Тёмный
No video :(

EP 54 | മാന്നാർ മത്തായി ആയി വരേണ്ടത് മാള അരവിന്ദൻ, ഞാൻ ഇടയ്ക്ക് കയറിയത് | Innocent Kadhakal 

Kaumudy Movies
Подписаться 643 тыс.
Просмотров 53 тыс.
50% 1

Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
Watch previous episodes of Innocent Kadhakal:
• EP 52 | സിനിമ സ്വപ്നം ...
• EP 47 | പാൽപ്പായസം കഴി...
• EP 46 | നിന്റെ പെങ്ങളെ...
• EP 45 | മോഹൻലാൽ എന്റെ ...
• EP 39 | ചാൻസ് ചോദിച്ച്...
• EP 38 | വിയറ്റ്നാം കോള...
• EP 35 | മാള അരവിന്ദന്റ...
• EP 34 | പൊന്മുട്ടയിടുന...
• EP 32 | ആരുമറിയാതെ കല്...
• EP 31 | വീട്ടുകാർ മടുത...
• EP 30 | അച്ഛന് പെൻഷൻ ഉ...
• EP 29 | അയൽക്കാരിയോട് ...
• EP 49 | ഒരു പെൺവിഷയത്ത...
• EP 53 | പണിയാൻ വന്ന ചന...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#innocentkadhakal #kaumudymovies #actorinnocent

