Тёмный

EP 73 | കുഞ്ഞൂഞ്ഞിന്റെ നാട്ടിൽ നിന്നും അതിവേഗം ബഹുദൂരം മുന്നേറിയവൻ, പുതുപ്പള്ളി കേശവൻ | Aanakkaryam 

Kaumudy
Подписаться 5 млн
Просмотров 73 тыс.
50% 1

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 0471-7117000
Watch previous episodes of Aanakkaryam :
• EP 72 | "നാളെയുടെ കാളി...
• EP 71 | പെൺപൂരത്തെ പൊൻ...
• EP 70 | തിടമ്പേറ്റിയാൽ...
• EP 69 | പറയാതെ ഉമ്മ വച...
• EP 68 | ദേവൻ പിറന്ന സമ...
• EP 67 | അമ്മയുടെ പ്രിയ...
• EP 66 |പൂരപ്പറമ്പിലും ...
• EP 65 | ആദ്യ പ്രസവത്തി...
• EP 64 | ആനയടി പൂരത്തില...
• EP 63 | കട്ടപ്പ പറഞ്ഞാ...
• EP 62 |മദപ്പാടിലും ഉത്...
• EP 61 | ഇവനെ തളയ്ക്കാൻ...
• EP 60 | ഏറ്റവും പ്രായം...
• EP 59 | എടാ ഒന്നു നിർത...
• EP 58 | പഴം തരാം ഒന്നു...
• EP 57 | കഥ പറയുമെങ്കിൽ...
• EP 56 | ഉത്രാളികാവിലെ...
• EP 49 | ഗുരുവായൂർ ആനക്...
• EP 48 |കുറുമ്പി, തല്ലി...
• EP 47 |മുത്തങ്ങയിലെ കു...
• EP 46 | മുത്തങ്ങയിലെ സ...
• EP 45 | മുത്തങ്ങയുടെ സ...
• EP 44 | ശർക്കര കൊതിച്ച...
• EP 43 | കൊമ്പ് തന്നെയാ...
• EP 42 | കോടനാട്ടെ നാല്...
• EP 41 | പത്താം ക്ലാസ് ...
• EP 40 | പ്രഭാതനടത്തം ആ...
• EP 39 | അട്ടപ്പാടിയെ വ...
• EP 38 |പാട്ട് കേട്ടാൽ ...
• EP 37|പാപ്പാനായാലും കൊ...
• EP 36| ഇവിടെ വാടി ഒരു ...
• EP 35 | മലപ്പുറത്തുകാര...
• EP 34 | ചിറക്കൽ കാളിദാ...
• EP 33 | ലക്ഷ്മികുട്ടിയ...
• EP 32 | കളിയാണ് സാറേ എ...
• EP 31 | തണ്ണിമത്തൻ കൊത...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#aanakkaryam #keralaelephants #puthuppallykeshavan

Развлечения

Опубликовано:

 

21 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@enjoylifemedia5466
@enjoylifemedia5466 Год назад
ഗജ ഭീമന്റെ വിശേഷങ്ങളുമായി എത്തിയ കൗമുദി ടീവി ക്ക് അഭിനന്ദനങ്ങൾ. നല്ല അവതരണം ഒരുപാട് ഇഷ്ടമായി. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤❤ഒരുപാട് സന്തോഷം❤ പ്രാർത്ഥനകൾക്കും ആശംസകൾക്കും സ്നേഹം❤
@RajeshGNath
@RajeshGNath Год назад
പിൻതുണനൽകിയതിനു ക്കൗമുദി ടി വി യുടേയും ആനക്കാര്യം ടീമിന്റെയും ഒരായിരം നന്ദി......❤️❤️❤️
@abhiram2821
@abhiram2821 Год назад
ആനയെയും ആനക്കാരെയും ഒരുപോലെ നോക്കുന്ന ഒരു മുതലാളി 🙏❤️
@saileshvaikom4682
@saileshvaikom4682 Год назад
തീർച്ചയായും❤❤
@anandjayakumar9489
@anandjayakumar9489 Год назад
ആനകളിൽ പൊന്നു പോലെ നോക്കുന്ന ഒരു തറവാടാണ് പുതുപ്പള്ളി... കേശവന്റെയും മനോട്ടൻറ്റയും വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ❤️❤️❤️
@saileshvaikom4682
@saileshvaikom4682 Год назад
സന്തോഷം..സ്നേഹം❤
@baburajnair1601
@baburajnair1601 Год назад
കേശൂട്ടൻ..ഇന്ന് ഒരോ പൂരപറമ്പുകളിലും മാറ്റി നിർത്താനാകാത്ത മൊതല്..സൂപ്പർ...ആനയുടെ കാര്യങ്ങളൊക്കെ അറിയാൻ സാധിച്ചതിൽ സന്തോഷം..ഉഷാറാവട്ടെ...❤❤❤❤❤❤❤❤
@saileshvaikom4682
@saileshvaikom4682 Год назад
കേശവൻ തീയാ..🔥🔥🔥
@deepualappuzha6528
@deepualappuzha6528 Год назад
