Тёмный

EP#42 - ‘അഹമ്മദാജിയുടെ‘ തീവണ്ടിയിൽ മത്തേരാനിലേക്കൊരു വിചിത്ര യാത്ര! Train to Matheran - Maharashtra 

Route Records By Ashraf Excel
Подписаться 678 тыс.
Просмотров 202 тыс.
50% 1

മോട്ടോർ വാഹനങ്ങൾ നിരോധിച്ച ഏഷ്യയിലെ ഏക ഹിൽസ്റ്റേഷൻ ആയ മത്തേരാനിലേക്ക്..
--------------------------------------
ലിനിചേച്ചി Instagram: simply_linii?ig...
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#mumbai #maharashtra #matheran

Опубликовано:

 

20 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 494   
@ashrafexcel
@ashrafexcel Год назад
ഈ യാത്രയിൽ തിരിച്ചുവരുമ്പോൾ കാലുതെന്നി ലിനിചേച്ചി ഒന്ന് വീണു. മുട്ടിന് ചെറിയ മുറിവ് അല്ലാതെ കാര്യമായി ഒന്നും പറ്റിയിരുന്നില്ല. പക്ഷെ അതിന്റെ വീഡിയോ എഡിറ്റ്‌ ചെയ്യുമ്പോൾ ഒഴിവാക്കണേ എന്ന് ചേച്ചി എന്നെ പ്രത്യേകം ഓർമിപ്പിച്ചിരുന്നു. അമ്മ കണ്ടാൽ വിഷമമാകും എന്നതായിരുന്നു കാരണം. എന്നാൽ ഇന്ന്, ഈ വീഡിയോ കാണാൻ അമ്മയില്ല. രണ്ടുദിവസം മുൻപ് ചേച്ചിയേം നമ്മളേം ഒക്കെവിട്ട് അമ്മ പോയി. പാലക്കാട്‌ കാണണം എന്ന് പറഞ്ഞ അമ്മയെ ഞാൻ കൊണ്ടുപോയി കാണിക്കാം എന്ന് ഏറ്റിരുന്നതാണ്. ആ കടവും ഇനി ബാക്കി. അമ്മ❤️
@rejishaparathikkandy7005
@rejishaparathikkandy7005 Год назад
ആദരാഞ്ജലികൾ🙏
@iamhappy6721
@iamhappy6721 Год назад
RIP 🌹🌹
@jishadjishadisnot9349
@jishadjishadisnot9349 Год назад
ചിലകാര്യങ്ങൾ നമ്മൾ ചിന്തികുന്നത്തിലും അപ്പുറത്തായിരിക്കും ബ്രോ
@Bineeshksebastian
@Bineeshksebastian Год назад
Heartfelt condolences 🌹🌹🌹
@instrider
@instrider Год назад
🌹
@Haadi108
@Haadi108 Год назад
Ashrafka ചേച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ 😒' . ദീർഘായുസ്സും,ആരോഗ്യവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ആ ചിരിയും,സംസാരവും എല്ലാം കാണുന്നതും കേൾക്കുന്നതും മനസ്സിന് ഒരു സന്തോഷമാണ്. അമ്മ(ഉമ്മ) നഷ്ടപ്പെട്ട എന്നെപ്പോലെയുള്ളവർക്ക് ചേച്ചിയെ പോലെയുള്ള സ്നേഹമുള്ള ലാളിത്യമുള്ള അമ്മമാർ ഒരു അനുഗ്രഹമാണ്.അവരെപ്പോലെയുള്ളവരെ എന്നെപ്പോലെയുള്ളവർക്ക് പരിചയപ്പെടുത്തിയ അഷ്റഫക്കയെ പോലെയുള്ളവരോട് തീരാത്ത നന്ദിയുണ്ട് . ലിനിച്ചേച്ചിയെപ്പോലെയുള്ള മക്കളെ ഈ സമൂഹത്തിന് നൽകിയ അമ്മക്ക് പരലോകത്ത് ദൈവം സ്വർഗ്ഗം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. . ആദരാജ്ഞലികൾ🌹🌹
