Тёмный

Ep 606 | Marimayam |Welcome to Crazy Pyari Youtube channel! 

Mazhavil Manorama
Подписаться 19 млн
Просмотров 1,2 млн
50% 1

#MazhavilManorama
Its definitely a viral video!
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: manoramamax.page.link/install_yt
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Развлечения

Опубликовано:

 

30 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 426   
@gamedriver5552
@gamedriver5552 4 месяца назад
ഇങ്ങനെ ഫുൾ ആയി ഇട്ടാൽ ഞങ്ങൾ പ്രേക്ഷകർ കാണും എന്ന് ഉള്ളവർ LIKE 👍❤
@semimolabdulaziz3655
@semimolabdulaziz3655 4 месяца назад
Pinne allathe
@safwanasameer4098
@safwanasameer4098 4 месяца назад
ഇത് പോലെ full ആയി ഇടുക..നല്ല കോമഡി പരുപാടി ആണ്
@mohdsalih-kz7nj
@mohdsalih-kz7nj 4 месяца назад
Saport
@Flowers589s
@Flowers589s 3 месяца назад
Pinnalla... 👍🏽
@Rugmini-vq7es
@Rugmini-vq7es Месяц назад
H6❤😊
@UmarBinUsman
@UmarBinUsman 4 месяца назад
കിടപ്പറയിൽ വരെ ക്യാമറ വെച്ച് സ്വന്തം കുടുംബത്തെ വിറ്റ് ജീവിക്കുന്നവർക് ഇതിലും മികച്ച spoof ഇനി കിട്ടാനില്ല. Climax 🤣🤣🤣🤣toop.
@semimolabdulaziz3655
@semimolabdulaziz3655 4 месяца назад
😂😂😂😂😂
@purshothamanpurushothaman8096
@purshothamanpurushothaman8096 4 месяца назад
സത്യം
@nsarunkumar9033
@nsarunkumar9033 4 месяца назад
"എന്റെ ഗുപ്തങ്ങളെ കാത്തുകൊള്ളണേ നാഥാ.." എന്ന് വിശുദ്ധ ഖുർആൻ! പക്ഷേ ഇന്നത്തെ സംഘപരിവാർ നിർമ്മിത പൊതുസമൂഹബോധം ഇതിനെ എങ്ങനെ വ്യാഖ്യാനിച്ച് പ്രചരിപ്പിക്കും എന്നറിയില്ല!
@shuhaibams
@shuhaibams 4 месяца назад
​@@nsarunkumar9033Nthapo ante prashnam
@PAC71
@PAC71 4 месяца назад
​@@nsarunkumar9033ഓ...തൂറാൻ...കുത്ത് നബി...!?! 6 വയസ്സ് ആയിഷ....
@hadhimedia9179
@hadhimedia9179 4 месяца назад
ഈ കാലഘട്ടത്തിൽ ചീഞ്ഞളിഞ്ഞ ബ്ലോഗ് കാർക്കും, യൂട്യൂബ് കാർക്കും മുഖത്ത് കിട്ടിയ അടി.... സൂപ്പർ
@ChellapanM.G
@ChellapanM.G 4 месяца назад
😊
@user-ms5ty3bx2m
@user-ms5ty3bx2m 4 месяца назад
Ayn😂😂
@nsarunkumar9033
@nsarunkumar9033 4 месяца назад
അതെ! അത് വേണ്ടതാണ് - പക്ഷേ ഇപ്പോഴും 'safe' ആയി തുടരുന്ന മറ്റൊരു കൂട്ടരുണ്ട്: കൗൺസിലിങ് നടത്തുന്നു എന്ന പേരിൽ മയക്കുമരുന്ന് വിൽക്കുന്നവർ- ഇവർ ഈ ഡ്രഗ് ഏൽപ്പിക്കുന്ന മാതാപിതാക്കൾക്കോ രക്ഷകർത്താക്കൾക്കോ അറിയില്ലല്ലോ - ഇവർ ഈ നൽകുന്ന tranquilizers എന്നത് narcotic drugs ആണെന്ന്! സിറ്റിയിൽ മാത്രമല്ല, ഗ്രാമങ്ങളിൽ പോലും ഇവരുണ്ടിപ്പോൾ - പുതിയ വേഷമാണ് - ഡ്രഗ് മാഫിയയുടെ! IAS-നു പഠിക്കുന്നവർക്ക് പോലും ഇവർ ഡ്രഗ് നൽകുന്നുണ്ട്- അവരെ 'നേർവഴി' നയിക്കാൻ!