വളരെ സന്തോഷം കേശവന്റെയും തേരാളിയുടെയും ഒപ്പമുള്ള ശൈലേഷേട്ടന്റെ എപ്പിസോഡ്.. അടിപൊളി ❤️❤️❤️❤️❤️❤️❤️❣️❣️❣️
@saileshvaikom4682
@saileshvaikom4682 Год назад
❤❤ഒത്തിരി സ്നേഹം
@reshmimanoj104
@reshmimanoj104 Год назад
ആനകാര്യത്തിൽ കേശവനെ കണ്ടതിൽ ഒരുപാട് സന്തോഷം. മികച്ച അവതരണം ❤അഭിനന്ദനങ്ങൾ ശൈലേഷ് ചേട്ടാ ഒപ്പം കൗമദി tv
@saileshvaikom4682
@saileshvaikom4682 Год назад
ഒത്തിരി ഒത്തിരി സന്തോഷം..ഒത്തിരി സ്നേഹം❤
@saileshvaikom4682
@saileshvaikom4682 Год назад
ആരാധ്യനായ ഉമ്മൻചാണ്ടി സാറിന്റെ ദേഹവിയോഗത്തിന് മുൻപായിരുന്നു പുതുപ്പള്ളിയിൽ വച്ച് കേശവന്റെ എപ്പിസോഡിനായി ഇത് ഷൂട്ട് ചെയ്തിരുന്നത്..ഇന്ന് അദ്ദേഹം നമ്മോടൊപ്പമില്ല..ഈ സമയം ആനക്കാര്യത്തിന്റെ പ്രണാമം അർപ്പിക്കുന്നു...🙏🙏🙏
@RajeshGNath
@RajeshGNath Год назад
ഉമ്മൻ ചാണ്ടി സാറിന്റെ മണ്ണിൽ നിന്നു ആന കാര്യം ഷൂട്ട് ചെയ്യാൻ കഴിഞ്ഞതിൽ ആനക്കാര്യം ടീമിന് ഏറെ അഭിമാനമുണ്ട് ...... അദേഹത്തിന്റെ വിയോഗത്തിൽ ആനക്കാര്യം ടീമിന്റെ ആദരാജ്ഞലികൾ🙏🙏🙏
@roshinsl8574
@roshinsl8574 Год назад
Pranam🙏🙏
@user-bq1zl4xt8h
@user-bq1zl4xt8h Год назад
Pranamàm
@nktroll4355
@nktroll4355 11 месяцев назад
ഹരിപ്പാട് അപ്പുവിന്റെ വിശേഷങ്ങൾ പങ്കുവെക്കാമോ
@ambareeshnsambari3614
@ambareeshnsambari3614 Год назад
അവതാരകൻ ഡ്രെസ്സ് സൂപ്പർ 🤣🤣🤣🤣🤣🤣നന്നായി ചേരുന്നുണ്ട്. അ 🤣🤣🤣🤣നിൽപ്പും
@vinilroy3823
@vinilroy3823 Год назад
നല്ല ഒരു എപ്പിസോഡ് ഒട്ടും തന്നെ lag അടിപ്പിക്കാതെ interesting ആയി കൊണ്ട് പോയി. ശൈലേഷ് അണ്ണൻ poli✌️ഒരുപാട് കാര്യങ്ങൾ അറിയാൻ പറ്റി കേശവൻ 🔥
@saileshvaikom4682
@saileshvaikom4682 Год назад
ഒത്തിരി സന്തോഷം..ചുരുങ്ങിയ സമയത്തിൽ കൂടുതൽ കാര്യങ്ങൾ കൊടുക്കാൻ ശ്രദ്ധിക്കുന്നു..❤❤
@indurajan7774
@indurajan7774 Год назад
പുതുപ്പള്ളി കേശവൻ എന്ന ഗജവീരന്റെ വിശേഷങ്ങളുമായ് എത്തിയ പ്രിയ സ്നേഹിതൻ ശൈലേഷിനു അഭിനന്ദനങ്ങൾ ❤ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 🌹
@saileshvaikom4682
@saileshvaikom4682 Год назад
❤ സ്നേഹം ആനക്കാര്യം ടീമിന്റെ മൊത്തം എഫർട്ട്..❤ഒത്തിരി സന്തോഷം എപ്പിസോഡ് ഇഷ്ടമായതിൽ❤
@Shambulal-tj1fx
@Shambulal-tj1fx Год назад
പുതുപ്പള്ളി കേശവൻ്റ വിശേഷങ്ങളുമായി എത്തിയ ശൈലേഷ് ചേട്ടന് ഒരായിരം നന്ദി
@saileshvaikom4682
@saileshvaikom4682 Год назад
ആനക്കാര്യം ഉഷാറാവട്ടെ...ഈ സ്നേഹത്തിന് നന്ദി...❤
@johnchristopher6231
@johnchristopher6231 Год назад
ശൈലേഷ് ഏട്ടൻ കുർത്തയും മുണ്ടും ആണ്' നല്ലത്..അങ്ങനെ കാണുമ്പോൾ ഒരാനചന്തം കൂടി ഉണ്ട്...സംഭവം കളറായി..😍😍😍
@RajeshGNath
@RajeshGNath Год назад
തീർച്ചയായും❤️❤️❤️🙏
@saileshvaikom4682
@saileshvaikom4682 Год назад
ഒന്ന് പരീക്ഷിച്ചതാ😂ഇനിമുതൽ മ്മടെ കൂർത്തയേ ഇടൂ❤❤❤
@sivaraj5289
@sivaraj5289 Год назад
ഗജ വിവരണത്തിലെ പകരം വയ്ക്കാനില്ലാത്ത ശൈലേഷ് വൈക്കം അവതാരകന്റെ റോളിൽ നന്നായി തിളങ്ങി നിൽക്കുന്നു. കൗമുദി tv ക്കും ശൈലേഷ് വൈക്കത്തിനും ആശംസകൾ 🙏
@saileshvaikom4682
@saileshvaikom4682 Год назад
