Тёмный

EP #58 വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ഒരു‌ Jungle റിസോർട്ട് | Jungle Raft Floating Hotel | Adventure 

Подписаться
Просмотров 227 тыс.
% 6 232

EP #58 No ELECTRICITY! No WiFi - Thailand's Most Famous Floating Hotel | River Kwai Jungle Rafts #techtraveleat #thailand #kl2uk
കറണ്ട് ഇല്ല, ഇന്റർനെറ്റ് ഇല്ല എന്തിനേറെ പറയുന്നു ഒരു റോഡ് പോലുമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കാട്ടിനുള്ളിലെ ഒരു റിസോർട്ടിലേക്കാണ് ഞാൻ ബോട്ട് മാർഗ്ഗം പോയത്. കരണ്ടും വൈഫൈയും ഇല്ലാത്ത ഇതുപോലൊരു സ്ഥലത്ത് ഇത്ര ബുദ്ധിമുട്ടി താമസിക്കേണ്ട കാര്യമുണ്ടോ എന്നാകും മിക്കവരുടെയും സംശയം. അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ.
More details about River Kwai Jungle Rafts Hotel, visit www.riverkwaijunglerafts.com
📍Here is the location to this amazing resort: goo.gl/maps/jb7eWZ5aUqvRfrcm7
📍Here is the pier to the resort:
goo.gl/maps/EMh4iZdhj3Wxs8Q68
00:00 Intro
00:40 Travelling to the pier
01:18 Phutakien Pier
03:24 Boat Ride
07:58 Jungle Raft Floating Resort
12:15 My Room
15:35 Swimming in the river
26:14 Rain Experience
29:33 Restaurant
33:13 Dinner
35:02 Cultural Program
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: techtraveleat/
Instagram: techtraveleat
Twitter: techtraveleat
Website: www.techtraveleat.com

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 720   
@TechTravelEat
@TechTravelEat 23 дня назад
കറണ്ട് ഇല്ല, ഇന്റർനെറ്റ് ഇല്ല എന്തിനേറെ പറയുന്നു ഒരു റോഡ് പോലുമില്ലാത്ത സ്ഥലത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കാട്ടിനുള്ളിലെ ഒരു റിസോർട്ടിലേക്കാണ് ഞാൻ ബോട്ട് മാർഗ്ഗം പോയത്. കരണ്ടും വൈഫൈയും ഇല്ലാത്ത ഇതുപോലൊരു സ്ഥലത്ത് ഇത്ര ബുദ്ധിമുട്ടി താമസിക്കേണ്ട കാര്യമുണ്ടോ എന്നാകും മിക്കവരുടെയും സംശയം. അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ
@ronytmathew
@ronytmathew 23 дня назад
@Vinayan.Pambungal
@Vinayan.Pambungal 23 дня назад
ആദ്യത്തെ പ്രാവശ്യം ക്യാമറയും കൊണ്ട് വെള്ളത്തിൽ ചാടിയപ്പോൾ അവസാനം ശരിക്കും ഒരു കിളി പോയി....🤔😜 പിന്നീട് ക്യാമറ മറ്റേ പുള്ളി അടുത്തപ്പോൾ ജസ്റ്റ്‌ ഓക്കേ, ഓക്കേ ആയി...😊
@Vinayan.Pambungal
@Vinayan.Pambungal 23 дня назад
എന്നാലും രണ്ടാമതും ചാടാൻ കാണിച്ച ആ ധൈര്യം അതിനാണ്.... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@martinalona8933
@martinalona8933 23 дня назад
ഇന്നലെ കണ്ടു ഇന്ന് എന്തു ചെയ്യും 🤣🤣🤣
@sarikasanthosh3672
@sarikasanthosh3672 23 дня назад
Sujith kanchanapuri oru malayali resort undu Owner name vino vargese anagene entho aanu
@sindhuponnuzz3057
@sindhuponnuzz3057 23 дня назад
അടിപൊളി.. ഇതുപോലെ ഉള്ള സ്ഥലത്ത് താമസിക്കുന്നത് ശെരിക്കും oru dream anu
