Тёмный

EP #85 മുപ്പത്‌ ലക്ഷം ജനങ്ങളെ കൊന്നു തള്ളിയ സ്ഥലം | Cambodia's S21 Prison & Killing Fields 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 119 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 614   
@TechTravelEat
@TechTravelEat Месяц назад
ഇന്നത്തെ വീഡിയോ ചരിത്രമാണ്‌. അത്‌ ആവശ്യമുള്ളവർക്ക്‌ കാണാലോ. എപ്പോഴും അടിച്ച്‌ പൊളി മാത്രം പോരല്ലോ. ഇന്നത്തെ വീഡിയോ ഞാൻ ചെയ്തില്ലെങ്കിൽ കമ്പോഡിയ സന്ദർശിച്ചിട്ട്‌ ഇതൊന്നും കണ്ടില്ല പറഞ്ഞില്ല എന്ന ഒരു പേരുദോഷം എനിക്ക്‌ ലഭിക്കും. അത്‌ മാത്രമല്ല ഒരു യാത്രികൻ എന്ന രീതിയിൽ പല രാജ്യങ്ങലിൽ പോകുമ്പോൾ ആ നാടിന്റെ ചരിത്രം കൂടി മനസ്സിലാക്കിയാൽ മാത്രമേ ആ നാട്‌ എന്തുകൊണ്ട്‌ അങ്ങനെ എന്ന് മനസ്സിലാകൂ. Thanks for watching ❤
@noushuvlog
@noushuvlog Месяц назад
ഇനിയും ഇത്പോലെ ചരിത്രം പറയണം,,
@princeprafi
@princeprafi Месяц назад
Loved it
@AneesaMohammed-cg1gu
@AneesaMohammed-cg1gu Месяц назад
Etrayo varshamayi nigalude videos njagal kanunnu Sujith; but Ennate video very good and heart touching Eganoru country nerit poyi kanan kazhiyone ariyilla Ennalum nigalilude lokham ariyatte 🎉
@riyasmtp1901
@riyasmtp1901 Месяц назад
സുജിത് ബ്രോ നമ്മളൊക്കെ ജീവിച്ചിരിക്കുന്ന ഈ കാലത്തും ഇത് പോലെയുള്ള ക്രൂരതകളും വംശ ഹത്യകളും ഈ ലോകത് ലൈവ് ആയി നടക്കുന്നു ...നിർഭാഗ്യവശാൽ അതിനെ അനുകൂലിക്കുന്നവരാണ് നമ്മളിൽ പലരും ....
@vijayakumarm1423
@vijayakumarm1423 Месяц назад
What a brutal genocide in combodia. Mr. Netanyahu is doing just like that. Oh God save the world from hatred politics . Mr. Rajapaksa did against Eelam Tamil peoples in 2009.😢😢😢
@jajiabraham9821
@jajiabraham9821 Месяц назад
ഇത്തരം സംഭവങ്ങൾ കേൾക്കുമ്പോളെല്ലാം പുറംലോകം അറിയാത്തത് എന്തുകൊണ്ടാണെന്നും നിരപരാധികളോട് മനുഷ്യത്വരഹിതമായ ഇത്തരം ക്രൂരതകൾക്കെതിരെ ഉചിതമായ നടപടിയെടുക്കുകയും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു. പോൾ പോട്ടിൻ്റെ നേതൃത്വത്തിലുള്ള ഖമർ റൂജ്, കംബോഡിയയിലെ ജനങ്ങളിൽ അത് പ്രയോഗിക്കാൻ ജൂതന്മാരുടെ കുപ്രസിദ്ധ കൊലപാതകിയായ ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം. വളരെ ദാരുണമായ സംഭവങ്ങൾ. തല കുനിക്കുന്നു. വിശദമായ റിപ്പോർട്ടിന് നന്ദി സുജിത്.