പുതിയ ഒരു നിയോഗംകൂടിയാണ് ഇത്..❤ഇഷ്ടാമാകുന്നു എന്നറിയുമ്പോൾ സന്തോഷം..സ്നേഹം❤
@sundaresansadasivan8963
@sundaresansadasivan8963 Год назад
അഭിനന്ദനങ്ങൾ 🎉 ആനക്കാര്യം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട എപ്പിസോഡാണ്.ഇതിന്റെ ചിത്രീകരണണവും അവതരണവും നല്ല രീതിയിൽ കയ്കാര്യം ചെയ്തിട്ടുണ്ട് 😊
@saileshvaikom4682
@saileshvaikom4682 Год назад
ഒത്തിരി സന്തോഷം..ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളാണ്..ഇഷ്ടമാകുന്നതിൽ ഒത്തിരി സന്തോഷം❤
@renukasreedharan9228
@renukasreedharan9228 Год назад
Happy to see you saileshetta as the anchor of the show❤keshavante viseshangalk orupad nandi good episode
@saileshvaikom4682
@saileshvaikom4682 Год назад
മറ്റൊരു നിയോഗം..യാദൃശ്ചികമായി വന്നുചേർന്ന ഉത്തരവാദിത്തം.ആസ്വദിക്കുന്നു..പഠിച്ചു ഇനിയും മുന്നോട്ട് ...ഒത്തിരി സന്തോഷം ആശംസകൾക്ക് ..❤
@dancer7707
@dancer7707 Год назад
അതാത് ആനയുമായിട്ടുള്ള അറിവുകൾ ഇത്തരത്തിൽ ഇനിയും പ്രതീക്ഷിക്കുന്നു...മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ..👏🏽👏🏽
@RajeshGNath
@RajeshGNath Год назад
സന്തോഷം ❤️❤️❤️ സനേഹം 🙏🙏🙏🙏
@greeshmasraj8873
@greeshmasraj8873 Год назад
Kesavante ee episode valare nannayittund keep going . Sailesh chettan vannappo vere level aayi ❤
@sreejithmandapariyaram8466
@sreejithmandapariyaram8466 Год назад
2008-2009 കാലഘട്ടത്തിൽ ആദ്യമായി കേശവൻ ചെറിയ നാട് ശ്രീ ബാലസുബ്രഹ്‌മണ്യ സ്വാമിയുടെ തിടമ്പേറ്റുവാൻ വന്നിരുന്നു. ആ രൂപം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. പിന്നീട് 2016 ൽ തന്റെ ഭീമാവതാരം കൈ കൊണ്ട് സ്കന്ദപുരി ആനപ്രേമി സംഘത്തിന്റെ കൈയും പിടിച്ച് ദേവന്റെ തിരുപുറപ്പാട് ഉത്സവം അതിഗംഭീരമാക്കിയിരുന്നു.... ഹര ഹരോ ഹര
@anandm2428
@anandm2428 Год назад
ആന കേരളത്തിന്റെ ഗജഭീമൻ പുതുപ്പള്ളി കേശവന്റെ വിശേഷങ്ങൾ ആനപ്രേമികളിലേക്ക് എത്തിച്ച കൗമുദി ടിവിക്കും.... അവതരണ വിസ്മയവും കൊണ്ട് ആനപ്രേമികളുടെ ഇടനെഞ്ചിൽ സ്ഥാനമേറിയ അവതരണ കലയുടെ കുലപതി ശൈലേഷേട്ടനും ഒരുപാട് നന്ദി....❤️❤️
@AnilKumar-sv5ec
@AnilKumar-sv5ec Год назад
മനോജ് എന്ന വ്യക്തി എന്ത് നല്ല മനുഷ്യനാ ഇത്രയും വലിയ ആനയുടെ പാപ്പാൻ ആന്ന് എന്ന ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ നല്ല മനുഷ്യൻ
@sureshkumar.s8813
@sureshkumar.s8813 Год назад
ഗജഭീമൻ പുതുപ്പള്ളി കേശവൻ...... ഒരുപാട് ഇഷ്ടം..... ഒരുപാട് pgm നേരിട്ട് പോയി കാണാറുണ്ട് ഈ സുന്ദരനെ....
@saileshvaikom4682
@saileshvaikom4682 Год назад
കേശവൻ തീ❤❤❤❤
@sangeethaanoop8143
@sangeethaanoop8143 Год назад
കേശവൻറെ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു..എന്തായാലും മനോഹരമായിട്ടുണ്ട്..മഴക്കുള്ളിൽ നിന്നാണല്ലേ എടുത്തത്..എന്തായാലും ദൃശ്യങ്ങൾ ഗംഭീരം..പിന്നെ ഇൻഫർമേറ്റീവ് ആയിട്ടുള്ളതും,അറിയാൻ ആഗ്രഹമുണ്ടായിരുന്നതും ചോദ്യഉത്തരങ്ങൾ നന്നായി..എന്തായാലും മുന്നോട്ട് പോവട്ടെ ആനക്കാര്യം..
