Тёмный

EP#5🇳🇱 രാഷ്ട്രീയം ഇല്ലാ മതം ഇല്ലാ 🔥 വികസനം മാത്രം | Netherlands 🌎 

Travelista by santos
Подписаться 794 тыс.
Просмотров 85 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 443   
@santhoshpallikkal5349
@santhoshpallikkal5349 Год назад
Sea ലെവൽ നു താഴെ ഉള്ള രാജ്യം ആണ് നെഡ്ർലൻസ്,.. അവരുടെ flood മാനേജ്മെന്റ് system... World no.1ആണ്... ❤️❤️ സൂപ്പർ വീഡിയോ
@antoakkara7649
@antoakkara7649 Год назад
എത്ര ശാന്തസുന്ദരമായ ഗ്രാമം, ഈ സുന്ദര വീഡിയോയിൽ കുറേകാര്യങ്ങൾ,നമുക്ക് ചിന്തിച്ചു പ്രവർത്തിക്കാനുണ്ട്, ചിലതെല്ലാം ട്രാവലിസ്റ്റ ടീം പറഞ്ഞുതരുന്നുണ്ട്, വേണ്ടപ്പെട്ട അധികാരികൾ ഒന്നു മനസുവച്ചാൽ നമ്മുടെ നാട്ടിലും നടപ്പാക്കാൻ സാധിക്കും..... നമ്മളും വളരും, നാടും വളരും, വികസനവും വളരും... നല്ല നാളേക്കായ് നമുക്ക് കൈകോർക്കാം ♥️♥️♥️👍👍👍
@minilevi8465
@minilevi8465 Год назад
Hope our country also will become best like this
@abhilashkuttusan6464
@abhilashkuttusan6464 Год назад
​ee😂ee😂😂eeee😂esd😭😂e😂è😂de😂😂e😂e😂ee😂😂😂😂😂eede😂e😂😂e😂e😂😂😂😂3😂e😂😂eeeee😂😂😂😊❤
@thecommonman540
@thecommonman540 Год назад
We can just hope.
@thecommonman540
@thecommonman540 Год назад
If you really want change. We should act first.hope is just a word to move forward
@നെൽകതിർ
@നെൽകതിർ Год назад
ഇവിടെ ഒരു പുല്ലും നടക്കില്ല ഇടുങ്ങിയ വർഗീയതയും രാഷ്ട്രീയവും അല്ലാതെ
@santhoshpallikkal5349
@santhoshpallikkal5349 Год назад
Nederland ❤️❤️❤️😍world ബ്യൂട്ടി ❤️😍.. Nederland നെ കുറിച്ച് ഓർമ വരുന്നത് ഗൾഫിൽ വെച്ച് അവിടുത്തുകാരനായ ഒരു എഞ്ചിനിയർ ന്റെ കൂടെ work ചെയ്യുമ്പോൾ ഉണ്ടായ രസകരമായ കാര്യമാണ്... ഇദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ നിന്നും അയാളെ(ആളിന്റെ പേര് കീ എന്നാണ് )വിളിക്കാൻ ഹിന്ദി നല്ല വശമില്ലാത്ത മലയാളി ഡ്രൈവറോട് north ഇന്ത്യനായ എഞ്ചിനിയർ പറഞ്ഞു.. "സുരേഷ് jaldi jao kee കോ lekar ആജാ ".. (വേഗം പോയി കീയെ എടുത്തോണ്ട് വാ )എന്ന് ഡ്രൈവർ വണ്ടി എടുത്തു എഞ്ചിനിയർ ന്റെ വീടിന്റെ key എടുത്തു കൊണ്ട് വന്നു😂😂,അരെ യെ നഹി വോ എഞ്ചിനിയർ (കീ)കോ lekaraja...രണ്ടാമത് വീണ്ടും പോയി ഒർജിനൽ കീയെ പോയി വിളിച്ചിട്ടു വന്നു 😂... ഒരു പേരിലുണ്ടായ അബദ്ധം 😄.
