Тёмный

EP #22 Indore to Vadodara | മധ്യപ്രദേശിൽ നിന്നും ഗുജറാത്തിലേക്ക് | Madhya Pradesh to Gujarat 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 448 тыс.
50% 1

EP #22 Indore to Vadodara | Madhya Pradesh to Gujarat | മധ്യപ്രദേശിൽ നിന്നും ഗുജറാത്തിലേക്ക് #techtraveleat #inbtrip
Route: Indore to Vadodara
Distance: 350 Kms
Time Taken: Approximate 8 Hours
Hotel we stayed in Vadodara: goo.gl/maps/FKAhkTn2XkxEwjY28
00:00 Introduction
01:12 Meet Fr. Thomas
03:23 Indore City Ride
04:03 National Highway 47
05:13 A Man with Camels
06:55 Scenic Village Routes in Madhya Pradesh
09:36 Midway Treat, Sardarpur
10:57 Kids Play Area
14:00 Lunch from Midway Treat
18:18 Ghat Section
22:10 Entering to Gujarat
25:45 Mumbai - Delhi Highway
26:12 Meet our Cousin Brothers in Gujarat
29:21 Hotel we stayed in Vadodara
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

5 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@vinodcv3411
@vinodcv3411 2 года назад
ലോകത്തിലെ എല്ലാ രാജ്യങ്ങളും പോകുന്നതിന് പകരം ഇന്ത്യ മുഴുവൻ പോയാൽ മതി. നാനാത്വത്തിൽ ഏകത്വo. വിസ്മയകരമായ യാത്ര 🌹🌹🌹🌹👍👍👍തുടരട്ടെ കൂടുതൽ സംസ്ഥാന ങ്ങളിലൂടെ 👍👌🌹🌹.
@maneeshtech4673
@maneeshtech4673 2 года назад
ഇന്ത്യ മുഴുവൻ കണ്ടുകഴിഞ്ഞാൽ ലോകം മുഴുവൻ കാണാല്ലോ ല്ലേ.. 😁❤️
@nandhasview
@nandhasview 2 года назад
Athe....njan parayan erunnaath paranju...tanx
@arjunas4504
@arjunas4504 2 года назад
Ith sgk sirinte dialogue alle
@Mallutripscooks
@Mallutripscooks 2 года назад
ഞാൻ ഇന്ത്യ മുഴുവൻ മാസങ്ങൾ താമസിച്ചു വിഡിയോ ചെയ്യുന്ന ആളാണ്‌
@maneeshtech4673
@maneeshtech4673 2 года назад
@@cuckoos2023 yeah❤️ But എനിക്ക് international trips aan കൂടുതൽ ഇഷ്ടം 😊 നാട്ടിലെ വീഡിയോസ് ഒക്കെ എപ്പോഴും കാണുന്നതല്ലേ...
@willian6535
@willian6535 2 года назад
നമ്മൾ കേട്ടു അറിഞ്ഞ പോലെ അല്ല ഒരോ സംസ്ഥാനങ്ങൾ...... നല്ല മാറ്റം ഉണ്ട്.... നല്ല വികസനം ഉണ്ട്..... 😍😍😍india വളരട്ടെ 😍😍😍
@dennyphilip4
@dennyphilip4 2 года назад
The main difference between Marriott and Sheraton is that Marriot is the chain of hotels that is present all over the world, whereas Sheraton is the hotel brand that is a part of Marriott International. Marriott has partnerships with many other brands such as AC hotels, Fairfield, Design hotels, etc., whereas Sheraton is a part of Marriott and shares certain loyalty programs with other partner hotel brands.
