Тёмный

EP 88 | മരിക്കുമെന്ന് ഉറപ്പായപ്പോൾ പേരക്കുട്ടികളോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു! | Innocent Kadhakal 

Kaumudy Movies
Подписаться 579 тыс.
Просмотров 337 тыс.
50% 1

Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
Watch previous episodes of Innocent Kadhakal:
• EP 79 | Barroz ലൊക്കേഷ...
• EP 30 | അച്ഛന് പെൻഷൻ ഉ...
• EP 29 | അയൽക്കാരിയോട് ...
• EP 60 | സംവിധായകൻ കമലി...
• EP 61 | മമ്മൂട്ടിയുടെ ...
• EP 62 | തിരക്കഥ ചാരായ ...
• EP 65 | Ok ആണെന്ന് കാണ...
• EP 66 | ഇടവേള ബാബുവിന്...
• EP 67 | No 20 മദ്രാസ് ...
• EP 68 | ഇലക്ഷൻ പ്രചരണത...
• EP 69 | ഞാൻ മരിച്ചാൽ സ...
• EP 70 | ആളുകളുടെ മരണം ...
• EP 82 | മലയാളികൾ ആണെന്...
• EP 84 | മമ്മുട്ടി ചോദി...
• EP 86 | കടം ഉള്ളപ്പോൾ ...
• EP 87 | ട്രെയിൻ യാത്രയ...
Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#innocentkadhakal #kaumudymovies #actorinnocent

Развлечения

Опубликовано:

 

21 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@meditmary9146
@meditmary9146 Год назад
എല്ലാപേർക്കും ഇങ്ങനെയുള്ള ഭാഗ്യം ലഭിക്കില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും സ്നേഹം ആവോളം അദ്ദേഹത്തിന് അനുഭവിക്കാൻ പറ്റി. അദ്ദേഹത്തിന്റെ ജീവിതം നമുക്ക് ഒരു പാഠപുസ്തകം തന്നെയാണ്. അദ്ദേഹത്തിന്റെ മരിക്കാത്ത ഓർമ്മകൾക്ക്‌ മുന്നിൽ ഒരായിരം കണ്ണീർപ്രണാമം 🌹🌹🌹🙏🙏🙏
@sabusworld9095
@sabusworld9095 Год назад
എത്ര ശരിയാണ് ആ മക്കളുടെ ഒരു സങ്കടം 😭😭😭😭ഒരു പേരമക്കളും ഇങ്ങനെ കരയുന്നത് കണ്ടിട്ടില്ല 😭
@harifanajeeb9280
@harifanajeeb9280 Год назад
സത്യം . ഞാൻ അന്ന് പറഞ്ഞിരുന്നു
@preethidileep668
@preethidileep668 Год назад
സത്യം ആ കുട്ടികളുടെ സങ്കടം 😭സഹിക്കാൻ പറ്റില്ല,😢അപ്പുപ്പനോട്‌ ഉള്ള സ്നേഹം ❤️
@sonyrony6680
@sonyrony6680 Год назад
പേരകുട്ടികൾ ചങ്കുതകർന്നു കരജു ഇതേഹം പറഞത് ശരിയാണ് 😔🌹🌹
@Nurselife123
@Nurselife123 Год назад
Excellent grand Father ❤️🌹 Yes... സ്കൂളിൽ പഠിക്കാൻ കഴിയാത്തത് പലതും നമുക്ക് പഠിക്കാൻ പറ്റുന്നതും, തലമുറകൾ തമ്മിൽ ഉള്ള ബന്ധം ഊഷ്മളമാക്കാനും ഇങ്ങനെ ഉള്ള അപ്പൂപ്പന്മാർ വേണം... വളരെ വളരെ ആഴത്തിൽ ചിന്തിക്കാൻ പറ്റുന്ന കാര്യം...
@ashapraveen6424
@ashapraveen6424 Год назад
ഒരു celebratee യുടെയും ഭാര്യയും മക്കളും ഇങ്ങനെ കരയുന്ന ത് കണ്ടിട്ടില്ല. He is really a great man. COVID സമയത്ത് tension ഉണ്ടാകുമ്പോൾ ഇന്നസെൻ്റ് സംസാരം ഒക്കെ കേൾക്കും ആയിരിരുന്നു.
