Тёмный

EP #37 How Chinese People Treat Indians? Exploring Dali & Lijiang in Southern China 🇨🇳 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 201 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@TechTravelEat
@TechTravelEat 4 месяца назад
മനോഹരമായ ചൈനീസ് ഗ്രാമങ്ങളിൽക്കൂടിയാണ് നമ്മുടെ ഇന്നത്തെ യാത്രയും.പാടങ്ങളും കൃഷിയിടങ്ങളും തോടുകളും മലകളുമൊക്കെയായി കാഴ്ചക്കാരെ മോഹിപ്പിക്കുന്ന ഗ്രാമങ്ങളാണ് ചൈനയിൽ കാണുവാൻ സാധിച്ചത്. വൃത്തിയുള്ള തോടുകളിലൂടെ കയാക്കിംഗ് നടത്തിയും തോട്ടിൽ നിന്നും പിടിച്ച മീനിനെ പാകം ചെയ്തു കഴിച്ചുമൊക്കെ അടിപൊളി ലോക്കൽ അനുഭവങ്ങളാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യൂ ❤️🤗
@aryaa6995
@aryaa6995 4 месяца назад
ഇഷ്ടപെട്ട ഭാഗം എന്നൊന്ന് ഇല്ല മാഷേ.tech വീഡിയോ ഒഴിച്ച് എല്ലാ യാത്ര വീഡിയോയും ഇഷ്ടം. ആന വണ്ടി മുതൽ ഇതുവരെ എല്ലാം ഒന്നിനൊന്നു മെച്ചം തന്നെയാ. ഓരോ യാത്രയും ഓരോ അനുഭവം തന്നെയാ. നമുക്കൊന്നും ഒരിക്കലും നേരിട്ട് പോകാൻ കഴിയില്ല. താങ്കളോടൊപ്പമുള്ള ഈ യാത്രകൾ ആസ്വദിച്ചു കാണുന്നു ❤❤
@MsLaxmiprasad
@MsLaxmiprasad 4 месяца назад
Shidian County visit cheyyan pattumo
@kannanprajitha7962
@kannanprajitha7962 4 месяца назад
😮❤
@vijayakumarm1423
@vijayakumarm1423 4 месяца назад
Fine places Hat's off to Mr. Shaahir Bhai for supporting sujith.
@vijayakumarm1423
@vijayakumarm1423 4 месяца назад
Lot of Chinese peoples were lost their life against Japanese army in ww2..
@shijumohanan8151
@shijumohanan8151 4 месяца назад
വികസനം എന്നത് നഗരങ്ങളിൽ മാത്രമല്ല അത് ഗ്രാമങ്ങളിലും വേണം എന്നാണ് ചൈന നമ്മളെ പഠിപ്പിക്കുന്നത് സൂപ്പർ ചൈന
@Theterrace1969
@Theterrace1969 4 месяца назад
ചൈനയിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്ക് ക്ലീൻ എന്നാണ് ചൈനയെ കുറിച്ച് നമ്മുടെ മാധ്യമങ്ങൾ എന്തോരും നുണയാണ് എഴുതി വിടുന്നത് . എന്തായാലും സൂപ്പർ ...
@Amour722
@Amour722 4 месяца назад
Chinayile ellathinum oru maruvasham und ...ettavum valiya example aan ee eladuth china pipe ittu vellachattam nirmich ath natural waterfall aanenn paranj market cheythath ...Asia's highest natural waterfall ennathayirunnu athine avar paranjirunnath....psc kk padikkan vare undayirunnu ith😂😂
@Theterrace1969
@Theterrace1969 4 месяца назад
@@Amour722 നമ്മുടെ രാജ്യത്ത് യഥാർത്ഥ ചരിത്രം മറച്ച് വച്ചു പുതിയത് രചിക്കുന്നു അതിലും വലുതാണോ കാലങ്ങളായി പഠിക്കുന്നത് ഇപ്പോ മാറ്റി എഴുതുന്നു അത് ല്ലാം അങ്ങനെ കിടക്കും ....