@Shalu_mhd
@Shalu_mhd 23 дня назад
എല്ലാ ദിവസവും 12 മണി ആവാൻ കാത്തിരിക്കുകയാണ്, സ്ഥിരം പ്രേക്ഷകൻ ❤️🥰
@jayantheruvath9316
@jayantheruvath9316 23 дня назад
ജോലിക്കൊന്നും പോവലില്ലേ, വീഡിയോയും കണ്ടിരുന്നാൽ മതിയോ
@shakeelraza6801
@shakeelraza6801 22 дня назад
​@@jayantheruvath9316awanavante karyam nokiya poree ammava
@arjungs9082
@arjungs9082 23 дня назад
സുജിത് ബ്രോ...അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ മുന്നോട്ടു പോകട്ടെ ❤
@Amina-hi8wq
@Amina-hi8wq 23 дня назад
വീഡിയോസ് എല്ലാം അടിപൊളി.. Onnum പറയാൻ ഇല്ല.. എന്ത് തിരക്കാണെങ്കിലും oru വീഡിയോ പോലും മിസ്സ്‌ ആകാതെ കാണുന്നുണ്ട് ❤❤
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 21 день назад
ഇതുവരെയുള്ള വ്ളോഗിൽ ഏറ്റവും മികച്ചത് ഇതു തന്നെ🎉❤❤superrrrrrr😄👍
@jayasreejawahar1743
@jayasreejawahar1743 23 дня назад
അടിപൊളി വീഡിയോ. അഭിനന്ദനങ്ങൾ സുജിത്.
@vichu2179
@vichu2179 23 дня назад
Adipoli.. കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️
@dairyofnaeem7455
@dairyofnaeem7455 23 дня назад
ഇന്നലെ കണ്ടു ഈ വീഡിയോ... 👌🏻
@sauditraveller2317
@sauditraveller2317 23 дня назад
സുജിത് ബ്രോ വീഡിയോസ് എല്ലാം വേറെ ലെവൽ ഇതായിരുന്നു ഞങ്ങൾക് വേണ്ടത് 250 രൂപ മുടക്കി AC യിൽ ഇരുന്നു ലോകം കാണാൻ അവസരം തന്ന ബ്രോക്ക് നന്ദി 👌
@TechTravelEat
@TechTravelEat 23 дня назад
👍❤️
@CicilRajan
@CicilRajan 22 дня назад
ഇത് വേറെ ലെവൽ വീഡിയോ. 4K ആയിരുന്നെങ്കിൽ എന്നാശിച്ചു പോയി
@dreamcatcher1753
@dreamcatcher1753 23 дня назад
Videos അടിപൊളി ആകുന്നുണ്ട്, ❤Dileep
@ajithkumar-gu5ib
@ajithkumar-gu5ib 20 дней назад
Sooper VDO Sujith... U r awesome... Take care...❤
@TechTravelEat
@TechTravelEat 20 дней назад
Thank you so much 😀
@user-fw4ws6lx8z
@user-fw4ws6lx8z 22 дня назад
Today's Resort ⛵ Video Views Amazing Location Beautiful Videography Excellent Information 👌🏻💪🏻💪🏻
@TechTravelEat
@TechTravelEat 22 дня назад
Thanks a lot
@akhilknairofficial
@akhilknairofficial 23 дня назад
അതൊന്നും ഇല്ലാത്തോണ്ട് അവിടെ അൽപ്പം സമാധാനം ഉണ്ടാകും.. 😄❤️
@anees2481
@anees2481 23 дня назад
Innalyum kandd ottaaka randd video innnala kandd🙆‍♂️
@rekhaambika5189
@rekhaambika5189 23 дня назад
Adipoli ❤ithuvare kanatha sthalangal🎉
@meerashaji1720
@meerashaji1720 19 дней назад
Awesome video👌♥️kaanan late ayi poyi
@mayarajesh6941
@mayarajesh6941 23 дня назад
Wow!! Adipoli.Onnum paraya illa.❤❤
@radhikamadhavan6885
@radhikamadhavan6885 22 дня назад
Super vedeo👌👌🤗 sooo much fun and adventure niceeee polichu 😎😎😎
@Alexiii0035
@Alexiii0035 23 дня назад
Bro korach cinematic clips koode ettal adipoli aayirikkum❤
@nidheeshn09