@rajipramod7086
@rajipramod7086 4 месяца назад
ചില ഉൽഘാടന സുന്ദരികൾ ഉണ്ടല്ലോ ,നാണം മാനം ഇല്ലാത്ത വീട്ടുകാർ
@JoseparamattathiParamattathil
@JoseparamattathiParamattathil 2 месяца назад
Yun
@KL.01
@KL.01 4 месяца назад
ഞാൻ കാണുന്ന ഒരേഒരു പ്രോഗ്രാം മറിമായം. മത വിദ്വേഷം പരത്തുന്ന ഈ കാലത്ത് മതസൗഹാർദത്തോടെ ഒരു ഫാമിലിയെപോലെ മറിമായം എന്ന ഈ സ്‌ക്രീനിലൂടെ നിങ്ങളുടെ അഭിനയം പൊളിക്കുന്നു. അഭിനന്ദനങ്ങൾ
@rajtheking659
@rajtheking659 3 месяца назад
Islam adima koyas aanu matha-vidwesham undaakkunnathu.. Yes.. GLOBALLY.
@creditlink7590
@creditlink7590 2 месяца назад
​@@rajtheking659ee vidvesham valarthunna thaan keman thanne 😂😂😂
@rashifrztirur1767
@rashifrztirur1767 4 месяца назад
ഫുള്ള് ഇട്ടാൽ കാണാൻ ഞങ്ങളും റെഡിയാ🤣🤣💪🏻💪🏻✌️✌️
@joealis8093
@joealis8093 4 месяца назад
ഡബിൾ റോളിൽ, വ്യത്യസ്ത വേഷത്തിലും സ്ലാംഗിലും കസറിയ നിയാസ് ബക്കൻ ❤🎉
@zulfikarfafag5626
@zulfikarfafag5626 4 месяца назад
പെരുമ്പാവൂർ സ്ലാങ് ആണോ
@nisarap7009
@nisarap7009 4 месяца назад
18:34 രാഗവേട്ടൻ ഒരേ pollii 🤣🤣🤣🤣🤣
@azadtk
@azadtk 4 месяца назад
യൂട്യൂബ് പൈസ കൊടുക്കുന്ന പരിപാടി നിർത്തിയാൽ കേരളത്തിന്റെ തൊഴില്ലായ്മയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ 😱
@Flowers589s
@Flowers589s 3 месяца назад
Sathyam
@ragilvp3049
@ragilvp3049 3 месяца назад
True
@anoopcv8114
@anoopcv8114 2 месяца назад
😄😄
@gireeshsr6655
@gireeshsr6655 2 месяца назад
Yes
@srinathr3810
@srinathr3810 Месяц назад
apo thangal work cheyuna evdeyanu vacha ath nirthi kazhjinja ula avastha koodi alogik
@SUNEESHTRAM
@SUNEESHTRAM 4 месяца назад
ഒരു മൊബൈൽ ഫോണും gmail account ഉം ഉണ്ടെങ്കിൽ RU-vid channel തുടങ്ങി , content ദാരിദ്ര്യം മൂലം സ്വന്തം സ്വകാര്യത പോലും record ചെയ്തു video viral ആക്കാൻ കഷ്ടപ്പെടുന്ന RU-vidrs നും ദ്വയാർത്ഥങ്ങൾ മാത്രം സംസാരിച്ചു videos ചെയ്യുന്ന സ്വതന്ത്ര ഭാരതത്തിലെ നല്ല വ്യക്തിത്ത്വങ്ങൾക്കും ഈ episode സമർപ്പിക്കുന്നു. ഒരു channel നും പകരം വയ്ക്കാനില്ലാത്ത ഒരേയൊരു program🔥🔥 മറിമായം ❤❤ Hats off to you all ultimate actors of Marimayam and script writers.
