Тёмный

EP#53🇺🇬 MASAKA KIDS🔥ലോകത്തിലാരും കവർ ചെയ്യാത്ത ഐറ്റം 🔥CAPE2CAIRO by TRAVELISTA 

Travelista by santos
Подписаться 793 тыс.
Просмотров 65 тыс.
50% 1

EP#53🇺🇬 MASAKA KIDS🔥ലോകത്തിലാരും കവർ ചെയ്യാത്ത ഐറ്റം 🔥CAPE2CAIRO by TRAVELISTA
#travel #masakakids #africana
എന്റെ instagram id :
www.instagram....
SHYJO CHETTAN channel LINK ; / @travelstoriesbyshyjo
mail id- santhomask@gmail.com
Advertise in this channel :+91 9744177663(whatsapp only)
Whatsapp number : +9185906 35496
Google pay: 7034897378
• EP #19 🇿🇼KGF | Gold mi...
ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
Africa#Zimbabwe#KGF #Gold mining#Part 1
• KGF part-2 |Gold Mini...
Africa#Zimbabwe#KGF₹Gold mining₹part 2
• SNB TRIP#11🇳🇦സ്വർഗ്ഗത്...
Africa#Overlanding#Deadvlei
• EP #44🇿🇦cape of good h...
South Africa-Cape of good hope
• 🇧🇼Okavango Delta |മുന്...
Overland#Africs#Okavango Delta
• 🇧🇼SUA PAN | യാത്ര തുടങ...
Africa#Overland Series#Sua Pan
• EP #6 - ജോയ് താക്കോൽക്...
Arica- Lion feeding episode
• EP #9 -Worlds Largest ...
Africa:: Victoria water falls
• EP #6🇿🇦 KRUGER NATIONA...
Africa#Kruger National park
• ep #48🇱🇸ആഫ്രിക്കയിലെ ട...
Africa#Lesotho
• Ep#18 അപ്പനെയും അമ്മയെ...
Africa#Zimbabwe#Dangerous Marketഎന്റെ instagram id :
www.instagram....
SHYJO CHETTAN channel LINK ; / @travelstoriesbyshyjo
mail id- santhomask@gmail.com
Advertise in this channel :+91 9744177663(whatsapp only)
Whatsapp number : +9185906 35496
Google pay: 7034897378
• EP #19 🇿🇼KGF | Gold mi...
ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
Africa#Zimbabwe#KGF #Gold mining#Part 1
• KGF part-2 |Gold Mini...
Africa#Zimbabwe#KGF₹Gold mining₹part 2
• SNB TRIP#11🇳🇦സ്വർഗ്ഗത്...
Africa#Overlanding#Deadvlei
• EP #44🇿🇦cape of good h...
South Africa-Cape of good hope
• 🇧🇼Okavango Delta |മുന്...
Overland#Africs#Okavango Delta
• 🇧🇼SUA PAN | യാത്ര തുടങ...
Africa#Overland Series#Sua Pan
• EP #6 - ജോയ് താക്കോൽക്...
Arica- Lion feeding episode
• EP #9 -Worlds Largest ...
Africa:: Victoria water falls
• EP #6🇿🇦 KRUGER NATIONA...
Africa#Kruger National park
• ep #48🇱🇸ആഫ്രിക്കയിലെ ട...
Africa#Lesotho
• Ep#18 അപ്പനെയും അമ്മയെ...
