Тёмный

EP #95 അനിയനും ഭാര്യക്കും സർപ്രൈസ് ആയി iPhone 14 വാങ്ങി കൊടുത്തപ്പോൾ | Surprising Wife & Brother 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 883 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@TechTravelEat
@TechTravelEat Год назад
കൂടുതൽ വിവരങ്ങൾക്കും ഡീലുകൾക്കും Nexus Communication നെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുക, Follow Nexus Communication for more deals: instagram.com/nexus_communication/ Website: www.nexuscommunication.in Phone : 9895544464, 7711822228
@shyjujacob3822
@shyjujacob3822 Год назад
iPhone 12pro exchange തരുമോ???
@varghesemeckamalil3049
@varghesemeckamalil3049 Год назад
Sujit super
@varghesemeckamalil3049
@varghesemeckamalil3049 Год назад
God bless you 🙏
@charlesno1
@charlesno1 Год назад
Sujith etta fortuner li cargo carrier install cheido travel li luggage vekan very useful ah
@visible26
@visible26 Год назад
*ഓടടാ വണമേ*
@juceandrecipes1202
@juceandrecipes1202 Год назад
ഒരു മനുഷ്യ എങ്ങനെ ആയിരിക്കണം എന്ന് ഈ മനുഷ്യൻ കണ്ടു പഠിക്കണം ലോട്ടറി അടിച്ച കാശു അല്ല പാരമ്പര്യം ആയിട്ട് കിട്ടിയ കാശു അല്ല അങ്ങേരു കഷ്ട്ടപെട്ടു ഉണ്ടാക്കിയ കാശു കുടുബത്ത കൂടെ കൂടെ കുട്ടിരിക്കുന്നു ❣️❣️❣️
@anitha5523
@anitha5523 Год назад
സത്യം
@faisalabdulla1057
@faisalabdulla1057 Год назад
ഭയങ്കരമാന കഷ്ടപ്പാട് 😆😆
@queenofshadows6580
@queenofshadows6580 Год назад
@@faisalabdulla1057 ithrem dooram yathra cheyth, ennum mudangathe uchakku 12 nu video notification namukku kittum... With subtitles... Athra nissaram alla bro
@sushamavk9690
@sushamavk9690 Год назад
ഇത്പോലെ ഒരു മകനെ കിട്ടിയ അച്ഛനും അമ്മയും ചേട്ടനെ കിട്ടിയ സഹോദരനും ആണ് യഥാർഥ ഭാഗ്യവാൻ ❤ കല്യാണവും കഴിഞ്ഞ് കുട്ടിയും ആയിട്ടും കുടുംബത്തിലുള്ളവരെ എല്ലാവരെയും ഒരേപോലെ കാണുന്ന സുജിത് ഒരു real social media influencer 👋👋♥♥
@mashoodmashump
@mashoodmashump Год назад
Yes
@sanjanavinukuttan2673
@sanjanavinukuttan2673 Год назад
Swetha ചേച്ചിടെ കണ്ണ് നിറയുന്ന കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി abhi ചേട്ടനും ചേച്ചിക്കും congrats lucky ആണ് കേട്ടോ സുജിത്തേട്ടനെ പോലെ ഒരു brother നെയും hus നെയും കിട്ടിയതിൽ 😍😘❤️
@riyaskmeethal4649
@riyaskmeethal4649 Год назад
ഒരു മോൻ, സഹോദരൻ ,ഭർത്താവ്, അച്ഛൻ എങ്ങനെയാണെന്ന് ഇദ്ദേഹം നമ്മളെ കാണിച്ചു തരികയാണ്, best of luck bro😍
@anitha5523
@anitha5523 Год назад
Sujith u r great...എല്ലാവരും wife ന് കൊടുക്കും പക്ഷേ brother ന് കൊടുത്തപ്പോള്‍ ഒത്തിരി സന്തോഷം തോന്നി...ഇത്ര നല്ല ഒരാളാണ് എന്ന് ഇപ്പോഴാണ് അറിഞ്ഞത്....തീര്‍ച്ചയായും ദൈവം നിങ്ങളെ ഇനിയും ഉയരങ്ങളില്‍ എത്തിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു...
@sahanathshaik835
@sahanathshaik835 Год назад
അമ്മ അച്ഛൻ സഹോദരൻ ഭാര്യ മകൻ അവരവർക്കു അർഹിക്കുന്ന സ്നേഹം കൊടുക്കുന്ന സുജിത് bro നിങ്ങളോട് വളരെ അധികം അഭിമാനം തോന്നുന്നു ❤❤❤❤🙏🙏🙏🙏
@joker_5463
@joker_5463 Год назад
Sathym
@anusworld6712
@anusworld6712 Год назад
Sathyam
@shylapillai7368
@shylapillai7368 Год назад
ശ്വേതയുടെ അച്ഛനും അമ്മയെയും കൂടി ഗൗനിക്കണം
@praveenkuruppath
@praveenkuruppath Год назад
Yes 👍
@geethakv3872
@geethakv3872 Год назад
സുജിത്, സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞാണ് ഇന്ന് ഞാൻ ഈ വീഡിയോ കണ്ടത്. ഞങ്ങൾക്ക് രണ്ടു ആൺ കുട്ടികളാണ്. നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ അവരും പഠിക്കുന്നു. നന്ദി.. സുജിത്. നന്മകൾ നേരുന്നു.
