Тёмный
No video :(

Ep: 48 ഇത് കുരുവട്ടൂരിസം അഥവാ, വട്ടൻമാരുടെ 'ഇസം' 

Sathyam parayatte
Подписаться 9 тыс.
Просмотров 25 тыс.
50% 1

@ameerothukkungal @kuruvattoorisam @noushadahsani

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@adamboss7864
@adamboss7864 3 месяца назад
അമീർ ഭായ് ❤ പൊളിച്ചടുക്കി
@koyachaliyam2374
@koyachaliyam2374 3 месяца назад
ഇവമ്മാരുടെ വർത്താനം കേട്ടിട്ട് സുന്ന്യായ എനിക്ക് ഇവമ്മാരെ വെറുത്തു തുടങി ഉനൈസ് അൻസാർ സുബൈർ സലഫി ഇവരുടെ വഅള് കാട്ടിട്ടാ സുബ്ഹിക്ക് മുമ്പ് എഴുന്നേൽക്കാൻ കഴിയുന്നദ് കബറിലെ ശിച്ചയെ oortum നാളെത്തെ മഗ്സറ ജീവിധം 😥
@wear.-ce9fg
@wear.-ce9fg 3 месяца назад
100% corect
@MMP-ig1nu
@MMP-ig1nu 3 месяца назад
Sathyam ivanmaarod vallatha verupp thonnunnu
@Pqrs_123
@Pqrs_123 3 месяца назад
പണ്ഡിതന്മാർ നമ്മുടെ ഈ രഹസ്യങ്ങൾ പ്രസംഗിക്കരുത്👉ബഹു ദൈവ വിശ്വാസികൾ അശുദ്ധരാണ് Quran 9:28😳 ഖുർആനിൽ മനുഷ്യർ ഇപ്രകാരമാണ് (a)വിശ്വാസികൾ (b)അവിശ്വാസികൾ (c)സ്വതന്ത്ര പുരുഷന്മാർ (d)സ്വതന്ത്ര സ്ത്രീകൾ (e)അടിമ പുരുഷന്മാർ (f)അടിമ സ്ത്രീകൾ Q 2:178😳ഇസ്ലാമിൽ അടിമ ഭോഗം ഹലാലാണ് Q 23:5-7😳അടിമയും ഉടമയും തുല്യരല്ല Q 30:28😳അടിമത്തം ഹറാമാണെന്ന ഒരു വാക്ക് പോലും ഖുർആനിൽ ഇല്ല😳ദീനീപുരുഷന് അടിമച്ചന്തകളിൽ നിന്ന് എത്ര അടിമ സ്ത്രീകളെ വേണമെങ്കിലും വില കൊടുത്ത് വാങ്ങാം, ഭോഗിക്കാം😳 ഭാര്യമാരെ കൂടാതെ വലം കൈ ഉടമപ്പെടുത്തിയ അടിമ സ്ത്രീകളുമായും ലൈംഗിക ബന്ധം അനുവദിച്ചു (അടിമ സ്ത്രീകൾക്ക് ഭർത്താക്കന്മാർ ഉണ്ടെങ്കിലും) Q 4:24😳മറ്റു ഗോത്രങ്ങളെ ആക്രമിച്ചെടുക്കുന്ന കൊള്ളമുതലുകളാണ് ഹലാലായ ഗനീമത്ത് Q 8:69. ആ ഗോത്രങ്ങളിലെ സ്ത്രീകളെ അടിമകളാക്കി ഭോഗിക്കാം😳പടയാളികളായ സ്വഹാബിമാർക്ക് പ്രധാന ആകർഷണവും പ്രതിഫലവുമായിരുന്നു സുന്ദരികളായ അടിമ സ്ത്രീകൾ😳ഇസ്ലാമിൽ അടിമ സ്ത്രീകളുടെ മുലകൾ മറയുന്ന രീതിയിൽ വസ്ത്രം ധരിക്കാൻ പാടില്ല😳അടിമ സ്ത്രീ അരയിൽ ചെറിയൊരു തുണി മാത്രമേ ധരിക്കാൻ പാടുള്ളൂ, അത് അള്ളാഹുവിന്റെ നിയമമാണ് 😳 മുത്തഅ എന്ന വ്യഭിചാരവും ഹലാലാണ്😳പെൺകുട്ടികളുടെ വിവാഹ പ്രായം എത്രയാണെന്ന് ഖുർആനിൽ പറയുന്നില്ല. ദീനീ പുരുഷന് നവജാത ശിശു മുതൽ ഏതു ബാലികമാരെയും വിവാഹം കഴിക്കാം😳ദീനീപുരുഷന് ഒരേ സമയം 4 ഭാര്യമാരെ വെക്കാം. നിലവിലുള്ള 4 ഭാര്യമാരെ മൊഴി ചൊല്ലിയ ശേഷം വേറെ 4 ബാലികമാരെ കെട്ടാം. ദീനീപുരുഷന് മരണം വരെ ഈ പ്രക്രിയ ആവർത്തിക്കാം, അത് ഹലാലാണ്😳ദീനീപുരുഷന്മാർക്ക് അള്ളാഹു നൽകിയതാണ് ഹലാലായ ഈ സൗകര്യങ്ങൾ😳ഇപ്രകാരം ബഹുഭാര്യത്വം പിന്തുടരുന്ന പുരുഷൻ്റെ മുൻ ഭാര്യമാരുടെയും മക്കളുടെയും ദുരിത ജീവിതമോ? അതും ഹലാലാണ്😳ഇസ്ലാമിൽ ജനാധിപത്യവും മതേതരത്വവും ഹറാമാണ്😳ജനാധിപത്യ രാജ്യങ്ങളിലെ സാദാ വിശ്വാസികൾ മതനിയമങ്ങൾ പാലിക്കാതെ ഇക്കാലത്തെ ധാർമ്മിക മൂല്യങ്ങൾ സ്വീകരിക്കുന്നു. അത് ഹറാമാണ്😳തീവ്ര വിശ്വാസികൾക്ക് ഗോത്ര സദാചാരം ഇന്നും ചക്കരയാണ്😳ദീനീ പണ്ഡിതരുടെ എതിർപ്പിനെ അവഗണിച്ച് 1948ൽ UN അടിമത്തം നിരോധിച്ചു. ഇസ്ലാമിന്റെ ആസ്ഥാനമായ സൗദിയിൽ 1968 വരെ ഹലാലായ അടിമ ഭോഗം തുടർന്നു. കാഫിറുകൾ കൊണ്ടു വന്ന UDHR ഇസ്ലാമിനെ തകർക്കും എന്ന ഭയത്താൽ ഇസ്ലാമിക രാജ്യങ്ങൾ UDHRനെ തള്ളി, പകരം അടിമത്വത്തെ ന്യായീകരിക്കുന്ന CDHR നിർമ്മിച്ച് ഇസ്ലാമിനെ രക്ഷിച്ചു. UN അന്ത്യശാസന നൽകിയതോടെ 1968ൽ സൗദിയിലെ അടിമച്ചന്തകൾ അടച്ചു😳ലോകം മുഴുവൻ ശരീഅത്തായാൽ ഹലാലായ അടിമ ഭോഗം തുടരാം😳ഇക്കാലത്ത് നമ്മുടെ ഒരു പട്ടാളക്കാരൻ അയൽ രാജ്യത്ത് യുദ്ധത്തിനു പോയി തിരിച്ചു വരുമ്പോൾ അവിടെ ശത്രുപക്ഷത്ത് കൊല്ലപ്പെട്ട സൈനികരുടെ ഭാര്യമാരെയും പെൺമക്കളെയും അടിമകളാക്കി ഇങ്ങോട്ട് കൊണ്ടുവന്നാൽ വീട്ടിലുള്ള ഭാര്യ അയാളെ ചിരവയെടുത്ത് അടിച്ചോടിക്കില്ലേ? ഇസ്ലാം തികച്ചും സ്ത്രീ വിരുദ്ധമായ ഒരു പുരുഷാധിപത്യ മതമാണെന്നും മാനവ വിരുദ്ധമാണെന്നും പറയരുത്😳ഇസ്ലാമിലെ ഭാര്യമാർ ഭർത്താവിന്റെ അടിമകളാണ്😳ദീനീഭാര്യമാർ വീടിനകത്ത് ഒതുങ്ങിക്കഴിയണം. ഭാര്യക്ക് പുറത്തിറങ്ങാൻ ഭർത്താവിന്റെ സമ്മതം വേണം. ഭർത്താവിന് ഭാര്യമാരെ തല്ലാം Q 4:34😳ഇസ്ലാമിൽ സ്ത്രീക്ക് സ്വത്തവകാശം പുരുഷന്റെ പകുതി മാത്രം. ദീനീ സ്ത്രീയുടെ സാക്ഷ്യത്തിനും പകുതി മൂല്യം മാത്രം. അള്ളാഹു സ്ത്രീക്ക് പകുതി ബുദ്ധിയേ നൽകിയിട്ടുള്ളൂ. ഇസ്ലാമിലെ സ്ത്രീ നാടു ഭരിക്കാൻ പാടില്ല, സ്ത്രീ ജഡ്ജിയാവാനും പാടില്ല. മറ്റു മതങ്ങളിൽ സ്ത്രീക്കും പുരുഷനും എല്ലാ അവകാശങ്ങളും തുല്യമാണത്രെ. ഇസ്ലാമിൽ തുല്യത ഹറാമാണ്😳ദീനീപെൺകുട്ടികളെ എഴുത്ത് പഠിപ്പിച്ചാൽ അവർ പ്രേമലേഖനമെഴുതുമെന്ന് സമുസ്ത. 100% ശരീഅത്ത് നടപ്പാക്കിയ അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളെ സ്ക്കൂളിൽ വിടുന്നില്ല. അവിടെയാണ് യഥാർത്ഥ ഇസ്ലാം. ഖബറിലെ ലോക്കപ്പ് മർദ്ദനവും നരകത്തിലെ തന്തൂരി ശിക്ഷയും വിശദീകരിച്ച് പണ്ഡിതന്മാർ വിശ്വാസികളെ നിരന്തരം ഭയപ്പെടുത്തണം. എന്നാലേ ഇസ്ലാമിന് നിലനിൽപ്പുള്ളൂ. വിശ്വാസികൾ ഇസ്ലാമിന്റെ ഇരകളാണെന്നും