Тёмный

EP #40 International Train Journey from China to Laos 🇱🇦 ഒരു ഇന്റർനാഷണൽ ട്രെയിൻ യാത്ര 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 210 тыс.
50% 1

EP #40 International Train from China to Laos | ഒരു ഇന്റർനാഷണൽ ട്രെയിൻ യാത്ര #techtraveleat #kl2uk
Airalo എന്ന സിം എടുക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നിട്ട് Signup ചെയ്യുമ്പോൾ SUJITH4285 എന്ന കൂപ്പൺ കോഡ് കൊടുക്കുക, അപ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 3 ഡോളർ ലഭിക്കുന്നതായിരിക്കും. Download Airalo: ref.airalo.com/xuK5
Get US$3 off your first eSIM data pack from Airalo. Use code SUJITH4285 when you sign up or apply it at checkout.
It's time to say goodbye to China and off to a new country! I crossed the land border by train and entered the next country, Laos. Immigration procedures at both countries should be done at their borders. Today's video is about an international train journey.
China യോട് വിടപറഞ്ഞ് പുതിയ രാജ്യത്തേക്ക്! ട്രെയിൻ മാർഗ്ഗമാണ് ബോർഡർ കടന്ന് ഞാൻ അടുത്ത രാജ്യമായ Laos ലേക്ക് യാത്ര ചെയ്തത്. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും immigration നടപടിക്രമങ്ങളും ചെയ്യണം. ഒരു ഇന്റർനാഷണൽ ട്രെയിൻ യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ.
00:00 Intro
02:04 Kunming South Railway Station
04:36 Boarding to LCR Train
07:54 Train Departed
16:08 China Immigration
21:05 Laos Immigration
25:10 Laos - China infrastructure difference
28:29 Reached Luang Prabang
30:31 Transport service from Railway Station
33:07 Hotel I stayed in Laos
35:14 Walking through Laos Streets
39:23 Laos Currency
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 597   
@TechTravelEat
@TechTravelEat 8 дней назад
China യോട് വിടപറഞ്ഞ് പുതിയ രാജ്യത്തേക്ക്! ട്രെയിൻ മാർഗ്ഗമാണ് ബോർഡർ കടന്ന് ഞാൻ അടുത്ത രാജ്യമായ Laos ലേക്ക് യാത്ര ചെയ്തത്. അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും immigration നടപടിക്രമങ്ങളും ചെയ്യണം. ഒരു ഇന്റർനാഷണൽ ട്രെയിൻ യാത്രയുടെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം കമന്റ് ചെയ്യുക
@soul9778
@soul9778 8 дней назад
Train Travel Visuals😍🔥
@ramachandrant2275
@ramachandrant2275 8 дней назад
👍🙋👌♥️
@pradeepv327
@pradeepv327 8 дней назад
ട്രയിനിൽ നിന്നുളള കാഴ്ചകൾ കണ്ടിട്ട് ലാവോസിന്റേത്, കേരളത്തിലെ മലയോര പ്രദേശങ്ങൾക്ക് സമാനമായ ഭൂപ്രകൃതി എന്ന് തോന്നണ്.. 😍😍
@varghesemeckamalil3049
@varghesemeckamalil3049 8 дней назад
Nice
@memescollect
@memescollect 8 дней назад
Is there any career job to travel like this
@fridge_magnet
@fridge_magnet 8 дней назад
ഞാൻ ഇത് മുന്നെയും പറഞ്ഞിട്ടുണ്ട്. ഇത് പോലെ ഡെയിലി യാത്ര വീഡിയോസ് ഇടുന്ന വേറെ ഒരു youtuber ഇല്ല. Day in my life , family vlog , tech vlog ഒക്കെ ഡെയിലി ചെയ്യാൻ എളുപ്പം ആണ്. പക്ഷേ ഇത് പോലെ യാത്ര വീഡിയോസ് ചെയ്യാൻ വളരെ അധികം കമ്മിറ്റ്‌മെൻ്റ് and descipline വേണം(passion as well).
