Тёмный

EP 27 ലഡാക്കിലേക്ക് സ്കൂട്ടർ യാത്ര,Ladakh trip on scooter tvs Ntorq, Kerala to kashmir bike 

ANU & KUNU
Подписаться 26 тыс.
Просмотров 134 тыс.
50% 1

EP 27 ലഡാക്കിലേക്ക് സ്കൂട്ടർ യാത്ര, Ladakh trip on scooter tvs Ntorq, vlog by Anu CJ,couples scooter trip at world's highest motorable roads..!! Kerala to Kashmir
TRAVEL ACROSS INDIA EPISODE-27
ഞങ്ങൾ (me-Anu and my wife-Alponsa Stima) യും കൂടി 2019 ഒക്ടോബർ 26നു ഞങ്ങളുടെ സ്കൂട്ടറുമായി ഇന്ത്യ കാണാൻ പുറപ്പെട്ടു. 58 ദിവസങ്ങൾ ഞങ്ങൾ യാത്ര ചെയ്തു. കേരളം മുതൽ കാശ്മീർ വരെ ഒട്ടേറെ സ്ഥലങ്ങളിൽ താമസിച്ചു കറങ്ങി അവിടുത്തെ ഹിസ്റ്റോറിക്കൽ/ടൂറിസ്റ്റ് ആയിട്ടുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. പല സ്ഥലങ്ങളിലും ഞങ്ങൾക്ക് പല വ്യക്തികളും സൗജന്യമായി താമസവും ഭക്ഷണവും നൽകി.യാത്രയിൽ ഭോപ്പാലിൽ വെച്ച് വെള്ളപ്പൊക്കത്തിൽ പെട്ടു, ലഡാക്കിലേക്കുള്ള യാത്രയിൽ മഞ്ഞുവീഴ്ചയും മഴയും പ്രതികൂല കാലാവസ്ഥ സൃഷ്ടിച്ചു. ശ്രീനഗറിൽ കലാപ ബാധിത പ്രദേശത്തു പെട്ടു. മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ച ഒരു യാത്രയായിരുന്നു ഇത്. TRAVEL ACROSS INDIA എന്നാണു ഈ യാത്രക്ക് ഞങ്ങൾ പേരിട്ടത്. യാത്ര സ്ലോഗൻ SAVE TREES,SAVE EARTHഎന്നായിരുന്നു. യാത്ര ചെയ്ത വഴികളിൽ സേഫ് സ്ഥലങ്ങളിൽ മരങ്ങളുടെ വിത്തുകൾ പാകി ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങൾ കണ്ട കാഴ്ചകളും പരിചയപ്പെട്ട വ്യക്തികളും അനുഭവങ്ങളുമെല്ലാം ഓരോ സ്ഥലങ്ങളുടെ ചരിത്ര പശ്ചാത്തലം അടക്കം ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്നു. വിവിധ എപ്പിഡോഡുകൾ ആയി പോസ്റ്റ് ചെയ്യുന്ന ഈ വീഡിയോകളുടെ തുടർച്ച ലഭ്യമാകണമെങ്കിൽ മുമ്പുള്ള എപ്പിസോഡുകളും കാണേണ്ടതുണ്ട്.
ഈ എപ്പിസോഡിൽ മണാലിയിൽ നിന്നും റോത്താങ് പാസ് വഴി ലാഡാക്കിലേക്കും, Higly motorable pass റോഡ് ആയിട്ടുള്ള കർദുങ് ലാ ടോപ്പിലേക്കും ഉള്ള യാത്ര ചിത്രീകരിച്ചിരിക്കുന്നു. സമുദ്ര നിരപ്പിൽ നിന്നും 12000 അടി മുതൽ 18000 അടി വരെ ഉയരമുള്ള മലകൾക്കു മുകളിലൂടെ പ്രതികൂല കാലാവസ്ഥയെ ചെറുത്തുകൊണ്ട് മൂന്ന് ദിവസമെടുത്തു മണാലിയിൽ നിന്നും ലഡാക്കിലേക്കുള്ള യാത്രയാണ് ഈ വ്ലോഗിൽ.
പഞ്ചാബിൽ നിന്നും രണ്ടു റോഡുകളാണ് പ്രധാനമായും ലഡാക്കിലേക്ക്. ജമ്മു- ശ്രീനഗർ വഴിയും , മണാലി-റോത്താങ് പാസ് വഴിയും. ഇതിൽ ഏറ്റവും അഡ്‌വെഞ്ചർ റോഡ് ആയിട്ടുള്ള മണാലി-റോട്ടങ് വഴി ആണ് ഇതിൽ കാണിക്കുന്നത്. അടുത്ത വ്ലോഗുകളിൽ ജമ്മു-ശ്രീനഗർ വഴിയും കാണിക്കുന്നതായിരിക്കും.
നിങ്ങൾ ലഡാക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ മുഴുവനും കാണുക.