@jayarajkg
@jayarajkg Год назад
പാവം ചേച്ചി വീണപ്പോ നല്ലപോലെ വേദനിച്ചു എന്ന് തോന്നുന്നു ചേച്ചിയുടെ നിഷ്കളങ്കമായ ചിരി മാഞ്ഞുപോയി
@AshijThoppilan
@AshijThoppilan Год назад
Ashraf ഇക്ക എന്റെ ലൈഫിന്റെ ഒരു ഭാഗമാണ്.... വീഡിയോ ഇട്ടാൽ എനിക്ക് ജീവൻ വെച്ചപോലെയാണ് 🥰 ഇത്രയും ഭംഗിയായി വീഡിയോ ചെയ്യുന്ന ഒരു കേരള വ്ലോഗ്ഗർ വേറെ ഇല്ല. Subscribers ഒരുപാട് ഉള്ളവർ ഉണ്ടെങ്കിലും, ഇത്രയും നന്നായി വ്ലോഗ് ചെയ്യാൻ അവർക്ക് കഴിയില്ല ♥️👌🏻👌🏻
@Modigian
@Modigian Год назад
Me too
@സുഗുണൻ
@സുഗുണൻ Год назад
Correct 👍, വ്യത്യസ്തനാം ഒരു വ്ലോഗ്ഗർ
@suhailmanazir2007
@suhailmanazir2007 Год назад
Yse🔥🔥
@shukoorkndkvofficial5139
@shukoorkndkvofficial5139 Год назад
Very corect
@mohananp2649
@mohananp2649 Год назад
നിഷ്കളങ്കത നിറഞ്ഞ ചിരി. നല്ല സുഹൃത്തുക്കൾ .
@madhuguruvayoor8827
@madhuguruvayoor8827 Год назад
ഈ യാത്ര പുതിയൊരറിവായിരുന്നു...... സൂപ്പർ...... ആ വീഴ്ച ചെറിയൊരു വിഷമമുണ്ടാക്കി....കുഴപ്പമൊന്നും ഇല്ലല്ലോ...
@MohammedAshraf680
@MohammedAshraf680 Год назад
നമുക്കും 1മില്യൺ ആവണ്ടേ.... എല്ലാവരും മാക്സിമം ഷെയർ &സപ്പോർട്ട് 👍🏻
@PradPramadeni
@PradPramadeni Год назад
1994 ലും 1996 ലും നെരലിൽ നിന്ന് മഴ നനഞ്ഞ് മാഥേറാനിലേക്ക് ഞങ്ങൾ കാൽനട trek ( total 30 km ) ചെയ്തിട്ടുണ്ട്. അന്ന് പക്ഷേ സ്വകാര്യ വാഹനങ്ങൾക്ക് പോകാമായിരുന്നു. അടിപൊളി experience ആണ് മഴക്കാലത്ത്.
@sadhikmv8179
@sadhikmv8179 Год назад
Season epozaa
@lijojoseph8743
@lijojoseph8743 Год назад
നമ്മളെ വിട്ട് പോയ അമ്മക്ക് 🌹🌹ആദരാഞ്ജലി🌹🌹 അമ്മക്ക് തുല്യം അമ്മ മാത്രം ❤❤❤
@kunjumon9020
@kunjumon9020 Год назад
