Тёмный

Ep 347 | Oru Chiri Iru Chiri Bumper Chiri 2 | 

Mazhavil Manorama
Подписаться 19 млн
Просмотров 791 тыс.
50% 1

Развлечения

Опубликовано:

 

10 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@sreeraj2226
@sreeraj2226 Месяц назад
ഈ മായ ഒരു അപാര ആക്ടർ തന്നെ അതി ഗംഭീരം. അതുപോലെ മണിക്കുട്ടൻ ചേട്ടൻ അടിപൊളി. 👌👌👍
@adithyanmp8989
@adithyanmp8989 Месяц назад
മായേച്ചി ചിരിച്ചു ചിരിച്ചു ഒരു വഴിയായി...... സൂപ്പർ... സൂപ്പർ... സൂപ്പർ
@sheeba8001
@sheeba8001 29 дней назад
മായയുടെ സംസാരം എന്നെ പോലെ ഇഷ്ടമുള്ളവർ ഉണ്ടോ
@lathachandran6719
@lathachandran6719 25 дней назад
Maya and Manikuttan love you so much ❤❤❤❤❤❤😂😂
@nihan4038
@nihan4038 8 дней назад
Undey
@muthu1111
@muthu1111 Месяц назад
ഈ പ്രോഗ്രാം തുടക്കം മുതൽ കാണാറുണ്ട്. ആദ്യം ആയാണ് ഒരു കമന്റ്‌ ഇടുന്നത്. മായ അസാധ്യ പ്രകടനമാണ്. തീർച്ചയായും ഏറ്റവും പെട്ടന്ന് കല്പന ചേച്ചിയുടെ വിടവ് നികത്താൻ മലയാളസിനിമയിൽ എത്തും ഉറപ്പ്. മണിക്കൂട്ടനെ കുറച്ചു കാണുന്നില്ല, സൂപ്പർ മണിക്കുട്ടൻ ചേട്ടാ ❤️❤️
@jishamadavath8611
@jishamadavath8611 29 дней назад
മായ തുടക്കം തൊട്ട് ഒടുക്കം വരെ 👏👏👏👏ആർത്തു സിരിച്ചു.... ഒരു ചിരിയിൽ ആദ്യമായിട്ടാണ് ഇത്രയേറെ ചിരിച്ചത്
@seenasajeevan4978
@seenasajeevan4978 28 дней назад
മായ. And മണിക്കുട്ടൻ.. നിങ്ങൾ തമ്മിൽ ഒരു കെമിസ്ട്രി ഉണ്ട്.... സൂപ്പർ ജോഡി ആണ്.. Super ആക്ടിങ്.... കൊള്ളാം 👌🏻👌🏻👍🏻👍🏻👍🏻❤❤❤
@sreenivasantm3500
@sreenivasantm3500 Месяц назад
മായയെ ഇഷ്ടമല്ലാത്തവർ ഉണ്ടാവില്ല വളരെ ഉയരങ്ങളിൽ എത്തട്ടെ
@malayailgamerz8508
@malayailgamerz8508 27 дней назад
കിലുക്കം 😳😳😳ഓർമ്മ വന്നു മായ 🔥🔥🔥🔥 രണ്ടു പേരും സൂപ്പർ 👍👍😄👍😄🤣🤣🤣😂😂
@tamas8822
@tamas8822 Месяц назад
ഇവരുടെ പ്രോഗ്രാം കാണുന്നതിനു മുന്നേ ലൈക്ക് അടിക്കുന്നു.സൂപ്പർ....