@nidheeshn09 23 дня назад
അടിപൊളി വീഡിയോ...❤❤
@HAMSAN_MBBS-p7j
@HAMSAN_MBBS-p7j 23 дня назад
the feel ...ഒരിക്കൽ വരണം ...❤ thanks Sujith bro....😊
@reenathomas3949
@reenathomas3949 23 дня назад
Adipoli....really nice experience seeing your video...thank you sujith ❤❤
@TechTravelEat
@TechTravelEat 23 дня назад
Thanks a lot
@faizkcd
@faizkcd 23 дня назад
Onnum parayanilla superb🎉❤
@marybinu2053
@marybinu2053 23 дня назад
Innale njan full kandu. Adipoli👍💖💖💖💖. Onnum parayanilla. Take care when you take risk.🙏🙏
@sajithkumargopinath6893
@sajithkumargopinath6893 22 дня назад
അടിപൊളി റിസോർട്ട് നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ ചെയ്യാൻ സാധിക്കും❤
@aryaprasanth1627
@aryaprasanth1627 22 дня назад
വീഡിയോസ് എല്ലാം അടിപൊളിയാണ് 🤩... ഓരോ വെറൈറ്റി സ്ഥലങ്ങൾ കാണാൻ പറ്റുന്നു 😎🤩അടിപൊളി 🤩takecare and best wishes🤩
@TechTravelEat
@TechTravelEat 22 дня назад
❤️👍
@adithyavaidyanathan
@adithyavaidyanathan 18 дней назад
Beautiful coverage Sujithetta 👍🏻❤️ Aa Resortinde kaaryangal adipoli aayirunnu 😊 Vibe was simply fantastic
@reenakoyimakandi6327
@reenakoyimakandi6327 23 дня назад
This is the best video till now 🎉🎉 Superb scenic beauty 😍
@TechTravelEat
@TechTravelEat 23 дня назад
Thanks a lot 😊
@mrmalayaligaming9273
@mrmalayaligaming9273 23 дня назад
Sujith hero daa ❤❤❤😊😊😊. Ningalude aa happyness vedio kaanunna prekshaganum kittunund ❤❤ love you 😘
@TechTravelEat
@TechTravelEat 23 дня назад
❤️👍
@sabeeriism
@sabeeriism 23 дня назад
അടിപൊളി വീഡിയോ 🔥❤️
@BeVlogers
@BeVlogers 23 дня назад
Adipoli real solo traveller ❤🎉
@devasuryasaji123
@devasuryasaji123 22 дня назад
കിടുക്കാച്ചി video.😊🗿
@Sambancn2rd
@Sambancn2rd 23 дня назад
You r living ur dream man ..keep entertaining.keep going ..so happy 4 u ❤
@TechTravelEat
@TechTravelEat 23 дня назад
Thank you so much 😀
@Sarin5500
@Sarin5500 22 дня назад
Nice vedio bro☺️ really enjoyed ❤️❤️
@TechTravelEat
@TechTravelEat 22 дня назад
Thank you so much 😀
@CijuPAbraham
@CijuPAbraham 23 дня назад
Proud movement 😊 diving in such a flow
@nithu2254
@nithu2254 23 дня назад
Awesome 👍 .. ഇത്രയും നല്ലൊരു resort ശ്വേതയ്ക്ക് miss ആയല്ലോ
@TechTravelEat
@TechTravelEat 23 дня назад
Yes
@thomaspthomas8870
@thomaspthomas8870 22 дня назад
❤❤Superrrrrr.Fantastic love you bro Enjoy good luck
@TechTravelEat
@TechTravelEat 22 дня назад
Thank you so much
@cyriacthomasmankottil1337
@cyriacthomasmankottil1337 23 дня назад
Nice place, appreciate your effort in brining these views to us. Also the effort to swim one hand!!!GOD BLESS!!!
