Тёмный

EP #89 Night STREET ൽ Video എടുക്കാൻ പോയപ്പോൾ | Cambodia Night Life & Red Street in Phnom Penh 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 202 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@issuuworld52
@issuuworld52 29 дней назад
ലെ ശ്വേദ ചേച്ചി: നിങ്ങൾ ഇങ്ങോട്ട് വാ മനുഷ്യ 😂😂
@sruthymurali3837
@sruthymurali3837 29 дней назад
ഇതൊക്കെ കാണുമ്പോൾ ഋഷിക്കുട്ടൻ : എന്നെ സ്കൂളിൽ വിട്ടിട്ട് എൻജോയ് ചെയ്യുന്ന ഒരു അച്ഛൻ....അച്ഛനാണത്രെ അച്ഛൻ 😂😂😂😂😂
@nibin2467
@nibin2467 28 дней назад
1:40 ചേച്ചിടെ ചിരി 🥰
@user-nr4ri7cd3g
@user-nr4ri7cd3g 28 дней назад
ഇതു മനോഹര കാഴ്ചകൾ തന്നെ 👍 ആ ഊഞ്ഞാൽ ആട്ടം പൊളി 🥰🥰 ആ സ്ട്രീറ്റ് യാത്ര 👌 .
@-._._._.-
@-._._._.- 29 дней назад
കാണട്ടെ സുജിത് ബ്രോ യുടെ red street കാഴ്ച്ചകൾ
@rupeshvlog2260
@rupeshvlog2260 29 дней назад
പ്രണവ് ലുക്കിൽ അനന്ദു അടിപൊളി ആയിട്ടുണ്ട്❤
@anwarumalabar1660
@anwarumalabar1660 29 дней назад
സത്യം, ചില വശത്ത് നിന്ന് നോക്കിയാൽ തനി പ്രണവ്
@sreejaantharjanam207
@sreejaantharjanam207 28 дней назад
ഞാൻ പറയണം എന്നു വിചാരിച്ചതാ ❤
@rajuram78085
@rajuram78085 29 дней назад
സുജിത് ഭായി ഞങ്ങടെ ഹീറോ ❤😂
@sijoorumalayali5649
@sijoorumalayali5649 28 дней назад
Sujithetta... Ee ending kollam...last photos Pinne aa traibel music edakku add aakne..❤
@sibushnuramakrishnan
@sibushnuramakrishnan 29 дней назад
6:15 കൊള്ളാലോ സ്വന്തമായി ബാഗ്രൗണ്ട് മ്യൂസിക് ഒക്കെ ഉണ്ടല്ലോ😅😅
@vijayashankaran4571
@vijayashankaran4571 29 дней назад
I was so scared whole you are walking through the glass top. Really enjoyed this video all the best
@rajeshgopakumar9553
@rajeshgopakumar9553 28 дней назад
I like you started putting photos (the gist of the day) at the end of the video👌. Awaiting more exciting journey in Vietnam 👍 All the best ✌
@vijinambiar6996
@vijinambiar6996 29 дней назад
Your videos are never boring. You are so natural in your narrative. All the best and always be the best Sujith. Your positivity will take you a long way in life 💗❤
@mohanshankar9905
@mohanshankar9905 28 дней назад
Too good sir. Even I have phobia of height. In fact I was getting scared while you were walking on that glass floor..👏👏👏
@padmavathi9733
@padmavathi9733 27 дней назад
സുജിത്തേRed Street ൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം. അനന്തു നല്ല മാന്യ വ്യക്തി. നല്ല സ്റ്റേ ഹമുള്ള ഒരാൾ അവരുടെ സ്വന്തം സ്ഥലം നാട്ടിൽ എവിടെയാണ്.
