Тёмный

EP 234 | Oru Chiri Iru Chiri Bumper Chiri | Comedy kings "aradukayanu" at floor !!!......... 

Mazhavil Manorama
Подписаться 19 млн
Просмотров 1,3 млн
50% 1

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Humor kings on stage along with Babu who got back his life miraculously..
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM to 9. 30 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com... Life is a tragedy for those who feel and a comedy for those who think

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@jonsonkharafi7617
@jonsonkharafi7617 2 года назад
Shaji - Vinod team ഒരു രക്ഷയും ഇല്ല. ചിരിച്ചുചിരിച്ച് മനുഷ്യൻറെ ഊപ്പാട് വരുത്തും... We Love you 💕💕💕💖💜💜 Bumper ൽ കുറഞ്ഞതൊന്നും നിങ്ങൾ അർഹിക്കുന്നില്ല
@suniladiyodi
@suniladiyodi 2 года назад
20:40 ഇവിടം മുതൽ ആണ് നമ്മളുടെ ഐറ്റം തുടങ്ങുന്നത്....
@sajeevjoseph5773
@sajeevjoseph5773 2 года назад
ഈ കമന്റ്‌ കണ്ടപ്പോൾ 20:40 മുതലാണ് ഞാനും കാണാൻ തുടങ്ങിയത് 😂😂😂😂😂
@ammubaambi5824
@ammubaambi5824 2 года назад
Thank uuu
@astroparadox200
@astroparadox200 2 года назад
@@sajeevjoseph5773 njanum 😂
@noohunoohu7451
@noohunoohu7451 2 года назад
Thank uu.. 🤝
@olivegardenomaniac4446
@olivegardenomaniac4446 2 года назад
Thank you💕
@shefffi
@shefffi 2 года назад
ഷാജിയും വിനോദും🔥🔥🔥 ഇതുമാത്രം കാണാൻ നിൽക്കുന്ന ഞാൻ♥️ God bless you dears♥️♥️😍🤗
@nishao8814
@nishao8814 2 года назад
ഞാനും
@josematheu72
@josematheu72 2 года назад
ബാബുവിന്റെ തനിനിറം ഇതിനു ശേഷം കേരളം കണ്ടു. ലജ്ജാകരം
@harisbasheer8036
@harisbasheer8036 2 года назад
ആ ന്യൂസ്‌ മൊത്തം ഒന്നുടെ കേൾക്കു അതിന്ടെ സത്യം പുറത്തു വന്നിട്ട് അതൊന്നും കണ്ടിലെ
@manojkumark9368
@manojkumark9368 2 года назад
നിങ്ങൾ ഇത്രയും ബാബു വിന പുകയിത്തി പക്ഷെ അവന്റ ജീവൻ രക്ഷിച്ച ഇന്ത്യൻ ആർമി യുട വീര പുത്രൻ മാർക്ക്‌ ഒരു ബിഗ് സല്യൂട്ട് കൊടുത്തില്ല അത് തെറ്റായി പോയി
@jamnaskallingal7802
@jamnaskallingal7802 2 года назад
കരുത്തക്കേടിനെ പുകയ്ത്താനാ എല്ലാവർക്കും താൽപര്യം ഇവനെ ഒന്നും അല്ല ചാനലിൽ കൊണ്ട് വന്ന് സെലിബ്രേറ്റി ആക്കേണ്ടത് അവന്റെ ജീവൻ രക്ഷിച്ച ഇന്ത്യൻ ആർമിയുടെ വീര പുത്രൻമാരെ ആണ്
@eManoharatheram
@eManoharatheram 2 года назад
മനോരമയുടെ പഴംകഞ്ഞി കുടിക്കുന്നവർ ആണ് ആർമിയെ സല്യൂട്ട് ചെയ്യാൻ അവകാശം ഇല്ല........കുടി ഇറക്കപ്പെട്ടാൽ തൊഴിൽ രഹിതർ ആകും......... പാവങ്ങൾ....!!!