watsup number +971562531962
#LADAK_TRIP_ON_SCOOTER
#RIDER
#NTORQ
#ANUKUNU
#INDIATOURISM
#KERALA KASHMIR
#TRAVEL ACROSS INDIA

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 853   
@a4amardeep566
@a4amardeep566 4 года назад
കിടിലം.... എനിക്കും പോണം leh..... നിങ്ങള് പറഞ്ഞത് ശെരിയാണ് യാത്രികർ 2 തരം ഉണ്ട്.... കണ്ട കാഴ്ചകൾ camerayil പകർത്തുന്നവരും,.... കണ്ട കാഴ്ചകൾ ഹൃദയത്തിൽ പകർത്തുന്നവരും....... നിങ്ങളുടെ യാത്രയിൽ ഞാൻ ശ്രെദ്ധിച്ച മറ്റൊരു കാര്യം നിങ്ങള് യാത്രയിൽ കണ്ട് മുട്ടുന്ന എല്ലാ മൃഗങ്ങളോടും സംസാരിക്കുന്നതാണ്, ഒരുപാട് ഇഷ്ട്ടം തോന്നി ഈ ഒരു പ്രവർത്തിയോട്...... ഓരോ യാത്രകളും ആ പ്രകൃതിയോടും ജീവജാലങ്ങളിലേക്കും അലിഞ്ഞു ചേരാനുള്ളതാണ് എന്നു നിങ്ങൾ ഇതിനാൽ തെളിയിച്ചിരിക്കുന്നു...... സന്തോഷം........ ഫേസ്ബുക്കിൽ watsuppilum കിട്ടുന്ന ലൈക്‌ കളിലല്ല നിങ്ങൾ സതോഷം കാണുന്നത് മറിച്ചു കണ്ട യാത്രകൾ അനുഭവങ്ങളിലാണ്. എന്നിലെ യാത്രികനോട് ഒരുപാട് സാമ്യം തോനുന്നു നിങ്ങളുടെ യാത്രകളിൽ....... ആർഭാടങ്ങളില്ല, showoff ഇല്ല.... അതിനാൽ തന്നെ ഇടുന്ന എല്ലാ video കളും കാണാറുള്ളത്...... ചെയ്യുന്നത് എത്ര ചെറിയ യാത്രകളാണെങ്കിലും ഇതുപോലെ post ചെയ്യണം..... കാരണം യാത്രകൾ വലുതും ചെറുതും ആകുന്നതു താണ്ടുന്ന ദൂരത്തിലല്ല...... തേടുന്ന അനുഭവങ്ങളിലായാണ്..... രണ്ടുപേർക്കും ഒരായിരം നന്മകൾ നേരുന്നു...... ഒരു ചെറിയ Anukunu FAN...... സ്നേഹത്തോടെ ♠️mardeep Beypore
@anukunu5243
@anukunu5243 4 года назад
ഓരോ വിഡിയോയും കണ്ടു വിലയിരുത്തി നൽകുന്ന അമർനാഥിന്റെ ഓരോ കമന്റും,നിർദേശങ്ങളും ഞങ്ങൾക്ക് വലിയ പ്രോത്സാഹനമാണ്. കഴിഞ്ഞ വിഡിയോയിൽ കമന്റ് കാണാതായപ്പോൾ ഞങ്ങൾ ആശങ്കപ്പെട്ടിരുന്നു. ഇപ്പോൾ സന്തോഷമായി. വിലയേറിയ നിർദേശങ്ങൾക്ക് നന്ദി. Thanks 😊
@ANWAR.3773
@ANWAR.3773 4 года назад
@@anukunu5243 insta id parayamo. Kure samshayamgal chothikkan und
@anukunu5243
@anukunu5243 4 года назад
@@ANWAR.3773 insta Id ithuvare undaakkiyitilla bro
@ANWAR.3773
@ANWAR.3773 4 года назад
@@anukunu5243 ho enna watsapp number onnu tharavo... Couples aaai pokumbo enthokke munkaruthal ennedukkanam ennokke ariyanaa
@mydayweddingstory7118
@mydayweddingstory7118 4 года назад
@@anukunu5243 nigaludea contact no tharamo
@tinses1
@tinses1 4 года назад
പിടിച്ചിരുത്തി കളഞ്ഞല്ലോ സുഹൃത്തേ നല്ല അവതരണം അടിപൊളി കാഴ്ചകൾ
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം, തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks for your great support brother 😊
@Sahooo30
@Sahooo30 4 года назад
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ledakh vlog. അടിപൊളി. Good information and nice trip
@anukunu5243
@anukunu5243 4 года назад
Thanks brother 👍😊
@nandulskammath2222
@nandulskammath2222 4 года назад
ഞാൻ ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത് , നല്ല അവതരണം , യാത്ര പോകാൻ താല്പര്യമുള്ളവരുടെ മനസ്സിനെ പുളകം കൊള്ളിച്ചു . ❤️👏👏👏
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@user-do8yq6kh8f
@user-do8yq6kh8f 4 года назад
പറ്റിയ ഒരു ലൈഫ് പാർട്ണറെ കിട്ടിയെന്നതാണ് താങ്കളുടെ ഭാഗ്യം
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@bijuvadakkethalakkal3334
@bijuvadakkethalakkal3334 9 месяцев назад
Pls number
@sreejithprathapan4406
@sreejithprathapan4406 4 года назад
എഞ്ചിൻ നേക്കാൾ കരുത്തു മനസിന്‌ ആണ് വേണ്ടത്.. തെളിയിച്ചു..❤️
@anukunu5243
@anukunu5243 4 года назад
Thanks 😊
@jaisalkp9993
@jaisalkp9993 3 года назад
N Torqe.. Bullet vakarikal.. Pls step bak.. TVS on the way.. N Torqe 💪💪💪
@Arunmanarcad
@Arunmanarcad 4 года назад
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ഈ വീഡിയോ കാണുന്നത് വീഡിയോ ഇഷ്ട്ടപ്പെട്ടു കൊള്ളാം
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം , തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@soumyakumartt2680
@soumyakumartt2680 4 года назад
എന്റെ ഒരു കൂട്ടുകാരന് TVS Ntorq നെ കുറിച്ച് പറയാനെ സമയമുള്ളു. ഇപ്പോ മനസിലായി ഇവൻ ചെറിയ പുള്ളി അല്ലാ
@anukunu5243
@anukunu5243 4 года назад
Thanks 😊
@thedarksupper9905
@thedarksupper9905 3 года назад
🔥🔥 aan bro
@rahmanakber
@rahmanakber 4 года назад
കുറെ ലഡാക്ക് യാത്രകൾ കണ്ടു അതിൽ നിന്നെല്ലാം വ്യത്യസ്തമായ അവതരണം ഔ പാട് അറിവുകൾ കിട്ടി ബ്രോ ഏതെല്ലാം മാസങ്ങളാണ് നമുക്ക് അവിടെ യാത്ര ചെയ്യാൻ കഴിയുക കോവിഡ് എല്ലാം കഴിഞ്ഞ് പോവണം എന്ന് വിചാരിക്കുന്നുണ്ട്
@anukunu5243
@anukunu5243 4 года назад
മെയ് മാസം ആരംഭിച്ചു ഒക്ടോബർ അവസാനം ലഡാക്ക് സീസൺ ടൈം അവസാനിക്കുന്നു. ബൈക്ക് റൈഡേഴ്സിന് ഏറ്റവും അനുയോജ്യമായ മാസം ആഗസ്ത് ആണ്‌. Thanks 😊
@rahmanakber
@rahmanakber 4 года назад
@@anukunu5243 thank you
@ratheem30sachin80
@ratheem30sachin80 4 года назад
Super broo ,
@VishalKumar-fv9vi
@VishalKumar-fv9vi 2 года назад
ചേട്ടൻ ലഡാക്......ട്രിപ്പ്‌ പോയപ്പോൾ ഫുൾ എത്ര രൂപയ്ക്കു NTORQIL പെട്രോൾ അടിച്ചു.......... പറയാവോ 🙏🏻
@anukunu5243
@anukunu5243 2 года назад
17000/-
@LTDreamsbyLennyTeena
@LTDreamsbyLennyTeena 3 года назад
Bro ഇത് ഇങ്ങനെ ഷൂട്ട്‌ ചെയ്തു.. ഡ്രോൺ ആണോ?
@anukunu5243
@anukunu5243 3 года назад
360 camera.
