Тёмный

Ep#21 | പാമ്പിൻ വിഷംകൊടുത്ത് പറങ്കികളെ കൊന്ന പാമ്പ് പള്ളി! | Exploring Amini Island | Lakshadweep 

Route Records By Ashraf Excel
Подписаться 690 тыс.
Просмотров 137 тыс.
50% 1

പാമ്പിൻ വിഷംകൊടുത്ത് പറങ്കികളെ കൊന്ന പാമ്പ് പള്ളി!
Exploring Amini Island
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/91889177...
--------------------------------------
അപ്പലും മലഞ്ഞിയും: • അപ്പലും മലഞ്ഞിയും - ലക...
Instagram
Swadiq: / lakshadweep_vlogger_
Photographer SA JITH: sajid_mohammedd
Awri Rahman: / awrirahman
Sachu: / sachu_aysha
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
/ @lakshadweepvloggerswa...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Lakshadweep

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@ashrafexcel
@ashrafexcel 2 года назад
Ashraf Excel Uncut: ru-vid.com/show-UCroTG4L05Sv_-1oiqrGXVBw
@shabintkvlogs
@shabintkvlogs 2 года назад
Food lovers ഇവിടെ common❤From Bahrain🥰
@shakkirmuscat3071
@shakkirmuscat3071 2 года назад
♥️👍
@fasalpk9774
@fasalpk9774 2 года назад
അദ്രോത്തു പോകാഞ്ഞത് എന്താ ??
@navabalam265
@navabalam265 2 года назад
നിങ്ങൾ വളരെ മനോഹരമായി എന്റെ നാടിനെ കുറിച്ച് അവതരിപ്പിച്ചു....നന്ദി.... Jabbar Uvva എന്റെ ഒരു മാമന്‍ ആണ്‌. ഞാന്‍ ഒരു പട്ടാളക്കാരന്‍ ആണ് കുറെ നാളുകള്‍ക്ക് ശേഷം video വഴി നാട് കണ്ടപ്പോള്‍ വളരെ സന്തോഷമായി. എന്തായാലും ഒരുപാട് അഭിനന്ദനങ്ങള്‍ ഇനിയും നല്ല നല്ല videos കാണിച്ച് തരാന്‍ Nathan അനുഗ്രഹിക്കട്ടെ... Assalamu Alaikum....
@aslamamni
@aslamamni 2 года назад
It's my father... Ist SSLC holder in my island.
@shreesnook
@shreesnook 2 года назад
വല്ലാത്ത വിഷമം stress ഒക്കെ വരുന്ന ദിവസങ്ങളിൽ ഓർക്കാറുണ്ട് അഷ്റഫ് ബ്രോ യുടെ ചാനലിൽ new video ഉണ്ടായിരുന്നെങ്കിൽ എന്ന്. ഇന്നും ആലോചിച്ചു. അജ്മീർ vlog തൊട്ടു കൂടെ കൂടിയതാണ് ഞാൻ. സൂപ്പർ ടെൻഷൻ reliever... 🙏 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 😊🥰
@nisampothuvath9466
@nisampothuvath9466 2 года назад
വീഡിയോ കണ്ടു കഴിഞ്ഞാൽ വല്ലാത്തൊരു ഫീൽ ആണ്
@shreesnook
@shreesnook 2 года назад
@@nisampothuvath9466 yes . 😊
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
@@nisampothuvath9466 😍👍
@lostatdreams2698
@lostatdreams2698 2 года назад
Same.. Eco traveller and ashraf
@ninuninzzz3833
@ninuninzzz3833 2 года назад