@shijivijayakumar4095
@shijivijayakumar4095 8 дней назад
Yes❤️
@viralcutsmedia4023
@viralcutsmedia4023 8 дней назад
Travelista ഉണ്ട്‌
@fridge_magnet
@fridge_magnet 7 дней назад
@@viralcutsmedia4023 I looked up him. പുള്ളി 2-3 വീഡിയോസ് /week ആണ്. സുജിത് ഒരു 5 കൊല്ലം ആയി ഡെയിലി വീഡിയോസ് ഇടുന്നുന്നുണ്ട് (മൊത്തം ഒരു 100 ദിവസം വീഡിയോ ഇട്ടിട്ടുണ്ടാവില്ല )
@naijunazar3093
@naijunazar3093 6 дней назад
സത്യം
@shajijohnvanilla
@shajijohnvanilla 8 дней назад
എൻ്റെ കൂടെ റഷ്യയിൽ, ലാവോസ് വിദ്യാർഥികൾ പഠിച്ചിരുന്നു. വളരെ സാധു മനുഷ്യർ! വളരെ അച്ചടക്കമുള്ളവരെന്ന് തോന്നിയിരുന്നു. അവർ കൂട്ടംകൂടി സംസാരിക്കുന്നതിനെ, "താറാവു കൂട്ടം എന്നു പറഞ്ഞ് ഞങ്ങൾ കളിയാക്കിയിരുന്നു !
@beenlalymolcchacko7973
@beenlalymolcchacko7973 8 дней назад
Laos എന്ന രാജ്യം സന്തോഷ് ജോർജ് കുളങ്ങര Sir ചെയ്തിട്ടുണ്ട്. മനോഹരമായ ഗ്രാമക്കാഴ്ചകളും അവിടുത്തെ വള്ളംകളിയും എല്ലാം ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്.
@minin4782
@minin4782 8 дней назад
Yes I also watched it
@mazhayumveyilum5el5i
@mazhayumveyilum5el5i 8 дней назад
Albin on the road. എന്ന ഒരു പയ്യൻ ദുബായിൽ നിന്ന് ലിഫ്റ്റ് ചോദിച്ചു വരുന്ന ഒരു വിഡിയോയിൽ ലാവോസ് കാണിക്കുന്നുണ്ട്. Very intrested
@rhythmiclove9555
@rhythmiclove9555 6 дней назад
Njaanum... Such beautiful episodes by SGK sir❤
@Amina-hi8wq
@Amina-hi8wq 8 дней назад
വീഡിയോ കാണട്ടെ എന്നിട്ട് വരാം.എല്ലാം കണ്ടിട്ട് വന്നു കമന്റ്‌ ഇട്ടാൽ സുജിത്തിന്റെ like kittunilla😢😢അതുകൊണ്ട് കാണുന്നതിന് മുൻപ് comment ഇടുന്നത്
@TechTravelEat
@TechTravelEat 8 дней назад
❤️❤️❤️
@albert80389
@albert80389 8 дней назад
😂
@fincherdavid412
@fincherdavid412 8 дней назад
സുജിത്തേട്ടന്റെ like കിട്ടിയില്ലേൽ റേഷൻ കടയിൽ നിന്ന് അരി കിട്ടില്ലേ? LKG പിള്ളാരേക്കാൾ കഷ്ടമാണല്ലോ🙄
@amaljith.joseph
@amaljith.joseph 8 дней назад
@@fincherdavid412 🤣🤣🤣🤣🤣🤣
@shibina9692
@shibina9692 8 дней назад
Super.kure angine und​@@fincherdavid412
@fliqgaming007
@fliqgaming007 8 дней назад
ട്രെയിൻ യാത്ര എന്താണെങ്കിലും വേറെ vibe ആണ് എപ്പോഴും 😉❤️
@veena777
@veena777 8 дней назад
Yesterday's video was really nice Sir but now I will get sad 😢 without Miya & Saheer bhai 😭😭😭
@noble1886
@noble1886 8 дней назад
Yeah, true🥹💯
@MJRtechfamily
@MJRtechfamily 7 дней назад
Hitchhiking Nomad channel il ulla Maheen Laos 🇱🇦 il und Sujith bro.. Randu perum meet cheyyumo?? Randaalum favourite vlogger aanu ❤
@znaptergaming6170
@znaptergaming6170 3 дня назад
Maheen ne introduce cheytheth thanne sujith bro aa😂
@shameershaji2916
@shameershaji2916 8 дней назад
Chetta pwolik baki video kandittu vannu parayam ❤❤❤❤❤
@harikrishnans4232
@harikrishnans4232 8 дней назад
India will take another 75 years to reach the level of present china....People's mindset and governments strategies should be changed....China is like stepping into future....Their vision is fantastic and people are enjoying the standards also
@anjalinair3788
@anjalinair3788 8 дней назад
So true
@sreekumarant6830
@sreekumarant6830 8 дней назад
ഇന്ത്യ യിൽ തള്ള് മാത്രമേ ഉള്ളു
@divinewind6313
@divinewind6313 8 дней назад
Khatkhat 8500 roopaku vote cheythal oru kopum kittan pokunilla.