@raghukumar6473
@raghukumar6473 Месяц назад
ഞാൻ ഇതിനു മുൻമ്പ് സഞ്ചാരത്തിൽ ഇതു കണ്ടിട്ട്ണ്ട്. ഇത്രയും വികാരപരമായി വൈകര്യമായി സുജിത്ത് അവതരിപ്പിച്ചു. കുറച്ച നേരേത്തെക്ക് എന്നെയും കരയിപ്പിച്ചു കളഞ്ഞു. പുതിയ തലമുറ കണ്ടിരികേണ്ട വീഡിയോ യാണ് ഇതു.എല്ലാ ഭാവുകങ്ങളും നേരുന്നു.🌹❤️❤️❤️
@shinychacko380
@shinychacko380 Месяц назад
ഞാൻ ഈ വീഡിയോ കണ്ടപ്പോൾ കുറച്ചുനേരം കാണുന്നത് നിർത്തിവെച്ചു മരിച്ചവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു വളരെ സങ്കടം തോന്നി മരണം എല്ലാവരും നേരിടേണ്ട ഒന്നാണെങ്കിലും തന്റേതല്ലാത്ത കാരണം കൊണ്ട് മരിക്കേണ്ടി വന്ന ഹതഭാഗ്യരായ ആ മനുഷ്യരെ കുറിച്ച് ഓർക്കാനും അവർക്കുവേണ്ടി പ്രത്യേക പ്രാർത്ഥന നടത്താനും എനിക്ക് തോന്നി ദൈവമേ അവരോട് ക്ഷമിക്കേണമേ ഇത്തരത്തിലുള്ള ഹീന കൃത്യങ്ങൾ ചെയ്യാൻ ഒരിക്കലും ഒരാൾക്കും തോന്നരുത് എന്ന് പ്രാർത്ഥിക്കുന്നു
@ramamohananik346
@ramamohananik346 Месяц назад
ഇത് ചരിത്രത്തോട് ചെയ്യുന്ന നല്ല കാര്യമാണ് സാധാരണ വീഡിയോ കാണുന്നതുപോലെ കാണാൻ ബുദ്ധിമുട്ടുണ്ട് എന്നാലും ചരിത്രം നമ്മൾ മനസ്സിലാക്കുന്നു അതെ ഇതിനൊക്കെ സഹായിച്ച സുജിത്തിന് 🙏
@stephydxb6782
@stephydxb6782 Месяц назад
സുജിത്ത് ബ്രോയുടെ വിവരണം,ബാഗ്രൗണ്ട് മ്യൂസിക്, സുജിത്ത് ബ്രോ സംസാരിച്ചു വിവരിക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു ദേഷ്യം സങ്കടം എല്ലാം കൂടി ഒരു സമ്മിശ്ര വികാരം.. ഈ വീഡിയോ വല്ലാത്ത ഒരു മരവിച്ച അവസ്ഥ.സുജിത്ത് ബ്രോ ഡയറക്റ്റ് ഇതെല്ലാം കണ്ടുകൊണ്ടാണ് ഞങ്ങൾക്ക് വിവരിച്ചുതരുന്നത്...ഞങ്ങൾ വീട്ടിലിരുന്ന് ഇത് കാണുന്നു. ഇവിടെയിരുന്ന് കാണുന്ന ഞങ്ങൾക്ക് ഒരു മരവിച്ച അവസ്ഥ അപ്പോൾ ബ്രോ എന്തുമാത്രം അതിന്റെ കാഠിന്യം അനുഭവിച്ചു കൊണ്ടാണ് സംസാരിക്കുന്നത്... താങ്ക്യൂ സോ മച്ച് ബ്രോ ഈ വീഡിയോ ഇത്രയും കഷ്ടപ്പെട്ട് പോയി കണ്ടു എടുത്തതിന്.....
@akhilprasannan208
@akhilprasannan208 Месяц назад
ഇതുവരെ ചെയ്ത വ്ലോഗ്കളിൽ ഏറ്റവും best👌.... We are expecting more historic videos from your channel...
@doublerr8721
@doublerr8721 Месяц назад
True
@shyjumathew8982
@shyjumathew8982 28 дней назад
കമ്മ്യൂണിസം ലോകത്തിന്റെ ശാപമാണ്
@robinjose9234
@robinjose9234 Месяц назад
ഞാൻ പണ്ട് ഈ കൂട്ടക്കൊലയെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോളാണ് കൃത്യമായി ചരിത്രം അറിയാൻ സാധിച്ചത്. നന്ദി സുജിത് ചേട്ടാ.
@riyasmtp1901
@riyasmtp1901 Месяц назад
നമ്മളൊക്കെ ജീവിച്ചിരിക്കുന്ന ഇക്കാലത്തും ലൈവ് ആയി ഇതുപോലെയുള്ള ക്രൂരതകൾ വംശ ഹത്യകൾ നടന്നു കൊണ്ടിരിക്കുന്നു ......നിര്ഭഗ്യവഷല് അതിനെ സപ്പോർട്ട് ചെയ്യുന്നവരാണ് നമ്മളിൽ പലരും ...
@monishaudayanmonishaudayan9462
@monishaudayanmonishaudayan9462 Месяц назад
സുജിത്തിന്റെ ഒപ്പം നടന്നു കാണുന്നഫീല്ലായിരുന്നൂ ഇത്രയും നല്ലൊരു വിവരിച്ച വീഡിയോ തന്നതിന് ഒരുപാടു നന്ദി പറയുന്നു 🙏
@solotraveller848
@solotraveller848 Месяц назад
Sujitheta, ഒന്നും പറയാനില്ല. ഒരു കൂട്ടം പാവം മനുഷ്യർ അനുഭവിച്ച ക്രൂരതകളും അവരുടെ കരച്ചിലുകളും വിലാപങ്ങളും എല്ലാം ഉൾകൊണ്ട ഒരു വീഡിയോ . Very much informative video.
@amalabdulla1331
@amalabdulla1331 Месяц назад
നന്നായി പഠിച്ചു വൃത്തിയായി അവതരിപ്പിച്ചു ❤
@vkvlogs7378
@vkvlogs7378 Месяц назад
ഇത്രയും ക്രൂരത ചെയ്തവരെ അവസാനിപ്പിച്ചത് എങ്ങിനെ എന്ന് ഒന്ന് വിവരിക്കാമായിരുന്നു ഈ ക്രൂരതകൾ കേട്ടതിൽ നിന്നും ഒരു ആശ്വാസം കിട്ടാൻ ഉപകരിക്കും, എന്നാലും വല്ലാത്ത ക്രൂരൻ മാർ തന്നെ...