@kuttymalayial6342
@kuttymalayial6342 2 года назад
@@eManoharatheram s
@XBlade777-X
@XBlade777-X 2 года назад
@@eManoharatheram 👍
@SajnaSalman-nv7kg
@SajnaSalman-nv7kg 6 месяцев назад
@sreedharanp.p6080
@sreedharanp.p6080 2 года назад
ഷാജി വിനോദ് ഇവരുടെ പെർഫോമൻസ് ഹോ ഒന്നും പറയാനില്ല അവർ വരുമ്പോൾ തന്നെ ചിരിയാണ്
@vimalavijayan4929
@vimalavijayan4929 7 месяцев назад
അമ്മയുടെയും അനുജന്റെയും ജീവനെടുത്ത കാലൻ
@yoosafyoosaf8446
@yoosafyoosaf8446 2 года назад
ഷാജി വിനോദ് ചേട്ടൻ അക്ഷര തെറ്റ് കോമഡി യിൽ രാജാക്കന്മാർ 🤣♥️😍🥇🏆
@anaydhanesh797
@anaydhanesh797 2 года назад
.kkkjnjjookk
@muhdshan5297
@muhdshan5297 2 года назад
Koch tv
@muneerbk813
@muneerbk813 2 года назад
വിനോദ് - ഷാജി 🔥🔥🔥🥰
@anoopchandran2833
@anoopchandran2833 2 года назад
Full episodes ഇപ്പോഴെങ്കിലും tube ചെയ്യാൻ തോന്നിയല്ലോ
@koshythomas7687
@koshythomas7687 9 месяцев назад
Exactly shaji and vinodare superb performers
@hollyhaydenmaconfaces1690
@hollyhaydenmaconfaces1690 2 года назад
നസീർ ചിരിക്കാൻ ഇക്കിളി ഇട്ടാൽ മതിയാരി ക്കും. 😂😂
@creativecreations89
@creativecreations89 2 года назад
അങ്ങേര്‍ക്ക് ചിരിക്കാനുള്ള സാധനം വന്നപ്പോ കറക്റ്റ് ആയി ഞെക്കി....'കൃമി' വന്നപ്പോ
@XBlade777-X
@XBlade777-X 2 года назад
@@creativecreations89 🤣😂😂😂
@thambithambi5597
@thambithambi5597 2 года назад
Shajiyudam vinod ente eniku bhayaggara eshttama
@soorajkumar8297
@soorajkumar8297 2 года назад
ഷാജി വിനോദ് വന്നു അപ്പോൾ മുതൽ 😄😄😄
@milankrishvlog3041
@milankrishvlog3041 2 года назад
Thanks mazhavil...njn ennum nokkum full episodes...means I am waiting these all full episodes in RU-vid...thanks lot
@KPOP-editz2918
@KPOP-editz2918 2 года назад
Manorama maxil kittum
@sujithra100
@sujithra100 2 года назад
9800
@sujithra100
@sujithra100 2 года назад
9 999
@sujithra100
@sujithra100 2 года назад
9l99.999
@sujithra100
@sujithra100 2 года назад
.. 9 9l.
@kadavurestaurantdubai4900
@kadavurestaurantdubai4900 2 года назад
ബാബുവിന് അവൻ പോലും വിചാരിക്കാത്ത അവസരവും ഇതിലൂടെ തന്നെ വലിയൊരു വിജയിയാകേണ്ട സാഹചര്യമുണ്ടായിരുന്നു ... പക്ഷേ .. അർഹിക്കാത്ത അൽപന് അധികാരം കിട്ടിയാൽ അഹംഭാവമുണ്ടാവും എന്ന ചൊല്ല് .....അന്വേർത്ഥമായിപ്പോയോന്നൊരു സംശയം...
@jamesjoseph2008
@jamesjoseph2008 2 года назад
I. Love മനോജ്‌ ettan അന്റെ mevelikkara shaji ഷേട്ടൻ
@yama.666
@yama.666 2 года назад
നസീർ ഇക്ക ക് കാര്യങ്ങൾ ഒക്കെ മനസിലാവും. വന്ന വഴിമാറന്നില്ല 👍
@football.legend.7
@football.legend.7 Год назад
Erattupetta ye paramarshicha shaji and vinode ❣️
@kunhilekshmikrishna787
@kunhilekshmikrishna787 Год назад
ഷാജിയും വിനോദും കോമഡി രാജാക്കമ്മാരാണ്.