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@archasmiraclevlog9123
@archasmiraclevlog9123 Год назад
@@sunilkumar-nf2og angeru onnu kanatha onu cheyoola sunil kumare
@yadu2020
@yadu2020 Год назад
@@sunilkumar-nf2og പുള്ളിടെ വരുമാനത്തിനനുസരിച് ആയിരിക്കുമല്ലോ ചിലവ്.!!!
@sunilkumar-nf2og
@sunilkumar-nf2og Год назад
@@yadu2020 He has huge amount of cash
@antonyjoz
@antonyjoz Год назад
@@sunilkumar-nf2og monthly minimum 4lakh/month salary indavum
@praseethanaijivnaijiv6558
@praseethanaijivnaijiv6558 Год назад
പൈസ ഉണ്ടന്ന് കരുതി എല്ലാവര്ക്കും വാരിക്കൊടുക്കണം എന്ന് എന്നില്ല ...ചിലപ്പോൾ wife ന് കൊടുക്കും അനിയനും വാങ്ങി കൊടുക്കണം എന്ന് ഇല്ല ....അവിടെയാണ് ചേട്ടന്റെ മനസ്സ് നമ്മൾ കാണേണ്ടേ 👏💯👏👏👏👏👏❤️
@veenashivavlogs
@veenashivavlogs Год назад
സുജിത് ഭാര്യയ്ക്ക് ഒപ്പം അനുജനും വാങ്ങി നൽകിയത് നന്നായി 🥰🥰🥰🥰
@_KUMBIDI
@_KUMBIDI Год назад
എന്ത് പ്രതിസന്തി വന്നാലും ഫാമിലി സപ്പോർട്ട് ഉണ്ടേൽ എന്തും മറികടക്കാൻ പറ്റും എന്ന് തെളിയിച്ച ആൾ ❤️❤️❤️
@ushadevips9118
@ushadevips9118 Год назад
പ്രതിസന്ധി👍
@_KUMBIDI
@_KUMBIDI Год назад
@@ushadevips9118 😬🙏
@seju2185
@seju2185 Год назад
മകൻ സഹോദരൻ ഭർത്താവ് ഏത് റോളിലും പോളിയാണ് സുജിത് ബ്രോ 🤗
@aneeshchennoth6303
@aneeshchennoth6303 Год назад
വളരെ നല്ല സമ്മാനം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഇതുപോലെ ആയിരിക്കണം എല്ലാ സഹോദരങ്ങളും.. സ്വന്തം ഭാര്യക്ക് സർപ്രൈസ് കൊടുത്തപ്പോൾ അനിയനെ മാറ്റി നിർത്താതെ അനിയനും സമ്മാനം.. ❤️❤️🥰🥰
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@sreejithchandran5001
@sreejithchandran5001 Год назад
സുജിത്തേട്ടാ.. നിങ്ങൾ familyയുമായി പങ്കിടുന്ന ഒരോ നിമിഷവും കാണുമ്പോൾ ഒരുപാട്‌ സന്തോഷം.. 😊 keep going.. Love you guy’s 🫶🏻❤
@nuwais7
@nuwais7 Год назад
താങ്കൾ എന്ന മനുഷ്യനെ ഓരോ ദിവസം കഴിയുമ്പോഴും ഇഷ്ടം കൂടി വരുകയാണ് സുജിത്തേട്ടാ ❤️
@zayd_hashim_ahmed
@zayd_hashim_ahmed Год назад
ഐഫോണിന്റെ ഒരു വേരിയന്റ് പോലും വാങ്ങാനുള്ള ഭാഗ്യമില്ലെങ്കിലും സുജിത്തേട്ടനെ പോലെയുള്ള ആളുകളൊക്കെ വാങ്ങുന്നത് കാണുമ്പോൾ തന്നെ ഞാൻ വാങ്ങുന്ന ഒരു ഫീലാണ് അല്ലേ.... ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ 🥰🥰🥰🥰
@smartwayanad7653
@smartwayanad7653 Год назад
സത്യം
@SimV239
@SimV239 Год назад
Don’t put yourself down😊 you may have a lot of things that he doesn’t. Iphone il okke enthirikkunnu.. it’s just a phone.