അടിപൊളി ട്രെയിൻ യാത്രയിൽ അഹമ്മദാജി (ബി. ബ്രോ )ഉഷാറായപ്പോൾ കുറച്ചു കോമഡി ഒക്കെ വന്നു മനസ്സ് സന്തോഷിച്ച സമയത്താണ് ചേച്ചി വീണതിന്റെ സങ്കടത്തിൽ ചേച്ചിക്കൊന്നും പറ്റിയില്ലന്നറിഞ്ഞു അശ്വസിച്ചപ്പോഴാണ് ചേച്ചിയുടെ അമ്മ മരിച്ചെന്നു അറിഞ്ഞു അതു ദുഃഖത്തിലേക്കു വഴിമാറിയത്.. ഇതാണ് മതിമറന്നുള്ള സന്തോഷം ഉണ്ടായാൽ അതിലൊരു ദുഃഖം ഉണ്ടാവും ന്നു പണ്ടുള്ളവർ പറയുന്നത് ചുമ്മാതല്ല
@shaijalshaijal9818
@shaijalshaijal9818 Год назад
ലിനിയേച്ചി വീണപ്പോൾ സങ്കടമാണ് തോന്നിയത്.... അത് കഴിഞ്ഞു യാത്രയേ കുറിച്ച് ചിന്തിച്ചപ്പോൾ സന്തോഷം തോന്നി.. ഒരുപാട് വട്ടം മുംബയിൽ പർച്ചേസ് ന് പോയിരുന്നു nerul കാണാറുണ്ട് bt ഇങ്ങനെയൊരു സ്ഥലം അതിന്റെ മടിത്തട്ടിലുണ്ടെന്ന് കാണിച്ചു തന്നതിന് സല്യൂട്ട് aash bro..... കൂടെ ലിനി & ബ്രോ ബ്രോ 🤝👍👍👍
@giri24in
@giri24in Год назад
വ്യത്സ്തമായ കാഴ്ചകൾ കൊണ്ട് സമ്പന്നം ആണ് അഷ്‌റഫിന്റെ വീഡിയോസ്.. കൂടെ bbro കൂടി ഉണ്ടേൽ കിടു wavelength ആണ്
@Ashokworld9592
@Ashokworld9592 Год назад
ഹായ്..... അഷ്‌റഫ്‌ ബ്രോ.. ലിനിചേച്ചി. ബിബിൻ ബ്രോ.. എന്തായാലും matheran quien train ൽ കയറാനുള്ള ഭാഗ്യം മൂന്നുപേർക്കും ഉണ്ടായല്ലോ... ലോകപ്രസക്തി നേടിയ adhamji യ്ക്ക് നന്ദിയുണ്ട്.. 👌ചിരിച്ചും കളിച്ചും വീഴ്ന്നും മൂന്നുപേരുടെ യാത്ര അതിഗംഭീരമായി.. ഹോ... പാവം ലിനിചേച്ചിയ്ക്ക് എന്തെങ്കിലും പറ്റിയാവോ.. അവിടെ പോസ്റ്റിൽ light കുറവാണെന്നു തോനുന്നു.. അഷ്‌റഫ്‌ ബ്രോ നിങ്ങൾ രണ്ടുപേരും ചേച്ചിയ്ക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങികൊടുക്കണേ.. പാവം നല്ല വീഴ്ചയായിരുന്നു..ചേച്ചിയുടെ സംസാരം മിന്നിച്ചു... 👌 എന്തായാലും യാത്ര സൂപ്പറായിട്ടുണ്ട് 👌അവിടത്തെ പ്രകൃതിഭംഗി ഒന്ന് പറയേണ്ട കാര്യമാണ്.. വീഡിയോ പകർത്തിയത് സൂപ്പറാട്ടോ... 👌ഇന്നത്തെ വീഡിയോ wonderfull and.... Beautyfull... Super 👌👌💙❤️💚💝💙❤️💚♥️💙❤️💚💝👍
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
മഹാരാഷ്ട്രയിൽ നിന്നും ഇതുവരെ കാണാത്ത ഒരു കാഴ്ചയുമായി വന്നല്ലോ അടിപൊളി... 😍❤️
@sajithakumari8768
@sajithakumari8768 Год назад
ലിനിയുടെ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏.
@7nthday
@7nthday Год назад
ചേച്ചിയുടെ വീഴ്ച്ച.. അമ്മയുടെ ആ വാർത്ത രണ്ടും ഒരുപോലെ വേദനിപ്പിച്ചു... Stay strong ലിനി ചേച്ചി...