@nidhinjose
@nidhinjose 2 года назад
കഴിക്കുന്ന ഭക്ഷണത്തോട് നിങ്ങൾ കാണിക്കുന്ന ആദരവ് പറയാതെ പറ്റില്ല.നല്ലതെന്നു പറയാൻ കാണിക്കുന്ന മനസ്സ്.... കുടുംബം ഒന്നിച്ചുള്ള യാത്രക്ക് എല്ലാവിധ ആശംസകൾ.... From UK
@dreamrecords7818
@dreamrecords7818 2 года назад
യഥാർത്ഥ ഇന്ത്യ എന്താണെന്നു അറിയണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകണം 💙... ഒപ്പം നല്ല വികസനവും... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@radhamanisasidhar7468
@radhamanisasidhar7468 2 года назад
ഗുജറാത്തിൽ ഭയങ്കര മഴയാണ്. ഗുജറാത്ത് കാഴ്ചകൾ കട്ട വെയ്റ്റിംഗ്. 33 വർഷം ഞങ്ങൾ ജീവിച്ച സ്ഥലമാണ്. വളരെ സന്തോഷം - ഭക്തൻ ഫേലിക്ക് യാത്രാശംസകൾ ഋഷികുട്ടന് ചക്കരയുമ്മ 😘🙌
@user-um7jw6yv9f
@user-um7jw6yv9f 2 года назад
Cyclone വരുന്നുണ്ട്.. 🙌
@mithunsomanath2733
@mithunsomanath2733 2 года назад
@@user-um7jw6yv9f മാക്രി😅
@Simplejoy13
@Simplejoy13 2 года назад
True respect to you Swetha, to manage this journey with a little kid . Safe journey
@dhruvswold3409
@dhruvswold3409 Год назад
Very true 😊
@roshnick2245
@roshnick2245 2 года назад
First പറയാൻ വരുമ്പോളേക്ക് ഇവിടെ ഫുൾ 🥰🥰
@sidharthnisha5858
@sidharthnisha5858 2 года назад
സത്യം വലിയ കാര്യത്തെ ഓടി വന്നു ഒരു first comment ഇടാൻ നോക്കുമ്പോഴേക്കും അപ്പോഴേത്തേക്ക് 100 + കമെന്റ് ആണ് 😆
@sulabhasabu7498
@sulabhasabu7498 2 года назад
O
@sulabhasabu7498
@sulabhasabu7498 2 года назад
Ok
@shareefamol4734
@shareefamol4734 2 года назад
നാളെ first coment എന്റെ 🤩
@mahadevansadasivan3538
@mahadevansadasivan3538 2 года назад
Hi Sujith I just have a suggestion that, It would be great if you just start to add the overall expenditure when you spend any money like when your are going for fuelling your expenditure was 30,000 and after that update it in the screen by adding 4,000 So update the cost so it make 30,400 (with a bicycle bell sound) 🔔 More Graphics in video will look great in a 30 minutes video also the intro of each episode looks Lit 🔥 Also Indians mainly being Middle class people will be helpful to know the cost when shown daily Think it would be great to do a video at last about breaking the cost in each thing like we use this for petrol this much for Staying in Hotels
@Amal-js8jx
@Amal-js8jx 2 года назад
Area-wise Madhya Pradesh has the largest forest cover in our country
@reginadkunja7523
@reginadkunja7523 2 года назад
Achan paranjata sari daivam namukku tannat sweekarikua🙏.. happy journey 👍❤️❤️❤️
@danielgeorge5513
@danielgeorge5513 2 года назад
In 2016 September Starwood hotels have merged with Marriott. After then Marriott has 30 brands across the globe. In Kerala there are totally 6 Marriott properties Kochi Marriott-Edapally Courtyard Marriott-Airport Port murtiz tribute portfolio-Airport Le Merdein-Marudu Four Points by Sheraton-Infopark kochi kakknad Courtyard Marriott-Trivandrum next to lulu mall a upcoming project not yet opened. Soon it will open
@kprethi5690
@kprethi5690 2 года назад
Good. ❤️❤️ഇന്ത്യ കാണാൻ എന്തു ഭംഗി. നാളെ ഗുജറാത്ത്‌ കാണാൻ വെയിറ്റ് ചെയ്യുന്നു
@idukkikaaran143
@idukkikaaran143 2 года назад
Notification കണ്ടതും അങ്ങ് കേറി..ഋഷി കുട്ടനെ കാണാൻ വേണ്ടി... ഫാമിലി ഒത്തുള്ള inb ട്രിപ്പ് ഒരു പ്രത്യേക ഫീൽ ആണ്...ആശംസകൾ...ഈ ട്രിപ്പ് ഒരു inb ട്രിപ്പ് ഫാമിലി ഒപ്പം പോകാൻ എല്ലാ മലയാളികൾക്കും ഒരു പ്രചോദനം ആണ്.