@zayd_hashim_ahmed
@zayd_hashim_ahmed Год назад
@@SimV239 but that phone have meny meny things and dream's
@littothomas7392
@littothomas7392 Год назад
ഏറ്റവും ഹൃദയസ്പർശിയായ വീഡിയോ ആണ് ഇതു. സന്തോഷവും സൗഹൃദവും കൂടപ്പിറപ്പ് സ്നേഹവും ഭാര്യ ഭർത്താവ് ബന്ധത്തിന്റെ പവിത്രതയും കുടുംബത്തിന്റെ കെട്ടുറപ്പും ഊട്ടിയുറപ്പിക്കുന്ന നന്മയുടെ മുഖഭാവങ്ങൾ ഉള്ള വീഡിയോ..ഇങ്ങനെ ജീവിതത്തിൽ പടിപടിയായി ഉയർച്ചകളും നന്മകൾ നിന്നും ഉണ്ടാകട്ടെ..
@sailive555
@sailive555 Год назад
Video end ചെയ്ത രീതി ഒരുപാട് ഇഷ്ടപ്പെട്ടു.. ജീവിതത്തിൽ ഉയർച്ചയുടെ പുതിയ പടവുകൾ കയറുമ്പോഴും വിനയം കൈവിടാതെ ഇരിക്കാൻ സാധിക്കട്ടെ..👌👌 With humility, comes victory.. ❤️
@soumiabdhulkayoom6864
@soumiabdhulkayoom6864 Год назад
നിങ്ങളുടെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി... എനിക്ക് ഹൃദയത്തിൽ കൊണ്ടത് അഭിയുടെ ഉമ്മ ആണ്...ശ്വേതയുടെ കണ്ണീരും... You are a Best Son, Brother, Father and Husband.....ഈശ്വരൻ നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ....
@zayd_hashim_ahmed
@zayd_hashim_ahmed Год назад
അങ്ങനെ ഒരു സാധാരണ കുടുംബത്തിൽ നിന്നും സുജിത്ത് ഭക്തനും റിച്ച് ആയിരിക്കുകയാണ് സുഹൃത്തുക്കളെ 🥰
@soul-2255
@soul-2255 Год назад
കേരളത്തിൽ കുറെയധികം യൂട്യൂബ്ർസ് ഉണ്ടങ്കിലും സുജിത് ഭായ് നിങ്ങൾ സിംഹം തന്നെയാണ് വീഡിയോ മടുപ്പിക്കാതെ കാണാൻ കഴിയും മനസും നിറയും അതാണ് നിങ്ങടെ കഴിവ് KEEP IT UP BRO ETTA❤️
@shehnazshani6068
@shehnazshani6068 Год назад
Dear Sujith, The way you treat and respect your wife is commendable.. Keep her always close to your heart.May god bless you with abundance and prosperity.😇❤️🙌
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@diligentjohn
@diligentjohn Год назад
@@sunilkumar-nf2og sir , he is an intelligent person what he always buy is for his business .. see the car without that he can not earn .. and mobiles that is for shooting .. it is like investing on factories or machine ... he is one of a person I see who spend his money intelligently
@ghts883
@ghts883 Год назад
​@@diligentjohn
@varebts2551
@varebts2551 Год назад
@@sunilkumar-nf2og ഒന്ന് നിർത്തി പോടോ... അവർ അധ്വാനിച്ച് ഉണ്ടാക്കുന്ന പണം എങ്ങനെ ചിലവാക്കണം എന്നത് അവരുടെ ഇഷ്ട്ടമാണ്... എല്ലാ കമന്റിന്റെയും അടിയിൽ വന്ന് താങ്കൾ ഇതേ കമന്റ് ഇടേണ്ട കാര്യമില്ല
@abctou4592
@abctou4592 Год назад
@@sunilkumar-nf2og He is not a fool, he is intelligent that’s why he is working, earning and enjoying life with family
@praveenk353
@praveenk353 Год назад
veideo കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഒരിക്കൽ കൂടി പറയട്ടെ നിങ്ങൾ നല്ല ഒരു അച്ഛനും ,മകനും ,ജേഷ്ടനും ,ഭർത്താവും ആണ് .
@The_Voyager1771
@The_Voyager1771 Год назад
Celerio ഉള്ള കാലം മുതൽ കൂടെ കൂടിയതാണ്.. അന്നുമുതൽ ഇന്ന് വരെ താങ്കളുടെ ഓരോ നേട്ടത്തിലും യാതൊരു പങ്കില്ല എങ്കിൽകൂടി മനസ്സിൽ എവിടെയോ ഒരു അഭിമാനം തോന്നാറുണ്ട്.. താങ്കളുടെ ഏറ്റവും വലിയ വീഴ്ചയിലും താങ്കൾ ഇതുപോലെ ഉയരണം എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു.. അന്ന് ഒറ്റപ്പെടുത്തിയവർ ഇന്ന് പലതരത്തിൽ ഒറ്റപ്പെടുന്നത് കാണുമ്പോൾ "Karma is a Boomerang" എന്ന വാക്കുകളും ഓർമ വരുന്നു...
