Тёмный

EP 20 | മേയാൻ ആനയെ അഴിച്ചു വിട്ട ആനപ്രേമിയും, കുട്ടികുറുമ്പൻ ആനകുട്ടിയും | Aanakkaryam 

Kaumudy
Подписаться 5 млн
Просмотров 181 тыс.
50% 1

Watch previous episodes of Aanakkaryam :
• EP 19 | ചരിത്രത്തിൽ ആദ...
• EP17 | ചട്ടക്കാരനെ വരെ...
• EP 16 | ആന വാശി ഉള്ള മ...
• EP 15 | വാഴക്കുളം മനോജ...
• EP 14 | സ്വഭാവ ഗുണം കൊ...
• EP 13 | ഭാവി ഉത്സവകേരള...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#ThrivishtamGopiKannan #Elephantstories #Aanakkaryam

Животные

Опубликовано:

 

21 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@ushaanilkumar6994
@ushaanilkumar6994 Год назад
അത്യാഗ്രഹം ഇല്ലാത്ത മുതലാളിമാർ അതിനെക്കൊണ്ട് അതികം കഷ്പ്പെടുത്തുന്നില്ല
@Sahyaputhran7
@Sahyaputhran7 2 года назад
ആനക്ക് ഫുഡ്‌ അതാണ് മെയിൻ അഭിയേട്ടൻ പൊളിയാണ് 🥰🥰🔥
@abhisheksuresh2640
@abhisheksuresh2640 2 года назад
കോട്ടായി ആശാൻ, കോടാലി ആശാൻ എന്നിവരെ പോലെ പണി അറിയുന്നവർ കയറിയാൽ ഗോപി കണ്ണൻ ഒരു മുതലാണ് ❤️❤️..... ദൈവം അനുഗ്രഹിക്കട്ടെ 🙏
@user-zz1xv1ow8k
@user-zz1xv1ow8k 2 года назад
ഇപ്പോ ഇവർ രണ്ടാളും ആനക്ക് ഇല്ല
@akshay5572
@akshay5572 2 года назад
@@user-zz1xv1ow8k ഒഴിഞ്ഞോ 🙄
@user-zz1xv1ow8k
@user-zz1xv1ow8k 2 года назад
@@akshay5572 കുറചു അധികം ദിവസം ആയി ഒഴിഞ്ഞിട്
@akshay5572
@akshay5572 2 года назад
@@user-zz1xv1ow8k ഇപ്പൊ ആരാ ആനക്ക്
@user-zz1xv1ow8k
@user-zz1xv1ow8k 2 года назад
@@akshay5572 ഇപ്പോ വേറെ ആൾകാർ ആണ് ആനയെ അഴിച്ചിട്ടില്ല.. പുതിയ ആള് ഈ അടുത്ത് തന്നെ വരും
@jijopalakkad3627
@jijopalakkad3627 2 года назад
ത്രിവിഷ്ടപം ഗോപികണ്ണൻ ,കോട്ടായി രാജു ഏട്ടൻ 💥💥🥰🥰🥰🥰🥰💖💖💖🐘🐘🐘🐘
@dinupdinup652
@dinupdinup652 2 года назад
Vettat Gopi Kanan ,mariyoi
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ആശംസകൾ നല്ലൊരു ആനക്കുട്ടി നല്ലൊരു പാപ്പാൻ.. നന്നായി വരട്ടെ
@ashokankk6429
@ashokankk6429 2 года назад
A
@abduisalampm7966
@abduisalampm7966 2 года назад
ഇത്ര വലിയ ഒരു ജീവിയെ മനുശ്യന് കീഴ്പ്പെടുത്തി തന്ന സർവ്വശക്തന് നന്ദി. അവനാണ് വലിയവൻ "
@fowsiyalatheef5789
@fowsiyalatheef5789 2 года назад
Athe. God is great ! ❤
@nandusnath7730
@nandusnath7730 2 года назад
uvva nalla thallu koduth merukki edukkunnath aanu ,ee pavangale , allathe daivam aanaye keezhppeduthan manushyanu koottu nilkilla
@viralsvision846
@viralsvision846 2 года назад
ദിനോസറുകൾ ഇക്കാലത്തു ഇല്ലാത്തത് ഭാഗ്യം അല്ലെങ്കിൽ അതിനെയും പിടിച്ചു പരിപാടിക്ക് കൊണ്ട് വന്നെന്നെ
@lalithaayyappan7000
@lalithaayyappan7000 2 года назад
ഈ കുഞ്ഞൻ്റെ ഡാൻസ് പൊളിച്ചു🤣🤣🤣😍😍🥰🥰🥰❤️❤️❤️❤️
@rakeshkr2341
@rakeshkr2341 2 года назад
അവന്റെ ഉടമസ്ഥര്‍ തന്നെയാ ഇവന്റെ ഭാഗ്യം
@akhildileep3837
@akhildileep3837 2 года назад
ശ്രീ ഹരി ആനയുടെ വീഡിയോ ചെയ്‌തോളൂ. ഒരുപാട് ഇഷ്ടം ആണ്