@Travelistabysantos
@Travelistabysantos Год назад
On
@santhoshpallikkal5349
@santhoshpallikkal5349 Год назад
@@Travelistabysantos full ഓൺ full power 💪💕
@santhoshneeliyara7981
@santhoshneeliyara7981 Год назад
സാൻ്റപ്പാ..... സ്വപ്നത്തിലോ നമ്മൾ സങ്കൽപ്പഗന്ധവ്വ ലോകത്തിലോ ❤❤❤❤❤❤ എന്തൊരു ഭംഗി ❤❤❤❤ മനസ്സിന് കുളിർമയേകുന്ന അതിമനോഹര കാഴ്ചകൾ .അതിനിടയിൽ നിങ്ങൾ മൂന്നു പേരും കൂടി പറയുന്ന ചിരി തമാശകൾ ❤❤❤❤❤❤ വളരെ ഇഷ്ടമായി ഇന്നത്തെ എപ്പിസോഡ് Dears.....❤❤❤❤❤❤❤ Travelista....❤❤❤❤❤❤
@Travelistabysantos
@Travelistabysantos Год назад
Thanks
@anithavasudevan2316
@anithavasudevan2316 Год назад
3പേർക്കും നമസ്ക്കാരം,. വളരെ നല്ല വീഡിയോ ശരിക്കും മായകഴ്ചകൾ ഇത്ര നല്ല സ്ഥലങ്ങൾ എറ്റവും ഇഷ്ട മായത് അവിടുത്തെ വീടുകൾ ഒരു പ്രത്യേക ത വീടുകൾക്ക് മതിലുകൾ എവിടെയും ഇല്ല santaappanu എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത്രക് നല്ല വീഡിയോ കൾ ❤❤❤❤
@rajupk4901
@rajupk4901 Год назад
🎉 വളരെ വളരെ മനോഹരം സ്വപന തുല്യമായ സ്ഥലങ്ങൾ മായാലോകത്ത് എത്തിയ അനുഭൂതി നന്ദി സാന്റെ പ്പാ
@Travelistabysantos
@Travelistabysantos Год назад
Thanks
@Ar_hazman
@Ar_hazman Год назад
chetta new love and super fan from australia.. thrissur ann naatil.. cheta video less than 35 minutes video aakumbol super aattaa..
@datthanthrissur1667
@datthanthrissur1667 Год назад
നമ്മൾ മലയാളികൾ ell😂കമെന്റ് സെക്ഷൻനിൽ മാത്രം പറയുള്ളു പ്രവർത്തിച്ചു കാണിക്കില്ല ജോജു ചേട്ടാ എല്ലാവരും അവനവന്റെ വീടും വീടിനോട് ചേർന്ന് നിൽക്കുന്ന റോഡിന്റെ അരികിൽ കിടക്കുന്ന മാലിന്യങ്ങളും ആഴ്ചയിൽ ഒരു ദിവസം ക്‌ളീൻ ആക്കിയാൽ തീരാവുന്ന പ്രശ്നം ഉള്ളൂ എന്നാലും നമ്മൾ വേറെ ആരെ ഒക്കെയോ പഴിച്ചു കൊണ്ടിരിക്കും
@minilevi8465
@minilevi8465 Год назад
😮
@amalab161
@amalab161 Год назад
Beautiful holland nice place. Travelista power ❤❤🔥
@Travelistabysantos
@Travelistabysantos Год назад
It really is!
@seekeroftruth3150
@seekeroftruth3150 Год назад
മനംകുളിർക്കുന്ന പ്രകൃതിരമണീയമായ സുന്ദരകാഴ്ചകൾ ഹായ് എന്തുരസമാണീ കാഴ്ചകൾ.👍
@Travelistabysantos
@Travelistabysantos Год назад
Thanks
@praisejohn7410
@praisejohn7410 11 месяцев назад
കാഴ്ചയിൽ മനസ്സിലാക്കാൻ പറ്റിയത് നെതർലാൻഡ്സിലെ ആളുകൾ ചിലവ് കുറഞ്ഞ കുറച്ചാണ് വീടുകൾ നിർമ്മിക്കുന്നത് അതുകഴിഞ്ഞ് ബാക്കിയുള്ള കാലം അവിടെ ലൈഫ് എൻജോയ് ചെയ്യുകയാണ് എന്നാൽ നമ്മുടെ നാട്ടിൽ നേരെമറിച്ച് നമ്മുടെ സമ്പാദ്യം മൊത്തം ഒരു ഒരു വീടുപണിക്കായി മാറ്റിവെക്കും പിന്നെ അതിൻറെ പിന്നാലെ ജീവിതകാലം മൊത്തം സമ്പാദിക്കാൻ വേണ്ടി ജീവിക്കും
@josephinegeorge678
@josephinegeorge678 Год назад
White flowers around the house is white hydrangeas 👍🏻Beautiful and peaceful place👌👌❤️
@simalsunesh2962
@simalsunesh2962 Год назад
Waiting arnuu viedo kiii 😍Emilee ❤️ joju chettan ta pidikan pattooo 😘
@Travelistabysantos
@Travelistabysantos Год назад
On
@chithraharikumar
@chithraharikumar Год назад
This road trip is enjoyable 😄😄. Floating village was so beautiful
@Travelistabysantos
@Travelistabysantos Год назад
Yes it was!