@habeebakannacheth9635
@habeebakannacheth9635 4 месяца назад
@user-bx9qc8wp2u
@user-bx9qc8wp2u 2 месяца назад
Q
@SanthoshKumar-ud7rh
@SanthoshKumar-ud7rh 4 месяца назад
നമ്മുടെ രാഘവേട്ടൻ പൊളി ആയല്ലോ
@aspazpaz879
@aspazpaz879 4 месяца назад
3.07- ഞാൻ രക്ഷപ്പെട്ടോളം അച്ഛാ. അത് പൊളിച്ച്😂
@JourneyJane
@JourneyJane 4 месяца назад
Koya and sheethalan on same episode ❤
@brw11
@brw11 4 месяца назад
32:24 ഉണ്ണി വീഡിയോ റെക്കോർഡ് ചെയ്യാൻ മറന്നു 😂😂
@shamsukottilepurayil
@shamsukottilepurayil 4 месяца назад
യൂട്യൂബ്ർക്ക് അണ്ണാക്കിൽ കൊടുത്ത് രാഗാവേട്ടൻ പൊളി
@IshanIbru-vo4pg
@IshanIbru-vo4pg 4 месяца назад
മുറിമായം കുറെ കാലത്തിനുശേഷം മറിമായം ആയല്ലോ 😂😂😂😡😂😡
@semimolabdulaziz3655
@semimolabdulaziz3655 4 месяца назад
😂😂😂
@mishal1333
@mishal1333 4 месяца назад
Avark enthelum labhqm vende ,ningalk ith valya mass ayi paranja mathi
@ruetski
@ruetski 4 месяца назад
​@@mishal1333 athe!!!!
@rajibiju8156
@rajibiju8156 4 месяца назад
അമ്മുസിനെയും, chingu നെയും അഞ്ജിത നായർ ഇവരെ ഒക്കെ ഓർമ വന്നു
@rajtheking659
@rajtheking659 3 месяца назад
Vedikal
@Alchemist337
@Alchemist337 4 месяца назад
ഫുൾ ഇട്ടാൽ നിങ്ങൾക്ക് കൊള്ളാം 😂 മറ്റേ ആപ്പിൽ കേറി ലോകത്തുള്ള എല്ലാ പരസ്യവും കണ്ടൊന്നും ഇതൊന്നും ആരും കാണില്ല... ഞങ്ങൾക്ക് യാതൊരു നിർബന്ധവും ഇല്ല 😌
@nickdcruz775
@nickdcruz775 4 месяца назад
niyonum kaananam enn avarkum illa😂 avatkal mandanmar onum alla avarkk avarude labam theneya priority
@Alchemist337
@Alchemist337 4 месяца назад
@@nickdcruz775 എന്നെ പോലെ അതിൽ കേറി കാണാത്തവർ ഇഷ്ടം പോലെ ഉള്ളത് കൊണ്ടാണ് ഇപ്പൊ ഫുൾ ഇടുന്നത് മിസ്റ്റർ
@Matridavid
@Matridavid 4 месяца назад
​@@nickdcruz775ഇതിൽ ഇട്ടാലും അവർക്കു യൂട്യൂബിൽ നിന്നും ലാഭം ഉണ്ടല്ലോ...
@rajtheking659
@rajtheking659 3 месяца назад
​@@nickdcruz775ennaalum.... nalla viewer's undu YT-il
@Paul-tu4ng
@Paul-tu4ng 2 месяца назад
​@@nickdcruz775 yotubinn pinna pazham aano avarkk kodukkunne...? 😌
@safarayikkarappadi2852
@safarayikkarappadi2852 2 месяца назад
മറ്റുള്ളവർക്ക് വേണ്ടി നമ്മൾ എന്തെങ്കിലും ചെയ്യുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ഒരു സന്തോഷം അതൊരു വല്ലാത്ത സുഖമാണ്
@ammoooss
@ammoooss 4 месяца назад
16:30 : പറയൂ നാണിക്കണ്ടാ ..! : മ്മ്... മ്മ്... മ്മ്... മുടി 😸😹❤️
@user-mz5ib5zm5c
@user-mz5ib5zm5c 4 месяца назад
സത്യശീലന്റെ ലാസ്റ്റ് ഡയലോഗ് കേട്ടപ്പോ എനിക്ക് അഞ്ജിത നായർ എന്ന കോമാളിയെ ഓർമ്മ വന്നു 😂😂😂
@JithuRaj2024
@JithuRaj2024 4 месяца назад
അതാരാ
@rajtheking659
@rajtheking659 3 месяца назад
​@@JithuRaj2024valiya mulayulla oru thevidi...😂😅 Kaanenda.. 🤮 chardhikkum..⚠️
@Richoos-sm
@Richoos-sm 4 месяца назад
മല്ലുഫാമിലി സുജിനെ ഓർമ്മ വന്നു 😃😃
@Charle224
@Charle224 4 месяца назад
