Тёмный

EP #21 Japan Airlines A350 First Class Experience from Osaka to Okinawa 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 415 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 486   
@reenaunni6422
@reenaunni6422 Год назад
ഇന്നത്തെ വ്ളോഗിൽ ചിരിക്കാനുള്ള വക ഉണ്ട്.സൂട്ടും കോട്ടും മാസ്കും ഇടാത്ത... എപ്പോഴും കോലും പിടിച്ചു നടക്കുന്ന.. സംസാരിക്കുന്ന... സുജിത്ത് 😀 ജപ്പാൻകാർ പറ്റിച്ചേ.... 😂😘🥰💕❤️😀
@fliqgaming007
@fliqgaming007 Год назад
ഓരോ സ്ഥലത്ത് പോകുമ്പോഴും കൂടെ യാത്ര ചെയ്യുന്ന ഫീൽ തരാൻ സുജിതെട്ടെനെ കൊണ്ടേ പറ്റൂ 🤩❤️ അടിപൊളി സീരീസ് 👌🏼❤️
@jyothisham1976
@jyothisham1976 Год назад
ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഏക വ്ളോഗർ സുജിത് നിങ്ങളാണ്. നിങ്ങളുടെ ഹാർഡ് വർക്കിങ്ങ് അപാരം തന്നെ.
@nassertp8757
@nassertp8757 Год назад
വളരെ വ്യത്യസ്ഥവും ...രസകരവുമായ ഹോട്ടൽ അനുഭവങ്ങൾ ... അൽഭുതം തന്നെ ..... ബ്രോ ആശംസകൾ
@isacjohn9934
@isacjohn9934 Год назад
First class comedy. Laughed a lot.
@TechTravelEat
@TechTravelEat Год назад
Glad you enjoyed it
@sailive555
@sailive555 Год назад
Capsule hotel was something crazy and fresh.. 😄💖 First class was top notch.. 😊 കാഴ്ചകൾ കണ്ട് ആസ്വദിച്ചു.. ❤️
@user-hi5zn9sh2h
@user-hi5zn9sh2h Год назад
അന്നും ഇന്നും സുജിത് ബ്രോ ഇഷ്ട വ്ലോഗർ.
@ananthakrishnan761
@ananthakrishnan761 Год назад
Now, we have clear idea about Japan... Thank you Sujit
@visualnetthalassery2626
@visualnetthalassery2626 Год назад
നല്ല തമാശയോടെയും കുറച്ച് സീരിയസ് ആയും എൻജോയ് ചെയ്തു കാണാൻ പറ്റുന്ന വീഡിയോ ആണ് സുജിത്തിന്റേത്. ഞാൻ വളരെ എൻജോയ് ചെയ്യുന്നു. കാര്യങ്ങൾ മനസിലാക്കുന്നു. Goodluck sujith. Happy jorney. ഋഷിക്കുട്ടനെ മിസ്സ്‌ ചെയ്യുന്നു. ജപ്പാൻ വീഡിയോ യുടെ ആദ്യ രണ്ടുമൂന്നു എപ്പിസോഡുകൾ പിന്നെയാണ്. കണ്ടത്. ഋഷിക്കുട്ടാനില്ലാത്തതിന്റെ നിരാശയായിരുന്നു. എന്നാലും ജപ്പാൻ കാണണമല്ലോ എന്ന് കരുതി പിന്നെ കാണാൻ തുടങ്ങി.
