Тёмный

EP#21 - ഇന്ത്യൻ നേവിയുടെ യുദ്ധക്കപ്പലിൽ കയറിയപ്പോൾ! Warship @ Karwar - Route Records 

Route Records By Ashraf Excel
Подписаться 688 тыс.
Просмотров 88 тыс.
50% 1

യുദ്ധക്കപ്പലിന്റെ കാഴ്ചകൾ കണ്ട് ഗോവയിലെത്തിയപ്പോഴേക്കും മുന്നോട്ട് പോവാൻ പറ്റാത്ത അവസ്ഥയായി.
Exploring Warship Museum, Karwar
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: ...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgierr #warship

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@shabintkvlogs
@shabintkvlogs Год назад
മുന്നോട്ട് അല്ലെങ്കിൽ വേറെ എങ്ങോട്ടെങ്കിലും പോവൂ ഞങ്ങൾക്ക് വീഡിയോ must ആണ് 😂😂✌️
@shabintkvlogs
@shabintkvlogs Год назад
അസുഖങ്ങൾ ഒക്കെ പെട്ടെന്ന് സുഖമാവട്ടെ
@nisampothuvath9466
@nisampothuvath9466 Год назад
അതെ
@abctou4592
@abctou4592 Год назад
That ship curator is a civilian, he doesn’t know much about the ship and history. That ship is a Killer class missile boat K94 INS Chapal( not a frigate as he mentioned, frigate is a much more bigger front line warship) also this boat does not participated in 1971 war that destroyed Karachi harbour, it was Vidyut class Killer missile boats INS Nipat, Nirghat and Veer. Also that radar he said is called gun director, it trace and lock any incoming missiles and enemy vessels.
@PeterMDavid
@PeterMDavid Год назад
നല്ല ഹോസ്പിറ്റലിൽ നല്ല ഡോക്ടറെ കാണിക്കുക ആദ്യം രോഗം ഭേദം ആകട്ടെ പിന്നെ യാത്ര 👍എല്ലാം ശെരിയാകാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jojoseph377
@jojoseph377 Год назад
പനിയൊക്കെ വേഗം സുഖമാകും... ❤️❤️❤️❤️❤️❤️B.... Bro..... കൂടെ തന്നെ... ഉണ്ടാകണേ 😍😍😍😍
@sallycasido655
@sallycasido655 Год назад
Wow it's amazing story but it was before I born that warship made im happy watching from Philippines keep up the good work ashraf 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭
@kunjumon9020
@kunjumon9020 Год назад
അസുഖം പെട്ടെന്ന് മാറി പുതിയ കാഴ്ചകലിലേക്ക് ഇറങ്ങിചെല്ലാൻ കഴിയുമാറാകട്ടെ 👍👍
@rqueenrqueen8221
@rqueenrqueen8221 Год назад
Get well soon ❤️ വീഡിയോ മുഖ്യം ബിഗിലേ 😀 ഉഷാറായി പെട്ടെന്ന് വായോ ❤️
@ganesanedakkott9430
@ganesanedakkott9430 Год назад
അഷറഫ് ജി നിങ്ങളുടെ അസുഖം വേഗം മാറട്ടെ. മനസുകൊണ്ട് നിങ്ങളുടെ കൂടെ യാത്രചെയുന്ന ആളാണ്ഞാൻ.
@drnsreejith9446049050
@drnsreejith9446049050 Год назад
ഇന്ന് രാവിലെ ജോലിക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്നപ്പോൾ പെട്ടന്ന്അഷ്‌റഫ് ന്റെ പനി മറിക്കാണുമോ എന്നൊക്കെ ഒരു ടെൻഷൻ പോലെ , വീഡിയോ കാണുന്നവരുടെ മനസ്സിൽ അത്രക്കും കയറിക്കൂടാൻ കഴിയുന്നുണ്ട് ബ്രോ നിങ്ങൾക്ക്. എല്ലാ വിധ ആശംസകളും.