@JithVVijayan
@JithVVijayan Год назад
യൂട്യൂബിലെ Fresh Content സിംഗം 🔥🔥🔥🔥🔥🔥
@msdmashoodmsd6559
@msdmashoodmsd6559 Год назад
നമ്മുടെ രാജിയത്തു തന്നെ എത്ര എത്ര നല്ല കാഴ്ചകൾ 👍👍👍 super
@musthafanalakathmusthafa5209
ലിനി. ചേച്ചിയുടെ. ഒരു.. വിധി. വീഴാനായി.. ഒരു. പാവം.. ജന്മം ഏതൊരു.. വിഡിയോയിൽ.ഇതുപോലെ.. വീണതായി ഓർക്കുന്നു....എല്ലാം.. ശരിയാവും ഇങ്ങിനെ.. വീണ്. വീണ്.. ആണ് നടക്കാൻ.. പടിക്കൽ...... ഞാൻ എഴുതിയത്... തമാശയായി.... കണ്ടാൽ മതി...... നിങ്ങൾ.. മൂന്ന്. പേരോടും സ്നേഹം. മാത്രം.... 🥰🥰🥰
@vasanthcheriyachanassery5621
ലിനി ചേച്ചിയെ ഉരുട്ടി നിലത്തു ഇട്ടപ്പോൾ സഹോദരൻ മാർക്ക് സന്തോഷം ആയല്ലോ. ഹായ് മണവാട്ടി, അനിയത്തി കുട്ടി ഹായ്
@sajeermoideen5709
@sajeermoideen5709 Год назад
കൂടെയുള്ള ആൾക് ഒരു തെറ്റ് പറ്റിയാൽ അത് വിളിച്ചു പറയരുത് അത് അഷ്റഫിനോടുള്ള ഇഷ്ടം കുറയ്ക്കും
@naushadali6744
@naushadali6744 Год назад
വളരെ നല്ല യാത്ര നല്ല കാഴ്ചകൾ അഷ്റഫ്. B Bro. and ലിനി എല്ലാവർക്കും വളരെ സ്നേഹം നിറഞ്ഞ നന്ദി ലിനിയുടെ നല്ല കളങ്കമില്ലാത്ത ചിരി ഒത്തിരി ഇഷ്ടപെട്ടു നിങ്ങൾ മൂന്നും ചേർന്നപ്പോൾ വളരെ നന്നായിട്ടുണ്ട് ലിനി വീണപ്പോൾ വിഷമമായി ലിനിയുടെ അമ്മയുടെ വേർപാടും ദുഃഖിപ്പിച്ചു അവർക്ക് പ്രണാമം അർപിക് ന്നു എല്ലാം കൊണ്ട് വ്യസ്തവും ഇത് വരെ കാണാത്തതു് കാണിച്ചു തന്നതിൽ മൂന്ന് പേർക്കും ഒത്തിരി താങ്ക്സ്👌👍
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 Год назад
ആദ്യമായിട്ടാ ഇങ്ങനെ ഒരു സ്ഥലം അറിയുന്നത്.. Thanks bro
@shijump9708
@shijump9708 Год назад
Ashrafkkaa, vibin chettaa,linichechii.....അടിപൊളി, ഒരുപാടിഷ്ടമായി 🥰🥰🥰❤❤❤🙏🙏🙏
@vaanianandh4360
@vaanianandh4360 Год назад
I have started following your vlogs very recently and your videos are simply amazing....all the best.... I have become a Lini chechi fan🥰
@jauharvattamkulam5681
@jauharvattamkulam5681 Год назад
മത്തേരാൻ. മഴക്കാലത്ത് കുട എടുക്കാതെ മഴ നനയാൻ വേണ്ടി പോകണം. ചെറിയ വെള്ളച്ചാട്ടങ്ങൾ ആയിരിക്കും എല്ലായിടത്തും, കണ്ണിന് കുളിർമ ഏകുന്ന പച്ചപ്പും, നല്ല തണുപ്പും. മുപ്പത്തി ആറോളം view points. ഇതിനോടകം അഞ്ചു തവണ മഴ നനയാൻ വേണ്ടി പോയിട്ടുണ്ട്. ഇനിയും കൊതി തീർന്നിട്ടില്ല. ഹരിഹർ fort ഒക്കെ ഒരിക്കൽ പോയാൽ പിന്നീട് പോകാൻ തോന്നില്ല. But, മാത്തെരാനിനോട് ചേർന്നുള്ള Garbett platue monsoon trek... ആഹാ.. അന്തസ്സ്.❤️