@shaijuuk
@shaijuuk Год назад
true
@maneeshtech4673
@maneeshtech4673 Год назад
❤️🔥
@user-lz6hh2fw5o
@user-lz6hh2fw5o Год назад
സത്യം മനസ് വളരെ സന്തോഷിക്കുന്നു സ്വന്തംനാട്ടുകാരൻ നേടുന്ന ഓരോ നേട്ടങ്ങളിലും കുറെ പേര് ഒറ്റപ്പെടുത്തിയപ്പോൾ നമ്മൾ കണ്ടതാണ് ആ വിഷമങ്ങളും എല്ലാം അതിൽ നിന്നും ഒക്കെ ഒരു ഫിനിക്സ് പക്ഷിയെ പോലെ കുതിച്ചുയർന്നു പറക്കുന്ന സുജിത് പിന്നെ ഫാമിലിയോട് കാണിക്കുന്ന സ്നേഹവും കരുതലും എല്ലാവരുംകണ്ടു പഠിക്കേണ്ട ഒന്ന് തന്നെയാണ്
@gamesforlyf4807
@gamesforlyf4807 Год назад
Entuvadee. Swantham ayitu cash undayal mathi.arodum irakanda . Ninaku entu abhimanam anu sujith bhakthan karanam.
@The_Voyager1771
@The_Voyager1771 Год назад
@@gamesforlyf4807 If u are following him from begining u might understand.. How many vloggers are able to consistently achieve this feat
@ushapillai3274
@ushapillai3274 Год назад
സുജിത്തേ ഈ ട്രിപ്പിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഒരാളുകൂടിയുണ്ട്. റിഷിക്കുട്ടൻ. നല്ലൊരു സർപ്രൈസ് ആയിരുന്നു. Really Abhijit and Swetha you people are so blessed, a brother like Sujith and a loving husband like Sujith. Rishikutta you don't want mum mum today. I really like his words mum mum. God bless you all 🌹🌹🌹🌹🌹
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Год назад
സർപ്രൈസ്.. ഞെട്ടിച്ചു കളഞ്ഞു.. Swatha കരഞ്ഞപ്പോൾ. കണ്ണ് നിറഞ്ഞു.. ഞങ്ങൾ പ്രേക്ഷകർ ക്കും.. ഒത്തിരി സന്തോഷം അടിപൊളി വീഡിയോ 🙏🏼🙏🏼🙏🏼🌹🌹🌹🌹❤❤❤❤👍🏻👍🏻👍🏻
@anudev_2919
@anudev_2919 Год назад
ശെരിക്കും പറയുകയാണെങ്കിൽ, കുറച്ചു ദിവസം ആയി.. ഞൻ ശ്രദ്ധിക്കുന്നു.. ആ പഴയ സുജിത്തേട്ടനെ തിരിച്ചു കിട്ടി.. Be happy /- 🥰🥰
@harithaasokan5970
@harithaasokan5970 Год назад
The respect you give to your wife and the love to your blood is somewhat make us too much happiness...
@kevingarfield2094
@kevingarfield2094 Год назад
Great English 🐽
@anna_._irwin
@anna_._irwin Год назад
@@kevingarfield2094 great personality 🤢
@harithaasokan5970
@harithaasokan5970 Год назад
@@kevingarfield2094 ee Englishinu etha kuzhapom
@prashanthnair9530
@prashanthnair9530 Год назад
Yes really🌹🌹🌹
@laxmim1354
@laxmim1354 Год назад
ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ ,അഭിയുടെയും ശ്വേതയുടെ ഒക്കെ സന്തോഷം കണ്ടൂ എനിക്കും കണ്ണ് നിറഞ്ഞു.നിങ്ങൾ ഇപ്പൊ ഞങ്ങളുടെ കൂടി family member പോലെ ആയി❤️.ഒരു വീഡിയോ പോലും മിസ്സ് ആവതെ കാണുന്നുണ്ട്,കൂടെ ഞങ്ങളും യാത്ര ചെയ്യുന്നു നിങ്ങളുടെ കൂടെ.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.🙌🥰
@sailive555
@sailive555 Год назад
Keep enjoying Life fruitfully , as long as you can..😄 As you said - "ഇതൊക്കെ ഇപ്പോഴേ പറ്റൂ "👍❤️
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@SHAHID_
@SHAHID_ Год назад
@@sunilkumar-nf2og pooythi vakanoo cash indakumbo chelavakum chilvakanam
@kva9972
@kva9972 Год назад
@@sunilkumar-nf2og athe kashtapett advaanich indakiya paisa soookshich vech marikkumbo kuzhil itt moodunnatha nallath.