Africa#Zimbabwe#Dangerous Market

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 806   
@shibinhussain7414
@shibinhussain7414 2 года назад
ബ്രോ സംഭവം കളർ ആയി.സത്യം പറയാലോ നാട്ടിൽ കുറെ വ്ലോഗ്ഗേർസ് ഉണ്ട്,ഒരു content ഇല്ലാതെ വീഡിയോസ് നു lakhs വ്യൂസ് കാണുമ്പോൾ സത്യം പറയാലോ സങ്കടം തോനുന്നു.ഒരു ദിവസം കേരത്തിൽ ലെ ഏറ്റവും നല്ല വ്ലോഗർ ആയി travelista യെ അംഗീകരിക്കും ജനങ്ങൾ.bcoz നിങ്ങൾ de effort നെ പ്രതിഫലം ലഭിക്കും,without any doubt ❤
@bijusugatha8984
@bijusugatha8984 2 года назад
മസാക്കാ കിഡ്സ്‌ ഇതുവരെ ഒരു മലയാളം പ്രമുഖന്മാർ പോലും കവർ ചെയ്യാത്ത എപ്പിസോഡ് ❤❤❤കിടുക്കി കളഞ്ഞു.... നിങ്ങൾ ഫുൾ പവറിൽ എത്തി അങ്ങനങ്ങോട്ട് പോകട്ടെ.. ഒപ്പം പ്രാർത്ഥനയും ആശംസകളും ❤❤❤💪🏻💪🏻💪🏻👍🏻👍🏻👍🏻
@Travelistabysantos
@Travelistabysantos 2 года назад
Thanks
@willuousephpulikkottil7672
@willuousephpulikkottil7672 2 года назад
@@Travelistabysantos eé
@artandproject
@artandproject 2 года назад
Subscribers കുറവാണെങ്കിലും ഗഡിയുടെ വീഡിയോസ് പവറാണ്🔥🔥🔥 AIWA AFRICA
@Travelistabysantos
@Travelistabysantos 2 года назад
Thanks
@shiju-wq5ny
@shiju-wq5ny 2 года назад
❤️സാന്റപ്പൻ & ഷൈജുഭായ് പൊളിച്ച് ഇങ്ങനത്തെ ഒരു യൂട്യൂബ് കേരളക്കരയിൽ ഇല്ല,!💯💯 പറയാൻ വാക്കുകൾ ഇല്ല💥
@sameermp4067
@sameermp4067 2 года назад
മലയാളം പാട്ടിന് അവർ സ്റ്റെപ് വച്ചപ്പോ ഒരു രോമാഞ്ചം..സൻറപ്പൻ്റെ ഡാൻസ് പൊളി.love u travalista
@Linsonmathews
@Linsonmathews 2 года назад
Masaka kids ഡാൻസ് കാണാത്തവർ ആയിട്ട് ആരുമുണ്ടാവില്ല, നല്ല രസമാണ് 👌 ഇന്നിപ്പോ സാന്റപ്പൻ അവരോടൊപ്പം, പെവർ ആണുട്ടോ 🤗❣️❣️❣️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sureshgopalakrishnan9610
@sureshgopalakrishnan9610 2 года назад
Ithaano dance 😔😔
@sureshgopalakrishnan9610
@sureshgopalakrishnan9610 2 года назад
😳
@majeedkk5965
@majeedkk5965 2 года назад
കുട്ടികളോടൊപ്പമാകുമ്പോൾ കുട്ടിയായും സ്ത്രീകളോടൊപ്പമാകുമ്പോൾ സ്ത്രീയായും സൊസൈറ്റിയിലെ ഉയർന്ന ആളുകളോടൊപ്പമാകുമ്പോൾ അവരിലൊരാളായും മാറാൻ കഴിവുള്ള സാന്റപ്പൻ പവർ ഉഗ്രൻ തന്നെ
@Travelistabysantos
@Travelistabysantos 2 года назад
Thanks 🙏🙏
@shobyvarghese342
@shobyvarghese342 2 года назад
കട്ട വെയ്റ്റിംഗ് ആയിരുന്നു ട്രാവലിസ്റ്റായിലൂടെ മസാക്ക ടീമിനെ കാണാൻ ഫുൾ പവർ ആയി ❤❤❤❤❤❤❤❤❤
@Travelistabysantos
@Travelistabysantos 2 года назад
Thanks
@malawidiary
@malawidiary 2 года назад
മസക്കാ കിട്‌സ് വേറെ ലെവൽ ആണ് ലോകം അവരെ തിരഞ്ഞു ചെല്ലുന്നു ലെ 🔥
@Travelistabysantos
@Travelistabysantos 2 года назад
Power
@babusurendran4382
@babusurendran4382 2 года назад
അരുൺ& സുമീ .. സുഖല്ലേ
@rimbochivlogs
@rimbochivlogs 2 года назад
മസാക്ക പിള്ളേരുടെ ആദ്യത്തെ മലയാളം വ്ലോഗ് കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു സാന്റപ്പാ!! അവരുടെ "മ്മ്‌ടെ തൃശ്ശൂർ സ്ലാങ്" പൊരിച്ചൂട്ടാ ഗഡ്യേ!!🐘മ്മ്‌ടെ തൃശ്ശൂര്.. 💥😍🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥
@Travelistabysantos
@Travelistabysantos 2 года назад
Thanks
@rimbochivlogs
@rimbochivlogs 2 года назад
@@Travelistabysantos സാന്റപ്പാ ഇനി അങ്ങിഡ് ഒരേ പൊരി ട്ടാ!! ട്രിപ്പ്‌ പെടക്കിട്ടാ!!Love and Support from Chittilapilly-Thrissur.. 💯❤️🔥💥💥
@anitababuraj9427
@anitababuraj9427 2 года назад
സാൻ്റോ അടിച്ചു പൊളിച്ചല്ലോ. എത്ര talented ആയ കുട്ടികൾ
@prasadmundur5642
@prasadmundur5642 2 года назад
ലോകം നെഞ്ചിലേറ്റിയ മസാ ക കിഡ്സിന്റ് എപ്പിസോഡ് നമ്മളിലെത്തിച്ച ട്രാവലിസ്റ്റാ ഉയിർ...
