സാബുച്ചേട്ടനും, മഞ്ജുചേച്ചിയും സൂപ്പർ നസീർ എന്നാൾ മസിൽ പിടിച്ചിരിക്കും ചിരിക്കാൻ എന്തോ മടിയാണ് അയാൾക്കുപകരം വേറെ ആരേലും ജഡ്ജ് ആയി വെക്കു മഞ്ജുച്ചേച്ചി പറയാതിരിക്കാൻ വയ്യ സൂപ്പർ അടിപൊളി എനിക്ക് വലിയ ഇഷ്ടട്ടോ 👌
ഇന്നലെ ഞാൻ പറഞ്ഞത് പോലെ തന്നെ..... ദേ ഞാൻ എന്റെ ലിസ്റ്റ് കൊണ്ടു വന്നു... നസീറിക്കാ buzzer അടിക്കുന്ന മഹാന്മാർ...... 1. സജിൻ & ജയചന്ദ്രൻ ചേട്ടൻ, 2. ഷാജി ചേട്ടൻ & വിനോദ് ചേട്ടൻ, 3. മനോജേട്ടൻ & അജേഷ്, 4.അശ്വിൻ & അമ്മ, 5. ബൈജുക്കുട്ടൻ & പ്രദീപേട്ടൻ, 6. ജോൺ ജോ, 7. മഹാദേവൻ, 8. അനീറ്റ OR ആൻസി, 9. ശ്രീജിത്ത് & ശിവപ്രസാദ്, ഇനി ബലിയാട് ആവുന്നവർ... 1. ദൃശ്യ & നിമിഷ, 2. കെവിൻ & എവിൻ, 3.സുമി & ഷനീർ, 4. അമേയ & സൂര്യകിരൺ, എന്റെ അഭിപ്രായം ആണ്.ഇത് സത്യമാണെന്നു ആർക്കെങ്കിലും തോന്നിട്ടുണ്ടോ........???
yes nseer nu sumiyodu oru deshyamundu ath oru episodil sumi paranja oru dayaloginu shesham aanu kooduthalum naseer vallathe verupikunnu arojakam e masil pidutham
കോട്ടയംകാരുടെ ടോയ്ലറ്റിന് ഗോൾഡൻ കൊടുക്കാമായിരുന്നു they deserve it lunch കഴിച്ചോണ്ടിരിക്കുമ്പോ കണ്ട എൻറെ അവസ്ഥ 😬😬😬😬😬 സുമി ചേച്ചി ഉഷാറായി ബമ്പർ കൊടുക്കാമായിരുന്നു തുടക്കം എന്തൊരു ചളിയാണ് കാണുന്നത് ഇല്ലാതാക്കുമോ 😖😖😖😖😖😖
സെലെക്ഷൻ എല്ലാം വളരെ മോശം... പ്രേക്ഷക പ്രധിനിധി വേണ്ട പ്രേക്ഷകരുടെ അഭിപ്രായം വേണ്ടത് കേൾക്കുമ്പോൾ ചിരി വരണ്ടേ ഇത് വെറുതെ ഗ്രീൻ സിഗ്നൽ കൊടുക്കുന്നു വെരി ബാഡ്