@ashrafexcel
@ashrafexcel Год назад
❤️
@anandanvp2443
@anandanvp2443 Год назад
പനി എത്രയും പെട്ടെന്ന് മാറി യാത്ര തുടരാൻ കഴിയട്ടെ
@user-bf7uz5ig5e
@user-bf7uz5ig5e Год назад
അസുഖങ്ങൾ എല്ലാം വേഗം ഭേദമാകും... ഞങ്ങളുടെ പ്രാർത്ഥനകൾ കൂടെയുണ്ട് 🤲
@ayyoobm4087
@ayyoobm4087 Год назад
ഇനി മുന്നോട്ട് പോകാൻ പറ്റില്ലന്നോ.... 😪കണ്ടു നോക്കട്ടെ എന്താന്ന്....
@rafirayan9950
@rafirayan9950 Год назад
അസുഖം ഒക്കെ മാറട്ടെ 🤲🤲🤲🤲എല്ലാ വിധ ആശംസകൾ 🌹🌹🌹👍👍👍
@rippugolden4004
@rippugolden4004 Год назад
ആരോഗ്യം വീണ്ടെടുക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ❤️❤️❤️ വീഡിയോസ് ഇനിയും മുന്നോട്ട് പോകട്ടെ🔥🔥🔥
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Год назад
പനിയൊക്കെ മാറി എല്ലാം ശരിയായതിനുശേഷം തിരിച്ച് വരൂ
@ganeshkumar1145
@ganeshkumar1145 Год назад
Best place to eat fresh fish.,Karwar.Memories of 35 yrs of my life spent in Karwar.
@adhilmohan8539
@adhilmohan8539 Год назад
Bro ഞാൻ താങ്കളുടെ പഴയ വീഡിയോ കണ്ടുകൊരിക്കുവാരുന്നു... Thavangil പോയതൊക്കെ... അസുഖം പെട്ടന്ന് മാറട്ടെ 🙏🥰🥰
@sivanandk.c.7176
@sivanandk.c.7176 Год назад
വിശ്രമിച്ചിട്ട് ആകാം ഇനിയുള്ള വീഡിയോസ്. നല്ല വീഡിയോ !
@shamnadkanoor9572
@shamnadkanoor9572 Год назад
അടിപൊളി, പുതിയ കാഴ്ചകൾ, പുതിയ അറിവുകൾ 👍👍👍സൂപ്പർ ❤❤❤👍👍👍
@jabthakhejaan2763
@jabthakhejaan2763 Год назад
മുരുഡേശ്വര ക്ഷേത്രത്തിൽ പോകേണ്ടതായിരുന്നു കർണാടക ഗോവ ബോർഡറിൽ 🙏🙏🙏
@safark8234
@safark8234 Год назад
പനി പെട്ടെന്ന് മാറട്ടെ എന്നുപ്രാർത്ഥിക്കുന്നു..... ഞങ്ങള്ക്ക് വീഡിയോ വേണം.... 🥰🥰
@Kichoos
@Kichoos Год назад
അങ്ങനെ കാടെല്ലാം താണ്ടി മലയെല്ലാം താണ്ടി കടലെല്ലാം താണ്ടി യാത്ര മുന്നോട്ടുതന്നെ..🥰🥰
@user-jp6tz4jr5z
@user-jp6tz4jr5z Год назад
വേഗം സുഖം ആകട്ടെ🙏🙏🙏🤲🤲🤲
@fathimasuhara6175
@fathimasuhara6175 Год назад
Oru strong chukkukaapi kittonkil kudichu noku.💕💕💕💕
@ASARBITH.02
@ASARBITH.02 Год назад
Yendai muthathil pani yanallu mmmm yende ingane sraddakuravan ok food visayam sulpa ker ok 👍🏻
@SREEREKHA-qk4ow
@SREEREKHA-qk4ow Год назад
ഹായ് 2 പേർക്കും സുഖമല്ലേ അഷ്റഫിന്റ പനി വേഗം മാറട്ടെ വീഡിയോ അസ്സൽ താങ്ക്സ്
@ranjithvenu4169
@ranjithvenu4169 Год назад
എത്രയും വേഗം എല്ലാം ശരി ആയി എന്റെ പ്രിയപ്പെട്ട കൂട്ടുകാർക് യാത്ര തുടരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@musafir____ali_3535
@musafir____ali_3535 Год назад
❤️❤️❤️ Get well soon ashrafkaa, hai b bro.....❤️❤️❤️
@sojanbosco9521
@sojanbosco9521 Год назад
Am half malayali & half karnadikan Ok I love your blog
@sudhia4643
@sudhia4643 Год назад
നല്ലൊരു. Dr. കാണുക. നല്ലപോലെ. Rest. എടുക്കുക. കഴിവതും. കട്ടിയുള്ള. ആഹാരം. ഒഴിവാക്കുക. ചൂടുവെള്ളം. കുടിക്കുക.എന്നിട്ടാകാം. യാത്രയും. വീഡിയോയും. 🙏സുധി. എറണാകുളം.