@TechTravelEat
@TechTravelEat 2 года назад
❤️
@prasanthkumar3474
@prasanthkumar3474 2 года назад
Hi Sujith. I am Prasanth Varma, from Pandalam. Since many years I am working in the middle East. Now in Bahrain. I always watch your channel. But now only I subscribed it. And the only channel I will be subscribed. Wish you all the all the best. Have a great INB trip. My regards to to Abhi, Sewerha sister and Rishi kitten. And of course your dad and mom... thank you.
@lalnair1065
@lalnair1065 2 года назад
Beautiful MP...Amazing to see the views surrounded 😍
@bibinrajrmannady
@bibinrajrmannady 2 года назад
സുജിത്ത് ചേട്ടാ നിങ്ങൾ എല്ലാവരും വണ്ണം അൽപ്പം കുറക്കുന്നത് നല്ലത് ആണ് ആരോഗ്യം സർവ്വധനത്താൽ പ്രാധാന്യം എന്നല്ലേ 😍 ഇതു ഒരു bad comment ആയിട്ട് കാണേണ്ട 🙏
@saibimathew1536
@saibimathew1536 2 года назад
ഞങ്ങൾ ഗുജറാത്തിൽ താമസിച്ചപ്പോൾ ഞങ്ങളുടെ വണ്ടി മേടിച്ചിട്ട് രണ്ടുദിവസം കഴിഞ്ഞപ്പോൾ പശു ബോണറ്റിന്റെ മുകളിൽ ചാടി മുഴുവൻ തകർത്തതാണ്
@athirasidharth6916
@athirasidharth6916 2 года назад
😢
@priyasam7803
@priyasam7803 2 года назад
abhi Sujit பார்க்கும் போது ரொம்ப சந்தோஷமாக இருக்கு ,abhi நல்ல help பா இருக்கிறான், அவர் brother க்கு . 👌 nice brothers.
@praveenkumarcoimbatore9758
@praveenkumarcoimbatore9758 2 года назад
நீங்க இந்த சானல் ரெகுலரா பார்ப்பீங்களா.தமிழ் நாட்டிலும் சுஜித்துக்கு நிறையவே ரசிகர்கள் இருக்கிறார்கள் போல. வாழ்த்துக்கள்
@paaruammayigaming2370
@paaruammayigaming2370 2 года назад
പുതിയ കാഴ്ചകളുമായി അവർ എത്തി 🥰❣️☺️
@meghaaaryan4677
@meghaaaryan4677 2 года назад
Hi sujith.... Even we are malyalis... We too are settled in Gujarat... I m born and brought up in (surat)... I do often watch your videos.... Its nice to see u all Gujarat... Love to chechi and rishi baby ❤️💋
@fridge_magnet
@fridge_magnet 2 года назад
Sheraton was part of SPG and Marriott took over SPG a couple of years back. Now Sheraton is also in Marriott group
@lijokoshy9352
@lijokoshy9352 2 года назад
Keralam no 1 ആണെന്ന് പറച്ചിൽ മാത്രമേ ഒള്ളു എന്ന് ഇപ്പൊ മനസിലായി. വീഡിയോ അടിപൊളി ആകുന്നു.