@raghukumar6473
@raghukumar6473 4 месяца назад
ലോക രാജ്യങ്ങളുടെ വീഡിയോ ഒരുപാടു കണ്ടിട്ടുണ്ട് എന്നാൽ ചൈനയപോലെ ഇത്രയും വികസനവും ഒരു രാജ്യത്തിൽ ഇല്ല. ദുബായിൽ പോലും. നമ്മൾ അവരെ പോലെ ആകാൻ 100 കൊല്ലാം എടുത്താലും നടക്കില്ല
@simiphilip4370
@simiphilip4370 4 месяца назад
സുജിത്തിന്റെ എല്ലാ യാത്രകളിലും വെച്ച് ഏറ്റവും ഇഷ്ടപെട്ടത് ചൈനയാണ്, എത്ര സുന്ദരമായ സ്ഥലങ്ങൾ.
@akhilpvm
@akhilpvm 4 месяца назад
*ചൈനയിലെ സിറ്റി ആയാലും ഗ്രാമങ്ങൾ ആണെങ്കിലും പ്രകൃതി ഭംഗി എടുത്തു പറയേണ്ട ഒന്നാണ്* 👌🏻💕
@vismayavelayudhan1841
@vismayavelayudhan1841 4 месяца назад
ഓരോ ദിവസം കൂടും തോറും ചൈന എത്ര മനോഹരം ❤
@fliqgaming007
@fliqgaming007 4 месяца назад
Mia is soo calm and has a good personality ❤️ Nice vlog Sujithettaa 😍
@josetharakan4178
@josetharakan4178 4 месяца назад
ഇത്രയും കാലം ഞാൻ കണ്ടതിൽ എനിക്ക് ഇഷ്ടപെട്ടത് കാണ്മണുവിൽ ഒരു ഗ്രാമത്തിൽ താമസിച്ച് അവിടത്തെ വീഡിയോകളും മറ്റും സൂപ്പറായിട്ടുണ്ട് ആ ഗ്രാമവാസികളുടെ സ്നേഹവും മറ്റും വേറെ ലെവലാണ്
@sreeranjinib6176
@sreeranjinib6176 4 месяца назад
ചൈനയിലെ ഓരോ ഗ്രാമങ്ങളും ഓരോ രീതിയിൽ മനോഹരങ്ങളാണ് ഇഷ്ടം
@hafissachin7418
@hafissachin7418 4 месяца назад
സുജിത്തേട്ടാ.. ചൈനാ വീഡിയോസ് അടിപൊളി.. വലിയൊരു ജനസംഖ്യ ഉണ്ടായിട്ടും ഇത്രയും ഭംഗിയിലും ചിട്ടയിലും അവർ ആ നാടിനെ മുന്നോട്ട് കൊണ്ട് പോകുന്നത് കാണുമ്പോൾ നമ്മുടെ നാടിന്റെ ഗതി ഓർത്ത് വിഷമമുണ്ട്.. എന്നെങ്കിലും നമ്മുടെ നാടും ഇത് പോലെയാകട്ടെ എന്ന് ആഗ്രഹിക്കുന്നു.. പിന്നെ സുജിത്തേട്ടാ ഒരു ഉപകാരം ചെയ്യാമോ? ആ മിയയുടെ costume എങ്കിലും ഒന്ന് change ചെയ്യാൻ പറയാമോ? ഷെർലക് ഹോംസ് കരാട്ടയ്ക്ക് പോകുന്നത് പോലെയുണ്ട്.. ഒന്ന് മാറ്റിപ്പിടിക്കാൻ പറഞ്ഞാൽ വീഡിയോയിൽ ആകെ അരോചകമായി തോന്നിയ അത് കൂടി മാറി perfect ആകും.. Lots of love സുജിത്തേട്ടാ 😊♥️💯
@Faseeh-zr3cb
@Faseeh-zr3cb 4 месяца назад
Ippo kurach divasamayi kidilan videos ann addicted to this series
@jaynair2942
@jaynair2942 4 месяца назад
Villages are so fascinating and villagers are wonderful.! Infrastructure is awesome if it's Village or city.! And people are well groomed and well mannered.! Grooming is not just for looking good, but it says a lot about discipline, health, hygiene and confidence.!
@muhammedshamilk2812
@muhammedshamilk2812 4 месяца назад
ഓരോ ദിവസം കൂടുന്തോറും യാത്രയുടെ ഭംഗി കൂടിക്കൊണ്ടിരിക്കുന്നു❤
@vichu2179
@vichu2179 4 месяца назад
ചൈനയിലെ ഗ്രാമങ്ങൾ ഓരോ ദിവസവും ഞെട്ടിച്ചുകൊണ്ടിരിക്കുന്നു..