@abhijithp2116
@abhijithp2116 Год назад
What a beautiful peaceful place to live.... people living there are lucky 🥰🥰
@idhireespaluvai5908
@idhireespaluvai5908 Год назад
ഇത് കാണുമ്പോൾ sgk പറഞ്ഞുവച്ച കാര്യം ഓർമവരുന്നു ❤sgk 🙏🏻🙏🏻💐🤝🏻🤲🏻
@preethakasipreethakasi3669
@preethakasipreethakasi3669 Год назад
Duty+Travelista Paranjariyakkaan patathillla...atrem manoharamanu Kazhchakal..Thnkuuu Team Travelista ❤
@subranmanyan7517
@subranmanyan7517 Год назад
സ്വപ്നതുല്യമായ കാഴ്ച ടീം ട്രാവലിസ്റ്റ് 🙏🙏🙏🙏🙏👌👌👌💪👌👌👍👍❤️❤️❤️❤️❤️❤️
@Travelistabysantos
@Travelistabysantos Год назад
Thanks
@Mrtribru69
@Mrtribru69 Год назад
Beautiful Netherlands! I am going to the Netherlands (central East area) next weekend for 3 days with Dutch friends. Appol ithokke kaanaam.
@Travelistabysantos
@Travelistabysantos Год назад
Sounds great!
@Krishnarao-v7n
@Krishnarao-v7n Год назад
Wish you all the best Today's Video Views Amazing & Amazing & beautiful & beautiful Dedication Videography Excellent Information 👌👌👍👍💪💪
@Travelistabysantos
@Travelistabysantos Год назад
Many many thanks
@abhilahprasad2693
@abhilahprasad2693 Год назад
ഇതിലും നല്ല യാത്രകൾ സ്വപ്നങ്ങളിൽ മാത്രം👍👍👍
@StantoStanto-rw8xt
@StantoStanto-rw8xt Год назад
ഇതിലും നല്ല കാഴ്ചകൾ സ്വപനത്തിൽ മാത്രം , നിങ്ങളെ സമ്മതിച്ചിരിക്കുന്നു. സ്വപന ഭൂമിയായ നെതർലാൻസ് കാണിച്ച് തന്നതിന്
@adarshediyottil
@adarshediyottil Год назад
Athimanoharam ee kazhchakal
@binuabraham6584
@binuabraham6584 Год назад
kidu location 🎉🎉🎉
@Travelistabysantos
@Travelistabysantos Год назад
Thanks
@kitiyakitipoyapoyitravelvo9170
എന്തൊക്കെയുണ്ട് വിശേഷം പുതിയ ട്രിപ്പുകൾ എല്ലാം നന്നായിട്ടുണ്ട്
@Travelistabysantos
@Travelistabysantos Год назад
Thanks
@shamajed
@shamajed Год назад
Amazing episode, village super waiting for next episode.
@Travelistabysantos
@Travelistabysantos Год назад
Thanks
@jinet1207
@jinet1207 Год назад
Super....entha nature.....ennenkilm nammude nattil kanan pattumo...