Same. എന്റെ mind pain killer ആണ് ഇക്കയുടെ വീഡിയോ
@mhdbasheer3093
@mhdbasheer3093 2 года назад
ലക്ഷദ്വീപിൽ വികസനത്തിന് അശ്രാന്ത പരിശ്രമം നടത്തിയിരുന്ന പിഎം സഈദ് സാഹിബിനെ സ്മരിക്കാതെ പോകാൻ സാധിക്കില്ല
@173-o7p
@173-o7p 2 года назад
ലക്ഷ്യദീപ്‌ ട്രിപ്പ്‌ ഒരുപാട്‌ കണ്ടിട്ടുണ്ട്‌ യൂടൂബിൽ...... പക്ഷെ ഇങ്ങനെ ഒരു വീഡിയോസ്‌ ഇതുവരെ കണ്ടിട്ടില്ലാ.....അഷ്റഫ്‌ ഭായ്‌....നിങ്ങളാണു ശെരിക്കും ഒരു യാത്ര ചാനൽ അവതാരകൻ...... ഒരോ വീഡിയോസും ഒരുപാട്‌ അറിവുകളും തരുന്ന ചാനൽ അഷ്‌റഫ്‌ എക്സൽ.......ഭാക്കി ഉള്ള ചാനൽ ആളുകൾ വന്ന് ചുമ്മാ വന്ന് ഷോ കാണിച്ച്‌ അവർ കാണേടത്‌ കണ്ട്‌ തിരിച്ച്‌ പോകും പക്ഷെ അഷ്‌റഫ്‌ ഭായ്‌ നിങൾ ഉരുപാട്‌ മുന്നിലാണു....അത്‌ കാലം തെളിയിക്കും............❤️❤️❤️
@rameshkg6485
@rameshkg6485 2 года назад
ഗംഭീരമായിരിക്കുന്നു ഓരോ ദ്വീപിലും അവിടുത്തെ നിവാസികളുമായിട്ടുള്ള ഇടപെടലുകൾ . അതുതന്നെയാണ് താങ്കളുടെ vLog ന്റെ പ്രത്യേകത. പിന്നെ ദ്വിപുകാരുടെ സംഗീതത്തിന് നാടൻ ശീലും, താളവും പ്രത്യേക ഇമ്പം
@actionsofachu1726
@actionsofachu1726 2 года назад
ജന പ്രിയ Vlogger റുടെ ലക്ഷദ്വീപ് വീഡിയോകള്‍ വല്ലാത്ത ഫീൽ ആണ് ഞങ്ങൾക്ക് തന്നത് ഇനി വരാനിരിക്കുന്ന ദുബൈ വീഡിയോകള്‍ അതിമനോഹരമായിരിക്കും❤️
@OffDayTrips
@OffDayTrips 2 года назад
അവസാനിക്കരുതെന്നു കരുതിയ സീരീസ് 🥰 ബാക്കി ദ്വീപുകൾ ഉണ്ടെങ്കിൽ ഇനിയൊരു സീരീസും കൂടെ ചെയ്യണം
@funworld2178
@funworld2178 2 года назад
ഒരു തരത്തിലും മടുപ്പ് തോന്നാത്ത കാഴ്ചകളും അവതരണവും keep going ashraf kka
@althaflakshadweep850
@althaflakshadweep850 2 года назад
കണ്ണുള്ളവർക്ക് കണ്ണിൻറെ വില അറിയില്ല അത്രതന്നെ..😎
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
@@althaflakshadweep850 നിങ്ങളെ ജനങ്ങളോടും അതുപോലെ നാടിനോടും എന്നും ഇഷ്ട്ടം മാത്രം ان شاء الله ഒരിക്കൽ ഒന്ന് വരണം 👍❤️😍
@bestmarket6297
@bestmarket6297 2 года назад
അബ്‌ദുൾ റെഹ്‌മാനു മ്മളെ സൗബിൻ- ന്റെ ഛായ ഉണ്ടോന്നൊരു തോന്നൽ എനിക്ക് മാത്രം ആണോ തോന്നിയത് എന്നറിയില്ല..
@irshadchathery8561
@irshadchathery8561 2 года назад
Sadik മച്ചാൻ ന്റെ fan ആയിപ്പോയി 💙💜❤️❤️❤️❤️💙💙
@irshadchathery8561
@irshadchathery8561 2 года назад
അവിടത്തെ ജനങ്ങൾ തമ്മിൽ ഉള്ള സ്നേഹം ചിരി happines ഒക്കെ കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം അവിടെ ജനിച്ചാൽ മതിയായിരുന്നു എന്നു ഒരു തോന്നൽ 💜❤️💙❤️💜unconditional love💜💙❤️💜
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 года назад