@sajeermk8531
@sajeermk8531 Год назад
ഒരു ചെറുമക്കളും ഇങ്ങനെ കരയുന്നത് കണ്ടിട്ട് ഇല്ലാ അവർക്ക് നൽകിയ സ്‌നേഹം അവർ ആയിരം ഇരട്ടി ആയി തിരിച്ചു നൽകി
@aswathisanoo3965
@aswathisanoo3965 Год назад
Sathyam
@sujanies8446
@sujanies8446 Год назад
അദ്ദേഹം പറഞ്ഞത് എത്രയോ ശരി ആണ് 🥺 അദ്ദേഹത്തിന്റെ ശരീരത്തിന് അടുത്ത് ഇരുന്ന് ചങ്ക് പൊട്ടിയാണ് ആ മക്കൾ ( ഇന്നസെന്റ് അന്ന ) കരയുന്നത്. 🥺🥺❤
@rajulakp9361
@rajulakp9361 Год назад
സത്യം
@swarnalathavasudevan3277
@swarnalathavasudevan3277 Год назад
വളരെ സത്യം 🙏
@sareenajamal5711
@sareenajamal5711 Год назад
😢😢
@shinyjoseph1821
@shinyjoseph1821 Год назад
ഈ അടുത്ത കാലത്ത് കൊച്ചുമക്കൾ ഇങ്ങനെ കരയുന്നത് കണ്ടിട്ട് ഇല്ല
@twinkle3106
@twinkle3106 Год назад
​@@shinyjoseph1821 sathyam..enth nalla piier njanum athanu orthathu
@jinijoy5347
@jinijoy5347 Год назад
ശരിയാണ് അന്ന് കണ്ടു ആ സങ്കടം 🙏😢 കണ്ടിട്ട് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ആ കുട്ടികളുടെ കൂടെ കരയേയിരുന്നു
@aadhinaived4835
@aadhinaived4835 Год назад
എന്തോ ഇത് കാണുമ്പോൾ, അദ്ദേഹം മരണശേഷം വന്നു കഥ പറയുന്ന പോലെ തോന്നുന്നു
@sob237
@sob237 Год назад
ജൂനിയർ ഇന്നസെന്റ് കരയുന്നത് കണ്ടിട്ട് എനിക്ക് സങ്കടം വന്നു.. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഒരു നടൻ ആയിരുന്നു 😍😍
@omanapurathur4405
@omanapurathur4405 Год назад
Absolutely true, precious moments you got, praise the lord 🙏🙏
@niranjanas5946
@niranjanas5946 Год назад
അദ്ദേഹത്തിനു പണവും പദവിയുമുണ്ടായിരുന്നതുകൊണ്ട് ഇതെല്ലാം നടന്നു. മരുന്നു വാങ്ങാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഇതൊക്കെ സ്വപ്നം മാത്രമായവശേഷിക്കും അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.
@sheenakt5639
@sheenakt5639 Год назад
ഇരിഞ്ഞാലക്കുട യുടെ അഭിമാനം ആയിരുന്ന ഇന്നസെന്റ് ചേട്ടന് പ്രണാമം 🙏 ചേട്ടൻ പറഞ്ഞ പോലെ അന്നയുടെയും ഇന്നു വിന്റെ യും കരച്ചിൽ കണ്ടു നിൽക്കാൻ കഴിയുമായിരുന്നില്ല ദൈവം അവരെ ആശ്വസിപ്പിക്കട്ടെ ഓരോ വീഡിയോ കാണുമ്പോഴും മരിച്ചു എന്ന് thonnunnilla ഞങ്ങളുടെ പ്രാത്ഥനകളിൽ എന്നും കൂടെ ഉണ്ടായിരിക്കും 🙏🙏🙏
@bkc7329
@bkc7329 Год назад
Innocent chetta thangale oru mahansya vykthi Anu. Pranam.