@TechTravelEat
@TechTravelEat Год назад
Thank You So Much
@naveennazar2000
@naveennazar2000 Год назад
Okinawa 😍.. എന്റെ കരാട്ടെ style ആയ okinawa shorin ryu ഈ ദ്വീപിൽ നിന്ന് ഉത്ഭവിച്ചത് ആണ്‌ ❤️💫
@ProGamer-qy9fd
@ProGamer-qy9fd Год назад
Ayin
@mds7455
@mds7455 Год назад
Me too . uechi ryu karate Okinawa
@naveennazar2000
@naveennazar2000 Год назад
@@ProGamer-qy9fd 😁
@naveennazar2000
@naveennazar2000 Год назад
@@HSqwwsddf 😁
@altrollan9466
@altrollan9466 Год назад
Flightile massaging option ulla seat kandappol innalathe chakkappazham episode orma vannu 😂😂😂 Rishikesh mamante 'irikkumbol viraikkunna kasera' 😄
@keralaswiftclub
@keralaswiftclub Год назад
Jappan vibes continues ❤❤❤
@sajeevsadasivan9206
@sajeevsadasivan9206 Год назад
രഹസ്യത്തിൽ പറഞ്ഞ outro പൊളിച്ചു 😄
@zarathamanna9964
@zarathamanna9964 Год назад
OKINAWA has the extreme longevity of its citizen...110 plus years.. The book IKIGAI
@drishyaraj9708
@drishyaraj9708 Год назад
Yes true
@rakheesuresh678
@rakheesuresh678 Год назад
Great flight experience 😊
@TechTravelEat
@TechTravelEat Год назад
Yes it was!
@samali9284
@samali9284 Год назад
സുജിത്തേട്ടൻ അവിടെ എത്തി ഒരാഴ്ച കയിഞ്ഞപ്പോൾ ജപ്പാൻകാരെപ്പൊലെ വെളുത്തല്ലോ!…😁👌🏻
@mytravel565
@mytravel565 Год назад
ജപ്പാൻ യാത്രാ സീരീസ് അടിപൊളിയായിരുന്നു. പക്ഷേ നഗരങ്ങൾ മാത്രമാണ് explore ചെയ്തത്. ഏതെങ്കിലും ഒരു ഗ്രാമത്തിൽ പോയി അവിടുത്തെ ഗ്രാമീണ ഭംഗിയും അവരുടെ ജീവിതരീതിയും കൃഷിയും ഒക്കെ കാണിക്കാമായിരുന്നു. എന്നാലും യാത്ര അതിമനോഹരമായിരുന്നു.❤
@mytravel565
@mytravel565 Год назад
Thanks ❤️
@khajahassanmc4200
@khajahassanmc4200 Год назад
Love from Lakshadweep 😍
@TechTravelEat
@TechTravelEat Год назад
❤️
@hardsoulbrother5365
@hardsoulbrother5365 Год назад
Nice vdo my friend. This is more than just a video, you put love and passion into it. Great job! new power for your channel. Good luck!
@TechTravelEat
@TechTravelEat Год назад
Thank you so much 👍
@hardsoulbrother5365
@hardsoulbrother5365 Год назад
@@TechTravelEat you from
@Kirananu46
@Kirananu46 Год назад
25:00 ഇടക്ക് ഇടക്ക് എക്സ്പീരിയൻസ് ചെയ്യാൻ നോട്ട് അടിക്കുന്ന മെഷീൻ ഒന്നും കൈയിൽ ഇല്ല ബ്രോ... മുന്നോട്ട് പോകാൻ ഇങ്ങനെ ചെയ്യണം എന്നില്ല ഹാപ്പി ആയി ജീവിച്ചാൽ മതി...ജീവിതം അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിമുട്ടിക്കുന്ന നമുക്ക് നല്ല ഹാപ്പി ആയി ഫാമിലി ആയിട്ട് ഇരുന്നാൽ മതി മുന്നോട്ട് പോകാനുള്ള കരുത്തു കിട്ടും ❤
@shahalcv6301
@shahalcv6301 Год назад
May favar chanal
@gameingwithme7564
@gameingwithme7564 Год назад
Great flight experience.......
@TechTravelEat
@TechTravelEat Год назад
Yes it was!
@renjup.r6210
@renjup.r6210 Год назад
Innate episode kurach chirikan undarunnu...kollam..keep going Sujithetta...
