Тёмный

EP #29 World's Highest Railway | Chinese Slow Train Sleeper Class Experience 100% Fun 😂 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 224 тыс.
50% 1

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 634   
@TechTravelEat
@TechTravelEat 3 месяца назад
Lhasa യിൽ നിന്നും Chengdu വിലേക്ക് ഒരു ലോക്കൽ ട്രെയിൻ യാത്ര! ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ട്രെയിൻ റൂട്ടുകളിലൊന്നാണിത്. സഹയാത്രികർക്കൊപ്പം കൂട്ടുകൂടി അടിച്ചുപൊളിച്ച് ഏതാണ്ട് രണ്ട് ദിവസത്തോളമെടുക്കുന്ന അവിസ്മരണീയമായ ആ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യാമോ?
@afzalmt8943
@afzalmt8943 3 месяца назад
I was there yesterday
@MadeenaworldMadeenaworld
@MadeenaworldMadeenaworld 3 месяца назад
Adipoli ✌️
@stevewithnojob
@stevewithnojob 3 месяца назад
മിയക്ക് ആരേലും ഒരു jacket വാങ്ങി കൊടുക്ക് പാവത്തിന് പച്ച മാത്രേ ഉള്ളോ 😭
@F7TTf
@F7TTf 3 месяца назад
Yathra paramavadi ottaykkakuka,appozhe oru kl to uk feel kittullu,choyh choych ponde ottayk
@kumarasubrahmanya471
@kumarasubrahmanya471 3 месяца назад
ಚೈನಾದ ಸುಂದರವಾದ ರೈಲುಗಾಡಿಯ ಯಾತ್ರೆಯನ್ನು ಚಿತ್ರೀಕರಣ ಮಾಡಿ ನಮಗೆಲ್ಲ ನೀಡಿದ್ದೀರಿ. ನಮ್ಮ ನಾಡಿನ ರೈಲುಗಾಡಿಗಳಿಂತ ವ್ಯತ್ಯಸ್ಥವಾಗಿದೆ. ಮದ್ಯವನ್ನು ನೀಡುತ್ತಿದ್ದಾರೆ. ನಮ್ಮಲ್ಲಿಯೂ ಇದನ್ನು ನೀಡಿದರೆ ಸರಕಾರಕ್ಕೆ ಆರ್ಥಿಕ ಲಾಭ. ,Train restorent ತುಂಬಾ ವ್ಯತ್ಯಸ್ಥವಾದ ಅನುಭವ. ಅಭಿನಂದನೆಗಳು ಯಾತ್ರೆಗೆ ಶುಭಕಾಮನೆಗಳು. ವ್ಯತ್ತಸ್ಥವಾದ ವೀಡಿಯೋವನ್ನು ನಿರೀಕ್ಷಿಸುತ್ತೇನೆ
@wynvidhya
@wynvidhya 3 месяца назад
നമുക്ക് ചൈനയെ കുറ്റം പറയാൻ യാതൊരു യോഗ്യതയും ഇല്ല എന്ന് മനസ്സിലാക്കി തരുന്നു ഓരോ എപ്പിസോഡും
@sailive555
@sailive555 3 месяца назад
Aa ചേട്ടനെ കണ്ടപ്പോൾ Innocent നെ ഓർമവന്നു.. 😄Tonykutta 😄 Superb train journey 😊❤️
@praveenatr4651
@praveenatr4651 3 месяца назад
എത്ര നീറ്റ് ഏൻ്റ് ക്ലീൻ ആയിട്ടാണ് ആ ട്രെയിനും പ്ലാറ്റ്ഫോംസ് ഒക്കെ അവർ ഒരുക്കിയിരിക്കുന്നത്. അടിപൊളി യാത്ര. എന്നാലും കൂടെ ഉള്ള യാത്രക്കാരാണ് ഒരു യാത്രയെ നല്ലൊരു വൈബ് ആക്കുന്നത്. എസ്പെഷലി ആ മംഗോളിയൻ ചേട്ടൻ. ഇനിയും യാത്ര തുടരട്ടെ....😍👌👍
@TechTravelEat
@TechTravelEat 3 месяца назад
Thank You So Much 🤗
@kilukkampetti_trolls_
@kilukkampetti_trolls_ 3 месяца назад
ലെ സുജിത് ഏട്ടൻ : ഇത് എന്താ ഇത് ലെ സഹീർ ഭായ് : എന്തെങ്കിലും ഒക്കെ 😂