@abhijithp2116
@abhijithp2116 2 года назад
true
@krishnakumarkfm
@krishnakumarkfm 2 года назад
അത് ഇന്ത്യയെ അറിയാത്തോണ്ടാ
@ajorajiraji243
@ajorajiraji243 2 года назад
Keralathinu purathupokathavar mathrame angane parayoo
@Rocky-dm7bi
@Rocky-dm7bi 2 года назад
Ksrtc ടോയ്ലറ്റ് കേറിയാൽ പിന്നെ കേറാതെ ഇല്ല thats one reason why ടൂറിസ്റ്റ് വരാത്തത് റോഡ് പൊളിഞ്ഞു കിടക്കുന്നു
@cuckoos2023
@cuckoos2023 2 года назад
True
@rajeevsureshbabu1937
@rajeevsureshbabu1937 2 года назад
സൂപ്പർ വീഡിയോ ബ്രോ. Happy journey 🥰🥰🥰❤❤❤👍🏻😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👌🏻
@2151574995
@2151574995 2 года назад
Vow, ഇന്ത്യ, poliyanu മദ്യപ്രദേശ്, സൂപ്പർർർർ. 👍🏻
@gopakumargopakumar1645
@gopakumargopakumar1645 2 года назад
പുതിയ ഭാരതത്തില്‍ റോഡുകൾ എല്ലാം സൂപ്പർ ❤️
@mukundaraoster
@mukundaraoster 2 года назад
INB Trip 22 Indore To Vadodara Journey Views Amazing,& 👌
@shijumohanan8151
@shijumohanan8151 2 года назад
മധ്യപ്രദേശ്ൽ നിന്നും ഗുജറാത്തിലേക്കുള്ള വഴിയോരകാഴ്ചകൾ വളരെ മനോഹരമായി ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നു കണ്ടിരിക്കാൻ നല്ല രസം
@abhinavsunil3970
@abhinavsunil3970 2 года назад
എനിക്കു ശ്വേത യ വലിയ ഇഷ്ടം ആണ് ശ്വേത യ കാണാൻ ഒരു പ്രത്യേക fangi ആണ്.
@bhagyalakshmiunnikrishnan4332
@bhagyalakshmiunnikrishnan4332 2 года назад
ഗുജറാത്തിലെ കാഴ്ചകൾ കാണാൻ waiting 😍 മഴ ഇല്ലാതെ ഇരിക്കട്ടെ.. 🙌🏻
@kaladharan7886
@kaladharan7886 2 года назад
Yes
@sukeshbhaskaran9038
@sukeshbhaskaran9038 2 года назад
Beautiful congratulations hj Best wishes thanks Happy to see the relatives
@lakshmiu5427
@lakshmiu5427 2 года назад
Love you Rishikutta and swetha chechi ❤️❤️❤️❤️❤️❤️❤️❤️❤️💋 Adipoli places Happy journey 👍👍👍👍👍👍👍
@shihabck7565
@shihabck7565 2 года назад
*നല്ല കാഴ്ചകൾ സമ്മാനിച്ച് കൊണ്ട് ഭക്തൻ ഫാമിലി യാത്ര തുടരുന്നു* 👍👍🥰🥰😍😍
@TechTravelEat
@TechTravelEat 2 года назад
❤️🥰
@shihabck7565
@shihabck7565 2 года назад
@@TechTravelEat ❤️😍
@DinewithAnn
@DinewithAnn 2 года назад
Happy to know that there are neat and clean restaurants and toilets throughout India. A great help for travellers and explorers
@saatvikajijin
@saatvikajijin 2 года назад
മോദിജിയുടെ നാട്ടിലേക്കു സ്വാഗതം ❤❤❤
@jaseemroshan961
@jaseemroshan961 2 года назад
Vendey🙏
@sr6590
@sr6590 2 года назад
Yes Gujarat very developed.. look amazing. What a brilliant road infrastructure. Thank to modi for his development agenda without bad politics.. terrorist minded persons never support modi. Because their mind fully religion and no humanity
@shahlaks7012
@shahlaks7012 2 года назад
ഞാൻ നിങ്ങളുടെ ഇതുവരെയുള്ള യാത്രകൾ കണ്ടിരുന്നു ഇനിയുള്ള യാത്രകളും ഇതേപോലെ മനോഹരം ആവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. ❤️
@saransaran1308
@saransaran1308 2 года назад
ഒരുപാടിഷ്ടം ആണ് നിങ്ങളുടെ video കാണാൻ സൂപ്പർ family♥️