@vagabondlokasanchari2880
@vagabondlokasanchari2880 2 года назад
ഭൂമധ്യ രേഖ കടന്ന സന്ദപ്പന് അഭിനന്ദനങ്ങൾ.... ഇത്രയും കാലം ഒന്നും ഇല്ല എന്ന് വിചാരിച്ച ഉഗാണ്ടയിൽ പോയി വീഡിയോ ചെയ്യാൻ എനിക്ക് കലാശാലയി ആഗ്രഹം തോന്നുന്നു ഇപ്പോൾ... ഐവ ആഫ്രിക്ക... പവർ വന്നു
@Travelistabysantos
@Travelistabysantos 2 года назад
P ower
@mohamedabid165
@mohamedabid165 2 года назад
വീഡിയോ ലിങ്ക് മസാക കിഡ്സ് അയച്ചുകൊടുക്കുക അപ്പോൾ അവർ സപ്പോർട്ട് ചെയ്യും ആ ചാനൽ കാണുന്ന മലയാളികൾ ട്രാവൽസ് സപ്പോർട്ട് ചെയ്യും
@EbySebastian
@EbySebastian 2 года назад
കാത്തിരുന്ന എപ്പിസോഡ്. സാന്റപ്പൻ ചേട്ടനും ഷൈജോ ചേട്ടനും combo സൂപ്പർ ആണ്. ഏറ്റവും നല്ല കാഴ്ചകൾ സമ്മാനിക്കുന്ന ട്രാവലിസ്റ്റ പവർ പവർ. 🥰😍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sumeshkuttan7905
@sumeshkuttan7905 2 года назад
പുല്ലഴിടെ മൈക്കിൾജാക്സന് പൊളിച്ചു ടാവെ
@girishkumar9117
@girishkumar9117 2 года назад
പിള്ളേരുടെ കാലിൽ ചവിട്ടല്ലേടാ തടിയാ,,, ❤❤❤ സാന്റപ്പൻ 😍😍
@Travelistabysantos
@Travelistabysantos 2 года назад
😀
@rockscissors6822
@rockscissors6822 2 года назад
ട്രാവലിസ്റ്റ ഇഷ്ടം.. Daily വീഡിയോസിൽ ബെസ്റ്റ് എഡിറ്റിംഗ്.. അടിച്ചു പോകലും ഇല്ല.. ചതിച്ചു ഗയ്സും ഇല്ല.. Only പോസിറ്റീവ് വൈബ്..ബെസ്റ്റ് ഓഫ് ലക്ക്.. ആഫ്രിക്കയെ കുറിച്ചുള്ള ധാരണ കുറെ മാറി.. ട്രാവലിസ്റ്റ.. ഐവ ആഫ്രിക്ക ട്ടാ...
@Travelistabysantos
@Travelistabysantos 2 года назад
Thanks
@RRN1990
@RRN1990 2 года назад
Shyjo bwoyy ഡാൻസ് പ്രതീക്ഷിച്ചു.. 😄 സാൻ്റപ്പാ.. ഡാൻസ് പൊളിച്ചു.. പണിഇണ്ടട്ടാ.... 😄
@pradheeshkooverypradheesh2498
@pradheeshkooverypradheesh2498 2 года назад
ചിരിച്ചു നല്ല സന്തോഷം അല്ല സന്റപ്പോ ഇന്ന് 🥰🥰🥰. കിടു വീഡിയോ കാണാൻ കാത്തിരുന്നു 👍👍👍. പിള്ളേർ കലക്കി
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ajikumarpc6030
@ajikumarpc6030 2 года назад
അതേ അതാണ് ഞങ്ങൾക്കും പറയാനുള്ളത്.... ലോകം നിങ്ങളെ തേടിവരും ബ്രോസ്... 😍
@sarathsasi9679
@sarathsasi9679 2 года назад
Wonder episode✌️✌️👌👌👌👌👌👌👏👏👏അഭിനന്ദനങ്ങൾ travalista ✌️
@Showwidelyinindia
@Showwidelyinindia 2 года назад
സൈക്കിൾ യാത്ര മുതലേ കാണുന്നതാ ഞാൻ കണ്ടതിൽ വെച്ച് എറ്റവും നല്ല അവതരണം. നല്ല കാഴ്ച കൾ തരുന്ന ട്രാവൽസ്റ്റ ആണ്.. പക്ഷെ അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല.. എന്നൊരു തോന്നൽ ❤❤❤
@muralikuttappan324
@muralikuttappan324 2 года назад