@sanict964
@sanict964 Год назад
പൊളി വീഡിയോ
@ncmphotography
@ncmphotography Год назад
😉 വീഡിയോസ് ❤️👍 Get well soon ❤️❤️🙌
@BikeLifeSachinks
@BikeLifeSachinks Год назад
ആലപ്പുഴ ബീച്ചിൽ ഇതുപോലെ ഒരു കപ്പൽ (വേസൽ) ഒണ്ട് പക്ഷെ ഇതുപോലെ കയറാൻ പറ്റി
@Dance_of_laya
@Dance_of_laya Год назад
അപ്പോൾ ഇനി പൂക്കളുള്ള ഷർട്ടിട്ട് കാണാം...👍👍
@shabnamshukoor7003
@shabnamshukoor7003 Год назад
Take care and update about your health. Ok
@mohammadnasi8708
@mohammadnasi8708 Год назад
പൂക്കളുള്ള ഷർട്ടുമിട്ട് next എപ്പിസോഡ് പവറാകാൻ മറക്കണ്ട 😃💥
@sajunk9810
@sajunk9810 Год назад
Etho kurthakkedulla chengathi aa kappalile thokkunte kizhalinte ullil kallittathu vechirikkunnu. Entha cheyyyaaa!
@mohamedshihab5808
@mohamedshihab5808 Год назад
വിശ്രമജീവിതം നയിക്കുന്നത് ചരിത്രത്തിന്റെ ഭാഗമായ ഒരു കപ്പൽ ആണ്, great.. ഗോവ ആണ് b ബ്രോയെ പ്രത്യേകം ശ്രദ്ധിക്കുക 🤣🤣🤣🤣
@sukumaranc6167
@sukumaranc6167 Год назад
🤩🤑😛😃
@navaskaippally1596
@navaskaippally1596 Год назад
എല്ലാം ഉണ്ടാകൂ.. വീഡിയോ എല്ലാം പിന്നെ ഉണ്ടായിക്കോളും
@ummeror9199
@ummeror9199 Год назад
Ashraf bro poli
@dsds1838
@dsds1838 Год назад
ബ്രോ കൂടുതൽ ഓൺ റോഡ് കാഴ്ചകൾ കൂടി ഉൾപ്പെടുത്തൂ , ഒരു സ്ഥലത്തു നിന്നും അപ്രത്യക്ഷമായി മറ്റൊരു സ്ഥലത്തു പൊങ്ങുന്നത് പോലെ ഒരു ഫീൽ
@ummeror9199
@ummeror9199 Год назад
Poli wayib
@thomasphilip5369
@thomasphilip5369 Год назад
Interesting!! I was p-art of the group of warships operating on the western front in November/December 1971. Part of the group was Vidyut class missile boats towed by INS Ranjit. We were almost around 17 days at sea. I was on board a Leopard class Frigate INS Betwa. When I see the exhibit of INS Chapal, I really feel sorry for the condition it is in. The curator may not have funds to maintain but the government should provide funds for the upkeep of this vessel to say the Indian NAVY cares for its history. Shame on these people to ignore history.
@minipaloor3199
@minipaloor3199 Год назад
Ship is amazing... why don't you keep some ayurvedic medicine, in kerala we have such medicines available. For going trip like this , it's better to use these medicine for stomach issues, cold and pain. We can trust and use. All the best and take care.