@TechTravelEat
@TechTravelEat 2 года назад
Thanks
@arunsiva1990
@arunsiva1990 2 года назад
really happy for u Sujithettan and Family, lots of good things in recent days and tech travel eat is completely back after all that stuffs lasts year 🙂 #spreadpositivity 🙂 #spreadlove 🙂 #techtraveleat #travelmore 🙂
@appatsekhar
@appatsekhar 2 года назад
Once again nice vide💓 I am enjoying the trip with you and the family. 👌👌👍👍
@rejithaak2462
@rejithaak2462 2 года назад
Mr. Sujith bhakthan... എനിക്ക് നിങ്ങളോടു ഭയങ്കര അസൂയ തോന്നുന്നു 😊... കിടിലൻ യാത്രകൾ ...all the best 🌹❤️
@junosancharini6339
@junosancharini6339 2 года назад
ഓരോ ദിവസവും കൊതിപ്പിക്കുന്ന നിങ്ങളുടെ യാത്ര...ഋഷിക്കുട്ടൻ 😘😘😘
@dilshakrishna4845
@dilshakrishna4845 2 года назад
Nice family🥰. Katta waiting for new videos. Rishikkuttaa😘😘😘
@gopakumargopakumar1645
@gopakumargopakumar1645 2 года назад
എന്ത് ഭംഗിയാണ് ഭാരതം. എത്ര വിശാലമാണ്. 8 കോടി ജനങ്ങൾ താമസിക്കുന്ന മധ്യപ്രദേശില്‍ ജനവാസ പ്രദേശങ്ങൾ അങ്ങനെ kanuvane കഴിയുന്നില്ല. എത്ര വലിയ സംസ്ഥാനങ്ങൾ
@jishaaneshbabu8864
@jishaaneshbabu8864 2 года назад
മധ്യപ്രദേശ് കാഴ്ചകൾ അടിപൊളി ...ഗുജറാത്തിലെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.🥳🥳
@mohgo77
@mohgo77 2 года назад
You are traveling on indore jhabua Dahod highway. Indore, dhar, ratlam jhabua, mandsaur districts basically soyabean cultivation is major.
@isacjohn9934
@isacjohn9934 2 года назад
You were driving through the vindya satpura mountain range, dividing north and south. When you drive further north the monsoon also follows you. Enjoy.
@deepthimadhu2720
@deepthimadhu2720 2 года назад
🤩🤩 best travel vlog... Waiting for the next episode
@jamesmathew6236
@jamesmathew6236 2 года назад
Enjoying the INB trip so far!! Safe travels!
@sanu-123
@sanu-123 2 года назад
അച്ഛന്‍ പറഞ്ഞത് pwolichu എല്ലാം വേണം 💕
@motovlogs670
@motovlogs670 2 года назад
♥️♥️love from trivandrum ❤️❤️safe journey bro.... 😍maximum visual's add chythu vedio length 1 hr akku bro🔥
@sarangdonmax
@sarangdonmax 2 года назад
6:33 ഇജ്ജാതി frame പഹയാ...😍🔥🔥🔥🔥🔥🥰🥰🥰🥰
@Travell226
@Travell226 2 года назад
Wowww Adipoli anu Bro Videos ealaam 😍😍😍😍😍 Thakarkkunnund😨
@sajeevkumars9820
@sajeevkumars9820 2 года назад
പാവം ചോക്ലേറ്റ് കൊടുത്തപ്പോൾ ആണ് ചിരി സതോഷം പാവം ♥️👍👌👌
@arjundnair455
@arjundnair455 2 года назад
അഹമ്മദാബാദ് പോവുകയാണെങ്കിൽ Athithi Restaurant ഒന്ന് ട്രൈ ചെയ്ത് നോക്കൂ. വെജിറ്റേറിയൻ ആണ്. അവിടെ ഗുജറാത്തി Thali മീൽസ് കിട്ടും.
@ganga5578
@ganga5578 2 года назад
Njan vadodarayilanu thamasikunnath.. idak ahmedabadil pokarund.. Angine oru vattam athithi restaurantil poyitund.. Nalla food anu aviduthe
@arjundnair455
@arjundnair455 2 года назад
@@ganga5578 ഞാനും പണ്ടൊരിക്കൽ പോയപ്പോൾ കേറിയതാണ്.
