Тёмный

EP 19 - ഒരു ലക്ഷം രൂപയുടെ ഷോപ്പിംഗ്, Buying Expensive Clothes - ഒരു പട്ടി ഷോ Vlog 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 227 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,6 тыс.   
@TechTravelEat
@TechTravelEat 3 года назад
First in Malayalam RU-vid History - ഈ വിഡിയോയിൽ കമന്റ് ചെയ്യുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന 10 പേർക്ക് 3000 രൂപയുടെ Calvin Klien ഷഡി Giveaway ആയി കൊടുക്കുന്നു. 😎😎
@sntechsvlogs3930
@sntechsvlogs3930 3 года назад
60 പേർ വിചാരിച്ചാൽ 1.50k ആകും സഹായിക്കാവോ 😭😭🙏🏻
@gokulsankar747
@gokulsankar747 3 года назад
Adi poli 😂
@sajinaps3629
@sajinaps3629 3 года назад
Adi poli stt
@statusking8275
@statusking8275 3 года назад
33 പേര് വിചാരിച്ചാൽ എനിക്ക് 300ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭
@Rerori
@Rerori 3 года назад
❤️power💪✨❤️
@dijudas7932
@dijudas7932 3 года назад
Red label എഫക്ട്😋😋 സുജിത് ചേട്ടൻ വേറെ ലെവൽ ആയി ❤️❤️
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
പട്ടി ഷോ പോലും മാന്യമായി, അന്തസ്സായി ചെയ്ത സുജിത്ത് ഭക്തനിരിക്കട്ടെ ഒരു സല്യൂട്ട് 👍👍🙏✌️🤟❤❤❤😍🥰
@ranjith.v.s
@ranjith.v.s 3 года назад
ഒരു ഇടവേളക്ക് ശേഷം കണ്ട വീഡിയോ...കലക്കി..സുജിത്തിനെതിരെ സംഘടിതമായ ആക്രമണം തന്നെ നടക്കുന്ന പോലുണ്ട് അത് കൊണ്ട് കാണണമെന്ന് തോന്നി.. സ്വന്തം മനസാക്ഷിക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്തു കൊണ്ട് മുന്നോട്ടു പോകാൻ എപ്പോഴും സാധിക്കട്ടെ... ❤
@HariKrishnan-yl1bc
@HariKrishnan-yl1bc 3 года назад
വാക്‌സിന് slot തപ്പി നെറ്റ് ഓണാക്കിയതാ. അതിന്റെ ഇടയിൽ 3000 ത്തിന്റെ ഷട്ടി കൊടുക്കുന്നു എന്നും പറഞ്ഞു നോട്ടിഫിക്കേഷൻ വന്നതും ഇങ്ങു പോനു. വാക്‌സിനോ നടന്നില്ല. ഇനി 3000ത്തിന്റെ ജെട്ടി കിട്ടിയാൽ ഒരു താത്കാലിക പ്രതിരോധം എനിക്കിലും ആയേനെ. 🙏🙏🙏🙏😄😄അണ്ണാ ഒരു ജെട്ടി എങ്കിലും തന്നിട്ട് പോ അണ്ണാ 😔
@TechTravelEat
@TechTravelEat 3 года назад
😆😆😆😆
@HariKrishnan-yl1bc
@HariKrishnan-yl1bc 3 года назад
@@TechTravelEat ❤❤❤❤
@appusssfishhy
@appusssfishhy 3 года назад
1 enikku venm
@HariKrishnan-yl1bc
@HariKrishnan-yl1bc 3 года назад
@@appusssfishhy എന്തുവാടെ ഒന്ന് കിട്ടട്ടെ ഞാൻ ഇട്ടിട്ടു തരാം 😂
@appusssfishhy
@appusssfishhy 3 года назад
@@HariKrishnan-yl1bc athu ninte.....koduthoottaaa
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
രണ്ട് പെഗ്ഗ് കീടം അടിച്ചിട്ട്.. ഹേറ്റേഴ്‌സ്ന്റെ അണ്ണാക്കിൽ ഏണിവെച്ചു ഷഡ്ഢി തള്ളികൊടുത്ത സുജിത്ത് ഭക്തൻ ടെറർ ആണ് 👍💪💪😍❤🥰
@sujith1082
@sujith1082 3 года назад
പാവപ്പെട്ടവരെ സഹായിക്കണം ഒരു തർക്കവുമില്ലാത്ത നല്ല കാര്യമാണ്👏🏻👏🏻👏🏻.എന്ന് കരുതി പാവങ്ങളെ സഹായിക്കാൻ വേണ്ടി മാത്രം നമുക്ക് ജോലി ചെയ്യാനും പണം ഉണ്ടാനും പറയുന്നത് ശരിയല്ല.അങ്ങനെ വരുമ്പോൾ ഒരു വിഭാഗം ജോലിചെയ്ത് അത് വേറെ ഒരു വിഭാഗത്തിന് വെറുതെ കൊടുത്ത്,മറുളളവരെ വെറുതെ മടിയന്മാരാക്കുന്നതും അംഗീകരിക്കാൻ പറ്റില്ല.പണിയെടുത്ത് കാശ് ഉണ്ടാക്കുന്ന ആൾക്ക് അത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാം.നാലാള് കാൺകെ സഹായിച്ചാൽ പറയും ഇടതു കൈ ചെയ്യുന്നത് വലതുകൈ അറിയരുത് എന്ന്,നീ ഒരു അല്പനാണ് എന്ന്.ആരും അറിയാതെ കൊടുത്താൽ പറയും നിനക്കൊക്കെ പാവങ്ങളെ സഹായിച്ചുകൂടെ എന്ന്.എന്ത് ചെയ്തിട്ടും കുറ്റം മാത്രം കേൾക്കാം. അതുകൊണ്ട് അവനവന് ഇഷ്ടപ്പെടുന്ന രീതിയിൽ ചിലവഴിക്കുക.All the best Bro..💐💐💐
@haripriyab1287
@haripriyab1287 3 года назад
ഈ channel ഇതിനുമുന്നേ ഇടക്കൊക്കെ കാണുമായിരുന്നു. Bengal exploration മുതൽ ആണ് സ്ഥിരമായി കാണാൻ തുടങ്ങിയത്. എനിക്ക് യാത്രകൾ ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്. പക്ഷെ video കളിലൂടെയും pinne സ്വപ്നത്തിലും മാത്രമേ യാത്രകൾ പലപ്പോഴും നടക്കാറുള്ളു. ഈ ചാനൽ ലെ travel videos ശെരിക്കും നമ്മൾ സ്വയം ആ നാടുകളിലൂടെ യാത്ര ചെയ്‌ത ഒരു feel ഉണ്ടാക്കും. Air പിടിത്തം ഇല്ലാത്ത അവതരണം ആയത് കൊണ്ട് videos കാണാൻ ഒരു natural feel und. Keep going. Bon voyage.
