Тёмный

EP 78 | ചില സിനിമ നടന്മാർ ഉത്ഘാടനം നടത്തിയാൽ ബിസിനസ്സ് പൊട്ടും | Innocent Kadhakal 

Kaumudy Movies
Подписаться 670 тыс.
Просмотров 44 тыс.
50% 1

ചില സിനിമ നടന്മാർ ഉത്ഘാടനം നടത്തിയാൽ ബിസിനസ്സ് പൊട്ടും
Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
Watch previous episodes of Innocent Kadhakal:
• EP 30 | അച്ഛന് പെൻഷൻ ഉ...
• EP 29 | അയൽക്കാരിയോട് ...
• EP 60 | സംവിധായകൻ കമലി...
• EP 61 | മമ്മൂട്ടിയുടെ ...
• EP 62 | തിരക്കഥ ചാരായ ...
• EP 65 | Ok ആണെന്ന് കാണ...
• EP 66 | ഇടവേള ബാബുവിന്...
• EP 67 | No 20 മദ്രാസ് ...
• EP 68 | ഇലക്ഷൻ പ്രചരണത...
• EP 69 | ഞാൻ മരിച്ചാൽ സ...
• EP 70 | ആളുകളുടെ മരണം ...
• EP 71 | ധ്യാനം കൂടി അസ...
• EP 74 | "എന്റെ കുട്ടിക...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#innocentkadhakal #kaumudymovies #actorinnocent