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx Месяц назад
ഇത് പോലത്തെ ക്യാരക്ടർ മായയ്ക്ക് നന്നായി ചേരും രണ്ടു പേരും കലക്കി
@jonsonkharafi7617
@jonsonkharafi7617 23 дня назад
ഒട്ടും ഭാഗ്യമില്ലാത്ത ഒരു കുട്ടിയാണ് മായ. ജീവിത പ്രാരാബ്ദത്താൽ വലയുന്ന കുട്ടി. കുഞ്ഞിലെ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. അമ്മ കഷ്ടപ്പെട്ടാണ് വളർത്തിയത്. ഇവരുടെ പ്രാരാബ്ദം മൂലം ഒരു വീട് സ്വന്തമായി ഉണ്ടായത് പോലും മഹാമനസ്കയായ സീമ ജി നായരുടെ സഹായം കൊണ്ടാണ്. എന്നാലും മായ ഒരു കുട്ടിയെ മകനായി കരുതി എടുത്തു വളർത്തുന്നുണ്ട്❤❤❤
@alphonsakuniyil8482
@alphonsakuniyil8482 Месяц назад
മഞ്ജു ആവശ്യ ഉള്ളപ്പോൾ ചിരികില്ല
@sanoojasanu7350
@sanoojasanu7350 28 дней назад
ഈ സ്കിട് കണ്ട് മനസ്സറിയാതെയ് ചിരിച്ചു ❤❤
@AbdulSalam-qs8fw
@AbdulSalam-qs8fw Месяц назад
മണിക്കുട്ടനും മായയും തകർത്തു 🥰
@alphonsakuniyil8482
@alphonsakuniyil8482 Месяц назад
മായാ സൂപ്പർ
@Monus5566
@Monus5566 Месяц назад
മായ ചേച്ചി സൂപ്പർ ❤
@keralagreengarden8059
@keralagreengarden8059 Месяц назад
ഇന്നു ആദ്യം സൂപ്പർ കോമഡി😂😂😂😂😂😂😂😂😂😂😂😅😅😅😅
@user-um7uj7yz5y
@user-um7uj7yz5y Месяц назад
മായ. അടിപൊളി ❤️❤️❤️❤️❤️
@abirhz8401
@abirhz8401 29 дней назад
മായചേച്ചി വേറെ ലെവൽ ❤️❤️❤️❤️🥰🥰🥰 മണിക്കുട്ടൻ ചേട്ടൻ പൊളി സൂപ്പർ 🥰🥰🥰 i love you all ❤️❤️❤️❤️👌👌👌👌
@rajilaly4205
@rajilaly4205 26 дней назад
ഇത് ഞാൻ പത്തുപ്രാവശ്യം കണ്ടു ചിരിച്ചു ചത്തു
@Drakkula-11
@Drakkula-11 28 дней назад
ഈ സ്കിറ്റ് പെട്ടെന്ന് തീരല്ലേ കുറച്ചുകൂടി വേണം എന്ന് അറിയാതെ ആഗ്രഹിച്ചു പോയി. അത്രയ്ക്ക് സൂപ്പർ കോമ്പോ ആണ് രണ്ടുപേരും❤️❤️
@kunjattasworld9945
@kunjattasworld9945 Месяц назад
പൊളി 👌👌👌😄😄😄😄😄മായയും മണിക്കുട്ടൻ ചേട്ടനും പൊളി
@aiswaryagayathry2761
@aiswaryagayathry2761 Месяц назад
Maya എന്തു. ഭംഗി.മണിക്കുട്ടനും. മായ ജോഡി. ഇവർ രണ്ടുപേരും വരുന്നതു ചിരിയുടെ. മാല പടക്കാവൂമായിട്ടായിരിക്കും. വരുന്നതു മായയുടെ. ശബ്ദ ത്തിനു.എന്താ. ഒരു പ്രത്യേക ത. രണ്ടു പേരും കൂടി അടിച്ചു പൊളിച്ചു. മണി അറ ഒരുക്കിയിരിക്കുന്നത്. വളരെ.നന്നായിട്ടുണ്ട്.