@biju9755
@biju9755 Год назад
@@sunilkumar-nf2og 24 manikkur yatra cheyyunna avarkenthinada potta veedum sthalavum😁😁😁😁
@ananthakrishnan2935
@ananthakrishnan2935 Год назад
@@sunilkumar-nf2og ee copy paste cheyunnathintu etre aa chilav🤣
@jinishgangadharan5060
@jinishgangadharan5060 Год назад
ഈ നിമിഷത്തിലും പ്രിയ സുഹൃത്ത് വിപിനിന്റെ ഓര്‍മ്മകള്‍....all the very best സുജിത്ത് and ടീം
@machambi1753
@machambi1753 Год назад
അഭിയുടെ രണ്ടാം അച്ഛൻ സുജിത്തേട്ടൻ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 റിഷിയുടെ 2 അച്ഛൻ അഭി....... അവർ തമ്മിൽ ഉള്ള സ്നേഹം 💕💕💕💕💕💕💕💕💕💕💕💕💕
@sruthivksruthivk849
@sruthivksruthivk849 Год назад
ഒരുപാട് സന്തോഷം ......☺️☺️❣️ ചെറുതായിട്ടൊന്ന് കരയിപ്പിച്ചു നിങ്ങൾ എന്നാലും സാരല്ല്യ..... നുമ്മ സഹിച്ചു❤️
@manjushawarriorna8116
@manjushawarriorna8116 Год назад
സുജിത്തിന്റെ success ൽ സ്വേതസ്ക്കും അഭിക്കും ഉള്ള participation ഒരു വീഡിയോ ക്ക് മുമ്പിൽ അംഗീകരിച്ചതാണ് 👍.. Keep it up.... Happy famly
@meera4557
@meera4557 Год назад
Ss crtt
@echaimang569
@echaimang569 Год назад
God. Bless you
@PAPA_DJ
@PAPA_DJ Год назад
ഈ vlogil എന്തോ ഒരു മാജിക് ഉണ്ട്, 👍👍👍 wishing sujith and family all the happiness, have an amazing trip waiting 4 nepal and Bhutan videos
@KAHANI2255
@KAHANI2255 Год назад
ഇതുപോലെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം ചെയ്യണം മോനെ ❤
@noufal4623
@noufal4623 Год назад
Not a regular viewer,but following you from last four years. No drama No hypes Genuine content Always consistent Slow and steady win the race Always focus on improve urself Wishing u all the best
@TechTravelEat
@TechTravelEat Год назад
Thank You So Much
@shekhaandjenavlogs5527
@shekhaandjenavlogs5527 Год назад
no words bro, പണത്തിനേക്കാൾ ബന്ധങ്ങൾക്ക് വില കല്പ്പിക്കുന്ന നല്ലൊരു humenbeing
@3hviewsmalayalam
@3hviewsmalayalam Год назад
പക്വതയും സംസാരത്തിലെ എളിമയും കാര്യങൾ തിരിച്ചറിയുന്നതിലെ ഗൗരവവു മാണ് bro അങ്ങയെ മറ്റു യുട്യൂബർ മാരിൽ നിന്നും മാറ്റിനിർത്തുന്നത് ♥️♥️♥️ ഉയർന്നു വന്ന വഴിയിലെ കൂട്ടുകാരനെയോർത്തു അവസാനം കണ്ണു നനയിപ്പിച്ചല്ലോ 👍♥️👍♥️👍
@pramelasprabu3482
@pramelasprabu3482 Год назад
Sujith, you have done a great work by giving mobiles to Shwetha and abhi. We are proud of you. You are model to others
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@varebts2551
@varebts2551 Год назад
സ്ത്രീധനത്തിന്റെ പേരിലും വേറെ പല കാരണത്താലും സ്വന്തം ഭാര്യയെ കൊല്ലുന്നവന്മാരുള്ള ഈ കാലത്ത് തെറി വിളികളും ഈഗോയും വയലൻസുമൊക്കെയാണ് മാസ്സ് എന്ന് കരുതുന്നവർ ഒക്കെ സുജിത്തേട്ടനെ കണ്ട് പഠിക്കണം എങ്ങനെയാണ് ഒരു കുടുംബം നോക്കേണ്ടത് എന്നും എങ്ങനെയാണ് സ്വന്തം കുടുംബത്തെ ചേർത്ത് പിടിക്കേണ്ടത് എന്നും.. ഒരുപാട് സന്തോഷം സുജിത്തേട്ടാ... നിങ്ങൾ പുതു തലമുറയ്ക്കും ഒരു പ്രചോദനമാണ്..👍🏻 മാഷാ അല്ലാഹ്.. പടച്ചവൻ അനുഗ്രഹിക്കട്ടെ💜
@manjuhari4573
@manjuhari4573 Год назад
ശ്വേ തയുടെ കണ്ണ് നിറഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി. സന്തോഷം കൊണ്ടാണെകിലും എനിക്ക് സഹിക്കാൻ പറ്റിയില്ല മോളെ. God bless you all.. ...