@naijunazar3093
@naijunazar3093 29 дней назад
Hi സുജിത്, കമ്പോഡിയയുടെ പല ലെവലിലുള്ള കാഴ്ചകൾ കാണിച്ചുതന്നു. Skybar അടിപൊളി വൈബ് ആണ്...@tech travel eat ഏഷ്യാനെറ്റിൽ വല്ലാത്ത കഥ പുതിയ എപ്പിസോഡ് കമ്പോഡിയയിലെ വംശഹത്യയുടെ കഥയാണ് പറയുന്നത്. പുള്ളിക്കാരനും നിങ്ങളെ ഫോളോ ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു
@jaynair2942
@jaynair2942 29 дней назад
Cambodia has many faces! Sky bar rocks! And the red street is so beautiful 😂
@amruthamariathomasbinu1733
@amruthamariathomasbinu1733 24 дня назад
വയനാട്ടിലെ എടക്കൽ cave പോലുണ്ടല്ലോ സുജിത്.....❤❤❤❤❤
@STALINSTUART
@STALINSTUART 29 дней назад
4:07 communsit ഗോറില്ലകൾ 😂😂 സുജിത് ഭായ് തഗ്
@suryakiranofficial
@suryakiranofficial 29 дней назад
😂😂
@ericscr007
@ericscr007 29 дней назад
😂
@AadishMathew
@AadishMathew 29 дней назад
Gureilla anu bro 😂😂😂
@STALINSTUART
@STALINSTUART 29 дней назад
@@AadishMathew അതെനിക് അറിയാം പുള്ളി ഗോറില്ല എന്നാണ് പറഞ്ഞ അതോണ്ട് പറഞ്ഞത് 😂
@bluemoonjibu
@bluemoonjibu 28 дней назад
ഗോറില്ല... 🤣
@sonarajuk8861
@sonarajuk8861 29 дней назад
Red streetil red t shirt um itt poya sujith hero aada heero aada
@jakestarboy
@jakestarboy 7 дней назад
12:35 that place is super pretty. Wow
@cyraxgaming4964
@cyraxgaming4964 6 дней назад
9:00 really shocked 😮 in my heart. 😮
@abdulrazack1549
@abdulrazack1549 28 дней назад
നിങ്ങൾ പോകുന്ന ഓരോ രാജ്യത്തും വണ്ടി ഓടിക്കാൻ സാഹചര്യം കിട്ടിയാൽ കുറച്ചു സമയം എങ്കിലും വണ്ടി ഓട്ടണം അത് ഒരു ബെനിഫിറ്റ് അല്ലേ... ഇന്റർനാഷണൽ ലൈസൻസ് ഒക്കെ ഉണ്ടല്ലോ 😍
@anwarumalabar1660
@anwarumalabar1660 29 дней назад
Anandhu bro looks like sufi singer Sameer Binsi❤
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 29 дней назад
0:05 മിക്കവാറും ഈ ട്രിപ്പ് മൊത്തം കുളിര് കോരുന്ന കാഴ്ചകൾ ആയോണ്ട് വീട്ടിൽ ചെല്ലുമ്പോൾ ശ്വേതയുടെ വക നല്ല സമ്മാനം കിട്ടും.... 😂😂😂
@ROCKY_BRUHH
@ROCKY_BRUHH 29 дней назад
😂
@JustinJohnson-g3b
@JustinJohnson-g3b 29 дней назад
😂
@STALINSTUART
@STALINSTUART 29 дней назад
😂😂
@sindhumenon3317
@sindhumenon3317 29 дней назад
😂😂
@royithankachan2739
@royithankachan2739 29 дней назад
,😂😂അതെ
@solotraveller848
@solotraveller848 28 дней назад
Excellent Video Sujitheta. 😍😍 Sky Bar --- wow....