@pradeepv327
@pradeepv327 3 месяца назад
ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ച് പൊട്ടാല പാലസ് സന്ദർശിക്കും എന്ന നിശ്ചയദാർഢ്യവും, അത് പ്രേക്ഷകരിൽ എത്തിക്കാൻ( EP#28 )കാണിച്ച താങ്കളുടെ സുമനസ്സിനും അഭിനന്ദനങ്ങൾ💐💐💐 ഓരോ എപ്പിസോഡിനും കിട്ടുന്ന ലൈക്കും കമന്റും താങ്കളുടെ സുരക്ഷിതമായ തുടർ യാത്രയ്ക്ക് പ്രചോദനമാകട്ടെ... ആശംസകൾ..❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏
@TechTravelEat
@TechTravelEat 3 месяца назад
Thank you ❤️
@sreekumarant6830
@sreekumarant6830 3 месяца назад
വണ്ടർഫുൾ. ചൈനയെ കുറ്റം പറഞ്ഞു നടക്കുന്ന ഭരണാധികാരികൾ ഇത് കാണട്ടെ.... മറ്റൊന്നും അല്ല... Rule is rule... അനുസരിച്ചില്ലെങ്കിൽ അകത്തു പോകും എന്ന് പഠിച്ചാൽ, പഠിപ്പിച്ചാൽ നമ്മളും ok ആകും... എന്റെ ഈ ജന്മത്തിൽ ഇവിടെ ഇങ്ങനെ കാണാനും അനുഭവിക്കാനും പറ്റുമെന്നു തോന്നുന്നില്ല...ഹൽത്തി, happy and നൈസ് ജെർണി to all 3. Bro and sis ❤️👍🙏
@nikhiltn9061
@nikhiltn9061 2 месяца назад
സുജിത്തേട്ടാ സ്വപ്നത്തിൽ ഒക്കെ കാണുന്നപോലത്തെ ട്രെയിൻ യാത്ര ചില ഫ്രെമുകൾ ഫന്റസി സിനിമകളിൽ കാണുന്ന പോലെ ഉണ്ട്. ഇത്രയും മനോഹരമായ ദൃശ്യങ്ങൾ കാണിച്ചുതരുന്നതിനു ഒരുപാട് നന്ദി..❤
@praveenzvlog5373
@praveenzvlog5373 3 месяца назад
ചൈനയെ പുഛിച്ചിരുന്നത് മാറി എന്തെല്ലാം മികച്ച സൗകര്യങ്ങൾ ഐ ലൗ ചൈന താങ്ക്സ് TTE
@divinewind6313
@divinewind6313 3 месяца назад
Chinaye aarum puchikunilla, pakshe nammude athirthi manthunath nirthanam.
@shijumohanan8151
@shijumohanan8151 3 месяца назад
വൃത്തിയും ഭംഗിയുമുള്ള നാടും ട്രെയിനും ഒപ്പം സുജിത് ബ്രോയുടെ ക്യാമറയും ❤️❤️❤️
@nithinprasad864
@nithinprasad864 3 месяца назад
സുജിത്തേട്ടൻ ഫാൻസ് അടിച്ച് കേറി വാ മക്കളെ...❤
@suprakashp.a8702
@suprakashp.a8702 3 месяца назад
അടിച്ചു കേറി വാ 💥😄
@muhammadriyas8148
@muhammadriyas8148 3 месяца назад
മംഗോളിയൻ ചേട്ടനോട് മലയാളത്തിൽ സംസാരിക്കുന്ന സുജിത്തേട്ടൻ..... 🤣🤣🤣🤣🤣
@sajinvsabusajinvsabu9404
@sajinvsabusajinvsabu9404 3 месяца назад
സുജിത് ബ്രോ ഇന്നത്തെ വീഡിയോ അടിപൊളി. ❤
@shajijohnvanilla
@shajijohnvanilla 3 месяца назад
ടിബറ്റ് - ചൈനയുടെ വിസ്മയ കാഴ്ചകൾക്ക് പ്രത്യേക സ്പസീബ❤ ചൈനയുമായുള്ള തല്ലുകൂട്ടം ഇന്ത്യ മുൻകൈ എടുത്ത് നിർത്തണം, ഇന്ത്യക്ക് അത് ഏറെ ഗുണം ചെയ്യും!
