Тёмный

#EP 

Flow rest 71
Подписаться 44 тыс.
Просмотров 31 тыс.
50% 1

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 319   
@rafidrafi7293
@rafidrafi7293 14 часов назад
പ്രവാസി ആരെങ്കിലും ഉണ്ടോ ❤❤
@bilalbinbilalbilal125
@bilalbinbilalbilal125 13 часов назад
Yss❤😂
@rahulkrishnan7138
@rahulkrishnan7138 13 часов назад
ഉണ്ടേയ്
@firozpky-yc6kf
@firozpky-yc6kf 13 часов назад
ഉണ്ടേ
@hookpedia155
@hookpedia155 12 часов назад
ഉണ്ട് 😇
@rashadpottayil7330
@rashadpottayil7330 12 часов назад
Yes
@Rudhra302
@Rudhra302 Час назад
നിങ്ങൾ കട്ടൻ ചായ കൊടുത്തു അയാൾ ഒറിജിനൽ കട്ടൻ കാണിച്ചുതന്നു അതാണ് വെള്ളത്തിൻ്റെ പവർ
@travell_bells
@travell_bells 12 часов назад
കുക്കു അങ്ങനെ ആക്ടീവ് ആയി ഓപ്പൺ ആയി ചിരിച്ചു കോമഡി പറഞ്ഞു കേറി വരട്ടെ..ചാനൽ എത്രയും വേഗം ഹിറ്റ് അടികട്ടെ ❤❤❤❤
@SudhirajSuseel
@SudhirajSuseel 15 часов назад
നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ, വളരെ രസകരമായി ഒരു ബോറും ഇല്ലാതെ കാര്യങ്ങൾ പറയുന്നു, ഒരു പാട് ഇഷ്ടം 👍❤️
@ManeeshDevika
@ManeeshDevika 15 часов назад
വീഡിയോ ലെങ്ത് കൂടിയാലും പ്രശ്നം ഒന്നുമില്ല കേട്ടോ 😁
@hajarusanu9366
@hajarusanu9366 13 часов назад
😂
@JaseerTrvlday1078
@JaseerTrvlday1078 2 часа назад
മീൻപിടുത്തം സൂപ്പർ 🥰 ഇതാണ് ഞങ്ങൾക്ക് ആവശ്യം... സാധാരണ ക്കാരുടെ vlogers 👍🏻😄💝💝💝💝
@abhishekmanikkuttan1388
@abhishekmanikkuttan1388 15 часов назад
നിങ്ങളുടെ video കാണുബോൾ ഒരു സന്തോഷം ആണ് ❤️❤️
@keralafox7161
@keralafox7161 13 часов назад
ആ ഗ്ലാസിൽ പകുതി വെള്ളം എടുത്തപ്പോഴേ തോന്നി 😂😂😂
@KichuUnni-p8h
@KichuUnni-p8h 14 часов назад
കുക്കു ഉള്ളപ്പോൾ ഇങ്ങളെ വീഡിയോ പൊളിയാ ഏട്ടാ.....❤🎉
@SuneeshKumar-qe9iu
@SuneeshKumar-qe9iu 14 часов назад
ബ്രദേഴ്സ് യാത്രയൊക്കെ സുഖമായിരിക്കുന്നോ നിങ്ങടെ വീഡിയോകൾക്ക് ഞങ്ങൾ കാത്തിരിക്കുകയായിരുന്നു സർവ്വശക്തനായ ദൈവം നിങ്ങളെ യാത്ര അനുഗ്രഹിക്കട്ടെ
@SivanG-q8j
@SivanG-q8j 13 часов назад
രാവിലെ വീഡിയോ തുടങ്ങുമ്പോൾ ക്യാമറ ഒന്ന് തുടക്കണം ഇന്നത്തെ വീഡിയോയിൽ മഞ്ഞ് ആയതുകൊണ്ട് ക്ലിയർ കുറവായിരുന്നു. രാവിലെ മാത്രം കേട്ടോ. എന്നാലും വീഡിയോ എല്ലാം സൂപ്പർ ആണ്.