@shaleeshkanadi9569
@shaleeshkanadi9569 2 года назад
അവതരണം സൂപ്പർ ഗോബി കണ്ണന് 🙏🙏🙏🙏
@vipin3638
@vipin3638 2 года назад
രാജുവേട്ടനെ കാണുമ്പോൾ ശങ്കരനാരായണനെ ഓർമ്മവരും 💔
@sscgdmalluclasses2649
@sscgdmalluclasses2649 2 года назад
Sariya
@anusree2565
@anusree2565 2 года назад
Kottayi Raju Ettan🥰 ....mikacha episode, mikacha avatharanm..sari chechy
@manjuhari511
@manjuhari511 2 года назад
ഗോപിചേട്ടനും നല്ല ഒരു തൊഴിൽകാരൻ എന്തുകൊണ്ട് ആളോട് ഒന്നും ചോദിക്കുന്നില്ല
@monuuztips9650
@monuuztips9650 2 года назад
മിനി മോൾ പൊളി 🥺ആണ് miss u
@abhinav_k_r2255
@abhinav_k_r2255 2 года назад
അഭിമന്യു ചേട്ടൻ 😍🔥
@sprakashkumar1973
@sprakashkumar1973 2 года назад
Good. Gopi kanna. Gajarajan. God bless him OMSai. Njyan oru Annapremiya from Bangalore. Thanks.. Abimanyu.. Team's
@vishnuvandana4690
@vishnuvandana4690 2 года назад
മ്മ്‌ടെ ആശാന്റെ (വെള്ളപ്പായ മണികണ്ഠൻ )ആന ഗുരുജീ ശിവനാരായണന്റെ എപ്പിസോഡ് ചെയ്യുമോ
@venukuttangopinathan7972
@venukuttangopinathan7972 2 года назад
പനയന്നാർകാവ്‌ കാളിദാസനെ കുറിച്ച് ഒരു വീഡീയോ ചെയ്യൂ
@ajithtc7885
@ajithtc7885 2 года назад
One of the best episode.....From "ABHIMANUE AND TEAM" .. 🔥🧡GOPIKANNAN🧡
@sudhakv5963
@sudhakv5963 2 года назад
വളരെ അറിവ് പകർന്ന നല്ല വീഡിയോ 🙏🙏
@naveensivadas3671
@naveensivadas3671 Год назад
Face looking good as African elephant ❤❤
@sujithvsujithv7402
@sujithvsujithv7402 2 года назад
Gopi Kannan ❤️ Raju chettn💖
@vishnuvijayshankar1948
@vishnuvijayshankar1948 2 года назад
Abhimonnn♥️♥️🔥🔥🔥🔥
@gireeshgopalakrishnan926
@gireeshgopalakrishnan926 2 года назад
നന്നായി വരട്ടെ ,,,,,, എന്ന് മാത്രം പറയുന്നു
@jishnujishnu3762
@jishnujishnu3762 2 года назад
Abhi ettan😍😍
@yadavyadhuss6277
@yadavyadhuss6277 2 года назад
Abhi ettan🔥
@anaghaart687
@anaghaart687 2 года назад
Polichu
@titto6741
@titto6741 2 года назад
Abhi chettan mass❤️🥳
@paulcherian3680
@paulcherian3680 Год назад
സൂപ്പർ ആനക്കുട്ടി ❤❤❤
@vinoyaneeta1712
@vinoyaneeta1712 2 года назад
God bless you Gopikutta......💋💋💋💋💋💋💋
@anooppv7151
@anooppv7151 2 года назад
shari.... nice ayitundalooo
@nideeshmnair6395
@nideeshmnair6395 2 года назад
Abhi chettan🥳
@arjunvkpandikode3319
@arjunvkpandikode3319 2 года назад
കോഴിക്കോട് ബാലുശ്ശേരി എകരൂൽ ഉള്ള ആനയാണ് ഗോപി കണ്ണൻ
@hareeshpvinayak
@hareeshpvinayak 2 года назад
Wow lovely
@AmmuAmmu-dg7mg
@AmmuAmmu-dg7mg 2 года назад
മിടുക്കൻ ❤❤❤
@gittusuresh8250
@gittusuresh8250 2 года назад
Rockiebhai...Abhimanue🔥🔥🔥
@imakhkrish2976
@imakhkrish2976 2 года назад
കേരളത്തിലെ ഏറ്റവും ചെറയി കുട്ടി ആന എന്നു പറഞ്ഞത് എന്ത് ഉദ്ദേശത്തിലാ
@jishnuk5476