@jiyajohn7416
@jiyajohn7416 3 месяца назад
ഇത് കണ്ടിട്ട് കമന്റ്‌ ഇടാതിരിക്കാൻ തോന്നുന്നില്ല, എന്താ ഭംഗി, നമ്മുടെ റെയിൽവേ യും ചൈനയുടെയും തമ്മിൽ ആനയും ഉറുമ്പും തമ്മിൽ വെത്യാസം ഉണ്ട്
@muhammeddanishak6688
@muhammeddanishak6688 3 месяца назад
മംഗോളിയൻ സഹയാത്രികനോടൊപ്പം സംസാരിച്ച് ഫൺ മൂഡ് create ചെയ്തതാണ് ഈ വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടമായ ഭാഗം 💖
@TechTravelEat
@TechTravelEat 3 месяца назад
❤️❤️❤️
@mubikollam
@mubikollam 3 месяца назад
ബ്രോ യുടെ വീഡിയോ കണ്ടാലും ബോർ അടിക്കില്ല ❤❤കാരണം content
@Ajeeshac-ig2on
@Ajeeshac-ig2on 3 месяца назад
ഒരു ബോറുമില്ല ചേട്ടാ നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 3 месяца назад
കിടു Video Sujith Chettta ❤️🌝
@naijunazar3093
@naijunazar3093 3 месяца назад
ആ ചേട്ടനെ കൊണ്ട് സുജിത്ത് കുട്ടാ എന്നൊരു പാട്ട് പാടിപ്പിക്കണമായിരുന്നു. അടിപൊളി എപ്പിസോഡ് ആയിരുന്നു. ഞാൻ ആദ്യമായി കാണുന്ന tech travel eat എപ്പിസോഡ് ഒരു ചൈനീസ് ബുള്ളറ്റ് ട്രെയിൻ യാത്രയായിരുന്നു. അതിനുശേഷം ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്തിട്ടില്ല. നല്ല വൈബ് എപ്പിസോഡ് ആയിരുന്നു. ബുഡ് ബുഡ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
@TechTravelEat
@TechTravelEat 3 месяца назад
🥰🥰🥰
@greeshmasanthosh2007
@greeshmasanthosh2007 3 месяца назад
ട്രെയിൻ യാത്ര🎉യും കാഴ്ച്ച അടിപൊളി ഒരോ ദിവസത്തെ കാഴ്ച്ചക്കളും യാത്രയും കാണാൻ കട്ട വെയ്റ്റിങ്ങ് ആണ് ട്ടോ🥰🥰🥰🥰🥰
@abdullaabdulgafoor
@abdullaabdulgafoor 3 месяца назад
You are the first foreigner(or vlogger) to travel Lhasa to Chengdu, every other people travel (from city's to Lhasa)
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 месяца назад
അടിപൊളി ട്രെയിൻ ഒന്നും പറയാൻ ഇല്ല സൂപ്പർ ട്രെയിൻ യാത്ര 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻🌹🙏🏻❤️
@sujathakalanchath8548
@sujathakalanchath8548 3 месяца назад
സൂപ്പർ സുജിത് ട്രയിൻ യാത്ര നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി
@akhilpvm
@akhilpvm 3 месяца назад
*ഇന്ത്യൻ റെയിൽവേയിൽ മദ്യം ഉപയോഗിക്കാൻ നിയമം വന്നാൽ തീർന്നു.!* 😐
@sreechandvnair8486
@sreechandvnair8486 3 месяца назад
Vandebharath executive coach vanna. Valiya issue ila
@mynameismak3024
@mynameismak3024 3 месяца назад
Bro goayil kittum njan vannappol trainil kodukkunnund no checking
@athulp2231
@athulp2231 3 месяца назад
​@@sreechandvnair8486 എന്ത് വന്നാലും ഇന്ത്യക്കാർ അല്ലെ യൂസ് ചെയ്യുന്നത് 😂😂
@manual.joseph
@manual.joseph 3 месяца назад