@bijuvettiyar9282
@bijuvettiyar9282 Год назад
ലിനിചേച്ചി ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰
@sajisajisajisaji3288
@sajisajisajisaji3288 Год назад
ഹായ് അഷ്‌റഫ്‌ ബ്രോ ബി ബ്രോ ലിനി ചേച്ചി 👍👍👍സൂപ്പർ വീഡിയോ 💕💕💕💕
@SABIKKANNUR
@SABIKKANNUR Год назад
എല്ലാരും കൂടെയുള്ള Awesome വ്ലോഗ്❤️❤️
@rafirayan9950
@rafirayan9950 Год назад
എല്ലാ വിധ ആശംസകൾ അഷ്‌റഫ്‌ ബ്രോ ബീ ബ്രോ ലിനി ചേച്ചി 🌹🌹🌹👍👍👍👍
@aboobackerpalanchery692
@aboobackerpalanchery692 Год назад
🤩🤩🤩 katta waiting ❤️😍
@KL50haridas
@KL50haridas Год назад
ബ്രോ നന്നായിട്ടുണ്ട് ഇത് ഒരു പുതിയ അറിവാണ്. താങ്ക്സ്.. ചേച്ചി.. ആൻഡ് ബ്രോസ് 🌹🌹❤
@ncmphotography
@ncmphotography Год назад
ട്രെയിൻ യാത്ര വേറെ ഒരു vibe ആണ് ❤️😍
@elisabetta4478
@elisabetta4478 Год назад
I've not heard of this idyllic place until I saw this video. I love Matheran. It reminded me of Bernina(Switzerland) train travelling. Thank you so much for this content.
@ashrafexcel
@ashrafexcel Год назад
Thank you very much!
@gr8bayern1
@gr8bayern1 Год назад
Super episode......one of the BEST.......👌👌👍👍.
@sreeranjinib6176
@sreeranjinib6176 Год назад
വ്യത്യസ്തമായ ഒരു സ്ഥലം, നന്ദി കാഴ്ചകൾക്ക് , അഫ്റഫ് , ബിബിൻ and ലീന
@user-bf7uz5ig5e
@user-bf7uz5ig5e Год назад
കാണിച്ചതും കണ്ടതും ഇനി കാണാനുള്ളതും നല്ല കാഴ്ചകൾ 🌹🌹
@parambilclicksbyajan4943
@parambilclicksbyajan4943 Год назад
എന്നാലും ലിനി ചേച്ചി വീഴുന്ന ആ വീഡിയോ കാണിച്ചില്ലേ. കഷ്ടം ഉണ്ട് ആ പാവം ചേച്ചി യെ ബി ബ്രോ തള്ളി ഇട്ടിട്ട് മിണ്ടാതെ പോയതാണ്. നിങ്ങളുടെ ഈ യാത്ര കാണുമ്പോൾ ഹരിഹർ ഫോർട്ട്‌ ലെ കാഴ്ചകൾ ആണ് ഓർമ്മ വരുന്നത്. പിന്നെ ചേച്ചി സ്നേഹത്തോടെ എടാ എന്ന് വിളിക്കുമ്പോൾ അത് കേൾക്കാൻ ഒരു സുഖം ഉണ്ട്. അത് സ്നേഹത്തോടെ ഉള്ള വിളി തന്നെ ആണ്. ഈ ചേച്ചിയെ കിട്ടിയ അഷ്‌റഫ്‌ ബ്രോ ഭാഗ്യവാൻ തന്നെ ആണ്. അടുത്ത ഇൻട്രോ പറയുമ്പോൾ വീണ ചേച്ചി യോടൊപ്പം അഷ്‌റഫ്‌ എക്സൽ എന്ന്. ചേച്ചി ഒത്തിരി ഇഷ്ടം തന്നെ 🥰🥰👍🏻🥰🥰🥰🥰❤❤❤❤❤ബി ബ്രോ ക്ക് എന്റെ വകയായി കുറച്ചു വട പാവ് അയച്ചു തരട്ടെ
@3pin329
@3pin329 Год назад
എങ്ങിനെ ഒരു സ്ഥലം നമ്മുടെ രാജ്യത്ത്... ഉണ്ട് ലെ 👍 ആദ്യമായിട്ടാണ് കാണുന്നത് 👍👍
@Linsonmathews
@Linsonmathews Год назад