@SuraSura-s3n
@SuraSura-s3n 14 часов назад
നിങ്ങളുടെ കുക്കിംഗ് പകൽ ആക്കി കൂടെ അതാണ് കാണാൻ രസം
@arszz7080
@arszz7080 12 часов назад
അവർക്ക് അവരുടെ സൗകര്യം കൂടെ നോക്കേണ്ടേ 😊
@Abdulkareem123-k1y
@Abdulkareem123-k1y 13 часов назад
വിഷ്ണുമോൻ.. കുക്കു.മോൻ.. അടിപൊളിയാകുന്നുണ്ട്. പാചകം. മാത്രം. കണ്ടില്ല.. അയാൾ. ഗ്ലാസിൽ. പകുതി. വെള്ളം. ഒഴിച്ചപ്പോൾ. കാര്യം. മനസ്സിലായി. ഓ. ക്ക... കരീംക. ❤️❤️
@അഘോരി
@അഘോരി 14 часов назад
ഈ യാത്രയിൽ മീൻ പിടിക്കുന്ന വല കൂടെ എടുക്കാഞ്ഞേ എന്താരുന്നു ഇടയ്ക്കു ഇതുപോലെ ഫിഷിങ് കൂടെ ഉൾപ്പെടുത്തണം 🧡🥰
@user-pp3hy8hq8q
@user-pp3hy8hq8q 14 часов назад
ഓരോ ദിവസം കഴിയുംതോറും സബ് കുടി വേഴുന്നു ❤🎉🎉
@joshyjoshy1284
@joshyjoshy1284 15 часов назад
വിഷ്‌ണു ഹാൻസ് ഉപയോഗിക്കാതിരിക്കു
@raneeshbr7579
@raneeshbr7579 14 часов назад
Athee
@Im_4sw1n
@Im_4sw1n 14 часов назад
ഹാൻസ് വെക്കുന്നുണ്ടോ, എങ്ങനെ മനസിലായി
@Abhinav3
@Abhinav3 14 часов назад
Kukku mm
@maqzmedia
@maqzmedia 14 часов назад
Athea
@vipin3039
@vipin3039 13 часов назад
അതൊക്കെ അവരുടെ വ്യക്തി പരം ആയ കാര്യങ്ങൽ ആണ്, അവരുടെ ഇഷ്ടം, why should you even bother?? ഇനിയിപ്പോൾ അവർ തനിക്ക് എതിരെ കേസ് കൊടുത്താൽ പോലും താൻ പെടും false allegations without any witness in public media to defame them intentionally.
@Anwarnaseemak
@Anwarnaseemak 15 часов назад
കുക്കു ഫാൻസ് ഇവിടെ common 🎉
@souja1933
@souja1933 14 часов назад
Njanundeeee ❤❤❤
@lijeshkb7893
@lijeshkb7893 14 часов назад
Njn
@Jamsheer-x3q
@Jamsheer-x3q 14 часов назад
കുക്കുവിന്റെ മീശ അടിപൊളി
@shafifasi
@shafifasi 13 часов назад
കുക്കു 👍
@alexipjalexi9246
@alexipjalexi9246 13 часов назад
Kukku 😊😊🎉🎉🎉
@abykurien6360
@abykurien6360 11 часов назад
ഭക്ഷണം ഉണ്ടാക്കുന്നത് ഉച്ചക്ക് ചയ്യുന്നതാണ് നല്ലത്. ഉച്ചക്ക് കഴിച്ചിട്ട് ബാക്കി വൈകുന്നേരം കഴിക്കാൻ നേരം വരെ കേടാകത്തില്ല അതേ സമയം വൈകിട്ടു വച്ച ഭക്ഷണം അടുത്ത ദിവസം ഉച്ച ആകുമ്പോഴേക്കും കേടാകാൻ ചാൻസ് കൂടുതൽ ആണ്. അതുപോലെ ഉച്ചയ്ക്ക് ഭക്ഷണം ഉണ്ടാക്കുമ്പോൾ വെട്ടം വെളിച്ചം ഉണ്ടാകും രാത്രിയാകുമ്പോൾ പിന്നെ ലൈറ്റിന്റെ ആവശ്യം വരും അതുപോലെ വേറൊരു കാര്യം പറയാനുള്ളത് വണ്ടിക്ക് അകത്തുവെച്ച് ചെയ്യുന്നത് സേഫ് അല്ല.