@elizabethsimon2440
@elizabethsimon2440 2 года назад
Ningalude santhisham kanumbol kanunnavarke kannine kulirmayane.. God bless you
@fliqgaming007
@fliqgaming007 2 года назад
Happy Trip..💛 Positive Vlog 😍❤️
@shibinhaneefa2651
@shibinhaneefa2651 2 года назад
Indore to vadodara റോഡ് കാഴ്ചകൾ അടിപൊളി. നല്ല ഭംഗിയുള്ള പച്ചപ്പ് നിറഞ്ഞ ഗ്രാമ ഭംഗി ആസ്വദിച്ചു കൊണ്ട് യാത്ര ചെയ്യാൻ സാധിക്കുന്ന മനോഹരമായ സ്ഥലങ്ങൾ.
@malluflxr
@malluflxr 2 года назад
Beautiful view mp to Gujarat
@akhi...1748
@akhi...1748 2 года назад
You are lucky Swetha Chechi💝
@explorer5579
@explorer5579 2 года назад
Waiting aairunu😘❤️
@Alen.TnCook
@Alen.TnCook 2 года назад
That MP ghat section roads.... Heaven 😘😘😘
@aswinelamadu5866
@aswinelamadu5866 2 года назад
vadodara beautiful city❤️
@ganga5578
@ganga5578 2 года назад
Athe😍.. Njan vadodarayilanu thamasikunnath😂
@p.c.sreekumar3786
@p.c.sreekumar3786 2 года назад
വളരെ നല്ല ദമ്പതികൾക്ക് എല്ലാ ആശംസകളും
@razeenahmad5123
@razeenahmad5123 2 года назад
All the episodes are nice😍 I watched all the episodes nice to see ❤
@amaldevtn6681
@amaldevtn6681 2 года назад
ഋഷികുട്ടന്റെ ഇന്നത്തെ ഡ്രസ് ഗംഭീരം
@Asherstitusworld
@Asherstitusworld 2 года назад
Poli Video Sujith Cheeta Today's Video Indore City To Vadodra Video Poli INB TRIP SEASON 2 Series Poli Intro Poli Sujith cheeta All The best For The INB Trip Season 2 With Family With Rishikuttan Sujith Cheeta
@abhinav._350
@abhinav._350 2 года назад
Yeah... 💙😻 Always techtraveleat 💖💖
@lichaasvlog1809
@lichaasvlog1809 2 года назад
നിങ്ങടെ യാത്ര അടിപൊളിയായിട്ട് പോകട്ടെ. ഞാനും ഒരു റാന്നികാരി എന്റെ നാട്ടിൽ നിന്ന് ഒരാൾ ഇങ്ങനെ ട്രിപ്പ് ഒരുപാട് അഭിമാനമുണ്ട്
@TechTravelEat
@TechTravelEat 2 года назад
❤️❤️❤️
@aghorigaming13
@aghorigaming13 2 года назад
ചേട്ടാ, നിങ്ങളെ പോലുള്ള youtubers ഉള്ളത് കൊണ്ടാണ് വടക്കേ ഇന്ത്യ എത്രത്തോളം വികസിച്ചിട്ടുണ്ട് എന്ന് മനസ്സിലാവുന്നത്. അവിടുത്തെ ചേരികളെ കുറിച്ച് മാത്രം പറഞ്ഞു നമ്മളെ പറ്റിക്കുന്ന ഇവിടുത്തെ രാഷ്ട്രീയക്കാരും നാട്ടുകാരും ഇതൊക്കെ കാണണം.
@ilyasmadanipallangod551
@ilyasmadanipallangod551 2 года назад
വികസനം നഗരങ്ങളിൽ മാത്രമേ ഉള്ളൂ
@KJS3353
@KJS3353 2 года назад
sujith kaanan kollavunna idangalil mathre pokunnulloo.
@aghorigaming13
@aghorigaming13 2 года назад
@@KJS3353 നല്ല സ്ഥലങ്ങളിൽ മാത്രമല്ലല്ലോ, എല്ലാ സ്ഥലത്തും പോകുന്നുണ്ടല്ലോ. മോശം ആയ സ്ഥലങ്ങൾ മോശം എന്നും പറയുന്നുണ്ട്.