ഈ എപ്പിസോഡിനായി കട്ട വെയ്റ്റിംഗ് ആയിരുന്നു സാന്റപ്പാ
@resiyavm1591
@resiyavm1591 2 года назад
സാന്റപ്പൻ..... ഷൈജു ... നിങ്ങളോടൊപ്പം ഞാനും സഞ്ചരിക്കുന്നുണ്ട്ട്ടോ... എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു. ഷൈജുവിന്റെ സൗമ്യതയും സാന്റപ്പന്റെ ചടുലമായ പെരുമാറ്റവും ഒത്തിരി ആകർഷിക്കുന്നു. ഭൂമധ്യരേഖ മുറിച്ചു കടക്കുമ്പോൾ കാറ്റുകൾക്കും സമുദ്രജലപ്രവാഹങ്ങൾക്കും ഉണ്ടാകുന്ന മാറ്റം സോഷ്യൽ സയൻസ് അധ്യാപികയായ ഞാൻ കുട്ടികൾക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് . നിങ്ങൾ കാണിച്ച പൂ വച്ചുള്ള പരീക്ഷണം ഒരു അനുഭവമാക്കി. നിങ്ങളുടെ യാത്രയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ
@Travelistabysantos
@Travelistabysantos 2 года назад
Thanks
@bvlogs4843
@bvlogs4843 2 года назад
പാട്ടിട്ടപ്പോൾ പിള്ളേര് power ആയി. വേറെ ലെവൽ 😀👍♥️😀♥️👍😀♥️👍
@ShiBily.-I0_0I-.
@ShiBily.-I0_0I-. 2 года назад
SANTOO................ AT ITS PEAK.................................................................
@rajeshaymanam6706
@rajeshaymanam6706 2 года назад
ലോകമറിയുന്ന കുട്ടികളോടൊപ്പം ട്രാവലിസ്റ്റ .....ദൂരെ സോങ്ങിന് മാസ്സക്കയുടെ ചുവടുകൾ പൊളി.....പൊളി....അങ്ങനെ ആ റെക്കോർഡ് ടീം ട്രാവലിസ്റ്റക്കു...... 🌹🌹🌹 പവർ വരട്ടെട്ടോ....💪💪
@shamnaspkd
@shamnaspkd 2 года назад
ഇങ്ങനെ ഒരു കണ്ടന്റ് കാണിച്ചു തന്നതിൽ ഒരുപാട് നന്ദി ബ്രോ 🥰🥰🥰
@Travelistabysantos
@Travelistabysantos 2 года назад
Thanks
@josephkallarakkal6945
@josephkallarakkal6945 2 года назад
സാന്റപ്പൻ ഒരു ഡാൻസർ കൂടിയാണെന്ന് മനസ്സിലായി .... ഫുൾ പവർ
@Travelistabysantos
@Travelistabysantos 2 года назад
On
@explorewithourvillage3669
@explorewithourvillage3669 2 года назад
ഡാൻസ് കലക്കി പക്ഷെ ഇപ്പോൾ പിള്ളേർ അവരുടെ സ്റ്റെപ് മറന്നു പോയോ എന്ന് ഒരു സംശയം 🥰 വീഡിയോ കിടു
@MrPradeeshtp
@MrPradeeshtp 2 года назад
Masaka kids നെ കുറിച്ചുള്ള video വളരെ കൗതുക കരമായി തോന്നി. അവരുടെ dancing videos മുമ്പ് കണ്ടിട്ടുണ്ടെങ്കിലും അവരുടെ അവസ്ഥ ഇത്രമാത്രം പരിതാപകരമാണെന്ന് ഈ video കണ്ടപ്പോഴാണ് മനസ്സിലായത്. Uganda Equator നെ കുറിച്ചുള്ള സെക്ഷൻ വളരെ informative ആയിരുന്നു
@Joppan7114
@Joppan7114 2 года назад
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@anitababuraj9427
@anitababuraj9427 2 года назад
പൊളിച്ചു മസാക കിഡ്സിനൊപ്പം . Thanks Travelista for this wonderful episode.
