Тёмный

Ep 640| Marimayam |Sketch says, who is that! 

Mazhavil Manorama
Подписаться 19 млн
Просмотров 421 тыс.
50% 1

#MazhavilManorama
sketch is the only way to find out who is that thief.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Развлечения

Опубликовано:

 

17 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 156   
@user-wz2xq3ux4j
@user-wz2xq3ux4j 4 месяца назад
ഇതിലും മികച്ച പരിപാടി tv ചരിത്രത്തിൽ വേറെ ഇല്ല
@siyope4450
@siyope4450 4 месяца назад
പണ്ട് ദൂരദര്ശനിലുണ്ടായിരുന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. 'പകിട പകിട പമ്പരം' ആണെന്ന് തോന്നുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോ എന്തൊരു ഫീൽ ആയിരുന്നു. ഇപ്പഴും ടോപ് തന്നെയാണ്.
@Impossibl970
@Impossibl970 4 месяца назад
​@@siyope4450yp Adh thanney
@MohammedMohammed-jw6se
@MohammedMohammed-jw6se 3 месяца назад
യെസ് ❤️👍🏻
@AnasPasha
@AnasPasha 4 месяца назад
Pyaaride "Mena ketta varthaanam" 😁
@vrk1131
@vrk1131 4 месяца назад
Sathyam 😂.
@shibugeorge5311
@shibugeorge5311 3 месяца назад
രേഖ ചിത്രം കണ്ടപ്പോൾ ഞാൻ വിചാരിച്ചു അവസാനം സുഗതൻ പോലീസ് പിടിയിലാകുമെന്ന് 😂😂😂
@rashidavayil4120
@rashidavayil4120 4 месяца назад
അങ്ങനെ പ്രേക്ഷകരുടെ മുന്നിൽ മനോരമ മുട്ട് മടക്കി 🤭🤣 ഇതിപ്പോൾ ഭ്രാന്തായി എന്ന് തോന്നുന്നു മനോരമക്ക് 🤣🤣
@salmanulfarisct5666
@salmanulfarisct5666 4 месяца назад
പ്യാരിയുടെ മുഖം ചായ ഉണ്ടെന്ന് പറഞ്ഞപ്പോൾ മൊയ്തുക്കയെ കോയക്കാ എന്നാണല്ലോ പ്യാരി വിളിച്ചത് 😂
@ramsproductions6541
@ramsproductions6541 4 месяца назад
അത് ... വെപ്രാളപ്പെട്ടുള്ള അഭിനയമായിരുന്നെന്ന്, പാവം പ്യാരിക്കല്ലെ അറിയൂ 🤩😃
@ANOKHY772
@ANOKHY772 2 месяца назад
ഛായ
@user-rm1ud4ys4p
@user-rm1ud4ys4p 4 месяца назад
രേഖ ചിത്രം കാണുമ്പോൾ Tik Tok. ലെ കാന്താരികളുടെ മീശ കാരനെ പോലെ ഇല്ലേ 😅
@asarafmoidu9879
@asarafmoidu9879 4 месяца назад
😂😂
@sabumanikutty6351
@sabumanikutty6351 4 месяца назад
Director brilliance 😂😂😂
@rajasree7457
@rajasree7457 3 месяца назад
എനിക്കുതോന്നി 🙏🏻
@Knowledgefollower
@Knowledgefollower 3 месяца назад
അത് AI generated pic ആണ്😂😅
@Chettiyar_shivam
@Chettiyar_shivam 3 месяца назад
അതെ 😂😊😅
@salimsalim4400
@salimsalim4400 4 месяца назад
രേഖ ചിത്രം കണ്ടപ്പോൾ Dr രാജേഷ് കുമാറിനെ പോലെ ഉണ്ട് എന്ന് വേറെ ആർകെങ്കിലും തോന്നി ട്ടുണ്ടോ 😂😂😂😂
@somlata9349
@somlata9349 4 месяца назад
അയ്യോ സർ കേൾക്കണ്ട
@ANOKHY772
@ANOKHY772 2 месяца назад
സത്യം 😂😂😂
@user-yc2md1kv5t
@user-yc2md1kv5t 2 месяца назад
😂😂സാറിനെ പിടിച്ചോണ്ട് പോകാഞ്ഞത് ഭാഗ്യം
@prashobk6904
@prashobk6904 2 месяца назад
എനിക്കും തോന്നി 😂
@navasmattanur7604
@navasmattanur7604 4 месяца назад
മെന കെട്ട വർത്താനം പറയല്ലേ കോയക്കാന്ന് മൊയ്തുക്കാനോട് പ്യാരി 😄😄🤩🤩
@anjanamenon8306
@anjanamenon8306 4 месяца назад
Sathyam
@anjanamenon8306
@anjanamenon8306 4 месяца назад
1:40
@hashimvt9785
@hashimvt9785 4 месяца назад
ഞാനും ശ്രദ്ധിച്ചു !