@tomsjoseph920
@tomsjoseph920 Год назад
എനിക്ക് വളരെ ഇഷ്ട്ടപെട്ടു.. ജോജു ചേട്ടന്റെ കൂടെ ഒരു യാത്ര ചെയ്യണം.. എന്നാഗ്രഹം. ഉണ്ട്..... സൂപ്പർ..... Vongrajulation... Santappa👍🤝👏👏🙏🙏🙏
@Travelistabysantos
@Travelistabysantos Год назад
Power
@sujithmathew3688
@sujithmathew3688 Год назад
പൊളിച്ചു സ്ഥലം, ഒരു വഞ്ചി പാട്ട് പാടാമായിരുന്നു 😄😄😄😄😄👍🏽👍🏽👍🏽👍🏽
@prasanthpl1055
@prasanthpl1055 4 месяца назад
ഒരു രക്ഷയും ഇല്ല 👌🏽 പൊളി ❤
@nandhukgopal263
@nandhukgopal263 Год назад
ഒരുപാട് ഡിപ്രെഷൻ അടിച്ചിരിക്കുന്ന സമയത്താണ് കാണുന്നത്... ഇപ്പൊ വല്ലാത്തൊരു സുഖം മനസ്സിന് ❤️❤️❤️
@Travelistabysantos
@Travelistabysantos Год назад
Power
@josejo507
@josejo507 Год назад
Europe is an unique, sprawling Alps ,snow cladded hills. white complexed , classic and . disciplined
@moidumohd1968
@moidumohd1968 Год назад
എത്ര സുന്ദരം... എത്ര മനോഹരം 🌹🌹❤️❤️❤️... മനസ് തണുത്തു...
@Travelistabysantos
@Travelistabysantos Год назад
Thanks
@sankarra67
@sankarra67 Год назад
@Joju Kattooukaran, കേരളം നെതെർലാൻഡ് പോലെ ആകണമെങ്കിൽ, ജനങ്ങൾ ആദ്യം സാമൂഹിക പ്രതിബദ്ധത ഉള്ളവർ ആകണം . കേരള ജനതക്ക് ആ സാധനം തിരെ ഇല്ല, പിന്നെ എങ്ങനെ നേരെയാകും.
@bm6947
@bm6947 Год назад
അതെ.. ഒരു കിറ്റും 1600 രൂപയും മതി കേരളത്തിലെ പാവപ്പെട്ടവൻ ok യാണ്‌.. അവർക്കു അതിനപ്പുറം ഒരു ലോകം ഇല്ല. വൈകിട്ടു എവിടുന്നെങ്കിലും 2 എണ്ണം അടിക്കണം..
@ljbuilders8919
@ljbuilders8919 Год назад
Athinu adhyam pv ennu parayuna nariya adichodikanam nb pv nammude muhiyamanthri alla keto 🎉
@ALBERT39778
@ALBERT39778 Год назад
Loving Europe more than any country Santo traveled
@homesweethome4492
@homesweethome4492 Год назад
Emilu nu steering kodukku Joju chetta..Pavam
@homesweethome4492
@homesweethome4492 Год назад
Emilu back seat il erikkunna kandittu oru sugam ella... will miss this trips continuation when Santappan leave for Visa
@sheji0367
@sheji0367 Год назад
Travelista ❤️❤️❤️❤️
@Travelistabysantos
@Travelistabysantos Год назад
Thanks
@Leadsbyjessim
@Leadsbyjessim Год назад
Dear driver suku, pls upload what u see in Germany as a vlog in our dearest forgotten autobiography. We will definitely love that
@bindutr1710
@bindutr1710 Год назад
Making..making. തന്നെ ട്ടോ.. Netherlands..❤
@Travelistabysantos
@Travelistabysantos Год назад
Thanks
@Elza-aniyan123
@Elza-aniyan123 Год назад
Awesome place Kindly don't move the camera too fast. It's hurting the eyes. Especially when you show 360 degree, don't rotate the camera too fast. Move slowly ❤
@Travelistabysantos
@Travelistabysantos Год назад
Noted
@chackobabu6404
@chackobabu6404 Год назад
അടിപൊളി വീഡിയോ 👏👏
@Travelistabysantos
@Travelistabysantos Год назад
Thanks
@bindutr1710
@bindutr1710 Год назад
Super frame..oru രക്ഷയുമില്ല dear bro..❤
@Travelistabysantos
@Travelistabysantos Год назад
Thanks
@abdhulrahiman5172
@abdhulrahiman5172 Год назад
Super👍👍അടിപൊളി വീഡിയോ
@Travelistabysantos
@Travelistabysantos Год назад
Thanks
@jaynair2942
@jaynair2942 Год назад
Wow.! Amazing village.! So pristine and absolutely beautiful..looking like places in fairytale.! I have seen similar villages in Germany too.! (In videos)..with streams all around the village and boats for traveling.!