@shanilmuhammed2402
@shanilmuhammed2402 3 года назад
*21:02** വലിയ പൈസക്ക് എന്തെങ്കിലും വാങ്ങിയാൽ പാവങ്ങൾക്ക് കൊടുത്താൽ പോരെ എന്ന് പറയും പാവങ്ങൾക്ക് കൊടുത്താൽ ആളെ കാണിക്കാൻ എന്നു പറയും😏*
@KishoRudranOnline
@KishoRudranOnline 3 года назад
Well said 👍🏻
@KishoRudranOnline
@KishoRudranOnline 3 года назад
"രണ്ടു കോടി രൂപയുടെ ഷഡ്ഡി വാങ്ങി"⚡⚡⚡🌟🌟🌟🔥🔥🔥
@namrutagovind685
@namrutagovind685 3 года назад
നിങ്ങൾ പറഞ്ഞതു സത്യമാണ് bro... ഓരോ ഫാമിലി vloggers ൻറെ ഒക്കെ views കാണുമ്പോൾ നമ്മുടെ കണ്ണു തള്ളി പോകും... അതു 2 mnts തികച്ചു കാണാൻ നമ്മൾക്ക് പറ്റില്ല.. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കാനുള്ള നമ്മുടെ താല്പര്യം..അതാണ് അവരൊക്കെ വിൽക്കുന്നതും... but അതുപോലത്തെ ചവറുകൾ ഇഷ്ടപ്പെടാത്ത standard ഉള്ള ആളുകൾ മാത്രമാണ് സുജിത്ത് ന്റെ ചാനൽ കാണുന്നത്.. അതു ഒരാൾ ആണെങ്കിൽ പോലും നിങ്ങൾക്ക് അതിൽ അഭിമാനിക്കാം... keep going ...
@ushadevips9118
@ushadevips9118 3 года назад
വളരെ correct 👍ഞങ്ങളുടെ honeymoon രാത്രി...നിങ്ങൾ ആവശ്യപ്പെട്ട home tour...നല്ല വീട് കണ്ടാൽ എല്ലാരും അത് ആവശ്യപ്പെടും...പക്ഷേ ഒരു സാധാരണ വീട് കാണാൻ ആരാണ് താല്‍പര്യം കാണിക്കുക....ഇത് പക്ഷേ ആവശ്യപ്പെട്ടു എന്ന് പറയുകയാണ്....video idumbol ആളുകൾ നോക്കുന്നുണ്ട് അതാണല്ലോ views....പിന്നെ ലക്ഷ ത്തിന്റെ പക്ഷി വാങ്ങി...അപ്പോൾ എന്തായാലും നോക്കുമല്ലോ...ഞാൻ അതൊന്നും കാണാറില്ല കേട്ടോ...thumbnail കാണുമല്ലോ...അങ്ങനെ ഓരോ വകകൾ 🤦‍♂️
@SM-fs3xu
@SM-fs3xu 3 года назад
100% sure
@mohdshanz5045
@mohdshanz5045 3 года назад
Sathyam brooo✌🏿✌🏿✌🏿
@manumsidharth3027
@manumsidharth3027 3 года назад
സൈക്കോയിസംതിന്റെ പല അവസ്ഥാന്തരംങ്ങളും കണ്ടിട്ടുണ്ട്, ഇത്ര ഭയാനകമായ വേർഷൻ ആദ്യായിട്ട
@ushadevips9118
@ushadevips9118 3 года назад
😂😂😂
@saleeshmiracle
@saleeshmiracle 3 года назад
മൊതലാളീ...വർഷങ്ങളായി നമ്മടെ brand CK ആണ്.....ഞാൻ Armani യിലോട്ട് ഒരു മാറ്റത്തിന് വേണ്ടി wait ചെയ്യാന്😉
@sachinjamal782
@sachinjamal782 3 года назад
എന്ന മാറ്റി പിടിച്ചോ
@justinj2475
@justinj2475 3 года назад
Saleesh chettan😍
@appukrishnams
@appukrishnams 3 года назад
😀😂
@TechTravelEat
@TechTravelEat 3 года назад
സലീഷേട്ടാ 🤗🤗🥰🥰
@pranavpg3583
@pranavpg3583 3 года назад
@@TechTravelEat sugam aanno bro❤️
@anandasree
@anandasree 3 года назад
രണ്ട് പെഗ് അടിച്ചപ്പോൾ സുജിത്തേട്ടൻ പൊളി 😂♥️🥰
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
അതാണ് കീടത്തിന്റെ ഒരു ശക്തി 💪💪😝😝😂🤣😆
@Дракон-ч7и
@Дракон-ч7и 3 года назад
@@papayafliqbymanojPFBM മനസിലായില്ല
@Thankan456
@Thankan456 3 года назад
Full on 😂😂🥰
@ravishkrishnan4739
@ravishkrishnan4739 3 года назад
🥃🥃 ഇത്രേം മാസ്സ് 🎉🎉🎉
@lensmankrk7965
@lensmankrk7965 3 года назад
Indian Hockey team wins Bronze medal.. Congratulations 🇮🇳🇮🇳🇮🇳🇮🇳👏🏼👏🏼👏🏼
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@Amour722
@Amour722 3 года назад
Pr sreejesh❤️😍
@gauthamgirishnair5870
@gauthamgirishnair5870 3 года назад
Congratulations 🇮🇳🇮🇳🇮🇳🇮🇳👏🏼👏🏼👏🏼
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
ഇന്ത്യ 🇮🇳🇮🇳🇮🇳❤❤❤
@lensmankrk7965
@lensmankrk7965 3 года назад
@@Amour722 .Sreejesh Nammude Abhimanam🇮🇳
@abhiabhijith1333
@abhiabhijith1333 3 года назад
സുജിത്തെട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓര്‍മ വന്ന രണ്ട് കാര്യങ്ങൾ ഉണ്ട്. 1.കുറച്ചു മാസം മുമ്പ് ഞാൻ ഫേസ്ബുക്കിൽ ഒരു ആഡ് കണ്ടു 800 രൂപയ്ക്ക് 3 ജീൻസ് പാന്റ് ഓർഡർ ചെയ്തു പറ്റിക്കപ്പെട്ട ഞാൻ. 2.ലോക്ഡൗൺ തുടങ്ങിയ ശേഷം കൈയിൽ 10 പൈസ ഇല്ലാതായി അങ്ങനെ 2 ഷഡി വാങ്ങാൻ അച്ഛന്റെ മുന്നിൽ ഇരന്നു. അച്ഛൻ തന്ന 100 രൂപയുമായി സുഹൃത്തിന്റെ കട തുറപ്പിച്ച് 45 രൂപയുടെ രണ്ട് ഷഡി വാങ്ങി. ബാക്കി തന്ന 10 രൂപ അച്ഛന് തന്നെ തിരിച്ചു കെടുത്തു. അതാണ് മ്മടെ അവസ്ഥ.