@saileshvaikom4682
@saileshvaikom4682 Год назад
അതെ...ഒരുപാട് നേരം മഴ പണിമുടക്കി.രണ്ട് ദിവസം കൊണ്ടാണ് shoot പൂർത്തീകരിച്ചത്..സപ്പോർട്ട് ചെയ്യുന്നതിൽ ഒത്തിരി സന്തോഷം❤
@aswathibaburaj9019
@aswathibaburaj9019 Год назад
ആനകേരളത്തിന്റെ ഒരേഒരു ഗജഭീമൻ PK7 എപ്പിസോസ് Nice👏👏👏🔥🔥🔥🔥
@saileshvaikom4682
@saileshvaikom4682 Год назад
കേശവൻ....കിട്ടിലാല്ലേ...❤
@shifasshif563
@shifasshif563 Год назад
Mk അയ്യപ്പൻ Mk കർണ്ണൻ ❤ നിലവിന്റെ തമ്പുരാൻ കർണ്ണൻ ❤
@MOHANLAL_484
@MOHANLAL_484 Год назад
Athre ollu
@sanalsankar8769
@sanalsankar8769 Год назад
കേരള കര ആകെ ആനപ്രേമികൾ നെഞ്ചിലേറ്റിയ ശബ്‍ദത്തിന്റെ ഉടമ... ശൈലേഷ് ചേട്ടൻ... കേശവനും ... സാരഥികും.... എല്ലാവിധ ആശംസകൾ.....
@saileshvaikom4682
@saileshvaikom4682 Год назад
❤ ഒത്തിരി സന്തോഷം ...❤
@entevarthakallive5.1
@entevarthakallive5.1 Год назад
നല്ല അറിവ്... നല്ല പ്രോഗ്രാം 👌 നല്ല മേക്കിങ് 👌നല്ല അവതരണം 👌 ഇനിയും വ്യത്യസ്ത ആനക്കാര്യങ്ങളുമായി വരണം ok 👍🏻👍🏻👍🏻
@newsone28
@newsone28 Год назад
രാജേഷിൻ്റെ ആനക്കാര്യത്തിന് അഭിനന്ദനങ്ങൾ
@RajeshGNath
@RajeshGNath Год назад
Thankyou bro❤️❤️❤️❤️
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤
@dancer7707
@dancer7707 Год назад
കേശവൻ തീയാണ്..അതിന്റെ ഗൗരവത്തിൽ അത് എടുത്തിട്ടുണ്ട്..ഈ എപ്പിസോഡ് മനോഹരം..✌️🤗
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤കേശുട്ടൻ
@bijoshthirunalloor2509
@bijoshthirunalloor2509 Год назад
കുഞ്ഞുഞ്ഞിന്റെ നാട്ടിലെ വലിയാന ❤
@saileshvaikom4682
@saileshvaikom4682 Год назад
അക്ഷരനഗരിയുടെ വല്യാന❤❤❤
@sreeragcr757
@sreeragcr757 Год назад
ഈ ഒരു എപ്പിസോഡിന് വേണ്ടി കാത്തിരിപ്പായിരുന്നു... 💓🙏🏻🙏🏻വളരെ സന്തോഷം 😍🥰
@saileshvaikom4682
@saileshvaikom4682 Год назад
❤❤ഒരുപാട് സന്തോഷം
@gopakumarg4054
@gopakumarg4054 Год назад
കേശവൻ..... ആനക്കേരളത്തിന്റെ വരുംകാല നായകൻ.❤ അതിനു ഈ വീഡിയോ ഇടയാകട്ടെ.... 👍
@saileshvaikom4682
@saileshvaikom4682 Год назад
ഉഷാറാവട്ടെ കാര്യങ്ങൾ❤
@ArunPiravomvlog
@ArunPiravomvlog Год назад
ഒന്നും ഇല്ലയിമ്മയിനു വന്ന്. ഇന്ന് ആനകേരളം നിലവു കൊണ്ട് ആരെയും വീഴ്ത്തുംന്ന മൊതലും... കുട്ടാനയിൽ നിന്ന് ആനയിനു തിടമ്പ് ആനയി മാറി ഇനി ആനകേരളം ഭരിക്കുന്ന മൊതല്.. ഒപ്പം. മനോജ്‌ ഏട്ടൻ കൂടെ വേണം ഇനിയും അവന്റ കൂടെ ഒരുപാട് ചരിത്രം ഇനിയും കുറിക്കാനുണ്ട് പാണനു പാടി നടക്കാൻ ഇവനു കഴിയും.