ഇവിടെയും അങ്ങനെ തന്നെ ആയിരുന്നല്ലോ!!!! നമ്മളൊക്കെ തന്നെയാ മതം പറഞ്ഞും രാഷ്ട്ര്യം കളിച്ചുമൊക്കെയാ ഇപ്പോളുള്ള കേരളം ആക്കിയത്😕
@JKSB19
@JKSB19 2 года назад
Sathyam. Avide janicha mathiyaarnnu
@abdulgafoor_edappal667
@abdulgafoor_edappal667 2 года назад
One of the best malayalam travel vlogs 👍👍. ലക്ഷദ്വീപ് ഇപ്പോൾ ഞങ്ങളുടെ നാടുപോലെ പരിചിതം thanks bro
@riyasali7875
@riyasali7875 2 года назад
സാദിഖിനെ കണ്ടാൽ മലയാള സിനിമാ നടൻ ഷറഫുദ്ധീനെ പോലുണ്ട്
@riyasali7875
@riyasali7875 2 года назад
ഇന്നത്തെ വീഡിയോ ട aദിഖ് കൊണ്ടുപോയി
@nassertp8757
@nassertp8757 Год назад
അമിനി ദ്വീപ് അടിപൊളി അനുഭവങ്ങൾ മികച്ചത് പരിചയപ്പെടുത്തിയ മനുഷ്യർ നിഷ്കളങ്കർ സാധിക്കിന്റേയും സച്ചുവിന്റെയും ചിരി തുടക്കം മുതൽ അവസാനം വരെ വീഡിയോക്ക് നിറം ചാർത്തുന്നു .... അഭിനന്ദനങ്ങൾ എക്സൽ
@bindhurajanbindhur6906
@bindhurajanbindhur6906 2 года назад
ഒരു തരത്തിലും മടുപ്പ് തോന്നിക്കാത്ത അവതരണം സൂപ്പർ
@ajayakumar5851
@ajayakumar5851 2 года назад
അഷറാഫ് ഇക്കലാക്ഷദിപ് കാഴ്ചകൾ അതി മനോഹാരം All the best
@hafis281
@hafis281 2 года назад
മിനിക്കോയി യിൽ പോവാത്തത് പ്രേഷകർക്ക് ഭയങ്കര നഷ്ട്ടമായി.. മറ്റു ദീപുകളിൽ നിന്ന് എല്ലാ തരത്തിലും വ്യത്യാസമുള്ള ദീപാണ് മിനിക്കോയി
@visappadivisa7549
@visappadivisa7549 2 года назад
കാഴ്ചകൾ കാഴ്ചപ്പാടിന് അനുസരിച്ചു മാറുമെന്ന് മാത്രമല്ല മറ്റുള്ളവരെ കാണിപ്പിക്കുന്നതിലും ആ കാഴ്ചപ്പാട് പ്രതിഫലിക്കും .ഇതേ ദീപിനെ ഇതുവരെ കണ്ടതിൽ നിന്നും വിത്യസ്ഥമാക്കി കാണിച്ചു തന്നതിന് ഒരുപാട് നന്ദി
@rasheedrashi6068
@rasheedrashi6068 2 года назад
ഇജ്ജ് ഇപ്പളും ചോറ ല്ലേ തിന്നുന്നത് എന്താ ബിരിയാണി കഴിച്ചാൽ 🤣🤣
@parambilclicksbyajan4943
@parambilclicksbyajan4943 2 года назад
ഒരു വല്ലാത്ത end ആയി പോയി. വീഡിയോ സൂപ്പർ ആയിരിക്കുന്നു. നിങ്ങളുടെ കൂടെ ഉള്ള ടീം നെ ഇഷ്ടം ആയി especially sadikk ❤️❤️❤️❤️
@sapnazyappi566
@sapnazyappi566 2 года назад
നമ്മുടെ കോമഡി ഉത്സവത്തിൽ വന്ന പാട്ടുകാരൻ 🤩👌🏻
@shaaaaafi7805
@shaaaaafi7805 2 года назад
Lakshadeep ആളുകൾ സിനിമ വലിയ ആവേശത്തോടെ പറയുന്നു. പക്ഷെ ഒരു ചെറിയ തിയേറ്റർ വന്നിരുന്നെങ്കിൽ. ഇത്രയും നല്ല രീതിയിൽ ടൂറിസം പ്രൊമോട്ട് ചെയ്യുന്നുണ്ടെങ്കിൽ. അത് കൂടി വേണ്ടതാണ്.
@sakalakalavi5906
@sakalakalavi5906 2 года назад
Bros ഞാന് ഈ റൂട്ടിലൂടെ 1999 ന് ഇതേ പോലെ ഒരു യാത്ര നടത്തിയിരുന്നു. അന്ന് നല്ല കടലിളക്കം ഉണ്ടായിരുന്നു. കടത്ത് തോണിയിലുള്ളവര് മുഴുവനും നനഞ്ഞു കുളിച്ചിരുന്നു.