തങ്ങൾമാരും മൊല്ലാക്കമാരും മേലനങ്ങാതെ മതം കൊണ്ട് പണമുണ്ടാക്കുന്നവരാണെന്നും ചിന്തിക്കരുത്😳 Q 33:50-53 ൽ നിന്ന് ഇന്നത്തെ മനുഷ്യർക്ക് എന്ത് ധാർമ്മികതയാണ് പഠിക്കാനുള്ളത് എന്ന് ചോദിക്കരുത്. ഇസ്ലാം വിട്ടവരെ കൊല്ലണം. ഇസ്ലാമിൽ ഭീകരതയില്ല എന്നും പ്രചരിപ്പിക്കണം. മദ്രസാ പീഢനങ്ങൾ പുറത്തറിയാതെ ഒതുക്കിത്തീർക്കണം. Ref: ഫത്ഹുൽ മുഈൻ, ഉംദ, താരീഖുൽ ഇസ്ലാം, ഫിഖ്ഹുസ്സുന്ന...ഇത്തരം രഹസ്യ ഗ്രന്ഥങ്ങളും ഹദീസുകളും പരസ്യമായി വായിക്കരുത്
@user-jh8wb7pz8z
@user-jh8wb7pz8z 3 месяца назад
കേരളത്തിൽ ശരിയായ സുന്നികൾ മുജാഹിദുകളാണ് ഇപ്പോഴുള്ള സുന്നികൾ തനി ശിയാക്കളും..... യഥാർത്ഥ സുന്നി യായി.... അല്ലെങ്കിൽ മുസ്ലിമായി ജീവിക്കുക
@musthafapariyadath9402
@musthafapariyadath9402 3 месяца назад
മനസിലായിട്ടും മനസ്സിലായില്ല എന്ന് പറയുന്ന വിഡികൾ - അല്ലാഹുവിൻ്റെ ശരിക്കുള്ള അവു ലിയാക്കളെപ്പോലും തരംതാഴ്ത്തുന്ന വർഗങ്ങൾ പണത്തിന്ന് വേണ്ടി എന്തും???
@AbdulsalamSalam-vy7ob
@AbdulsalamSalam-vy7ob 3 месяца назад
അമീറിന് big സല്യൂട്ട്
@mpakadhar7448
@mpakadhar7448 3 месяца назад
ഇത് ആദർശ റംഗത്തെ ജിഹാദണ്. സർവ്വ പിന്തുണയും.
@bavamavoor1239
@bavamavoor1239 3 месяца назад
ماشآء الله بارك الله فيكم
@mohammedvn7159
@mohammedvn7159 3 месяца назад
بارك الله لكم
@sirajuddeno.v5631
@sirajuddeno.v5631 3 месяца назад
بارك الله فيك
@user-du2vc7ms9z
@user-du2vc7ms9z 3 месяца назад
പടച്ചോനെ ഈ വട്ടൂറിസം ഉള്ളത് കൊണ്ടായിരിക്കും റബ്ബ് ഓരോ അദാബുകൾ ഇറക്കുന്നത്
@koyakuttyk5840
@koyakuttyk5840 3 месяца назад
👌 അല്ലാഹുവിൽനിന്നും വിശ്വാസികളെ വഴിമാറ്റിയെടുക്കുന്നപിഴച്ച വിഭാഗം
@suniljm5999
@suniljm5999 3 месяца назад
ഇവന്മാർ ഈ വാദം തുടരുമ്പോൾ സുന്നികൾ സത്യം മനസിലാക്കി തൗഹീഡിലേക്ക് വരും. ഇവരെ കൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ട്.
@afsal235
@afsal235 Месяц назад
സുന്നികൾ അല്ലെ റസൂലിനെ പിന്തുടരുന്നത്, കേരളത്തിൽ 2 തരം മുസ്ലീങ്ങളെ ഉള്ളൂ ഒന്ന് സുന്നി രണ്ട് സമസ്ത
@JaseenaninuJaseena
@JaseenaninuJaseena Месяц назад
Maasha Allah
@AbdulSalam-zd5rc
@AbdulSalam-zd5rc 3 месяца назад
ഈ നൗഷാദിന് മരിക്കണം എന്ന ചിന്ത ഇല്ലേ
@koyachaliyam2374
@koyachaliyam2374 3 месяца назад
പൈസ കിട്ടിയാൽ പോരേ
@AseenP-sx7bj
@AseenP-sx7bj 3 месяца назад
എന്തെ??