@Travelistabysantos
@Travelistabysantos Год назад
Thanks a lot
@neethu7145
@neethu7145 Год назад
Skip adikkan pala vattam sremichittum nadakkanillallo visual treat thanne aanu ningalude oro vedioyum
@Travelistabysantos
@Travelistabysantos Год назад
Thanks
@yoonusvadakkuveettil3345
@yoonusvadakkuveettil3345 Год назад
Itchiboots ൻറ്റെ വീട് കാണിക്കാമായിരുന്നു
@arun.tpniker9059
@arun.tpniker9059 Год назад
നമ്മുടെ വയനാട്ടിലെ പൂക്കോട് താടാകത്തിൽ സോളാർ ബോട്ട് ആണ്
@sabucheriyil1
@sabucheriyil1 Год назад
Endhoru Bhangi..poli ...❤❤
@generallawsprasadmk900
@generallawsprasadmk900 Год назад
രാഷ്ട്രീയ അടിമകളായ മലയാളിക്ക് ഒരിക്കലും ഇതു പോലെ നാട് സുന്ദരമാക്കാൻ കഴിയില്ല
@babuts8165
@babuts8165 Год назад
സ്വയം നവീകരിക്കുക.
@bineeshpkd7243
@bineeshpkd7243 Год назад
Power വരട്ടെ❤
@sanoojdevk872
@sanoojdevk872 Год назад
Ninghal 3 perum koode vibe ahn😅 koode nammade shyjo annañum koode indarnnel onnude clr aayene
@Travelistabysantos
@Travelistabysantos Год назад
Power
@dileepyesudas4442
@dileepyesudas4442 Год назад
Kandu thodamghye ollu, ippozha manassilaye ivdem mothala kadha aarambikkunnathennu thonnunnu❤
@hakeemhubzinna8691
@hakeemhubzinna8691 Год назад
Joju Eta Anthayalum contact cheyyum Amsterdam kananam ❤
@bijuks_vlogs
@bijuks_vlogs Год назад
Kidu video guys. we should think to our water areas like Alappuzha such villages with all precautions and tourist friendly. Lets Hope for the best.
@Travelistabysantos
@Travelistabysantos Год назад
Sure 😊
@mhoammadkpm1362
@mhoammadkpm1362 Год назад
എൻറെ പൊന്നേ ഒരു രക്ഷയും ഇല്ലാത്ത സ്ഥലം നീറ്റ് ആൻഡ് ക്ലീൻ പോളി വീഡിയോ❤
@Travelistabysantos
@Travelistabysantos Год назад
Thanks
@santhoshsager19sager44
@santhoshsager19sager44 Год назад
എൻ്റെ പൊന്നോ,,❤ അടിപൊളി❤
@Travelistabysantos
@Travelistabysantos Год назад
Thanks
@moviechannel6704
@moviechannel6704 Год назад
Already electric boat vannu kazhinju santtappa (water metro)
@rajeshaymanam6706
@rajeshaymanam6706 Год назад
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാത്ത സ്ഥലം...... 👌👌👌👌 ഓണം ബമ്പർ അടിച്ചിട്ട് വേണം ജോജുവേട്ടനെ വിളിക്കാൻ😂😂😂😂 പവർ അല്ലേ....💪💪💪
@Travelistabysantos
@Travelistabysantos Год назад
On
@laijujose5665
@laijujose5665 Год назад
Beautiful village. Even Alappuzha can become like this if our people put efforts. Its all depends on the mindset of people.
@Travelistabysantos
@Travelistabysantos Год назад
Yes, true
@MajoPaulNeelamkavil
@MajoPaulNeelamkavil Год назад
Super ❤
@Travelistabysantos
@Travelistabysantos Год назад
Thanks 🔥
@kamarfoods7998
@kamarfoods7998 Год назад
സന്റപ്പോ, ഇന്നത്തെ വീഡിയോ സൂപ്പർ,
@Travelistabysantos
@Travelistabysantos Год назад
Thanks
@vidhuphilip
@vidhuphilip Год назад
Beautiful video.. Amsterdam ലു പോയ പോലെ തോന്നുന്നു... ജോജു ചേട്ടന്റെ ടൂർ പാക്കേജ് ന്റെ കൂടുതൽ details പറയണേ... എവിടെ ഒക്കെ പോകും, എങ്ങിനെ പോകും, എത്രെ എത്രെ ആണ് ഓരോ pkg എന്നുള്ള ഡീറ്റെയിൽസ് വേണം
@Leadsbyjessim
@Leadsbyjessim Год назад
Thanks for the amazing video. Now we got a dream to watch such amazing places ❤❤
@Travelistabysantos
@Travelistabysantos Год назад
Our pleasure!