@gpoint1562
@gpoint1562 4 года назад
പൊലിപ്പും തൊങ്ങലും ഇല്ലാത്ത മനോഹര അവതരണം
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@rithudevrithu1655
@rithudevrithu1655 4 года назад
അവസാനം ntorq വാഹനത്തെ പറ്റി paranjath eante മനസ്സിൽ തട്ടി. എനിക്കും വല്ലാത്തൊരു വൈകാരിക അടുപ്പം ആ വാഹനത്തോട് തോന്നി:.❣️❣️❣️❣️❣️
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@mindandpower779
@mindandpower779 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-kB96s4muXOw.html
@mylifetoexplore2914
@mylifetoexplore2914 4 года назад
Anu and kunu കിടിലം...യാത്രകൾ തുടരട്ടെ...
@anukunu5243
@anukunu5243 4 года назад
Thanks for your great support brother 😊👍
@ishaquech6230
@ishaquech6230 3 года назад
സൂപ്പർ മച്ചാനെ പിന്നെ മലപ്പുറം team എവിടെപ്പോയാലും ഉണ്ടാകും നല്ല ഹെല്പ് ചെയുന്ന team ആണ്
@anukunu5243
@anukunu5243 3 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@TheCheroor
@TheCheroor 3 года назад
നിങ്ങൾ എവിടെ
@momokadanpattambi7800
@momokadanpattambi7800 4 года назад
എല്ലാം മനോഹരം 😍😍 എങ്ങിനെ യാണ്‌ മുകളിൽ നിന്ന്ള്ള ഷോട്ട് എടുക്കുന്നത് ഡ്രോൺ ആണോ
@anukunu5243
@anukunu5243 4 года назад
It's 360 camera. വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@shamudheen9711
@shamudheen9711 4 года назад
സൂപ്പർ താങ്കളുടെ യാത്ര വിവരണം ഒരുപാടിഷ്ടപ്പെട്ടു
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@Sahooo30
@Sahooo30 4 года назад
എന്റെ 97.2cc passion pro കൊണ്ട് ഞാനും പോകും ഒരിക്കൽ ledakh ഇൽ. താങ്കൾ inspire ചെയ്തു എന്നെ 🔥🔥🔥
@anukunu5243
@anukunu5243 4 года назад
Thanks brother 👍😊
@jaisalkp9993
@jaisalkp9993 3 года назад
@@anukunu5243 ith alla the evre simple aaya vazhi ille pokan? Car kond pokumbol
@anukunu5243
@anukunu5243 3 года назад
@@jaisalkp9993 yes.. ശ്രീനഗർ - കാർഗിൽ വഴിയിലൂടെ കാറിൽ സുഖമായി പോകാം.
@georgekiran6875
@georgekiran6875 4 года назад
Proud to be an Ntorq owner 🔥
@anukunu5243
@anukunu5243 4 года назад
Thanks bro 👍😊
@georgekiran6875
@georgekiran6875 4 года назад
ANU & KUNU 🙂
@emptylife3689
@emptylife3689 4 года назад
Ntorq ulla friends pls comment
@anukunu5243
@anukunu5243 4 года назад
Thanks brother 👍😊
@BABUMONADOOR
@BABUMONADOOR 4 года назад
Yaa
@krp_mediakrptm8030
@krp_mediakrptm8030 4 года назад
Ntorq race 125
@emptylife3689
@emptylife3689 4 года назад
Ernakulam aarokke undu?
@vaisakhmanoj9255
@vaisakhmanoj9255 4 года назад
Njn Ekm aan Bro... Ntorqinte nthelm grp indo Whatsappil ?
@learningastrologyjishnu9696
@learningastrologyjishnu9696 4 года назад
Ntorq.... എനിക്കും എടുക്കണം ntorq അതാണെന്റെ ഒരു ലക്ഷ്യം... 🙏🙏👍
@anukunu5243
@anukunu5243 4 года назад
Test drive cheytu ishtapettal maatram edukuka. Thanks 😊
@adithkrishnand7784
@adithkrishnand7784 4 года назад
Beautiful 😍❤️....enikum ethe same mtorq und orikal ithupole yathra ponam❣️😍
@anukunu5243
@anukunu5243 4 года назад
Best wishes bro 💪🎉 വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@aashlinsworld.7510
@aashlinsworld.7510 3 года назад
Sooper video ... പൊളിച്ചു..🤩
@anukunu5243
@anukunu5243 3 года назад
Thanks 😊
@cmali3131
@cmali3131 4 года назад
വളരെ നല്ല കാഴ്ചകൾ...... നല്ല അവതരണം..... വൃത്തിക്ക് കാര്യങ്ങൾ പറഞ്ഞു.....പലർക്കും കഴിയാത്ത കാര്യമാണ് ലഡാക് യാത്ര.... യാത്ര പാ തിക്ക് നിർത്തി നാട്ടിലേക്കു മടങ്ങേണ്ടി വന്ന എനിക്ക് പിന്നീടാണ് മനസ്സിലായത് ams ശരിക്കും വില്ലനാണെന്നത്...... dimox എല്ലാവർക്കും ആവശ്യമില്ല അതുപോലെ എല്ലാവർക്കും എഫക്ട് ചെയ്യുകയുമില്ല....... താങ്ക്സ് ബ്രോ..... 💓🇮🇳
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks bro 👍 😊
@arunphilip8584
@arunphilip8584 2 года назад
ഞാന്‍ നോക്കി നടന്ന വീഡിയോ ഒരുപാട് ഇഷ്ടമായി......
@anukunu5243
@anukunu5243 2 года назад
Thank you 😊
@akc2583
@akc2583 3 года назад
Bro മലപ്പുറത്തു നിന്ന് ലടാഖിലേക്ക് സുസുകി അക്സസിൽ രണ്ടു പേർ യാത്ര പോവുന്നത് possible ആണോ അത്രയും ദൂരം എന്തെങ്കിലും യാത്ര ചെയ്താൽ പ്രശ്നങ്ങളുണ്ടാകുമോ
@anukunu5243
@anukunu5243 3 года назад
Mind aanu pradhaanam. You can bro 💪
@shiblymasmoon
@shiblymasmoon 3 года назад
ഏതൊക്കെ മാസങ്ങളിലാണ് യാത്ര പോവാൻ നല്ലത് ? റോത്താമ്പാസ് വഴി ശ്രീനഗറിലൂടെ ഉള്ള യാത്രക്ക് .
@anukunu5243
@anukunu5243 3 года назад
April- October
@savetalibanbismayam7291
@savetalibanbismayam7291 3 года назад
Super...Good... Njanum Eduthu Ntorq... Yathra Eshtapedunna Aala Njan... Delhi Vare poi...Athinumappuram Poitillaa.... Other Santhosh Gorge Kulangara....