@AseenP-sx7bj
@AseenP-sx7bj 3 месяца назад
​@koyacആരാണ് ഇയാൾക്ക് പൈസ കൊടുക്കുന്നത്? എങ്കിൽ എനിക്കും കുറച്ചു പൈസവേണം haliyam2374
@najeelas66
@najeelas66 3 месяца назад
ഓൻ വലാലാണ്
@najeelas66
@najeelas66 3 месяца назад
​@@AseenP-sx7bj കുരുപൊട്ടൂരിടെ ആളാല്ലേ 🤔
@Shaby99
@Shaby99 3 месяца назад
വട്ടൂരിസം
@user-uq3dn6eu6y
@user-uq3dn6eu6y 3 месяца назад
എന്തായാലും""A.. P"' യിൽ നിന്നല്ലേ ഇവർ വന്നത്
@ABDULJABBAR-lb8fs
@ABDULJABBAR-lb8fs 2 месяца назад
തെറ്റ് കണ്ടാൽ ഒരുത്തനെയും വച്ചുപുറപ്പിക്കില്ല. വെലിച്ചെറിയും. അതാണ് എ.പി❤
@afsal235
@afsal235 Месяц назад
സമസ്തയിൽ നിന്ന് ഞാൻ ഒക്കെ സുന്നിസത്തിലേക്ക് മാറി
@forsaleforsale7677
@forsaleforsale7677 3 месяца назад
ഈ നൗഷാദിനേ നേരിട്ട് കണ്ടാൽ ഒന്ന് പൊട്ടികാമായിരുന്നു
@abduljobbar5338
@abduljobbar5338 3 месяца назад
👍💯🌹🥀
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 3 месяца назад
❤️❤️❤️ 🌹🌹
@moideenparipparamban8143
@moideenparipparamban8143 Месяц назад
ഇവര് ഏതാ മതം എന്തയാലും ഇസ്ലാമല്ല
@rz1238
@rz1238 3 месяца назад
അമിർ ബായ്‌പൊളിചടക്കി👍👌
@Isuismail-os1ri
@Isuismail-os1ri 3 месяца назад
അമീർ ബായി താങ്കൾ വീഡിയോയിൽ വന്നു അവതരിപ്പിച്ചാൽ ഒന്നുകൂടി ഉഷാറായേനെ
@thajudheen3458
@thajudheen3458 3 месяца назад
ഇപ്പോ ഉള്ള ഉഷാർ മതി
@user-jh8wb7pz8z
@user-jh8wb7pz8z 3 месяца назад
അപ്പം തിന്നാപോരേ.. കഴി എണ്ണണോ.......😅
@ansarkookattil9014
@ansarkookattil9014 2 месяца назад
സത്യമാണ് നിങ്ങൾ പറഞ്ഞത്
@aboobakkervp3589
@aboobakkervp3589 3 месяца назад
നല്ല പേര് വട്ടൂരീസം ഇവർക്ക് നൂറ് ശദമാനം യോജിച്ചത് തന്നെ അമീർ ഭായി താങ്കൾ കാരണം ഒരാൾക്കെങ്കിലും ഹിദായത്ത് കിട്ടിയാൽ പരലോകത്ത് താങ്കൾക്ക് അത് ഖൈറാകും
@ibnubaby9056
@ibnubaby9056 3 месяца назад
അല്ലാഹുവിന്റെ അടുത്ത ന്ന് റസൂലിന്റെ അടുത്തെത്തി ഇനി അവിടുന്നു താഴോട്ടെത്തും ഇൻ ഷാഹല്ലാഹ്
@user-AzaZel_666
@user-AzaZel_666 3 месяца назад
ഇബ്‌ലീസിന്റെ പണി ഈ പിഴച്ചവർ ഏറ്റെടുത്ത്
@Isuismail-os1ri
@Isuismail-os1ri 3 месяца назад
ഇവർ വായ തുറക്കുന്നത് കളവ് പറയാൻ മാത്രമാണോ
@ammadkadavath2933
@ammadkadavath2933 3 месяца назад
അല്ലാഹുവിനെ കണക്കാക്കേണ്ടത് പോലെ ഇവറ്റകൾ കണക്കാക്കിയില്ല. അല്ലാഹുവിന് പങ്ക് കാരനോ? പരമ ജാഹില് നൗഷാദെ
@farhafathima367
@farhafathima367 3 месяца назад
Super
@Ahlusunnah684
@Ahlusunnah684 3 месяца назад
❤❤❤
@satharuty
@satharuty 3 месяца назад
🌺🌺🌺🌺🌺🌺🌺🌺
@shihabuddeen2037
@shihabuddeen2037 3 месяца назад
ചെറുവിരൽ മുറിഞ്ഞവനെ അരക്കെയ്യൻ കളിയാക്കി 😊
@trust9627
@trust9627 3 месяца назад
അങ്ങനെയല്ല... ഒരു മുറിവും ഇല്ലാത്തവൻ കയ്യും കാലും തലയും ഇല്ലാത്ത ആദർശപ്രസ്ഥാനത്തിന്റെ അടിവേര് അറുക്കുന്ന വീഡിയോ...