@bhagiskitchen6287
@bhagiskitchen6287 22 дня назад
Super video sujith.njangalkkum ithokke kaanan sadhichallo
@MohamedRayyan-sw4wr
@MohamedRayyan-sw4wr 23 дня назад
"East or West Sujith chetan is the best"❤❤❤❤
@SumeshkichuVlogs
@SumeshkichuVlogs 23 дня назад
Pwolichu ❤️💖👌✌️
@philipgeorge7753
@philipgeorge7753 22 дня назад
Living with the nature surrounded by water. Altogether peaceful environment. Thanks for yr effort in showing to your viewers.
@rebeccaganesh75
@rebeccaganesh75 23 дня назад
Today’s episode was totally out of the world. Nature’s beauty at its peak. Thanks for showing us this unexploited place, Sujith!
@noushadnoushu4487
@noushadnoushu4487 22 дня назад
Jeevithathil orikkalum kanaan saadikaatha sathalangal ningaliloode njn kaanunnu..thanks bro
@aanjumathew5883
@aanjumathew5883 22 дня назад
അടിപൊളി ഇന്നത്തെ സൂപ്പർ... വന്നതിൽ ഏറ്റവും സൂപ്പർ... ഇതുപോലെ ഒരു സ്ഥലം... Dream ആണ്... ഒരു തിരക്കും ഇല്ലാതെ.. നോ ഇന്റർനെറ്റ്‌...സൂപ്പർബ്....🎉🎉🎉🎉🎉🎉
@jibinov4247
@jibinov4247 21 день назад
എല്ലാ വീഡിയോസും മനോഹരം സുജിത്തേട്ടാ പ്രാർത്ഥനകൾ കൂടെയുണ്ട്
@cricketfever7584
@cricketfever7584 23 дня назад
Thanks 4 d thai cave information... Netflix il kandu.. 😒😒
@sunisasidharan8940
@sunisasidharan8940 23 дня назад
Good video bro loved it
@TechTravelEat
@TechTravelEat 23 дня назад
Glad you enjoyed
@ajmalpallipurammelparamba9692
@ajmalpallipurammelparamba9692 23 дня назад
Sujith bro നിങ്ങളെ videos കാണാൻ ഒരു veriety wibe ആണല്ലോ 🥰
@navaneethkrishnan1313
@navaneethkrishnan1313 22 дня назад
Full support dear Sujith bro ❤❤🎉
@BeVlogers
@BeVlogers 23 дня назад
Nature enduvenn ippol kandu🎉🎉🎉😊
@sheejapd5172
@sheejapd5172 23 дня назад
അടിപൊളി സുജിത് ❤👍
@jiothyjayadas1079
@jiothyjayadas1079 22 дня назад
ഇത് സൂപ്പർ..... എത്ര നല്ലതാണ് ഇങ്ങനെ താമസിക്കാൻ.. 😊 പക്ഷെ ഒരേ ഒരു ദിവസം
@mohennarayen7158
@mohennarayen7158 22 дня назад
Rare experiences is precious of life someone can be..go ahead 🎉🎉🎉
@sindhurajan6892
@sindhurajan6892 22 дня назад
Ambooo ❤❤ super ❤❤bro ❤❤ polikku bro❤❤
@arungnair5442
@arungnair5442 23 дня назад
31:00 family man + vlogger = Sujith bro ♥️
@jitheshperingode6903
@jitheshperingode6903 22 дня назад
ഇതുപോലെ നമ്മുടെ ഭാരതപ്പുഴയിൽ ചെയ്യാൻ പറ്റും പട്ടാമ്പി to തൃത്താല വെള്ളിയാങ്കല്ല് റഗുലെറ്റർ കം ബ്രിഡ്ജ് വരെ പറ്റിയ ഇടമാണ് 👍👍
@prasannakumari6654
@prasannakumari6654 20 дней назад
Adipoli...very good experience...we also want to go there...such a wonderful place.. awesome video..thank U..Sujith..😊❤
@TechTravelEat
@TechTravelEat 20 дней назад
Always welcome
@arunanek
@arunanek 22 дня назад
Super sujith💕👍
@nashstud1
@nashstud1 23 дня назад
Really an awesome resort bro. Simply loved it. Will have to schedule travel to lots of places
@TechTravelEat
@TechTravelEat 23 дня назад
You should!❤️👍
@Ar_hazman
@Ar_hazman 22 дня назад
I stopped in between the video to convey this, seems like you enjoyed the zest. May this enthusiasm last until the end of this trip, Explore mother nature solo.