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy 27 дней назад
Anandhu vannappo combodia on aayi❤ aadyam kandappo ithrem vibe olla manushyan aanenn orthilla😂
@SahalCjamal
@SahalCjamal 28 дней назад
Guna cave മുകളിൽ ആണല്ലോ
@jishnuu5398
@jishnuu5398 27 дней назад
അണ്ണാ റേറ്റ് പറഞ്ഞില്ല 😅
@SanthoshNamboothiri
@SanthoshNamboothiri 28 дней назад
വളരെ നല്ല രീതിയിൽ വീഡിയോ ചെയ്യുന്നു
@AnshajTECHY
@AnshajTECHY 14 дней назад
23:42 എല്ലാ shop um undallo😹😹😹 Veriety🤣
@vijaynair6775
@vijaynair6775 29 дней назад
Hi Sujith, when I bought a shirt from Marks and Spencers London in 2022, it was printed Made in Cambodia 🇰🇭. So now we saw you have walked passed thousands of factory workers manufacturing branded goods. Look at the hard condition they travel and live just to make branded merchandise for the world. God bless them. Greetings from 🇲🇾 🇲🇾
@n3r89
@n3r89 27 дней назад
Hi I'm Lakshadweepian I like your video
@cricketfever7584
@cricketfever7584 28 дней назад
Ananthu bro pwoli❤️
@chandrasekharannair2103
@chandrasekharannair2103 28 дней назад
🎉 ഹായ് സുജിത് ഇന്നത്തെ കാഴ്ചകൾ എല്ലാം വളരെ മനോഹരം ആയിരുന്നു 🎉🎉 Thanks bro 🎉🎉🎉
@anwarumalabar1660
@anwarumalabar1660 29 дней назад
12:46 സത്യം പറഞ്ഞാൽ ആ പുളി എനിക്ക് കിട്ടി
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 28 дней назад
9:02 നിങ്ങളും പേടിച്ചു കണ്ട് നിന്ന ഞങ്ങളും പേടിച്ചു 😮
@odiyilmuhd5409
@odiyilmuhd5409 28 дней назад
സുജിത് ഭായ്..... സ്കൈ ബാറിൽ ഗ്ലാസിന് മുകളില്‍ കൂടി നടക്കുന്നത് കണ്ടപ്പോള്‍ എന്റെ ആസനത്തിൽ കിരുകിരുപ്പ് വന്നു.. എനിക്കും ഉണ്ട് താങ്കള്‍ പറഞ്ഞ അസുഖം....... തിരുത്ത്....... കമറോച്ച് ഗൊറില്ലകൾ അല്ല... ഖമർ റൂഷ്. ഗറില്ല എന്നു വേണം പറയാന്‍
@anithakannan956
@anithakannan956 29 дней назад
പഷൻഫ്രൂട്ട് ജൂസ് കുടിച്ചപ്പോൾ ഉള്ള എക്സ്പ്രഷൻ അത് പൊളിച്ചു.. ജഗതി ചേട്ടനെ ഓർമ വന്നു 😊
@sivaprasad1651
@sivaprasad1651 28 дней назад
Anandhu bro polichu❤❤
@kavisstudio3288
@kavisstudio3288 28 дней назад
Bro താങ്കളുടെ എല്ലാ എപ്പിസോഡും കാണുന്ന ഒരാൾ ആണ് ഞാൻ. ഇതുപോലുള്ള captions താങ്കൾക്ക് ചേരുന്നതല്ല. ഇത് എൻ്റെ അഭിപ്രായം മാത്രം.
@girijavenkat7256
@girijavenkat7256 29 дней назад
Anandune kanda pranav mohanlale polundu. Sujithnte travel vlog adipoli. Keep it up👍👍
@mithralald.p9464
@mithralald.p9464 29 дней назад
Anandhu .. great guy.