@reniltr9746
@reniltr9746 Месяц назад
Vietnamese invaders 1979 Phnom penh pidich eduthu... Khmer Rouge 72 vayase Ayapo urakathile heart attack vanne marichu.He didn't have a suffering death. Marichath 1998
@vinodcv3411
@vinodcv3411 Месяц назад
കമ്രോജ് ന്റെ മുന്നിൽ ഹിറ്റ്ലർ എത്ര പാവം ആയിരുന്നു. ക്രൂരൻ ആയ പാവം.😮😮😮ഇതിന്റെ ഒക്കെ ശാപം കമ്റോജിന്റ് എത്ര തലമുറ ക്ക് കിട്ടും, അവന്റെ തലമുറ തന്നെ ഇല്ലാതായി കാണും. നാളെ നമ്മുടെ സ്വാതന്ത്ര്യ ദിനം ആണ്. ഇന്ന് എല്ലാർക്കും ആഘോഷം ആണ്, നല്ലത് തന്നെ. പക്ഷെ ഇതുപോലെ ഉള്ള ക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങിയാണ് നന്മുടെ പൂർവികർ നമുക്ക് സ്വാതന്ത്ര്യം നേടി തന്നത് എന്നത് നമ്മൾ മറന്നൂടാ. വന്ദേമാതരം 🇮🇳🇮🇳🇮🇳🇮🇳.അഭിനന്ദനങ്ങൾ ടെക് ട്രാവൽ ഈറ്റ് 🏅🏅🏅🌹🌹
@sandeepsourabhan206
@sandeepsourabhan206 Месяц назад
ഹലോ ബായ്, കേമർ റോ ജ്ജ് എന്നത് ഒരു സംഘടന ആണ് അതിന്റെ തലവന്റെ പേര് പോൾ പോൾട് എന്നാണ്
@vinodcv3411
@vinodcv3411 Месяц назад
@@sandeepsourabhan206 ok 👍🙏
@sandeepsourabhan206
@sandeepsourabhan206 Месяц назад
ഇതിൽ എവിടെയും പോൾ പോൾട് ന്റെ പേര് പരാമർശിച്ചതായി കണ്ടില്ല, എന്ത് കൊണ്ടാണവോ ​@@vinodcv3411
@admireamal
@admireamal Месяц назад
Hitler panchapavam aarunnu😢
@vinodcv3411
@vinodcv3411 Месяц назад
@@admireamal 😄🤣
@anuajo5363
@anuajo5363 Месяц назад
സന്തോഷ് സാറിന്റെ ഇത്തരം വീഡിയോസ് പലതും കണ്ടിട്ടുണ്ട്... ഓരോ കാഴ്ചയും മരണത്തിന്റെയും ക്രൂരതയുടേയും നിശ്ശബദതയിലേക്ക് എത്തിക്കുന്നു.... ചരിത്രത്തിന്റെ കണ്ണീരേടുകൾ... 😢
@pig8154
@pig8154 Месяц назад
ഇങ്ങനെ ട്രാവൽ ചെയ്യാൻ പറ്റിയില്ലെങ്കിലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു മനസുഗം. അതുമാത്രമല്ല ഇങ്ങനെ കൊറേ ചരിത്രപരമായ അറിവുകൾ എത്ര കേട്ടാലും മതിയാവുന്നില്ല ❤️.
@user-su2up9jl8g
@user-su2up9jl8g Месяц назад
സുജിത്തേ എനിക്ക് ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല നമ്മളെ പോലെ ഉള്ള മനുഷ്യരല്ലേ അവർ ഇതൊക്കെ സത്യമാണോഎന്തൊരു ക്രൂരത
@jeffia1220
@jeffia1220 Месяц назад
Sancharm athil Cambodia episode il full explanation ond l.
@thomasmathew1791
@thomasmathew1791 15 дней назад
Ith ipolum nadakunnundallo.gazayil. ukrainil ethinu nammude Manipuri vare recent ayi sambavichu
@VrmalluVlog
@VrmalluVlog Месяц назад
ഭീകരമായ ഒരുഭരണം ഒരുജനതയെ വേദനയുടെ പടുകുഴിയിലേക്ക് മനപ്പൂര്‍വം തള്ളിവിടുന്ന അവസ്ഥ ഇന്നത്തേ മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നാലും ഇന്നും യുദ്ധങ്ങളുടെമറവില്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്നാണവൊ മനുഷ്യന്റെ ബോധമന്ന കണ്ണുതുറക്കുന്നത് കമ്പോഡിയിലെ ഛരിത്രവും കാഴ്ച്ചകളും ഒരു മരവിപ്പോടെ മാത്രമെ കാണാനും കേള്‍ക്കാനും കഴിയുള്ളു വളരെ വിശദമായ് സുജിത്ത് ബ്രോ പറഞ്ഞു മലയാളികള്‍ വളരെ കുറവെ കമ്പോഡിയയില്‍ സംഭവിച്ചത് അറിയുള്ളു താങ്കളുടെ വീഡിയോയിലൂടെ എല്ലാമലയാളികള്‍ക്കും ഒരു വേദനയുടെ ഭയത്തിന്റെ ക്രൂരപീഡനത്തിന്റെ ഛരിത്രം തിരിച്ചറിയട്ടേ
@Suuumi123
@Suuumi123 Месяц назад
Hats off to you Sujith bro 🫡🫡🫡🫡thank you for sharing these information with us …. I watched full video without a blink ❤❤❤
@mangalamravindran6853
@mangalamravindran6853 Месяц назад
കണ്ടിട്ട് പേടിച്ചു പോയി സുജിത് 😭😭... നേരിട്ട് സുജിത് കാണുമ്പോൾ ഉള്ള മനസ്സിലെ വേദന മനസ്സിലാക്കാൻ സാധിക്കും 🙏🏻😭
@nirmalk3423