@sou_rav5874
@sou_rav5874 4 месяца назад
ചൈന ഇത്രയും മനോഹരം ആയിരുന്നോ ❤
@lifeofvv
@lifeofvv 4 месяца назад
Nalla effort eduthe videos edukkunnathinu thnx Sujith ❤. Athe kayaking video il thanne manasilayi 📷. Iniyum adipoli videos nu vendi waiting ah⏳. Keep chilling ✌️.
@adithyavaidyanathan
@adithyavaidyanathan 4 месяца назад
Adipoli kidilan visuals!! Oru raksheyilla 😍 Dali & Shuanglang are proof that even villages can be developed to a great extent and maintained. Idhokke kand padikkanam nammude aalkar.
@marsadkaruvanpoyil8849
@marsadkaruvanpoyil8849 4 месяца назад
Contents rich, beautiful visuals, quality ഇല്ലാം അടങ്ങിയ ഒരു അടിപൊളി വീഡിയോ....💯🥰
@GoDDinkenser
@GoDDinkenser 4 месяца назад
Glass ഇല്ലാതെ എന്ത് ക്യൂട്ട് ആണ് മിയ ❤ മിയ love u😊
@keralagreengarden8059
@keralagreengarden8059 4 месяца назад
എന്താ ചെയ്യുക, എറിയാനറിയാവുന്നൻ്റെ കൈയ്യിൽ കല്ല് കൊടുക്കില്ലല്ലേ😂😂😂😂😅😅😅
@Orthodrsbr
@Orthodrsbr 4 месяца назад
മിയക്ക് നിന്നേം ഇഷ്ടം ആണ് 🙂കല്യാണം കഴിക്കാൻ താല്പര്യം und🙂🙂
@repairingrobot6086
@repairingrobot6086 3 месяца назад
ഇനിയൊരു 18 വീഡിയോയും കൂടി കഴിഞ്ഞാൽ ലേറ്റസ്റ്റ് വീഡിയോയിൽ എത്തും അത് എത്രയും പെട്ടെന്ന് എത്തും അത്രയും ത്രില്ലിംഗ് ആണ് ഈ സീരിയസ്❤❤❤
@TechTravelEat
@TechTravelEat 3 месяца назад
❤️👍
@avinashaneesh9825
@avinashaneesh9825 4 месяца назад
ചൈനീസ് കാഴ്ചകൾ മനോഹരം,, വീഡിയോ സൂപ്പർ💜💙
@babuk8635
@babuk8635 4 месяца назад
നമ്മുടെ ആലപ്പുഴ ചങ്ങനാശേരി road side ൽ ഉള്ള lake ഇതുപോലെ മനോഹരം ആക്കിയാൽ എത്ര ഭംഗി ആയിരിക്കും.....
@ayzanibnunishad
@ayzanibnunishad 4 месяца назад
മനോഹരം ആക്കിയാൽ ആക്കിയ അന്ന് തന്നെ പോയി കണ്ടാൽ നല്ല ഭംഗി ആയിരിക്കും.....
@mercyjoseph2158
@mercyjoseph2158 4 месяца назад
നന്നായിട്ടുണ്ട് ചൈനയുടെ ഗ്രാമങ്ങളിൽ പോയി ഓരോന്നും കാണിക്കുന്നത് സൂപ്പർ ആണ്. കാണാൻ എന്താ ഭംഗി.
@anandhuravindran4837
@anandhuravindran4837 4 месяца назад
Miya is so beautiful ❤️
@ലാൽകൃഷ്ണ
@ലാൽകൃഷ്ണ 4 месяца назад
സഹീർ ചേട്ടന്റെ ഭാഗ്യം 😉
@naijunazar3093
@naijunazar3093 4 месяца назад
സത്യം. ഓരോ എപ്പിസോഡിലും ചൈന ശരിക്കും അമ്പരപ്പിക്കുന്നു 👌🏻👌🏻👌🏻
@lailalaila2558
@lailalaila2558 4 дня назад
തൻറെ യാത്രയിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത് ചൈനയുടെ യാത്രയായിരുന്നു സൂപ്പർ ഒന്നും പറയാനില്ല
@manjunair2132
@manjunair2132 4 месяца назад
Beautiful video Sujith ...tysm for awesome videos🙏
@travel_with_jimal
@travel_with_jimal 4 месяца назад
ഒരു കൊല്ലം ചൈനയില്‍ ഉണ്ടായിരുന്നു അന്ന് എനിക്ക് യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ തോന്നാത്തതിൽ ഇന്ന്‌ ദുഃഖിക്കിന്നു 😢 തുടങ്ങാന്‍ താമസിച്ചു പോയി 😂 ചൈനയിലെ ഗ്രാമങ്ങള്‍ എന്ത്‌ രസമാണ്.. നല്ല ആളുകളും. അനുഭവം.