@AnnMaryJoseph
@AnnMaryJoseph Год назад
Ashraf @11:19 it is Radar Dome
@havabegam2051
@havabegam2051 Год назад
Nice kadali bhai 💐
@muhammedalikinettingal7366
@muhammedalikinettingal7366 Год назад
Ginger turmeric powder mixe cheydhu thilapichu kudikkuka
@viswanadhvadakara3985
@viswanadhvadakara3985 Год назад
Take care Ashraf
@shantanarayanan3624
@shantanarayanan3624 Год назад
ഗെറ്റ് well soon. അഷ്‌റഫ്
@sugusugu8102
@sugusugu8102 Год назад
Ashrafka b bro❤❤❤❤❤
@mohamadali4647
@mohamadali4647 Год назад
ഇക്ക സൂപ്പർ 👍
@shukoorkndkvofficial5139
@shukoorkndkvofficial5139 Год назад
Thanks bro
@digitalworldstudio7571
@digitalworldstudio7571 Год назад
enicku paniyum vayaruvedanayum pidicha annu chicken charcol thinnappolanu ksheenam maariyathu
@kumarsugu1852
@kumarsugu1852 Год назад
Hi bro thanks 👍👌 vlog welcome to chanal bro God blessed with traveling
@neenu7741
@neenu7741 Год назад
Kanji maathram kazhikuu.aadyam vayar problem ready aavatte..apo ellam ready aavum
@rashidritz7017
@rashidritz7017 Год назад
Get well soon
@mathangikalarikkal9933
@mathangikalarikkal9933 Год назад
Asugam ellam vegam maratte bhagavanodu prarthikkunnu🙏🏻 innathe video kollam tto makkale
@user-pe9jo1xf7y
@user-pe9jo1xf7y 2 месяца назад
Ashraf Bro, Do you actually have no route plan ? But your commentaries are quite lively.
@TasteNTravelsubeshkadammanitta
മുന്നോട്ട് പോയെ... പറ്റു..... 💪💪💪💪
@shafi2915
@shafi2915 Год назад
Kattan Chaya kurach eduth athil cherunaranga itich kazichal vayarinte asugam marikittum
@ayoobkhan4003
@ayoobkhan4003 Год назад
Exal broii XXL aakkanam..so keep going..❤️
@ramachandrant2275
@ramachandrant2275 Год назад
Nice...👍🙋👌♥️
@sskkvatakara5828
@sskkvatakara5828 Год назад
Sujitbaktan nagara kaichakalumay munnotpokumbol Asherf graameena kaichakalumay munoot
@augustypj2070
@augustypj2070 Год назад
Munotu. Thana. ഓക്കെ 👍👍👍🌹🙏
@nazarpindia
@nazarpindia Год назад
എത്രയും പെട്ടെന്ന് സുഗമാവട്ടെ എന്ന് പ്രാർത്ഥിക്കാം👍
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Год назад
സുഖ
@rizwank.starofcochin2734
@rizwank.starofcochin2734 Год назад
കാർവാർ ബീച്ച് കുറെ നാളായി കാണണം കരുതി പക്ഷെ അത് ശരിക്കും ഒന്ന് കാണിക്കാമായിരുന്നു നല്ല ഭംഗിയുള്ള ഒരു ബിച്ച് കാർവാർ
@lidhimd2568
@lidhimd2568 Год назад
Get well soon. Nigal rantallum നല്ല ഒരു Doctere kannu.
@shyamprakash2081
@shyamprakash2081 Год назад
Get well soon 🌹🌹
@artoflovedrawing1775
@artoflovedrawing1775 Год назад
Take rest😊😊👍😊😊 നല്ല വീഡിയോ ആയിരുന്നു👌👌
@siddiqsiddi5965
@siddiqsiddi5965 Год назад
pettan sugam agatte 🤲🤲🤲
@nijijamesjames7098
@nijijamesjames7098 Год назад
My friend's place karwar
@samjithmidukkan71
@samjithmidukkan71 Год назад
Get well soon bro.. 🥰 2 days ayi പനിച്ചു kidakua
@mohammedmattymatty6001
@mohammedmattymatty6001 Год назад
ഇതൊക്കെ ആരാ കാണിച്ചു തരിക...കപ്പൽ കാഴ്ചാ ..സൂപ്പർ
@thomaspsamuel
@thomaspsamuel Год назад
yogurt വാങ്ങി കഴിക്കൂ.... probiotics ധാരാളം ഉണ്ട്. food poisoning കൂടെ പാരസെറ്റമോൾ കഴിച്ചപ്പോൾ കുടലിലുള്ള probiotics നശിച്ചു പോയിട്ടുണ്ടാവും അതുകൊണ്ടായിരിക്കാം വയറിനു ഇത്രയും issue.