@jithink5069
@jithink5069 23 дня назад
Wow ❤ Just travel like this sujithetta... It's is getting better and enjoyable day by day....💞 Really beautiful videos 💞❤️
@TechTravelEat
@TechTravelEat 23 дня назад
Thank you so much 😀
@shijothomas8016
@shijothomas8016 22 дня назад
അണ്ണാ സായിപ്പിനെ നോക്കി വെള്ളത്തിൽ ചാടരുത്,.. അവർ സൂപ്പർ swimmers ആണ്..,.. അണ്ണൻ വെള്ളം കുടിക്കും.. വെള്ളവും തിയും കളിക്കാൻ നിക്കണ്ട പടം ആകും
@NOSTALGIC8995
@NOSTALGIC8995 23 дня назад
Nice sujith etta ❤
@arunkumar-bg4zj
@arunkumar-bg4zj 20 дней назад
Thanks for new vibes that ur giving to us. God give u more strength. We all are with u r trip.
@akhilknairofficial
@akhilknairofficial 23 дня назад
36:55 ഇത് തായ്ലന്റിലെ കഥകളി എന്തോ ആണ്... 😄😁
@nirmalk3423
@nirmalk3423 23 дня назад
Mind blowing capture 👌
@TechTravelEat
@TechTravelEat 23 дня назад
Thanks for watching
@jaison7880
@jaison7880 23 дня назад
Good exploring bro❤❤
@TechTravelEat
@TechTravelEat 23 дня назад
Thank you so much 😀
@SwissyDark
@SwissyDark 23 дня назад
Wow chetaa ❤
@Lalu_cityzenz
@Lalu_cityzenz 23 дня назад
എന്തൊരു മനോഹരം ആയ സ്ഥലം. 🙌🍀❤️🥰
@shamnadpp1404
@shamnadpp1404 22 дня назад
Ningloru jinnnnaaanuuu e travel vlogl 😍😍😍 Wana see is it possible
@user-my3db9tn4v
@user-my3db9tn4v 22 дня назад
Sir..oru pavam sir aanu🤗the legent 🤗
@nihalkprakash8070
@nihalkprakash8070 18 дней назад
Super video The place looked soo beautiful when it started raining
@Veedakam
@Veedakam 23 дня назад
സ്ഥിരമായി കാണാറുണ്ട്...... നല്ല വൈബ് ഉള്ള വീഡിയോസ് . സൂപ്പർ ആയി ഷൂട് ചെയ്തിട്ടും ഉണ്ട്❤
@TechTravelEat
@TechTravelEat 23 дня назад
❤️👍
@adinan220
@adinan220 23 дня назад
Now it's luxurious love it ♥️
@rageshr739
@rageshr739 22 дня назад
Woow good video 😍😍😍😍 adipoli
@ratheeshvellikoth
@ratheeshvellikoth 23 дня назад
Sujith bhai amazing journey 🎉🎉🎉
@ajishnair1971
@ajishnair1971 23 дня назад
Super daa🎉
@aswathy209
@aswathy209 22 дня назад
ഇത്രയും വെറൈറ്റി കോൺടെന്റ്സ് കൊണ്ട് വരാൻ സുജിത് ഭക്തൻ കഴിഞ്ഞേ ഉളൂ...❤
@andrewfelix9924
@andrewfelix9924 22 дня назад
So nice to see, you have shown the beauty of Thailand ❤ We all have similar beautiful place in India, hope someone develops such places to tourist spots without destroying the ecosystems 😊. I am following now all your videos, great work sir 😊
@SubramanyanPG
@SubramanyanPG 21 день назад
Enjoying your each and every video👍🏾
@shortsofpalliyamban
@shortsofpalliyamban 23 дня назад
ഈ എപ്പിസോഡ് ഇന്നലെ ഫുൾ കണ്ടു
@BinduNila-on1db
@BinduNila-on1db 23 дня назад
എപ്പോ എങ്ങനെ 🤔ഇന്നല്ലേ വീഡിയോ ഇട്ടത്
@shortsofpalliyamban
@shortsofpalliyamban 23 дня назад
​@@BinduNila-on1dbഇന്നലെ സുജിത്തേട്ടൻ അറിയാതെ ഈ വീഡിയോ കൂടി അപ്‌ലോഡ് ചെയ്തുപോയി. notification വന്നപ്പോ ആദ്യം അതാ കണ്ടത്.