@rohithredcode
@rohithredcode 3 года назад
ആരൊക്കെ എന്തൊക്കെ വിമർശിച്ചാലും വ്ലോഗർമാരിൽ മികച്ചത് അന്നും ഇന്നും ഞങ്ങടെ ഈ പത്തനംതിട്ട കാരൻ തന്നെ😍😍😍😍
@31navaneeths95
@31navaneeths95 3 года назад
ഹെറ്റേഴ്‌സ് ന്റെ അണ്ണാക്കിൽ ഷഡി giveaway കൊടുത്തു ലെ സുജിത് ഭക്തൻ 😎😎🔥
@favask4824
@favask4824 3 года назад
Video polichuuuu😘🥰
@pearl.n.s3906
@pearl.n.s3906 3 года назад
19:08 correct 😍🥰🥰 നമ്മുടെ ആളുകളിൽ കൂടുതലും ആളുകൾ ബാഹ്യ സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് 💞
@CrptoAli
@CrptoAli 3 года назад
ഷോപ്പിംഗ് തകർത്തു ആകെ ഒരു ജീവതമേ ഉള്ളു അടിച്ചു പോളിക്കു സുജിത് ബ്രോ കട്ട സപ്പോർട്ട് 🥰🥰🥰🥰🥰🥰🥰
@renjithradhakrishnapillai3605
@renjithradhakrishnapillai3605 3 года назад
കൊറോണ സമയത്തു കൊടുക്കാൻ പറ്റിയ giveaway, കീറിയിരിക്കുന്നവർക്ക് ഉപകരിക്കും!!!
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
അതെ കൊറോണ സമയത്ത് മാതൃഭൂമി പോലും കീറിയിരിക്കുന്ന എന്നെ പോലെയുള്ളവർക്ക്‌ ഇതുപകരിക്കും 🤣🤣😜😜😂🥰😍👍
@shijiprabha1001
@shijiprabha1001 3 года назад
🤣🤣
@worldoftech423
@worldoftech423 3 года назад
എന്നെ മറക്കല്ലേ 🙏
@njanningaludeponnuva8819
@njanningaludeponnuva8819 3 года назад
പരസ്യം ഒന്നും ഞാൻ സ്ക്കിപ് ചെയ്തില്ല. ഇത്രയും എക്ഷ്പെൻസിവ് ആയ വീഡിയോ ചെയ്യുന്ന സുജിത്തിന് എന്റെ സപ്പോർട്ട്
@anoopvs7420
@anoopvs7420 3 года назад
2 പെഗ് അടിച്ചതിനു ശേഷം സുജിത് അണ്ണൻ ഒരേ pwolii😂
@Arabmallu_yt
@Arabmallu_yt 3 года назад
Oreee pwoli
@nithindas1103
@nithindas1103 3 года назад
കാണുന്നവർ കണ്ടാൽ മതി ബ്രോ.. ഇപ്പൊ കാണുന്ന 1.5lk ആൾക്കാർ എപ്പോളും ഉണ്ടാവും. ആരോടും മത്സരിക്കാൻ നിക്കണ്ട.. നമ്മക് നമ്മടെ ലൈൻ മതി
@rayan1382
@rayan1382 3 года назад
18:57 എനിക്ക് ശ്വേതചേച്ചിയെ വളരെഇഷ്ടമാണ്❤️❤️❤️❤️❤️
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 ആകാൻ സഹായിക്കുമോ
@malakha7744
@malakha7744 3 года назад
ഈ വീഡിയോക്ക് ഒരു പ്രത്യേക confidence കാണാൻ പറ്റി അത് ഇഷ്ടപ്പെട്ടു😻😻
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@maneeshtech4673
@maneeshtech4673 3 года назад
ഹേറ്റേഴ്‌സിന്റെ അണ്ണാക്കിൽ അടിച്ചുകൊടുത്ത സുജിത്തേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😁❤️🏅
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@mantrongaming6497
@mantrongaming6497 3 года назад
2പേരുടെയും വീഡിയോ കാണുന്നവർ ഉണ്ട് ഇവിടെ bro അപ്പോൾ haters പറയുബോൾ അവൾകിട്ടും കോളും 2പേരുടെ വീഡിയോ കാണുന്നവർക്ക് 😂🙄🤭😔
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
എല്ലാം കാലം തെളിയിക്കും 👍✌️🤟👍😍🥰❤
@maneeshtech4673
@maneeshtech4673 3 года назад
@@papayafliqbymanojPFBM പിന്നല്ല 😎❤️
@mantrongaming6497
@mantrongaming6497 3 года назад
@@papayafliqbymanojPFBM sathyum
@manumathai4090
@manumathai4090 3 года назад
കോഴഞ്ചേരിക്കാരന്റെ ഒരു ""ഷട്ടി""ക്കഥ..... സുജിത്ത് ബ്രോ ഇങ്ങള് കലക്കി...... 👍🏻👍🏻👍🏻🌹🌹🌹🥰പൊട്ടട്ടങ്ങനെ പൊട്ടട്ടെ കുരുക്കളങ്ങനെ പൊട്ടട്ടെ...