@sumanair5305
@sumanair5305 4 месяца назад
Just awesome , loved it, kayaking wonderful, hotel and location great 👍
@tomythomas6981
@tomythomas6981 4 месяца назад
Hai Sujith bro 🎉🎉 super yathrakal adipoli kazchakal 😂Budu buda adipoli music elelam 😅😅 Tomy veliyanoor ❤❤
@Chackochen1993
@Chackochen1993 4 месяца назад
ഇന്നലത്തെ വീഡിയോ ഇന്നാണ് കണ്ടത്.. നല്ല കുടിലൻ video😅👍🏻👍🏻. ഇന്നത്തെ video യും നല്ല തുഴയൽ video കൊള്ളാം 👍🏻👍🏻😊
@TechTravelEat
@TechTravelEat 4 месяца назад
🥰🥰🥰
@roshinipa2920
@roshinipa2920 4 месяца назад
Hai Sujith, today u look very good, very interesting and beautiful video ❤u r friends are also good 👍
@TechTravelEat
@TechTravelEat 4 месяца назад
Thank you so much 🙂
@Krishnarao-v7n
@Krishnarao-v7n 4 месяца назад
Lijiang To Dali Journey Video Views Amazing Route Chinese Village Infrastructure Amazing Beautiful Videography Excellent Information 👌🏻💪🏻💪🏻👍🏻👍🏻
@TechTravelEat
@TechTravelEat 4 месяца назад
Thanks a lot
@Ajay-cw2gb
@Ajay-cw2gb 4 месяца назад
Nice video sujith bro
@muhammedunaismt4173
@muhammedunaismt4173 4 месяца назад
വീഡിയോ തമ്പ് ലൈൻ കണ്ടപ്പോൾ പണ്ടത്തെ ഒരു വാക്ക് ഓർമ വന്നു. Thottu meen kootumo? തോട്ട് മീൻ കുട്ടുമോ? ഈ വാക്കുക്കൾ കേട്ടവർ ലൈക്ക് ചെയ്യൂ...
@Manoj-kL52
@Manoj-kL52 4 месяца назад
നിങ്ങളുടെ ഫുഡിൻ്റെ വീഡിയോ. സൂപ്പർ
@vinodthachoth2008
@vinodthachoth2008 4 месяца назад
👍👍❤️❤️❤️👍👍❤️❤️❤️❤️. Super duper. Thanks sujithbhai ❤️
@TechTravelEat
@TechTravelEat 4 месяца назад
❤️👍
@rajithapratheep595
@rajithapratheep595 4 месяца назад
ക്യാമറ വെക്കാൻ സൗകര്യം ഉണ്ടായിരുന്നേൽ കയാകിംഗ് ഒന്നു കൂടി ഗംഭീരമാക്കാമായിരുന്നു.. ചൈനയിലെ ഗ്രാമഭംഗിയും അവിടത്തെ മനുഷ്യരും ഒരു നെഗറ്റീവും പറയാനില്ല.. അടിപൊളി 👍
@4rjun.hh1
@4rjun.hh1 4 месяца назад
Etta nale must aayittu video erakkanm wating for your bus travel etta
@arkark2453
@arkark2453 4 месяца назад
I usually don’t comment on videos, The videos are superb, me nd my family are addicted to your vlogs. I think it’s been 6, 7 years I’m watching your vlogs. But I had to mention 2 things The ads are too much, I never seen a video with this much ads, 2,3 ads are fine but this is tooo much. 2nd thing, pls slow down the camera when you rotate. It feels so dizzy.
@Travelking-g6k
@Travelking-g6k 4 месяца назад
ജനങ്ങൾക്കുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന china 😮😮
@deykrishna5141
@deykrishna5141 4 месяца назад
Sujith Bro, the Chinese app you have shown is much better than google translator. Villages in China are equally developed with all infrastructure. It will take more than 100 years for us to develop as Chinese village. In every Chinese village food is good, the surrounding is very clean and hygienic. Keep going Sujith bro, happy travels!