@RajeshGNath
@RajeshGNath Год назад
❤️❤️❤️🙏🙏🙏🙏
@saileshvaikom4682
@saileshvaikom4682 Год назад
Combo കൂടുന്തോറും നല്ല മുഹൂർത്തങ്ങളും കൂടും..നമുക്ക് കാത്തിരിക്കാം ഇനിയും കേശവൻ രചിക്കുന്ന ചരിത്രങ്ങൾക്കായി❤
@anandjayakumar9489
@anandjayakumar9489 Год назад
ശൈലെഷേട്ടാ അടുത്ത ഒരു എപ്പിസോഡ് കൊമ്പൻ കല്ലുതാഴെ ശിവസുന്തറിന്റെ കൗമദിയിൽ കൊണ്ട് വരണേ 🥰🙏🏻
@saileshvaikom4682
@saileshvaikom4682 Год назад
ഉറപ്പായും പ്രതീക്ഷിക്കാം❤
@harishraj5124
@harishraj5124 Год назад
This is the real aanakkaryam❤ingane thanne munnottu pokatte all the best
@salilkumarkrishnapillai635
@salilkumarkrishnapillai635 Год назад
ഇത്തരത്തിലുള്ള interview ഇനിയുള്ള എപ്പിസോഡുകളിൽ ഉൾപ്പെടുത്തണം..അതാത് ആനയെ അറിഞ്ഞുള്ള വിശകലനങ്ങൾ ഉൾപ്പെടുത്തണം ഇനിയും...സാധാരണക്കാർക്ക് ഉപകാരപ്പെടും അതെല്ലാം..congrats🤗❤️❤️❤️❤️👏👏👏
@RajeshGNath
@RajeshGNath Год назад
തീർച്ചയായും 👍👍👍🙏🙏❤
@saileshvaikom4682
@saileshvaikom4682 Год назад
❤❤ഉറപ്പായും❤ശരിക്കും അത്തരത്തിൽ ഉള്ളവ ഇനി മുന്നോട്ട് ആനക്കാര്യത്തിൽ പ്രതീക്ഷിക്കാം❤
@renjuremeshrenjuremesh6471
@renjuremeshrenjuremesh6471 Год назад
കേശവൻ സൂപ്പർ, അവതരണം സൂപ്പർ 😍😍
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤ഒത്തിരി സന്തോഷം❤
@aneeshkumar-bg9gu
@aneeshkumar-bg9gu Год назад
അല്ലെങ്കിലും കേശവനെ കുറിച്ച് പറയുമ്പോൾ ശൈലഷേട്ടൻ വേറെ ലെവൽ ആകും....
@saileshvaikom4682
@saileshvaikom4682 Год назад
കേശവൻ സെറ്റാ❤
@achu9071
@achu9071 Год назад
വാരാംഗ വിശ്വപ്രജാപതി, ഗജ ഭീമൻ പുതുപ്പള്ളി കേശവൻ 💥💥
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤
@sreejithmandapariyaram8466
@sreejithmandapariyaram8466 Год назад
ഞങ്ങളുടെ നാട്ടിലേ യുവരാജാവിനേ കൂടി cover ചെയ്യണേ ... സാക്ഷാൽ ഷൺമുഖപ്രിയൻ യൗവ്വന രാജ പ്രജാപതി പെരിങ്ങിലിപ്പുറം അപ്പു❤❤❤
@user-qj6tu3nk8f
@user-qj6tu3nk8f Год назад
3:43 Now he is PALLATTU BRAHMADHATHAN 😍
@Meena-yv3ts
@Meena-yv3ts Год назад
A wonderful and very informative episode👏
@saileshvaikom4682
@saileshvaikom4682 Год назад
Thank you❤❤❤
@user-qx2kr7co2x
@user-qx2kr7co2x Год назад
ഞങ്ങടെ കുഞ്ഞു കുഞ്ഞു അച്ചായന്റെ നാട്ടിലെ കേശു... ഗജ ഭീമൻ 😍😘🥰❤️❤️❤️❤️❤️❤️
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤❤
@sanoop6387
@sanoop6387 Год назад
നല്ല അനുഭവ സാമ്പത്തു ഉള്ളവരുടെ സംസാരം എല്ലാവർക്കും എല്ലാ ആശംസകളും ശൈലേഷ് നല്ല അവതരണം ❤️👍👍
@saileshvaikom4682
@saileshvaikom4682 Год назад
Thank you so much ❤ഒത്തിരി സന്തോഷം❤
@sawparnikaks7494
@sawparnikaks7494 Год назад
നല്ല അവതരണം👏 ആശംസകൾ. ഇനിയും ഒരുപാട് ഉയരങ്ങൾ എത്തട്ടെ👏👏👏
@user-uk1wc6vd1p
@user-uk1wc6vd1p Год назад
Anchor chettan poli ❤
@saileshvaikom4682
@saileshvaikom4682 Год назад
സന്തോഷം❤❤❤
@indurajan7774
@indurajan7774 Год назад
കേശവൻ സൂപ്പർ എപ്പിസോഡ് Team spirt 🙏🙏congratulations🌹🌹Dear Friend
@saileshvaikom4682
@saileshvaikom4682 Год назад
ടീം ആനക്കാര്യം❤ഒത്തിരി സന്തോഷം
@user-my1cy6ql3j
@user-my1cy6ql3j Год назад
ശൈലേഷ് ഏട്ടനും കേശുവിനും എല്ലാവിധ ആശംസകളും😍❤️.