@mohdshabeer5507
@mohdshabeer5507 3 года назад
ഇത്രയും പൈസയും effortum മുടക്കി west bangal കിടുകാച്ചി സീരീസ് കാണിച്ചു തന്ന സുജിത്തേട്ടനോട് ഒരായിരം നന്ദിയും ഇഷ്ടവും 😻❤️
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@muhammednasif550
@muhammednasif550 3 года назад
Shabeer ikka poli
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
കിടിലോസ്ക്കി 😍🥰❤👍
@bijoythomas3415
@bijoythomas3415 3 года назад
എൻറെ സുജിത്ത് ഏട്ടാ ഇന്നത്തെ വീഡിയോ പൊളിച്ചു 🔥🔥🔥🔥 ചേട്ടൻറെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല 😂😂😂🔥
@trilok151
@trilok151 3 года назад
ചേട്ടാ നിങ്ങൾ എന്നും ഒരു peg അടിച്ചിട് വിഡിയോ ചെയ്യണം എന്ന എന്റെ ഒരു ഇത് 😂😂😁😁 ijjathi power 🔥 energy
@ushamanik3106
@ushamanik3106 3 года назад
അടിപൊളി ആയിട്ടുണ്ട്... കൽക്കത്ത വിത് സോഹൻ നല്ല അനുഭവം.'. ഹൗറ പാല ത്തിലൂടെ നടന്ന ഒരു ഫീൽ '.. പൂക്കൾ.. മീൻ .. ദൈവപ്രതിമകൾ നിർമിക്കുന്ന സ്ഥലം.. പിന്നെ ലോകാൽഭുതങ്ങൾ7 ഉം കാണിക്കുന്ന പാർക്ക്... എല്ലാമെല്ലാം ഇഷ്ടമായി. കൽക്കത്തയിൽ പോയിട്ടുണ്ടെങ്കിലും അത് കൂറ ബംഗാളിൽ പോയ പോലെ ആയിരുന്നു.... ഓരോ തെരുവും പുസ്തകക്കടകളും പ്രശസ്തമായ കോഫീ ഹൗസും എല്ലാം വിശദമായി കാണിച്ചു തന്നതിന്നു നന്ദി.
@ARCreationsVlogs
@ARCreationsVlogs 3 года назад
Sujith etta haters palathum parayum .. the quality of your video is just amzing ! we support you!
@Path_finder_Mallu
@Path_finder_Mallu 3 года назад
സുജിതേട്ട നിങ്ങൾ വേറെ ലെവൽ ആണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങടെ വീഡിയോസ് വന്നാൽ കാണാതിരിക്കാൻ പറ്റില്ല,ആരൊക്കെ വന്നാലും നിങ്ങടെ തട്ടു താണുത്തന്നെ ഇരിക്കും love u lot 😁😍❤️❤️❤️❤️❤️❤️
@jupiterworld1567
@jupiterworld1567 3 года назад
എത്രെയും പെട്ടന്നു കാശ് ഉണ്ടാക്കി ഇതുപോലെ ജീവിക്കണം. I will 💪💪💪
@harshalryan7566
@harshalryan7566 3 года назад
Njnum und🥲
@jinumnarayanan
@jinumnarayanan 3 года назад
മറ്റു ചിലരുടെ പട്ടി ഷോകളെക്കാൾ ഇത് എന്തുകൊണ്ടും തകർത്തു. നല്ല മറുപടി കൊൽക്കത്ത സിരീസ് മുഴുവൻ കണ്ടു. അപ്പേഴോക്കെ കരുതിയിരുന്നു നല്ല കണ്ടൻ്റ് ആയിട്ടും ഇവിടെ വ്യൂസ് കുടുതൽ വെറെ പലതിനുമാണ്. താങ്കൾ യാത്ര തുടരുക. അടുത്ത മഞ്ഞു യാത്രക്ക് ആശംസകൾ ❤️❤️❤️
@shajeeshtps5732
@shajeeshtps5732 3 года назад
നിങ്ങളുടെ വീഡിയോ ഒരുപാട് കാലം ആയി കാണുന്നു... പല നെഗറ്റീവ്കളും വന്നിട്ടും എല്ലാം അതിജ്ജീവിച്ചു മുന്നോട്ട് പോകുന്ന നിങ്ങൾക് ബെസ്റ്റ് ഓഫ്‌ ലക്ക്.. ❤️❤️❤️❤️
@johnkjoseph9189
@johnkjoseph9189 3 года назад
മലയാളികളെ സന്തോഷ് ജോർജ് കുളങ്ങരക്ക് ശേഷം യാത്രകൾ കാണാൻ പഠിപ്പിച്ച വ്യക്തി Sujith Bhaktan
@Sandeepcaptain7
@Sandeepcaptain7 3 года назад
100% correct..well said bro 😊
@julieabraham4814
@julieabraham4814 3 года назад
Absolutely true 👏👏👏
@muhsinap4819
@muhsinap4819 3 года назад
ശ്വേത ചേച്ചിയുടെ ഡ്രസ്സ്‌ സൂപ്പർ.. പൊളി.. ❤❤. ഏതായാലും ചേട്ടന് വേറെ ലെവലാ.. ഞങ്ങളെ പോലോത്തെ ആൾക്കാർ 1 ലക്ഷത്തിന് എടുത്താൽ പിന്നെ 2 വർഷത്തിൽന് പിന്നെ നോക്യേ വേണ്ട.