@techtownmalayalam
@techtownmalayalam Год назад
Sujith bro. U are one of a kind! The only travel channel i follow is yours. You are definitely one of my fav. Keep exploring and entertaining us. Love your presentation very much. ❤️
@JojoSbd-jq9bk
@JojoSbd-jq9bk Год назад
See you in Thailand khaosan sir wishing u all the great time
@abanakbar-ld3bk
@abanakbar-ld3bk Год назад
Ningal experience chaythal namukkum experience cheytha pole aan❣️
@hayatod.senpai2008
@hayatod.senpai2008 Год назад
I'm actually disappointed that you didn't visit Kyoto, it's one of the best places in japan, I was wating for the vlog
@fridge_magnet
@fridge_magnet Год назад
Being a beef lover you should definitely try Kobe/Wagyu beef.
@sobharamesh5452
@sobharamesh5452 Год назад
ഇന്നലത്തെ വിഡിയോയിൽ ശെരിക്കും sujith broye miss ചെയുന്നുണ്ട് .. പിന്നെ ഒരു ആശ്വാസം ഋഷികുട്ടനെ കാണാൻ പറ്റി 💜💜💜
@anjusarath682
@anjusarath682 Год назад
Innale athinu video undayirunno?
@joeseb8190
@joeseb8190 Год назад
I'm not the type of person who gives praise easily, but I have to say that I find your videos very enjoyable, and so well edited and presented. You have a natural & engaging presenting style, and you deserve all the success that your channel is enjoying...
@nisamavd
@nisamavd Год назад
അവസാനം പറഞ്ഞത് പൊളിച്ചു 😜😜 ഏത് ചെറിയ സൗണ്ടും അപ്പുറത്തേക്ക് കേള്കുമെന്നു പറഞ്ഞത്
@arunv6
@arunv6 Год назад
have experienced with Japan Airlines on 2022 from Delhi-Tokyo-Dallas, was awesome experience, food,drinks everything was great. Services was better than Emirates. The best flight experience which I got in my life was with Qatar Airlines, 1st time in 2011 & last time in 2022.
@yt.edw_x
@yt.edw_x Год назад
素敵なビデオ兄弟❤
@azmaaaall
@azmaaaall Год назад
Awesome video bro ✨👌🏻
@TechTravelEat
@TechTravelEat Год назад
Thanks ✌️
@sabuandmanju3595
@sabuandmanju3595 Год назад
Very realistic Vlogs . Thanks for showing the real Japan. We had a plan to visit Japan but I don’t think we will. Although it is an advanced country something lacks there . Not fun at all. Probably too strict with themselves. As you said I didn’t see you enjoying any food at all .
@hayatod.senpai2008
@hayatod.senpai2008 Год назад
It depends, some people really like their food, some does not, each person's taste differs, and Japanese is cuisine is one of the best
@veena777
@veena777 Год назад
Congratulations Sir you got award God is there with you always take care of your health love Shwetas happiness you are lucky to have a wife kid brother & parents 💃💃💃🤗🤗😉😘😘😘
@travelworld4553
@travelworld4553 Год назад
യാത്ര അത് ഹോട്ടൽ റൂമിലും, എയർപോർട്ടിലും, ടൂറിസ്റ്റ് സ്ഥലങ്ങളിലും ഒതുക്കരുത്, ഓരോ നാട്ടിലും നമ്മൾ പോകുമ്പോൾ അവിടെയുള്ള ജനങ്ങൾ, അവരുടെ ജീവിതം, എല്ലാം കാണിക്കണം,
@jvgeorge1474
@jvgeorge1474 Год назад
What u said is very relevant.
@universalone6609
@universalone6609 Год назад
Yup ,he travelled japan in a bad way that we cant enjoy but its not japan .The real japan is nature ,culture,villages,traditions etc but he never showed anything like that 🤧
@MuhammedSinan-ox1kr
@MuhammedSinan-ox1kr 10 месяцев назад
Eda potta iyalude joli airplane tourist aan airplanukal parijayapeduthi kannikkua ennaann
@adil7946
@adil7946 10 месяцев назад
​@@universalone6609hd never showed any culture or people in a country .. he always shows only cities hotel room bathroom ...