@saileshvaikom4682
@saileshvaikom4682 Год назад
❤ഒത്തിരി സന്തോഷം❤
@MEDIAVISHNU
@MEDIAVISHNU Год назад
നമ്മ പൂരം ഉത്രാളിക്കാവ്
@sonaponnuz4133
@sonaponnuz4133 Год назад
നല്ല അവതരണ ശൈലി 💖ഇനിയും കാത്തിരിക്കുന്നു ഒത്തിരി ആന വിശേഷങ്ങൾക്ക്‌ ആയി 🥰
@jithinrajpurappillikavu5027
ചക്കുമരശ്ശേരിയിൽ വരണം പുതുപ്പള്ളി കേശവൻ
@ananthum1031
@ananthum1031 Год назад
Bheemante vishesham orupaad ishtayi. Iniyum ithum polulla videokalumayi varan kazhiyte ❤❤❤
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 Год назад
ആനക്കാര്യം സ്ഥിരം പ്രേഷകൻ ❤️പുതുപ്പള്ളി കേശവൻ 🐘❤
@herbinfiroz2735
@herbinfiroz2735 Год назад
Parthan kunjan😢💔
@srbsupermarketkannanalloor3388
ആശംസകൾ ഒരു പാട് സന്തോഷം 🥰
@anoopmaheswar
@anoopmaheswar Год назад
ആന കേരളത്തിലെ ഗജ വീരന്മാരുടെ വിശേഷണങ്ങളും സവിശേഷതകളും നല്ല രീതിയിൽ വർണ്ണിക്കുന്നതിൽ ശൈലേഷ് ചേട്ടന്റെ കഴിവിനെ നമ്മൾ അഭിനന്ദിക്കണം... നമ്മൾ ആരാധിക്കുന്ന ആനകൾക്ക് അഴകും നിലവും എല്ലാം ഉണ്ടെങ്കിലും അത് ജനക്കൂട്ടത്തിനിടയിൽ തലയെടുപ്പോടെ വരണമെങ്കിൽ ശൈലേഷ് ചേട്ടന്റെ ശബ്ദം ആ പൂരനഗരിയിൽ ഉണ്ടാകണം 🙏🥰
@saileshvaikom4682
@saileshvaikom4682 Год назад
ഒത്തിരി സന്തോഷമുണ്ട്..പൂരപറമ്പിൽ ഒപ്പം ഈ പുതിയ നിയോഗം കൂടി❤❤❤
@sreejithmandapariyaram8466
@sreejithmandapariyaram8466 Год назад
@ Shailesh Vaikkom ചേട്ടാ അതി ഗംഭീരം . പണ്ട് E 4 Elephants എന്ന പരിപാടിയുടെ സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഞാൻ . ഇപ്പോൾ ആനകാര്യം പുതിയ episode ന് വേണ്ടിയും ആ കാത്തിരിപ്പ് തുടരുന്നു കൂടാതെ ചേട്ടന്റെ അവതരണ ശൈലിയും കൂടി ആകുമ്പോൾ പരിപാടി കൂടുതൽ പൊലിക്കുന്നു
@happiness3590
@happiness3590 7 месяцев назад
Kadungaloorappanta thidamb edukkan varanam keshavan ♥️
@sreenipanayil4323
@sreenipanayil4323 Год назад
അടിപൊളി, നമ്മുടെ കേശവൻ കുട്ടത്തിൽ മനോജ്‌ ഷൈലേഷ് ❤❤❤
@saileshvaikom4682
@saileshvaikom4682 Год назад
സ്നേഹം❤❤❤❤
@vidhunkuttan8815
@vidhunkuttan8815 Год назад
തലശ്ശേരി തിരുവാങ്ങാട് ശ്രീ രാമ സ്വാമി ക്ഷേത്രം. ഈ വർഷം ആയിരുന്നു കേക്ക് മുറിച്ചത് 💪
@saileshvaikom4682
@saileshvaikom4682 Год назад
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം❤
@shubhap2217
@shubhap2217 10 месяцев назад
സ്വന്തം തട്ടകത്തിൽ ഞങ്ങളുടെ സ്വന്തം കുമരനെല്ലൂർ ദേശത്തിന്റെ സ്ഥിരമായി തിടമ്പേറ്റുന്ന കേശുട്ടൻ 🥰🥰
@nimalklalu1696
@nimalklalu1696 Год назад
പുതുപ്പള്ളി ആനകളിൽ കൂടുതൽ ഗൗരവക്കാരൻ... പുതുപ്പള്ളി അർജുനൻ ആണ്.....