I have to say, the Mongolian chettan was an absolute vibe! 🙌 The landscapes during the train journey were breathtaking as well😍 As a suggestion, capturing more of the stunning landscapes and local people in your videos would be fantastic! And those drone shots you used to put in previous videos? Keep 'em coming for this series as well if possible! 🚁✨ It will be a different perspective to see the beauty from above. By the way, by-road travel from Lhasa to Chengdu is something you shouldn't have missed. It's a whole different experience compared to the train journey. 🌄 Anyway, you got to experience something different by this train journey. Keep up the great work, and looking forward to more adventures! 🎥🌏
@TechTravelEat
@TechTravelEat 3 месяца назад
Thank You So Much
@naveenramdas8073
@naveenramdas8073 3 месяца назад
ഇന്ത്യയിലും ഇതുപോലത്തെ ഇൻഫ്രാസ്ട്രക്ചറുകൾ വരണമെങ്കിൽ അതിന് ആദ്യം സ്റ്റേബിൾ ഗവണ്മെന്റ് വേണം.. 🧡
@WaMo721
@WaMo721 3 месяца назад
even if it come,it will not be maintained....facilities will get stolen or get damaged within weeks
@saeedmoidu
@saeedmoidu 3 месяца назад
കഴിഞ്ഞ 8 കൊല്ലം stable ആയിരുന്നു എന്നിട്ട് എന്തുണ്ടാക്കി..
@digitalalterations4764
@digitalalterations4764 Месяц назад
@@saeedmoidu 10 years..
@jeezvlogz5478
@jeezvlogz5478 3 месяца назад
ട്രെയിൻ യാത്രയിൽ തന്നെ ഈ എപ്പിസോഡ് കാണാൻ സാധിച്ചു.... മിയയെ കൊണ്ട് മലയാളം പറയിപ്പിക്കു കോമഡി ആരിക്കും...
@jerome1305
@jerome1305 3 месяца назад
I enjoyed this video ❤
@femithap.c9246
@femithap.c9246 3 месяца назад
യാത്ര ചെയ്യാൻ എന്നും പ്രചോദനം... സുജിത്... 👍
@arunss5688
@arunss5688 3 месяца назад
I Watch all the episodes of this series. All your videos are so far so good. I am eagerly Waiting for new episodes. Thank you
@TechTravelEat
@TechTravelEat 3 месяца назад
Glad you like them!
@mkminhaj.
@mkminhaj. 3 месяца назад
Enjoy the beautiful journey 😊
@dipins8818
@dipins8818 3 месяца назад
The Tibet videos were not at all boring. I enjoyed a lot. I could never see any videos of Tibet like this. Thanks a lot for giving us such a nice Tibet videos.
@TechTravelEat
@TechTravelEat 3 месяца назад
Glad you enjoyed it!
@Premrajabhi
@Premrajabhi 3 месяца назад
Morning chettan te video Evening aniyan nte video So happy❤❤❤
@adithyavaidyanathan
@adithyavaidyanathan 3 месяца назад
Beautiful Vlog Sujithetta. Typically Indiayil cheyyuna train journey vloginekal kurach vithyastatha kandu, pakshe 2nd day raavile manju moodiya sthalathinde kaazhchakal adipoli aayirunnu 👌🏼😃❤ Looking forward to upcoming vlogs. Btw, this series is not boring at all, keep coming up with the vlogs.