@biju653
@biju653 3 года назад
സന്തോഷമായി സുജിത് ഭായ് .... കൊള്ളേണ്ടവർക്കൊക്കെ കൊണ്ടു . സാന്റപ്പന്റെയ് വീഡിയോ കാണാൻ ആളുകുറവ് , അഷ്‌റഫ് ... റൂട്ട് റെക്കോർഡ്സിനഉം കുറവ് . താങ്കൾക്കും വ്യൂസ് കുറഞ്ഞു വരുന്നു . നല്ല വീഡിയോസ് ആർക്കും വേണ്ട . കോടി കഥകൾ മാത്രം മതി . നല്ല വിഡിയോസ്‌മായി മുന്പോട്ടുപോകുക കട്ട സപ്പോർട്ട് .💪💪💪❤️❤️❤️👍👍👍
@bibinjohn653
@bibinjohn653 3 года назад
നല്ല നിലവാരം ഉള്ള വീഡിയോസ് ആണ് സുജിത് ഭക്തൻ ഇഷ്ടം 👍👍👍
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@bilalmohiyuddin2429
@bilalmohiyuddin2429 3 года назад
ഒരേ ടി-ഷർട്ട് പല കളറുകളിൽ വാങ്ങുന്ന സുജിത്തേട്ടൻ ആണെന്റെ ഹീറോ💥
@njanningaludeponnuva8819
@njanningaludeponnuva8819 3 года назад
പണ്ട് നീല കളർ ടീ ഷർട് വാങ്ങി 6 മാസം കഴിഞ്ഞു ബ്ലീച്ച് ചെയ്തു വെള്ള കളർ ആക്കുന്ന ഞാൻ 🤣🤣🤣
@satanxaviear6916
@satanxaviear6916 3 года назад
@@njanningaludeponnuva8819 ഇപ്പോളും ചെയുന്ന ലെ ഞാൻ
@novinreji9371
@novinreji9371 3 года назад
Red Label effect is fantastic and Elastic 😂👍❤👍😂 Sujith bhakthan 🕶️🕶️
@ajithkmenon8764
@ajithkmenon8764 3 года назад
🤣
@novinreji9371
@novinreji9371 3 года назад
😂
@juraijrashid2359
@juraijrashid2359 3 года назад
🚀😂😂😂
@novinreji9371
@novinreji9371 3 года назад
@@juraijrashid2359 😂
@midhunms1150
@midhunms1150 3 года назад
Nallathu thanneya bro. Itharrkku kidilan travel video vere oru RU-vid channel ilum njan kandittilla. Ithrayum kidilam aayi unexplored places nalla reethiyil present cheythittu kittatha reach aanu ithinu super. Malayalees adipoli Thanneya. Avanelum kakkoosil pokunnathum kulikkan pokunnathum okke kaanan aalukal ond but ithra kadhtapettu cheyyunna videos kaanan aarum illa. Eee videoyil paranjathu okke paramaartham
@ajzalvc
@ajzalvc 3 года назад
ഷഡി എന്നും എന്റെ ഒരു വീക്നെസ് ആയിരുന്നു..അതുകൊണ്ട് ആ ഷഡി എനിക്ക് തന്നാൽ ഞാൻ ഇടും വേറെ ആർക്കും കൊടുക്കൂല സത്യം😌
@maneeshtech4673
@maneeshtech4673 3 года назад
വേറെ ആർക്കും കൊടുത്തൂടാ 😂😂🔥
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
അയൽവക്കത്തെ ഷഡ്ഢി ആഗ്രഹിക്കരുത് ബ്രോ 😂😜🤣
@chillvibezone872
@chillvibezone872 3 года назад
19:11 heart touching bro❤️🥺
@VijayKumar-rb5pc
@VijayKumar-rb5pc 3 года назад
Bai ningal oru sambavam full positive energy and confidence all the best God bless you 💪💪💪💪
@midhun3377
@midhun3377 3 года назад
Ningalku pattiya company anu sachin nala kottu anu puli negative comments karku kodukunnathu .veetil ula ellavarkum dress eduthille athil ude thane ariyam ningal nala manasinte udama anenu 👏👏
@minnalytshorts4039
@minnalytshorts4039 3 года назад
*ആത്യായിട്ട് ഒരു യൂട്യൂബർ ഷഡി giveaway അതും 3000രൂപയുടെ എന്തായാലും പൊളിച്ചു സുജിത്തേട്ട... 😁*
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
സുജിത്ത് നമ്മുടെ മുത്താണ്... കാ.. ക്കാ.. കീ.. ക്കാ... മല്ലയ്യ 😂😂😜😜
@rahulkr2601
@rahulkr2601 3 года назад
മലയാളത്തിലെ ആദ്യ ഷഡ്ഡി giveaway😂😂😂 ക്യാഷ് ആയിട്ട് കിട്ടോ സത്യം ആയും ഞാൻ പോയി വെടിച്ചോളം😂😂
@muhammedshamal1776
@muhammedshamal1776 3 года назад
15 ലക്ഷത്തിന്റെ second hand വണ്ടി എടുത്ത് 1 കോടി എന്ന് ടൈറ്റിൽ കൊടുത്ത പ്രമുഖനെ ഓർമ വരുന്നു.. മനസിലായില്ലെങ്കിൽ ഒരു ക്ലൂ തരാം.. Alto😂
@sreejachandran1525
@sreejachandran1525 3 года назад
🤣🤣
@muneerkc6329
@muneerkc6329 3 года назад
😁😁
@gokultg6086
@gokultg6086 3 года назад
😂
@sarathkrishnamtr6548
@sarathkrishnamtr6548 3 года назад
Mallu 🔥🔥😀
@Raajmanthra
@Raajmanthra 3 года назад
eMTy👍
@karthikkathu7446
@karthikkathu7446 3 года назад
2 പെഗ് അടിച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ കണ്ടെടോ... ഞങ്ങളുടെ പഴയ സുജിത് bro-യെ😍
@Ajith984
@Ajith984 3 года назад
Vayarine kurichoke thatti vidua 😅
@kdvloges4526
@kdvloges4526 3 года назад
എത്ര വലിയ 3000 രൂപയുടെ ഷഡി വന്നാലും ഫുഡ്പ്പാത്തിലെ ഷഡിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും 😎🔥
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 ആകാൻ സഹായിക്കുമോ
@ashiq8341
@ashiq8341 3 года назад
😂😂
@jithintp8909
@jithintp8909 3 года назад
ഒരു പെഗ്ഗ് അടിച്ചപ്പോൾ ഇങ്ങനെ...😁 അപ്പോ ഒരു രണ്ട് പെഗ്ഗ് അടിച്ചാലോ....🔥 ഇന്റെ ഈശ്വരാ...😹😹😹
@joh-23
@joh-23 3 года назад
ഭഗവാനെ ഈശ്വര.... നല്ലത് ചെയ്താൽ നല്ലത് കിട്ടണേ... 🙏
@appukrishnams
@appukrishnams 3 года назад
😂😂
@adarshjchandran7266
@adarshjchandran7266 3 года назад
Attaam ondeaaii
@avenger5763
@avenger5763 3 года назад
Athinippo pullikk enta sambaviche??
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
കീടത്തിന്റെ ശക്തി 💪💪💪😍🥰😂😂😜
@josegeorge1579
@josegeorge1579 3 года назад
നിങ്ങളുടെ വീഡിയോ തരുന്ന ക്വാളിറ്റി മികച്ചതാണ്. ഈ വീഡിയോ thumbnail ഇട്ടിരിക്കുന്നത് വരെ നിങ്ങളുടെ പരിചയസമ്പത്തിനെ സുചിപ്പിച്ചിക്കുന്നു. 300 കോടിയുടെ ഷഡി വാങ്ങി എന്ന thumbnail ഇടാത്ത കാലത്തോളം നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണും😁👍🏻
@raveendrannc7690
@raveendrannc7690 3 года назад
സുജിത് ബായ് ഇങ്ങള് മുത്താണ്....INB ട്രിപ്പ് മുതൽ മുടങ്ങാതെ കാണുന്ന ട്രാവൽ വ്ലോഗ്.... മറ്റു പല ചാനലുകളും എത്തി നോക്കി ഡിസ്‌ലൈക്ക് അടിച്ചു...