@jishnuk5476 2 года назад
Abhi bro🔥
@sanjaypj7944
@sanjaypj7944 2 года назад
Nalla aanakutty
@melophile8614
@melophile8614 2 года назад
❤️❤️❤️
@kuttikomban
@kuttikomban 2 года назад
pls do an episode on panakkal nandan pls😍
@uthamantk2153
@uthamantk2153 2 года назад
Utamantk,thrissurgadi,vediyogood,iniyumvediyoveanm,good
@Arjunkhari-wf7oe
@Arjunkhari-wf7oe 2 года назад
🥰🥰🥰
@santhoshkannan5067
@santhoshkannan5067 2 года назад
😍😍😍
@PriyankaAnup
@PriyankaAnup 2 года назад
Njaanum ente Kannanum🥰🥰🥰🥰💃💃
@balan8640
@balan8640 Месяц назад
Emade maniyanchettan
@karthickvasudevan4052
@karthickvasudevan4052 2 года назад
Olarikara Kalidasan video pls so long time im asking
@sujathak2040
@sujathak2040 Год назад
Kannan monee umma
@amalanandamal5016
@amalanandamal5016 2 года назад
❤️🐘❤️
@dheerajcs3801
@dheerajcs3801 2 года назад
♥️♥️♥️
@nidhin5438
@nidhin5438 2 года назад
♥️
@leninpk9055
@leninpk9055 2 года назад
Checheeee♥️♥️♥️
@rijilknarayanan755
@rijilknarayanan755 Год назад
ഇവൻ്റെ മുൻകാല വീഡിയോസ് കാണാൻ എൻ്റെ അക്കൗണ്ടിൽ കയറി നോക്കിയാൽ മതി അപോൾ കാണാം അന്തിക്കാട് അപ്പുവും ഗോപി കണ്ണനും
@jaimonns2723
@jaimonns2723 2 года назад
♥️❤️❤
@rizasworld2122
@rizasworld2122 2 года назад
വെട്ടത്തു ഗോപികണ്ണൻ അല്ലെ ഇത്
@jijopalakkad3627
@jijopalakkad3627 2 года назад
പഴയ വെട്ടത്തു ഗോപികണ്ണൻ ഇപ്പോൾ ത്രിവിഷ്ടപം ഗോപികണ്ണൻ
@viralsvision846
@viralsvision846 2 года назад
@@jijopalakkad3627 ഇപ്പോ അപ്പൊ ആനകളെ കൈമാറാൻ പറ്റുമോ
@jijopalakkad3627
@jijopalakkad3627 2 года назад
@@viralsvision846 കൈമാറാൻ പറ്റില്ല ,പഴയ ആൾക്കാർക്ക് നോക്കാൻ പറ്റാത്തതുകൊണ്ട് ഇവർക്ക് കൊടുത്തതാണ് എന്നൊക്കെ പറയുന്നു ,എന്തോ കേസ് ഒക്കെ ഉണ്ടായിരുന്നു കൂടുതലായി അറിയില്ല
@ADITHYAN_CHEEROTH
@ADITHYAN_CHEEROTH 2 года назад
Abhi chettan 🔥❤️
@Rejisukumar
@Rejisukumar 2 года назад
Kottayee Raju chattan ❤️❤️
@pradeepu9067
@pradeepu9067 2 года назад
ഈ 'ത്രിവിഷ്ടപം " എന്ന് പറയുന്നത് വീടുപേരാണോ..??
@devadasmuchukunnu1295
@devadasmuchukunnu1295 2 года назад
അതെ
@AnilKumar-od6fj
@AnilKumar-od6fj Год назад
❤❤🙏🏽🙏🏽
@user-de7ri7vw9f
@user-de7ri7vw9f 2 года назад
ഇത്തിത്താനം ഇളംകാവ് അമ്പലത്തിൽ ഇവൻ വന്നിരുന്നു
@user-tv9id8wy5n
@user-tv9id8wy5n Год назад
🎉🎉🎉🎉
@vishnuchelakkatu6993
@vishnuchelakkatu6993 2 года назад
pazheya vettathu gopi kannan alle supper anna
@anjanakrishnafiroge7d920
@anjanakrishnafiroge7d920 2 года назад
Abhibrooo
@mullashabeer4575
@mullashabeer4575 2 года назад
എവിടെയാണ് ഗോപി കണ്ണന്റെ വീട്... തൃശൂർ ആണോ?
@16akshaykrishna85
@16akshaykrishna85 Год назад
Kozhikode
@maheshsasi2256
@maheshsasi2256 2 года назад
പാമ്പാടി രാജന്റെ വീഡിയോ