Ayal entha cheythath
@Akhil-jh2el
@Akhil-jh2el 4 месяца назад
No sujin ponnoos😂
@Alchemist337
@Alchemist337 4 месяца назад
പറയാൻ പറ്റില്ല മറിമായം ആയത് കൊണ്ട് ചിലപ്പോ അവർക്കുള്ള പണിയും ആവാം
@ArunDas-do6re
@ArunDas-do6re 4 месяца назад
😂😂😂
@rmb1869
@rmb1869 4 месяца назад
സത്യം..ഓട്ടോറിക്ഷ ഒട്ടി നടക്കുന്നവൻ പ്യാരി പറയുന്നത് കേട്ടോ 2:58
@End_Day_of_Earth
@End_Day_of_Earth 4 месяца назад
ജ്ജ് ഉദ്ദേശ്ച്ച്ചത് ക്ക് പറയാന്‍ പറ്റ്വോ ദജ്ജാലേ...😅
@azeezbasi4259
@azeezbasi4259 4 месяца назад
@21:30 ൽ ഒരു നീല ഷർട്ട്‌ itt🏃🏻‍♂️ഒരു ചേട്ടൻ വരുന്നുണ്ട്..... ആ ചിരി കണ്ട തന്നെ നമ്മുടെ ചിരി നിക്കില്ല 😁
@nishadayshu349
@nishadayshu349 4 месяца назад
ഒരു ഉപകരം ചെയ്യോ........ ഇവനെ എടുത്തിട് അവനെ തരോ 😂😂
@afzalhafza6714
@afzalhafza6714 4 месяца назад
😂😂😂
@ashrafkaja4314
@ashrafkaja4314 4 месяца назад
Pyaari paranjha last dialogue success aavumo namuk nokam, ee episodin 5 million kittan saadyada und😊
@salamxavi2240
@salamxavi2240 4 месяца назад
8:51 😂സാധനത്തിൽ പിടിക്കല്ലേ..
@maxie_bgmi
@maxie_bgmi 3 месяца назад
😂😂
@Ayush-en5it
@Ayush-en5it 4 месяца назад
Koya-Sheethalan Double role😍
@ibrugabrutrivandrum3819
@ibrugabrutrivandrum3819 4 месяца назад
മന്മധൻ ഇല്ലാത്ത ഒരു കുറവുണ്ടായിരുന്നു 😔
@user-pv5wo8iv3u
@user-pv5wo8iv3u 4 месяца назад
എല്ലരും പൊളി അഭിനയം ആണ് 👍👍👌🏾👏👏👏👏👏
@Smaile..........777
@Smaile..........777 4 месяца назад
പ്യാരിജതൻ fans 👍🏻
@hope-ze7sp
@hope-ze7sp 3 месяца назад
24:11 unni rocks 😂
@suja-jy1ky
@suja-jy1ky 4 месяца назад
30:42 കറക്കം😂😂😂😂
@SuniSuni-vr4xk
@SuniSuni-vr4xk 4 месяца назад
Hiiii
@sankaranarayanan742
@sankaranarayanan742 4 месяца назад
ആഴ്ചകൾതോറും മഹത് സന്ദേശങ്ങൾ നർമ്മത്തിൻ്റെ മേമ്പൊടി ചേർത്ത് പ്രേക്ഷകർക്ക് നൽകുന്ന "മറിമായം" മധ്യര മനോജ്ഞമായി മുറതെറ്റാതെ മുന്നേറട്ടെ. എല്ലാവിധ ഭാവുകങ്ങളും👍
@Destination10
@Destination10 4 месяца назад
Ee actors onnum prayam aakunnilla mathramalla avar ethra hard work aanu cheyunnathu innathe generation ne pakarthaan🎉
@nasirmohammad1568
@nasirmohammad1568 4 месяца назад
PyariyepoloruMonSwepnagalil Maathram.....😂😂😂
@avovlog1976
@avovlog1976 4 месяца назад
എജ്ജാതി episode 😀😂😂😂ലെ പ്യാരി 😁ലെ ഉണ്ണി 😂😂
@preyeshbs9127
@preyeshbs9127 4 месяца назад
നല്ലരു അറിവ് അണ് മറിമായം tnx
@nisarap7009
@nisarap7009 4 месяца назад
24:11 ഉണ്ണി rocks 🤩
@Salimmp-xg8rd
@Salimmp-xg8rd 4 месяца назад
പോ ഔടന്ന് 😂😂😂
@user-sg5xk1in5s
@user-sg5xk1in5s 2 месяца назад
Unni over acting aanu valere boranu
@ismayilismayil8725
@ismayilismayil8725 4 месяца назад
മറിമായം ഞാൻ എപ്പോഴും കാണാറുണ്ട് നിങ്ങളുടെ ഓരോ എപ്പിസോഡ് അടിപൊളി യാണ്
@sankaranarayanan742
@sankaranarayanan742 4 месяца назад