@kadert1253
@kadert1253 3 месяца назад
ലുട്ടാപ്പി കഥകൾക്ക് ഇനി മുതൽ തലേകെട്ടുകാരുടെ വയള് കേട്ടാൽ മതി
@Kuppezhan
@Kuppezhan 3 месяца назад
കൊറോണ വന്ന സമയത്ത് ഒരുത്തനെയും കണ്ടില്ല😂
@abdulvahab9213
@abdulvahab9213 10 дней назад
ഇറാക്കിൽ അമേരിക്ക യുദ്ധം ചെയ്തപ്പോൾ മുഹ്‌യിദ്ദീൻ ഷെയ്ഖ് എവിടെ യായിരുന്നു
@Shabeer71
@Shabeer71 3 месяца назад
👍👍👏👏👏🙌🙌
@rafeequerafee4912
@rafeequerafee4912 3 месяца назад
Ameer sahib. Assalamualaykum
@rafeequekottekatt5661
@rafeequekottekatt5661 3 месяца назад
💯👍
@user-lp2uc2xr4v
@user-lp2uc2xr4v 3 месяца назад
🤙
@sanuab7515
@sanuab7515 Месяц назад
ഈ നൗഷാദ് അഹ്സനി യെ പോലെയുള്ളവരുടെ തൗബ പോലും പടച്ചോൻ സ്വീകരിക്കുമോ ആവോ.. പടച്ചവൻ ഹിദായത്ത് നൽകുമാറാകട്ടെ🤲
@hassen605
@hassen605 3 месяца назад
👍🏻👍🏻👍🏻👍🏻
@muttubilal6107
@muttubilal6107 3 месяца назад
❤🎉
@fromearth7454
@fromearth7454 3 месяца назад
തങ്ങന്മാർടെ പ്രത്യേകത തോളിൽ ഒരു കമ്പിളി കാണും..
@user-ln2kv3sc3q
@user-ln2kv3sc3q 3 месяца назад
Nallaparumketteene. Kurupotte. Natechukalanju
@kurafimedia
@kurafimedia 3 месяца назад
മീൻ കഥ 😀😀😀😀
@salmanulfarisy
@salmanulfarisy 3 месяца назад
ഇവൻമാര് മൊത്തം കഞ്ചാവാണൊ
@rasheed9330
@rasheed9330 3 месяца назад
❤❤❤❤❤❤
@rafeequerafee4912
@rafeequerafee4912 3 месяца назад
Nowshadinne. PanAm madi. Sthree gale. Pattikkal. Mathram
@sainudheep1826
@sainudheep1826 Месяц назад
നൗഷുനെ ആദ്യം നോക്കിയിരുന്നെങ്കിൽ ചികിൽസിച്ചു മറ്റായിരുന്നു മുജാഹിടുകളുടെ മുന്നിൽ ഖുറാനും സുന്നത്തും കരിവാരി തേക്കുമ്പോൾ ചികിൽസിക്കേണ്ടതായിരുന്നു
@shoukathali611
@shoukathali611 3 месяца назад
Vattanmar
@saifunneesa9785
@saifunneesa9785 3 месяца назад
100 വയസുള്ള ഒരു മരത്തിന് കാതല് മാത്രമേ ഉണ്ടാകു വെള്ള കാണില്ല അത് പോലെ സമസ്തക്ക് 100 ആയി സമസ്തയുടെ കാതലായ ശര്ക് ആ മരത്തെ പൊതിഞ്ഞു
@ABDULJABBAR-lb8fs
@ABDULJABBAR-lb8fs 2 месяца назад
മരത്തെ പൊതിയുന്നത് കാതലല്ല പൊട്ടാ ! അത് തൊലിയാണ്. കാതൽഅകത്താണ്. വല്ലാത്ത ജാതി.😂😂😂😂😂
@Shihabnv-oq6wf
@Shihabnv-oq6wf 3 месяца назад
Ameeraka mathi ❤❤❤❤
@muhammedkm9674
@muhammedkm9674 3 месяца назад
Ivara sunnikal annu vilikarud kubooreegal annu vilikuka please
@user-ln2kv3sc3q
@user-ln2kv3sc3q Месяц назад
. മലക്കു ഗൾക്കെല്ലാം ഇവർ ലീവ് കൊടുത്തു
@FareedC
@FareedC Месяц назад
ഔലിയാക്കളുടെ ബഹുമാനം പറയണം പടച്ചോൻ ആക്കരുത് ചില തെമ്മാടികൾ ഔലിയാക്കളൂടെ വില കളയാൻ തന്നെ തീരുമാനിച്ച പോലെയുണ്ട്. ജനമനസിൽനിന്നു അവർക്കുള്ള. ഇസ്സത്ത് എടുത്ത് മാറ്റാൻ മാത്രമെ ഇങ്ങനെയുള്ള ജല്പനങ്ങൾ കൊണ്ട് ഉണ്ടാവുകയുള്ളൂ. ഓവർ ആവുന്നുണ്ട്. പൊടിപ്പും തൊങ്ങലും വെച്ച് ഉള്ള ഈ വിഴുപ്പലക്കൽ. വന്നു വന്നു ഈ മുനാഫി ഖീങ്ങളെ. പ്രവവാചകരോടും സ്വഹബത്തിനോട് താരതമ്യ പെടുത്താൻ തുടങ്ങി. ന. ബില്ലാഹ്.