@aadhi7903
@aadhi7903 Год назад
Satyam....aa kungungaldqe eppozhathae awastha😢pavam kuttikkal...snehichu kothitheerum munnae avarae vittu poyallo😪😔😭
@paruskitchen5217
@paruskitchen5217 Год назад
Great thoughts , right dicision 👍🙏❤️. Pranamam 😭
@njsoumya90
@njsoumya90 Год назад
കണ്ണു നിറഞ്ഞു പോയി
@BIGGBOSS-OFFICIAL
@BIGGBOSS-OFFICIAL Год назад
എന്തുകൊണ്ടാണ് ഈ വീഡിയോ എല്ലാം ഇന്നസെൻറ് ചേട്ടൻ മരിച്ചതിനു ശേഷം മാത്രം റെക്കമെൻറ് ആയി വന്നത് 😪
@libusworld4823
@libusworld4823 Год назад
കൂടുതൽ ആളുകൾ കാണുന്നത് കൊണ്ടാണ്
@jainammajose4077
@jainammajose4077 Год назад
അറംപറ്റിയ വാക്കുകൾ: ആ കുഞ്ഞുമക്കൾടെ ദു:ഖം ഞങ്ങൾ കണ്ടു. ആത്മാവിന് നിത്യശാന്തി നേരുന്നു:
@joseferdinand2958
@joseferdinand2958 2 года назад
God bless you
@haseenasadic8020
@haseenasadic8020 Год назад
Miss u Dad 😢....what Innocent sir is talking about ...same situation we children and our children have faced it...only few people can think like this ..and act...may your soul RIP 🙏
@prajithpeethambaran8894
@prajithpeethambaran8894 Год назад
സാർ പറഞ്ഞത് എത്രയോ ശരി 🙏🙏🙏
@kidilantraveler
@kidilantraveler Год назад
ആ അച്ഛന് ആയിരം സ്തുതി🙏
@sreedhrannambiar8384
@sreedhrannambiar8384 Год назад
His grandchildren were very emotional and cried a lot mourning sir's departure Sruthi from dubai hailing from kannur at thillenkeri
@hamnariaz6414
@hamnariaz6414 Год назад
A good human as well as a good grand father too❤️
@ignatiusjacob5491
@ignatiusjacob5491 5 месяцев назад
I am so touched by Innocents selfless love for his wife, sonnet and the two angelic grandchildren Anna and Innocent. love is everlasting. and the little ones will always remember the granddads love given to them . May you rest in peace.
@aditi8823
@aditi8823 Год назад
Ellaam munkootty kandu pravarthichuuu paavam. Aa kunjungld sankdmmm😭
@valsammageorge9482
@valsammageorge9482 Год назад
പണം ഉണ്ടായിരുന്നത് നല്ല treatment കിട്ടി. ജനസമ്മതൻ ആയതു കൊണ്ടു പേരക്കുട്ടികളെ പ്പറ്റിയുള്ള ആഗ്രഹം സാധിക്കാൻ പ്രിൻസിപ്പൽ പാതിരിയും കൂടെ നിന്നു. സാധാരണക്കാർക്ക് അപ്രാപ്യം.
@SJ-rq6yo
@SJ-rq6yo Год назад
നിങ്ങൾക്കു അസൂയ ആണോ
@divyachandran7676
@divyachandran7676 Год назад
Chelakathe podi
@rencyjosimar1019
@rencyjosimar1019 Год назад
Ayalum nammale pole sadharana karanayi janichu.. aalu endokke nedy ennathu ayalude kazhivukondalle athil asooya pedilla
@tazeentazee1784
@tazeentazee1784 Год назад
Parnjhath shariyaan nammal ithu pole leavin chodichaal enthokke procedures indaawum .ennath ayaalum aah perakuttikalude manassil ennum innachan theera dukkam aayirikum RIP😢😢😢
@johnsonjoseph3315
@johnsonjoseph3315 Год назад
Puli kashtepet nedita talle
@linmthss7793
@linmthss7793 Год назад
He is really innocent❤
@Jincy_anto
@Jincy_anto Год назад
RIP ഇന്നസെന്റ് ചേട്ടാ, 🙏🙏❤️❤️
@bijiaddharman9324
@bijiaddharman9324 Год назад
Pranamam
@ajithapradeep8386
@ajithapradeep8386 Год назад
Pranamam 🙏🌹🌹🌹🌹
@Truth25267
@Truth25267 Год назад
He loved his grandchildren very much. I have never seen such affection in our families. Some geand parents do not interact with their geand children like that.
@twinkle3106
@twinkle3106 Год назад
Great personality innocent chetta🙏🙏🙏❤❤
@usharamachandran9686
@usharamachandran9686 Год назад
My father was like lnnocent chettan very lovable to children and grand children so their loss was unbearable
@thomasabraham8083
@thomasabraham8083 Год назад
What he said is absolutely correct . Appreciate the school principal and family for taking this decision.
@safeerakm5775
@safeerakm5775 Год назад
Oo looks
@raji6395
@raji6395 Год назад
🙏🙏🌹
@crmadhucrmadhu6675
@crmadhucrmadhu6675 Год назад
RIP sir
@devinair6434
@devinair6434 Год назад
🌹🙏🙏🙏🌹
@girijarajannair577
@girijarajannair577 Год назад
Kuttikallde karrachil kandittu sahichilla Avarrede Appachanodulla sneham athrakkundayuttu thanne anu
@faseelacdlm7763
@faseelacdlm7763 Год назад
Yes,aa kuttikal neynchpotti karayyunnundaayyirunnu
@helengomez4427
@helengomez4427 Год назад
He was an excellent father, grandfather and a great father -in -law too.