@MohammedMohammed-jw6se
@MohammedMohammed-jw6se 3 месяца назад
🤣🤣👍🏻
@VISHNU-SK-7545
@VISHNU-SK-7545 3 месяца назад
ശെരിയാണ്
@97456066
@97456066 4 месяца назад
സ്ഥിരം പ്രേഷകർ ആണല്ലോ എല്ലാം ഒരു ചെറിയ തെറ്റ് വരെ നോട്ട് ചെയ്തു 😂
@Chuzhalikkara
@Chuzhalikkara 4 месяца назад
മൊയ്തുക്കാനെ കോയക്കാന്ന് അപ്പോഴത്തെ വെപ്രാളത്തിൽ വിളിച്ചത് ആയിരിക്കും പ്യാരി 😂
@shafeermuhammad5666
@shafeermuhammad5666 4 месяца назад
മൊയ്‌ദുക്കനെ first കോയക്കാ ന്ന് വിളിച്ചോ പ്യാരി
@sainudheen___
@sainudheen___ 4 месяца назад
വിളിച്ചു ഞാനും കേട്ടു
@anlyv.l5842
@anlyv.l5842 4 месяца назад
വിളിച്ചു
@rageshkumar6112
@rageshkumar6112 3 месяца назад
Vilichu😂😂
@raphaelsensei3641
@raphaelsensei3641 4 месяца назад
ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരും..
@STATUSWORLD-vx8jb
@STATUSWORLD-vx8jb 2 месяца назад
Enna നീ കാണണ്ട
@RD19RD
@RD19RD 4 месяца назад
Sudhi, really good actor❤️
@unais9053
@unais9053 4 месяца назад
ഓസ്കർ അടിക്കേണ്ട വല്ല പരിവാടിയും ഉണ്ടെന്ന് തോനുന്നു മനോരമക്ക് 😂ഒരു ദിവസം മൂന്നും, നാലും എപ്പിസോഡ് ഒക്കെ ഇറക്കുന്നു ന്താ ല്ലേ 🙄🙄🙆
@noufalnnnoufalnn8219
@noufalnnnoufalnn8219 4 месяца назад
😅😂
@azouthewristhunter2532
@azouthewristhunter2532 4 месяца назад
Idinekal nalla program oru channalilum ilaa…ini undavugayum illa
@anfasvp9807
@anfasvp9807 4 месяца назад
Oid episodes uploaded now
@Piduthakaran
@Piduthakaran 4 месяца назад
😂😂
@madhavikrishnan5369
@madhavikrishnan5369 4 месяца назад
😅😅😅😅
@bindhunisha8588
@bindhunisha8588 4 месяца назад
ചിരിച്ചൊരു പരുവമായി രേഖാചിത്രത്തിന് എല്ലാവരുമായും സാമ്യം😀😀😀😀😀
@user-cd3qm5md4v
@user-cd3qm5md4v 4 месяца назад
പ്യാരി പോലീസ്‌ സ്റ്റേഷൻ ആ ഇരുപ്പ് 😅😅😅😅
@RatheeshR-lk9cg
@RatheeshR-lk9cg 22 дня назад
😂😂
@malluwomenvisitcanada
@malluwomenvisitcanada 3 месяца назад
Pyari rocks 😅. Pyari loves that bench 😅
@Dpk995
@Dpk995 4 месяца назад
ഇത് എന്ത് മറിമായം.. ഒരു ദിവസം 3-4 എപ്പിസോഡ് 😮😮 uploader അടിച്ചു fit ആയത് ആണോ?