@maneeshtech4673
@maneeshtech4673 2 года назад
@@aghorigaming13 അതെ 💯
@aghorigaming13
@aghorigaming13 2 года назад
@@ilyasmadanipallangod551 നഗരങ്ങളിൽ ആയാലും plan ചെയ്ത, future vision ഉള്ള വികസനം ഉണ്ടല്ലോ. ഇവിടുത്തെ നഗരങ്ങളിൽ എന്താണ് ഉള്ളത്. എന്ത് പ്ലാനിംഗ് ആണ് ഉള്ളത്.?
@Fahad_Naduvilakath
@Fahad_Naduvilakath 2 года назад
Nostu BGM❤❤ Track : Late Nights Artist: Daxten Source: Epidemic Sounds Series: Winter Expedition Episodes: Rajasthan, Mussoorie
@_nabeel__muhammed
@_nabeel__muhammed 2 года назад
Ys
@jayasreeajith3677
@jayasreeajith3677 2 года назад
All videos are superb, waiting for Gujarat
@akdstories712
@akdstories712 2 года назад
My 4 year old son is a big fan of your trips and always s waiting for videos of Rishikuttan...
@RAHUL-wg9jk
@RAHUL-wg9jk 2 года назад
New episodinayi waiting ayirunnu❤️
@suveds1900
@suveds1900 2 года назад
Interesting trip mr bhaktan👍👌liked it... But in kerala even if these highway washrooms and restaurants come, they cant be maintained clean... Also there is fear of സമരം and കൊടിപിടിക്കൽ 😉... Anyways ur trip is really warming up to the mark... Commendable effort
@nb205
@nb205 2 года назад
dear sujith and shwetha, you peoples rajadhani express travel vlog really very very beautiful and now wish you a very fantastic trip and a safe return.
@muneerkuttu3880
@muneerkuttu3880 2 года назад
Good video... 🌹🌹🌹👍👍👍 Thank you so much 🌷🌷🌷
@HotFoodBySaju
@HotFoodBySaju 2 года назад
സൂപ്പർ ആ ഒട്ടകങ്ങൾ നിന്ന സ്ഥലം നിങ്ങളുടെ റോഡ് ട്രിപ്പ്‌ ആണ് അടിപൊളി 😍
@aswathirameshnair8153
@aswathirameshnair8153 2 года назад
27:57 Sujith ettante cut aan randu perkkum....amma Adhyam kandappo thanne paranju sujithettnte face cut aan ❤️
@praseejakc9245
@praseejakc9245 2 года назад
Njan tech travel eatinte sthiram viewer aanu! But comments onnumidarilla! Adipoli vedios aanutoo ellam! Vedios kanumbo Ningadopam njangalum undnnoru feel thonunnu! Njanumippol Gujarat ethiya polanu! Athrakum adipoli experience aanu! Parayathe vayya👌👌👌👌😍😍😍😍! Swetha chechi rishikuttan othirishtam😍😍😍!
@TechTravelEat
@TechTravelEat 2 года назад
Thank You So Much 🤗
@bindhuhari1120
@bindhuhari1120 2 года назад
Adipoli views and scenaries. Super super
@saran.2361
@saran.2361 2 года назад
Worlds tallest statue ആയ sardhar vallabhai patel statue vlog ചെയ്യണം ട്ടോ സുജിത്തേട്ടാ...🙌🏻🇮🇳
@kva9972
@kva9972 2 года назад
Already done
@maneeshtech4673
@maneeshtech4673 2 года назад
Already did its vlog two times 😁❤️
@humblewiz4953
@humblewiz4953 2 года назад
പുതിയ viewer ആണല്ലേ
@jithinp5133
@jithinp5133 2 года назад
Humidity is less in mp so air coolers are possible but in kerala relatively high humidity there chance of fungus formation inside room
@mkcc7026
@mkcc7026 2 года назад
Thanku sujith😍your blog is giving me relief.
@nimanirmalv.n.v.n.2808
@nimanirmalv.n.v.n.2808 2 года назад
Orupaadu naalukalkku shesham veendum 12mani akaan wait chyunnu... Nalla oru trip series anutta... Rishikuttanu oruppadu sneham🥰... Take care drz👏🏻👏🏻
@vijayaabit7958
@vijayaabit7958 2 года назад
Last 2 to 3 days I could not put any comments , as I always watch this exactly at 12 noon sitting in op itself , but last few days op busy aayerunu , I was watching everyday but was not in a situation to type . Feeling happy for swatha as now she is back in full form . Today episodes best part was the argument in the Resturant about who saw it first 🤣🤣🤣🤣🤣🤣🤣🤣.