@smd4064
@smd4064 Год назад
Swetha and Abhi, you two totally deserved the gifts!! Sujith Bro, God almighty will bless you more ..Stay blessed and Safe!!
@viveksivan4504
@viveksivan4504 Год назад
ഇതുവരെ ഐഫോൺ ഉപയോഗികതവർക്ക് ഇവിടെ കൂടാം
@ajmalajus9734
@ajmalajus9734 Год назад
Njan ethi😁
@archasmiraclevlog9123
@archasmiraclevlog9123 Год назад
Njn use aakiteetund 1st model
@srsumo8769
@srsumo8769 Год назад
വെറും 15000 രൂപയുടെ ഫോൺ EMI സ്കീമിൽ എന്റെ ഭാര്യക്ക് വാങ്ങിച്ചു കൊടുത്ത ഞാൻ. അത് കൊടുത്തപ്പോൾ അവൾക്കുള്ള സന്തോഷം, അത്രയും വരില്ല ഞാൻ കണ്ട ഒരു സർപ്രൈസ് വീഡിയോയും. എങ്കിലും സുജിത്തേട്ടൻ ബഡ്ജറ്റ് അനുസരിച്ചു കൊടുത്തതു പ്രശംസനീയം തന്നെ. I apreciate u yetta.
@SRJ_Talks
@SRJ_Talks Год назад
Very good brother and husband ❤️ abhi and Swetha very lucky to have person like sujith😍
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@RoofusVrasilet
@RoofusVrasilet Год назад
@@sunilkumar-nf2og sir…. Avar educated aanu and intelligent too in deciding how they should preserve their money and where to spend it…. Don’t worry😂
@anurajneelakandan4286
@anurajneelakandan4286 Год назад
Sathyam
@biju9755
@biju9755 Год назад
@@sunilkumar-nf2og edo thankal etho fake account anennu manasilaayi.........sujith bhakthan eyum famileyum degrade cheyyam vendi matram INNALE undaaya channel........1 day ago undaya ninte ee fake account etra negative comments anu sujith bhakthan nte channelil iteekkuneee.............nee etho vere etho channelinte fake PR anennu manasilayii.........ninakkonum sujith bhakthan ne yum tech travelineyum onnum cheyyaan kazhiyilla....... Vella pani eduthu jeevikkada
@anooppv9590
@anooppv9590 Год назад
നല്ലൊരു ഹൃദയത്തിന് ഉടമ, അഭിയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയത് അതുപോല ശ്വേതയ്ക്ക് ഇങ്ങനെ ഒരു ഭർത്താവിനെയും കിട്ടിയത്
@anna_._irwin
@anna_._irwin Год назад
നിങ്ങളുടെ എല്ലാം ഇമോഷൻസ് കറക്റ്റ് ആയിട്ട് ക്യാപ്ചർ ചെയ്ത ക്യാമറാമാൻ /ന്മാർ ക്ക്‌ ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤
@rakeshraju3694
@rakeshraju3694 Год назад
Abhiyudea aaa kissil undu ellam....wishing u all happy wishes...congrats to cheechi and abhi for the new phones...endless travel journey begins with the new legender...next timeil iPhone 15 vagumbol first phone ammaku vendi vangie kodukanam....waiting for that surprise video in the next year..
@kbfc12man94
@kbfc12man94 Год назад
അധ്വാനം ഉണ്ടെങ്കിൽ എന്തും നിസ്സാരം Love from MLP😍
@Akash-up2cf
@Akash-up2cf Год назад
Yes bro
@thasnifiros664
@thasnifiros664 Год назад
കുടുംബത്തെ ഇത്രയും സ്നേഹിക്കുന്ന സുജിത്തേട്ടന് big salute,
@jaynair2942
@jaynair2942 Год назад
Finally your vehicle is ready to explore Indian roads. Happy to see your surprise gifts for Abhi and Sweta. It's so beautiful watching their excitements..