@riyasalamkal1120
@riyasalamkal1120 28 дней назад
പ്രിയ സുഹൃത്തേ ഞാൻ നിങ്ങളുടെ വീഡിയോ കാണാറില്ല ഇന്ന് ഒന്ന് കാണാൻ ഇടയായി ചെറിയ ഒരു ത്രില്ലടിച്ചു ഞാൻ സുഖമില്ലാതെ കിടപ്പിലാണ് അത് കാരണത്താൽ എനിക്ക് എന്തെങ്കിലും ഒന്ന് കണ്ടിരിക്കണം ദിവസം. എന്റെ വീട്ടിൽ ആണെങ്കിൽ വൈഫൈ ഇല്ല വൈഫൈ ഇല്ല ഇടത്ത് പോയി ഒന്നുമുതൽ 89 എപ്പിസോഡ് ഡൗൺലോഡ് ചെയ്തു കൊണ്ടുവരാൻ പറഞ്ഞു ഇരിക്കുന്നു ഇനി ഒന്നു മുതൽ കണ്ടു തുടങ്ങണം മൊബൈൽ വരാൻ കട്ട വെയ്റ്റിങ്ങിലാണ്
@Asison-m3k
@Asison-m3k 28 дней назад
Elllaaa rajyathimm red street kannikko btooo
@Rahul-iu7jl
@Rahul-iu7jl 24 дня назад
poli video 12.45 റിഷി ആയിരുന്നെങ്കിൽ Expression ഇട്ട് തകർത്തേനേ 😃😃😃😃 ഇതൊക്കെ കാണുമ്പോൾ റിഷി: കറക്കം എല്ലാം കഴിഞ്ഞ് അപ്പ ഇങ്ങ് വാ...വച്ചിട്ടുണ്ട് ഞാൻ 😃
@Crazy_3999
@Crazy_3999 28 дней назад
@2:00 Njngalkm ond Bhai NFC iphonen mathram alla
@sijisilesh1601
@sijisilesh1601 29 дней назад
Sujithetta enjoy your travel god bless you
@sreejaanand8591
@sreejaanand8591 27 дней назад
Su su sudhi valmeekam cinema yile jayasurya ye pole und anandu ne kanan😍😀
@SreejithGS-ry4zl
@SreejithGS-ry4zl 29 дней назад
Conclusion സൂപ്പർ... അടിച്ചു കിണ്ടി ആയെന്നു പറയികയേ ഇല്ല.
@vineeshtravelblog5975
@vineeshtravelblog5975 20 дней назад
റെഡ് സ്ട്രീറ്റ് സൂപ്പർ 🥰
@sunithababu8745
@sunithababu8745 29 дней назад
ഫസ്റ്റ് കമന്റ് എന്റെ വക ❤❤❤🎉
@KiranGz
@KiranGz 28 дней назад
Conclusion sky bar night view just rocks❤
@bijuvettiyar9282
@bijuvettiyar9282 29 дней назад
ബ്രോ വിഡിയോ എല്ലാം സൂപ്പർ ആണ് 🥰🥰🥰🥰
@prasannakizhake9767
@prasannakizhake9767 29 дней назад
Hi sujit All videos r very good
@sajinvsabusajinvsabu9404
@sajinvsabusajinvsabu9404 29 дней назад
റെഡ് സ്ട്രീറ്റിൽ പോയി കിളിപോയോ😂
@nashstud1
@nashstud1 29 дней назад
Super skybar, loved pnompen ❤
@JithoshJS
@JithoshJS 29 дней назад
Oh Cambodia ilum red street undo?? Appo inippo trip thailand maati pidikkam...😛😛
@vichu2179
@vichu2179 29 дней назад
Superb❤️
@SureshKumar-yj8up
@SureshKumar-yj8up 28 дней назад
❤❤❤ good video's and all the best ❤❤❤
@RajeshRavindranathan
@RajeshRavindranathan 29 дней назад
It's called "Red light district" not "Red street". :)
@mhadanshad
@mhadanshad 29 дней назад
grieeshmayum / shethayum seim 👍
@vineeshtravelblog5975
@vineeshtravelblog5975 20 дней назад
അടിപൊളി ❤️
@nktraveller2810
@nktraveller2810 6 дней назад
Intro സീൻ..... 🫣
@kunns73
@kunns73 28 дней назад
4:30 scenery looks like Nagercoil
@kunns73
@kunns73 28 дней назад
I was traveling for last 3days so I couldn't watch your videos I wish I should not miss any of your videos
@sheenkalathil9291
@sheenkalathil9291 29 дней назад
Super nice bro. Love it
@anuajo5363
@anuajo5363 28 дней назад
Super ayirunnu..... Bye bye Campodiya
@firdousfasiluddeen4107
@firdousfasiluddeen4107 29 дней назад
Bro thumbnailil episode 88 ennan kidakkunnath actually it's 89😊
@nihalkprakash8070
@nihalkprakash8070 27 дней назад
Great video
@jaidevnarayan2049