@anntomyann
@anntomyann 3 месяца назад
Really happy to c neat , clean and well maintained railway and train and how disciplined ppl while entering train .. Hoscu was really a good company....the mountains, green lushes in bw and off course the snow capped mountain was so Adimirnig beauties..... Looking forward more viewss.... Xiexie sujith bro😊😊😊
@ithalsworldofbooks211
@ithalsworldofbooks211 3 месяца назад
Aadhyathe comment....notification wait cheyth irippaarunnu❤
@TechTravelEat
@TechTravelEat 3 месяца назад
❤️❤️❤️
@divyareji8030
@divyareji8030 3 месяца назад
Supper bro ഇന്നത്തെ vidio അടിപൊളി ഒന്നും പറയാനില്ല റെയിൽവേ സ്റ്റേഷൻ 👍👍👍 Bro വീഡിയോ കാണുമ്പോ ബോറിങ് ഇല്ല കൂടെ ഞങ്ങളെയും കൂട്ടുന്നുണ്ടല്ലോ
@veena777
@veena777 3 месяца назад
Your friend is so funny extreme level Saheer bhai Lol Kimchi pronounciation Lol still I remember your that vlog old yup 😂😆🤭🤣
@preetisarala3851
@preetisarala3851 3 месяца назад
We have a lot to learn.All other countries except ours are so neat & tidy.People should behave decently in all conditions even when you take beer or other drinks .
@sindhurajan6892
@sindhurajan6892 3 месяца назад
Today's video ❤❤❤ Amazing....kildilan train journey ❤❤❤bro polikku❤❤
@sarithasaritha4502
@sarithasaritha4502 3 месяца назад
അടിപൊളി... യാത്ര.... ഇന്നത്തെ വീഡിയോ.. സൂപ്പർ ആയിട്ടുണ്ട് 👍
@sainudheenalain754
@sainudheenalain754 3 месяца назад
ആഹാ സഹീർഭായി കുടയ്ഉണ്ടല്ലോ അപ്പോ പൊളിക്കും.....
@vichu2179
@vichu2179 3 месяца назад
Madras mail super🔥.. Mongolian ചേട്ടൻ pwoli.. ഇങ്ങനത്തെ co-passenger's ഉണ്ടെങ്കിൽ അടിപൊളി vibe ആയിരിക്കും അല്ലേ
@GeorgeThomasHealth
@GeorgeThomasHealth 3 месяца назад
Looks like a comfortable journey. Getting good company during a long journey is so helpful. The infrastructure and the orderly manner in which the railway station and train travel is maintained teaches us lessons. No ticketless travel or entering compartments for which you don't hold appropriate tickets allowed here :)
@scottadkins1
@scottadkins1 3 месяца назад
സുജിത്തേട്ടാ Chengdu വിൽ പോകുമ്പോൾ Chengdu global centre (world's largest building by floor area), Chengdu SKP mall and fountain ( world's largest underground shopping mall situated below a garden) എന്നിവ സന്ദർശിക്കാൻ മറക്കരുത് കിടിലൻ സിറ്റിയാണ് Chengdu
@hayrafathimakt
@hayrafathimakt 3 месяца назад
enth adipoli visuals aan😍
@pradeepkenath
@pradeepkenath 3 месяца назад
Of course the best part was the interaction with the Mongolian. While traveling with you ,a lot of myths get broken.A lot of surprises I meant.Unknown territory.Unknown terrain.U have converted it into known territory and terrains.The culture divides are felt .Looking forward to rest of the train journey .❤
@TechTravelEat
@TechTravelEat 3 месяца назад
Thank You So Much 🤗
@fliqgaming007
@fliqgaming007 3 месяца назад
ട്രെയിൻ യാത്ര പൊളിച്ച് 😍 enjoying this series Vibe 😉
@Amina-hi8wq
@Amina-hi8wq 3 месяца назад
ഒന്നും പറയാൻ ഇല്ല... അടിപൊളി ❤❤
@vgaming3439
@vgaming3439 3 месяца назад
ads - ഒന്നുമില്ലാതെ മനസമാധാനത്തോടെ ഇരുന്നുകണ്ട ഒരു വീഡിയോ.... 🤌😊
@jaaasi320
@jaaasi320 3 месяца назад
Feeling happier after every episodes,all the best sujit bhai ♥️🖤♥️🙌
@abhisheks9039
@abhisheks9039 3 месяца назад
എനിക്ക് ആകെ ഒരു മിയ ചേച്ചിയെ അറിയൂ..ഇപ്പൊ ഈ മിയ ചേച്ചിയും❤beautiful... എൻ്റെ അന്വേഷണം അറിയിക്കുക
@ajimathew2198
@ajimathew2198 3 месяца назад
എന്താണ് പറയേണ്ടത് എന്ന് അറിയില്ല. കാരണം നമ്മുടെ നാടിന്റെ അവസ്ഥ ഓർത്തുപോയി. അടിപൊളി യാത്ര.