നല്ലൊരു അനുഭവം 😍 അടിപൊളി കാഴ്ച... നമ്മുടെ രാജ്യത്ത് ഇങ്ങനേം നാടുകൾ 👌 സൂപ്പർ ❣️❣️❣️
@yasodaraghav6418
@yasodaraghav6418 Год назад
Ithuvare oralum ee sthalam kanichathayariyilla endayalum nhan adyamayit kanukayanu verity vdio thankyou makkale God bless you
@NoushadKalathingal
@NoushadKalathingal Год назад
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
@__DEATH_00
@__DEATH_00 Год назад
എന്ത് ജോബ് ആണ്
@ktbhaivlogs
@ktbhaivlogs Год назад
ചേച്ചി വീണത് കണ്ടപ്പോൾ നല്ലോണം വിഷമമായി... പാവം ചേച്ചി 😪
@saleemkandoth6939
@saleemkandoth6939 Год назад
നിഷ്കളങ്കയായ ചേച്ചിയെ ഒരുപാടിഷ്ടം..❤️❤️
@divyanair5560
@divyanair5560 Год назад
Nic video beautiful asheref 🥰🥰🥰😊🥰chachide ammak pranamam 🙏🙏
@ashrafashrafkollam5485
@ashrafashrafkollam5485 Год назад
കണ്ടാല ലോനവാല പൊയ് നോക്കു സൂപ്പർ സ്‌ഥലം ആണ് വീഡിയോ ചെയാൻ
@nadodivlogs4929
@nadodivlogs4929 Год назад
All the best Ashraf ✌️
@sanibathayyil8041
@sanibathayyil8041 Год назад
വറൈറ്റി വീഡിയോ 👌👌👌👏ചേച്ചിക്ക് നന്നായി വേദനിച്ചു ല്ലേ 😔സാരല്ല്യ 😘അഹമ്മദാജിക്ക് സുഖല്ലേ 😄😄
@kl10safar
@kl10safar Год назад
Super episode ❤️
@sujithkaliyattam
@sujithkaliyattam Год назад
Hi ashraf ikka, Hi b bro, hi lini chechi 🥰🥰🥰🥰🥰🥰 Fan frome dubai
@mkaziklpy
@mkaziklpy Год назад
Videos waiting toomuch bro ❤️
@sudhia4643
@sudhia4643 Год назад
ഞാൻ. First. സുധി. എറണാകുളം. 👍👍👍
@bavahaneefa656
@bavahaneefa656 Год назад
ഇതുവരെ കാണാത്ത ഒരു കാഴ്ചയുമായി അടിപൊളി..😍😍😍😍😍😍😍
@Sirajudheen13
@Sirajudheen13 Год назад
Ashraf Bro ❤️,B Bro ❤️ Lini Chechi ❤️
@Hamza-sy7sy
@Hamza-sy7sy Год назад
Nalla friendship ❤👍👌🏻
@ktbhaivlogs
@ktbhaivlogs Год назад
ട്രെയിൻ ഇറങ്ങിയതിനു ശേഷം ബി ബ്രോ യുടെ മുഖത്ത് ഒരു വല്ലായ്മ... എന്തുപറ്റി. അഹമ്മദാജി എന്ന് വിളിച്ചത് കൊണ്ടാണോ ബ്രോ...😆👍❤️
@ncmphotography
@ncmphotography Год назад
ആദ്യം ആയിട്ടാണ് ഇത് നെ കുറിച്ച് കേൾക്കുന്നത് ❤️❤️🙌
@Rajan-sd5oe
@Rajan-sd5oe Год назад
ലിനി ചേച്ചി ആ ഇരുട്ടിൽ നടക്കുമ്പോൾ വീണു, അവിടെ നിന്ന് എണീറ്റ് കുപ്പായത്തിലെ മണ്ണ് തുടക്കുന്നത് കണ്ടപ്പോൾ, പറമ്പിലും തൊടിയിലും ഓടിക്കളിച്ച എന്റെയൊക്കെ ബാല്യകാലത്തെ, ഇന്നത്തെ കുഞ്ഞുങ്ങൾക്ക് നഷ്ടമായ, ആ നല്ലകാലത്തെ ഓർത്തുപോയി!