@maasvideos6164
@maasvideos6164 29 дней назад
2th കോമഡി 3 പേരും ചിരിച്ചു അവർക്ക് കിട്ടിയത് 15000😮😮
@alifalina-m1q
@alifalina-m1q 27 дней назад
അതെ ,ആദ്യത്തെ സ്കിറ്റിൽ ചിരിച്ചെയ്നെ ക്കാളും 2 ആമത്തെ ഞങ്ങളൊക്കെ എല്ലാവരും ചിരിച്ചു ബട്ട്‌ 15000 🤨
@ushaushafranics3557
@ushaushafranics3557 Месяц назад
Super, adipoli comedy❤😂🎉🎉
@smithakoshy3585
@smithakoshy3585 29 дней назад
Omg one of the best one maya n manikuttan
@koshythomas7687
@koshythomas7687 28 дней назад
Maya and manikuttansuperb🎉
@radhakrishnannair6507
@radhakrishnannair6507 Месяц назад
ojesum thejasum ulla maya and manikuttan
@stingray-wj6tb
@stingray-wj6tb Месяц назад
Excellent
@siyansiyan3057
@siyansiyan3057 25 дней назад
എനിക്കും ഒത്തിരി ഇഷ്‌ടം ഉണ്ട്
@user-to5jd1vu6w
@user-to5jd1vu6w Месяц назад
She is very talented. Maya and manikuttan ettan nailed it. Chirichu chathu.
@vijayalakshmilakshmi3595
@vijayalakshmilakshmi3595 27 дней назад
ഓ.. എന്റെ മായേ സമ്മതിച്ചു 👌👌👌👌👌😍😍😍 മണിക്കുട്ടൻ അടിപൊളി ❤️
@reenaraju4579
@reenaraju4579 Месяц назад
മണിക്കുട്ടനും മായയും സൂപ്പർ ആണ്. ❤
@ushaushafranics3557
@ushaushafranics3557 Месяц назад
മായ അടിപൊളി പൊളിച്ചു
@lalithasasi1221
@lalithasasi1221 Месяц назад
മായയെവലിയഇഷ്ടമാണ് 👌👌👌
@saseendranalembra2187
@saseendranalembra2187 Месяц назад
Out standing actress maya🔥
@santhoshvarghese8503
@santhoshvarghese8503 Месяц назад
മായ ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ എനിക്ക് ചേച്ചി യ് കാണാൻ ആഗ്രഹം ഉണ്ട്
@MpSreeni-to2od
@MpSreeni-to2od 25 дней назад
Good artist
@beenageorge1870
@beenageorge1870 27 дней назад
സൂപ്പർ ഒന്നും പറയാൻ ഇല്ല സൂപ്പർ 👍🏽👍🏽👌🏽👌🏽❤❤
@vishakvis1455
@vishakvis1455 16 дней назад
ഏത് റോൾ കൊടുത്താലും മായ 100% ചെയ്യും 😍
@kumarykumary9844
@kumarykumary9844 13 дней назад
Maya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤manikuttan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@musicmehfil6328
@musicmehfil6328 26 дней назад
ശ്യാം ചേട്ടന് മേഘനാഥന്റെ ശബ്ദവും ചെറിയ ഒരു ലുക്കും😍😃
@ShebeerShebi-bh8gr
@ShebeerShebi-bh8gr 28 дней назад
Mayachechikk 50000 pora 1k vennamayirunnu 😢
@user-bl1tp6je6o
@user-bl1tp6je6o 27 дней назад
മായ ഒരു രക്ഷയുമില്ല 👍🏻❤️...
