405 Год назад
@@user-vk5rz5yu7p ooh ath manassilaayi
@monishaudayanmonishaudayan9462
Super ശ്വേതകുട്ടിയുടെ dress അടിപൊളി 🥰🥰🥰🥰my favourite colour ♥️♥️♥️♥️♥️
@vineethvs8507
@vineethvs8507 Год назад
എന്തായാലും ഒരു കാര്യം ഉറപ്പ്.. ഈ ഒരാഴ്ചത്തെ up വീഡിയോ എങ്ങനെ വന്നാലും ട്രെൻഡിംഗ് ആവും.. Just wait and see 👍👍
@sr6590
@sr6590 Год назад
Yes now this video trending #48
@ZankitVeeEz
@ZankitVeeEz Год назад
UP യൊക്കെ up ആയി . കേരളം down ആയിക്കൊണ്ടിരിക്കുന്നു.
@masthanjinostra2981
@masthanjinostra2981 Год назад
With a total built up area of 2,000,000 sq ft (190,000 m2), it is the largest mall in India. ?? Trivandrum largest ❤❤
@Kannan--123
@Kannan--123 Год назад
Tvm 2000000 sq ft anu luknow 2200000 sq ft anu
@ashcreatives9118
@ashcreatives9118 Год назад
lucknow is largest
@aishwaryasajju8128
@aishwaryasajju8128 Год назад
Evide ayyappa temple undu gomtinagaril . avidepoyo
@hiba-12210
@hiba-12210 Год назад
Shwetha chechykk select aakya floral dress was superb it suits her well.28:35 also that dress suits sujithettan well.Ellardem hair makeover pwoli💞rishi avasanm trolly lu kerii😂innathe videokk veroru vibe aarnnu looking forward for more videosss💌
@sudheernanadikkal4176
@sudheernanadikkal4176 Год назад
Up spr state.. കേരളത്തിന്‌ ഒരുപാട് കണ്ട് പഠിക്കാൻ ഉണ്ട്... ഇവിടത്തെ രാഷ്ട്രീയ കാർക്ക് കക്കാനെ സമയം ഉള്ളു
@praveenprakash1879
@praveenprakash1879 Год назад
ലഖ്‌നൗ ❤ഡെവലപ്പ്മെന്റ് 👏👏👏👏👏❤❤❤❤
@prpkurup2599
@prpkurup2599 Год назад
അതിമനോഹരം അതിഗംഭീരം 🙏
@sabeenaebrahim7418
@sabeenaebrahim7418 Год назад
സൂപ്പർ എന്ത് രസ്സാ❤️❤️❤️❤️❤️റിഷികുട്ടന്റെ ഡാൻസ്സും മുടിവെട്ടിയതും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമാണ് 🥰🥰🥰🥰🥰🥰🥰🥰 ഇതുവരേയും ലുലുമോളിൽ പൊകാൻ കഴിഞ്ഞില്ലാ മകളും മരുമകനും വന്നതിനുശേഷമെ പൊകാൻ കഴിയൂ
@TechTravelEat
@TechTravelEat Год назад
🥰
@Divu521
@Divu521 Год назад
Ellam nalla bhangi und🥰🥰🥰
@febinpaul8639
@febinpaul8639 Год назад
Do not use sanitizer before your going to eat because it's a chemical so always use soap and water to wash your hands . before having food atleast (new guide line )
@hitheshuw
@hitheshuw Год назад
Is ir new guideline.??? Actually have seen people use, especially ttavellinf in indian trains use it before having food, as train water is dirty, this is before corona.
@adhwaythsnair882
@adhwaythsnair882 Год назад
🥰love you sujith chetan..swetha chechi..abhi chetan..❤rishikutta❤...
@amalanil402
@amalanil402 Год назад
Swetha chechiyude voice is so cute
@TechTravelEat
@TechTravelEat Год назад
❤️
@induparvathyk
@induparvathyk Год назад
Swetha looks awesome today
@peaceandtruth371
@peaceandtruth371 Год назад
YOGI ADITYANATH IPO manasilayo entha ellarum yogik vote cheythath enn !!!
@NikhilYadav-zo7ob
@NikhilYadav-zo7ob Год назад
Actually all this came before 2017 during SP gov from international stadium to everything what you get to see in Lucknow . After 2017 no work has been done by gov , be it in expanding metro or expanding Sez .lucknow is in dry state from last 6 years . Yogi gov is deliberately ignoring lucknow city.