@nirmalk3423 Месяц назад
admire your courage for making this video
@msl1287
@msl1287 Месяц назад
ഇത് പൊളിച്ചു ബ്രോ ഇതാണ് വീഡിയോ ഇതുപോലുള്ള വീഡിയോ ആണ് വരേണ്ടത് അടിപൊളി വീഡിയോ സൂപ്പർ സൂപ്പർ സൂപ്പർ പഠിക്കാൻ പറ്റിയ വീഡിയോ അറിയാത്ത കാര്യങ്ങൾ അറിയാൻ പറ്റിയ വീഡിയോ സൂപ്പർ
@soorajkp4089
@soorajkp4089 Месяц назад
This will be your milestone video. Well done Sujith..nicely narrated
@TechTravelEat
@TechTravelEat Месяц назад
Thanks a ton
@AnilKumar-po3qs
@AnilKumar-po3qs Месяц назад
കമ്മ്യൂണിസത്തെ തുറന്ന് കാണിച്ചതിന് നന്ദി 🌹
@chayakkadakaranm2925
@chayakkadakaranm2925 Месяц назад
Are we any better? We split our country into three pieces on the basis of religion. We are the creators of the world's largest forced human migration. We killed ten lakh innocent people during partition and the only thing gained was four wars. We learn nothing from the past and still selling hatred disguised as patriotism.We are treading the same path as some of the past dictators claiming supremacy over fellow humans. Say NO to wars, spread love instead of hatred. Abstain from spreading lies and false propaganda. Today is Partition Remembrance Day. Let's pay homage to all the innocent souls who fall victims to the greedy political leaders of yore.
@fliqgaming007
@fliqgaming007 Месяц назад
Listening and understanding some histories are always a nightmare 😯
@anwarumalabar1660
@anwarumalabar1660 Месяц назад
പുതിയ അറിവുകൾ നന്ദി സുജിത്ത് bro😢
@satheeshkumar5067
@satheeshkumar5067 Месяц назад
ഇ എപ്പിസോഡ്കാണുന്നവർ ഒരിക്കലും മറക്കില്ല സുജിത് ഇത് പോലെ ചരിത്ര പ്രധാനമുള്ള വീഡിയോ പോന്നോട്ടെ 🙏🙏🙏
@pradeepputhumana5782
@pradeepputhumana5782 Месяц назад
പോൾ പോട്ട് എന്നാണ് ഇവരുടെ നേതാവിന്റെ പേർ.
@Epictravelvibes
@Epictravelvibes Месяц назад
😢 ഇങ്ങനെ ഒരു വെറുക്കപ്പെട്ട ചരിത്രം അവിടെ മറഞ്ഞു കിടക്കുന്നുണ്ടെന്ന് അറിയിച്ചു തന്നതിന് നന്ദി സുജിത് ബ്രോ.. പറയാൻ വാക്കുകളില്ല ശരിക്കും ഇവന്മാരാണ് നരഭോജികൾ.. ഇന്നും ലോകത്തിന്റെ പലയിടത്തും ഇതുപോലെയുള്ള വിഷങ്ങൾ ജീവിച്ചിരിപ്പുണ്ടാകും തീർച്ച
@Manoj-kL52
@Manoj-kL52 Месяц назад
ഇത് വരെ കണ്ടതിൽ വച്ച്. ഒരു വ്യത്യസ്ഥ വിഡിയോ ആണ്. ഇന്നത്തെ
@sirajudeenzein7428
@sirajudeenzein7428 11 дней назад
ഈ വീഡിയോ കണ്ടപ്പോ സത്യം പറയാലോ. അവിടെ പോയി നേരിട്ട് കണ്ട ഒരു ഫീൽ. ഒരുപാട് കാരിയങ്ങൾ വിവരിച്ച് തന്നു. Thanks Sujith bro
@TechTravelEat
@TechTravelEat 11 дней назад
Thank You So Much
@RahulAyitty
@RahulAyitty 20 дней назад
The Khmer Rouge regime was defeated in 1979 by the Vietnamese military, with support from the Soviet Union. ഇതും കൂടി പറയണമായിരന്നു thanks for the information Sujith❤
@jeezvlogz5478
@jeezvlogz5478 Месяц назад
വളരെ മികച്ച ഒരു എപ്പിസോഡ്... ഈ ഒരു അറിവ് നമ്മളിൽ പലർക്കും അപരിച്ചതമാകും.. നമ്മൾ ഒരു തരത്തിൽ വളരെ ഭാഗ്യം ചെയ്തവർ ആണ്..
@husainkoya771
@husainkoya771 Месяц назад
ഇതിൻ്റെ ആധുനിക മോഡലാ മാഷേ ഗസ്സ,,,,,,
@adithyavaidyanathan
@adithyavaidyanathan День назад
A very detailed coverage, ningalkk thoniya adhe emotions enikkum thoni. Let's just pray that such inhuman activities don't repeat anywhere again.