@user-bc2sf1pc4t
@user-bc2sf1pc4t 4 месяца назад
മറിമായം ഒരു ലഹരി എനിക്ക് മാത്രമാണോ 😍
@achankunjuantony5077
@achankunjuantony5077 3 месяца назад
മറിമായം സീരിയലിൽ ഓരോ എല്ലാരും എന്തു നാച്ചുറൽ ആയി ആണ് അഭിനയിക്കുന്നത്, പെർഫെക്ട് എന്ന് ഒക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. എല്ലാവർക്കും ആയിരം കോടി അഭിനന്ദനങ്ങൾ. 👌👏👏🙏
@Nadeera242
@Nadeera242 4 месяца назад
മാറിമായത്തിന് തെറ്റ് പറ്റാറില്ലല്ലോ.... ഇതിൽ 1:44 മിനിറ്റിൽ പ്യാരി വെറുതെ മെനകെട്ട വർത്താനം പറയല്ലേ കോയാക്ക എന്നാണ് പറയുന്നത് അത് മൊയ്‌തു അല്ലെ 🤔🤔🤔🤔🤔🤔
@abyabraham1368
@abyabraham1368 4 месяца назад
കാര്യം മൊയ്തു ഇക്കാ യും കോയ ഇക്കാ യും ഒരുമിച്ച് ഒരു സ്ഥലത്ത് ഉള്ളതാണല്ലോസാധാരണ നമ്മുടെ നാട്ടിലും മാറി പോകാറുണ്ടല്ലോ അങ്ങനെ😂 പിന്നെ കഥയിൽ ചോദ്യമില്ല😂😂
@MuhammedSalim
@MuhammedSalim 4 месяца назад
28:25 ഞങ്ങളുടെ പട്ടാമ്പി സ്റ്റേഷനിലെ എസ് ഐ വേണ്ടിവന്നു പ്രതിയെ പിടിക്കാൻ☺️☺️☺️☺️ ജസ്റ്റ്‌ തമാശ 😂😂✌️
@rajasree7457
@rajasree7457 3 месяца назад
പട്ടാമ്പി എസ്. ഐ പൊളിയല്ലേ 😊
@ramsproductions6541
@ramsproductions6541 2 месяца назад
*സുധി... super അഭിനയം* ❤👌
@vishnuLeo10
@vishnuLeo10 9 дней назад
ഉണ്ണിനെ കാണുമ്പോൾ തന്നെ ചിരി വരും 😂
@ANOKHY772
@ANOKHY772 2 месяца назад
ഉണ്ണിയുടെ ഓവർ ആക്ടിങ് കൈ ക്രിയ കുറച്ചു ഓവർ അല്ലേ...
@wixee.22
@wixee.22 4 месяца назад
Episode le ellarum orupole scene concept 😮
@SmilingMusicalDrum-dz2rh
@SmilingMusicalDrum-dz2rh 4 месяца назад
Kidilam episode ❤️pinne 1:42 minutil pyarijathan moidunne koya kka ennanu parayunne.