@sideeque1236
@sideeque1236 2 года назад
Karthik ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@patharamajayakumar5465
@patharamajayakumar5465 10 месяцев назад
അവൻ ബുദ്ധിയുള്ളവനാണ് 😄😄😄 ഇപ്പോൾ അവൻ ജയിലിൽ ആണല്ലോ 😄😄w
@pONNUz100
@pONNUz100 2 года назад
Intro യിൽ നസീർ ചങ്കരാന്തിയുടെ ഓരോ കോമഡിക്കും ഒരോ ഗോൾഡൻ ബസ്സർ കൊടുക്കണം ... എന്നാ ക്വാളിറ്റി ചളിയാന്നെ
@NVZ-c1q
@NVZ-c1q 2 года назад
ഷാജി and വിനോദ് കലക്കി 🙌❤️
@mallunightman5717
@mallunightman5717 2 года назад
സാബു ഡോക്ടറെ ചൊറിഞ്ഞ ശേഷം സാബുവിനെ കാണുമ്പോൾ എനിക്ക് ഭയങ്കര ചൊറിച്ചിൽ ആണ്
@rishadkudu5455
@rishadkudu5455 2 года назад
Njan kathirunnu kannunnath ivarude comeady ann
@e.nlaxmanane.n4851
@e.nlaxmanane.n4851 2 года назад
Big salute to Indian army
@sudheeshjanaki
@sudheeshjanaki Год назад
നിഷച്ചേച്ചി നന്നായി കണ്ടുപിടിത്തങ്ങൾ നടത്തി സ്വാഭാവികമായ അവതരണമായിരുന്നു.. വീണ്ടും വരിക..
@LD72505
@LD72505 Год назад
ഷാജി - വിനോദ്: കോമഡി രാജാക്കൻമാർ 🔥🔥🔥
@joyfredy272
@joyfredy272 Год назад
അവരൊക്കെ വന്ന് എത്ര നല്ല രീതിയിൽ അവതരിപ്പിച്ചാലും നസ്സീർ ഉണ്ട കണ്ണൻചിരിക്കില്ല ഈ ഫ്ലോറിന് തന്നെ അപമാനം
@beinghuman2710
@beinghuman2710 Год назад
Their sound frequency is a main thing
@FazalKTKalathilThayyilakandy
@FazalKTKalathilThayyilakandy 4 месяца назад
Babuvinte ippozhathe avastha enthanu😊
@sudhepn4477
@sudhepn4477 2 года назад
അടിപൊളി 👍
@jaseemjas6088
@jaseemjas6088 2 года назад
ചേളാരി ചന്ത 🥰🥰🥰🥰🥰🥰 നിഷ ചേച്ചി 👍🏻👍🏻👍🏻👍🏻❤️❤️
@iamranid9017
@iamranid9017 2 года назад
Babu's experience thanks to ചിരി family ഷാജി ചേട്ടൻ episode മുതലാക്കി തന്നു Wonderfull live show by nisha chechi 🤩🤩
@pramodkumarjs283
@pramodkumarjs283 2 года назад
Koppu ariyaaam avante full details eduthittu
@skalaAnu
@skalaAnu 2 года назад
Shaji and vinod chettan super❤comedy super flow ..
@sudheeshjanaki
@sudheeshjanaki Год назад
ആദ്യ സ്ക്രിപ്റ്റ് ആരെയെങ്കിലും ചിരിപ്പിച്ചു എന്ന് ഞാൻ കരുതുന്നില്ല.. നല്ല സ്ക്രിപ്റ്റ് തെരഞ്ഞെടുക്കാൻ ശ്രമിക്കുക.
@mercybabychen7377
@mercybabychen7377 6 месяцев назад
ബാബുവിന്റെ കണ്ണ് കണ്ടാൽ അറിയാം കഞ്ചാവ്.