@renjith__4
@renjith__4 3 года назад
The way you treat negativolis is amazing...let them to walk their own way...we don't need to worry because of those people. Let those dogs bark. We do our business honestly. Good job Sujith bro...❣️💯
@faistk9890
@faistk9890 3 года назад
പ്രമുഖ പട്ടിഷോ ടീം : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂😂😂😂😀😀😀
@MuhammadUvayis
@MuhammadUvayis 3 года назад
Ey ee shudi enikk cherutha yitta kanunne†🤣
@anilmathew5829
@anilmathew5829 3 года назад
Athey jetumarey udeahichu thanney
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
😜😂😂
@saidalisaidalrifai1892
@saidalisaidalrifai1892 3 года назад
എയറിനു പിടികൊടുക്കാതെ സുജിത്തേട്ടൻ കീ
@cinephile3344
@cinephile3344 3 года назад
Sujith etts poli🥳😍 Travel more with sachin bro Best combo🥰
@vijishaakhil5157
@vijishaakhil5157 3 года назад
21:45 sathyam sujithettaaa..... Online cls karanam videos kanan time kittarillennu . .....endhappo ethra special ennariyan kandunokkiyathaa ee video...... Adipoli aayittund..... Nammal kashtapedunnath namude sandosha jeevithathinaanu..... Athinu negative adiykunnavarod...... Povan paraaaaa......
@sabarisabareesh7950
@sabarisabareesh7950 3 года назад
അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് എങ്ങനെ ചെലവാക്കണം എന്നു തീരുമാനിക്കുന്നത് നമ്മളാണ് അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യമില്ലല്ലോ. സുജിത്തേട്ട നിങ്ങൾ പൊളിക്ക്😍❤️
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 ആകാൻ സഹായിക്കുമോ
@roshanthomas4089
@roshanthomas4089 3 года назад
Now that's how you take on negative Vibes.. Sujith anna polichu 🔥😂
@n.pgokul2255
@n.pgokul2255 3 года назад
വീഡിയോ ചെയ്യുന്ന കണ്ടന്റ്നോട് നൂറു ശതമാനം നീതി പുലർത്തുന്നു. അതാണ് ഈ ചാനലിൽ. മറ്റുള്ളവരെ പോലെ വെറും തട്ടിക്കൂട്ട് അല്ല. love you സുജിത്ത് ചേട്ടാ
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@rainforest317
@rainforest317 3 года назад
💯 sathiyam
@GOLDPRICEKERALATODAY
@GOLDPRICEKERALATODAY 3 года назад
ഷെഡിക്ക് വേണ്ടി ഒരു കമന്റ്‌
@സുകുമാരകുറുപ്പ്-ള6ഝ
ആരൊക്കെ നെഗറ്റീവ് പറഞ്ഞാലും കട്ട സപ്പോർട്ടിനു ഞങ്ങളെ പോലെയുള്ള ചിലരെങ്കിലും ഇല്ലേ സുജിത്തേട്ടാ !! ❤️
@VishnuSNair782
@VishnuSNair782 3 года назад
😂
@shajeeshtps5732
@shajeeshtps5732 3 года назад
Athanee❤️❤️
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@favaskkcr7
@favaskkcr7 3 года назад
Yes bro
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
നെഗറ്റീവ് പറയുന്നോരും, നെഗറ്റീവ് പ്രവൃത്തി ചെയ്യുന്നോരും സ്വന്തം കാൽചുവട്ടിലെ മണ്ണ് തന്നെയാണ് കുഴിക്കുന്നതെന്നു അവരറിയുന്നില്ല 😂😂😜
@nitz7020
@nitz7020 3 года назад
comeback thagarkanallo sujithetta new face.... Annan vere levela....
@vineethan2633
@vineethan2633 3 года назад
It was very fun to watch u both enjoying..the whole Kolkata series was super.thankiing u both Sujith and Sachin
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 ആകാൻ സഹായിക്കുമോ
@SANAL_VIDEOS
@SANAL_VIDEOS 3 года назад
Sujith Bhai ningal vloger marde rajavanennu theliyich kondirikanu.Lockdown samayam muthal anu ningalude vlogukal kandu thudangiyad. Adutha divasathe video ku vendi wait cheythirunnu appozhoke.Sariyanu ningal vloggers nte idayilulla prasnangal oke.Athonnum ningale bhadikilla ennum ariyam.Njan paranjuvarunnad ningalude aa pazhaya videok ulla perfection ningal keep cheyyanam. VIDEO screen qualitiyil mathre adu kanunnollu. Avatharanathil aah pazhaya innocence kanunnille. Ningal matullavare pole tharam thazharud. "You are the king of malayalam vlogging industry, keep it your all perfections of your videos and innocence". 🔥
@sahlaumer9191
@sahlaumer9191 3 года назад
സുജിത്തേട്ട നിങ്ങളുടെ വിഡിയോയിൽ ലഖ്‌ഷങ്ങളുടെ കണക്കുകൾ ഇല്ലാത്തോണ്ടാ ഞങ്ങൾ നിങ്ങളുടെ ഫാൻ ആയതു. അതുകൊണ്ടെല്ലേ നിങ്ങളെ പ്രൊഫഷണൽ യൂട്യൂബർ എന്ന് പറയുന്നതു 😍
@ambarafoundation3800
@ambarafoundation3800 3 года назад
താങ്ങുമ്പോ ഇങ്ങനെ താങ്ങണം.. കൊളണ്ട ആൾക്കാർക്ക് കൊണ്ടോളും.. കലക്കി മച്ചാനെ❤️
@allnew392
@allnew392 3 года назад
രണ്ട് പെഗ്ഗ് കൂടി അടിച്ചിരുന്നെങ്കിൽ ഒരു ലക്ഷം, രണ്ട് ലക്ഷമായേനെ
@tux008
@tux008 3 года назад
🤣🤣👍
@sarathathreya2389
@sarathathreya2389 3 года назад
എതിരാളികൾ ഒരു 100 പേര് ഉണ്ടെങ്കിലും. ഏട്ടൻ എന്നും രാജാവ് തന്നെ 😘😘 ഋഷിക്കുട്ടന്റെ ഐശ്വര്യം വരാൻ പോവുന്നെ ഉള്ളു 💓💓
@lekshmirnair3790
@lekshmirnair3790 3 года назад
Sachin bro and Sujith bro combo Adipwoli Expecting more vdeos together 💓👍
@Tingerbellindia
@Tingerbellindia 3 года назад
വേറെ ഏതു ചാനലിലും കാണുന്നതിനെക്കാളും വീഡിയോ ക്ലാരിറ്റിയും അവതരണവും എപ്പോഴും മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിൽ എന്നും മുന്നിൽ തന്നെ tech travel eat
@Dileepdilu2255
@Dileepdilu2255 3 года назад
Pwoli ആയി സംഭവം കലക്കി 💜💚💛✌️✌️🎉🔥😍😍😎💥💥💥💥💥💥💥💥💥💥 സൂപ്പർ സുജിത്തേട്ടാ 💟♥️
@manekshaps4239
@manekshaps4239 3 года назад
സുജിത് സച്ചിൻ കോമ്പോ കൊള്ളാം... ഒരുമിച്ചുള്ള കൂടുതൽ യാത്രകൾക്കായി കട്ട വെയ്റ്റിംഗ് 😎🙌🏼