@krishnakumarms994
@krishnakumarms994 Год назад
😔🌹🙏
@jayarajsr2195
@jayarajsr2195 Год назад
😢🙏
@aromalc4485
@aromalc4485 Год назад
@prabhavathykp1310
@prabhavathykp1310 Год назад
❤❤
@pauloseaugustine5849
@pauloseaugustine5849 Год назад
Rip 🙏 ❤❤your prayers 🙏
@prabhalalprabha8437
@prabhalalprabha8437 Год назад
💔💔
@lalu.slalu.s6275
@lalu.slalu.s6275 2 года назад
👌👌👌👌👌👌🙏🙏🙏🙏
@girijarajannair577
@girijarajannair577 Год назад
🙏🙏🙏🙏
@sonakshinair4086
@sonakshinair4086 Год назад
😢
@athirakr1283
@athirakr1283 Год назад
Aaa makkalkk eth thaganulla shakthi ondakatte🙏
@vishnukv442
@vishnukv442 Год назад
💔
@sudhaeaswaran1958
@sudhaeaswaran1958 Год назад
Ripsir
@alvinprakash9535
@alvinprakash9535 2 года назад
ഇന്ത്രൻസ് ഏട്ടാ
@sudheermammu2650
@sudheermammu2650 Год назад
😰😭❤️❤️❤️
@sathivijayakumar3138
@sathivijayakumar3138 Год назад
പ്രണാമം 🙏🙏🙏
@vishnuks6702
@vishnuks6702 Год назад
🙏
@dr.malavikaunnimalu7149
@dr.malavikaunnimalu7149 Год назад
ചേട്ടാ കുറച്ചു ചോറ് ഇടട്ടെ 😢 ഒരിക്കലും മറക്കില്ല ഇന്നു ❤
@shijulasajeev6296
@shijulasajeev6296 Год назад
രണ്ടു വർഷമായി എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട് ഇന്നും എന്റെ മക്കൾക്ക് ആ വിഷമത്തിൽ നിന്ന് കറക്കേറാൻ കഴിഞ്ഞിട്ടില്ല😢 ആ കുട്ടികൾ കരയുമ്പോൾ എനിക്ക് എന്റെ വീട്ടിലെ അവസ്ഥയുമായി റിലേറ്റ് ചെയ്യാൻ പറ്റി😢
@user-hk8tl6le8r
@user-hk8tl6le8r Год назад
അതെ അവസ്ഥ തന്നെ..3 വർഷം ആയി എന്നാലും ഇടക്ക് ആലോചിച്ചു കരയും
@somenkrishna915
@somenkrishna915 Год назад
പ്രണാമം ഇന്നച്ച
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@GeethanjaliGeetha
@GeethanjaliGeetha Год назад
🙏🙏❤️
@dreamhunter6217
@dreamhunter6217 Год назад
😭😭😭😔😔
@orupravasi9922
@orupravasi9922 2 года назад
ഇത് താങ്കൾ ആയതുകൊണ്ട് ആ അച്ഛൻ സമ്മതിച്ചു... ഒരു സാധാരണക്കാരൻ ആയിരുന്നെങ്കിൽ സമ്മതിക്കുമോ.. ഇല്ല ഇന്നു ഇല്ല....
@wizard4472
@wizard4472 Год назад
mm
@mii254
@mii254 Год назад
അങ്ങനെ ഒന്നുമില്ല ബ്രോ മനുഷ്യൻ മനുഷ്യനെ മനസിലാക്കിയാൽ മതി.