@jayamani6
@jayamani6 4 месяца назад
Finally RU-vid won the game 🤣
@praveen3370
@praveen3370 4 месяца назад
Sugadhan sirinte thoppi oori matiyal Rekha chitramayi Nala match anu😂
@shakirsq934
@shakirsq934 21 день назад
പ്യാരി ഒരു സംഭവം തന്നെ acting polii❤❤😂😂
@user-hd4oc4sw1u
@user-hd4oc4sw1u 3 месяца назад
Pyaaari..... 👍... അവസാനം മനോരമ പഠിച്ചു 😂😂യൂട്യൂബിൽ ഇടേണ്ടി വന്നു... 😂😂
@hishalaya
@hishalaya 4 месяца назад
രേഖ ചിത്രത്തിൽ ഉള്ള ആൾ ആ റീൽസ് ചെയുന്ന മീശക്കാരന്ടെ പോലെ ഇല്ലേ
@sanalmini8066
@sanalmini8066 4 месяца назад
ലെ പ്യാരി : അതങ് സമ്മതിച്ചേക്ക്.. സുധി 😂😂😂😂
@MR_DIANAMO-ff3tl
@MR_DIANAMO-ff3tl 4 месяца назад
1:45ൽ മൊയത്തു വിനേ പ്യാറി കോയാ എന്ന് വിളിക്കുന്നുണ്ട്
@ramsproductions6541
@ramsproductions6541 4 месяца назад
അത് ... വെപ്രാളപ്പെട്ടുള്ള അഭിനയമായിരുന്നെന്ന്, പാവം പ്യാരിക്കല്ലെ അറിയൂ 🤩😂
@rajeshkannan2982
@rajeshkannan2982 2 месяца назад
യഥാർത്ഥ കള്ളൻ വലതു വശത്തു പോസ്റ്ററിൽ ഉണ്ട് 3:57 പ്യാരിജാതന്റെ പിറകിൽ
@faari5802
@faari5802 4 месяца назад
UNNI🔥🔥🔥
@user-ej7ue6pt6b
@user-ej7ue6pt6b 4 месяца назад
എനിക്ക് മരുമയും ദിവസം കാണും അതുകൊണ്ട് നിങ്ങൾ മറിമായത്തിന്റെ എപ്പിസോഡുകൾ ഉടനെ ഡെലികാസ്റ്റ് ചെയ്യേണ്ടതാണ് ഇതിനായി ഡെയിലി ഞാൻ മൂന്ന് ജിബി നെറ്റ് ഉപയോഗിക്കാറുണ്ട്
@jithujudithlor819
@jithujudithlor819 3 месяца назад
Reka chitram kanumbol sugathan (police) samshayikamayirunu 😅😅😅😅
@somathomas6488
@somathomas6488 4 месяца назад
ഇത് പ്യാരി തന്നെ.. 🤣🤣🤣യാതൊരു സംശയം ഇല്ല 🤣🤣🤣
@user-kk9xm6ty5n
@user-kk9xm6ty5n 3 месяца назад
Today Kerala police. Reality 😂
@MohammedMohammed-jw6se
@MohammedMohammed-jw6se 3 месяца назад
മറിമായം ഒന്നിനൊന്നുമെച്ചം 👌👍🏻👍🏻
@subair300
@subair300 4 месяца назад
ഇല്ല. എന്റെ മനോരമ ഇങ്ങനല്ല 😮😮
@yakoobvtlr9820
@yakoobvtlr9820 6 дней назад
എനിക്ക് ആകെ വിറക്കൂണ്ട്,, ഇവിടെ നിക്കണ്ട ഞങ്ങൾക്കും വിറക്കൂണ്ട് 😄
@subair300
@subair300 4 месяца назад
മനോരമേ. ഇത് എന്ത് പറ്റി??? മൂന്നും നാലും എപ്പിസോഡ് daily .