@rasheedabanu7703
@rasheedabanu7703 3 месяца назад
Happy Journey,Neat& Clean train and Platform. A Long Journey. Enjoy.
@deykrishna5141
@deykrishna5141 3 месяца назад
Sujith Bro, Nice blog with lot of information on train and train travel. Happy travel bro.
@thewild1445
@thewild1445 3 месяца назад
അമേരിക്ക - കേരള മാധ്യമ അപസർപ്പ കഥകളിലെ ചൈന
@YounasP-d1j
@YounasP-d1j 3 месяца назад
Your videos are not at all boring because you are great speker so never get bored😊
@chrisvargheese3060
@chrisvargheese3060 3 месяца назад
സുജിത് ഭക്തൻ അടിച്ചു കിണ്ടിയാ
@Sai_Shyam
@Sai_Shyam 3 месяца назад
One of my favourite BGM, adds an extra beauty to the visuals. Safe journey ✨
@Sureshkumar-iy3dk
@Sureshkumar-iy3dk 26 дней назад
3:00 Missing Tibet
@Pradeepkanjilimadhom
@Pradeepkanjilimadhom 3 месяца назад
ഇന്നത്തെ Episode ഏറെ ഇഷ്ടപ്പെട്ടു...... ട്രെയിൻ യാത്രയും മംഗോളിയൻ സഹയാത്രികൻ്റെ സൗഹൃദവും പ്രത്യേക Vibe ആയിരുന്നു....❤
@Dailyshortsever24
@Dailyshortsever24 3 месяца назад
ഇന്ത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ........ 🔥💙🇮🇳
@aaa-sk7xq
@aaa-sk7xq 3 месяца назад
എന്തിനു 😂😂
@rijuhdas1
@rijuhdas1 3 месяца назад
BJPyude seat kuranjille…oru easy walk over arunnu ellarum expect cheythath😊
@ITSFUNTIME
@ITSFUNTIME 3 месяца назад
Watching your Kl 2 UK video daily from the first episode.... Very entertaining vlogs. Keep it up, full support😊. Polikku broo
@TechTravelEat
@TechTravelEat 3 месяца назад
Thank you so much 😀
@princekk6491
@princekk6491 3 месяца назад
അടിപൊളി യാത്രകൾ ഇടതടവില്ലാതെ . ഒരേയൊരു സുജിത്ത് ഭക്തൻ
@rajaneeshvg
@rajaneeshvg 3 месяца назад
Train journey super pwolli 🔥 Mangoliyan chettan 😂
@tintotravelvlog8289
@tintotravelvlog8289 3 месяца назад
താങ്കളുടെ വീഡിയോസ് എല്ലാം അടിപൊളിയാണ്❤ ഓരോ ദിവസത്തെ ചിലവുകളും ഉൾപ്പെടുത്താൻ സാധിക്കുമെങ്കിൽ പറയണം , ഇത് പോലെ പോകാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പം ആകുമല്ലോ, പ്രൈസ് എപ്പോഴും ഒരുപോലെ ആകില്ലെന്ന് അറിയാം എന്നാലും ഒരു ഏകദേശം അറിയാലോ,അവസാനം പറഞ്ഞാൽ കൂടുതൽ കൺഫ്യൂഷൻ ആകാൻ സാധ്യത ഉണ്ട്.. തുടർന്നുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും
@TechTravelEat
@TechTravelEat 3 месяца назад
Sure
@sajinsachu6140
@sajinsachu6140 3 месяца назад
Wow that view in the morning was supbr . Ithakke kandapo nammale Indian Railway jethikkedukkal alochichu poyii🥹 Avaru aaa train kerunnathu polum ethu achadakkilu anu great system 💯
@spider6660
@spider6660 3 месяца назад
Sujith Bro, ചൈനയിൽ Inner Mongolia എന്ന ഒരു province തന്നെ ഉണ്ട്. യഥാർത്ഥത്തിൽ ethnic Mongols Mongolia എക്കാൾ കൂടുതൽ ചൈനയിൽ ഉണ്ട്. അങ്ങേരോട് Ulaan Battar എന്ന് പറഞ്ഞാല് ചിലപ്പോ മനസ്സിലാവില്ല, മാത്രമല്ല പുള്ളി ചൈനീസ് ഭാഷയാണ് സംസാരിച്ചത്.