@Vasundaradevi_ps
@Vasundaradevi_ps Год назад
വാരംഗ വിശ്വപ്രജാപതി🔥 ഗജഭീമൻ പുതുപ്പള്ളി കേശവൻ 🔥❤️ All the very best wishes for Puthupally team and team Kaumudy 🤗 Thankyou sailesh etta for this episode...🥰 All the best ettaa... ✨️
@DhaneeshDhanu-hg3bv
@DhaneeshDhanu-hg3bv Год назад
ഇനിയും ഒരുപാട് ആന കാര്യവും ആയി ഒരുപാട് എപ്പിസോഡ്കൾ പിന്നിടട്ടെ എന്ന് ആശംസിക്കുന്നു 👍
@puthuppallyelephants-offic5487
❤❤
@manjuhari511
@manjuhari511 Год назад
വളരെ ചുരുക്കം മൊതലാളിമാരിൽ ഒരാൾ ആനയ്ക്കും ആനക്കാർക്കും വേണ്ടി പ്രവർത്തിക്കാൻ മനസ്സുള്ളവർ
@saileshvaikom4682
@saileshvaikom4682 Год назад
പാപ്പാലപറമ്പ്❤
@akhilakhilkumar4336
@akhilakhilkumar4336 Год назад
ചേട്ടാ പ്രോഗ്രാം വളരെ നന്നാവുന്നുണ്ട് ....... സന്തോഷം
@saileshvaikom4682
@saileshvaikom4682 Год назад
ഒരുപാട് സന്തോഷം❤ഇനിയും Fine tune ചെയ്ത് കൊണ്ടേ ഇരിക്കും..പഠിച്ചുകൊണ്ടേയിരിക്കും.❤
@saileshvaikom4682
@saileshvaikom4682 Год назад
ഒത്തിരിഒത്തിരി സന്തോഷം❤
@abhinyd
@abhinyd Год назад
വളരെ നല്ല പ്രോഗ്രാം ആണ് അവതരണവും അതിനൊപ്പവും നന്നായിട്ടുണ്ട്
@saileshvaikom4682
@saileshvaikom4682 Год назад
❤ കേശവന്റെ വിശേഷങ്ങൾ ഇഷ്ടായതിൽ സന്തോഷം❤
@RajeshGNath
@RajeshGNath Год назад
❤️❤️❤️🙏🙏🙏
@akhilshajianpathil9431
@akhilshajianpathil9431 Год назад
ഇഷ്ടങ്ങളുടെ നിറകുടം.... കേശവൻ ❤
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤❤
@minikr3137
@minikr3137 Год назад
Valare Mikacha Avatharanam. Orupadu Ariyillatha karyangal saileshettan paranju manasilakki athil onnu annu udhayanapurathappante Thidambu 108 Kiloyil kooduthal undu ennullathu Kesavanu Adutha ulasavathinu aa thidambu edukkan ulla anugraham udhayanapurathan kodukkatte ennu prathanayode …Manojettan Kesavanum Super ❤❤❤
@saileshvaikom4682
@saileshvaikom4682 Год назад
❤❤ അതെ ഉദയനാപുരത്തപ്പൻറെ തിടമ്പെടുക്കാൻ ദേവസംഗമത്തിലും വിട പറച്ചിലിലും പങ്കെടുക്കാൻ സാധിക്കുന്നത് ഭാര്യമാണ്..❤കേശവനും അതുണ്ടാവട്ടെ..❤
@rakeshmahadevan5546
@rakeshmahadevan5546 Год назад
നല്ല പരുപാടി
@neerajbckavil648
@neerajbckavil648 Год назад
Adipoli episode..sailesheatttan❤
@amaldev1791
@amaldev1791 Год назад
ഗജഭീമൻ പുതുപ്പള്ളി കേശവനും മാനേജ് ഏട്ടനും ആശംസകൾ 😍
@anjuanju6549
@anjuanju6549 Год назад
Sari chechi ayirinnu super
@krishnanunnij
@krishnanunnij Год назад
കേശവീയം പൊളി..ശുഭീമൻ്റെ ചരിത്രം അതിഗംഭീരമായി വർണ്ണിച്ച പ്രിയ സുഹൃത്ത് സൈലേഷേട്ടനും ഒരായിരം നന്ദി.ചോദ്യങ്ങളും ഉത്തരങ്ങളും നന്നായിട്ടുണ്ട്.കൂട്ടാനയിൽ നിന്നും തിടമ്പാനയിലേക്കുള്ള പുതുപ്പള്ളിയുടെ വരവ് പറയേണ്ടത് തന്നെ.. കേശവൻ ഇല്ലെങ്കിൽ പൂരം പൂർണ്ണമാവില്ല എന്നായി.. ഏതായാലും ഒരായിരം അഭിനന്ദനങ്ങൾ..❤
@RajeshGNath
@RajeshGNath Год назад
❤️❤️❤️❤️🙏🙏🙏
@saileshvaikom4682
@saileshvaikom4682 Год назад
അതെ..കേശവന്റെ വിളർച്ച തന്നെയാണ് ഹൈലൈറ്റ്..ഇഷ്ടായതിൽ ഒത്തിരി സന്തോഷം..ഇനിയും കൂടെ ഉണ്ടാവണം ❤
@akhildevasia2653
@akhildevasia2653 Год назад
Erattupetta ayyappane kanikkamo
@sreyasunnikrishnan9311
@sreyasunnikrishnan9311 Год назад
നല്ല രീതിയിൽ ഉള്ള presentation... കേശവൻ വേറെ ലെവൽ.. പൊളി
@saileshvaikom4682
@saileshvaikom4682 Год назад
❤❤ ഒത്തിരി സ്നേഹം❤
@radhamaniharindranathan1246
Sari chchi evidee .video adipolli
@sruthymon9450
@sruthymon9450 Год назад
Puthuppally kesavan Uyir
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤❤
@shajikk9685
@shajikk9685 Год назад
പുതുപ്പള്ളി സാധുവും മോശക്കാരനല്ല 😍
@saileshvaikom4682
@saileshvaikom4682 Год назад
പൊളി മൊതലാ❤
@mayamadhu8841
@mayamadhu8841 Год назад
Ente naattu kaaran aanu Manojettan 🥰🥰
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤
@melodiesmusiccentremusic4426
We are missing Sari....
@starkboiofc
@starkboiofc Год назад
I was looking for this comment😢
@vineethanibin8880
@vineethanibin8880 Год назад
Oro episode kazhiyum thorum aanakkaryam koduthal mikachathakunnund congrats🎉nice episode
@saileshvaikom4682
@saileshvaikom4682 Год назад
ഒത്തിരി സന്തോഷം..ഇനിയും Fine tune നമ്മുടെ ഭാഗത്ത്നിന്നും ഉണ്ടാകും..മികച്ചതാകും..സപ്പോർട്ടിന് ഒത്തിരി നന്ദി..