@nirmalbiju7678
@nirmalbiju7678 3 года назад
Power of red label🔥 സച്ചിൻ ഏട്ടൻ കൂടി രണ്ട് പെഗ് അടിക്കു വാർനേൽ ആ mall തന്നെ അങ്ങ് വാങ്ങിയ നെ🤣
@amaliyabiju2403
@amaliyabiju2403 3 года назад
🤣🤣
@jaachujasi6908
@jaachujasi6908 3 года назад
ഷഡി ഒരു അത്ഭുതം ആയി തോന്നിയത് ഇന്നാണ് പിന്നെ വന്നിട്ട് കുതിരാൻ തുരംഗത്തിന്റെ വീഡിയോ ചെയ്യുലെ
@ushadevips9118
@ushadevips9118 3 года назад
Shopping 🛍കണ്ടിട്ട് സഹിക്കുന്നില്ല..എത്ര നാളായി ഇങ്ങനെ ഒക്കെ പോയിട്ട്...വല്യ ഷോപ്പിങ് മാൾ ല്‍ പോയി വെറുതെ നടക്കാൻ തന്നെ എത്ര രസം 🤩ഒരു ദിവസം രാജാവ് ആയി ജീവിച്ചാൽ ഒരു കുഴപ്പം ഇല്ലാന്ന്...Sujith ധൈര്യം ആയി medicholu ...സ്വന്തം cash... ആൾക്കാർ വാങ്ങിയാൽ അല്ലെ പലർക്കും ജീവിതം ഉള്ളു...
@IdeaBasket
@IdeaBasket 3 года назад
21:00 , it's a bunch of facts. People are inclined to negativity. ആയിരം കഷ്ടപാടുകളെ കാണാൻ ആളുകൾക്ക് കണ്ണുണ്ടാവില്ല, പക്ഷെ കഷ്ടപ്പാടിന്റെ പരിണാമം കാണാനും അതിനെ കുറ്റപ്പെടുത്താനും കണ്ണുകളുണ്ടാവും. That's called Jealousy. ഏതൊരു കാര്യത്തിനും കഷ്ടപെട്ടാൽ മാത്രമേ ഫലം കിട്ടു, അതിനു കഴിയാത്തവരിങ്ങനെ കരഞ്ഞുകൊണ്ടേയിരിക്കും. Ignore & Move on!
@ambikamenon9496
@ambikamenon9496 3 года назад
Be happy with the views you get. Noticed that even baiju nair is getting huge viewership. All, thanks to you but he doesn’t think so. That is the power of negativity. Just be yourself. You have a very good friend in Saleesh. Sacchin is supporting you a lot. I think his wife loves purses as he bought a lot of them. Like he said at the end, what you do and buy is your business. Keep rocking, we will watch your videos.
@HSquarePhotography
@HSquarePhotography 3 года назад
That's a good strategy. Giving people the content for writing comments, negative or positive and make them engage. Tech Travel Eat 2.0 . Peace ✌️
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@HSquarePhotography
@HSquarePhotography 3 года назад
@@vmchannelvlogs1788 ha ha 440 aya ennodo😞
@prasanna3930
@prasanna3930 3 года назад
Negative comments are written for bloggers to improve themselves.
@shibin1941
@shibin1941 3 года назад
കടൽമച്ചാന്റെ വിജയത്തിൽ ഒരു വലിയ പങ്കാണ് സുജിത്തേട്ടന്റേത്
@karthikraj9860
@karthikraj9860 3 года назад
Biju n nair .. Haris ikka 😂 ethrayo per
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@shibin1941
@shibin1941 3 года назад
@@karthikraj9860 e bull jet, emil..................... etc
@niteeshmanat5707
@niteeshmanat5707 3 года назад
@@vmchannelvlogs1788 what
@ashlyantony7941
@ashlyantony7941 3 года назад
Kadal machan itta cmnt kanunnilalao ipol
@kuttiyumchattiyum5145
@kuttiyumchattiyum5145 3 года назад
ഒരു ലക്ഷത്തിന്റെ ഷോപ്പിങ് നടത്തി കണ്ണ് തട്ടാതിരിക്കാൻ "ഷഡി" giveaway 😀😀😀😀
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
കണ്ടുപിടിച്ചു കളഞ്ഞല്ലോ ഗൊച്ചു ഗള്ളൻ 😂😜🤣👍
@kuttiyumchattiyum5145
@kuttiyumchattiyum5145 3 года назад
@@papayafliqbymanojPFBM 😀😘
@muneerali9983
@muneerali9983 3 года назад
ഓരോരുത്തര്‍ക്കും ഓരോരോ ജീവിത രീതികള്‍ ഉണ്ട്. ആര് എന്ത് പറഞ്ഞാലും tech travel eat വീഡിയോകൾ ഇഷ്ടമാണ്
@fayas2377
@fayas2377 3 года назад
25:32 title അത് തന്നെ മതിയായിരുന്നു.....50000 രൂപയുടെ ഷഡി വാങ്ങിയപ്പോൾ 👌😂😂..... സുജിത് bro കുറച്ചുടേം chill aayi ee വിഡിയോയിൽ... Different vlog aayi ❤❤❤❤👌
@akashkumars1046
@akashkumars1046 3 года назад
സത്യത്തിൽ ഇതിൽ നമ്മൾ കാര്യമായി ചിന്തിക്കേണ്ട കാര്യമുണ്ട്.........അതാണ് ഇവിടെ സുജിത്ത് പറയാൻ ശ്രമിക്കുന്നത്.. കഷ്ടപ്പെട്ട് ഓരോ നാട്ടിലെ കാഴ്ചകൾ കാണിക്കാൻ ശ്രമിക്കുമ്പോൾ നമുക്ക് അതിനേക്കാൾ താൽപര്യം ചില പട്ടി ഷോ വീഡിയോകൾഓട് ആണ്......അത് മനസിലാക്കി തരാൻ ആണ് പുള്ളി ഈ വീഡിയോ ചെയ്തത്🔥....... ❤️❤️❤️❤️❤️❤️
@WhereIdwell
@WhereIdwell 3 года назад
After consuming Red label, sujith was a different person.... No doubt liquor will give another feel and happiness for a occassional drinker... Enjoyed a lot👍
@abdunafi9910
@abdunafi9910 3 года назад
But bro the happiness given by liquor is just temporary 😊💖
@WhereIdwell
@WhereIdwell 3 года назад
@@abdunafi9910 very much correct, that's why i said occassional drinker.. Its temporary happiness 😄
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@papayafliqbymanojPFBM
@papayafliqbymanojPFBM 3 года назад
Drinking alcohol is injurious to health I wont say like that 👆😂😜
@vijeshcv5457
@vijeshcv5457 3 года назад
അതേ ഞാനൊരു ഹിൽ സ്റ്റേഷനിൽ ആണ് താമസിക്കുന്നത് , 6 ഷഡി ഉണ്ട് ഒന്നും അങ്ങട് ഉണഗണില്ല, ഒരു രണ്ടെണ്ണം വാങ്ങാൻ പുറത്തിറങ്ങാൻ 500 രൂപയുടെ ടെസ്റ്റും ചെയ്യണം, അതുകൊണ്ടു 3000 രൂപയുടെ വേണ്ട 200 രൂപയുടെ 2 ഷഡി കിട്ടിയാൽ വല്യ ഉപകാരം
@ajithannvinod2617
@ajithannvinod2617 3 года назад
Sujitheetan and sachin bro combination polichuuuu.... Inniyum edupoleyula funnfull and interesting aittula videossinuvendi waiting & Biju chettanum Sachin broyum aittt internationallo alee domestic tripokeeee plan cheyamoooo????