@TechTravelEat
@TechTravelEat 3 месяца назад
Yeah may be is he from Inner Mongolia
@muhammeddhanish6831
@muhammeddhanish6831 3 месяца назад
Thank you sujth Etta for exploring Chinese local train to us❤
@TechTravelEat
@TechTravelEat 3 месяца назад
My pleasure 😊
@shijothomas8016
@shijothomas8016 3 месяца назад
ഇന്ത്യൻറെയിൽവേ ആണെകിൽ സ്റ്റേഷനിൽ എന്തെല്ലാം കാണാം.,.ഒരു വൃത്തിയും ഇല്ല
@scottadkins1
@scottadkins1 3 месяца назад
15:46 മംഗോളിയയിലെ Don lee
@padmasoman5594
@padmasoman5594 3 месяца назад
Very entertainment and useful journey. All the best Sujith
@choicerajakumary9295
@choicerajakumary9295 3 месяца назад
One of the best video u ever posted
@sidharthjchandran5615
@sidharthjchandran5615 3 месяца назад
Bro love your vidios.vitille tv lle itee kandapol achanum ammaum oke fens ayi ketooo avrke okke bayakara istam ayiii Keep going bro❤
@samuelmathew3179
@samuelmathew3179 3 месяца назад
00:09 Only OGs know about Snow (Hey Oh) by RHCP 😂❤
@nirmalk3423
@nirmalk3423 3 месяца назад
Fantastic 🎉❤
@TechTravelEat
@TechTravelEat 3 месяца назад
Thanks 🤗
@kannanjm5688
@kannanjm5688 3 месяца назад
Waiting for next episode❤️❤️
@jollyjohn9480
@jollyjohn9480 3 месяца назад
Yes...let's go...sujith wish you happy journey with zemeer bai🎉🎉🎉
@TechTravelEat
@TechTravelEat 3 месяца назад
❤️👍
@SreekanthShenoi
@SreekanthShenoi 3 месяца назад
Have a nice journey 💕
@chandranpillai1551
@chandranpillai1551 3 месяца назад
Fantastic videos. Sujath , more attention should be devoted for shooting landscape and surrounding, people and other infrastructure.