@Mrmallu6263
@Mrmallu6263 13 часов назад
ആരെങ്കിലും ഇവർക്ക് ഒരു iPhone വാങ്ങി കൊടുക്ക്
@nishanthviru5360
@nishanthviru5360 13 часов назад
നമ്മളെ കൂമൻ എങ്ങനെ ഉണ്ട് വിഷ്ണു ചെക്കൻ ഉഷാർ അല്ലേ 😍😎💥
@shijithcp2774
@shijithcp2774 13 часов назад
Poli ..vedios better aayi varunnundu..
@sijijayan9643
@sijijayan9643 5 часов назад
കുപ്പി കണ്ടപ്പോൾ കുക്കുവിന്റെ ഒരു സന്തോഷം 😂
@rahulkrishnan7138
@rahulkrishnan7138 13 часов назад
പോളിയാണുകേട്ട വീഡിയോസ് ❤️🎉👍
@venugopalankp7917
@venugopalankp7917 14 часов назад
വെള്ളത്തിനു ചോദിച്ച ആളുടെ കയ്യിലെ ബ്രാണ്ടി കുപ്പി കണ്ടപ്പോൾ കുക്കുവിന്റെ ചിരി 😂♥️
@ShabeerShajahan-ry1hp
@ShabeerShajahan-ry1hp 15 часов назад
ഒരു ദിവസം മുഴുവൻ കാത്ത് ഇരിക്കുന്നതാ വീഡിയോ ലെങ്ത് കൂട്ടു ബ്രോസ്
@AskarAli-n4d
@AskarAli-n4d 14 часов назад
പൊന്നാര ചെങ്ങായിമാരെ ഒരിക്കലും ഒമനി വാനുമായി അറിയാത്ത സ്ഥലത്ത് ട്ടാർ ചെയ്യാത്ത റോഡിൽ പോകരുത്
@Mr-X_xj5
@Mr-X_xj5 14 часов назад
എല്ലാ വീഡിയോസ് തുടങ്ങുമ്പോഴും കുക്കുവിന് ഇൻട്രൊഡക്ഷൻ ഉണ്ടായാൽ പൊളിക്കും കുക്കു വിൻറെ ആദ്യത്തെ അക്ഷരം അടിപൊളി അത് എല്ലാ വീഡിയോയും ഉണ്ടാവണം ഫസ്റ്റ്
@AfthabNasar
@AfthabNasar 4 часа назад
നല്ല വീഡിയോസ് ആണ് നിക്കളുട ❤
@PlantsworldEKM
@PlantsworldEKM 14 часов назад
മീന് പിടുത്തം രസകരം ആയി
@Nenminikkaranvlog
@Nenminikkaranvlog 14 часов назад
കുക്കുവിന്റെ സ്വാഗതം അത് വേറെ ലെവലാ
@ratheeshapthattummal6481
@ratheeshapthattummal6481 13 часов назад
കുഴപ്പമില്ല നാളെ റെഡിയാക്കാം സൂപ്പർ
@abdulshakeer9129
@abdulshakeer9129 13 часов назад
മീൻ പിടിത്തം പോളി ❤
@kunhimoideen1961
@kunhimoideen1961 5 часов назад
ഇനി ചിക്കൻ വാങ്ങുമ്പോൾ, കോഴി കുടൽ കുറച്ചെടുത്തു ഒരു പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കുക, അരുവി തോട് പുഴ യൊക്കെ കാണുമ്പോൾ അര മണിക്കൂർ ചുണ്ട ഇട്ടോളൂ, യാത്ര സുഖമാവും കൂടെ മിൻ കറി കൂട്ടി ചോറും
@souja1933
@souja1933 2 часа назад
@@kunhimoideen1961 athu nalla idea aanu
@mallu_guy8756
@mallu_guy8756 15 часов назад
വീഡിയോ എടുക്കുന്നതിനു മുൻപ് ക്യാമറ ഗ്ലാസ്‌ നന്നായി തുടക്കുക...
