എൻ്റെ പൊന്നഡ്മിൻ ചേട്ടാ, കഴിഞ്ഞ എപ്പിസ്സോഡ്സ് വേഗം വേഗം യൂടൂബിൽ അപ് ലോഡ് ചെയ്യാൻ പാടില്ലേ, അതാകുമ്പോൾ അപ്പുറത്ത് നിന്നും ഉപ്പും മുളകും കണ്ട് കഴിഞ്ഞ് ഇവിടെ വന്ന് തട്ടീം മുട്ടീം കാണാൻ ഒരു കോമ്പിനേഷൻ ആയേനേ...😇❤️
@@aspect8163 same for uppum mulakum majority watch on tv and still they have so much views a lot of there old episodes have more than 15 million views some are are even 30 million I will see this if u check flowers comedy yet channel and check there most popular videos
Meenakshi either bring back old one even if for 4 episode a year or don't bring that character. Aa character nte oru nala vibe um ipo ilaa. Ee puthiya Meenakshi adhiyodum ammayodum choodavunathokke thanni serial pole undu. Ithokke old Meenakshi handle cheyuvayirune aa onth episode pole adipoliyayane...comedywise.
Dear മ.. ന്യൂസ് നിങ്ങളുടെ ആപ്പ് ആരും ഡൗണ്ലോഡ് ചെയ്യില്ല അത് നിങ്ങൾ ഫുൾ എപ്പിസോഡ് യൂട്യൂബിൽ ഇട്ടിട്ട് ഇല്ലെങ്കിലും ഇട്ടില്ല എങ്കിൽ ഞങ്ങൾക്ക് ഒരു പുല്ലും ഇല്ല അത്ര വലിയ ആന കാര്യം ഒന്നും അല്ല