സുപ്രസിദ്ധി നേടാൻ എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ്, പേരും പ്രശസ്തിയും കുപ്രസിദ്ധിയിലൂടെ നേടി എത്രയും തരംതാഴാൻ തയ്യാറാവുന്ന ഒരു തലമുറ ഇപ്പോൾ വളർന്നു വരുന്നുവെന്ന ആശങ്കാജനകമായ അവസ്ഥ നവ മാധ്യമ Craze എന്ന ഈ എപ്പിസോഡ് തുറന്നു കാട്ടുന്നു.
@shahabasahammad8075
@shahabasahammad8075 4 месяца назад
അരി മേടിക്കണ പരുപാടി 😂 @secretagent 23:13
@gopikasnair2813
@gopikasnair2813 4 месяца назад
Pyaaaridae mudi....😂😂😂😂
@fousiyaaabsheran7258
@fousiyaaabsheran7258 4 месяца назад
ഇനിയുള്ള എപ്പിസോഡുകൾ യുട്യൂബിൽ ഇടൂ..... Plzz
@SAJITH_KRISHNAN
@SAJITH_KRISHNAN 4 месяца назад
17:44 chechi mindunila..enn parayunath sherikum ulla cam il nokiyt aan..😂
@rajtheking659
@rajtheking659 3 месяца назад
Mattullavar last avarude episode kaanumbolum avarude mobile shoot alla kaanikkunnathu.. main cam aanu..😂
@dinopauly3772
@dinopauly3772 4 месяца назад
ന്റെ മോനെ... അണ്ണാക്കിലടി at its peakkkk🔥🔥🔥
@akkiskasrod5811
@akkiskasrod5811 4 месяца назад
27:04 സംഭവം ok പക്ഷെ മൊബൈലിൽ yotube chanel കാണിക്കുമ്പോ നിങ്ങൾ shoot ചെയ്തത് കാണിക്കാതെ ആ ഫോണിൽ shoot ആക്കിയത് കാണിക്കായിരുന്നു
@sheetharamj3440
@sheetharamj3440 4 месяца назад
Marimayam very good serial. Please make atleast 1 episodes in a week.
@nishachacko8811
@nishachacko8811 4 месяца назад
Murimayam idduna time mathi marimayam full upload akkan 🤣
@SpecificDietPlans
@SpecificDietPlans 4 месяца назад
Be like Secret Agent!!! No need of any skills in life!!! But you need a Car !!
@ArunDas-do6re
@ArunDas-do6re 4 месяца назад
😂😂😂
@nanmamaram69
@nanmamaram69 4 месяца назад
എല്ലാ episode ഉം RU-vid ഇൽ ഇടൂ പ്ലീസ് 🥲🫶🏻
@amalbaiju5246
@amalbaiju5246 4 месяца назад
Super episode😊😊😊
@arunc.j6517
@arunc.j6517 4 месяца назад
Good message 🤝
@user-sy4ll5db9h
@user-sy4ll5db9h 4 месяца назад
സ്ക്രിപ്റ്റ് നിങ്ങൾ എഴുതി കൊടുക്കാണ്😅😅 ശീതളൻ
@hameedvadakkayil
@hameedvadakkayil 4 месяца назад
ആ ഉണ്ണിക്കും ഒരു ചെപ്പമൂളി കൊടുക്കണമായിരുന്നു 😂
@pkjingles2844
@pkjingles2844 4 месяца назад
Thankyou from Europe 😊❤ full episodes please continue upload🙏🏽
@ASRUNTHI
@ASRUNTHI 4 месяца назад
Welcome from Russia
@noxmedia24x7
@noxmedia24x7 4 месяца назад
ഇതുപോലെ ഫുൾ ഇടണം എപ്പോഴും... 🔥♥️
@remarkrover
@remarkrover 4 месяца назад
Mallu family sujin 🤣 dressing , bracelet , watch ellam exact 😝
@Unnikannan-palakkad
@Unnikannan-palakkad 4 месяца назад
കോയക്ക ❤️❤️❤️😃😃😃😃😃😃വട്ടച്ചൊറി 👌👌👌😃
@arunbboy
@arunbboy 4 месяца назад
Ingane irunnal shareeram thettidharikkille pyaari 😂😂
@Buty412
@Buty412 4 месяца назад
4 years കൊണ്ട് തുണി ഇല്ലാതെ റോഡിലൂടെ നടന്ന് vediyo പിടിക്കുന്നത് കാണാൻ പറ്റുന്ന കാഴ്ച ആണ് എനി വരാൻ പോകുന്നത്.. വെയ്റ്റ് ആൻ സീ...