@muneertp8750
@muneertp8750 2 года назад
അവിടെയുള്ള കാക്കകൾക്ക് 9 km പറന്നു അടുത്ത ദ്വീപ്പിലെത്താനുള്ള കഴിവില്ലേ 🤔
@anwarkp1
@anwarkp1 2 года назад
😀😀
@SABIKKANNUR
@SABIKKANNUR 2 года назад
പാമ്പ് പള്ളിയിലെ ആ ഡീറ്റൈൽ ആയിട്ടുളള ചരിത്രം ആദ്യമായാണ് കേൾക്കുന്നത് 🥰 വിശ്വൽസ് ഒക്കെ അടിപൊളി ആയിന് ❤️❤️ അണിയറ പ്രവർത്തകരുടെ ബഹളം ആണല്ലോ ഇനിയും നല്ല നല്ല വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ എല്ലാർക്കും 😍😍😍 അന്നത്തെ ആ വീണ് കിട്ടിയ വീഡിയോ പൊളിച്ചിന്😝😝😂🤣🤣 എല്ലാംകൊണ്ടും നല്ല അടിപൊളി വ്ലോഗ് 💝💝
@sirajpp2591
@sirajpp2591 2 года назад
🥰
@flowersazhar8015
@flowersazhar8015 2 года назад
ആ പറഞ്ഞ കഥയിൽ പറങ്കികൾക്ക് കൊടുത്ത വിഷം ചേർത്ത ഭക്ഷണത്തിൽ കുപ്പി ചില്ലു ചീളുകൾ കലർത്തിയാൽ ആ പറഞ്ഞ കഥ ശെരി ആകാനും സാധ്യത ഉണ്ട്
@haseenajahangeer3903
@haseenajahangeer3903 2 года назад
കാഴ്ചകൾ കണ്ടു മതി ആയില്ല. കഴിയാറായി എന്നറിയുമ്പോൾ ഒരു സങ്കടം..
@shaharbanbanu5376
@shaharbanbanu5376 2 года назад
Athe
@jochanganacherry5908
@jochanganacherry5908 2 года назад
ഇതിൽ എത്ര പേര് ഉൾകൊള്ളാൻ തയർ ആവും എന്നറിയില്ല കേരളത്തിൽ ആണേൽ ഒരു പോലിസ് കാരന്റെ യോ gov. സ്റ്റാഫ്‌ ന്റെ യോ തോളിൽ കൈയിട്ടു ഇ ങ്ങനെ നടക്കാൻ പറ്റുമോ?
@shibili-gk1pn
@shibili-gk1pn 2 года назад
ലക്ഷദ്വീപിലെ വീഡിയോ അടിപൊളി എപ്പിസോഡ് തീരല്ലേ എന്നാണ് ആഗ്രഹം
@AzruKdtLakdive
@AzruKdtLakdive 2 года назад
Vlog നല്ലോണം ഇഷ്ടപ്പെട്ടു. എൻ്റെ സുഹൃത്ത് സ്വാദിഖ് നെ നന്നായി മനസ്സിലാക്കി എന്നതിൽ സന്തോഷം 😂. May the journey continue. I will always be a spectator of ur videos. ❤️
@Rajan-sd5oe
@Rajan-sd5oe 2 года назад
വീഡിയോക്ക് സംഗീതം പകർന്നു കൊണ്ട് മറ്റൊരു ദീപിലും ഇല്ലാത്ത കാക്കകൾ ഇവിടെ മാത്രം!അതിശയം തന്നെ, ഒപ്പം കൊതുകവും!🤔🤔🤔🤔🤔
@muhsinasathar
@muhsinasathar 2 года назад
പരിപാടി എല്ലാം സൂപ്പർ... കുറച്ചു ദിവസായിട്ടുള്ള സംശയം ആണ്. സച്ചുവിന് ഇപ്പോൾ ലീവ് ആണോ...? അതോ ജോലിമതിയാക്കി വ്ലോഗിനൊപ്പം കൂടിയോ... ഏതായാലും ലക്ഷദ്വീപ് കാഴ്ചകൾ ഒരുപാട് ഇഷ്ടപ്പെട്ടു.
@rmb1869
@rmb1869 2 года назад
എനിക്ക് അവിടെതെ മനുഷ്യർ കണ്ടിട്ട് എന്തൊരു സ്‌നേഹം 🥰🥰🥰🥰🥰🥰🥰🥰🥰🥰
@sirajpp2591
@sirajpp2591 2 года назад
🥰
@tharakathabdullah6821
@tharakathabdullah6821 2 года назад
ദീപ് നിവാസിൽ കലാവാസനയുള്ളവർ ആണ്....
@ayoobpt2909
@ayoobpt2909 2 года назад
അഷ്രഫ്‌ ഭായ്‌.. ലക്ഷദ്വീപിലേ ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗങ്ങൾ എന്തൊക്കെയാൺ..? നിങ്ങൾ സന്ദർഷിച്ച വീടുകളും, കല്യാണ വീടുകളും ഒക്കെ അത്യാവശ്യം കുഴപ്പമില്ലാത്ത സാമ്പത്തിക സ്ഥിതി അവിടത്തുകാർക്കുണ്ടെന്ന് തോന്നിച്ചു.. ഗൾഫ്‌ പ്രവാസികളായി അവിടത്തുകാർ ഉണ്ടോ..?