@meenakshyinikhil1077
@meenakshyinikhil1077 4 месяца назад
Literally addicted to this series ❤️❤️
@sheejasanthosh9176
@sheejasanthosh9176 4 месяца назад
I m watching daily ur vlogs in tv .china is beautiful. Today i saw ur advertisement in reporter channel studylinks happy to see u promoting fazil bros studylinks. Doing good job. Take care 🎉
@danyjob3389
@danyjob3389 4 месяца назад
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കയാക്കിങ് ആയിരുന്നു
@arunc702
@arunc702 4 месяца назад
Aah super excited dialogue koode ini ulla videos parayan padille😊❤😂
@ajitnair2002
@ajitnair2002 4 месяца назад
Hi Sujith - You Rock … Chodich Chodich Pokam is great I am sure you know between 1957 and 1976, there was a regular bus service between London and Calcutta, India.The 32,000km, 50 day, 2-way bus route is the longest in the world. The bus had sleeping bunks and even a kitchen! For just £145, you get to travel with food & accomodation. The bus would stop at attractions and for shopping in Vienna, Istanbul & Iran The bus ride took passengers from England to Belgium, West Germany, Austria, Yugoslavia, Bulgaria, Turkey, Iran, Afghanistan, Pakistan and Northern India.
@nithu2254
@nithu2254 4 месяца назад
last 3 videos ഒരുമിച്ചാണ് കാണാൻ സാധിച്ചത്...എല്ലാം super..👍ചൈനയിലെ ഗ്രാമങ്ങൾ എല്ലാം അതി മനോഹരം..❤❤❤
@rajanmathew9619
@rajanmathew9619 4 месяца назад
Beautiful chinese village... mostly local tourists... How is the Fish curry ? Spicy ? Tasty ? Chicken , Mushroom soup is always good and healthy ... Thanks a lot ...
@hayrafathimakt
@hayrafathimakt 3 месяца назад
One day ivde okke varanm ☺️👍
@remeshp7926
@remeshp7926 4 месяца назад
ഹായ്... സുജിത്ത്ഭായ്. 37 എപ്പിസോഡ് എത്ര പെട്ടെന്ന് കടന്ന് പോയി? ഗ്രാമ പ്രദേശങ്ങൾ ഒക്കെ അതി മനോഹരം. ഫ്രഷ് മീൻ കണ്ടിട്ട് കൊതി വരുന്നു. നല്ല ഭക്ഷണമാണല്ലോ?. റിഷിക്കുട്ടൻ എന്ത് പറയുന്നു, ( ഹലോ... ബൂഡും ബുഡാ )
@vishnunair9079
@vishnunair9079 4 месяца назад
@Sujith bhai..ഞങ്ങളെ പോലെയുള്ള പ്രവാസികൾക്ക് താങ്കളുടെ videos വലിയൊരു ആശ്വാസമാണ്😊 ഇനിയും മുന്നോട്ട്👍👍
@dhwanicreations
@dhwanicreations 4 месяца назад
ചൈനീസ് ഗ്രാമകാഴ്ചകൾ സൂപ്പർ❤❤
@sindhurajan6892
@sindhurajan6892 4 месяца назад
Super video ❤❤❤ Adipoli ❤❤❤
@justabreak4945
@justabreak4945 4 месяца назад
Nice video iam your big fann❤❤
@mallubro112
@mallubro112 4 месяца назад
നീറ്റാണ് ക്ലീനാണ് ലുക്കാണ് ചൈന എങ്ങോട്ട് നോക്കിയാലും വികസനം ചൈന ചങ്കാണ് ചൈന കമ്മ്യൂണിസം കൊണ്ട് നന്നായ ചുരുക്കം ചില നാടുകളിലൊന്ന് ❤ 🇨🇳
@nayanankm1596
@nayanankm1596 16 дней назад
മറ്റുള്ളവയെ നന്നാവാൻ അനുവധിക്കാതെയാണ്...ചൈനയുടെ അടുത്ത് അത് നടക്കാതെയാണ്...
@shijothomas8016
@shijothomas8016 4 месяца назад
Saheer ഭായിക്ക് ഒന്നിനും ഒരു താല്പര്യം ഇല്ലാത്ത പോലെ... കുറച്ചുടെ സപ്പോർട്ട് ചെയ്യു ഭായ്., അത് കണ്ടോ ഇതു കണ്ടോ എനോയ്ക്ക് പറയു ഉഷാർ അക് ഭായ്
@rani.skamath1863
@rani.skamath1863 4 месяца назад
l villages of China very beautiful. Landscape and the way they mainted it soo clean and beautiful. Thodinte arugath schulllent plants amazing, scenic beauty.