@samseer485
@samseer485 4 месяца назад
അതെ sis 😢
@navayugaasclub3349
@navayugaasclub3349 4 месяца назад
നല്ല രസം ഉണ്ട് നിങ്ങളുടെ പരുപാടി കാണാൻ ❤
@alphonsakuniyil8482
@alphonsakuniyil8482 4 месяца назад
Sooper മാർക്കറ്റ് 😂😂
@ibrahimcheeramparambil2468
@ibrahimcheeramparambil2468 4 месяца назад
രാഘവൻ ചേട്ടനോട് ചോദിക്കുമ്പോൾ ലെ അബു അവിടെ നില്കുന്നു 😄😄😄😄
@MITHUN2005_
@MITHUN2005_ 4 месяца назад
Last scene unni and pyaari 😂😂 🌈
@sijutsahadevan4346
@sijutsahadevan4346 4 месяца назад
Seethalante supper Market..😊
@jamshi0452
@jamshi0452 4 месяца назад
Sathyam ingana ullavammaar kaaranam naarunnad avara kudumbakaaraan 😊
@resh9920
@resh9920 4 месяца назад
എല്ലാവരും മത്സരിച് അഭിനയിച്ചു കൊള്ളേണ്ടവർക്ക് കൊള്ളും 😂
@abdulnafih6322
@abdulnafih6322 4 месяца назад
24:12😂😂😂😂😂😂😂
@rameesanoufal6114
@rameesanoufal6114 4 месяца назад
25: ആയപ്പോ ചേച്ചിയെ മാറി പോയത് ആർക്കൊക്കെ 😂😂😂😂
@ajaypkd
@ajaypkd 4 месяца назад
Full video ett tudagiyallo
@naaaz373
@naaaz373 4 месяца назад
മുറിമായം ❌ മറിമായം ✅
@somathomas6488
@somathomas6488 4 месяца назад
നല്ല ഒരു video 🌹🌹ഇന്ന് കുറെ തല തെറിച്ച കുറെ എണ്ണം ഇതുപോലെ ഇറങ്ങിട്ടുണ്ട്.. അവർക്കൊക്കെ ഒരു മാതൃക ആകട്ടെ 🌹🌹🌹🙋‍♀️Hat's of you pyari❤️❤️തലതെറിച്ച ഉണ്ണി 🤣🤣🤣🤣 So ❤️❤️❤️❤️cuuute 🙋‍♀️🙋‍♀️🙋‍♀️
@jinu5574
@jinu5574 4 месяца назад
Unni oralde thala pidich thirikkunnath vare enik chiri vannilla aa moment lu njan pottichirich😁
@ShamonKc
@ShamonKc 4 месяца назад
പാണ്ടിക്കാട് കുഞ്ഞൻ
@MrSibish
@MrSibish 4 месяца назад
മൊബൈൽ ൽ കാണുമ്പോ ഉണ്ണീടെ ഫോണും സെൽഫി സ്റ്റിക്കും 😅 25:56
@abtharvlogs2164
@abtharvlogs2164 4 месяца назад
Phone il photo option il vlog edutha cemara man unni ah enthe hero😅😂
@SalaaaSalaaa-td8de
@SalaaaSalaaa-td8de 4 месяца назад
Vishwambaran chettan ,adaan sheri😂😂😂
@nikhilniki3539
@nikhilniki3539 4 месяца назад
18:35ഇൽ രാഘവേട്ടൻ 😂😂😂😂😂
@gopikasnair2813
@gopikasnair2813 4 месяца назад
Pyaarida interview aaarum pidich adikaaatha bhagyam....in real life..