@amaljith3405
@amaljith3405 13 часов назад
മത്തി മീൻ അല്ലടാ അതാണ്‌ ആന്ധ്രവരാൽ ❤😂
@fahadfaa4712
@fahadfaa4712 12 часов назад
ഉണ്ട്
@greenleafmedia4249
@greenleafmedia4249 14 часов назад
കുക്കുന്റെ ഇൻട്രോ മാത്രം 4 വട്ടം kamdu😀😀🥰❤️❤️❤️❤️❤️🙏🏻🙏🏻
@imrananeez4325
@imrananeez4325 10 часов назад
Time illa ennu parayadhe bro Fishing pollichu boar adichila E videosil fishing polichu
@imrananeez4325
@imrananeez4325 9 часов назад
Kuku vannapol adipoliyayi .... viewers from Dubai pravasi
@MalayaliMamanMalayaliMaman
@MalayaliMamanMalayaliMaman 15 часов назад
Athonnum preshnam illa bro manukshyanalle pulle oru abadham patum no prblm usharakku yathra
@malluminds9573
@malluminds9573 21 минуту назад
ഒരു നല്ല മൈക് വാങ്ങിക്കോ മക്കളെ 👍🏻
@Zoro36283
@Zoro36283 11 часов назад
💞💞💞ഹായ്...അടിച്ചു കേറിവാ 😀😀😀😀
@imrananeez4325
@imrananeez4325 9 часов назад
Ningale videos koodudhal views kittanamengil cooking must aaanu travels with cooking polli vibe alle😊😊
@FayizFayiz-th1ph
@FayizFayiz-th1ph 12 часов назад
കുക്കു വിഷ്ണു
@freddykthomas8796
@freddykthomas8796 13 часов назад
Fishing and cooking nice aakum...❤
@basheerbadusha8494
@basheerbadusha8494 14 часов назад
വിഷ്ണു ആ വെള്ളം ചോദിച്ചു വന്ന ആളെ ആ വീഡിയോകൾ കണ്ടതുപോലെ തന്നെ അര വെള്ളമൊഴിച്ച പ്പോൾ തന്നെ എനിക്കൊരു ഡൗട്ട് വന്നത്റിയൽ ആയിട്ട് കണ്ടപ്പോൾ ചെറി അടക്കാൻ വയ്യ പൊളിച്ചു😂😂
@thelastmanesports7947
@thelastmanesports7947 11 часов назад
ചേട്ടാ Camera Lens onn തുടക്കണം Video start ചെയ്യുന്നതിന് munp..
@mohammednawas2649
@mohammednawas2649 11 часов назад
Ningal polikk Bro ❤
@hitechchannel2138
@hitechchannel2138 11 часов назад
മീൻ പിടിക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോയും ഉൾപ്പെടുത്തണം
@rajeeshs4448
@rajeeshs4448 14 часов назад
5:47 ith reel aaki ittal kathum😂
@IsmailVK-xb5to
@IsmailVK-xb5to 6 часов назад
Fishing 🎣 polich
@sanjupkrishnan9484
@sanjupkrishnan9484 14 часов назад
Front doors സീറ്റ് ബെൽറ്റ്മായി ലോക്ക് ചെയ്യുവാൻ നോക്കൂ...അതാണ് SAFE..OK
@Spotreacts_version1
@Spotreacts_version1 14 часов назад
ഇന്നത്തെ വീഡിയോ കലക്കി, ഇതുപോലെ യാത്രയിൽ ഫുഡ്‌നു ഉള്ള ഐറ്റംസ് കണ്ടെത്തുന്നത് നല്ല കോൺടെന്റ് ആയി തോന്നുന്നു. യാത്ര മാത്രം കാണിക്കുമ്പോൾ കുറച്ചു ബോർ ആണ്. കുക്കിംഗ്‌ഉം നന്നായി
@noufaldileep5836
@noufaldileep5836 11 часов назад
Entry dailoge change pidikk power sadhanam irakk👍
@abhijithsnair4755
@abhijithsnair4755 14 часов назад
ബ്രോ എന്തെകിലും പ്രോട്ടീൻ ഭക്ഷണം കഴിക്കാൻ ശ്രെമിക്കു, ചുമരുണ്ടേൽ അല്ലെ ചിത്രം വരയ്ക്കാൻ പറ്റു, ഒരു രണ്ട് മൂന്നു മുട്ട എങ്കിലും പുഴുങ്ങി കഴിക്കു.