@goonerlife
@goonerlife 2 года назад
കുറേ vlogukal കണ്ടതിൽ മനസ്സിലായ കാര്യം; ലക്ഷദ്വീപിലെ പ്രധാന വരുമാന മാർഗ്ഗം government ജോലി തന്നെ ആണെന്ന് തോനുന്നു. കേരളത്തിലെ പോലെ സാക്ഷരത 90% മുകളിൽ ആയതിനാൽ പഠിച്ച എല്ലാവർക്കും അവിടെ ജോലി കിട്ടാൻ പ്രയാസമാണ്. പിന്നേ, കുറേ ആൾക്കാര് ഷിപ്പിൽ ജോലി ചെയ്യുന്നു. ഏതോ ഒരു ദ്വീപിൽ എല്ലാ വീട്ടിലും ഒരാളെങ്കിലും ഷിപ്പിൽ ജോലി ചെയ്യുന്നവരെ കാണുമെന്ന് ഒരു വീഡിയോയിൽ കണ്ടതായി ഓർക്കുന്നു( asianet news lakshadweep documentary ആണെന്ന് തോനുന്നു). പിന്നെ അഷ്റഫ് പോകുന്ന ആൾക്കാര് അതിഗവും Government സർവീസിൽ ഉള്ള ആൾക്കാര് ആണ്. അതാണ് കുഴപ്പമില്ലാത്ത സാമ്പത്തിക സ്ഥിതി ആയി തോന്നുന്നത്. Hope Asharaf / Sadiq will clarify this doubt 😊
@behappy918
@behappy918 2 года назад
@@goonerlife gov job um und pradhanamayum meenpiditham aan... Epo yuvathalamurayil elarum educated aan..thozhil elayma und...
@jaleeljaleel4676
@jaleeljaleel4676 2 года назад
Bro ningele kude enik oru trip povan talpariyam und pls condact vadsap naber
@SimplyNaadanCooking
@SimplyNaadanCooking 2 года назад
23:00 അന്നത്തെ clip കിടു 😂😂😂😂
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 года назад
Excel ചതിച്ചാശാനെ... 😂
@SimplyNaadanCooking
@SimplyNaadanCooking 2 года назад
@@lakshadweepvloggerswadikh1740 😂😂😂
@sanoojdevk872
@sanoojdevk872 2 года назад
Ammeni kappalil tour adikan nee verunnodee tourist bangaram kaat kollan nee verunnodee alli powderittole kannil surumayittole...❣
@shabnamshukoor7003
@shabnamshukoor7003 2 года назад
Ithu (pettannulla ending)vendaayirunnu 😥
@മണ്ണാർക്കാട്ടുക്കാരൻKL50
ഇക്ക ദുബൈയിൽ നിന്ന് വന്നിട്ട് ലക്ഷദ്വീപിൽ നിന്നുള്ള അടുത്ത വീഡിയോസ് പ്രതീക്ഷിക്കുന്നു ❤️
@shahbasiqbal2795
@shahbasiqbal2795 2 года назад
എന്താണ് ആരും മിനിക്കോയിൽ പോകത്തെ.....
@mohamedshihab5808
@mohamedshihab5808 2 года назад
ഇടക്കിക്കിടക്ക് കടന്നു വരുന്ന നാടൻ പാട്ട് ഉണ്ടല്ലോ അത് ഈ കഥ പറച്ചിലുമായി ശരിക്കും ലയിച്ചു ചേർന്നിരിക്കുന്നു..