@Lowfamily.
@Lowfamily. Год назад
അശ്രഫിക്കാ അടിപൊളി സ്ഥലം 🥰🥰🔥🔥
@Ashokworld9592
@Ashokworld9592 Год назад
അമ്മയ്ക്ക്... കോടാനുകോടി പ്രണാമം.. 🙏
@c.p.shajimontirur6303
@c.p.shajimontirur6303 Год назад
ചേച്ചി ഉള്ളതുകൊണ്ട് നിങ്ങളുടെ വീഡിയോ ഇപ്പോൾ സ്ഥിരമായി കാണുന്നു ചേച്ചിയുടെ സംസാരം വളരെ രസമാണ് കേൾക്കുവാൻ
@user-rl5pm5th4m
@user-rl5pm5th4m Год назад
ഇപ്പോൾ കാശ്മീരിൽ... ബി ബ്രോയെ പൊലെ ഡബിൾ റോളിലാകുമോ ഇനി യാത്ര..😃😃😃❣️❣️🙏
@artoflovedrawing1775
@artoflovedrawing1775 Год назад
❤️😍😍അടിപൊളി 👍👌👌
@Ashokworld9592
@Ashokworld9592 Год назад
ഹായ്... ബിബിൻ ബ്രോ. ലിനിചേച്ചി. അഷ്‌റഫ്‌ ബ്രോ.... 🙏❤️💙
@rajasekharanpb2217
@rajasekharanpb2217 Год назад
HAI 🙏❤️🌹🙏thanks for Wonderful video 🙏🙏🙏
@ILOCANONGENGLISHERO
@ILOCANONGENGLISHERO Год назад
HOW are you! nice seeing you bro enjoying always happy new year
@ashrafexcel
@ashrafexcel Год назад
Happy new year bro❤️❤️
@zidhansalah7054
@zidhansalah7054 Год назад
Hiiii, njan Kure aayi kaanarilla vedio, ithrayum manoharamaya kaaychalakal namuk kaati tharunna ikka supprrrr, lini chechi Bibi adiloli
@sanibathayyil8041
@sanibathayyil8041 Год назад
അടുത്ത വീഡിയോക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുന്നു
@spark2267
@spark2267 Год назад
Good job man
@aboobacker3406
@aboobacker3406 Год назад
Very informative Thanqu
@shelfiimthi8584
@shelfiimthi8584 Год назад
Nice journey 🤗
@anushaas3546
@anushaas3546 Год назад
You are one of the best RU-vidrs in the world . ❤️
@rafeekqatar8361
@rafeekqatar8361 Год назад
സൂപ്പർ വീഡിയോ 🙏🌹🥰
@sureshnair2393
@sureshnair2393 Год назад
Thanks for informative video Nice
@sobhananair8005
@sobhananair8005 Год назад
വളരെ മനോഹരമായ സ്ഥലം ആയിരുന്നു
@muneertp8750
@muneertp8750 Год назад
Abudhabi യിൽ നിന്നും അഹമ്മദാജി ക്കൊരു hi 🙋🏻‍♂️
@mohanmeenu6472
@mohanmeenu6472 Год назад
I love matheran, beautiful place ♥️
@rish_bookat
@rish_bookat Год назад
New info... Thank you
@rafirichu7150
@rafirichu7150 Год назад
മുംബൈ പോയപ്പോ ലോക്കൽ ട്രെയിനിൽ കയറി ഇറങ്ങാൻ ആയ സ്റ്റേഷനിൽ ഇറങ്ങാൻ പറ്റാതെ പോയിരിന്നു പിന്നീട് ഞങ്ങൾ പോയി ഇറങ്ങിയത് ഈ സ്റ്റേഷനിൽ ആണ്
@ranjithmenon8625
@ranjithmenon8625 Год назад
Hi ashraf nalla vlog 👍❤️, ammayude viyogam, manasilayilla epol sambhavi hu ennu
@aswathysush2187