@rajeshbabu5790
@rajeshbabu5790 2 года назад
സാൻറ്റപ്പാൻ സഞ്ചരിക്കുന്ന വഴിയേ പോയി വ്ലോഗ് ചെയ്യാൻ ഇനി ഒരുത്തൻ ജനിക്കണം ഇങ് കേരളക്കരയിൽ 😍😍😍😍😍😍Travelista ❤❤❤❤❤❤❤❤
@sreekanthks6703
@sreekanthks6703 2 года назад
Masaka Kids👌Dhoore Song✌Travelista🔥Happy Episode🤩പവർ വന്നൂട്ടാ........💪💪💪
@Lightech.Lightings
@Lightech.Lightings 2 года назад
എന്നാ ഒരു തുടക്കം... പൊളി 👍👍👍♥️♥️♥️🥰🥰
@Travelistabysantos
@Travelistabysantos 2 года назад
Thanks
@mathewsijo007
@mathewsijo007 2 года назад
polichu kidu episode...Masaka kids superb..
@Travelistabysantos
@Travelistabysantos 2 года назад
Thanks
@Rtechs2255
@Rtechs2255 2 года назад
Dhoore song with Masaka kids. 😍 പൊളിച്ചു 🥰🥰🔥
@dynogaming5170
@dynogaming5170 2 года назад
Poli santappa kure naalayi wait cheytha video aanuttaa❤❤❤❤ പൊളിച്ചൂട്ടാ 👍👍👍👍
@jileshjile1564
@jileshjile1564 2 года назад
ഈ എപ്പിസോടിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. നമ്മുടെ സ്വന്തം പിള്ളേരു തെന്നെ 💥💥💥 അവരോടൊപ്പം സാൻഡ്‌പ്പനും ട്രാവലിസ്റ്റ ഫാമിലിയും 💥💥💥 പിന്നെ നമ്മുടെ ആ പാട്ട് 👍👍👍പൊളി പൊളി പൊളി തകർത്തു. നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏 സാൻഡപ്പനും ഷൈജു ബ്രോക്കും പിന്നെ ഇത്തരമൊരു വീഡിയോ ഒരുക്കാൻ അവസരം ഒരുക്കിയവർക്കും. ❤❤❤👍❤❤❤
@Travelistabysantos
@Travelistabysantos 2 года назад
Thanks
@rimbochivlogs
@rimbochivlogs 2 года назад
@@Travelistabysantos ❤️
@betterlivingkerala7247
@betterlivingkerala7247 2 года назад
താനെന്ത് തീട്ടമാണ് കാണിക്കുന്നത്. ആ പിള്ളേരെ കൊണ്ട് ഒരു ഡാൻസ് കളിപ്പിച്ചിരുന്നെങ്കിൽ നന്നായേനെ.
@Mossad.isreal
@Mossad.isreal 2 года назад
Bgm+editing.aiwa😍😍.ഇനിയും നല്ല കാഴ്ചകൾക്കായി . weghting
@abdulhasid6612
@abdulhasid6612 2 года назад
ചരിത്രം തങ്ക ലിപികളാൽ നിന്റെ പേരിൽ കൊത്തിവെക്കപ്പെടും സാന്റപ്പ. Your channel entirely different from all other RU-vid channel 👍👍❤️
@sabucheriyil1
@sabucheriyil1 2 года назад
Heavy content...Heavy....onnum parayanilla...
@Travelistabysantos
@Travelistabysantos 2 года назад
Thanks
@dreamtravelervlog
@dreamtravelervlog 2 года назад
കലക്കി 👍സാന്റപ്പാ 👌👌👌♥️♥️♥️♥️🌹🌹🌹🌹💯💯💯💯
@Travelistabysantos
@Travelistabysantos 2 года назад
Thanks
@nandhukgopal263
@nandhukgopal263 2 года назад
വെയ്റ്റിംഗ് ആയിരുന്നു മോനെ. കളർ എപ്പിസോഡ്. ഇൻട്രോ പൊളി... 🔥🔥. ട്രാവലിസ്റ്റയുടെ ചരിത്രത്തിൽ ഒരു പൊൻതൂവൽ കൂടി 😍😍🔥🔥🔥
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sijopeterpeter2951
@sijopeterpeter2951 2 года назад
Masaka kids episode polichu congratulations team travalista ❤️❤️❤️❤️❤️
@Travelistabysantos
@Travelistabysantos 2 года назад
Thanks
@isakibrahim2844
@isakibrahim2844 2 года назад
12:36 howmany pillers. That was entertained santappa😅vlogging super, ugandayile malayalikal NO ella nattilum ningale invite cheytha ellarum adipoloyan. Ethopiayil ethiyennarinnu. Happy safe journey 🤝🔥
@ninothomas6289
@ninothomas6289 2 года назад
Naatilulla injampuli items vittu ijjaadhi condent adikan ni kalikunna effort. Love u santappaaa and shijoboy 💞💞💞💞💞
@beksonpb4909
@beksonpb4909 2 года назад
സാന്റപ്പൻ പൊരിക്കും 🔥 Travelista ❤❤
@Travelistabysantos
@Travelistabysantos 2 года назад
Thanks
@maggiethomas6836
@maggiethomas6836 2 года назад
Congratulations Santo-Shyjo on bringing the hugely talented Masaka kids to our drawing room! With some practice Santo can surely become the 'Macho Malayali Masaka'. The transformational story of the musician-cum-guardian touched my heart. The kids are blessed to get timely international support to break the cycle of poverty and despair. A big salute to you two for this brilliant episode!