@anukunu5243
@anukunu5243 3 года назад
Thanks 😊
@nawazsahara4u
@nawazsahara4u 3 года назад
Very hardly worked video.. Edited Audio superb.. Informative
@anukunu5243
@anukunu5243 3 года назад
Thanks 😊
@rashafathimarasha9256
@rashafathimarasha9256 4 года назад
Yathra valare ishtaman bhavukagal nerunnu
@anukunu5243
@anukunu5243 4 года назад
Thanks 😊
@thedarksupper9905
@thedarksupper9905 3 года назад
ഇത് കണ്ടിട്ട് മണാലി പോവാൻ നല്ലോണം ആഗ്രഹം തോന്നി പിന്നെ ntorq മനസ്സിൽ തറച്ചു🤩.. ഒന്നും നോക്കീല്ല പോയി എടുത്തു.. New model BP bs6,, ഇനിയുള്ളത് manali മാത്രം ... 😊✌️✌️ നിങ്ങൾ പൊളിയാണ് 💝💝💝🤩🤩🙌
@anukunu5243
@anukunu5243 3 года назад
Bro ithil manaaliyil ninnum ladaakkilekkulla yatrayaanu. (Manali showing approximately 30sec only) Thanks bro 😊👍
@akhilkannan3946
@akhilkannan3946 Год назад
Poyarno bro?
@anukunu5243
@anukunu5243 2 месяца назад
Enthaayi bro. Trip poyo?
@MG413mjkm87
@MG413mjkm87 3 года назад
ENTE VANDEEM NTORQ AANNU...2018 AUG...IL..EDUTHATHA..51000..KM KAZHINJU...HIMALAYAM..POVAN..THALPARAYAM..UNDU...PAKSHE..NADAKKILLA...LEAVE..OKKE..EDUTHU..POKAL..CHADANGAANU...ORIKKALUM..NADAKKATHA..SWAPNAM...
@anukunu5243
@anukunu5243 3 года назад
😟😢
@nithinantony2455
@nithinantony2455 3 года назад
ചേട്ടാ wife നെ അല്ലെങ്കിൽ girlfriend നെ കൂട്ടി Bike ൽ Ladak trip പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും തയ്യാറെടുപ്പുകളും ഒന്ന് പറഞ്ഞ് തരാമോ...പല videos ലും couple ആയി പോകുന്ന bike trip പറയുന്നില്ല....pls reply 🙏🙏
@REVIEWEXPERTBINISH
@REVIEWEXPERTBINISH 4 года назад
sooper brw camera work poli
@anukunu5243
@anukunu5243 4 года назад
Thanks 😊
@kamaljees
@kamaljees 4 года назад
A good venture. I loved it. Photography was awesome. Really you did it. 😍
@anukunu5243
@anukunu5243 4 года назад
Thanks 😊
@സഞ്ചാരി-ഡ4ഡ
@സഞ്ചാരി-ഡ4ഡ 4 года назад
വളരെ നന്നായിട്ടുണ്ട്. 👍 തുടർന്നും യാത്രകൾ ചെയ്യുക ജീവിതം മനോഹരം ആക്കുക.❤️❤️
@anukunu5243
@anukunu5243 4 года назад
Thanks for your great support brother😊
@shafaf_sha653
@shafaf_sha653 4 года назад
36:40 Im taking a shot of 30second from there with ur permission for putting status.as an ntorqian the words are romanjification😍 and the one more thing the video is too superb💥💥
@anukunu5243
@anukunu5243 4 года назад
Ok. Thanks 😊
@syamgopangs9002
@syamgopangs9002 2 года назад
Activa long rise pokan patumo. Plz rply ❤️
@IDUKKI._VLOGZ._
@IDUKKI._VLOGZ._ 4 года назад
Good you guys are blessed ❣️ Njngalk ini ennano pokan pattunath 🥺🥺
@anukunu5243
@anukunu5243 4 года назад
Corona time kazhinjitt poku... Best wishes brother 🎉♥️
@S4techkerala
@S4techkerala 7 месяцев назад
Tvs endorc എങ്ങനെയുണ്ട് അതുകൊണ്ട് പോകാൻ പറ്റുമോ എത്ര രൂപ ചെലവ് വരും
@anukunu5243
@anukunu5243 6 месяцев назад
It's depends upon your mindset ☺️
@travelpsycho5071
@travelpsycho5071 3 года назад
Bro, Ningale frontlnum backlnum aayt clip edthathadh enganeya Edha cemara??
@anukunu5243
@anukunu5243 3 года назад
Insta 360 one X camera
@mathukuttyrokz5925
@mathukuttyrokz5925 4 года назад
Super video and good travel.keep it up challenging trips
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@techieboii
@techieboii 9 месяцев назад
scooter seems to be a better option ..no stress of changing the gears.
@anukunu5243
@anukunu5243 6 месяцев назад
Thank you 😊
@techieboii
@techieboii 6 месяцев назад
anu and kunu..another questikn. could you tell me the total weight of both of you excluding the luggage?
@anukunu5243
@anukunu5243 6 месяцев назад
@@techieboii 140 KG
@TheShajahant
@TheShajahant 3 года назад
First time watching .. subscribed 🥰☺️🙌 Great effort & Narration 👌💐
@anukunu5243
@anukunu5243 3 года назад
Thanks bro😊
@abdushukkuranamangad4035
@abdushukkuranamangad4035 3 года назад
ഞാൻ കണ്ട ബൈക്ക് റൈഡ് വ്ലോഗ് ഗളിൽ ഏറ്റവും ആകർഷകമായത്... രസകരമായ അവതരണം... ബ്രോ.. താങ്കൾ ഒരു പക്കാ പച്ചയായ മനുഷ്യൻ... അതുകൊണ്ട് തന്നെ താങ്കളെ സബ് സ്ക്രായിബ് ചെയ്തിരിക്കുന്നു.... ഒരു തരിമ്പും വിട്ടു കളയാൻ തോന്നിയില്ല... മച്ചുവിന്റെ നമ്പർ ഒന്ന് റിപ്ലൈ ചെയ്യണേ..... താങ്ക്സ്...
@anukunu5243
@anukunu5243 3 года назад
Thanks. Watsapp +971562531962
@rijoraphel7449
@rijoraphel7449 4 года назад
Hai bro ningaluda vivaranam nannayitund
@anukunu5243
@anukunu5243 4 года назад
Thanks for your great support brother😊
@Ezhilod
@Ezhilod 4 года назад
മൊത്തം എത്ര രൂപയായി? എത്ര ദിവസമെടുത്തു?