@incredibleindia1243
@incredibleindia1243 Год назад
@@NikhilYadav-zo7ob the stadium was inaugurated in 2018
@sowmyasowmya5434
@sowmyasowmya5434 Год назад
എല്ലാർക്കും red ടച്ചുണ്ടല്ലോ. ❤❤❤സുജിത്തേട്ടൻ എല്ലാരുമായി ബ്ലാക്ക് ടച്ചിയായി.. ❤❤
@ambikarajesh8421
@ambikarajesh8421 Год назад
👍👍👍👍 എല്ലാം സൂപ്പർ
@ahamedbaliqu9118
@ahamedbaliqu9118 Год назад
നിങ്ങൾ ഹാപ്പി ആകുമ്പോ അത് ഓട്ടോമാറ്റിക്കായി നിങ്ങളുടെ വീഡിയോയിൽ പ്രതിഫലിക്കും അപ്പോ കാണുന്ന ഞങ്ങൾക്കും ആ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യും
@ssshhh3877
@ssshhh3877 Год назад
Ninga tvm lulu poyillelo pina engna rating chyaa😮
@gopakumargopakumar1645
@gopakumargopakumar1645 Год назад
എത്ര ഭംഗിയുള്ള നഗരം. ഇതുപോലൊരു നഗരം കേരളത്തിൽ സങ്കല്‍പ്പിക്കാന്‍ കഴിയുമോ. ആറ് express ഹൈവേ ഉള്ള യുപി. . ഒരിക്കല്‍ ഇന്ത്യയിലെ ദരിദ്രമായ സംസ്ഥാനമായ യുപി ഇന്ന്‌ യോഗി വികസന പാതയിലേക്ക് കൈ പിടിച്ച് ഉയർത്തി. മോഡിയുടെ ഭരണം വന്നതിന് ശേഷം എല്ലാ മേഖലയിലും ഉണ്ടായ വികസന കുതിപ്പ് പോലെ ഇന്ത്യ മുഴുവന്‍ റോഡുകളും റെയില്‍വേയും എയര്‍ പോര്‍ട്ടുളും വികസന കുതിപ്പില്‍. വിദേശ രാജ്യത്ത് മാത്രം കണ്ടിരുന്ന റോഡുകള്‍ മോഡി ഭരണ കാലത്ത്‌ ഇന്ന്‌ ഇന്ത്യ മുഴുവന്‍ സാധ്യമായിരിക്കുന്നു. മോഡി ഭാരതം വികസന ഭാരതം 🥰
@onlinemillionaireworld
@onlinemillionaireworld Год назад
അതുപോലെ ലുലു ഓണർ ന്റെ UP യിൽ ഉള്ള 5 manufacturing unit കൂടെ കാണിച്ചു കൊടുക്കണേ.. 😜😜😜😜😜
@astar172
@astar172 Год назад
Job kazhinju vannal ningale video kandanu relax aakunnathu .ithuippo daily routinayi
@gireeshp9237
@gireeshp9237 Год назад
സൂർത്തുക്കളെ .... ഈ Episode പ്രത്യേകിച്ചും ഉച്ച സമയത്ത് കാണാൻ ശ്രദ്ധിക്കുക .... വെശന്ന് പണ്ടാരടങ്ങിയിരിക്കുമ്പോ .....😍🤤🤤
@anjurajan852
@anjurajan852 Год назад
Swetha innu nalla cute aayit ond. Red nannai cherunnond. Rishi muthanu ❤️
@omanachandran8936
@omanachandran8936 Год назад
Good video. Ithu vare Lulumall kanditillathe enik santhoshamayi thanks 😀 love you all ❤️❤️❤️❤️
@kumaricr3713
@kumaricr3713 Год назад
Swethaye Kanan innu nalla bhangiyund pinne shopping adipoli
@sudhisurya
@sudhisurya Год назад
Everybody looks nice 👍 Lulu mall looks great....
@deepalakshmanan739
@deepalakshmanan739 Год назад
Yes lulu is good in Lucknow. Sarilla . Can c all 4 of u enjoining the city vibe and shopping. Keep going.👍
@allenjames5366
@allenjames5366 Год назад
Appameyum ammayeyum innu kochiyil ninnu Lucknowlekulla Indigoyil kandu😎
Далее