@tangamanit8600
@tangamanit8600 Год назад
അത് ഇന്നസെന്റ് ആയത് കൊണ്ടല്ല, അച്ഛൻ സമ്മതിച്ചത്, മറ്റാരും ഇങ്ങനെ ആഗ്രഹിക്കുല്ല,, ആഗ്രഹിച്ചാലും അവർ പഠിക്കട്ടെ എന്ന് അവരുടെ മാതാ. പിതാക്കൾ പറയും
@sonyrony6680
@sonyrony6680 Год назад
ഉവ് തരും എന്റെ മൂത്തമകൾ ഉം ഇളയമകള്. പതിനാലു വയസിന് വ്യത്യാസമുണ്ട് മൂത്തമകൾ വിവാഹിതയായി മകൾ ഗർഭിണി യായി ജെങ്ങൾ തൃശൂർമദർ ഹോസ്പിറ്റലിൽ കാണിച്ചിരുന്നത് ജെങ്ങൾ ജോലി സംബന്ധിച്ച് എറണാകുളം തായിരുന്നു താമസിച്ചിരുന്നത് മകൾക് പെട്ടന്ന് ബ്ലഡ് പ്രഷർ ഉണ്ടാകുകയും ആറാം മാസം സിസേറിയൻ നടത്തി കുട്ടി വെന്റിലേറ്ററിലായി ഇളയ കുട്ടിയെ പിന്നെ മാർച്ച്‌ പരീക്ഷ കാണു കൊണ്ടുപോയത് സ്റ്റ് ആന്റണി ഹയർ സെക്കന്ററി കച്ചേരി പടി സ്കൂൾ പ്രിൻസിപ്പൽ സമ്മതിച്ചതാണ്
@Nurselife123
@Nurselife123 Год назад
സമയവും, സാഹചര്യങ്ങളും ഒത്തു വന്നാലും ഇതൊക്കെ വെറും നിസ്സരമായി കാണുന്ന എത്രയോ പേരുണ്ട്.. അപ്പൂപ്പനും പേരക്കുട്ടികളും തമ്മിൽ ഉള്ള ബന്ധം, അപ്പൂപ്പൻ പറഞ്ഞ കഥകൾ, ബന്ധങ്ങളുടെ വില ഒക്കെ അറിയാൻ ഇതു പോലെ ഉള്ള അപ്പൂപ്പൻമാരെ കിട്ടുന്ന പേരകുട്ടികൾ ഭാഗ്യം ഉള്ളവർ.. ❤️
@salyjohn8628
@salyjohn8628 Год назад
ഈ അസുഖം വന്നത് കൊണ്ട് അദ്ദേഹം എല്ലാ ആഗ്രഹങ്ങളും നിറവേറ്റികടന്ന് പോയി.
@darkdreamar3491
@darkdreamar3491 Год назад
😢😢😢
@MD-cy7lb
@MD-cy7lb Год назад
യാ അല്ലാഹ് പാവം മനുഷ്യൻ ❤️❤️❤️🥲🥲🥲
@beenaviswanandan7896
@beenaviswanandan7896 Год назад
❤🙏🏻
@greentechvision2392
@greentechvision2392 Год назад
🙏🏻🙏🏻🙏🏻❤️❤️❤️❤️👍😭
@sareenabasheer2141
@sareenabasheer2141 Год назад
Valare seriyane paranjathe rip
@sameeramedicine5684
@sameeramedicine5684 2 года назад
Hai
@miniarunachalamminiarunach3085
🙏🙏😭😭😭😭
@thafseenavp4792
@thafseenavp4792 Год назад
😥🙏🤲🤲🤲
@thomasantony2361
@thomasantony2361 Год назад
താൻകൾ പറഞ്ഞത് അതുപോലെ സംഭവീച്ചു
@mohanpmohanp2630
@mohanpmohanp2630 3 месяца назад
🌹❤👌👍🙏🙏🙏😘
@drishyaaami9254
@drishyaaami9254 Год назад
😔😔😔😥😥😥🙏🙏♥️♥️🌹🌹
@kalaraj1267
@kalaraj1267 Год назад
😪😪😪😪🙏🙏🙏🙏
@MALIMM606
@MALIMM606 Год назад
ഇത് ആകെ 1 മിനിറ്റ് കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന കാര്യമാണ്
@goboombuzz91
@goboombuzz91 Год назад
Enkil onu paranju tharu. Viewers nu helpful avum.
@dilshaharis8364
@dilshaharis8364 Год назад
Kaaryaghal mun kooti kanda vyakthi sberiyaan
@nabeelharis8309
@nabeelharis8309 Год назад
വിൻസന്റ് അച്ചൻ സോണറ്റ്, ഭാര്യ ഇന്നസന്റ് ജൂനിയർ , അന്ന ആലീസ് ചേച്ചി ഭാഗ്യം ചെയ്തവർ !
@seethaveluthan3736
@seethaveluthan3736 Год назад
🤣🤣🤣😂
@SabinAs-fq6dx
@SabinAs-fq6dx Год назад
Ninde achan pettina ithrakk angot sandhoshich chirikkan
@Tharaverse
@Tharaverse Год назад
@neenaalex5857
@neenaalex5857 Год назад
🙏🙏🙏🙏
@baskarannambiar5806
@baskarannambiar5806 Год назад
RIP sir
@sameeramedicine5684
@sameeramedicine5684 2 года назад
Hai
@shobajoseph1789
@shobajoseph1789 Год назад
Далее
Ayollar orzusidagi er😂😂
01:01
Просмотров 781 тыс.
When You Get Ran Over By A Car...
00:15
Просмотров 3 млн
SIUUUU!
0:15
Просмотров 1,6 млн