@anukunu5243
@anukunu5243 4 года назад
അതേക്കുറിച്ചുള്ള വീഡിയോ ലിങ്ക്. ഇക്കാര്യങ്ങൾ എല്ലാം വിശദ്ധമായി വിവരിച്ചിരിക്കുന്നു. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-S0oH5Z8cSCI.html
@aashlinsworld.7510
@aashlinsworld.7510 3 года назад
ഞൻ എന്റെ tvs wego ഉടനെ എക്സ്ചേഞ്ച് ചെയ്യുവാ... ഇനി N torq mathi 🤓
@anukunu5243
@anukunu5243 3 года назад
Thanks 😊
@ajaym9868
@ajaym9868 3 года назад
37:50 ദേവ്യേ splender അല്ലെ ആ കാണുന്നത് 👀💥
@anukunu5243
@anukunu5243 3 года назад
Thanks 😊
@saddamabbii6107
@saddamabbii6107 3 года назад
Awesome bro..ntorq rock😎✌
@anukunu5243
@anukunu5243 3 года назад
Thanks for your great support 🙏❤️😊
@onionmedia6481
@onionmedia6481 4 года назад
ട്രാവൽ വീഡിയോസ് നിരവധി കണ്ടിട്ടുങ്കെലും ശരിക്കും ഇൻസ്പിറേഷൻ തോന്നിയതിൽ ഒരു വീഡിയോ നിങ്ങളുടെ വീഡിയോ ആണ് ഫാമിലി ആയിട്ട് ഒരു കൊച്ചു സ്കൂട്ടിയിൽ ലഡാക്കിൽ പോയില്ലേ സൂപ്പർ.... ഇ വീഡിയോ കണ്ടതിനു ശേഷം എന്റെ യാത്രയോടുള്ള ഇഷ്ട്ടം കൂടിയിട്ടേ ഉള്ളു.....
@anukunu5243
@anukunu5243 4 года назад
നല്ല വാക്കുകൾക്കു ഒത്തിരി നന്ദി. Thanks for your great support brother😊
@bashabadharudheen3746
@bashabadharudheen3746 3 года назад
ഞാൻ ഒരുപാട് വീഡിയോ കാണാറുണ്ട്. ആദ്യം ആയിട്ടാണ് ബ്രോയുടെ വീഡിയോ കാണുന്നത്. But ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി. എന്നാലും സംശയങ്ങൾ ബാക്കിയുണ്ട്. വൈഫുംമായി പോകുമ്പോൾ എടുക്കേണ്ട മുൻകരുതൽ, പിന്നെ safe ആയി stay ചെയ്യാൻ പറ്റിയ സ്ഥലം,ബഡ്ജറ്റ്, ഇതൊക്കെ വിശദീകരണം കിട്ടുമോ? Contact ചെയ്യാൻ നമ്പർ കിട്ടുമോ? എന്തെങ്കിലും വഴി പറഞ്ഞു തരണം 👍🤝. പിന്നെ നല്ല അവതരണം ഒരുപാട് ഇഷ്ടമായി, ഒരു big സല്യൂട്ട് 😍😍
@anukunu5243
@anukunu5243 3 года назад
വാട്സ് ആപ്പ് നമ്പർ ഡിസ്ക്രിപ്ഷനിൽ ചേർത്തിട്ടുണ്ട്. Please check. Thanks 😊
@themoment_111
@themoment_111 4 года назад
Kidu presentation ❤️😘and respect for your self confidence
@anukunu5243
@anukunu5243 4 года назад
Thanks for your great support brother ♥️😊
@themoment_111
@themoment_111 4 года назад
@@anukunu5243 brother ala sis anu 😔
@anukunu5243
@anukunu5243 4 года назад
Thanks sister 🙏😊
@BINOJ8341
@BINOJ8341 4 года назад
ലഡാക് ലേക്കുള്ള യാത്രയിലെ വഴികൾ എത്ര ദുർഘടം പിടിച്ചതാണ് ചിലപ്പോൾ മനോഹരമായ വഴികൾ ചിലപ്പോൾ വളരെ മോശം വഴികൾ എന്തായാലും യാത്രചെയ്യാൻ നിങ്ങൾ എടുത്ത ഒരു ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു
@anukunu5243
@anukunu5243 4 года назад
താങ്ക്സ് ബിനോജ് ബ്രോ.. ലഡാക്കിലേക്ക് പ്രധാനമായി 2 വഴികൾ ആണുള്ളത്. അതിൽ ഏറ്റവും ദുർഘടമായ മണാലി-റോട്ടാങ്-ലേഹ് വഴി ആണ്‌ ഇത്. മറ്റേ വഴി ഇതിനെ അപേക്ഷിച്ചു അല്പം എളുപ്പമാണ്. ആ ലേഹ്-കാർഗിൽ- ശ്രീനഗർ വഴിയാണ് നമ്മൾ തിരിച്ചു യാത്ര ചെയ്തത്. അടുത്ത എപ്പിസോഡുകളിൽ അത് കാണാവുന്നതാണ്. Thanks 😊♥️
@goutham315
@goutham315 4 года назад
Chetta Himalayan trip ente oru swapnam aanu .. Kalyanam kazhinjapo njn ottak engine pokum ennulla darmasangadathil aarunnu .. ipo ningal bharyayumoth pokunnath kanumbol vendum oru hope
@anukunu5243
@anukunu5243 4 года назад
Dream dream dream Dream comes to thoughts Thoughts results in action 😍 -Abdul Kalam
@kezianj4394
@kezianj4394 Год назад
Which month is suitable for travelling to ladakh
@nikhilnhondimackal7591
@nikhilnhondimackal7591 3 года назад
Bro.. നിങ്ങൾ കേരളത്തിന് എങ്ങനെ പോയി.,??? േകരളത്തിൽ നിന്നും സ്ഥിരമായി പോകുന്ന help riders club/ചെയുന്ന ഉണ്ടോ??? ഞാനും വൈഫും പോകാൻ ആഗ്രഹിക്കണ്ടത്..
@anukunu5243
@anukunu5243 3 года назад
ഒരു ക്ലബ്ബിലും ഉണ്ടാരുന്നില്ല. കേരളത്തിന് വണ്ടി ഓടിച്ചു അങ്ങ് പോയി ബ്രോ.. Thanks 😊
@India-q4e
@India-q4e 4 года назад
ഞാൻ എൻ്റെ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ ട്രാൻസ്ഫോ മേഴ്സ് സിനിമയിലെപ്പോലെ ചിന്തിക്കാറുണ്ട് 'എന്തുമാത്രം സങ്കടം നമ്മോട് അവർക്ക് പറയാനുണ്ടാവും
@anukunu5243
@anukunu5243 4 года назад
Aahaa..വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks bro 👍😊
@manojrambler6118
@manojrambler6118 4 года назад
വളരെ നല്ല വീഡിയോ, നല്ല കാഴ്ചകൾ, നല്ല വിവരണം, സൂപർ. Only request is to increase the frequency of videos as there is too much gap between videos and loss of continuity of this Travel Across India vlog.