@androospapers8050
@androospapers8050 3 месяца назад
പിശാച് തന്നെ ഇത് മനുഷ്യർ അല്ല
@aboobackerkappil7598
@aboobackerkappil7598 3 месяца назад
തിരുപ്പതിയായി
@user-pq1ib6lo9t
@user-pq1ib6lo9t 27 дней назад
😂
@Shihabnv-oq6wf
@Shihabnv-oq6wf 3 месяца назад
Naushade kanjav valikkaruth
@shoukathali611
@shoukathali611 3 месяца назад
Evaru parayunna arabic words edanu. Idu evar undakunnadanu
@abdulsalim913
@abdulsalim913 3 месяца назад
ഹറാം പരസ്യം കാണിച്ച് പണം സമ്പാദിക്കുന്നവർക്ക് എന്താ ശിക്ഷ ഒരു തെറ്റിനെ കാണിക്കാൻ ഹറാം വരുമാനം വാങ്ങുന്ന ഒരു പാട് പണ്ഡിതൻമാർ ഇപ്പോൾ ഫാഷൻ
@Pc-vy7kr
@Pc-vy7kr 3 месяца назад
യുട്യൂബിൽ ad off ആക്കിയാലും പരസ്യം വരും.
@MuhammadNasif-kh4no
@MuhammadNasif-kh4no 8 дней назад
അമീർ ഉദിക്കുന്നതിന് പ്രസംഗങ്ങൾ കേട്ടാൽ ഇബിലീസിനെ കലികയറും ഈ വക തോന്ന്യാസങ്ങളും അമീർ
@user-kn1iq8ci7i
@user-kn1iq8ci7i 2 месяца назад
നിങ്ങളുടെ ഖൽബ് പൂട്ടിയത് കൊണ്ട് നിങ്ങൾക്ക് ഈ ഗീബത്ത് അവസ്ഥ വന്നെത്തി
@AbdhullKadhar-kb4pk
@AbdhullKadhar-kb4pk 3 месяца назад
Enthaa ee poth parenath shaithwaan kallan..
@jpasha425
@jpasha425 3 месяца назад
Ivare samooham kaikariyam cheyyunna kalam vidooramalla
@abdullaareekkadan2746
@abdullaareekkadan2746 6 дней назад
അമീർക്ക 🔥
@muhammedkp159
@muhammedkp159 3 месяца назад
ഔലിയാവാദികളുടെ മണ്ടത്തരം പൊളിച്ചടുക്കുന്നവർക്ക് അഭിനന്ദനങ്ങൾ!
@Kallathwreeqath
@Kallathwreeqath 3 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AQEf_DLFIsM.htmlsi=FgiVRRudlOoWNSOC എല്ലാ ഷൈഖന്മാരെയും അളന്നു നോക്കണം എന്ന് നൗഷാദ് പറയുന്നു
@musthafapariyadath9402
@musthafapariyadath9402 3 месяца назад
ഇവൻ്റെ പേരാണോ നൗഷാദ് അഹ്സനി -ദീൻ മനസിലാക്കാത്ത പാപം?പാവം ? ? ?