@manjuhari511
@manjuhari511 Год назад
ഇന്നത്തേ കാലഘട്ടത്തിൽ ഒരു മഴക്കാലം പോലും തികച്ചില്ല പലരും പ്രശസ്തിക്ക് വേണ്ടി ആണ് ആനയിൽ കേറുന്നത് പലരും ആനയ്ക്ക് പ്രശസ്തി കിട്ടാൻ വേണ്ടി ആനക്കാരനേ കേറ്റുന്നത്
@RajeshGNath
@RajeshGNath Год назад
❤️❤️❤️🙏
@jithucena247
@jithucena247 Год назад
ശൈലേഷേട്ടാ സൂപ്പർ ❤ അടുത്ത എപ്പിസോടിനായി വെയ്റ്റിംഗ് ❤
@saileshvaikom4682
@saileshvaikom4682 Год назад
❤❤സന്തോഷം..തീർച്ചയായും കൂടെ ഉണ്ടാകണം..പ്രേക്ഷകരാണ് വലുത്.❤
@jinojose2210
@jinojose2210 Год назад
അടിപൊളി ആയിട്ടുണ്ട്❤
@niranjanrockzzz7832
@niranjanrockzzz7832 Год назад
❤️🙏
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤❤
@aneeshmygodmyallalsomypray163
സൂപ്പർ പ്രോഗ്രാം ഇതു കുറച്ചു മുന്നേ സ്റ്റാർട്ട് ചെയ്യാമായിരുന്നു 🙏🥰
@rasnavk9744
@rasnavk9744 Год назад
കേശൂട്ടൻ with മനോജേട്ടൻ ഉയിർ 🥰🥰🥰🥰
@saileshvaikom4682
@saileshvaikom4682 Год назад
❤❤❤❤
@Thirupuram
@Thirupuram Год назад
Nice presentation ..... congratulations Shylesh....keep it up monu... waiting for next episode
@saileshvaikom4682
@saileshvaikom4682 Год назад
❤ഒത്തിരി സന്തോഷം സ്നേഹം❤
@praveenkgopi
@praveenkgopi Год назад
Kesavane kanan kathirunnavarkku sailesh vaikkom nalkiya manoharamaya virunnu.
@saileshvaikom4682
@saileshvaikom4682 Год назад
ആനക്കാര്യം..ഇനിയും വ്യത്യാസങ്ങൾ കൊണ്ടുവരും..സ്നേഹത്തോടെ ഒപ്പം തുടരണം
@sreesanth.s.pkichu7358
@sreesanth.s.pkichu7358 Год назад
Kodungallur aneesh chettan 😘😘
@saileshvaikom4682
@saileshvaikom4682 Год назад
❤❤
@bhajesh1
@bhajesh1 Год назад
സന്തോഷം...
@mkchannelonline
@mkchannelonline Год назад
❤️❤️❤️
@saileshvaikom4682
@saileshvaikom4682 Год назад
MK RU-vid Channel ❤Manoj kunnamthanam❤
@sreyasunnikrishnan9311
@sreyasunnikrishnan9311 Год назад
കൗമുദി TV ക്ക് അഭിനന്ദനങ്ങൾ 👍
@saileshvaikom4682
@saileshvaikom4682 Год назад
❤❤ ❤❤
@Travelling_Machanzz
@Travelling_Machanzz Год назад
കേശവൻ ❤️
@saileshvaikom4682
@saileshvaikom4682 Год назад
@അരവിന്ദ്
@അരവിന്ദ് Год назад
ഈ പെണ്ണ് നെ ഈ പരുപാടി യിൽ നിന്നെ മാറ്റുക . എന്നിട്ട്. ശൈലേഷ് വൈക്കംത്തിനെ മാത്രം നിർത്തുക 💯 വെറുതെ പ്രതിഷ്ഠ പോലെ നിർത്തൻ കൊണ്ട് പോവരുത് 🙏🏻
@jayaramv7172
@jayaramv7172 Год назад
Adipoli prgm
@saileshvaikom4682
@saileshvaikom4682 Год назад
❤ സന്തോഷം❤
@aiswaryaraj1971
@aiswaryaraj1971 Год назад
കേശവൻ ♥️ശൈലേഷ് ചേട്ടൻ
@saileshvaikom4682
@saileshvaikom4682 Год назад
മ്മടെ കേശു.....❤
@gireeshkumarpv8686
@gireeshkumarpv8686 Год назад
സൂപ്പർ ♥️എപ്പിസോഡുകൾ അതിഭംഗി യായി മുന്നോട്ടു മുന്നോട്ട് പോകട്ടെ ♥️♥️♥️♥️♥️
@saileshvaikom4682
@saileshvaikom4682 Год назад
ഒത്തിരി സന്തോഷം..പിന്തുണകൾ ഇനിയും തുടരണം..❤
@jeevanmaliyakal6079
@jeevanmaliyakal6079 Год назад
Super mone
Далее
Армия США вошла в Зангезур
04:17
Просмотров 234 тыс.
Китайка Шрек поймал Зайца😂😆
00:20
НЕОБЫЧНОЕ СВОЙСТВО СВИТЕРА
0:37
Будни в пекарне. Часть 8
0:58
Просмотров 2,5 млн