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@biju9755
@biju9755 Год назад
@@sunilkumar-nf2og edo thankal etho fake account anennu manasilaayi.........sujith bhakthan eyum famileyum degrade cheyyam vendi matram INNALE undaaya channel........1 day ago undaya ninte ee fake account etra negative comments anu sujith bhakthan nte channelil iteekkuneee.............nee etho vere etho channelinte fake PR anennu manasilayii.........ninakkonum sujith bhakthan ne yum tech travelineyum onnum cheyyaan kazhiyilla....... Vella pani eduthu jeevikkada
@zu_jith
@zu_jith Год назад
Sujith Chetta Ur Truley A Family Man, as an elder brother I learnd so much things from you bro 🥰Love You 💕 നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും നമുക്ക് കിട്ടുന്ന സമ്മാനം അതുപോലെ തിരിച്ചും അതിൻ്റെ സന്തോഷം അത് പറഞറിയിക്കാൻ പറ്റാത്തത് ആണ് ❤️
@abhijithabhijith2068
@abhijithabhijith2068 Год назад
ഇന്നത്തെ വീഡിയോ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു സർപ്രൈസ് കൊടുത്ത രണ്ടുപേരുടെയും ഞെട്ടലും സന്തോഷവും കാണാൻ നല്ലൊരു രസമായിരുന്നു വീഡിയോ കാണുന്നവർക്കും ആ ഒരു സന്തോഷം കിട്ടിയെന്ന് തോന്നുന്നു ഇനി വരുന്ന വീഡിയോസ് നല്ലൊരു അനുഭവം ആവാനുള്ള ആശംസകൾ നേരുന്നു ❤️
@sreejaantharjanam207
@sreejaantharjanam207 Год назад
സുജിത്തേ നിങ്ങളുടെ സന്തോഷത്തിൽ നമ്മളും പങ്കു ചേരുന്നു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും നിങ്ങളുടെ കുടെ ഉണ്ടാവട്ടെ
@abhishekabi1338
@abhishekabi1338 Год назад
❤️❤️❤️❤️😘🥰🥰അങ്ങനെ ശ്വേത ചേച്ചിക്കും 🥰😘❤❤️❤️അഭിജിത്തിനും പുതിയ iphones suprise ആയിട്ട് കൊടുത്ത സുജിത്ചേട്ടന് ❤️❤️ഒരുപാട് ഓരൊരുപാട് 🥰ഇഷ്ടമായി ❤️❤️🥰❤️❤️🥰❤Love u സുജിത് Chetta അന്നും ഇന്നും എന്നും..❤️❤️🥰❣️❤ഇനി ഇതുപോലെ ഉള്ള happy moments വരാൻ waiting, INB Trip Season 2❤️❤️❤️❤️... Waiting ❤️❤️
@shimmysijo6769
@shimmysijo6769 Год назад
ഇത്രയും അധികം അനിയനെ സ്നേഹിക്കുന്ന ചേട്ടന് ,എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.
@vvthug2723
@vvthug2723 Год назад
അഭിയുടെ ഒരു ഭാഗ്യം. ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത് ♥♥♥
@christallight8425
@christallight8425 Год назад
ഇത്ര നല്ല മരുമകനെ കിട്ടിയ ആ അച്ഛന്റെയും അമ്മയുടെയും കണ്ണിൽ തിളക്കം കാണാം. ബ്രോ പിന്നെ നമ്മുടെ അമ്മയ്ക്കും കൊടുക്കണം ഒരു ഐ ഫോൺ. ❤❤❤❤
@IVBvlogsbyAshik
@IVBvlogsbyAshik Год назад
ഒരാളുടെ ജീവിതത്തിൽ സന്തോഷം ഉണ്ടാക്കുക എന്നത് ചെറിയ കാര്യമല്ല വലിയ കാര്യമാണ്
@jessyjessy4193
@jessyjessy4193 Год назад
സുജിത്തിനെ പോലെ ഒരു മകൻ ഒരു ചേട്ടൻ ഒരു ഭർത്താവ് ❤❤❤ഒരു അച്ഛൻ 🌹🌹🌹🌹🌹
@josephreji7925
@josephreji7925 Год назад
How lucky they are... ഇങ്ങനെ ഒരു ചേട്ടനെ കിട്ടാൻ പുണ്യം ചെയ്യണം... Love u guyss❤❤❤❤
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@deepthyvs3566
@deepthyvs3566 Год назад
Sathyam. How lucky they are
@jeshan_ct__
@jeshan_ct__ Год назад
@@sunilkumar-nf2og marikkuna Mumb chelavakkanda pinna
@biju9755
@biju9755 Год назад
@@sunilkumar-nf2og physcho ano ningal chettta
@biju9755
@biju9755 Год назад
@@sunilkumar-nf2og 24 manikkur yatra cheyyunna avarkenthinada potta veedum sthalavum😁😁😁😁
@irshadkvk1080
@irshadkvk1080 Год назад
കുടുംബത്തെ ഇത്രത്തോളം ചേർത്തുപിടിക്കുന്ന ഒരേയൊരു yootuber സ്നേഹം സുജിത് 💕💕
@dalinvarghese
@dalinvarghese Год назад
Beautiful Family ❤️ So happy to see your love & affection for each other.
@jikkubabu
@jikkubabu Год назад
Paisa orupad kalanju ano family hapy akkune
@dalinvarghese
@dalinvarghese Год назад
@@jikkubabu orupaad paisa mudakaan kazhiv ullavanu ath mudakkiyum happy aakkaam. It's one's personal thing. Here he is gifting his loved ones. Afterall it's his hard earned money, not stolen or illegally made.