@jimsimon1981
@jimsimon1981 Год назад
സൂപ്പർ santo europ truck driver job വരാൻ തന്നെ കാഴ്ചകൾ കാണാൻ ആയിരുന്നു. സാന്റപ്പാൻ travalista ചാനൽ europ കണ്ടു truck ഇരിക്കുകയാണ് ഞാൻ Netherlands s gravendeel my company truck parking ❤❤❤❤❤sunday truck ban ആണ് Germany France അങ്ങനെ കുറെ രാജ്യങ്ങൾ 😊
@moviee184
@moviee184 Год назад
പഴയ പവർ ഒന്നും ഇല്ല ഒറ്റക്ക് ആണ് 👌👌👌👌
@eggsy716
@eggsy716 Год назад
Suiiiiiiiiiiiiiiiiiiiiiiiiiiiiiii love form argentina 💖💖💖💖
@Travelistabysantos
@Travelistabysantos Год назад
Thanks
@prajeesh_abraham
@prajeesh_abraham Год назад
മേരി മാതാ നിങ്ങളെ സംരക്ഷിക്കേണ്ട്🇮🇳🇮🇳🇮🇳
@shinupoovannapalakkal5207
@shinupoovannapalakkal5207 10 месяцев назад
റോൾ മോഡൽ ഒന്നും നടകുല, എല്ലാ ഏലവർകും അറിയാം, എല്ലാ യൂട്യൂബ് ചാനൽ താരതമ്യപ്പെടുത്തുമ്പോൾ ചടപ്പാകുന്നു ,KL 1 ❤❤❤
@preetisarala3851
@preetisarala3851 Год назад
Beautiful houses & scenery. It is so neat
@Travelistabysantos
@Travelistabysantos Год назад
It really is!
@shajishajahan8175
@shajishajahan8175 Год назад
Wonderfull video thank s dear's❣️
@Travelistabysantos
@Travelistabysantos Год назад
Thank you too
@vibes8802
@vibes8802 Год назад
Power varatte
@Siblu275
@Siblu275 Год назад
Inshallah . I want visiting all country 🤲🤲
@princeambattukuriakose3240
@princeambattukuriakose3240 Год назад
എന്താ ഭംഗി ❤
@vipinvasudev7908
@vipinvasudev7908 Год назад
We need emil on the driving seat!!❤
@eajas
@eajas Год назад
🥰✌️polik bross
@Travelistabysantos
@Travelistabysantos Год назад
Thanks
@littlegirlrichelle9452
@littlegirlrichelle9452 Год назад
Todays video was a visual treat for our eyes...but this delay in putting videos is killing the excitement....
@ajaykumar-kc7ev
@ajaykumar-kc7ev Год назад
Floting Village was super duper ❤ if I had a chance really i will visit once😂 Great visual's bro 👍
@Travelistabysantos
@Travelistabysantos Год назад
Thank you so much 😁
@akkuakbar-ed9ok
@akkuakbar-ed9ok Год назад
​@@Travelistabysantosആര് പറഞ്ഞു അവിടെ മതം ഇല്ലെന്നു അവിടെ Christian &Muslim ഒക്കെയുണ്ട് ഈ കാണുന്ന സൗന്തര്യത്തിനു പിന്നിൽ മതത്തിന്റെ പങ്കു വളരെ വലുതാണ്. രാഷ്ട്രീയo വേണ്ട
@Lilly-ec2fk
@Lilly-ec2fk Год назад
Superpower👍🏽👍🏽
@remyaaneesh1153
@remyaaneesh1153 Год назад
സാന്റപ്പൻ അടിപൊളി കാഴ്ചകൾ 👍👍👍👍👍😎😎😎😎😎🥰🥰🥰🥰
@Travelistabysantos
@Travelistabysantos Год назад
Thanks
@leeo147
@leeo147 Год назад
സൂപ്പർ 👌👌
@Travelistabysantos
@Travelistabysantos Год назад
Thanks
@sivaprasad5838
@sivaprasad5838 Год назад
14 pound Indian money യിൽ ethrayanu.പറഞ്ഞു തരൂ 🙏🙏🙏🙏
@NisarM-m4n
@NisarM-m4n Год назад
കടകളിൽ വരുന്നവർക്ക് ടേസ്റ്റ് നോക്കി ഇഷ്ട്ടപ്പെട്ടാൽ വാങ്ങാൻ വേണ്ടിയാണ് അങ്ങിനെ വെക്കുന്നത്. അതിന് ഒരു പീസ് ധാരാളം. അതിൽ കൈയ്യിട്ട് വാരിയതുകൊണ്ടാണ് കലിപ്പായത്.