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy Месяц назад
Most awaited video from Combodia
@mysticprincess792
@mysticprincess792 26 дней назад
Ettaa there are so many people like me who love your historical videos, bcuz malayathil santhosh george sirne shesham eganeyoke explain cheythe paraje tharuna vere ore vlogger njan kanditilla ..u r an asset for Malayalam vlogging industry ❤ keep doing such great historic videos ❤️ love, respect and wholeheartedly support u❤
@unnizvlogs3909
@unnizvlogs3909 Месяц назад
Hi sujith hats of you വളരെ അധികം emotional ആയി കണ്ണു നിറയാതെ കണ്ടു തീർക്കാൻ പറ്റിയില്ല ......
@stephydxb6782
@stephydxb6782 Месяц назад
😭😭😭
@rashidmundeth
@rashidmundeth Месяц назад
പോൾ പൊട്ടിന്റെ നേതൃത്വത്തിൽ കംബോഡിയയിൽ നടന്ന വംശ ഹത്യക്ക് അനുയോജ്യമായ ശിക്ഷ കൊടുക്കുവാൻ ദൈവത്തിനു മാത്രമേ കഴിയൂ ..ഈ ചരിത്രം മനോഹരമായി വിവരിച്ച സുജിത്തിന് നന്ദി അറിയിക്കുന്നു
@arunjithjithu424
@arunjithjithu424 29 дней назад
ഇത് വരെ കണ്ട വ്ലോഗുകളിൽ best വീഡിയോ namichu bro ഇതിലും മികച്ച രീതിയിൽ ഇനി ഇത് അവതരിപ്പിക്കാൻ ഇല്ലാ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആട്ടിൻ തൊലിട്ട ചെന്നായ
@shineovm9673
@shineovm9673 Месяц назад
ഇതൊക്കെ കാണുമ്പോൾ എന്താ പറയുക. വളരെ വികാരാധീനനായി പോയി ഈ വീഡിയോ കണ്ടപ്പോൾ. നിരപരാധികളെ ഇങ്ങനെ ചെയ്യാൻ ഇവർക്ക് എങ്ങനെ തോന്നി എന്നാണ് ചിന്തിക്കുന്നത്.😢😢
@anooppdm
@anooppdm Месяц назад
നമ്മുടെ രാജ്യത്തെ നിയമങ്ങളും നമ്മൾ ഇന്ത്യക്കാരുടെ താരതമ്യേന നല്ല സ്വഭാവവും കാരണം മാത്രമാണ് യഥാർത്ഥ കമ്മ്യൂണിസം നമുക്ക് കാണാൻ സാധിക്കാത്തത്.. !! ക്രൂരമായാൽ കമ്മ്യൂണിസത്തിൻ്റെ അത്രയും ക്രൂരമാകുന്ന മറ്റൊരു വ്യവസ്ഥിതിയില്ല ലോകത്തിൽ 😢
@chayakkadakaranm2925
@chayakkadakaranm2925 Месяц назад
Are we any better? We split our country into three pieces on the basis of religion. We are the creators of the world's largest forced human migration. We killed ten lakh innocent people during partition and the only thing gained was four wars. We learn nothing from the past and still selling hatred disguised as patriotism.We are treading the same path as some of the past dictators claiming supremacy over fellow humans. Say NO to wars, spread love instead of hatred. Abstain from spreading lies and false propaganda. Today is Partition Remembrance Day. Let's pay homage to all the innocent souls who fall victims to the greedy political leaders of yore.
@iqbalmzh7387
@iqbalmzh7387 Месяц назад
History palrkkum ariyilla...clear aayi janagalil ethicha Sujith bronu thanks...ithu pollla history iniyum janagalil ethikkanam
@ncrtraveller_jestubhai
@ncrtraveller_jestubhai 27 дней назад
വിശ്വസിക്കാൻ കഴിയുന്നില്ല... ശ്വാസം കിട്ടാത്ത ഒരവസ്ഥ........... എന്താ പറയ്ക....
@ayushjayakumar3856
@ayushjayakumar3856 Месяц назад
Such an wonderful and informative video keep it up bro😍👍
@tux008
@tux008 Месяц назад
ഇതാണ് യഥാർത്ഥ കമ്മ്യൂണിസം, ലോകം മുഴുവൻ അങ്ങിനെ ആണ്
@chayakkadakaranm2925
@chayakkadakaranm2925 Месяц назад
Are we any better? We split our country into three pieces on the basis of religion. We are the creators of the world's largest forced human migration. We killed ten lakh innocent people during partition and the only thing gained was four wars. We learn nothing from the past and still selling hatred disguised as patriotism.We are treading the same path as some of the past dictators claiming supremacy over fellow humans. Say NO to wars, spread love instead of hatred. Abstain from spreading lies and false propaganda. Today is Partition Remembrance Day. Let's pay homage to all the innocent souls who fall victims to the greedy political leaders of yore.