@sameerthebusinessman2837
@sameerthebusinessman2837 2 года назад
ഞാൻ ലക്ഷ ദ്വീപിൽ പോയിട്ടില്ല ,പക്ഷെ അഷ്‌റഫ് എക്സിൽ ന്റെ വീഡിയോ യിൽ കൂടി പോയി വന്നിട്ടുള്ള ഫീൽ ആണ് ,
@ahammedkutty7424
@ahammedkutty7424 2 года назад
ഇനിയും എന്തൊക്കെ ഉണ്ടായിരുന്നു പക്ഷെ തീർത്ത് കളഞ്ഞല്ലോ
@media7317
@media7317 2 года назад
ഈ എപ്പിസോഡ് അവസാനിക്കല്ലേ എന്നാണ് ആഗ്രഹിക്കുന്നത്. ഓരോ ദ്വീപിലെയും വ്യത്യസ്തമായ അനുഭവങ്ങളും ആളുകളും അറിഞ്ഞത് നല്ലൊരു അറിവുകൾ തന്നെയായിരുന്നു. ഇവിടുത്തെ ആളുകൾ വളരെ നിഷ്കളങ്കർ ആണ്.. അവിടെ എത്തിപ്പെടാൻ ഏറെ ആഗ്രഹിച്ചു പോവുന്നു. ഇനിയും കുറെ എപ്പിസോഡിനായി കാത്തിരിക്കുന്നു
@കണ്ണാടിപ്പാത്ത
അഷ്‌റഫ്‌ ഇക്ക ഒന്നും പറയാനില്ല. ഞാൻ ചിലപ്പോൾ ഇത് അനുകരിക്കാൻ സാധ്യത ഉണ്ട്. ഒന്നും തോന്നരുതേ 👍
@moidumohd1968
@moidumohd1968 2 года назад
നിങ്ങളുടെ vdo ആണ് ഇവിടെ ഒരാശ്വാസം ❤👌👌
@Greenshock
@Greenshock 2 года назад
കാഴ്ചകളും കൂട്ടത്തിൽ വിവരങ്ങളും കൂടി നൽകുന്നത് വളരെ നന്നായി
@riyasriya2003
@riyasriya2003 2 года назад
ബേപ്പൂരിൽ ഇത്തരം ഉരുകൾ അല്ല നിർമ്മിക്കുന്നത് അവിടെ നിർമ്മിക്കുന്ന ഉരുകൾ അധികവും അറബ് നാടുകളിലേക്കാണ് കൊണ്ട് പോകുന്നത്
@seekwithvk
@seekwithvk 2 года назад
14:50 seashells മാലിദ്വീപിലും പണ്ട് കാലത്ത് നാണയം ആയി ഉപയോഗിച്ചിരുന്നു എന്ന് കേട്ടു.
@fasalpk9774
@fasalpk9774 2 года назад
അശ്‌റഫ്‌ക്കാ അന്തറോത്തൂ പോയില്ലല്ലോ ???
@rajandivakaran3902
@rajandivakaran3902 2 года назад
പോലീസുകാരൻ കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു.. അഭിനന്ദനങ്ങൾ 👍
@AbdulMajeed-ph8vi
@AbdulMajeed-ph8vi 2 года назад
SKSSF
@salamm3604
@salamm3604 2 года назад
എന്നാലും സാദിഖ് ബ്രോ കൈകൊട്ട് എടുത്ത് ആത്മഹത്യക്ക് ശ്രമിച്ച താണോ 😜
@ayishazayan6221
@ayishazayan6221 2 года назад
ഇതിൽ ഇന്ന് ഇടക്ക് വരുന്ന song ഏതാ? നല്ല രസണ്ട് ✨️✌️
@shakkirshakkir2782
@shakkirshakkir2782 2 года назад
ദീപുകാരുടെ ഫെയ്മസ് ആകാത്ത പാട്ടുകൾ ഫെയ്മസ് ആക്കി തന്ന അശ്‌റഫ്‌ക്ക യാണ് എന്റെ ഹീറോ....
@shajahank3922
@shajahank3922 2 года назад
ദുബായ്-ഇറാൻ ചരക്ക്‌ കടത്തിന് ഇപ്പോഴും ഇത് പോലുള്ള ഉരു ഉപയോഗിക്കുന്നു..
@xeroxtech442
@xeroxtech442 2 года назад
ഞാൻ ഒരു ലക്ഷദ്വീപ് കാരനാണ്.. ഇപ്പോഴും ഇക്കയുടെ videos കാണാറുണ്ട്.. വല്ലാത്ത ഒരു feel ആണ്.. ദ്വീപിൻ്റെ സംസ്കാരത്തെ പെറുക്കി എടുത്ത ആദ്യത്തെയും അവസാനത്തെയും RU-vidr ആയിരിക്കും ഇക്ക..ഇക്ക പോളിയാണ് മാസ്സ് ആണ്..
@shoukathashminshoukath7215
@shoukathashminshoukath7215 Год назад
Bro phone no തരുമോ..