@CalmBakedBuns-kn4st
@CalmBakedBuns-kn4st 4 месяца назад
പ്യാരി 😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣😆🤣🤣
@shajipaul312
@shajipaul312 4 месяца назад
Super team 💪💪💪💪
@muhammedshameer2806
@muhammedshameer2806 4 месяца назад
പട്ടാമ്പി 🔥🔥🔥🔥🔥🔥
@user-sx8tw5ou9v
@user-sx8tw5ou9v 3 месяца назад
പട്ടാമ്പിക്കാർ വരൂ
@sidhique8658
@sidhique8658 3 месяца назад
ചിരിച്ചു പണ്ടാരടങ്ങി 😂😂😂
@FROX62
@FROX62 4 месяца назад
Unni super
@Travelviews-yf3jg
@Travelviews-yf3jg Месяц назад
പ്യാരി തന്നെ എന്ന് ഉറപ്പിച്ചിരിക്കുവായിരുന്നു - ഇതിൻ്റെ ബാക്കി എപ്പിസോഡ് കൂടി വേണമായിരുന്നു
@angelaphrem3065
@angelaphrem3065 3 месяца назад
@01:45 Koyakka alla Moidukka 😂😂
@grepresidencyhotel3905
@grepresidencyhotel3905 2 месяца назад
Sudhi Sooper Acting
@jinopaul52
@jinopaul52 2 месяца назад
ബെഞ്ച് കണ്ട ഇരുന്നു പോകും 😀😀😀😀
@ajithvelayudhan3453
@ajithvelayudhan3453 3 месяца назад
1.45 പാരിജാതനു തെറ്റി. മൊയ്തുവിനെ കോയ എന്ന് 🤣
@jestyjacob9707
@jestyjacob9707 3 месяца назад
Daily oru episode kanatee urakkam illlaaa I love marimayammm and all the actor's best wishes of luck team marimayam❤❤❤
@sulemanmuhammad-ze6gk
@sulemanmuhammad-ze6gk 4 месяца назад
മോയിദുഎഴുതിയത.സൈടമാറിപോയോപൃരിയുടപുറകിലായിരുന്നുഎഴുതേടത്
@sadadpang2084
@sadadpang2084 4 месяца назад
@mohandasv3368
@mohandasv3368 12 минут назад
നല്ല കാലിക പ്രാധാന്യമുള് വിഷയങ്ങളാണ് മറിമായത്തിലൂടെ ജനങ്ങളിലെത്തിക്കുന്നത്. എന്നാൽ മനോരമ യുടെ രാഷ്ട്രീയം ഇടക്കൊക്കെ കയറി വരുന്നുണ്ട്. അത് കൂടി ഒഴിവാക്കേണ്ടതാണ്.
@shafeermuhammad5666
@shafeermuhammad5666 4 месяца назад
1st comment ആയിട്ട് ആദ്യമായിട്ട് ഞാൻ
@sujithmsubramanian
@sujithmsubramanian 4 месяца назад
ഹോയ് ഹോയ് ! ഇപ്പോ മറിമായം വയറിളക്കം പോലെയോ… വന്നോടിരിക്കാംനു നിക്കുന്നില്ല…
@darvindarvin-mw7tg
@darvindarvin-mw7tg 3 месяца назад
കേരള പോലിസിനെ നല്ലവണ്ണം ട്രോളിയിട്ടുണ്ട് .എല്ലവരും നല്ല അഭിനയം.ഗുഡ് ലക്ക്
@jessyjose7240
@jessyjose7240 3 месяца назад
Cpm ഗോവിന്ദൻ അവിടെ ഇരിപ്പുണ്ട്
@renjirjoseph5059
@renjirjoseph5059 3 месяца назад
Unni raaj 😂😂😂
@azadkora4303
@azadkora4303 2 месяца назад
പാരി പൊളി
@JK-wd9mb
@JK-wd9mb 3 месяца назад
Ejjathi comedy episode😂😂😂😂😂 Eth pyariye pole und enu moithu parayuna aa reethi😂😂😂😂
@shafimuhammad6975
@shafimuhammad6975 4 месяца назад
ന്റെ ഉണ്ണിയോ 😂😂😂
@Stoglapter
@Stoglapter 4 месяца назад
Unni😂😂😂😂🔥🔥🔥
@ranjeeshappu7875
@ranjeeshappu7875 3 месяца назад
മൊയ്തുവിനെ കോയാക്ക എന്ന് വിളിച്ചു
@vedicastrologynumerology1065
@vedicastrologynumerology1065 2 месяца назад
Excellent Programme
@KishoreBee
@KishoreBee 21 день назад
എന്താ acting 🥰
@user-qz7io9yl4v
@user-qz7io9yl4v 4 месяца назад
Sudhi😂😂
@sumeshadiadi8857
@sumeshadiadi8857 4 месяца назад
Sudhi super performance
@renjishtk1351
@renjishtk1351 4 месяца назад
👍😄😄
@pvvvpvvvs7778
@pvvvpvvvs7778 4 месяца назад
മുറിമായം മുഴുമായ മായതിൽ. 😄😄😄
@shifaparvinparvin4704
@shifaparvinparvin4704 2 месяца назад
Oree poli episod 😅
@abdurahiman8267
@abdurahiman8267 3 месяца назад
Everyone is extra ordinary actors
@alexandergeorge9365
@alexandergeorge9365 2 месяца назад
കടയുടെ ചുമരിൽ, ആകെ മോഷ്ടാക്കളുടെ ചിത്രങ്ങൾ ആണല്ലോ.