@vishnus2567
@vishnus2567 Год назад
ജപ്പാനിലെ ഗ്രാമപ്രദേശംകൂടി explore ചെയ്യണം ❤
@Asherstitusworld
@Asherstitusworld Год назад
Poli Video Sujith Cheeta Today's Video Japan Airline First Class Experience From Osaka to Okinawa Video Poli Wow Amazing Airport Great Flight experience 😃
@abdulvaseem1740
@abdulvaseem1740 Год назад
😂😂.. super information thank you my bro❤❤
@rajasekharanpb2217
@rajasekharanpb2217 Год назад
HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏
@TechTravelEat
@TechTravelEat Год назад
Thank you too
@petergladson321
@petergladson321 Год назад
ഇന്നത്തെ വീഡിയോ എൻഡിങ് കണ്ട് ചിരിച്ചു ഒരു വഴിക്കായി 😄😄
@kllegendarmy7699
@kllegendarmy7699 Год назад
Bro congrats for the award
@sijanjames5983
@sijanjames5983 Год назад
Next 1st class 😍😍😍
@rangithpanangath7527
@rangithpanangath7527 Год назад
Capsul hotels റൂം അടിപൊളി 👍👍👍❤️
@yosonu
@yosonu Год назад
Hi Sujith, First class and Business class products are the same in the US domestic flights. Japanese companies runs its business modeled around the American model. So this makes sense to me. However there is clear distinction in the first and business class products on international flights. Great videos from Japan. We are headed to Japan next month for spring break.
@sriram17121957
@sriram17121957 Год назад
Comedy mixed video adipoli. I am not much facilitated to see japam since we Indians are always making noise and talk loudly 😂😂, anyway your video is great and know something about Japan. Enjoy your journey ❤❤
@murarishedigumme672
@murarishedigumme672 Год назад
Ithra nalathe videos il comedy thoniyath 39:12 this moment😂😂 Always love TTE😍😍😍😍best video best quality
@JishaPillai
@JishaPillai Год назад
Thanks for comming to Japan. We stay nearby. And also started making vlogs from Japan.
@arshaqueharis6957
@arshaqueharis6957 5 месяцев назад
Amazing bro truelly in love with ur channel,these days I only see u r videos....inb season I saa full,n thn Europe trip going on n Japan now ......amazing informative .....amazing mahn
@yamunadevofficial2641
@yamunadevofficial2641 10 месяцев назад
😂❤this episode really funny and informative Sujith bro😍🤜
@ncmphotography
@ncmphotography Год назад
Congrats 🎉 Japan കാഴ്ചകൾ 😍✌️
@vimalaunni9715
@vimalaunni9715 Год назад
നല്ല വീഡിയോ. പുതിയ പുതിയ അനുഭവങ്ങൾ, സ്ഥലങ്ങൾ . very Nice .
@santhoshmarshal
@santhoshmarshal Год назад
Bro next time explore whole Canada country tourist places🎉🎉🎉❤❤❤
@TechTravelEat
@TechTravelEat Год назад
Sure 😊
@randomtalkswithlymarker7137
Yeeah
@kadukvlogs8521
@kadukvlogs8521 Год назад
സുജിത് ഏട്ടൻ പൊളി അല്ലെ, തകർക്ക് അങ്ങോട്ട് 💕
@santhoshkumar.g6266
@santhoshkumar.g6266 Год назад
സുജിത്ത് ഭായ് ഹായ്, ഇന്നത്തെ വീഡിയോ ഫുൾ കോമഡി ആയിട്ട് തോന്നി, അത് മുഖം കണ്ടാൽ മനസ്സിലാക്കാം 😁😁. പിന്നെ ഇങ്ങടെ ആ മഞ്ഞ പെട്ടിയുണ്ടല്ലോ അത്‌ ഭയങ്കര സംഭവം ആണ് ട്ടോ. എല്ലായിടത്തും ഹൈലൈറ്റ് ആയിട്ട് കാണുന്നുണ്ട് 😁😁😁😁.... സൂപ്പർ 👌🏻👌🏻👌🏻
@k.c.thankappannair5793
@k.c.thankappannair5793 Год назад
Happy journey.