@JishnuGnair1998
@JishnuGnair1998 Месяц назад
07:51 onwards comedy
@amjithanajeebamjithanajeeb2110
@amjithanajeebamjithanajeeb2110 29 дней назад
Maya adipoli
@seenathseenath4349
@seenathseenath4349 21 день назад
മായ രണ്ട് പേരും ചിരിപിച്ച് കൊന്നു ❤❤❤❤❤❤❤❤❤❤❤😂😂😂😂😂
@jishamadavath8611
@jishamadavath8611 29 дней назад
രണ്ടുപേരും കലക്കി
@ffmalayalam3019
@ffmalayalam3019 Месяц назад
Substandard judges
@saneeshsaneesh4737
@saneeshsaneesh4737 22 дня назад
Maya chechy good performance❤❤❤
@vinayanchekyarpksd8253
@vinayanchekyarpksd8253 25 дней назад
ഞാൻ ചിരിച്ചില്ല😂😂😂😂
@balakrishnaiyyer7103
@balakrishnaiyyer7103 26 дней назад
2 പേരും സൂപ്പർ
@sulabhaasokan9001
@sulabhaasokan9001 20 дней назад
സൂപ്പർ 👍😁😂🤣🤣. അമ്മ ❤️
@sumasudhakaran6016
@sumasudhakaran6016 23 дня назад
Sir 37വർഷം ആയി ചിത്തിര യും ചിത്തിരയും 2ആൺമക്കളും മരുമക്കളും പേരകുട്ടികളും ആയി സന്തോഷം ആയി കഴിയുന്നു
@Moly-p5e
@Moly-p5e 19 дней назад
Super skit... ❤❤❤😂😂😂
@user-ge1os8oz2j
@user-ge1os8oz2j 27 дней назад
Mayakum മണിക്കൂട്ടനും ഗോൾഡൻ കൊടുക്കാമായിരിന്നു
@anoopkutan6326
@anoopkutan6326 29 дней назад
3 perum chirichuu but 15k matharame koduthulu why?? (2nd skit)
@abyvarghese5521
@abyvarghese5521 25 дней назад
Aa കരച്ചിൽ 😂
@aswathiappu2442
@aswathiappu2442 Месяц назад
ഇതിൽ മയചേച്ചിടെ സൗണ്ട് കേട്ടപ്പോ എവിടെയൊക്കെയോ കിലുക്കം കിലുകിലുക്കം കാവ്യാമാധവൻ സൗണ്ട് പോലെ.....
@aiswaryavssurendran4240
@aiswaryavssurendran4240 Месяц назад
Maya chechi and Manikkuttan chettan super👌👌👌👌e Maya checchiye nik orupaadishtamm 🫰chechi ne kurach kudi kazhinjal Big screenil knum sure appozhum ithupole thanne aavane🫰
@user-oe2rz2oz5t
@user-oe2rz2oz5t 29 дней назад
Sooper 😂❤love u both 😂
@sreejaraj3037
@sreejaraj3037 Месяц назад
Super comedy👌👌
@ShanSaifudeen-l3w
@ShanSaifudeen-l3w 9 дней назад
മിക്കവാറും ഈ program njan കാണും
@bindhushaji6959
@bindhushaji6959 20 дней назад
മായ ❤👌👌👌
@user-hl9np3rj7f
@user-hl9np3rj7f Месяц назад
Super 🥰🥰🥰🥰🥰🥰
@kuravnkonam1981
@kuravnkonam1981 28 дней назад
Maya supper❤❤
@VichuBs-g6h
@VichuBs-g6h 8 дней назад
Vichu. B. S🎉🎉🎉😂😂😂😂❤❤❤
@AjayM-km1ls
@AjayM-km1ls Месяц назад
Independence day costumes❤
@worldltube
@worldltube 12 дней назад
Maya സൂപ്പർ.
@AbdurahimanPP11
@AbdurahimanPP11 Месяц назад
മണിക്കുട്ടനും മായാ കൃഷ്ണയും മലയാള സിനിമയിലെ ഹാസ്യ സാമ്രാജ്യം അടക്കിവാഴുന്ന കാലം വിദൂരമല്ല - അഭിനന്ദനങ്ങൾ!