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@barathchandranbarathchandr4803
@barathchandranbarathchandr4803 2 года назад
മാള ചേട്ടൻ ഒരു ഇതിഹാസം തന്നെയാണ് ഒരു പക്ഷെ താങ്കളേക്കാൾ എത്രയോ വലിയ നടൻ എങ്കിലും മാന്നാർ മത്തായി ആയിട്ട് താങ്കളെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ ആവുന്നില്ല 🥰🥰🥰🥰
@rahulveetil3704
@rahulveetil3704 2 года назад
മാള വരാഞ്ഞത് വളരെ നന്നായി. അത് കംപ്ലീറ്റ് കുളമാക്കി കയ്യിൽ തന്നേനെ. ഹൂ ഹു ഹൂ 🤧😂
@nairmukundan2849
@nairmukundan2849 2 года назад
മാള അരവിന്ദൻ ആയിരുന്നെങ്കിൽ ഈ പടം എട്ടു നിലയിൽ പൊട്ടിയേനെ
@shijur7261
@shijur7261 2 года назад
മാള മാളയുടെ സ്റ്റൈലിൽ കിടു ആക്കിയേനെ മാന്നാർ മത്തായി മാള അപാര നടന്നാണ് !ജഗതിയെ പോലെ എക്സ്പ്രഷൻ ഇട്ടു ചിരിപ്പിക്കാൻ കഴിവുള്ള നടൻ
@jobinjoseph5205
@jobinjoseph5205 2 года назад
Shiju The 'Mannar Mathai' is a cult in Malayalam industry. We remember innocent when you think about Ramji Rao. That's due to the right combination. Don't even need to think a different actor in that role. Because it's already a classic charecter.
@kaipas3380
@kaipas3380 2 года назад
സത്യം മാള മാളയുടെ സൈറ്റെയിലിൽ ഉഗ്രനാക്കിയാനെ
@ajithr4233
@ajithr4233 2 года назад
Maala ugran akkiya oru kadhapathram parnaje
@shijur7261
@shijur7261 2 года назад
എന്ത് വിവരക്കേടാണ് എന്റെ കമന്റിനു അടിയിൽ ചിലർ പടച്ചു വിടുന്നത് 😃 മാന്നാർ മത്തായി എന്നഫിലിമിൽ ഇന്നസെന്റ് അഭിനയിച്ചു നമ്മൾ കണ്ടു അതുകൊണ്ടാണ് ഇന്നസെന്റ് മാത്രമേ ആ റോളിൽ ചേരു എന്ന് നമുക്ക് തോന്നുന്നത്!! മാളയാണ് അത് ചെയ്തു നമ്മൾ കണ്ടു എങ്കിൽ മാളക്ക് അല്ലാതെ വേറെ ഒരാൾക്കും ആ റോൾ ചേരില്ല എന്ന് നമുക്ക് തോന്നുമായിരുന്നു
@dhanyab2125
@dhanyab2125 2 года назад
@Rabbit Rat sariyanu innocent thanne anu correct choice
@therealindian6151
@therealindian6151 2 года назад
Mala Sir talented. But why we can't imagine anyone else as Mannar Mathai is due to the of Innocent Sir's ability to induce the role so deep into our brains. Innocent Sir❣
@abdulrahman-pe1vw
@abdulrahman-pe1vw Год назад
മാന്നാർ മത്തായി റാഞ്ചിറവൂ സ്പീക്കിങ് 😍ഒന്നും പറയാൻ ഇല്ല എത്ര തവണ കണ്ട് എന്ന് പോലും ഓർമ ഇല്ല അത്ര തവണ കണ്ട്
@freez300
@freez300 2 года назад
മാള ആയിരുന്നെങ്കിൽ ഓവർ ആക്കിയേനേ..
@manojjoseph8223
@manojjoseph8223 2 года назад
മാള ശരി ആവില്ല.. അത് innachan തന്നെ ചെയ്യണം
@BibinVenugopal
@BibinVenugopal 2 года назад
സന്ദേശത്തിൽ ജഗതിക്ക് പകരം വന്നത് ആണ് മാള. ഇപ്പം നമ്മൾ പറയും, മാള ചെയ്തത് കൊണ്ട് നന്നായി എന്ന്. എല്ലാ വേഷവും അവരുടെ രീതിയിൽ നന്നാക്കുന്ന നടന്മാർ ആണ്, ജഗതി, മാള and innocent....
@shamilkash9359
@shamilkash9359 2 года назад
..
@karthika0791
@karthika0791 2 года назад
മാളയല്ല ആരായാലും താങ്കൾ ചെയ്ത പോലെ മത്തായിയെ അവതരിപ്പിക്കാൻ കഴിയില്ല..!!
@josepanjikaran5675
@josepanjikaran5675 Год назад
പ്രണാമം 🙏
@ckck1734
@ckck1734 2 года назад
Mala chettan പിന്നീട് സിദ്ദിഖ് ലാൽ nte oru സിനിമയും ചെയ്തിട്ടില്ല എന്ന് തോനുന്നു
@mohamedsajeer
@mohamedsajeer Год назад
ഞാൻ എത്ര പ്രാവശ്യം കണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല.....
@silverwindentertainment1974
Mannar mathayi akan pattiya ore oru nadan 😘😘😘😘
@hanihani7095
@hanihani7095 Год назад
മാള ആയിരുന്നു ആ പടത്തിൽ മാന്നാർ മത്തായി ആയിരുന്നതെങ്കിൽ അത് ഏറ്റവും വലിയ ഒരു ഫ്ളോപ്പ് ആയേനേ,ഇടക്ക് അയാളുടെ അഭിനയം മഹാ ബോറാണ്
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Год назад
Nannayi mala arivandane akkanjathu ..valippaki kulamakkiyene
@Godofdaytrades
@Godofdaytrades 2 года назад
Mala....also..mpollikkum....
@abdulshameer2720
@abdulshameer2720 Год назад
മാള. ആണെങ്കിൽ പൊളിച്ചേനെ.. ഇന്നസന്റ് നേക്കാൾ അടിപൊളി ആയേനെ
@dreamshore9
@dreamshore9 2 года назад
മലയാളം എല്ലാകാലത്തും വേണ്ട വിധം ഉപയോഗിക്കാതിരുന്ന നടൻ ആണു മാള ചേട്ടൻ തന്റെ acting ട്രാക്ക് എപ്പോൾ മാറ്റണമായിരുന്നു എന്ന് അറിയാതെ പോയ നടൻ ഇതേപോലെതന്നെയാണ് രതീഷും വിജയം ഉണ്ടെങ്കിലും സിനിമ മാറുന്നത് തീരെ പരിഗണിച്ചില്ല
@kvsurdas
@kvsurdas 2 года назад
പാവം മാളയെ വിളിച്ചു വരുത്തി ഇൻസൾട്ട് ചെയ്തു തിരിച്ചയച്ചു... അവസാന കാലങ്ങളിൽ അദ്ദേഹം വളരെ നിരാശനും ദുഖിതനുമായാണ് എല്ലാ ഇന്റർവ്യൂകളിലും കാണപ്പെട്ടത്.... ഇതാണ് സിനിമ... അപ്പോൾ കണ്ടവനെ..... 😔😔😔
@swaminathan1372
@swaminathan1372 2 года назад
🙏🙏🙏
@krishnakumarms994
@krishnakumarms994 Год назад
😔🌹🙏
@dawnpaantony98
@dawnpaantony98 2 года назад
നുണ പറയുമ്പോൾ രസമുളള നുണ പറയാൻ ശ്രദ്ധിക്കുക:
@sivakumart1
@sivakumart1 2 года назад
നുണ yalla
@ragheshk.r4924
@ragheshk.r4924 2 года назад
താങ്കൾക് എല്ലാ കാര്യങ്ങളും അറിയാമെന്നു പാവം ഇന്നസെന്റിന് അറിയില്ലല്ലോ വിട്ടു കളഞ്ഞേക് ബ്രോ
@silverwindentertainment1974
Mala ayirunel chali ayene 😂
@nowin1066
@nowin1066 Год назад
Appo oru chathiyillude undayaa movie anu...... 😒
@skk2837
@skk2837 Год назад
mala anenkil chali aayane
@BlackPanther-no9mm
@BlackPanther-no9mm 2 года назад
ഇയാളുടെ പ്രായം കുറഞ്ഞു വരികയാണോ !!
@manukunjikka1706
@manukunjikka1706 2 года назад
Ninglepoleyavilla.
@meriaawazsuno2225
@meriaawazsuno2225 2 года назад
മാള ചെയ്തിരുന്നേൽ ഇതിലും നന്നായേനെ ഇയാളുടെ അഭിനയം പോരാ
Далее