@jaidevnarayan2049 28 дней назад
Wonder if Anandu is really happy with his profession and income in Cambodia looks like
@sijoygeorge3036
@sijoygeorge3036 28 дней назад
പ്രണവ് പോലെ നടപ്പും സംസാരവും 👍🏼👍🏼
@artcreation3251
@artcreation3251 29 дней назад
ഗ്ലാസിന്റെ മുകളിൽ കയറിയപ്പോൾ സഹിർ ഇക്കയെ ഓർമവന്നു ❤️
@thirdeye9472
@thirdeye9472 29 дней назад
ഞാൻ അതോർത്തു ഒരുപാട് കരഞ്ഞു😢
@amal_joseph
@amal_joseph 29 дней назад
Byju
@arongeorge4163
@arongeorge4163 28 дней назад
You should start staying at a country only for a week or two its getting too long at a single country
@akkulolu
@akkulolu 28 дней назад
Very nice sujith ❤️❤️🥰🥰👌🏻👌🏻
@muhammedrashidrashid8639
@muhammedrashidrashid8639 28 дней назад
അടിപൊളി 😂😂
@STALINSTUART
@STALINSTUART 29 дней назад
😂😂 മിക്കവാറും വൈശാക സന്ധ്യ ആവും മിക്കവാറും ശ്വേത ചേച്ചി ടെ കയ്യിന്ന് 😂
@ShanjanRaj-vq6sj
@ShanjanRaj-vq6sj 29 дней назад
Chali
@jeessebastian7328
@jeessebastian7328 27 дней назад
Wow 👌 video ❤
@vijayakumarm1423
@vijayakumarm1423 29 дней назад
Swetha sister, be careful about Mr. Sujit 😂😂😂😂😂👍
@akhilraj2920
@akhilraj2920 16 дней назад
Nice❤
@neethujomon61
@neethujomon61 29 дней назад
Anandu nte kude ulla trip adiooli ...
@balkeesvv242
@balkeesvv242 28 дней назад
Ananthu super👌
@sudhagprasad5826
@sudhagprasad5826 29 дней назад
Anandhu look like Jayasoorya
@Cricketfan_18_7_45
@Cricketfan_18_7_45 29 дней назад
Which camera are you using to shoot can you please reply
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 28 дней назад
കൊള്ളാം അടിപൊളി 👌👌👌🌹👏👍🥰🙏
@sajithkumargopinath6893
@sajithkumargopinath6893 28 дней назад
Good video ❤
@dineshpai-iv3xc
@dineshpai-iv3xc 29 дней назад
അനന്തുവിൻ്റെ വർത്തമാനവും പെരുമാറ്റവും കാണുമ്പോൾ സുജിത്തിൻ്റെ അനിയൻ അബിയുടെ ഓർമ്മ വരുന്നു.
@arshadaluvakkaran675
@arshadaluvakkaran675 12 дней назад
Red street e ❤❤
@Vivek-pt1re
@Vivek-pt1re 29 дней назад
Samsung ille angene use cheyam pattum india ill
@anasu23
@anasu23 23 дня назад
Poli❤
@abhijith3591
@abhijith3591 29 дней назад
Cherai beach anno
@kRL1223
@kRL1223 29 дней назад
Bro love from kasaragod❤❤❤❤❤❤
@passionsolotraveller9345
@passionsolotraveller9345 28 дней назад
സ്റ്റാർട്ടിങ് തന്നെ കണ്ണിനു കുളിർമയാണല്ലോ
@Sweaty-gr4nq
@Sweaty-gr4nq 29 дней назад
9:00 💀
@hariperumbessi
@hariperumbessi 29 дней назад
Nice one❤
@thampikuruvilla3201
@thampikuruvilla3201 28 дней назад
Beware of fast spreading Monkey Pox (Mpox). Take precaution.
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 28 дней назад
❤❤❤
@rabidca6836
@rabidca6836 29 дней назад
തകർത്തു
@viveknarayanan574
@viveknarayanan574 29 дней назад
Superb
@jobymathai
@jobymathai 29 дней назад
Super 😊
@rajeevanty47
@rajeevanty47 29 дней назад
ഖമർ റൂജ് അല്ല.. ഖമർ റോഷ് or റൂഷ്‌. എന്നാണ് ഉച്ചാരണം... വെറുതെ തെറ്റി പറയല്ലേ. Mr
Далее
Inside Out 2: BABY JOY VS SHIN SONIC
00:19
Просмотров 2,2 млн