@harikrishnans4232
@harikrishnans4232 7 дней назад
@@divinewind6313 Voting il enth irikunu people's mindset aan adhyam marendath
@divinewind6313
@divinewind6313 6 дней назад
@@harikrishnans4232 Indiakarku pothuve freebies tharunvare mathi. Ee free okke vikasanathinu ulla fundil ninnu aanu pokunath ennu onnum avarku preshnam alla.
@pradeepv327
@pradeepv327 8 дней назад
എന്നത്തെയും പോലെ കാത്തിരുന്ന് കൃത്യസമയത്ത് നിങ്ങൾക്കൊപ്പം... ആശംസകൾ സുജിത് ബ്രോ..❤❤❤️‍🔥❤️‍🔥❤️‍🔥👍👍👍
@chitra757
@chitra757 8 дней назад
We are also thrilled to see your unplanned tour ❤
@anasakbar2600
@anasakbar2600 8 дней назад
സുജിത്തേട്ടന് എപ്പോഴും ഹാപ്പി ആണല്ലോ കണ്ടിട്ട് കൊതിയാവുന്നു🙂Always have that smile ഇത് കാണുമ്പോൾ ഞങ്ങളെല്ലാം thrill അടിക്കുന്നുണ്ട് love you bro ❤❤❤ happy journeyy sujithetta 😘😘
@RajeshRavindranathan
@RajeshRavindranathan 8 дней назад
All these trains are made in China. So is our Malaysian KTM-ETS (by China Railways - CRCC) from Thailand to Singapore.
@ChaayemKaapiyum
@ChaayemKaapiyum 8 дней назад
I loved this video... now onwards the real adventures... I was waiting for this !! Lots of love from Bangalore
@nirmalk3423
@nirmalk3423 8 дней назад
Polikk bro🎉
@irinvrghs551
@irinvrghs551 8 дней назад
Sujith , I have seen your all vlog from starting . It's awesome vlog 👌
@sabeenaebrahim7418
@sabeenaebrahim7418 8 дней назад
കൊള്ളാമല്ലൊ മുർകൂൻ ജാമ്യം എടുത്തു all the best and take care sujith
@Srisachk
@Srisachk 8 дней назад
China's trains, swift as lightning, Connect cities, bridging mountains, Modern marvels on tracks, Carrying dreams at high speeds.👌😍
@pradeepv327
@pradeepv327 8 дней назад
ബ്രോ..യാത്രയിൽ വളരെ സൂക്ഷിക്കുക.!! ജപ്പാനിൽ മാരകമായ പുതിയ വൈറസ് പടരുന്നതായി റിപ്പോർട്ടുണ്ട്.. 𝐁𝐞 𝐂𝐚𝐫𝐞𝐟𝐮𝐥.. ❤🙏🙏
@TechTravelEat
@TechTravelEat 8 дней назад
Sure bro
@vivekanandanm1773
@vivekanandanm1773 8 дней назад
ബാക്ടീരിയ ആണ്
@sukeshbhaskaran9038
@sukeshbhaskaran9038 8 дней назад
Great beautiful congratulations hj Best wishes thanks
@sijithvalliyankal8641
@sijithvalliyankal8641 8 дней назад
നന്നായിട്ടുണ്ട് സുജിത്. Waiting for new videos.