@TechTravelEat
@TechTravelEat Год назад
Thank you 🙂
@Olivia-robloxofficial
@Olivia-robloxofficial Год назад
ANA means All Nippon Airways
@babymathew1797
@babymathew1797 Год назад
Lucky person you are Sujit.
@preethamenon5171
@preethamenon5171 Год назад
I love this video very much.
@suseeladpai1985
@suseeladpai1985 Год назад
Liked the vedeio....whispering commentry was beautiful......the sights in the flight was also nice.....wonderful experience of monorail nd metro....
@LanLuv
@LanLuv Год назад
If you truly want to experience business class or first class you need to do so on international flights not domestic preferably long flights. They are meant to be more comfortable. You can’t expect much from a domestic flight first or business class.
@rekhasuresh6511
@rekhasuresh6511 Год назад
Super videos 👍👌❤️ Happy
@TechTravelEat
@TechTravelEat Год назад
Thank you so much
@Vanajaschannel
@Vanajaschannel Год назад
Next trip to Western Australia.
@jebinshaji003
@jebinshaji003 Год назад
39:20 🤣🤣🤣🔥
@thankupinkuvideos1222
@thankupinkuvideos1222 Год назад
സുജിത്തേട്ടൻ ഇഷ്ടം ❤❤
@rajeevsureshbabu1937
@rajeevsureshbabu1937 Год назад
❤❤❤🥰🥰🥰🥰വളരെ നല്ല വീഡിയോ ഒട്ടും ബോറടിപ്പിക്കാതെ ഇരുന്ന് കാണും നല്ല അവതരണം സൂപ്പർ ❤❤❤🥰👍🏻👍🏻👌🏻👌🏻👌🏻👌🏻നാളത്തെ ആ നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു. ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻❤
@janardhananpillai8951
@janardhananpillai8951 Год назад
അടിപൊളി യാത്രയായിരുന്നു.സപ്പാരോ ബീയർ പോലെ സന്തൂറി വിസ്കിയും ജപ്പാൻകാർക്ക് പ്രിയപ്പെട്ട ബ്രാൺഡുതന്നെയാണ്.
@centrialforce9624
@centrialforce9624 Год назад
സുജിത്ത് നല്ല അടിപൊളി വീഡിയോ ആയിരുന്നു
@SALjapan786
@SALjapan786 Год назад
I stayed here a couple years ago during a business trip and nothing has seemed to have changed
@sowmyasowmya5434
@sowmyasowmya5434 Год назад
എനിക്ക് ending പറച്ചില് ഇഷ്ടപെട്ടേ 😄😄
@Nihans_World
@Nihans_World Год назад
Konnichiwa Sujith bro 😎 😊
@jabirkavil2788
@jabirkavil2788 Год назад
Super 🎉
@sreelekhapradeepan1994
@sreelekhapradeepan1994 Год назад
Congrats Sujith for the best vlogger...
@ramshadkadoor10
@ramshadkadoor10 Год назад
ഞാനും japanil എത്തി ഈ video കണ്ടിട്ട്
@vinodgeorge3190
@vinodgeorge3190 Год назад
Authentic Wagyu beef is among the most sought-after and luxurious meat in the word.
@adhiswildthings
@adhiswildthings Год назад
Japanil poi try cheyyanda item Japanese A1 Wagyu beef aanu, Try that sujith bro. Pattuanel visit a farm too.
@Leonardo-cp3rk
@Leonardo-cp3rk Год назад
Yes bruh that's so yummy and tasty
@anandb2
@anandb2 Год назад
Hats off to the Splendid Bathrooms of Japan. 🚿🚽🪥🧼 🙂
@sreeranjinisreeranjini2163
@sreeranjinisreeranjini2163 Год назад
സുജിത്തേട്ട അടിപൊളി കട്ട സപ്പോർട്ട് സൂപ്പർ....