@sureshjayasree347
@sureshjayasree347 2 года назад
അടിപൊളി👍😂🤣
@yama.666
@yama.666 2 года назад
പോക ഇട്ട് മലകയറിയ ചെക്കൻ 😃😃 വന്നല്ലോ
@vibilraj5050
@vibilraj5050 2 года назад
22:00 Shaji Vinod skit
@musiclover5057
@musiclover5057 2 года назад
Baabubali
@kaimalanil7017
@kaimalanil7017 2 года назад
നിഷ മോൾ സൂപ്പർ
@sajpmathewsajumathew1703
@sajpmathewsajumathew1703 2 года назад
Shaji 👍
@ratheeshqatar622
@ratheeshqatar622 2 года назад
ഞങ്ങൾ ആദ്യമായിട്ട് കേൾക്കുകയാണ്
@jamnaskallingal7802
@jamnaskallingal7802 2 года назад
ഈ show സ്ഥിര o പ്രേക്ഷകൻ എന്ന നിലയിൽ എന്റെ ഒരു അഭിപ്രായം പറയട്ടേ ഈ നല്ല ഒരു പരിപാടിക്ക് കോട്ടം വരുത്തുന്ന രീതിയിൽ ഈ ബാബുവിനെ പോലുള്ള കുരുത്തം കെട്ട പിള്ളേരെ ബൂസ്റ്റ് ചെയ്യുന്ന നിലക്ക് തരം താഴരുത് കാരണം അവന്റെ വീട്ടുകാരുടെ അനാസ്ഥയും അവന്റെ പ്രായത്തിൽ കവിഞ്ഞ കുരുത്തക്കേടുമാണ് ആ സംഭവം അവൻ രക്ഷപ്പെട്ടത് തന്നെ ദൈവാതീനം കൊണ്ട് എന്നിട്ട് മറ്റ് കുട്ടികൾക്കും പ്രചോദനമാവുന്ന വിധം ഇവനെ പോലെ കുരുത്തക്കേട് കാണിച്ച് ഒരു നാടിന് മുഴുവൻ വിശമവും സർക്കാറിനും അല്ലാതെയും ഒരു പാട് നശ് ടവും ഉണ്ടാക്കി വെച്ച ഇവനെ ചാനലുകളിൽ കൊണ്ട് വന്ന് ബൂസ്റ്റപ്പ് ചെയ്യുന്നു എന്തിന് വേണ്ടി നല്ല അച്ചടകത്തിൽ ജീവിക്കുന്ന കുട്ടികൾക്ക് നാളെ ഒന്ന് സെലിബ്രേറ്റി ആവണം എന്ന് തോന്നിയാൽ ഇത് പോലുള്ള തെമ്മാടിത്തരങ്ങൾ ചെയ്ത് നോക്കാൻ അവർക്ക് പ്രചോദനം ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത്
@MrSaviojoseph
@MrSaviojoseph 2 года назад
സത്യം നിയമം ലംഘിച്ച ഒരുത്തനെ ഹീറോ ആക്കുക ഇത് മറ്റുള്ളവർക്ക് ദുഷ്പ്രേരണയല്ലേ നൽകുന്നത്?
@Hitman-055
@Hitman-055 2 года назад
@@MrSaviojoseph നിയമ ലംഘനം മാത്രമല്ല ഇവൻ കഞ്ചാവടിച്ചിട്ടാണ് അവിടെ കയറി കുടുങ്ങി പോയത് അല്ലാതെ മുകളിൽ നിന്നു താഴെ വീണതല്ല ചെറ്റ
@remeshbabu9108
@remeshbabu9108 Год назад
ശരിയാണ്. ആരോട് പറയാൻ 👺
@SHIVAM-gi9pf
@SHIVAM-gi9pf 2 года назад
എപ്പോഴാണ് അറിഞ്ഞത് സർക്കാരിന് കാശ് മുഴുവൻ കൊടുക്കുന്നത് മഞ്ജുപ്പിള്ളയുടെ കൈയിൽ നിന്നാണെന്ന്
@sarathsk75
@sarathsk75 2 года назад
Shaji and Vinod .. Thank you.
@pabloescobar4122
@pabloescobar4122 2 года назад
Set alle..... കൊയ്പൂല e😂😂😂
@prasanthnair7905
@prasanthnair7905 2 года назад
പണ്ടെങ്ങോ കണ്ട ഒരു കമന്റ്‌ ഓർമ വരുന്നു കഴപ്പ് മൂത്തു മല കയറിയവന് പ്രശംസ വയറു കത്തി മല ഇറങ്ങിയവന് മരണം
@jamesjoseph2008
@jamesjoseph2008 2 года назад
Both we are love you
@n4groups53
@n4groups53 2 года назад
Indian army koru big salute
@rvshahul8835
@rvshahul8835 2 года назад
Sathyam achanille song oru rekshayillaarnnu 🙏🙏🙏🙏🙏🙏💥💥💥💥💥💥💥💥💥💥💥💥💥💥💥song vech pidikk machanmaare 💥💥💥💥💥💥💥
@rahular222
@rahular222 2 года назад
🔥🔥🔥🔥
@kuttansmedias6041
@kuttansmedias6041 2 года назад
Unda mdma is great
@dislike5535
@dislike5535 2 года назад
നസീർ ലോഗ് ഔട്ട്‌ ആയി കൂടെ ബാക്കിയുള്ള സാബു പിന്നെ മഞ്ജുവും ഇനിയും വെറുപ്പിക്കരുത് 🙏🙏🙏
@marythomas188
@marythomas188 Год назад
Super 😂😂😂
@surumispecial1690
@surumispecial1690 2 года назад
Babu ബ്രോന്റെ sim ഏതായിരുന്നു