@Dileepdilu2255
@Dileepdilu2255 2 года назад
സന്തോഷം 💙💜💜⚡⚡❣️❣️👍
@Mask16164
@Mask16164 2 года назад
Polikk sujith etta always with u and family 🧚‍♂️
@chinchuramjith
@chinchuramjith 2 года назад
Oro videos nu vendi waiting annu..rishi baby 😘😘😘
@Sunilpbaby
@Sunilpbaby 2 года назад
ഈ ട്രിപ്പോടുകൂടി ഞങ്ങളുടെ അഭിമോൻ ഒരു ആസ്ഥാന ഡ്രൈവർ ആയിരിക്കുകയാണ് സുഹൃത്തുക്കളെ
@JK-wd5on
@JK-wd5on 2 года назад
ഒരു babysitter കൂടെ ആയിരിക്കുന്നു.
@aravind7841
@aravind7841 2 года назад
vadothara beautyfull place ❤😍
@farsanafathima9322
@farsanafathima9322 2 года назад
Suuper video.swetha chechiye orupadishtam.ellareyum🥰🥰🥰🥰
@sethusree6778
@sethusree6778 2 года назад
Hi ,njan oru swetha fan aanu..inb trip thudangiyathil pinne ella videoyum wait cheythu kaanaarund..sarikkum paranjal sujithinteyum swethayude yum kalyanam kazhinjathil pinne aanu njan ningade subscriber aayathu..abhi, rishikkuttane nannayi care cheyyunnund.sarikkum kunjinem kondu travel cheyyan othiri buddhimuttaanu but u guys are managing very well..ningale pole thanne inb trip ningal finish cheyyunnathu Kaanan njanum kaathirikkuvaanu ... May god bless u all ...
@karthikadesignerstudio2350
@karthikadesignerstudio2350 2 года назад
Area wise...MadhyaPradesh is the second largest state in India... Gujarat has the longest coastine in the country...of about 1600km... n most of it lies on Kathiawar peninsula... Rishikuttan's confidence n thrill is growing as the journey is going ahead... love to see his cute reactions... Hatts off to Abhi... Driving for 350km... covering so much of distance... is really commendable... Goodluck n God bless the trip... all of u hv safe n healthy journey ahead...👍😎
@gopakumargopakumar.v9665
@gopakumargopakumar.v9665 2 года назад
Super💥🔥✨️
@praveenkumarcoimbatore9758
@praveenkumarcoimbatore9758 2 года назад
ബാക്ക് ഗ്രൗണ്ട് മ്യൂസിക് ആണ് സാറേ ഇങ്ങേരുടെ മെയിൻ🎉🎉❤❤
@balachandrank855
@balachandrank855 2 года назад
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു. ലോകത്ത് ഇന്ത്യയെപ്പോലെ കാഴ്ചകൾ മറ്റേതൊരു രാജ്യത്താണുള്ളത് ? നമ്മുടെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഏഴയലത്തെത്തുമോ പാരീസിലെ ഈഫൽ ഗോപുരം? എങ്കിലും നമ്മൾക്ക് നമ്മുടെ വില മനസ്സിലാകുന്നില്ല.
@kunjattaadisri17
@kunjattaadisri17 2 года назад
My favorite place Gujarat❤️❤️
@Alen.TnCook
@Alen.TnCook 2 года назад
Its time for gujarat ❤️❤️❤️
@adithyavaidyanathan
@adithyavaidyanathan 2 года назад
Sherikkum, njangalkkum Rishikuttan enitt irunnal thanne kaanan oru fun ind vlogil 😃 Avande presence thanne madhi, vlogil ichchiri brightness koodum 😄 Ningal vannadh Machaliya ghats cross cheydhitta, avidithe visuals adipoli aayirunnu. Good luck for Gujarat vlogs 😄
@akhilraj2920
@akhilraj2920 2 года назад
വീഡിയോ എല്ലാം പൊളി🤞
Далее