@sabaridas9539
@sabaridas9539 4 месяца назад
videos are just like ur mindset & attitude. Beautiful. Keep moving forward 🥰
@jmp-vlogs9861
@jmp-vlogs9861 4 месяца назад
Sujith bro why don't you use Google lens ? It will convert any text language to your favourite language
@AximoSolutions
@AximoSolutions 4 месяца назад
great . നാട്ടിലെ മാപ്രാകൾ ചൈനയെ കുറിച്ച് ഇങനെ അല്ലാലോ പറയാറ്
@Alienwolf777
@Alienwolf777 4 месяца назад
Sahir bhai Ingale powli ya tto ❤
@ksivathanupillai
@ksivathanupillai 4 месяца назад
Dear Sujith Today's video is great you both went in that small boat it was great the place where you can stay DALI is also good I have a little doubt for the past episodes please don't get me wrong Mia is a great character. Is she really your friend or Sakhir Bhai's wife. It was great, see you in tomorrow's video
@dhanyaarts5667
@dhanyaarts5667 4 месяца назад
Beautiful video Sujithee
@Noufalksdlv
@Noufalksdlv 4 месяца назад
ഞാനൊരു സോളോ ട്രിപ്പ് ആണ് പ്രതീക്ഷിച്ചത് ഇതിപ്പോ വിശദമായ ഒരു ബ്ലോഗ് പോലെ nice❤
@Trader_S.F.R
@Trader_S.F.R 4 месяца назад
ഋഷിയുടെ ബര്ത്ഡേയ്ക്ക് വീട്ടിൽ പോവാൻ പറ്റിയോ.. പോവും എന്ന് പറഞ്ഞിരുന്നു വിഡിയോ ഒന്നും കണ്ടില്ല വിഡിയോയിൽ പറയണേ...
@sidharthsuresh333
@sidharthsuresh333 4 месяца назад
Poyilla 😊
@anshadpk1218
@anshadpk1218 4 месяца назад
Wow
@jayztechtravel1707
@jayztechtravel1707 4 месяца назад
പോയി
@Amour722
@Amour722 4 месяца назад
Uff enthoru caring aanu ninakkokke😂...
@SanalTS.
@SanalTS. 4 месяца назад
❤❤❤
@sunilnair4755
@sunilnair4755 4 месяца назад
Dali side looks excellent...
@moshajoeanmosh6271
@moshajoeanmosh6271 4 месяца назад
ഇപ്പോഴും views കുറയാത്ത ഒരേ ഒരു യൂട്യൂബർ സുജിത് അണ്ണൻ. അണ്ണന്റെ കൂടേ വന്നവരെല്ലാം field out ആയി. സുജിത് അണ്ണന് ഇപ്പോഴും 5 ലക്ഷം views മിനിമം ഉണ്ട്. അണ്ണാ വീണ്ടും വീണ്ടും മുന്നോട്ടു.. ഇനിയും കോടികൾ സമ്പാദിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സുജിത് അണ്ണൻ ഇഷ്ടം.
@saneerms369
@saneerms369 4 месяца назад
Awesome 🎉❤
@rageshr739
@rageshr739 4 месяца назад
Nice beautiful.... Chinees villages... And foods ❤
@julioduan7130
@julioduan7130 4 месяца назад
I read news from Taiwan saying that some government officials of India are unhappy with these Indian travel RU-vidrs who showed China positively and saying that they are collaborators of CCP.
@jeffwong1166
@jeffwong1166 4 месяца назад
台湾以后也只有绿配能去中国拍视频喽,真的好自由🤣
@ksdrider46
@ksdrider46 4 месяца назад
Oru episode kanumbool Vere vibes place 😊❤ yannagilum povanum chine ❤
@pradeepkenath
@pradeepkenath 4 месяца назад
Super narrative.Keep rocking ❤❤
@TechTravelEat
@TechTravelEat 4 месяца назад
Thank you so much 🙂
@YadhuKrishna-eh9ve
@YadhuKrishna-eh9ve 4 месяца назад
Happy Birthday Rishi Sujith chetta Big fan Oru hai tarumo
@preetisarala3851
@preetisarala3851 4 месяца назад
You really enjoyed the kayaking experience
@vinodvazayin4277
@vinodvazayin4277 3 месяца назад
ചൈന കണ്ടപ്പോൾ 'കാണാൻ ആഗ്രഹം. ആഗ്ര ഹിക്കാനല്ലേ പറ്റു❤❤❤
@cyriacthomasmankottil1337
@cyriacthomasmankottil1337 4 месяца назад
You are a good story-teller Sujith & it has defenitely imporved in this trip-especially the China part. Looks like better the place- your story telling improve. This videos intro for example.