@bipinkunjukochubabu
@bipinkunjukochubabu 2 года назад
Are Waaaa…Masakaa santappan😂 and shyju bro…Power Poli…❤
@kannanmangalath5435
@kannanmangalath5435 2 года назад
മസാക്ക ... ഈ എപ്പിസോഡ് full Power ട്ടാ ... ഭൂമദ്ധ്യരേഖയിലെ പ്രതിഭാസം തകർത്തു ട്ടാ ... കലക്ക് ചങ്ക്സ്
@binumathew6042
@binumathew6042 2 года назад
Santappppaaaaa..... Shyjooooo...... Suppeerrrr.....
@shuhaibalikkal889
@shuhaibalikkal889 2 года назад
Santo സൂപ്പർ എപ്പിസോഡ് താങ്ക്സ്
@babusurendran4382
@babusurendran4382 2 года назад
കാത്തിരുന്ന ഐറ്റം: കണ്ടിട്ട് വരാം♥️♥️♥️♥️♥️
@ajeshkumarpurushothaman3414
@ajeshkumarpurushothaman3414 2 года назад
Masaka kids 💃💃💃💃💃💃💫💐💐💐💐💐💐💐💐💐..... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shahalnm9742
@shahalnm9742 2 года назад
ഇതൊക്കെ സാൻ്റപ്പനല്ലതെ വേറെ ആർക്കും കഴിയില്ല 🔥👍🏽!
@drivefood1225
@drivefood1225 2 года назад
ഗംഭീരം... സൂപ്പർ സാൻറ്റപ്പാ... മസാക്ക കിഡ്സ്‌ 😍😍😍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@sureshvp8165
@sureshvp8165 2 года назад
Awesome Santappan & shyjo make Masaka kids as per our Indian version. Marvelous keep going.
@binuparatbineesh9206
@binuparatbineesh9206 2 года назад
ടൈം അണ്ണാ ടൈം 💪🏻. ട്രാവലിസ്റ്റ ❤️💪🏻
@ramakrishankc7858
@ramakrishankc7858 2 года назад
സാന്റപ്പൻ പൊളിച്ചു പൊളിച്ചു കൂടെ കൂടെ മസായി പിള്ളേരും സൂപ്പർ ഷൈജു ജോയെ അന്വേഷിച്ചതായി പറയണം പ്രാർത്ഥിക്കുന്നുണ്ട് അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു👍👍👌👌❤❤
@Travelistabysantos
@Travelistabysantos 2 года назад
Thanks
@ashokkumar-tq8ye
@ashokkumar-tq8ye 2 года назад
Wooowwwww beautiful 😍 ❤ 💖 സാൻറ്റപ്പോ കലക്കി മോനെ 💪💪😂💪💪💪
@akhilchandra5345
@akhilchandra5345 2 года назад
38:08 ഈ സംഭവം shorts വീഡിയോ akki ഇട്ടൂടെ. Views keratte
@സർപ്പകളം
@സർപ്പകളം 2 года назад
വീഡിയോസ് കളറായീ ട്ടാ ..... ഐ... വാ .. ആഫ്രിക്കാ ...ട്ടാ... സാന്റപ്പൻ ചേട്ടന്റേ ഉള്ളിൽ ഒരു ഡാൻസർ ഒളിഞ്ഞ് കിടപ്പുണ്ട് ട്ടാ ....കിടു ക്കാച്ചി ... ഷൈജു ചേട്ടൻ ഹായ് ... പൊളിച്ചു.