@user-nk2ku2ce8e
@user-nk2ku2ce8e 3 месяца назад
Supper
@jobyjose5526
@jobyjose5526 4 месяца назад
😂😂😂😂
@noname-ph7dz
@noname-ph7dz 3 месяца назад
super😂
@prathapakumar5112
@prathapakumar5112 4 месяца назад
ഈ അനുഭവങ്ങളാണ് രേഖാ ചിത്രങ്ങൾ തെളിയിക്കുന്നത്.
@hhgroup8119
@hhgroup8119 3 месяца назад
Pyaari❤️
@LathaAjith-wz1bt
@LathaAjith-wz1bt 2 месяца назад
Super
@akhilakhils5302
@akhilakhils5302 3 месяца назад
പ്യാരി 😂
@ashrafkaja4314
@ashrafkaja4314 4 месяца назад
Njhan vijaarichu last manmadan sir nte chaya ennum,sugathan sir nte chaya ennum, parayum na😅😅
@mohammedbasheer3658
@mohammedbasheer3658 2 месяца назад
👌👍
@cheriyadri
@cheriyadri 3 месяца назад
unni vere level aanu. :)
@troll01024
@troll01024 2 месяца назад
16:00 🤣🤣🤣🤣🤣🤣🤣
@drranjithmp9853
@drranjithmp9853 4 месяца назад
😂😅
@charlesthomasjasmi9562
@charlesthomasjasmi9562 3 месяца назад
❤❤❤❤❤
@saleemikkasaleemikka491
@saleemikkasaleemikka491 2 месяца назад
Mazavil🎉m❤marimayam🎉thankyou🎉all❤super🎉✨💐
@jouharkaroor4961
@jouharkaroor4961 21 день назад
മ്യൂസിക് അല്പം ഓവർ ആണ്. ചില സീനുകളിൽ
@anasanu5716
@anasanu5716 2 месяца назад
Pattambi🙌
@sainudheen___
@sainudheen___ 4 месяца назад
മൊയ്തുവിനെ കോയാക്കന്ന്.
@shark1821
@shark1821 4 месяца назад
8th comment
@renjithpalath9980
@renjithpalath9980 2 месяца назад
😂😂😂
@vishnus4570
@vishnus4570 3 месяца назад
Sugathanakumenn pratheekshichu
@haneefhaneef8800
@haneefhaneef8800 3 месяца назад
😂🌺
@aqib96
@aqib96 4 месяца назад
Unni freak😂
@vrk1131
@vrk1131 4 месяца назад
Marimayam orkalum ninn povaruth ennaanu praarthana.
Далее
Ep 647| Marimayam | Waste paper or Application form
21:17
small vs big hoop #tiktok
00:12
Просмотров 3,7 млн
ИСПОЛНЯЮ МЕЧТУ Анастасиз
34:51
Просмотров 884 тыс.
Ep 667| Marimayam |Drastic water scarcity
20:04
Просмотров 525 тыс.
Ep 731 | Marimayam | Nothing worth having comes easy
25:41
Ep 704 | Marimayam |
25:35
Просмотров 407 тыс.
Ep 717 | Marimayam | Are laws applicable to everyone?
26:09
Ep 644 | Marimayam | Life on reels...
21:58
Просмотров 240 тыс.
Ep 634 | Marimayam |
24:41
Просмотров 295 тыс.