@JishaSanthosh-jn2ui
@JishaSanthosh-jn2ui 25 дней назад
Maya❤❤❤❤❤❤❤❤❤❤❤
@izaanzami3616
@izaanzami3616 23 дня назад
പിഷൂനെ പാലുകാച്ചു വിളിക്കാത്തതിന്റെ ദേഷ്യമുണ്ട് പാവം pishu 😁
@MariyamaVargees
@MariyamaVargees 23 дня назад
ചിരിച്ച് മണ്ണ് തപ്പി❤❤❤😂😂😂😂
@IndhuI-bc6kx
@IndhuI-bc6kx 28 дней назад
Maya keep it up q❤️🔔🙏🔱sweet kiss with love
@GeethaGMenon-bs6wj
@GeethaGMenon-bs6wj 13 дней назад
2 Perum Supper
@Hajara-qw2gi
@Hajara-qw2gi 28 дней назад
Manju sathyathil chirichittund
@ushakk114
@ushakk114 29 дней назад
നല്ല ജോഡി..... Super
@cyriljose8268
@cyriljose8268 26 дней назад
മായയുടെ പഴയ പെർഫോമൻസ് കാണണം.. ഇനി ഒന്നും വിടില്ല
@shyba7073
@shyba7073 Месяц назад
Supper😂😂
@sureshbabuayyappan5997
@sureshbabuayyappan5997 24 дня назад
അടിപൊളി.. 🥰
@vakakodndaiah3451
@vakakodndaiah3451 Месяц назад
Super comedy
@riyasaji1716
@riyasaji1716 24 дня назад
Super❤❤
@sujatharamalayamsujatha6121
@sujatharamalayamsujatha6121 Месяц назад
ഭാര്യയും ഭർത്താവും അല്ല. മായ വിവാഹം കഴിച്ചിട്ടില്ല
@sanjusworld-y7i
@sanjusworld-y7i Месяц назад
Kazhichitundd divorce
@ashaaparana4417
@ashaaparana4417 Месяц назад
കഴിച്ചത് ആണ്
@aswaniprajeeshaswaniprajee2714
@aswaniprajeeshaswaniprajee2714 Месяц назад
​@@sanjusworld-y7i😮😮😮😮 . . ......................
@user-qy1vw4vl9o
@user-qy1vw4vl9o Месяц назад
​@@sanjusworld-y7is
@keralagreengarden8059
@keralagreengarden8059 Месяц назад
അത് എന്താ ഇവിടെ പറയാൻ കാരണം😮😮😮
@user-ij7cq2tj2g
@user-ij7cq2tj2g 25 дней назад
Maya oru rekshayumilla
@davisdavis1831
@davisdavis1831 Месяц назад
👌👍❤
@VISHNUKONOKKANDI
@VISHNUKONOKKANDI Месяц назад
Nice
@naufalcherumuttam7426
@naufalcherumuttam7426 25 дней назад
Voice tintu mon 🤪
@unknown_47
@unknown_47 29 дней назад
Suuuper
@JayaSunil-sy6ts
@JayaSunil-sy6ts Месяц назад
😀😀😀👌👌❤️❤️❤️❤️❤️❤️❤️❤️🥰🥰❤️
@sreelekhaPc-q8g
@sreelekhaPc-q8g 8 дней назад
Adipoli
@madhukrishnapanicker7754
@madhukrishnapanicker7754 26 дней назад
Super
@CheerfulAirboat-zo9ze
@CheerfulAirboat-zo9ze Месяц назад
Supar
@jaseelaavm8360
@jaseelaavm8360 22 дня назад
അടിപൊളി 😂😂
@MeghanMoore-oe4tq
@MeghanMoore-oe4tq 7 дней назад
Robinson Brian Walker Deborah Taylor Angela
@sufiyan3206
@sufiyan3206 29 дней назад
സ്റ്റേജിൽ ചിരിക്കാൻ വന്നവരിൽ അമ്മയും മോളും ഒരേ പോലെയുണ്ട്❤
@jasminijad9946
@jasminijad9946 25 дней назад
പിഷാരടി ചിരിക്കുന്നില്ല
@jasminshani8203
@jasminshani8203 26 дней назад
Supper
@vajisharatheesh3664
@vajisharatheesh3664 18 дней назад
❤❤❤❤
@user-ms3oe9ws4m
@user-ms3oe9ws4m 24 дня назад
Adipoli😂❤
@PushpaMadhu-n2h
@PushpaMadhu-n2h 12 дней назад
🙏❤️
@rajishaji5102
@rajishaji5102 29 дней назад
😂😂😂👍🏻👍🏻
Далее
Flowers Comedy Thallal | Event | Ep# 02 (Part B)
49:23
Cute
00:16
Просмотров 3 млн
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Ithu Item Vere | Comedy Show | Ep# 57
43:16
Просмотров 385 тыс.
Smart Cat❤️🐈😢 #cats #cat #comedy
0:19
Просмотров 45 млн