@ibrahimkoyi6116
@ibrahimkoyi6116 Год назад
എല്ലാം ശരിയാവും ❤️👍🏻
@veettikkadmoideen
@veettikkadmoideen Год назад
Bro urine infection undo ennu test cheithu nokk. Infection undenkil pani varum guliga kazhicha maaru veendum varum.vayarinu asosthathaa undavum njn anubavichathaa
@harman4444
@harman4444 Год назад
ഇങ്ങനെ മുന്നോട്ട് പോകാതിരിക്കുന്നത് ആണ് നല്ലത്.
@sameerp8466
@sameerp8466 Год назад
എങ്ങോട്ട് പോയാലും കുഴപ്പം ഇല്ല , but വീഡിയോ ഡെയിലി വരണം 😅😅😅😊
@sheelakumary7386
@sheelakumary7386 Год назад
Hai super
@jijusugathan2702
@jijusugathan2702 Год назад
Take rest, get well soon.😊
@asharfpk3364
@asharfpk3364 Год назад
തളറാൻപാടില്ല മുന്നോട്വെച്ചകാൽ പിൻനോട്ട്എടുക്കരുത്
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
Get well soon ikka ❤️
@jayamenon1279
@jayamenon1279 Год назад
Take Care And Rest.Get Well Soon
@joshyfrancis9183
@joshyfrancis9183 Год назад
Take care
@aneyjacob9026
@aneyjacob9026 Год назад
Cherunaranga orennam juse eduthittu athil peper powder salt suger ellam ettu soda ozhichu kudikku. Food poisoning aanenkil marum
@mjvlogmujeebkkv715
@mjvlogmujeebkkv715 Год назад
കപ്പലിൽ ആ ക്യാപ്റ്റനെ ബി ബ്രൊൻ്റെ ഒപ്പം കണ്ടപ്പൊ ആ ആള് ഒറിജിനലാണ്ന്ന് കരുതി
@ameerrealameerreal4585
@ameerrealameerreal4585 Год назад
🥰🙌🏻🙌🏻🙌🏻
@souveecreations
@souveecreations Год назад
Hai, can you please do blood test and take antibiotics if needed,.Get well soon,
@vijaypaul7881
@vijaypaul7881 Год назад
Looks like a viral infection....Take rest....you will be fine. Thank you with prayers....
@jojoseph377
@jojoseph377 Год назад
ബ്രോ, ആലപ്പുഴ ബീച്ചിലും ഉണ്ട്..... ഡി- കമ്മീഷൻ ചെയ്ത... കപ്പൽ... പക്ഷെ അകത്തു കേറാൻ പറ്റുമെന്ന് തോന്നുന്നില്ല 😞
@shemeerrv2969
@shemeerrv2969 Год назад
❤️💞💞💞 super Machane
@valasanaliyan5036
@valasanaliyan5036 Год назад
ഹായ് ഹായ് ഹായ്
@muhammedamansaneen.t8928
@muhammedamansaneen.t8928 Год назад
Warship super
@ismailch1472
@ismailch1472 Год назад
super
@sarasam7642
@sarasam7642 Год назад
Ashraf midukkanallo. A pavam Bibine Urumbu chammandi theettichu.Ashraf soothrathil rekshpettu.
@kunhavaalambattil1329
@kunhavaalambattil1329 Год назад
ഒക്കെ പെട്ടെന്ന് സുഗമാവട്ടെ
@mohdmusthafa841
@mohdmusthafa841 Год назад
Urumb chutney pani thanno?
@parambilclicksbyajan4943
@parambilclicksbyajan4943 Год назад
Take rest after 3rd start വേഗം മാറട്ടെ എന്ന് പ്രാർത്ഥിക്കാം
@rajalakshmisubash6558
@rajalakshmisubash6558 Год назад
Apple kazhiku nentra pazham kazhiku antibiotic edukendi varum choodu vellam matram kudiku
@manuppakthodi
@manuppakthodi Год назад
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰💪🏻 ശരിക്കും എങ്ങനെയാവും ഇത്ര വലിയ കപ്പൽ ഇവിടെ എത്തിച്ചത് 🤔
Далее