@muhammadfaruk5688
@muhammadfaruk5688 Год назад
Kanjavu adichu kiruggiyittu keriyathanu ennulla msg kandillallo
@jamesjoseph2008
@jamesjoseph2008 2 года назад
നാസ്സർ ഇക്ക ചിരിച്ചാൽ ഓക്കേ
@sulochanamk8551
@sulochanamk8551 Год назад
നസീർ ആണ് bro😁
@kirankarthik5884
@kirankarthik5884 2 года назад
"നിന്നെ കാണുമ്പോൾ ചോദിക്കണം എന്ന് വിചാരിച്ചതാ "എന്ന സാബുവിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ കരുതിയത്... "നിനക്ക് എന്തിന്റെ കഴപ്പ് ആയിരുന്നു ആ മലയിൽ അള്ളിപ്പിടിച്ചു കേറാൻ "എന്നായിരിക്കും ചോദിക്കുക എന്നാണ് 😄
@iamranid9017
@iamranid9017 2 года назад
Ssssshhhhyyyyyyyeeeeee
@abhishek_rash
@abhishek_rash 2 года назад
Poli⚡⚡🔥
@wtthomaswalliyathil5283
@wtthomaswalliyathil5283 Год назад
Vinod and shagi Good combination and pairs.Their way of presentation and body language and counters are excellent.This pair is excellent.
@kalamkalesh7453
@kalamkalesh7453 Год назад
മൊബൈൽ ഓൺ ചെയ്താൽ ഷാജിയുടെയും വിനോദിന്റെയും പ്രോഗ്രാം ആണ് കാണുന്നത് മറ്റൊന്നും കാണാറില്ല അതുപോലെ ഈ പ്രോഗ്രാമിൽ മറ്റാരും അവരുടെ അയലത്ത് പോലും വരുന്നില്ല
@venugopal9143
@venugopal9143 2 года назад
ഇവൻ പിന്നീട് കാണിച്ചതും കേരളം കണ്ടു... കുരുത്തം കേട്ട ഇവന്റെ പിന്നെ പോകുന്ന ചാനലിനു ഒരു മോശം ഹായ്.. കഷ്ടം
@hamzapkhamzapk472
@hamzapkhamzapk472 2 года назад
അവൻ കഞ്ചാവല്ലേ എവിടെ വേണെങ്കിലും എത്താം
@ramanadhanmannil3605
@ramanadhanmannil3605 2 года назад
ഷാജി വിനോദ് നല്ല കോമ്പിനേഷൻ
@subinlatheef5626
@subinlatheef5626 2 года назад
Shaji ചേട്ടന്റെ സ്കിറ്റ് 22:00
@shajijoshap5412
@shajijoshap5412 2 года назад
Hi
@nishanthjayan9756
@nishanthjayan9756 2 года назад
അവതാരകാരുടെ വളിച്ച കോമഡി.
@Sharu201
@Sharu201 2 года назад
സത്യം
@aswathycorrect1299
@aswathycorrect1299 2 года назад
സത്യം
@sureshsubran4682
@sureshsubran4682 2 года назад
Oh നസീർ വളിച്ച കോമഡി
@vipinrajagopal9808
@vipinrajagopal9808 2 года назад
W,
@sudarshanana7301
@sudarshanana7301 2 года назад
Very good
@gireeshm8738
@gireeshm8738 2 года назад
ഇന്ത്യൻ ആർമി 😘😘😘😘😘❤️❤️❤️❤️❤️❤️
@rhythmoflove8313
@rhythmoflove8313 2 года назад
Athalle athinte oru thrillumrasavum
@rahul_krish7781
@rahul_krish7781 2 года назад
First... 🥇
@sureshnair9996
@sureshnair9996 Год назад
ഇതൊന്നു പ്രോത്സാഹിപ്പിക്കുന്നത് എനിക്ക് താല്പര്യമില്ല
@naseefnaseera6437
@naseefnaseera6437 2 года назад
😁
@hamsakassimsubair9952
@hamsakassimsubair9952 Год назад
നേരത്തെ 15000 എപ്പോൾ 15000അപ്പോൾ ഹോട്ടലിലെ 30000 കൊടുക്കാനായി
@rasheedperiya1785
@rasheedperiya1785 2 года назад
Aarid kanjav babu aanallo id😂😂
@hasnasuhara6607
@hasnasuhara6607 Год назад
വിനോട്‌ ആൻഡ് ഗുഡ് കോമ്പിനേഷൻ ആൻഡ് പറഞ്ഞു. തടെറി ഓഫ് പ്രശ്നം ആൻഡ് ലാംഗ്വേജ് കൌണ്ടർ ആരാ എക്സ്. തന്നെ പിറന്നാൾ ഈസ്‌ എക്സ്
@sudeeshdivakaran6217
@sudeeshdivakaran6217 2 года назад
Funs up on a time teams ethithudangilo
@unknown5612
@unknown5612 Год назад
Vaavu..