@0faizi
@0faizi 2 года назад
ഒരു മലയാള ചാനലും വരാത്ത മസാക്ക എപ്പിസോഡ് കാണാൻ കാത്തിരിക്കുകയായിരുന്നു💖🤗 ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഒഴിവു സമയങ്ങളിൽ ഒക്കെ അവരുടെ പാട്ട് കേൾക്കാറുണ്ട് പൊളിയാണ്😍😍 ഇനിയും യാത്ര മുന്നോട്ട് മുന്നോട്ട് ഇതുപോലെ ഒരുപാട് കാഴ്ചകൾ വ്യത്യസ്തമായ അനുഭവങ്ങൾ തേടി ടീം @Travelista by santos യാത്ര തുടരുന്നു💗💗💗💗🤩💗💖❣️❣️💖🤗💖💖🤗😍🤗🤩🤩🤩❣️🤩❣️🤩💗🤩💗🤗🤗🤗💖💖😍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@Travelista_fan_boy
@Travelista_fan_boy 2 года назад
സാന്റപ്പാ ഡാൻസ് തകർത്തു ട്ടോ 😍
@Travelistabysantos
@Travelistabysantos 2 года назад
On
@nidhinkrishna2030
@nidhinkrishna2030 2 года назад
Polii santappa full kandatila evening kanam
@nightbotIsabot
@nightbotIsabot 2 года назад
ഐവ masakka kids ട്ടാ 🤩 ...സാന്റപ്പൻ ബ്രോ ആ അവസാനം കാണിച്ച പൂവ് കറങ്ങുന്നത് ഇനി അതിലെ പോകുമ്പോൾ റോഡിന്റെ അപ്പുറത്തെ സൈഡിൽ വെച്ച് കാണിക്കാൻ പറയു അപ്പൊ അറിയാം അതിൽ വല്ല കാര്യമുണ്ടോ എന്ന്😉
@telluspaulose2082
@telluspaulose2082 2 года назад
നല്ല ഒരു episode... മസാക്ക... കുട്ടികൾ സൂപ്പർ....
@krishnakumarck6009
@krishnakumarck6009 2 года назад
പൊളി മോനെ പൊളി,,,, കിടുക്കി വീഡിയോ, തകർത്തു രണ്ടുപേരും ,കൂടെ kids👍👌👌👌
@Travelistabysantos
@Travelistabysantos 2 года назад
Thanks
@faisalsalim9352
@faisalsalim9352 2 года назад
വീണ്ടും ട്രാവലിസ്റ്റ കു ഒരു പൊൻതൂവൽ കൂടി santapan, ഷൈജു ബ്രോ 🔥🔥🔥🔥❤️❤️❤️❤️❤️❤️
@vinodkumarkoottala555
@vinodkumarkoottala555 2 года назад
Kathituna aa episode vannu taaa. Kalaki santappa. Sherikyum charithra nimishangal aanu oro episodum. Love from olari
@shinushin7917
@shinushin7917 2 года назад
love you. masakka kids .......🙏💖💖💖💖🙏🙏🙏💖💖💖.......ഇതാണ് travalista .......power in. you tube .........
@Travelistabysantos
@Travelistabysantos 2 года назад
Thanks
@vinodankc733
@vinodankc733 2 года назад
Santappa kali vere level masakka Supper episode 👌👌👌👌👌👌👌👍👍👍
@Travelistabysantos
@Travelistabysantos 2 года назад
Thanks
@shineraj873
@shineraj873 2 года назад
സാന്റപ്പന്റെ ചാനലിലൂടെ masaka kids നെ കാണാൻ കട്ട കാത്തിരിപ്പായിരുന്നു. വളരെയധികം നന്ദി സാന്റപ്പാ $ ഷജുഭായ്💕💕💕💕💕💕💕💕💕💕💕💕
@Travelistabysantos
@Travelistabysantos 2 года назад
Thanks
@rizwanps6878
@rizwanps6878 2 года назад
Wow charithra nimisham.. Adhum lokham ariyunna maasaaka kidsinte koode... Power varate mone... Kidi episode ❤️😍🔥
@rajasreenair5429
@rajasreenair5429 2 года назад
Very happy to see Masaka kidsGod bless their teacher and kids
@Travelistabysantos
@Travelistabysantos 2 года назад
Thanks
@deepakkk1950
@deepakkk1950 2 года назад
Proud of you Team..... outstanding episode
@ncmphotography
@ncmphotography 2 года назад
Power full episode ആയിട്ടാ 🤩✌️ #teamtravelista #aiwaafrica 🤩🙌
@SUJEETHVLOGS
@SUJEETHVLOGS 2 года назад
കലക്കി... Super അടിപൊളി... 👍👍👌👌നിങ്ങൾക്കെ പറ്റു...ഫുൾ പവർ
@meghakunnamkulam5750
@meghakunnamkulam5750 2 года назад
Lovely Masaka kids ... Doore dance kalakki... Aiwa Africa ttaa
@jophitiruvalla4196
@jophitiruvalla4196 2 года назад
One of the best episodes in the history of Indian youtubers. This shows your hardwork along with immense support from Mr Shyjo. Thanks for this wonderful episode. Thanks to both malayalees who have accompanied you and helped you. Waiting for more of this kind
@Travelistabysantos
@Travelistabysantos 2 года назад
Thanks
@oommenthalavady2275
@oommenthalavady2275 2 года назад
That’s very nice achievement from MASAKA from Africa.