@pvvvpvvvs7778
@pvvvpvvvs7778 22 дня назад
Nice.. VDO.. bro...❤❤❤❤❤❤❤👍🏽
@veena777
@veena777 23 дня назад
Yesterday video was really nice I enjoyed it what a wonderful video yesterday 😀
@TechTravelEat
@TechTravelEat 23 дня назад
Glad you enjoyed it
@veena777
@veena777 23 дня назад
@@TechTravelEat Yeah I really enjoyed it Sir 🫡
@weeeenon
@weeeenon 23 дня назад
​@@veena777 same comment every day 🤛🏽🤛🏽🤛🏽
@RemaNandikesh
@RemaNandikesh 22 дня назад
Beautiful location nothing like this I have seen before nice way to get off the busy life Very well captured A great experience Thanks for the lovely video
@TechTravelEat
@TechTravelEat 22 дня назад
Thanks a ton
@thommans5108
@thommans5108 23 дня назад
ഇന്നലെ കണ്ടായിരുന്നു ആ നദി യിലെ വെള്ളം കണ്ടാൽ നമ്മുടെ നാട്ടിലെ നദി യിലെ വെള്ളം എത്ര നല്ലതാ
@abijitha5137
@abijitha5137 23 дня назад
Egane??
@Manimeda2007
@Manimeda2007 23 дня назад
Time is an adventure and fun. Wow it's amazing 😍
@anooppa1270
@anooppa1270 23 дня назад
Kidu👍😍
@ArjunAAsok
@ArjunAAsok 23 дня назад
Sujith etta ellam sookshich chyanne kettoo take care ❤
@TechTravelEat
@TechTravelEat 23 дня назад
❤️👍
@ajitharadhakrishnan8303
@ajitharadhakrishnan8303 23 дня назад
Adipoli സ്ഥലം👌
@veena777
@veena777 23 дня назад
Awesome Sir I am always getting positive vibe when I am seeing your video it is entertaining full of Jokes amazing even your dialogue amazing 😍🤩
@TechTravelEat
@TechTravelEat 23 дня назад
Thank you so much 😀
@veena777
@veena777 23 дня назад
@@TechTravelEat Welcome 😁🤗
@jaynair2942
@jaynair2942 23 дня назад
Wow buddy.! I haven't seen such a resort in my life! Absolutely fantastic.! Yes..Thailand"s much more to explore.! Awesome 👌
@TechTravelEat
@TechTravelEat 23 дня назад
Glad you enjoyed it
@sudhasiva3707
@sudhasiva3707 23 дня назад
Boating place excellent. As precaution u could have worn life jacket
@soniyabiju2110
@soniyabiju2110 23 дня назад
What a resort. Swetha missed it....soniya
@TellurianArtiste
@TellurianArtiste 19 дней назад
All time best vibe video ❤
@aneeshkanil9283
@aneeshkanil9283 23 дня назад
Life jacket is a must broo while going on boat as well
@neena_gems5223
@neena_gems5223 22 дня назад
I'm mesmerized and now longing to have such an adventure!
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 23 дня назад
ബ്രോ.. നിങ്ങളെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യം.. ഇത് അടിപൊളി.. ലോക്ക്ഷനിൽ പോകാനും, ഷൂട്ട്‌ ചെയ്യാനും, ഒന്നും പറയാൻ ഇല്ല, amezing 👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🙏🏻എന്നെ പോലുള്ള വർ, സുജിത്.. ലൂടെ ലോകം കാണുന്നു,, ആയിരം വട്ടം ഇഷ്ടം ആയി, ഈ ദിവസം 🎉🎉🎉🎉🎉🎉🌹🌹🌹❤️❤️❤️❤️🙏🏻🙏🏻🙏🏻
@TechTravelEat
@TechTravelEat 23 дня назад
❤️❤️❤️
Далее
Ouch.. 🤕
00:30
Просмотров 10 млн