@klpostman
@klpostman Месяц назад
ഇതുപോലെ നാളെ മതം നമ്മുടെ നാടിനെ കീഴടക്കിയാൽ അനുഭവിക്കേണ്ടി വരും😢
@chayakkadakaranm2925
@chayakkadakaranm2925 Месяц назад
Are we any better? We split our country into three pieces on the basis of religion. We are the creators of the world's largest forced human migration. We killed ten lakh innocent people during partition and the only thing gained was four wars. We learn nothing from the past and still selling hatred disguised as patriotism.We are treading the same path as some of the past dictators claiming supremacy over fellow humans. Say NO to wars, spread love instead of hatred. Abstain from spreading lies and false propaganda. Today is Partition Remembrance Day. Let's pay homage to all the innocent souls who fall victims to the greedy political leaders of yore.
@chayakkadakaranm2925
@chayakkadakaranm2925 Месяц назад
@@klpostman മതം കൊണ്ട് മനുഷ്യന് ഉണ്ടായ ഒരു പ്രയോജനം പറയാമോ?
@tux008
@tux008 Месяц назад
@@klpostman കീഴടക്കിയല്ലോ, അതല്ലേ പാകിസ്താൻ, ബംഗ്ലാദേശ് ഒക്കെ പിറന്നത് പഠിപ്പിക്കുന്നത്. ഇപ്പൊൾ ബംഗ്ലാദേശിൽ വംശ ഹത്യ നടക്കുന്നത്. ഇനി ഒരു പാകിസ്താൻ ഇന്ത്യയിൽ നിന്നും ഉണ്ടാവില്ല,അതുറപ്പ്, ആ വിശ്വാസം ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഉണ്ട്, അതാണ് ഇപ്പൊൾ രാജ്യത്ത് കാണുന്നത്. അതിൻ്റെ കൂടെ കൂടി രാജ്യം ശക്തമാക്കുക, മതം പിന്നെ 💚💊💚🙏
@praveenatr4651
@praveenatr4651 Месяц назад
എന്തൊരു ക്രൂരതയാണ് പാവം ആളുകളോട് ഇവർ ചെയ്തത്. നടുക്കത്തോ ടെയും സങ്കടത്തോടെയു മല്ലാതെ ഈ വീഡിയോ കാണാൻ സാധിക്കില്ല😢😢 സ്വാതന്ത്ര്യത്തിൻ്റെ വില ശരിക്കും ഇത് കാണുമ്പോൾ അറിയുന്നു. ബ്രോ എടുത്ത എഫേർട്ടിന് അഭിനന്ദീകരിക്കാതെ വയ്യ Good presentation.....👏👍 Advanced ..... Happy Independence Day.....🍬🇮🇳🇮🇳🇮🇳
@draiswaryaarun7715
@draiswaryaarun7715 Месяц назад
One of the best narrated vedios i have seen Great sujith chettan and proud of you 👏🏼👍🏻😊
@chandrasekharannair2103
@chandrasekharannair2103 Месяц назад
അവതരണം വളരെ നന്നായിരുന്നു , അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി.......
@Skvlogs4.0909
@Skvlogs4.0909 11 дней назад
ഇത് വരെ കണ്ടതിൽ വച്ച്. ഒരു വ്യത്യസ്ഥ വിഡിയോ ആണ്.
@user-fw4ws6lx8z
@user-fw4ws6lx8z Месяц назад
Cambodia s S 21 Prison & Killing Field History Video Views ❤❤ Felting Very Very Sad 😭😭 Brother Sujith Dedication Big Big 👌👌 Videography Excellent Information 👌🏻💪🏻💪🏻👍🏻
@yassss692
@yassss692 Месяц назад
വളരെ നല്ല വീഡിയോ.... Appreciate your hardwork🙏👍
@siddarthahebbar8190
@siddarthahebbar8190 Месяц назад
Informative video
@TechTravelEat
@TechTravelEat Месяц назад
Thanks
@prajithkannan9258
@prajithkannan9258 Месяц назад
​@@TechTravelEatനമ്മൾ ഓരോർത്തരുമാണ് ചേട്ടനോട് നന്ദി പറയേണ്ടത്. A Big big Thank you
@sreejaanand8591
@sreejaanand8591 Месяц назад
Heart touching 😭 The way of narration ❤️🙏inganeyum manushyar undo😮
@13101952able
@13101952able Месяц назад
I had visited Combodia few years back both Siemreap and Nomphen. Now I recollect some of these unfortunate site seeings. Really heartfelt events.
@sheenkalathil9291
@sheenkalathil9291 Месяц назад
This is extremely another level. I can feel Sujith bro how harder you get to finished this vlog. Big salute bro! All the very best for your trips!
@TechTravelEat
@TechTravelEat Месяц назад
Thanks a ton
@muhammedsabithpk2244
@muhammedsabithpk2244 Месяц назад
57 episode 10 daysil motham kandu theertha lleh njan😅 inb trip shesham favor episodes keepitup sujith broo
@VijaySankar-lc5tk
@VijaySankar-lc5tk Месяц назад
Heart breaking video 😢 Appreciate the effort taken by you for this video 🤝
@padmajakunhipurayil6147
@padmajakunhipurayil6147 Месяц назад
Oh.Bone chilling experience. Hats off to you Bakthan for going through this place.