@shanavasshanavas145shanava5
ഇക്കാ എനിക്കും വൈഫിനും ഉമ്മക്കും ഒന്ന് ലെക്ക്ഷ ദീബ് കാണണം എന്നുണ്ട് ആരെങ്കിലും ഇ മെസേജ് കാണുന്നുണ്ടെങ്ങി അവിടത്തെ പ്രോസിജർ ഒന്ന് പറഞ്ഞു ത്തനാൽ പ്ലീസ് ഇക്ക
@prasannanshoba9789
@prasannanshoba9789 Год назад
സാധികുയൂറ്റബ്തുടങണഠസചൃഉണൃനമമൂടെനാഢിനുവേഢീ
@deepavk287
@deepavk287 2 года назад
നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിന്റെ കൂടെ പോകു എല്ലാം നടക്കും 👍🙏
@AmeenKuttayi-g6z
@AmeenKuttayi-g6z 11 дней назад
അവിടെസിനിമവേണ്ടാ. എന്തിനാണ് ഇബ്‌ലീസിനെവിളിച്ചിവരുത്തുന്നത്
@leelaraghavan3102
@leelaraghavan3102 2 года назад
അഷ്‌റഫ്‌ പറയുന്ന പോലെ ആരുംവിശദഥമായി പറയുന്നില്ല ഞങ്ങൾ പോയ പോലെ ആണ് വിഡിയോ കാണു ന ത് താങ്ക് you 🌹❤👍
@shamnadkanoor9572
@shamnadkanoor9572 2 года назад
അടിപൊളി 👍👍👍👍ദ്വീപ്പിലെ ഓരോ അരി മണിയും പെറുക്കിയെടുത്ത A
@salamm3604
@salamm3604 2 года назад
Jeddha ബോട്ടിനെ സൗദിയിൽ നിന്നും കാണുന്നവർ ഉണ്ടോ 🥰
@shafeequepnr2389
@shafeequepnr2389 2 года назад
Last Video From Lakshadweep,waiting for UAE 🇦🇪 🔥
@levelksa2708
@levelksa2708 2 года назад
കാഴ്ചകൾ കണ്ടു മതി ആയില്ല അഷ്റഫ് ബ്രോ. കഴിയാറായി എന്നറിയുമ്പോൾ വല്ലാത്ത ഒരു സങ്കടം
@shajahanch3412
@shajahanch3412 2 года назад
Skipp cheyyaathe kaannuna oru vlog.... Super...
@murthalajazarichethlath9043
@murthalajazarichethlath9043 2 года назад
അവതരണ മികവ് കൊണ്ടും കാഴ്ചകൾ കൊണ്ടും വളരെ നന്നായിട്ടുണ്ട്...ഇനിയും ദ്വീപിലേക്ക് വരണം...
@muneertp8750
@muneertp8750 2 года назад
23.07 min. ഇത് കാണിക്കാനല്ലേ സാദിക്ക് അങ്ങോട്ട് നിങ്ങളെയും കൂട്ടികൊണ്ട് പോയത്. വല്ല കാര്യോം ഉണ്ടായിരുന്നോ 😂😂😂
@SadikCk-f3s
@SadikCk-f3s 8 месяцев назад
😅😆😆
@AbidKl10Kl53
@AbidKl10Kl53 2 года назад
അമിനി കാഴ്ച്ചകൾ സുന്ദരം !❣️✌️
@m.rinshad1079.
@m.rinshad1079. 2 года назад
സൂപ്പർ ആയിട്ടുണ്ട്. പക്ഷെ ലക്ഷദ്വീപ് ചരിത്രം പ്രായമുള്ള ആൾക്കാരോട് ചോദിച്ചു മനസിലാക്കുക. കേൾക്കുന്നവർക് മതിപ്പുണ്ടാകണം.
@behappy918
@behappy918 2 года назад
Lakshadweepile language kanunavark manasilavilalo... Prayamulavark malayalavum ariyila
@saidalavidp1638
@saidalavidp1638 2 года назад
കാണാത്ത സ്ഥലം കാട്ടിതന്നതിന്ന് നന്ദി 👍👍🌹🌹🌹🌹🌹💚💚💚💚💚💚
@sudhia4643
@sudhia4643 2 года назад
ഒന്നേ. പറയാനുള്ളു. സൂപ്പർ. 🙏🙏🙏👍👍👍👌👌👌👌👌സുധി. എറണാകുളം.
@noufalvp6786
@noufalvp6786 2 года назад
ലക്ഷ്വദീപ് സീരീസ് തുടങ്ങുമ്പോൾ '511k ''subscribe now '525'k 💪💪💪👏👏
@rahilmprahil8841
@rahilmprahil8841 2 года назад
Haiiii Ashraf ekka njan Lakshadweep Amini Annu negalu vannapo njan ellayirnu.njan negaludo videose oky kanarundi super annu
@xxdonmovieclab6518
@xxdonmovieclab6518 Год назад
മുഹമ്മദ്‌ നബി പറഞ്ഞതും ഒരു കഥ യാണ് എല്ലാം എല്ലാം കഥ മാത്രം
@jalaludeenalikutty5541
@jalaludeenalikutty5541 2 месяца назад
വേറെ വല്ല വിഷ വസ്തു ആവനാണ് ചാൻസ്.. പേര് മാറിപോയത്തവൻ...
@Abbasmangadan
@Abbasmangadan 2 года назад
athengine??? paambin visham kudichaal orikkalum marikilla… pambin visham bloodil kalarnaale marikku….