@anukunu5243
@anukunu5243 4 года назад
വളരെ നന്ദി. വിഡിയോകൾ അടുപ്പിച്ചു ഇടാൻ ശ്രമിക്കാം. ഉടൻ തന്നെ ബാക്കി വിഡിയോകൾ അപ്‌ലോഡ് ചെയ്യാം. വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ Thanks 😊
@sijopaulose9344
@sijopaulose9344 4 года назад
ഇത്രെയും നല്ല ഒരു യാത്ര വർണനക്ക്‌ salute😍😍😍😍😍😍😍😍😘😘😘😘😘😘
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@nelsoncp4087
@nelsoncp4087 4 года назад
Outstanding couples. Excellent. All the best.
@anukunu5243
@anukunu5243 4 года назад
Thanks 😊
@syamsworld7366
@syamsworld7366 3 года назад
ഇരിഞ്ഞാലക്കുടകാരൻ ആണോ
@anukunu5243
@anukunu5243 3 года назад
Near by amballur ☺️
@jithushaji914
@jithushaji914 3 года назад
Last words about his bike❤️
@anukunu5243
@anukunu5243 3 года назад
Thanks 😊
@joseph.a.t3558
@joseph.a.t3558 4 года назад
അനു. Kunu.. ലഡാക് യാത്രാവിവരണം കൂടുതൽ അറിവ് കിട്ടി. Thanks. ഇനിയും പുതിയ ട്രാവൽട്രിപ്പ്‌ പ്ലാൻ ചെയ്തു വീഡിയോ ഉടനെ അയക്കുക ബ്രോ.... J wyd.
@anukunu5243
@anukunu5243 4 года назад
Thanks 😊
@nandulskammath2222
@nandulskammath2222 4 года назад
Hello brother ഞങൾ കുറച്ച് പേർ അടുത്തവർഷം മണാലിയിൽ പോകാൻ വേണ്ടി ഉദ്ദേശിക്കുന്നുണ്ട് . ഹോട്ടൽ ബിസിനസ് നടത്തുന്ന രവിഷ് ചേട്ടൻ ന്റെയോ കൂട്ടത്തിലുള്ള അബ്ദുള്ള ചേട്ടന്റെ ഫോൺ നമ്പർ സാമൂഹ്യ മാധ്യമ അക്കൗണ്ടോ ഒന്ന് മെൻഷൻ ചെയ്തിരുന്നെങ്കിൽ ഉപകാരപ്രദമായിരുന്നു .
@anukunu5243
@anukunu5243 4 года назад
Abdhukka 07907163373 Thanks 😊
@arjunarjun981
@arjunarjun981 11 месяцев назад
എനിക്ക് ഒരു ഉത്തരം തരണം. കേരളത്തിൽ നിന്ന് ലാടാകിലേക്ക് പോകുമ്പോൾ വണ്ടിക്ക് എന്തെങ്കിലും പണികിട്ടിയാൽ എന്ത് ചെയ്യും. ലാടാക്കിൽ നിന്ന് ആണ് വണ്ടി കംപ്ലയിന്റ് ആയാൽ എന്ത് ചെയ്യും
@anukunu5243
@anukunu5243 10 месяцев назад
Repair cheyyanam.
@noufalvavaliyagathnoufal-jf1go
@noufalvavaliyagathnoufal-jf1go 11 месяцев назад
ഞാൻ എന്റെ 2021 model 125 cc ഫസീനോ ആയി പോകാൻ വിചാരിക്കുകയാണ് കൊച്ചിയിൽ നിന്ന് train മാർഗ്ഗം ഡൽഹി എത്തിച്ച് അവിടെ നിന്ന് പോകാൻ വിചാരിച്ചു താങ്കൾ പറഞ്ഞ പോലെ എല്ലാ കരുതലും എടുത്തോളാം..😊🥰
@anukunu5243
@anukunu5243 11 месяцев назад
Best wishes bro..
@RaghuNath-dd5td
@RaghuNath-dd5td 4 года назад
താങ്കൾ എത്രയോ ഭാഗ്യവാൻ ഇതൊക്കെ കാണാൻ ഭഗവാൻ അനുഗ്രഹിച്ചു അത് തന്നെ ഭാഗ്യം ഇപ്പൊൾ നമുക്ക് മനസ്സിൽ ആകുമല്ലോ നമ്മുടെ പട്ടാളക്കാർ അനുഭവിക്കുന്ന മാനസിക അവസ്ഥ
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ലഡാക്കിലെ കാഴ്ച്ചകൾ വീഡിയോ ലിങ്ക്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lTKuzwIiizg.html
@mohammedunnyettamtharayil5854
@mohammedunnyettamtharayil5854 4 года назад
ഇനിയുമേറെ യാത്രകൾ നടത്താൻ പറ്റട്ടെ Najeeb mohammed
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@jishnuks007
@jishnuks007 4 года назад
Chetta new video idu... Ella video um kandu theernu
@anukunu5243
@anukunu5243 4 года назад
Udan new video cheyyaam bro.
@M7CLERKDCEKM
@M7CLERKDCEKM 9 месяцев назад
Your presentation is very interesting... Journey seems quite adventurous.... appreciate your will to go together... But I dont see any beauty in these places .... compare to a rain forest high range journey...... Leh journey is only for driving enthusiast.... in my opinion... of course all journeys are beautiful especially on your small but reliable scooter....
@anukunu5243
@anukunu5243 6 месяцев назад
Thank you ☺️
@manuss9424
@manuss9424 4 года назад
ലഡാക്ക് എന്ന സ്വപ്നം മനസ്സിൽ കയറിട്ട് കുറെ നാളായി.. കഴിഞ്ഞ വർഷം പോകാൻ full plan ready ആയതായിരുന്നു...നിർഭാഗ്യവശാൽ പ്രളയം കാരണം അതിന് കഴിഞ്ഞില്ല. ഇപ്പോഴാണെങ്കിൽ കൊറോണയും.. അടുത്തവർഷമെങ്കിലും പോകാൻ കഴിയുകയാണെങ്കിൽ. ലഡാക്ക് trip youtubil വെറുതെ ഒന്ന് search ചെയ്തതാണ്... തങ്ങളുടെ വീഡിയോ കാണാനിടയായത്. ആദ്യമായി താങ്കളുടെ wife നു ഒരു big salute ഇത്രയും ദൂരം സകല കഷ്ടപ്പാടും സഹിച്ചു ഇ ചെറുവണ്ടിയുടെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്തതിനും ലഡാക്ക് എന്ന വികാരത്തെ ഒന്നുകൂടി വാനോളം ഉയർത്തിയതിനും. i love tvs ntorq എനിക്കും ഉണ്ട് ഇ പുലികുട്ടി.... എന്നാൽ ഞാൻ ലഡാക്കിൽ പോകുന്നത് bullet 500cc അതെന്റെ സ്വപ്നം ആണ്.... ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ ഇ യാത്രയിൽ എവിടെ വച്ചെങ്കിലും തോന്നിയിരുന്നോ ntorq വേണ്ടായിരുന്നു എന്ന്... വേറെ cc കൂടിയ വണ്ടി മതിയായിരുന്നു എന്ന് വല്ലതും...