@sunilkumarnhs
@sunilkumarnhs Месяц назад
കണ്ണുനിറയാതെ കാണാൻ കഴിയില്ല😢
@balaggopalan846
@balaggopalan846 Месяц назад
നമ്മുടെ കോളേജ് ഇപ്പോൾ sfi യുടെ കൈയിൽ അല്ലെ അവിടെ നടക്കുന്നത് ഇതു തന്നെ ആണ്
@chayakkadakaranm2925
@chayakkadakaranm2925 Месяц назад
Are we any better? We split our country into three pieces on the basis of religion. We are the creators of the world's largest forced human migration. We killed ten lakh innocent people during partition and the only thing gained was four wars. We learn nothing from the past and still selling hatred disguised as patriotism.We are treading the same path as some of the past dictators claiming supremacy over fellow humans. Say NO to wars, spread love instead of hatred. Abstain from spreading lies and false propaganda. Today is Partition Remembrance Day. Let's pay homage to all the innocent souls who fall victims to the greedy political leaders of yore.
@mayamahesh539
@mayamahesh539 Месяц назад
Nice information Sujith done a great job keep going 👍
@4798Mr
@4798Mr Месяц назад
ഖമർ റോജ് എങ്ങനെ ആണ് തകർന്നത്???അതും കൂടി പറയുമോ??? നന്നായി അവതരണം.... വളരെ വിഷമം തോന്നുന്നു ബ്രോ....
@lijith2657
@lijith2657 27 дней назад
Vietnam communist army defeated them
@smithajohnyjohny9108
@smithajohnyjohny9108 Месяц назад
Hata off to your courage thank you so much for making this type of videos. Expecting more ...
@ar_leo18
@ar_leo18 Месяц назад
Vietnam il poyi American kroorathakal onu vivarikane sujith bro...ithe vikarathode.. keto.. kanan waiting anu..
@AyushManesh
@AyushManesh Месяц назад
Very well explained !!! Great job.
@shojisivaraman3554
@shojisivaraman3554 Месяц назад
വികാരനിർഭരമായ എപ്പിസോഡ്,കരയിപ്പിച്ചു kalanju😢😢
@nirmalavarghese5943
@nirmalavarghese5943 Месяц назад
The head of Khemr Rouge was Pol Pot whose name was not mentioned
@ananthupradeep2415
@ananthupradeep2415 Месяц назад
I like history.but I saw the video I have miserable my bottom of my heart. Good and keep it up
@mycountrymyindia9895
@mycountrymyindia9895 Месяц назад
അടിപൊളി video ബ്രോ ✌🏼👍🏼
@venishah819
@venishah819 Месяц назад
Sorry sujith i won't skip a single scene from ur vlog today i am not able to see really miserable can't even imagine these things literally crying
@stephydxb6782
@stephydxb6782 Месяц назад
😭😭
@DeepaNandanan
@DeepaNandanan Месяц назад
Nice video.. Kettit thanne pedi thonunu.. How blessed we are atleast we havnt suffered this much
@vedshukla2672
@vedshukla2672 26 дней назад
Outstanding knowledge beautiful video
@tittocleetus1292
@tittocleetus1292 Месяц назад
Good narration, can feel the emotion passing to all watching this video.
@sureshbabu5555
@sureshbabu5555 День назад
No words, Sujith, ❤
@jobymathai
@jobymathai Месяц назад
0 seconds ago You haven't mentioned the name "Pol Pot" in your videos. I still remember, when he died it was in our malayalam news papers and then only I heard about this guy and the killings he done. Nice video. Really informative...
@nithinrg8611
@nithinrg8611 Месяц назад
കൊറോണ കൊണ്ട് ആകെ ഉണ്ടായ ഉപകാരം ഇയാളുടെ മരണം ആയിരിക്കും എങ്കിലും എന്ത് ക്രൂരന്മാർ ആണ്‌ 😢
@akkulolu
@akkulolu Месяц назад
സത്യം പറയാലോ സുജിത് ഇതൊന്നും കാണാനുള്ള മനസ്‌ശക്തി ഇപ്പോളില്ല. അതുകൊണ്ട് കുറച്ചേ കണ്ടുള്ളു. Sorry sujith ❤️❤️🥰🥰👏🏻👏🏻
@althaf447
@althaf447 Месяц назад
Bro it’s now what the Palestinian people are going through now in broad day light. One day even this will be a history for next upcoming generations. Sad reality.
@venu431
@venu431 Месяц назад
Shocking video!!!!!!.....khamer Rogues army engane illathakki ennu koodi vivarikkamayirunnu.... interesting narration 👍
@Prashanthkartha
@Prashanthkartha Месяц назад
Good info Sujith .. sad to see the atrocities of Khmer rouge.. hope to see another documentary on Nazi crimes .. do visit Buchenwald memorial at Weimar Germany or at Auschwitz .. next generation should know the history .. Your detailing is really good !
@sandeep123802
@sandeep123802 Месяц назад
Buying that book from him was one of the greatest thing u did. No man can express what went der except those people who outlived that. That book is just a starting.A terrifying killing spree history indeed 😢
@gamingwithwither555
@gamingwithwither555 Месяц назад
pls post 2 times a day
@yasirvp2121
@yasirvp2121 Месяц назад
Video kandu bro ,onnum parayaanilla tala maravichu poyi.nigalu ithu pole polandilum , Germanyilum okke pokumbol aviduthe okke concentration campukalil pokanam,video idanam.