@likhilkrishna99
@likhilkrishna99 Год назад
Good video ❤
@satheeshchomattil8037
@satheeshchomattil8037 Год назад
Silence please 😭 Super experience ❤️😍
@Fazeshank
@Fazeshank Год назад
Visuals♥️
@TechTravelEat
@TechTravelEat Год назад
Thanks
@TechTravelEat
@TechTravelEat Год назад
Thanks
@psycho4700
@psycho4700 Год назад
@@TechTravelEat emdhina randu thavana thanks parayane🤣
@Manoj-kL52
@Manoj-kL52 Год назад
ഒരോ യാത്രയും പോലെ എയർ പോർട്ടു വിമാനം എത്ര കണ്ടാലും മടുക്കില്ല.👍👍👍
@hebalwilfred1525
@hebalwilfred1525 Год назад
Adipoli video🤗
@aslamleo1046
@aslamleo1046 Год назад
1:30 pm n video kannunavar undo 😁
@babuodunghat3966
@babuodunghat3966 Год назад
You are a amezing explorer, excellent videos 👍
@TechTravelEat
@TechTravelEat Год назад
Thank you very much!
@mohanp4442
@mohanp4442 Год назад
19 മിനിറ്റിൽ ...നിങ്ങൾ അടിച്ചു കിണ്ടിയായി അല്ലേ മനുഷ്യാ ...ലെ ശ്വേതാ
@bobbythomas5357
@bobbythomas5357 Год назад
Think the purpose of capsule is just a place to lay your head. Best used just for sleep. Planning your outside activities,then only come back for sleep. Japanese are workaholics and just need a place to lie down. Cause that’s the only thing they can do because of long working hours.
@pournamijohn6890
@pournamijohn6890 Год назад
Cool vlog and the last talks of sujith whispering was so funny 🤪👌
@vinaigopalgopal5510
@vinaigopalgopal5510 Год назад
26:03 Sujith bro that is no peanuts its natto a typical japenese dish consisting of fermented soyabeans.
@mohananchandroth3129
@mohananchandroth3129 Год назад
Blessings from kannur. Don't forget karate.
@momthegreatest
@momthegreatest Год назад
Refreshingly sincere and great video...am frm Wynad
@geethamohan6947
@geethamohan6947 Год назад
Great journey
@sarithadas1293
@sarithadas1293 Год назад
V r all traveling with u.u r awesome
@Althaf_PaaPi
@Althaf_PaaPi Год назад
😂😂😂 അനിയത്തിയെ കാണിച്ചു ചേച്ചിയെ കെട്ടിച്ചു അല്ലേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅
@gajananwandhekar8002
@gajananwandhekar8002 Год назад
Sir,urTshirt very nice I like.
@bindubharathannor747
@bindubharathannor747 Год назад
നമസ്കാരം വളരെ സന്തോഷo നല്ല രസമുള്ള കാഴ്ചകൾ കാണിച്ച് തരുന്നതിന് എത്ര അഭിനന്ദിച്ചാലുമതി വരില്ല റിഷി ബേബി യ്ക്ക് സുഖമാണോ എല്ലാപേർക്കു ദൈവ അനുഗ്രഹം ഉണ്ടാക്കുവാൻ പ്രാത്ഥിക്കുന്നു
@gamezone5476
@gamezone5476 Год назад
Nice video sir
@KarthikGNair
@KarthikGNair Год назад
Best wishes bro
@physcology355
@physcology355 Год назад
Ennalea Rishi nea kandathil bayangara santhosham indttoo.
Далее
Сказала дочке НЕТ!
00:24
Просмотров 1,2 млн
лучшая покупка в моей жизни
00:41
IT'S MY LIFE + WATER  #drumcover
00:14
Просмотров 25 млн