@Chackochen1993
@Chackochen1993 8 дней назад
👍🏻👍🏻👍🏻.. ഇനി ഒറ്റക്കുള്ള യാത്ര..
@lalyamz4714
@lalyamz4714 8 дней назад
😄👌❤️ സൂപ്പർ ഞാൻ സ്ഥിരം കാണുന്ന വ്ലോഗ് ❤️❤️❤️
@Pradeepkanjilimadhom
@Pradeepkanjilimadhom 8 дней назад
ചൈന , വിചാരിച്ചതിലും super...ലാവോസ് അനുഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു......!
@hridhyam7023
@hridhyam7023 8 дней назад
Adipolli Vlog 💗✨
@chandrikak.c3216
@chandrikak.c3216 8 дней назад
Thank u for explaining with maps, 🙏
@TechTravelEat
@TechTravelEat 8 дней назад
So nice of you
@subhaprathap3796
@subhaprathap3796 8 дней назад
Thankyou എന്തെല്ലാം infirmation കിട്ടുന്നു. ചൈന ചിന്തിച്ചതിലും എത്രയോ വ്യത്യസ്തം. ഇനി ലാവോസ് കാണട്ടെ.
@jeezvlogz5478
@jeezvlogz5478 8 дней назад
All the best chetta.. Waiting for more superb videos.. My support and prayers are always with u... ❤❤❤ keep rocking...
@sarithaajith7709
@sarithaajith7709 7 дней назад
സുജിത്തേ ബാഗ്രൗണ്ട് മ്യൂസിക് വർഷങ്ങൾക്കു മുന്നേയുള്ള മാലി ട്രിപ്പ് ഓർമ്മപ്പെടുത്തുന്നു ❤️❤️❤️
@seven0007.
@seven0007. 8 дней назад
Keep Rocking.....😊
@uniquefoodexplorer
@uniquefoodexplorer 8 дней назад
More excited to see new country from Tech Travel Eat🔥🎉👌 keep safe ❤
@nihalkprakash8070
@nihalkprakash8070 7 дней назад
Video Super.. Not seen that much Laos videos in YT so waiting for it
@abdulvahab3733
@abdulvahab3733 8 дней назад
Unique journey sujith brother..wishing tech travel eat to reach to larger audience 🎉
@prasannakizhake9767
@prasannakizhake9767 8 дней назад
Hi sujit , we enjoyed watching china , Nepal visit , food , temple lakes , beautiful scenerys , good
@AnishaMathew-qr8oq
@AnishaMathew-qr8oq 8 дней назад
Your videos are the only good part of a boring working day ✨️
@TechTravelEat
@TechTravelEat 8 дней назад
Wow, thank you
@rasheedabanu7703
@rasheedabanu7703 3 дня назад
Super. Waiting for unplanned trip.All the best. 🎉🎉🎉
@rajeshgopakumar9553
@rajeshgopakumar9553 8 дней назад
Awaiting and wishing a delightful trip in Laos 👍
@chinnujackson8235
@chinnujackson8235 8 дней назад
You are such a genuine and humble RU-vidr.all your videos r very entertaining and informative.hats off for ur hard work. May the good god help you to successfully finish this journey
@ac3361
@ac3361 8 дней назад
Videos super aanu👏. Sujithinde koode yatra cheyunne oru feel👌.
@TechTravelEat
@TechTravelEat 8 дней назад
❤️👍
@sajithkumargopinath6893
@sajithkumargopinath6893 8 дней назад
Good video thanks ❤
@johnvarghese6421
@johnvarghese6421 8 дней назад
Good video bro Take care your health
@jithink5069
@jithink5069 8 дней назад
Superb excited to see your upcoming videos ❤️‍🔥
@TechTravelEat
@TechTravelEat 8 дней назад
More to come!
@babuerathara9708
@babuerathara9708 8 дней назад
സൂപ്പർ .....
@muhammedfiroz9752
@muhammedfiroz9752 8 дней назад
Waiting for next videos……❤️
@mastalkz10
@mastalkz10 8 дней назад
bro de video ippo ente daily routine aayi 😍💫👌
@prajeshplacheriyil9885
@prajeshplacheriyil9885 8 дней назад
Adipwili👌🏻👌🏻👌🏻
@jkhere4all
@jkhere4all 8 дней назад
Bigg boss kazhinju. Eni views kayarum.