@minivenugopal5613
@minivenugopal5613 Год назад
TRAVELISTA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Travelistabysantos
@Travelistabysantos Год назад
On
@ROLEX-BX
@ROLEX-BX Год назад
⭐️⭐️⭐️⭐️⭐️
@ajmalibrahim8774
@ajmalibrahim8774 Год назад
Please visit tulip gardens
@dittothomaskeeriyanikal
@dittothomaskeeriyanikal Год назад
Saju chetta miss cheyidu
@Travelistabysantos
@Travelistabysantos Год назад
Yes
@harikumargopal1870
@harikumargopal1870 Год назад
Beautiful place ❤👌👍Travalista👏
@Travelistabysantos
@Travelistabysantos Год назад
Thanks
@PreethPhilip-ht7mc
@PreethPhilip-ht7mc 4 месяца назад
Travelista❤
@rejijoseph4056
@rejijoseph4056 Год назад
Mango medoes ന്റ അവസ്ഥ അറിയാമോ
@binuak2186
@binuak2186 Год назад
വിസ്മയിപ്പിക്കുന്ന കാഴ്ചകൾ സമ്മാനിച്ച സന്റപ്പന് നന്ദി ❤
@Travelistabysantos
@Travelistabysantos Год назад
Thanks
@absvlogmacintosh
@absvlogmacintosh Год назад
Love from Pullazhi❤❤❤
@Travelistabysantos
@Travelistabysantos Год назад
Thanks
@siljithmohan
@siljithmohan 11 месяцев назад
നിങ്ങൾ use ചെയ്യുന്ന Navigation Map ഏതാണ് 🥹? #Travelista
@brijeshkizhakkiniyath520
@brijeshkizhakkiniyath520 Год назад
Travalista 👍🏻👍🏻💞💞
@renjithrajan6312
@renjithrajan6312 Год назад
എമിലിന് വണ്ടി കൊടുക്ക് ജോജിയേട്ടാ ...😅
@AbhayAravind
@AbhayAravind Год назад
Joju ❤❤❤❤❤ vere polii
@Travelistabysantos
@Travelistabysantos Год назад
Uyir
@kadeejashihab110
@kadeejashihab110 Год назад
Santo malappuram thirur da njan pavar travelista THAGARK jojottan poli
@Travelistabysantos
@Travelistabysantos Год назад
Thanks
@malayalida3181
@malayalida3181 Год назад
പൊളിച്ചുട്ടാ. Emil bro 💔.
@Travelistabysantos
@Travelistabysantos Год назад
On
@rajasekharanpb2217
@rajasekharanpb2217 Год назад
Hai 🙏❤️🌹🙏Thanks 🙏🙏🙏
@MuhsinaTMuhsi-x6m
@MuhsinaTMuhsi-x6m Год назад
Adipoli ningal bagyavanmar aanu 🖒
@mohammedhijaz5558
@mohammedhijaz5558 Год назад
ഞാൻ എന്തോ കമന്റ് ഇടാൻ വിചാരിച്ചിരുന്നു. വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ മറന്ന് പോയല്ലോ..😢
@thanikkaparambildileepkuma8720
Beautiful places. Ishtapettu.
@Travelistabysantos
@Travelistabysantos Год назад
Thanks
Далее
Fastest Build⚡ | Doge Gaming
00:27
Просмотров 792 тыс.