@prittymiriamabraham3711
@prittymiriamabraham3711 2 года назад
സാന്റപ്പാ and ഷൈജു ബ്രോ നിങ്ങളുടെ വീഡിയോ വീഡിയോ ഞാൻ എന്നും കണ്ണും.... ഇതൊക്കെ ആണ് വീഡിയോ...... ബ്ലോഗ്....
@vineethbhaskaran9099
@vineethbhaskaran9099 2 года назад
Ithu vare cheythathil best episode ❤❤ love from UAE
@Travelistabysantos
@Travelistabysantos 2 года назад
Thanks
@shanezhara4418
@shanezhara4418 2 года назад
Travelista is in full power🔥🔥🔥🔥🔥. Masaka kids kidu👌🏻🔥🔥🔥🔥🔥🔥. Aiwa Africa 💥💥💥💥💥💥💥💥
@zavierpi
@zavierpi 2 года назад
Thanks a bunch, Travelista for introducing the amazing Masaka Kids!!👍👍👍
@binuthanima4970
@binuthanima4970 2 года назад
കൊള്ളാം മസാക്ക കിഡ്സിന്റെ വീഡിയോസ് കണ്ടിട്ടുണ്ടേലും സാന്റപ്പന്റെ ചാനലിലൂടെ കാണാൻ പറ്റിയത് നന്നായി 😊
@bravioustaroger8551
@bravioustaroger8551 2 года назад
Wow super episode ❤️💪power vannu tto
@vibiag343
@vibiag343 2 года назад
പൊളിച്ചു മച്ചാന്മാരെ 👍👍👍🌹🌹🌹🌹
@premanvpprem9306
@premanvpprem9306 2 года назад
സന്റാ ഒത്തിരി സന്തോഷം തോന്നിയ വീഡിയോ 💕
@leelamaniprabha9091
@leelamaniprabha9091 2 года назад
Super episode. Informative. Santappan’s performance with Massaka kids, is unforgettable. So funny
@omanagopalan9804
@omanagopalan9804 2 года назад
Sandappa mayalogum polichu tta.
@anilkumar-yu6hu
@anilkumar-yu6hu 2 года назад
Santos&shaiju ഇന്നത്തെ എപ്പിസോഡ് അതിമനോഹരമായിരുന്നു മസാക്ക കിഡ്സ് പുള്ളാര് ഡാൻസ് ഒന്നും പറയാൻ വാക്കുകൾ ഇല്ല santos നല്ലതുപോലെ ഡാൻസ് കളിച്ചു ഉഗാണ്ടയിലെ നല്ലൊരു എൻജോയ് എപ്പിസോഡ് ആയിരുന്നു ഇന്നത്തേത് പവർ വന്നുതുടങ്ങി അതിമനോഹരമായ കാഴ്ചയിൽ കാണാൻ കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏❤️❤️🕺🕺🕺❤️❤️👍🏻👍🏻😘💪💪🔥🔥🎥🎥💯👍🏻👍🏻👌
@jenychris7224
@jenychris7224 2 года назад
Informative vlogs 👍🙏 Santozz and Shyjoooo🇰🇼
@SV-jw1ce
@SV-jw1ce 2 года назад
Santappa & Shyjo bro pwolichu 🤩🤩👍👍👍🥰🥰Masaka kids ❤❤❤💐💐💐
@Travelistabysantos
@Travelistabysantos 2 года назад
Thanks
@AppleApple-kx3hr
@AppleApple-kx3hr 2 года назад
Nammuda kurttikalloke wallarnnalo super
@shafeeqhuzzain585
@shafeeqhuzzain585 2 года назад
Aiwaaaahh sangathi kidukittaaa😍😍😍✌️✌️👍👍
@unnikrishnanmalolakunnumma707
@unnikrishnanmalolakunnumma707 2 года назад
എല്ലാം ഒരു വിസ്മയം പോലെ..ആശംസകൾ ബ്രോസ്
@philipgeorge7753
@philipgeorge7753 2 года назад
Enjoyed yr vlogs. Good to note new info. Have a pleasant stay.
Далее
Paint Projects
00:17
Просмотров 1,3 млн
Paint Projects
00:17
Просмотров 1,3 млн