@qtmobiles7348
@qtmobiles7348 8 дней назад
ഇന്ത്യ to മ്യാന്മർ വഴി സിങ്കപ്പൂരിലോട്ട് ഇങ്ങനൊരു റെയിൽവേ ട്രാക്ക് ഉണ്ടാക്കണം. 😊
@user-lw8jj8co7x
@user-lw8jj8co7x 8 дней назад
All videos good information for viewers ❤
@chandranpillai1551
@chandranpillai1551 8 дней назад
Train yatra to Laos is beautiful. More village life maybe explored
@shibuattingal
@shibuattingal 8 дней назад
Super അടിച്ചു കേറി വാ....
@vijeshkolayadkolayad8418
@vijeshkolayadkolayad8418 8 дней назад
🎉 നാളെ വീഡിയോ വേണം കാത്തിരിക്കാൻ പറ്റില്ല
@likhilkrishna99
@likhilkrishna99 8 дней назад
Video polichu
@Manojkumar-kl6lt
@Manojkumar-kl6lt 8 дней назад
വിഡിയോ അടിപൊളി
@aravindj7533
@aravindj7533 8 дней назад
Beautiful ❤
@harshadayiroor536
@harshadayiroor536 8 дней назад
Polikk bro😍
@valsalapillai34
@valsalapillai34 8 дней назад
The countryside China which you showed is so fascinating that we too plan to visit there.....superb videos we eagerly wait for it every day ❤
@TechTravelEat
@TechTravelEat 8 дней назад
Thank you so much 😀
@Noufalksdlv
@Noufalksdlv 8 дней назад
Nice sujith bakthan❤
@shibin.knambiar8205
@shibin.knambiar8205 8 дней назад
Happy journey to next country trip bro
@RiyasKamaludin
@RiyasKamaludin 8 дней назад
Appreciate your efforts
@mkminhaj.
@mkminhaj. 8 дней назад
Liked 😊 Good vlog.. But waiting next, importance to Laos views 😊
@user-rg8vg2ti9c
@user-rg8vg2ti9c 8 дней назад
Good idea very good sujith bhaķthan wonderful travel video happy journey beautiful place beautiful train station good story wondrfool looking sùper food very tasty food happy enjoy all family God bless you
@rupeshvlog2260
@rupeshvlog2260 8 дней назад
പുതിയ സ്ഥലം വിത്യസ്ഥ കഴ്ച്ചകൾ കൊള്ളാം കേട്ടോ നന്നാവുന്നുണ്ട് അടിപൊളി. പുതിയ കാഴ്ചക്കായി കാത്തിരിക്കും C you tomorrow morning ❤👍👍👍👍👍
@jithintc8093
@jithintc8093 4 дня назад
Chetante china trip kanditte njnum korache chainese vakukal padichu sheshe anganulla kurache vakukal tnku chetta❤❤😊😊
@neerajn6420
@neerajn6420 8 дней назад
1st❤
@dreambig3297
@dreambig3297 8 дней назад
Bro, ee videoyil loasinte flag titlil add aakiyadh pole oroo videoyilum current countride flag titlil add aakanam
@abdulhakkeem9099
@abdulhakkeem9099 8 дней назад
Mr sujit enjoy your journey. I like your videos
@TechTravelEat
@TechTravelEat 8 дней назад
Thanks a lot
@rajeshkseb129
@rajeshkseb129 8 дней назад
നന്നായിട്ടുണ്ട്. കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്.