@sukeshbhaskaran9038
@sukeshbhaskaran9038 11 часов назад
Happy journey
@MuhammadAnsar-nc8qh
@MuhammadAnsar-nc8qh 8 часов назад
Auto pogumbo nalla video aayirunnu eppo oru rasam ella nigale video vanno noki nikalanu njan
@jerinthankachan8816
@jerinthankachan8816 13 часов назад
വണ്ടിയിൽ ഒരു കയർ കെട്ടിയൽ ഡ്രസ്സ് അതിൽ ഇടാലോ... ❤❤
@Sunilkumar-pu9zf
@Sunilkumar-pu9zf 15 часов назад
Super മക്കളെ
@nishadchnthara4245
@nishadchnthara4245 10 часов назад
കുക്കൂ ഫാൻസ് വീഡിയോ വെള്ളത്തിലേക്ക് അവന് പണി ചൂണ്ടയിടാൻ ചൂണ്ട ചൂണ്ട
@SarathkumarSarathkumar-c5e
@SarathkumarSarathkumar-c5e 2 часа назад
ശ്രദ്ധിക്കേണ്ട അമ്പനെ
@greenleafmedia4249
@greenleafmedia4249 14 часов назад
Eda Oil Tayar ഒക്കെ ശ്രെദ്ധിക്കു ട്ടോ 🥰🙏🏻
@ashwinmp.
@ashwinmp. 15 часов назад
5:47 yethaaa Machu seen 😂❤‍🔥
@NoufalNOUFALMAJI
@NoufalNOUFALMAJI 11 часов назад
😂 🤣 😂 🤣 🤣 🤣 Ath polichi
@chandrane7239
@chandrane7239 15 часов назад
കാത്തിരിക്കുകയായിരുന്നു 👍
@jibistars3606
@jibistars3606 13 часов назад
ഇനി ഇടക്ക്‌ മീൻ പിടിക്കണം ട്ടോ 👍🏻👍🏻
@surajputhukulangara1249
@surajputhukulangara1249 13 часов назад
Super video 👍
@subeeshmk4453
@subeeshmk4453 14 часов назад
ക്യാമറ ലെൻസ്‌ ഒന്ന് ക്ലീൻ ആക്കാം... ഒരു മൈക് സെറ്റ് ആക്കാം.... ഇതൊക്കെ ചെയ്യാൻ പറ്റണ കാര്യങ്ങളാണ് ട്ടാ
@visakhvr9807
@visakhvr9807 12 часов назад
കുക്കു ഡെയ്‌ലി ഒരു 90 ml brandy kodukanam appol ഉഷാർ അകും😂😂❤❤
@vijinganeshkp3624
@vijinganeshkp3624 10 часов назад
മിൻ പിടുത്തതിന്റെ ഒരു വീഡിയോ ഉടാവുമോ bro🎉👍❤️
@devasiamangalath4961
@devasiamangalath4961 14 часов назад
വീഡിയൊ മനോഹരമാക്കുക👍❤️❤️
@kunhimoideen1961
@kunhimoideen1961 5 часов назад
കട്ട് റോഡിൽകുടെയുള്ള യാത്ര റിസ്ക് ആവും, പഴയ വണ്ടിയാണെന്ന് ഓർക്കണം
@Renjith-i7d
@Renjith-i7d 14 часов назад
❤എജ്ജാതി ഇൻട്രോ 🔥😅
@bilalbinbilalbilal125
@bilalbinbilalbilal125 13 часов назад
No problem bor😂❤
@AbhijithBhasi
@AbhijithBhasi 13 часов назад
രണ്ടുപേരും സമയത്തിന് ആഹാരം ഒക്കെ കഴിച്ചു ശ്രദ്ധയോടെ
@sinansinu2888
@sinansinu2888 13 часов назад
U guys are poli 🔥🔥
@vijinganeshkp3624
@vijinganeshkp3624 11 часов назад
വീഡിയോ രാത്രി😢രാവിലെ 😭രാത്രി 🎉 Suchdooff
@Prasu007
@Prasu007 12 часов назад
മച്ചാന്മാരെ ബാംഗ്ലൂർ പോകുവാണേൽ അവിടെ നന്ദിഹിൽസ് പോയി വീഡിയോ എടുക്കാമോ... പോളിയാണ് അവിടെ 👍