@akhilmathew5310
@akhilmathew5310 3 года назад
ഗിവ് അവേ അതും ജെട്ടി... മാസ്സും ക്ലാസ്സുമായി സുജിത് ഭക്തൻ വീണ്ടും കളത്തിലേക്ക്... .. ❤❤
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 ആകാൻ സഹായിക്കുമോ
@midhunachu9210
@midhunachu9210 3 года назад
ചില റെസ്റ്റോറന്റ്സിൽ പോകുമ്പോ ക്യാഷ് കൗണ്ടറിൽ ഒരു ചെറിയ ബോക്സ്‌ കാണും, പാവപ്പെട്ടവരെ സഹായിക്കാൻ സംഭാവന നൽകു എന്ന് പറഞ്ഞ്, ബാക്കി കിട്ടുന്ന ചില്ലറ പൈസ പോലും അതിൽ ഇടാത്ത ടീംസ് ആണ് ആരെങ്കിലും കുറച്ചു പൈസ എവിടേലും ചിലവാക്കുന്നത് കണ്ടാൽ അതൊക്കെ പാവപ്പെട്ടവനു കൊടുത്തൂടെ എന്ന് ചോദിക്കുന്നത്... 😂
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 അവൻ സഹായിക്കുമോ 🙏
@mantrongaming6497
@mantrongaming6497 3 года назад
Bro അങ്ങെനെ പറയാബോൾ ആ ചിലര പയിസ പാവപെട്ട ആൾകാർക്ക് കൊടുക്കുന്നവരും ഉണ്ട് അങ്ങെന്നെ അടിച്ചു ആഷേപികല്ലേ പാവപെട്ടവരെ കൊച്ചു ആയിട്ടു കാണല്ലേ 😂👍😄👏👏
@midhunachu9210
@midhunachu9210 3 года назад
@@mantrongaming6497 😂 കവി എന്താ ഉദേശിച്ചേ... വ്യക്തായില്ല...
@vipinak1118
@vipinak1118 3 года назад
Thadi valiya Karyama, thadi illathathatha ente prasnam
@sandhyathottoli4845
@sandhyathottoli4845 3 года назад
2 കോടി മുടക്കി ഷഡ്ഡി ഷോപ്പിംഗ് നടത്തി ,അങ്ങനെ ആകാമായിരുന്നു caption😂💖
@sajidvk8575
@sajidvk8575 3 года назад
വിമര്‍ശനം എപ്പോഴും മുന്നോട്ടുള്ള വഴികള്‍ എളുപ്പമാകും.. കാത്തിരിക്കുന്നു നല്ല നല്ല വീഡിയോകളും അറിവുകൾkumayi.......
@neerajkv1485
@neerajkv1485 3 года назад
I have been watching your discover bengal series every day. Its really nice. I never thought that there will be this much to explore in bengal. It was really interesting. പിന്നെ നമ്മുടെ സാലറിക്ക് അനുസരിച്ച് ചിലവും കൂടുമല്ലോ അതൊക്കെ സ്വാഭാവികം....😂
@vmchannelvlogs1788
@vmchannelvlogs1788 3 года назад
300 ആകാൻ സഹായിക്കുമോ
@vinod.s8983
@vinod.s8983 3 года назад
സുജിത്തേ താങ്കളുടെ വീഡിയോ, അവതരണം, ക്യാമറ, അതൊക്കെ യാണ് ഞാൻ നോക്കുന്നത്. എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്. നിങ്ങളുടെ പേർസണൽ ജീവിതത്തിൽ എത്തി നോക്കുന്ന ത് എന്തിനാ. നമുക്ക് നല്ല വീഡിയോസ് പോരെ. വെറും കൂലിപ്പണി ചെയ്യുന്ന ഞാൻ താങ്കളുടെ വീഡിയോയിലൂടെ എവിടെ എല്ലാം പോകുന്നു. Thanks bro. Than poliyado
@dinadp6223
@dinadp6223 3 года назад
Katta shopping ❤️❤️ Sujith etta ningal cheyunnath koprayam annengilum we fans love u so much❤️❤️❤️😉😉
@amalbabu4730
@amalbabu4730 3 года назад
എന്റെ ഒരു അഭിപ്രായത്തിൽ നിങ്ങൾ എന്നും 2 peg അടിച്ചിട്ട് വീഡിയോ ചെയ്യൂ.... energy level 🔥😂
@KumarSangeeth19
@KumarSangeeth19 3 года назад
That was a good one. Enjoyed. Keep it up Sujith. 👍
@SyamsVlog
@SyamsVlog 3 года назад
Keep going brother
Далее
EP 14 - Kalimpong - The Hidden Gem of West Bengal
35:47
Uppum Mulakum 3 | Flowers | EP # 88
22:27
Просмотров 63 тыс.