@achuthan4392
@achuthan4392 3 месяца назад
കിടിലം വീഡിയോ 😍😍😍
@InsafAli-ej3xz
@InsafAli-ej3xz 3 месяца назад
നിങ്ങളുടെ ഇല്ല വീഡിയോസും കാണുമായിരുന്നു ഞൻ but ഇപ്പൊ ക്ലാസ്സ്‌ തുടങ്ങിയത് കൊണ്ട് ഞൻ ഹോസ്റ്റലിലാ എന്നാലും ഞൻ കാണാൻ ശ്രമിക്കുന്നുണ്ട് അടിപൊളി വീഡിയോസ് ആണ് keep it up ❤️
@TechTravelEat
@TechTravelEat 3 месяца назад
Thank You So Much
@Chackochen1993
@Chackochen1993 3 месяца назад
ഹെയ് അടിച്ചു കേറിവാ 😊😊😜.. ഇന്ന് ഹോസ്പിറ്റലിൽ പോയതിനാൽ ഇപ്പഴാണ് bro video കണ്ടത്. Video al പൊളി & al കിടിലം.. മംഗോളിയ ചേട്ടൻ തകർത്തു.👍🏻👍🏻
@TechTravelEat
@TechTravelEat 3 месяца назад
Thank You So Much 🤗
@rajithapratheep595
@rajithapratheep595 3 месяца назад
ഇന്നത്തെ വിഡിയോയിൽ എനിക്ക് ഇഷ്ടപെട്ട ഭാഗം റെയിൽവേ സ്റ്റേഷനിൽ ഇരിക്കാൻ സ്ഥലം ഇല്ലാഞ്ഞിട്ട് അവസാനം നിലത്തിരുന്നു വീഡിയോ എടുക്കുന്ന സുജിത്തേട്ടനെ ആണ് 😊😊 എന്തൊരു neat and clean ആണ് സ്റ്റേഷൻ.. അതു മാത്രമല്ല ട്രെയിനിൽ കേറുമ്പോൾ ബാക്കിൽ വന്നു തിക്കിതിരക്കാൻ ആരുമില്ല.. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ട്രെയിൻ യാത്ര ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷം 👍👍 എന്നാലും വെറുമൊരു bagpacking മാത്രം കൊണ്ട് എങ്ങനെ ട്രാവൽ ചെയ്യും സമ്മതിക്കണം 👍👍
@shamithrai4271
@shamithrai4271 3 месяца назад
Nice vlog ❤
@TechTravelEat
@TechTravelEat 3 месяца назад
Thank you 😊
@ashaa.v5949
@ashaa.v5949 3 месяца назад
The Tibetan scenery is adipoli awesome 👍 How neat and clean the train and platform and railway station are. Thanks for showing us all this from a once mysterious country like Tibet. Enjoying your videos like anything 😁
@TechTravelEat
@TechTravelEat 3 месяца назад
Thank you too
@jabjaby1901
@jabjaby1901 3 месяца назад
Innathe content kollamayirunnu❤ keep it up❤
@nihalkprakash8070
@nihalkprakash8070 3 месяца назад
Really enjoyed this video
@TechTravelEat
@TechTravelEat 3 месяца назад
Glad you enjoyed it
@suprabhamohan2820
@suprabhamohan2820 3 месяца назад
Superb ❤
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 3 месяца назад
Tibet vittapol Vlog color aayi😂❤. Mangoleans pothuve friendly Alla ennanu kettitulathu edheham poliyaanu. Train super . Facilities kidu. Nammude naatil enthundelum passengers vrithiaayi sookshikilla
@TechTravelEat
@TechTravelEat 3 месяца назад
Thank You So Much
@kiransgopi5440
@kiransgopi5440 3 месяца назад
Adipoli video chettaa ❤
@p.ssheeja126
@p.ssheeja126 3 месяца назад
Railway station …train facility.. super
@ambroyt990
@ambroyt990 3 месяца назад
Chetta kazhine video comment etto chettan kandella abhi venam chinese train video cheyane abhi kude konde varamo super ayyerikum💖💖💖
@NAHASMUKKANNAN
@NAHASMUKKANNAN 3 месяца назад
Adipoli Trip sujith ❤❤
@jibinpg667
@jibinpg667 3 месяца назад
Super👍
@pillaveed
@pillaveed 3 месяца назад
Lhasa developed because China was never ruled and looted by any Italian family
@Srisachk
@Srisachk 3 месяца назад
This vibe should continue in next local China videos 😍 explore........
@DaskyRiderChronicles
@DaskyRiderChronicles 3 месяца назад
Your tour in Tibet may be boring, but you are the one who makes it interesting..a rare breed indeed!
@rohils9493
@rohils9493 3 месяца назад
Tibetile video kandond irinnappol ottum bore adichilla, onnum miss cheyyatha kandu
Далее
Help Me Celebrate! 😍🙏
00:35
Просмотров 17 млн
Новый вид животных Supertype
00:59
Просмотров 74 тыс.
Help Me Celebrate! 😍🙏
00:35
Просмотров 17 млн