@_007_guy
@_007_guy 4 месяца назад
Sujittetta eee trip kayinj oru Egypt trip vennam tto ❤pls
@praveenkumarcoimbatore9758
@praveenkumarcoimbatore9758 4 месяца назад
Dali lake നമ്മുടെ Dal lake തന്നെ കശ്മീരിലെ.ബോട്ട് house ഇല്ല എന്നെ ഉള്ളു.ചുറ്റിനും ഉള്ള റോഡ് dal lake നെ ഓർമ്മിപ്പിക്കുന്നു🎉❤❤
@muhsinkk3614
@muhsinkk3614 4 месяца назад
Want More videos in China 🎉🎉
@jitheshpanikkath
@jitheshpanikkath 4 месяца назад
Wow, so super nice... oh good food.... You very nice vdeo camera good ❤❤❤❤❤❤❤❤
@veena777
@veena777 4 месяца назад
Loved it your vlogs Sir China is my favourite place I loved it 🫡😙😘🥹🫀🫂
@sunilnair4755
@sunilnair4755 4 месяца назад
Food looks great..
@veena777
@veena777 4 месяца назад
Awesome mind-blowing video yesterday Sir I really enjoyed it 🫡🫡🫡
@TechTravelEat
@TechTravelEat 4 месяца назад
So nice of you
@veena777
@veena777 4 месяца назад
@@TechTravelEat You are welcome 🤗
@syamsree.1613
@syamsree.1613 4 месяца назад
kL 2 Uk..❤❤❤njgalum koode
@sudirsankr3361
@sudirsankr3361 4 месяца назад
Hi Sujith pls try to see Chinese opera or some sort of their performing art . After INB series this China trip is my favorite.
@RajeenaVs
@RajeenaVs 4 месяца назад
Sujiii njngalude video kandal chinayil poyathu pole thanne dear ❤❤❤
@mayadevi5481
@mayadevi5481 4 месяца назад
Hai Sujith sukhamalle yathrakal sukhamavatte God bless you
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 4 месяца назад
മനോഹരം 👏🏻👏🏻👏🏻👏🏻🎉🎉🎉❤️❤️❤️🙏🏻🌹
@balkeesvv242
@balkeesvv242 4 месяца назад
Pachhappu niranja grama patkalum mattu kazchhakalum chainees village oru rakshaymlla👌
@sarathpbsarath8307
@sarathpbsarath8307 4 месяца назад
China il ipo modified foods use koodiyath kond,cancer also koodi varunnud, soo food items okk vaangumbol natural aano enn nokkukaa
@_007_guy
@_007_guy 4 месяца назад
Sujithettaaa noki irikyarnu njn ❤
@Youtube_Momo99
@Youtube_Momo99 4 месяца назад
നിങ്ങള്ലെ song matching sound✅❤
@manuprasad393
@manuprasad393 4 месяца назад
അടിപൊളി കൊള്ളാം 😍
@crispinchackoalbert
@crispinchackoalbert 4 месяца назад
ee vedio nalla peace full ayirunnu i dont know why but now i like china 🤩🤩
@aljomaliakal826
@aljomaliakal826 4 месяца назад
People of china are very friendly
@ShantotjShantotj
@ShantotjShantotj 19 дней назад
Good village's
@surajalapad9282
@surajalapad9282 4 месяца назад
Tibbet video expect cheytha Tibet allarnnu, athanu chilarkku boar adichath, nammal book kalilude vayicha country allarnnu
@shamnaspt
@shamnaspt 3 месяца назад
15:15 Le.ശ്വേത: ദൈവമേ ഇവിടുന്നു പോകുമ്പോൾ എൻ്റെ കെട്ടിയോനു കുഴപ്പമൊന്നുമില്ലായിരുന്നല്ലോ...
Далее
Paint Projects
00:17
Просмотров 3,5 млн