@saleemyousef3164
@saleemyousef3164 3 месяца назад
പിശാച്
@ashmeerkc8265
@ashmeerkc8265 3 месяца назад
Nyayeekarichu nyayeekarichu naayayepoleyundu mooonji kaanan
@viewchannel7290
@viewchannel7290 3 месяца назад
😂😂😂
@user-xm4wx8xg5m
@user-xm4wx8xg5m 3 месяца назад
ഇസ്ലാം അജയ്യമായി തുടരുമ്പോൾ റഷ്യയുടെയും ഇറാന്റെയും അതിർത്തി പ്രദേശങ്ങളിൽ നിന്നും ചിലർ വന്നു അറേബ്യയിലേക്ക് ഉന്നതമായ ഒരു വേദത്തിന് ഭാഷ്യം ചമയ്ക്കാൻ. ഖാല റസൂലുല്ലാഹി എന്ന പേരിൽ കിതാബുകൾ എഴുതിയുണ്ടാക്കി ആരാണ് ഇവരെ ഇതേല്പിച്ചത് ഞാൻ എഴുതിയത് 101% സത്യം മാത്രം എന്ന് സ്വന്തം സർട്ടിഫികെട്ടും... ഈ കൗമു ഇന്നും ഇതിന്റെ പേരിൽ കടിപിടി കൂടുന്നു 🙏🙏🙏🙏🙏
@salamtirur5654
@salamtirur5654 Месяц назад
ആൾടെയ്‌വം
@kurafimedia
@kurafimedia 3 месяца назад
ഒരിടത്ത് 🙄വാപ്പ 😢രണ്ടാമത് വിവാഹം ചെയ്ത പെണ്ണിനെ ഒന്ന് വരച്ച 😊വരയിൽ നിർത്താൻ 😅 പറ്റുമെങ്കിൽ നന്നായിരുന്നു 💩ആദ്യ ഭാര്യയിലുള്ള 😢മക്കളുടെ കണ്ണ് പൊട്ടിക്കുന്നു 😂പലതും കണ്ണിൽ ഒഴിച്ച്
@MoosaKc-gu8xm
@MoosaKc-gu8xm 3 месяца назад
അമീർ ബായ് പുണ്ണ്യ നബി യെ സ്ര > പറയുമ്പോൾ സലാത്തിന്റെ അകംമ്പടി ഉണ്ടങ്കിൽ നല്ല ഫീൽ ഉണ്ടായിരുന്നു..
@ahammedkuttyvt5355
@ahammedkuttyvt5355 3 месяца назад
ഈ നൗഷാദിനെ നിലക്ക് നിർത്താൻ അവിടെ ആരും ഇല്ലേ ?
@askeraliaskerali5659
@askeraliaskerali5659 3 месяца назад
ഇവരെ ഇമാമത്തിന് അർഹരല്ല
@AbdhullKadhar-kb4pk
@AbdhullKadhar-kb4pk 3 месяца назад
Dhajjjaaaaaaaaale marikkende..nuna parayunna kallaa...
@MMP-ig1nu
@MMP-ig1nu 3 месяца назад
Ivanmare vech mahshrayil iblees bargain cheyyathirunnal mathiyayirunnu 😂😂😂
@MMP-ig1nu
@MMP-ig1nu 3 месяца назад
Ivanmarude sheikhanmar aa Babri masjidil namaskarikkan poyirunnenkil ath polikkillayirunnu
@YesFreshIndia-gw7mw
@YesFreshIndia-gw7mw 10 дней назад
സമസ്ത മതം 😂
@user-dj6nz2gr9j
@user-dj6nz2gr9j 2 месяца назад
നൗഷാദ് ഇടയ്ക്കിടയ്ക്ക് ചിരി കോട്ടും അപ്പോൾ അറിയാം പറയുന്നത് കളവാണെന്ന്
@abdurahman6187
@abdurahman6187 3 месяца назад
കാറ്റുപോയ വഹാബി പുരോഹിതനായ വെളിയങ്കോട് ഉമർ പറഞ്ഞത് പ്രവാചകൻ പാപ സുരക്ഷിതമല്ല എന്നാണ് ആദ്യം അമീർ യഥാർത്ഥ വഹാബിസം പഠിക്കൂ😅😅
@nasarnasar4223
@nasarnasar4223 3 месяца назад
ഉമ്മറ് മൗലവി എവിടെ പറഞ്ഞു?
@mpabdulla6490
@mpabdulla6490 3 месяца назад
നബി (സ ) ദിവസവും 100 തെറ്റ് ചെയ്യാറുണ്ടായിരുന്നു. എന്നല്ലേ മുജാഹിദ് വാദം.
@Abdulmajeed-xk5lc
@Abdulmajeed-xk5lc 3 месяца назад
സമസ്തക്കാരുടെ കള്ള പ്രചരണം നീയും ഏറ്റെടുത്തു അല്ലെ? മുജാഹിദ് അങ്ങനെ വാദിക്കില്ല മോനെ
@abiathikkavilshortsvedios2507
@abiathikkavilshortsvedios2507 3 месяца назад
ആരാണ് അങ്ങനെ പറഞ്ഞത്
@muhammedsalim1105
@muhammedsalim1105 3 месяца назад
Who said so
@muhammedashraf8387
@muhammedashraf8387 3 месяца назад
ഇത് ഏത് മൊയന്താണ് തനിക്ക് കേൾപ്പിച്ച് പറ്റിച്ചത് ? ഓരോ ദിവസവും 100 തവണ ഇസ്തിഗ്ഫാർ നടത്തിയിരുന്നു എന്ന് സ്വഹീഹായ ഹദീസിലുണ്ട്. നബി തെറ്റ് ചെയ്തുവെന്ന് അതിൽ നിന്ന് കിട്ടുകയില്ല. സലഫികളോടുള്ള വിരോധത്താൽ ഏതോ ഖുബൂരി നിങ്ങളെ പറ്റിച്ചു .