@uthamantk2153
@uthamantk2153 2 года назад
Kannanum kuttikalumsuppar
@fowsiyalatheef5789
@fowsiyalatheef5789 2 года назад
Yethraya prayam . Gopi kannan ...nu. ❤..Koch alla chetta ..athinte oru kaliyaanathu.
@abhinavyadhu606
@abhinavyadhu606 2 года назад
Ith Thrissur Aanoo Sthalam
@rijilknarayanan755
@rijilknarayanan755 Год назад
Olichirikkumbo thannimathan kond kodukkunnathhh
@rohithnair9800
@rohithnair9800 2 года назад
Anna evide ya nikunne
@arjung6985
@arjung6985 21 день назад
Ith thanne ano nandilath gopikannan
@balan8640
@balan8640 Месяц назад
Verudhayala echirikuroombu kudthal kanoom a kalakanante perale kurachu leelagaloke kanoom kananta cuolaroom
@ajmalaju1857
@ajmalaju1857 10 месяцев назад
Annayude odamasthante number kittumo
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
രാജുവേട്ടൻ മാറിയോ ആനയിൽ നിന്നും
@anilkumar-ej9dk
@anilkumar-ej9dk 2 года назад
ഏറ്റവു ചെറിയ ആന ജയരാജ് 14 വയസ്
@rahulkarthika6542
@rahulkarthika6542 2 года назад
ഏറ്റവും പ്രായം കുറവ് വാര്യത്ത് ജയരാജ്‌ ആവില്ലേ 🤔
@jijopalakkad3627
@jijopalakkad3627 2 года назад
2007ഏപ്രിൽ 3ന് ആണ് വാര്യത്ത്‌ ജയരാജ് ജനിച്ചത്
@manjushasaju8468
@manjushasaju8468 2 года назад
കോടനാട് നീലകണ്ഠനാണോ ഏറ്റവും പ്രായം കുറഞ്ഞ ആന?
@jijopalakkad3627
@jijopalakkad3627 2 года назад
@@manjushasaju8468 അല്ല,നീലകണ്ഠൻ 25വയസ്സ് ഉണ്ട്
@AslamAslam-dn8cl
@AslamAslam-dn8cl 2 года назад
Saashaal daiva vishwasi mani chetan daivathe sthudhikunadh
@balan8640
@balan8640 Месяц назад
Vellappayachettan emade
@aryarajbabu3586
@aryarajbabu3586 2 года назад
Abhiettan
@rajunarayanan1637
@rajunarayanan1637 2 года назад
Annuda.aiyathi.atharay.aryamu.
@rajunarayanan1637
@rajunarayanan1637 2 года назад
Iive.tolive.allam.ok
@balan8640
@balan8640 Месяц назад
E karoobanoru kuroombana chekkanato
@saranyas4867
@saranyas4867 2 года назад
ഏറ്റവും ചെറുത് ഇവൻ അല്ല അത് വാര്യത് jayaraj ആണ് അവനു 14 ഉള്ളു
@sujankoshy5457
@sujankoshy5457 2 года назад
പഴയ നന്തിലേത്ത് ഗോപി കണ്ണൻ അല്ലെ?
@akhilvijayan2363
@akhilvijayan2363 2 года назад
വെട്ടത് ഗോപികണ്ണൻ
@shanavassalam1746
@shanavassalam1746 2 года назад
കോട്ടായി തിരിച്ച് വരാൻ കാരണം ശ്രീ 4 എലിഫൻ്റ് 'ചാനൽ ശ്രീ ഏട്ടനാണ്
@athul987
@athul987 2 года назад
കാലുവാരി നിലത്ത് അടിക്കുമ്പോള്‍ പഠിക്കും
@strandedchild189
@strandedchild189 3 месяца назад
Ivan karnataka aana aano atho naadan aano?
@harithakh974
@harithakh974 2 года назад
@vinodvinu2066
@vinodvinu2066 2 года назад
❤️🐘❤️
Далее
خداع الاسد على الزرافه😲😲
0:14
Doggy Diving Day 🌊#cute #dog #shorts
0:53
Просмотров 2,6 млн
Leopards are too 😲fast!
0:13
Просмотров 37 млн