@aswathysush2187 Год назад
ഇങ്ങനെയും സ്ഥലങ്ങളുണ്ടല്ലോ ഭായ് ....🌹🌹🌹🌹🙆🙆🙆🙆
@vishak323
@vishak323 Год назад
നല്ല കാഴ്ചകൾ കാണിച്ചതിന് നന്ദി
@jishadjishadisnot9349
@jishadjishadisnot9349 Год назад
പ്രെസക്കരുടെ ഇഷ്ട്ടത്തിനനുസരിച്ചാണല്ലോ നിങ്ങളുടെ യാത്ര നന്ദി ബ്രോ 👌
@riyasuhameed3219
@riyasuhameed3219 3 месяца назад
❤ചേച്ചി വീണപ്പോൾ.. സങ്കടം ആയി
@musthafaph1380
@musthafaph1380 Год назад
Nice video …. take care 😘I hope Chechi is fine ….'അമ്മ ❤Rip😢
@kalakala5539
@kalakala5539 Год назад
Ikka lini cheachiyodu eanteayum kudumbathinteayum pearil consonants ariyekanea 🙏🙏🙏🙏Ammayudea aathma santhiku veandi prarthikunnu 🙏🙏🙏💚💚
@rafaind8014
@rafaind8014 Год назад
Lini you are very strong girl 👍
@jayamenon1279
@jayamenon1279 Год назад
Very Nice Video 👍🏽👌👌
@navaskaippally1596
@navaskaippally1596 Год назад
അഷ്‌റഫ്‌ ബ്രൊ വീഡിയോ എൻഡിൽ പറഞ്ഞത് പോലെ ചേച്ചി യുടെ വീഴ്ച ഒഴിച്ച് ബാക്കി എല്ലാം നന്നായിരുന്നു. പാവം കണ്ടപ്പോൾ വിഷമം തോന്നി. കൂടാതെ അമ്മ മരിച്ചു എന്ന വാർത്ത കേട്ടപ്പോഴും.
@rishu.muthutyvlog7429
@rishu.muthutyvlog7429 Год назад
വീഡിയോ സൂപ്പർ ലിനി ചേച്ചി വീണപ്പോ ചെറിയ ഒരു വിഷമം
@nisarkarthiyatt5793
@nisarkarthiyatt5793 Год назад
മനോഹരം
@INDIAN-ui5gf
@INDIAN-ui5gf Год назад
Poli 🔥🔥
@bimalroygeorge1545
@bimalroygeorge1545 Год назад
ചേച്ചിയുടെ അമ്മയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏 അമ്മ💖
@padmanabhanmenon9560
@padmanabhanmenon9560 Год назад
മാത്തേരനിൽ വീഴാത്തവർ കുറവാണ്. മഴക്കാലമാണ് ഇവിടും സന്നർ ശിക്കാൻ പറ്റിയ സമയും. കുറഞ്ഞത് ഒരു ഡസനോളം സുന്ന രമായ പോയൻ്റുകൾ കാണാനുണ്ട്.
@jafar117
@jafar117 Год назад
അടിപൊളി യാത്ര
@ismailch8277
@ismailch8277 Год назад
super👍👍👌👌
@DnyaneshwarAswale
@DnyaneshwarAswale Год назад
🙏👍
@prakasanprakash9704
@prakasanprakash9704 Год назад
നല്ല കാഴ്ചകൾ 👌
@prabhakaranm3843
@prabhakaranm3843 Год назад
നല്ല വ്യത്യസ്തമായ കാഴ്ച്ചകൾ
@vinodn6534
@vinodn6534 Год назад
There are some more places to explore at Matharen. Look like the timing you have selected was wrong. Vada pav is costing 12 rupees now😮? It was 3 rupees to 5 rupees between year 2000 to 2004…
@anzarkarim6367
@anzarkarim6367 Год назад
Nice journey....🙋🙋🙋🥰🥰🥰
Далее
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
skibidi toilet multiverse 039 (part 2)
08:58
Просмотров 3,5 млн