@majumathew8765
@majumathew8765 8 дней назад
ഈ ട്രെയിൻ യാത്ര കാണുമ്പോ വന്ദേ ഭാരത് 🎉 ഓർമ്മ വരുന്നു
@anupkumar8257
@anupkumar8257 8 дней назад
Poliii Bro👌👌👌
@SumeshkichuVlogs
@SumeshkichuVlogs 8 дней назад
Pwolichu ❤️👌✌️😍
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 8 дней назад
solo trip ....enjoying 🥰🥰
@RajalekshmiRNai
@RajalekshmiRNai 8 дней назад
Super vedio ❤
@user-eq3oz1yf5j
@user-eq3oz1yf5j 8 дней назад
Ee series vere level... Enjoy tc and deliver us good vlogs like always❤ Missing saheer bhai
@muralidharan7399
@muralidharan7399 8 дней назад
അടുത്ത വീഡിയോക്ക് കട്ട വെയിറ്റിംഗ്
@nikhilmahadevan2269
@nikhilmahadevan2269 4 дня назад
Kure Laos kaahchakal kaanaan wait cheythe irikhunnu 😊
@induparvathyk
@induparvathyk 8 дней назад
Hearing bout this country first time from you. How many such unknown countries in the world😮 Thrilled to experience it... Waiting😊
@rvp71
@rvp71 8 дней назад
Adipoli vlogs 👍👍👍
@arunjohn708
@arunjohn708 8 дней назад
All the best🙌
@Abealmunnar91
@Abealmunnar91 8 дней назад
സൂപ്പർ ബ്രോ
@donakuruvillajacob7098
@donakuruvillajacob7098 8 дней назад
Super.....❤
@bijujoseph3665
@bijujoseph3665 7 дней назад
അടിപൊളി ആകട്ടെ
@iamlove268
@iamlove268 8 дней назад
Waiting Sujith bro 😊
@akkulolu
@akkulolu 8 дней назад
Laos ലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️❤️🥰🥰👌🏻👌🏻
@adithyavaidyanathan
@adithyavaidyanathan 3 дня назад
Beautiful Vlog Sujithetta!! Aa train yathrayinde kaazhchkal adipoli aayirunnu 🤣 Tunneline kaaryathil thottalle?? Nammude Konkan Railwayil polum ithre tunnels undavathilla mikkavaram.
@soul9778
@soul9778 8 дней назад
😍❤
@sreevarma9281
@sreevarma9281 8 дней назад
Good experience, very happy to see the new country
@anirudh6122
@anirudh6122 8 дней назад
എന്റെ പുതിയ ഫോണിൽ സുജിത് ഏട്ടന്റെ വീഡിയോ കാണൽ😍😍😍🥰
@Explorewithsebin
@Explorewithsebin 8 дней назад
Laos വിശേഷങ്ങൾ കാത്തിരിക്കുന്നു
@roshinipa2920
@roshinipa2920 8 дней назад
Take rest, be comfort, waiting ❤
@SreeramKM-1234
@SreeramKM-1234 8 дней назад
Sujithetta ningal sooparanu❤❤❤
@abrahamedicula9971
@abrahamedicula9971 8 дней назад
Laos welcomes Sujit.
@kannanprajitha7962
@kannanprajitha7962 8 дней назад
സൂപ്പർ വീഡിയോ ചൈന സൂപ്പർ❤
@rajkumars6125
@rajkumars6125 8 дней назад
Nice video 👏
@jayasridhar5662
@jayasridhar5662 8 дней назад
Superb
@sunithababu8745
@sunithababu8745 8 дней назад
ഞാൻ നൂറാമത്തെ ലൈക്ക് ❤
@jeessebastian7328
@jeessebastian7328 8 дней назад
Nothing to say cool video❤
@lakshmirajesh6092
@lakshmirajesh6092 7 дней назад
China days were super The back ground music is awesome...travel cheyyunna aa feel... Ur hardworking is praiseworthy Sujith...keep gng..
@pradeepkenath
@pradeepkenath 8 дней назад
Appreciate your line of travel .Yes you also need a break.Pls relax and come back with more energy and vigour 💪❤
Далее
💋🧠
00:38
Просмотров 61 тыс.
24 часа Я МИСТЕР БИСТ челлендж
1:12:42
когда повзрослела // EVA mash
00:40
Просмотров 768 тыс.
NAME THE EURO 2024 PLAYER OR SWIM 💦
00:35
Просмотров 13 млн
Star Magic | Flowers | Ep# 713 (Part A)
35:14
Просмотров 204 тыс.
Ep 757 | Marimayam | Does this truly inspire teachers?
28:25
Uppum Mulakum 3 | Flowers | EP # 03
26:31
Просмотров 720 тыс.
💋🧠
00:38
Просмотров 61 тыс.