@muhammadshameem4295
@muhammadshameem4295 2 года назад
ദ്വീപിൽ 1000 രൂപയും കെണ്ട് ഫ്രീ അയി വയർ നിറച്ച് പെക്കാം
@noushidahameed6803
@noushidahameed6803 2 года назад
Ayyooo ente naaad Amini🔥🔥🔥🔥🔥🔥🔥super Masha allah
@kadeejashihab110
@kadeejashihab110 2 года назад
മലപ്പുറം ഡാ 💪💪
@rmb1869
@rmb1869 2 года назад
അവസാനത്തെ എന്ന് പറയല്ലേ 🤔🤔🤔സാധിക്കിന് എന്താ പണി??
@junaidalingal9558
@junaidalingal9558 11 месяцев назад
മനോഹരമായി പാടിയ അവരുടേ പിക് കാണിച്ചില്ലാ..
@Suneer_ahmed
@Suneer_ahmed 2 года назад
ആ ചരിത്രം പറഞ്ഞ ആൾ പൊളി ആണ് 😍
@sameerk
@sameerk 5 месяцев назад
ഇതൊക്കെ കാണുമ്പോൾ തന്നെ അങ്ങോട്ട് പോവാൻ തോന്നുന്നുണ്ട്
@Ansaakka
@Ansaakka 2 года назад
നിഷ്കളങ്കരായ സാധാരണ ജനങ്ങൾ, ദ്വീപ് 💖
@anzarkarim6367
@anzarkarim6367 2 года назад
അങ്ങനെ അമിനി ദ്വീപും കാണാൻ കഴിഞ്ഞു ...🥰🥰🥰
@hammuamigo4448
@hammuamigo4448 Год назад
Paaambin visham kazhichaaal marikoooola bleddil aaaavanom annaaale marikku vaayil chennaaal protin aaaaan😅
@nidhin85
@nidhin85 2 года назад
Brilliant episode 👌👌….laughed a lot 😂
@mdnazim7963
@mdnazim7963 2 года назад
ഇത്രയും മനസ്സിൽ ഇടംപിടിച്ച വീഡിയോകൾ 😍💖💖💖💖
@ncmphotography
@ncmphotography 2 года назад
വല്ലാത്തൊരു feelgood videos😍😍✌️♥️
@sarnask9108
@sarnask9108 Год назад
20 മാതെ എപ്പിസോഡ് എവിടെ കാണാനില്ലല്ലോ
@mohamedshoukathalismohamed8285
@mohamedshoukathalismohamed8285 2 года назад
സഖാവ് സച്ചുവിനൊപ്പം അശ്റഫ് എക്സൽ..
@noushidahameed6803
@noushidahameed6803 2 года назад
Ayyooo ente naaad Amini🔥🔥🔥🔥🔥🔥🔥super Masha allah
@shameeralibeeran8667
@shameeralibeeran8667 Год назад
പാമ്പൻ വിഷം ചേർത്ത് വേറെ വിഷ ഇലകളും മറ്റും ചേർത്ത് വളരെ ശക്തിയുള്ള വിഷം ഉണ്ടാക്കാൻ പഴയ തലമുറയിൽ പരിശീലനം സിദ്ധിച്ചവരുണ്ടായിരുന്നു. എന്ന് പല ചരിത്രങ്ങളിലും പ്രത്യേകിച്ച് തൂർക്കി ചരിത്രത്തിൽ കാണുന്നു. മാത്രമല്ല കഴിച്ചാൽ ഭ്രാന്തായ് മാറ്റാൻ കഴിയുന്ന വിഷം വരെ അന്ന് നിലവിലുണ്ടായിരുന്നു. റോമാക്കാരുടെ വിഷം നിർമിക്കുന്നഒരു ഗവേഷണ ശാലകൾ രഹസ്യമായ് പ്രവർത്തിക്കുന്ന സങ്കേതങ്ങൾ ഉണ്ടായിരുന്നത്രെ .
@Aneesak88
@Aneesak88 Год назад
👍
@shahulhameed7928
@shahulhameed7928 2 года назад
Sachu ചിരി so beautiful and reall
@abdullathif1638
@abdullathif1638 2 года назад
Oosi mural fish Tamil calling
@anaskt5751
@anaskt5751 2 года назад
Awri മുത്ത് ആണ്‌
@abdurouf7662
@abdurouf7662 2 года назад
അന്ധ വിശ്വാസം പ്രമോട്ട് ചെയ്യുന്നു
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29
Airpod Through Glass Trick! 😱 #shorts
00:19
Просмотров 1,1 млн
അമ്മയെ കാണണ്ടേ......♥️
14:55