@sanojk-cb8jv
@sanojk-cb8jv 4 месяца назад
Eppo irangade episode aanu bhai...Ingaane full ayit ittaa support indavum illengi athreullu 😊
@vijithvenugopal3658
@vijithvenugopal3658 4 месяца назад
മറിമായം full എപ്പിസോഡ് തീയറ്ററിൽ വന്നാൽ RRR സിനിമ ഒർമ മാത്രം ആകും❤❤❤
@Jamshi36997
@Jamshi36997 4 месяца назад
24:11 unni😂😂
@kiranrajasekharan8408
@kiranrajasekharan8408 4 месяца назад
Creative Head Unni🤣
@tubeazr
@tubeazr 4 месяца назад
17:45 പ്യാരിയോട് ക്യാമറ ചെറുതായി മാറിപ്പോയോ😂😂
@swavab1
@swavab1 4 месяца назад
Mohan poli😂
@leenaharidas304
@leenaharidas304 4 месяца назад
Super msg
@sarathc2352
@sarathc2352 4 месяца назад
പ്യാരി❤❤
@Adlistours
@Adlistours 4 месяца назад
Vlog ചെയ്യുന്ന ക്യാമറയേ shoot ചെയ്യാൻ youtube ചാനലിൽ വേറൊരു ക്യാമറ കണ്ടല്ലോ പല ഇടത്തും അത് ശ്രദ്ധിക്കാമായിരുന്നു 😄
@afnasaf691
@afnasaf691 4 месяца назад
Unnni looks like denzel Washington 😂
@praveenraphel2918
@praveenraphel2918 4 месяца назад
Marimayam super 👌
@adilrahman-nz6xp
@adilrahman-nz6xp 4 месяца назад
20:08 camera on cheyithila
@irfankadalundi78
@irfankadalundi78 4 месяца назад
Vedio onn akiyilla
@SKETCH-SR-10
@SKETCH-SR-10 4 месяца назад
😂😂😂 camera aduthathu unni😂 aa unniye vare kanikkuna iphone aetha😂😂😂😂
@tubeazr
@tubeazr 4 месяца назад
അതെ
@swalihswalih2778
@swalihswalih2778 4 месяца назад
27:00 ee timil yt channelnn video idthirunna unniyu camerayum kudingi😅
@User248_
@User248_ 4 месяца назад
Unni pyari kidu combo
@Sha_LM10
@Sha_LM10 4 месяца назад
20:00 ഉണ്ണി എടുക്കുന്ന ഫോണിൽ വീഡിയോ ON ആക്കിയിട്ടില്ല 😃😃😄
@mrvoice7402
@mrvoice7402 3 месяца назад
ഇതൊക്കെ ഒരോ അഡ്ജസ്റ്റ്മെൻ്റ് അല്ലെ
@abdullapoovancheeri7164
@abdullapoovancheeri7164 4 месяца назад
Good
@Alchemist337
@Alchemist337 4 месяца назад
15:24 ഇത് ശെരിക്കും ചോദിച്ചത് ആണെന്ന് തോന്നുന്നു... പെട്ടെന്ന് കണ്ടപ്പോ ചോദിച്ചതാവാം
@aswin.k.a8990
@aswin.k.a8990 4 месяца назад
19:07 ഇങ്ങനെ ഇരുന്നാൽ ശരീരം തെറ്റിദ്ധരിക്കൂലേ, എഴുന്നേറ്റ് നിക്ക് 🤣
@Libzzzz08
@Libzzzz08 4 месяца назад
Crazy pyari 😂😅
Далее
Ep 608| Marimayam |
29:54
Просмотров 169 тыс.
NAYEON "ABCD" M/V
03:42
Просмотров 19 млн
Ep 711| Marimayam | Pyari: The Art of Movie Critique
20:43
Ep 553 | Marimayam | Can we get a tattoo done guys..??
22:56
Ep 753 | Marimayam | The yield of social media.
26:11
Просмотров 464 тыс.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Ep 600 | Marimayam  | Age is just number !
27:01
Просмотров 1 млн