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@positivecommenteryman5586
@positivecommenteryman5586 2 года назад
ഇത് ജയറാം പറയുമ്പോ കടൽത്തീരാതെ ഒരു prgram ആരുന്നു 🤣 stage എല്ലാം കൂടെ പൊളിഞ്ഞു വീണു എന്നാണ് paranjathu🤣
@sanoojachuth7628
@sanoojachuth7628 2 года назад
ശരിയാണ് ഇടപ്പള്ളിയിൽ ശ നല്ലൊരു വെജിറ്റേറിയൻ ഹോട്ടൽ ഉണ്ടായിരുന്നു . അത് അപ്ഗ്രേഡ് ചെയ്തപ്പോൾ ഷിറ്റായിരുന്നു ഉദ്ഘാടനം ചെയ്തത്. അതോടെ അത് തീരുമാനമായി.
@mucchoozmuchooz2730
@mucchoozmuchooz2730 2 года назад
😂😂
@SabuXL
@SabuXL 2 года назад
ഒന്നും സെലിബ്രിറ്റികളുടെ കുറ്റം അല്ല ചങ്ങാതീ. കച്ചവടം നടത്തുന്നത് ലാഭം മാത്രം ലക്ഷ്യമാക്കി ആണല്ലോ. അതിന് മാർക്കറ്റിംഗ് നന്നായി ചെയ്യാൻ കഴിയണം. അങ്ങനെ അല്ലാതെ വരുമ്പോഴാണ് പൊട്ടുന്നത്. വിജയിച്ചു നിൽക്കുന്ന എത്രയോ കച്ചവടക്കാർ സെലിബ്രിറ്റികളെ കൊണ്ടു നടക്കുന്നു.
@pushpalathao4883
@pushpalathao4883 29 дней назад
Midukkan .ellam ariyunnavan
@nirakshara
@nirakshara Год назад
Innachan never disappoints 😂😂😂 RIP LEGEND 🙏
@prakku
@prakku 2 года назад
ഗംഭീരം. നന്നായിട്ടുണ്ട്.
@ramesha5984
@ramesha5984 Год назад
നന്നായിട്ടുണ്ട് 🙏❤
@eyes10
@eyes10 2 года назад
ഈ കഥ ജയറേമേട്ടന്‍ സിനിമാ ചിരിമയില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നസെന്‍റിന്‍റെ കൂടെ ജയറാമും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരുന്നത്.കഴിഞ്ഞ ദിവസം മുകേഷേട്ടന്‍ പറഞ്ഞ പോലെ നല്ലൊരു കഥ സമൂഹത്തിലെക്കിറങ്ങി ചെല്ലുമ്പോള്‍ അത് പല രീതിയിലായി മാറും... എന്തായാലും ശരിക്കും ആസ്വദിച്ചു. ഇനിയും പ്രതിക്ഷിക്കുന്നു..
@shivramnair-ug6rf
@shivramnair-ug6rf Год назад
Aachiriyumpoy.
@filmarchive7568
@filmarchive7568 Год назад
15:23 ക്യാമെറമാൻറെ (അതോ സംവിധായകനോ) അമർത്തിപ്പിടിച്ച ചിരി ചീറ്റിപൊട്ടുന്നതു കേട്ടോ?
@sabeerdas
@sabeerdas Год назад
14.51 ആണ്
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Год назад
Jathy parayanam ennu nirbhanda...😂
@naisonlouis4684
@naisonlouis4684 Год назад
Very Good Story....
@shyrac7962
@shyrac7962 2 года назад
കുറച്ചു നാൾ കാണാതിരുന്നപ്പോൾ ഞാൻ വിചാരിച്ചു.... പോയി കാണും എന്ന് 🤔😁
@SabuXL
@SabuXL 2 года назад
എങ്ങോട്ട് പോയി എന്ന് ചങ്ങാതീ.
@achuworlddeepu360
@achuworlddeepu360 2 года назад
എന്തോന്നടെ ഇത്
@shyrac7962
@shyrac7962 2 года назад
പുള്ളി വല്യ തമാശ കാരനല്ലേ.. ഇതും ഒരു തമാശയായി കരുതിയാൽ മതി 🙏
@nirakshara
@nirakshara Год назад
​@@shyrac7962 Addeham anganeye edukkoo... RIP innocent
@thomasshajan86
@thomasshajan86 2 месяца назад
Maranam parayumbol marikkunna aalinu swayam thamaashayaayi thonniyaalum baakkiyullavar parayumbol Athu thamaashayalla. So, kindly delete your comment. Atleast out of your respect for the departed soul.
@palunkmedia7590
@palunkmedia7590 2 года назад
1.2 ittu kandittundo
@sheenakt5639
@sheenakt5639 Год назад
Aa scene aalochichitt chirichu marichene 🙏
@josepanjikaran5675
@josepanjikaran5675 Год назад
പ്രണാമം 🙏🙏🙏
@sayyidmohamed9690
@sayyidmohamed9690 2 года назад
Oru manmohan singine kaanunnundo..!!! 😂
@nidhintk328
@nidhintk328 2 года назад
15:20🤣🤣🤣🤣😂😂
@akhilka2814
@akhilka2814 2 года назад
😂
@mayakrishna9002
@mayakrishna9002 2 года назад
Sheri aanu sharukhan ulgadanam cheytha oru shop polinju paalis aayi😒😒
@SabuXL
@SabuXL 2 года назад
അത് അവരുടെ കുഴപ്പം അല്ലല്ലോ ചങ്ങാതീ. മലയാളിയുടെ മനസ്സിൽ ഏറ്റവും പച്ച പിടിച്ചു നിൽക്കുന്നത് , ഏറെ കൊട്ടിഘോഷിച്ച് നടന്ന ഒരു ഉദ്ഘാടനമാണ്. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആശീർവാദത്തോടെ നടന്ന തൃശ്ശൂരിലെ വസ്ത്ര കട. വലിയൊരു ഉയർച്ച തന്നെ ആ പരസ്യം മൂലം മാത്രം കിട്ടി. പക്ഷേ അവർക്ക് കച്ചവടം നില നിർത്തുന്നതിൽ പാളിച്ച പറ്റി. 🙄🤝
@anooprs8229
@anooprs8229 2 года назад
Polichu 💞
@ramesha5984
@ramesha5984 Год назад
@midhunraj4470
@midhunraj4470 2 года назад
Powlichu ❤❤❤❤😍😍😍😍
@nasifk1348
@nasifk1348 2 года назад
Jayaram enthokeyan thalliyath
@palodenazeer4782
@palodenazeer4782 Год назад
😂😂
@ArunKumar-ee3uv
@ArunKumar-ee3uv Год назад
500055 ഈ സംഖ്യയെ ഇതേ രീതിയിൽ ഒന്ന് ഭാവിച്ച് കാണിക്കാമോ
@rahmathrahmath7802
@rahmathrahmath7802 2 года назад
f
@normalhuman8437
@normalhuman8437 2 года назад
So bad this guy took money from that poor guy
@meenubuttthottathil4712
@meenubuttthottathil4712 2 года назад
സ്വന്തം വീട്ടിൽ ഉള്ള അമ്മയെ കൊണ്ടോ അച്ചനെകൊണ്ടോ ഉത്ഘാടനം ചെയ്യിക്കുന്നത് അല്ലേ നല്ലത്..കണ്ട സിനിമ നടൻ മാരെ കൊണ്ട് ഉത്ഘാടനം ചെയ്യിക്കുന്നത് കൊണ്ട് നാട്ടുകാരെ കാണിച്ചു കാശിന്റെ അഹങ്കാരം തീർക്കാം എന്നല്ലാതെ അത് കൊണ്ട് എന്താണ് പ്രയോജനം.
@SabuXL
@SabuXL 2 года назад
എല്ലാവരും കച്ചവടം നടത്തുന്നത് ലാഭം പ്രതീക്ഷിച്ച് ആണല്ലോ ചങ്ങാതീ. അതിന് നാലു പേർ അറിയണം. അങ്ങനെ വരുമ്പോൾ സെലിബ്രിറ്റികൾ തന്നെ അല്ലേ ഏറ്റവും എളുപ്പമുള്ള വഴി. 🤝
@vibezmalayalam7472
@vibezmalayalam7472 2 года назад
വീട്ടുകാരെകൊണ്ട് ഉത്ഘാടനം ചെയ്യിച്ചാൽ ആരും അറിയില്ല.. കച്ചവടം നടക്കില്ല.. എനിക്ക് പറ്റിയതാ.. നാട്ടുകാർ അറിയുന്ന ആൾക്കാരെകൊണ്ട് തന്നെ ചെയ്യിക്കണം..
Далее
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн
Тренеруем память physics drop 103 - 104
00:51