@anukunu5243
@anukunu5243 4 года назад
നിങ്ങളുടെ സ്വപ്നം നിറവേറട്ടെ എന്ന് ആശംസിക്കുന്നു. ഈ യാത്രയിൽ വേറെ വാഹനം മതിയായിരുന്നു എന്നാ ചിന്ത ഒരിക്കലും വന്നിട്ടില്ല. ഉള്ളതുകൊണ്ട് ഓണം പോലെ. Thanks 😊😊☺️
@vishnuprasadpr2092
@vishnuprasadpr2092 4 года назад
Njn epóozha eee video kanunnathuuu.....kolllam chetttoiii enniku istapetttu
@anukunu5243
@anukunu5243 4 года назад
Thanks 😊
@vikitech979
@vikitech979 3 года назад
ÑTØRQ 💖💖💖⚡
@anukunu5243
@anukunu5243 3 года назад
Thanks 😊
@manikantanraju8683
@manikantanraju8683 4 года назад
Njan valare videos kandu but ee video maatram total information kitti.... Manikantan raju from andhra
@anukunu5243
@anukunu5243 4 года назад
Thanks brother 👍😊
@starsmedia5393
@starsmedia5393 2 года назад
നിങ്ങൾ ഏത് മാസമാണ് പോയത്. ജാക്കറ്റ് എത്ര മൈനസ് ഡിഗ്രിയുടേത് use ചെയ്തെ
@anukunu5243
@anukunu5243 2 года назад
Ladakh etthiyathu October 1 nu. Njangalude Jacket etra degree ennonnum ariyilla bro 🙏 because riding jacket nu mukalil just rain coat aanu ittirunnath 😁😁
@starsmedia5393
@starsmedia5393 2 года назад
@@anukunu5243 K. Thx ഒക്ടോബർ ആണെങ്കിൽ മൈനസ് ഡിഗ്രിയുടെ jacket ആവശ്യമില്ല. എനിക്ക് ഈ വരുന്ന may ൽ പോവാനായിരുന്നു
@ramanathannv9971
@ramanathannv9971 3 года назад
I am extremely excited to see you riding a scooter to the other end of our great country. I congratulate you and your family. You are really adveturerous. May God bless you both in all your future endeavours. I am an old man unlikely to travel to any dissemination.
@anukunu5243
@anukunu5243 3 года назад
Thanks for your great support brother 🙏♥️👍😊
@mrrides6596
@mrrides6596 3 года назад
Good Bhaiyya. Is it possible to travel by harley davidson fat boy? I am planning this comeing July 2021. Any advice.
@anukunu5243
@anukunu5243 3 года назад
You can 👍♥️
@giridhars4821
@giridhars4821 9 месяцев назад
What all modifications did you do on NTorq? Kindly provide the purchase links for products or links to the shops for modification. Thanks.
@anukunu5243
@anukunu5243 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_SkKsR8Dw5Y.htmlsi=HceHnLtc-aihWG_R
@vaigak3457
@vaigak3457 3 года назад
Anna samathichu
@anukunu5243
@anukunu5243 3 года назад
Thanks 😊
@jobinnelprakadavil
@jobinnelprakadavil 4 года назад
Njanum pokum enteyum veliya oraghrahama leh Ladakh... Njan payirikkkkum....👍👍👍👍
@anukunu5243
@anukunu5243 4 года назад
"ഉറങ്ങുമ്പോൾ കാണുന്നതല്ല, നമ്മെ ഉറങ്ങാൻ സമ്മതിക്കാത്തതാണ് സ്വപ്‌നങ്ങൾ." ആഗ്രഹം സഫലീകരിക്കട്ടെ എന്ന് ആശംസിക്കുന്നു. Best wishes 👍♥️
@ismayilahad6390
@ismayilahad6390 3 года назад
@@anukunu5243 thanks bro for your inspiration 😍
@samA-xf1sr
@samA-xf1sr 3 года назад
Well said excellent work
@anukunu5243
@anukunu5243 3 года назад
Thanks 😊
@s3vlog556
@s3vlog556 3 года назад
bro family kondu pokumbool b deem utterly undo nigalle yathe vayeloodayane pooyath Mumbai vaiyo panchab vaiyo 3 perke 1bykel poovan pattumo 11 eg ulla orukutti unde yanttine CT 100 Ane police chakig undo
@anukunu5243
@anukunu5243 3 года назад
Poyvaru... ♥️
@amruthmd
@amruthmd Год назад
Nice
@anukunu5243
@anukunu5243 Год назад
Thank you 😊
@leopardleonard4856
@leopardleonard4856 4 года назад
Ningal powlliya
@anukunu5243
@anukunu5243 4 года назад
വീഡിയോ കണ്ടതിലും കമന്റ് ചെയ്തതിലും സന്തോഷം. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Thanks 😊
@veniramachandran5905
@veniramachandran5905 3 года назад
Wow wonderful 😍 Me &my hus 11 years back by car We do plenty of traveling now I am 70 he is 72
@anukunu5243
@anukunu5243 3 года назад
Woow , that's great 👍👍
@TheShajahant
@TheShajahant 3 года назад
❤️👏👏
@anrp177
@anrp177 2 года назад
Pwrr of NTORQ🔥🔥💯
@anukunu5243
@anukunu5243 2 года назад
:)
@omanagopalan8809
@omanagopalan8809 4 года назад
അനു കുനു എത്ര കണ്ടാലും മതിയാവാത്ത സ്ഥലങ്ങൾ' all the best
@anukunu5243
@anukunu5243 4 года назад
Thanks 😊
@preveenst9911
@preveenst9911 4 года назад
Hai bro ningal use cheytha camaras ethokkeyanu Ladiesinulla toylet availability enthan
@anandank2920
@anandank2920 4 года назад
അപകടമൊന്നും കൂടാതെ നിങ്ങൾക്ക് ലഡാക്കിലും കാർദുംഗളയിൽ എത്തിച്ചേരുവാൻ കഴിഞ്ഞതി അഭിനന്ദനങ്ങൾ. നിങ്ങൾ യാത്ര തുടങ്ങിയത് എവിടെ നിന്നെത്തും കാർ ദുംഗ ളയിലേക്ക് ആകെ എത്ര കി.മീ സഞ്ചരിച്ചുവെന്നും മേൽവിലാസം അറിയിക്കാനും താൽപര്യം.