@soniyabiju2110
@soniyabiju2110 Месяц назад
Today's episode is so sad. But all these history we are getting aware off. Thank you....soniya
@-._._._.-
@-._._._.- Месяц назад
കാണട്ടെ ഇന്നത്തെ ഭീകരമായ വിഡിയോ...അതിൽ ദുരന്തം അനുഭവിച്ച എല്ലാ മനുഷ്യത്മാക്കൾക്കും ശാന്തി കിട്ടട്ടെ🙏
@SanthoshKumar-op1of
@SanthoshKumar-op1of Месяц назад
During my degree classes in 78-79 I still remember the happenings of Combodia through the lectures in our curriculum, that subject was named as Modern Asia. Very interesting one.
@RemaNandikesh
@RemaNandikesh Месяц назад
Indeed sad to know people there suffered a lot Very unfortunate Informative video nicely presented
@praveentg3641
@praveentg3641 Месяц назад
Brilliant work bro. History is brutal. The perpetrator behind khmer rouge was their leader pol pot.. I think u forgot to mention him. Anyway it's one of ur best vllog 👌
@ar_leo18
@ar_leo18 Месяц назад
hehe.. i know why he didn't mention polpot.. if mentioned the whole 'communist' narrative will be collapsed... 😂😂
@veena777
@veena777 Месяц назад
OMG 😯 Title is scary poor human beings sad 😢 Sir I will cry 😢 Today's episode 😭
@salmancpRandathani
@salmancpRandathani Месяц назад
Heartbreaking story... I was genuinely shocked while watching this documentary.😳
@nashstud1
@nashstud1 Месяц назад
Appreciate the effort take by you bro
@TechTravelEat
@TechTravelEat Месяц назад
So nice of you
@Themos74
@Themos74 Месяц назад
Deeply saddened . Even the trees are cursed .This shows us how humble we need to be in our lives especially in the present days when we take Gods blessings in our lives for granted.
@Xcxc-kf8wl
@Xcxc-kf8wl Месяц назад
ഇത് ചെയ്തവരെ പടച്ചവൻ ആഖിറത്തിൽ (ന്യായവിധിനാളിൽ) കഠിനമായി ശിക്ഷിക്കട്ടെ, വിക്ടിംസിന് പൂർണ്ണമായ നീതി അന്ന് ലഭിക്കട്ടെ 😢
@reniltr9746
@reniltr9746 Месяц назад
Khmer Rougine suga maranam arnu....pine nyaya Vidhy kittuone ariyan...avare communist arnu daivam ilarnu
@Xcxc-kf8wl
@Xcxc-kf8wl Месяц назад
@@reniltr9746 അതാ, ഇത്രയും ക്രൂരത കാട്ടിയ ആൾ സുഖിച്ചു മരിച്ചാൽ ശരിയാകില്ലല്ലോ. അയാൾക്ക് വിശ്വാസം ഇല്ലായിരുന്നു എന്നുവച്ചു ദൈവം ഇല്ലാതാവില്ലല്ലോ, സർവ്വ ജനങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ദൈവമുണ്ട്. ദൈവം അയാളെ ഉയർത്തെഴുന്നേൽപ്പിക്കും അന്ത്യനാളിൽ.
@komodoalpha
@komodoalpha Месяц назад
അങ്ങനെ ഒന്നുംആർക്കും ഒന്നും പറ്റാൻ പോകുന്നില്ല പിന്നെ നമ്മടെ ആശ്വാസത്തിനു നമ്മുക്ക് ഇരുന്നു ഇങ്ങനെ പറയാം 🙄
@Xcxc-kf8wl
@Xcxc-kf8wl Месяц назад
@@komodoalpha അല്ല, നൂറ് ശതമാനം ഉറപ്പാണ്. ഈ ജീവിതം അങ്ങനെ യാദ്രിശ്ചികമായി സംഭവിച്ച ഒന്നല്ല. ഇതിനെല്ലാം കണക്ക് പറയേണ്ടി വരും
@komodoalpha
@komodoalpha Месяц назад
@@Xcxc-kf8wl നിങ്ങൾ ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നെ കുറച്ചു ഹിസ്റ്ററി വായിച്ചു നോക്കു അങ്ങനെ ആരെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ 🙄
@jimmyjacob-zb3ox
@jimmyjacob-zb3ox Месяц назад
ഇത് സഞ്ചാരത്തിൽ സന്തോഷ്‌ ജോർജ് കുളങ്ങര കാണിച്ചിട്ടുണ്ട് സഞ്ചരിയുടെ ഡയറികുറുപിലും പറഞ്ഞിട്ടുണ്ട്
@bettycwbnjulius2119
@bettycwbnjulius2119 Месяц назад
Heartbreaking video Thanks fr the valueable information
@moncyomega
@moncyomega Месяц назад
Quick correction audio says 1975 to 1979 is 3 years and title says 4 years.
@kannanpr3644
@kannanpr3644 Месяц назад
അവന്റെ ആസനത്തിൽ അമിട്ട് വച്ചു പൊട്ടിക്കണം സോറി സുജിത് ബ്രോ 😢😢
@CJ_grovestreet
@CJ_grovestreet Месяц назад
Better thn EBULLJET.. Travel cheydhu nalla pole explain cheydhu therunna sujith bakthan ❤
Далее
Каха и жена (недопонимание)
00:37
Каха и жена (недопонимание)
00:37