@ajeeshs2416
@ajeeshs2416 12 часов назад
മീൻ തീറ്റ set ആക്കുമ്പോൾ vannila essense കൂടെ ചേർത്ത് set ആക്കണം bro
@shameerm4787
@shameerm4787 12 часов назад
Super 👍👍
@RonyraphelRaphel-qd3jh
@RonyraphelRaphel-qd3jh 14 часов назад
കുക്കിങ് ഒരാൾ ചെയ്യണം ഒരാൾ വീഡിയോ എടുക്കണം 👍👍👍
@YasirPk-x8j
@YasirPk-x8j 13 часов назад
Ingallu polliyaaa🎉
@jijodani3381
@jijodani3381 12 часов назад
Super❤
@MishabMegood
@MishabMegood 12 часов назад
Good vedio
@user-nv6ln1hm7b
@user-nv6ln1hm7b 12 часов назад
Mashallah✨️
@rameshrajan6556
@rameshrajan6556 13 часов назад
Mean piduthum pwolichu
@Sayanth220
@Sayanth220 13 часов назад
Kukkuvinu oru നല്ല phone vangi kodukk
@Naze5060
@Naze5060 11 часов назад
നിങ്ങൾ ഫേസ്ബുക്കിലും വീഡിയോ ഇടു
@ajeesh_ajeeshafi
@ajeesh_ajeeshafi 14 часов назад
നിങ്ങൾക്ക് രണ്ടുപേർക്കും സുഖമാണോ😊
@shoufeekmulla4647
@shoufeekmulla4647 14 часов назад
പൊളിക് ❤❤❤
@RasheedpRasheed-z7n
@RasheedpRasheed-z7n 14 часов назад
Powli 🎉
@velayudhan.tvelayudhan.t-tp4uj
@velayudhan.tvelayudhan.t-tp4uj 14 часов назад
👍👍
@KL-9000
@KL-9000 4 часа назад
9.30 ആയപ്പോ ഇളം വിശപ്പ്😂
@EASYTASTY123..
@EASYTASTY123.. 14 часов назад
13 varsham cool upayogichu dha 4 divasamay njan nirthiyittu. pirimurukkam undu but controlling myself ..2 kurumulaku chavakkum ippol... nirthan paadanu engage avan veendy videos kaanum..theerumanan eduthal bodythanne unarvu vannu thudangy..
@JamseerJamsee
@JamseerJamsee 13 часов назад
നിങ്ങൾ ചെയ്യേണ്ട കാര്യം നിങ്ങളുടെ ലൈഫ് ആസ്വദിക്കുന്നുണ്ട് നിങ്ങൾ പോകുന്ന കാഴ്ച പർച്ചേസ് ചെയ്യുന്ന കാഴ്ച നിങ്ങളുടെ നൈറ്റ് ലൈഫ് ഗ്രാമങ്ങളുടെ പോണ കാഴ്ച അത് ഒന്നുകൂടി ഉഷാറായിരിക്കും എന്റെ അഭിപ്രായം
@preethilraj
@preethilraj 14 часов назад
ningal oru folding tablum 2 folding chairum vanganam, cheruthu mathi..
@ayithee
@ayithee 14 часов назад
FILE IMPORT PROBLEM VERATHIRIKKAN ENI SREDHIKANE.. SARAM ELLA 🤝
@Rasheed.9833
@Rasheed.9833 12 часов назад
നിങ്ങളുടെ കുക്കിങ് വീഡിയോ ഇടക്ക് പകലും ആവാം ലേ ഗെയിസ്
@nichuz916
@nichuz916 9 часов назад
Camara onum koodi clear venam
@Mr-X_xj5
@Mr-X_xj5 14 часов назад
0:02
Далее
Flipping Robot vs Heavier And Heavier Objects
00:34
Hurricane Milton: Storm damage in Fort Myers, Fla.
01:05