@anukunu5243
@anukunu5243 4 года назад
യാത്ര തുടങ്ങിയതു തൃശ്ശൂരിൽ നിന്ന്. 58 ദിവസങ്ങൾകൊണ്ട് രാജ്യത്തു വിവിധ സംസ്ഥാനങ്ങളിൽ ആയി നൂറോളം ഹിസ്റ്റോറിക്കൽ/ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിച്ചു അതിൽ മൈസൂർ കൊട്ടാരം, ഗ്വാളിയാർ കൊട്ടാരം, സാസ് ബാഹു ടെംപിൾ, താജ്മഹൽ, കുതുബ് മീനാർ, തുഗ്ലക് കോട്ട, ശാന്തി സ്ടൂപ, ലോട്ടസ് ടെംപിൾ, രാജ് ഘട്ട്, ശക്തി സ്കൽ, ഇന്ദിരാ ഗാന്ധിയുടെ വീട്, നെഹ്രുവിന്റെ ഓഫീസ്, ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന മൈതാനം, സുവർണ ക്ഷേത്രം, ഇന്ത്യാ-പാക്ക് വാഗാ ബോർഡർ,വാർ ഹീറോസ് മ്യൂസിയം, ഷിംലയിലെ ചരിത്രമുറങ്ങുന്ന മാള് സ്ട്രീറ്റ്, നൂറ്റാണ്ടുകൾ പഴക്കമുള്ള മണാലിയിലെ ഹിഡിംബ ക്ഷേത്രം, ദാൽ തടാകം, ദ്രാസ്സിലെ കാർഗിൽ യുദ്ധ സ്മാരകം എന്നിവ അവയിൽ ചിലതാണ്. എത്ര കിലോമീറ്റർ കൃത്യമായി വണ്ടി ഓടി എന്ന് ഓർക്കുന്നില്ല, ഏകദേശം 6000 നു അടുത്തു ഓടിയിട്ടുണ്ട്.
@mohammedashraf3412
@mohammedashraf3412 3 года назад
Athe oru doubt ladak polotha doora sthalathekku pokumbo enthina bikinteyo scooterinteyo handle nte idayil pala coloril Ulla ribbon kettunnath
@anukunu5243
@anukunu5243 3 года назад
It's tibeten flag
@smellclub
@smellclub Год назад
നിങ്ങക്ക് അനുഗോജ്യമായ ഭാര്യ യെ നിങ്ങൾ ക്ക്. കിട്ടി അത് തനേ വലിയ ഭാഗ്യ ആണ് ബ്രാഡർ പിന്നെ ഞാൻ കണ്ട ladake വിഡിയോ യിൽ ഏറ്റവും ഇഷ്ട്ടം പെട്ടത് നിങ്ങളെ വിഡിയോ ആണ്. കാരണം... ❤️❤️❤️നിങ്ങൾ. നിങ്ങളുടെ വണ്ടിയെ ചുംബിച്ചില്ലേ. അത് തന്നെ കാരണം
@anukunu5243
@anukunu5243 Год назад
Thank you bro💝😊
@smellclub
@smellclub Год назад
😀👍❤️
@bijuvadakkethalakkal3334
@bijuvadakkethalakkal3334 9 месяцев назад
ACTIVA 125 യാത്ര പറ്റുമോ
@anukunu5243
@anukunu5243 9 месяцев назад
Try
@anilkumarsreelatha1880
@anilkumarsreelatha1880 4 года назад
വളരെ നന്നയി എനി ക് പോകാൻ കൊതിയാവുന്നു
@anukunu5243
@anukunu5243 4 года назад
Dream dream dream Dream comes to thoughts Thoughts results in action😍 -Abdul kalam
@mallu_rider7271
@mallu_rider7271 4 года назад
40 minute... kond... ladakh... poyiii vannath.. pole.. thonni വാഹനത്തെ പറ്റി പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി brohh🖤🖤🖤❤
@anukunu5243
@anukunu5243 4 года назад
Thanks for your great support brother..😊 ലഡാക്കിലെ കാഴ്ച്ചകൾ വീഡിയോ ലിങ്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lTKuzwIiizg.html
@jayakrishnanes5134
@jayakrishnanes5134 3 года назад
Hello brother ഞങ്ങളും 2021 ഫെബ്രുവരിയിൽ അങ്ങോട്ട് ഒരു ട്രിപ്പ്‌ പോകുന്നുണ്ട്. എന്റെ വണ്ടി ntroq തന്നെ ആണ് അതിൽ ആണ് ഞാൻ പോകുന്നത് അതിൽ പോകുന്നത് കൊണ്ട് വണ്ടിക്ക് കുഴപ്പം വല്ലതും ഉണ്ടാകുമോ complant എന്തെകിലും. ചെറിയ വണ്ടി ആയത് കൊണ്ടാണ് ഞാൻ ചോദിച്ചത്.... ടയർറിനു problem,Engine അങ്ങനെ വണ്ടിയുടെ parts ഒക്കെ.... Plzz Replay 🙏
@anukunu5243
@anukunu5243 3 года назад
ഫെബ്രുവരി ലഡാക്ക് യാത്രക്ക് അനുയോജ്യമായ മാസമാല്ല. കാരണം ആ സമയം ലഡാക്കിലേക്കുള്ള റോഡുകൾ മഞ്ഞുവീഴ്ച കാരണം തടസ്സപ്പെട്ടിരിക്കുന്ന സമയമാകുന്നു. മെയ് ടു ഒക്ടോബർ ആണ്‌ ലഡാക്ക് സീസൺ ടൈം.പോകുന്നതിനു മുമ്പ് വണ്ടി മെക്കാനിക്കലി ഫിറ്റ് ആണെന്ന് ഉറപ്പു വരുത്തുക.. ഈ യാത്രയിൽ എന്‍റെ വണ്ടിക്ക് കുഴപ്പങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. Thanks 😊
@jayakrishnanes5134
@jayakrishnanes5134 3 года назад
@@anukunu5243 Thanks Brother👍👍
@SKU-2020
@SKU-2020 4 года назад
Very Nice.. You achived your ambition.. and good presentation
@anukunu5243
@anukunu5243 4 года назад
Thanks brother 👍😊
@donjohnson7804
@donjohnson7804 4 года назад
Ijk
@anukunu5243
@anukunu5243 4 года назад
Thanks 😊
@ananduam7221
@ananduam7221 4 года назад
Chatta എത്ര പൈസ ആയി പോകാൻ
@anukunu5243
@anukunu5243 4 года назад
ചിലവുകളെ കുറിച്ചുള്ള വീഡിയോ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-S0oH5Z8cSCI.html
Далее
Nilambur To Kashmir Day 4
13:50
Просмотров 1,1 тыс.