@jamesjoseph2008
@jamesjoseph2008 2 года назад
നല്ല കോമഡി ആണേനെഗിങ്കിൽ സുപ്പൂപ്പർ
@theroyalgamingstudio8888
@theroyalgamingstudio8888 11 месяцев назад
hill climb cheythavante kazhappu
@shibinadshibinu6885
@shibinadshibinu6885 2 года назад
💥
@moiducheroor277
@moiducheroor277 2 года назад
20:40
@saritharm3513
@saritharm3513 Год назад
Babu face cr7 face macth
@maheshmniar1985
@maheshmniar1985 2 года назад
അടിപൊളിഷോ
@josematheu72
@josematheu72 2 года назад
IT WAS STANT DOWN BORADY
@RAJEEVANTA
@RAJEEVANTA Месяц назад
ഇവനെയൊക്കെ ഇങ്ങനെ വിളിച്ച് വരുത്തി Star ആക്കുകയല്ല വേണ്ടത്
@ravindranks9748
@ravindranks9748 Год назад
Only Shaji nd Vinod ok balance all r waste don t promot them🎉🎉
@bijupa131
@bijupa131 2 года назад
പരിപാടി നല്ലത് തന്നെ പക്ഷേ ആ അവതാരകൻ ആ കാർത്തിക് സൂര്യ യുടെ മുഖവും അവതരണം കാണുമ്പോൾ തന്നെ ഉള്ള രസം പോകുന്നു എന്താ അവൻ കാട്ടി കൂട്ടുന്നത്, വളിപ് തമാശയും, അവനെ മാറ്റിയാൽ തന്നെ പ്രോഗ്രാമിന് നല്ലൊരു ഐശ്വര്യ വരും
@smanu4037
@smanu4037 2 года назад
Valilp nirthada
@JohnJoseph-yh2ed
@JohnJoseph-yh2ed 2 года назад
മല കയറിയ ചങ്ങാതിക്ക് കുറച്ച് കഞ്ചാവ് മേടിച്ചു കൊടുക്ക്.
@bygyjoseph6634
@bygyjoseph6634 2 года назад
ഒരുചിരി ഒത്തിരി ഇഷ്ടമുള്ള പ്രോഗ്രാമാണ്. പക്ഷെ ഈ ബാബുവിനെപോലുള്ള ഫ്രോടിനെയൊക്കെ സെലിബ്രെറ്റിയായി കൊണ്ടുവന്ന് പ്രോഗ്രാമിന്റെ നിലവാരംകളയരുത് 😡😡😡
@aliyask373
@aliyask373 2 года назад
മുതുകാള ഒഴവ് മെനക്കെടുത്തുന്നു
@priyakuty2495
@priyakuty2495 Год назад
Babuvine avar akum pole thonni
@abinjolly8345
@abinjolly8345 2 года назад
🖐🏼
@samkutty3292
@samkutty3292 Год назад
ദയവായി നസീർ ഒന്നു വായ് തുറക്കാതെ ഇരിക്കാമോ
@Stri_k_e_r_official.1
@Stri_k_e_r_official.1 2 года назад
നസീറിന്റെ മലംതൂറിയ കോമടിക്ക് കൊടുക്കിം ലൈക്.... പാവപ്പെട്ട കലാകാരന്മാരുടെ കോമടിക്കു ലൈക് ഇല്ലാ..
@faazifaash616
@faazifaash616 2 года назад
Sarkarinte cash enn edth parayanda ... Pavappetta janangalde cash aanu ath .. 🙄
Далее
Бокс - Финты Дмитрия Бивола
00:31
Ithu Item Vere | Comedy Show | Ep# 57
43:16
Просмотров 592 тыс.
Бокс - Финты Дмитрия Бивола
00:31