@mohammedrabin1771
@mohammedrabin1771 3 месяца назад
എടാ മൊണ്ണെ, മരമൊണ്ണേ, നബി (സ) ഒരു ദിവസം 100 വട്ടം ഇസ്ദിഗ്ഫാർ ചെയ്യാറുണ്ടായിർന്നു എന്നാണ് ഹദീസിൽ ഉള്ളത്. അതിനാൽ നമ്മളും ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കണം എന്ന് സാരം. നാണം ഉണ്ടോടാ നമ്മുടെ നബി യേ പറ്റി ഇങ്ങനെ വാക്കുകൾ വളച്ചു ഒടിച്ചു പറയാൻ? നിനക്കൊക്കെ പറ്റിയ പണി ഈ ഷെയ്ഖ് മാരുടെ മൂഡ് മണത്ത് ഇരിക്കൽ ആണ്. അവരുടെ മദുഹബ് ഉം പാടി ജീവിതം കഴിക്ക്.
@sainudeen4431
@sainudeen4431 3 месяца назад
വടൂറിസം കുഫിരിയത് .ഇസ്ലാമിലെ ആശയങ്ങൾക്ക് എതിരാണ് .
@user-dn2kj6mk4v
@user-dn2kj6mk4v 3 месяца назад
അനൽ ഹക്. ഞാൻ തന്നെയാണ് അത് .ഇതാണ് യഥാർത്യം .അല്ലാതെ കസേരയിൽ ഒളിച്ചിരിക്കുന്ന ദൈവം അല്ല ദൈവം .ഈ കാണുന്നത് എന്തോ എല്ലാം ആ ദൈവീക പ്രതിബസമാണ് .രാത്രി പകുതിയിൽ ഇറങ്ങി വന്നു മുഴുവൻ ഇറങ്ങി വരാതെ വീണ്ടും ഒളിക്കുന്ന ദൈവത്തെ ആർക്കും ആവശ്യമില്ല .അല്ലെങ്കിൽ മുഴുവനായും ഇറങ്ങി വന്നു ഞാനാണ് ദൈവം എന്നു പറയണം .ഒളിച്ചിരിക്കുന്ന അങ്ങനത്തെ ഒരു സാധനത്തെ എന്തിനു വേണം .ഇത്തരം ദൈവേക സകൾപ്പം പുരോഹിതന്മാരുടെ ശ്രഷ്ടി മാത്രം 😂😂
@shafisandy
@shafisandy 3 месяца назад
Ninte bhuddi vimanamanello padu viddi
@najiyanasrintharayil5594
@najiyanasrintharayil5594 3 месяца назад
😊😅😊😅😊
@tamilvazhka
@tamilvazhka 3 месяца назад
സത്യം പറ ഇജ്ജ് നൗഷാദ് അഹ്സനി അല്ലേ 🧐
@umarhendrin1069
@umarhendrin1069 3 месяца назад
കഷ്ടം' സുഹൃത്ത് ഒരു കാര്യം ചെയ്യു പ്ലീസ് . ഈ പ്രപഞ്ചത്തിൽ ഒന്നു കണ്ണോടിച്ചു നോക്കൂ. അപ്പോൾ മനസ്സിലാകും ദൈവം ഉണ്ടോ ഇല്ലയോ എന്ന് .
@umarhendrin1069
@umarhendrin1069 3 месяца назад
ഈ നൗഷാദ് അഹ്സനിക്ക് വട്ടായോ
@ShafeekSuruma-fw8my
@ShafeekSuruma-fw8my 3 месяца назад
Eda👍🏻. അമീർ.. നിനക്ക്. നാണം. ഇല്ലേ.ആര്. ആരോട്. മതം. വേണ്ട.... വിശ്വാസം. ഏകൻ. മാത്രം.
@AbdulJabbar-ku4eu
@AbdulJabbar-ku4eu 3 месяца назад
❤❤❤
@Kunjumon-rr6uz
@Kunjumon-rr6uz 14 дней назад
😂
@Kunjumon-rr6uz
@Kunjumon-rr6uz 14 дней назад
അൽഹംദുലില്ലാഹ്
@abdurahman-kd2uk
@abdurahman-kd2uk 3 месяца назад
😂😂😂
@sharafudheenkavungal2917
@sharafudheenkavungal2917 3 месяца назад
@user-bv9jq9st7g
@user-bv9jq9st7g 3 месяца назад
😂😂😂😂😂
Далее