@jikkubabu
@jikkubabu Год назад
@@dalinvarghese angne alla bro paisa ilal enkilum fammily happy analo tha udeeshiche
@sunilkumar-nf2og
@sunilkumar-nf2og Год назад
@@jikkubabu ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@MomentsGaming
@MomentsGaming Год назад
@@jikkubabu Enthu sathanam namuk venamenkilum money venam.. Money illathe happiness mathram vach jeevikan kazhiyilla.. Money is the base of happiness ..!! Ennu parayunnathil thettilla. 😁😁
@rajeshjoseph5911
@rajeshjoseph5911 Год назад
Spr എന്നും ഇങ്ങനെ ഇരിക്കട്ടെ. സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു ഇവരുടെ ഫാമിലിക് കണ്ണ്‌ കിട്ടാതെ ഇരിക്കട്ടെ ♥️♥️♥️
@lifeturntravel7119
@lifeturntravel7119 Год назад
സന്തോഷനിമിഷങ്ങൾ കൊണ്ട് നിറയ്ക്കുന്ന ചേട്ടാ നിങ്ങളാണ് 👍🏻👍🏻👍🏻👍🏻
@rajeeshkp9331
@rajeeshkp9331 Год назад
നിങ്ങടെ wife നിഷ്കളങ്കയായ ഒരു സാധു. നിങ്ങളെന്തു വാങ്ങികൊടുത്താലും അധികമാവില്ല അർഹയാണ് നിങ്ങടെ ജീവന്റെ പാതിയാണ്
@benzygeorge1141
@benzygeorge1141 Год назад
Your hard work has paid off! What a big surprise for Sweta and Abhi God bless you and your family Love to Rishikuttan
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@jinuabraham6637
@jinuabraham6637 Год назад
So happy to see you grow this high inspite of all the problems you faced . I still remember watching your gavi video you covered in a rented tempo trax , from there to a brand new fortuner really hats off to you brother . Really happy to see your care for your family especially abhi We watched the INB 2 especially for the little hero's smile . With Love & Prayer From Ranni
@TechTravelEat
@TechTravelEat Год назад
❤️
@momoshiki-u5f
@momoshiki-u5f Год назад
സന്തോഷം. ശ്വേതേടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ട്ടോ.. 👍
@UnniKrishnan-fd2sl
@UnniKrishnan-fd2sl Год назад
ഹായ് സുജിത്, താങ്കൾ നല്ലൊരു മകനും, സഹോദരനും, ഭർത്താവും, അച്ഛനുമാണ്. അഭിനന്ദനങ്ങൾ
@chandrikamukundan6804
@chandrikamukundan6804 Год назад
Family members ന് എല്ലാവ൪ക്കു൦ നന്മ നേരുന്നു. സുജിത്തിന്റെ കുടുംബ സ്നേഹം ഇപ്പോഴത്തേ Generation കണ്ടു പ൦ിക്കണ്ട ഒന്നുതന്നെ. സ൪വ്വേശ്വരന്റെ അനുഗ്രഹം മോന് എപ്പോഴും ഉണ്ടാകട്ടെ. ഋഷികുട്ടന് എല്ലാവിധ നന്മകളു൦ ഈശ്വരൻ നൽകട്ടെ. 😍🥰
@ushadevips9118
@ushadevips9118 Год назад
സുജിത്..കുടുംബത്തിൻെറ നാഥൻഎന്നറിയാം…സ്നേഹം കൊടുത്തും വാങിയും ജീവിതത്തിൻെറ അർത്ഥം കണ്ടെത്തുന്ന ആൾ❤ഒരു ഫോൺ വാങി കൊടുത്തത് കണ്ടിട്ടല്ലഇത് പറയുന്നത്…വീഡിയോ കണ്ടുള്ള പരിചയമേ ഉള്ളു എന്നാലും …വീഡിയോയിൽ എത്ര വട്ടം ആ സ്നേഹം തുള്ളി തുളുംപുന്നത് കണ്ടിരിക്കുന്നു😊ഒന്നും പറയാനില്ല …ആനന്ദ കണ്ണീർ കണ്ടിട്ട് igwane പോലെ നിർവി കാരത്തോടെ ഇരിക്കാൻ പററിയില്ല എന്റേയും കണ്ണ്നിറഞ്ഞു🥹 ദൈവം .. ഒാരോ ചുവടു വെപ്പിലും കൂടെ ഉണ്ടാവട്ടെ സുജിത് 🙏🙏🙏😍
@albinashlyvlogs1856
@albinashlyvlogs1856 Год назад
You are so great in caring your wife and brother... Keep loving them... It was just awesome surprise for them.....
@lekhar3023
@lekhar3023 Год назад
ശ്വേത ക്കും അഭിക്കും ഐഫോൺ സർപ്രൈസ് കൊടുത്തസന്തോഷം കണ്ടപ്പോൾ സുജിത് ന്റെ സ്നേഹം കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി. എല്ലാനന്മകളും ഉണ്ടാവട്ടെ
@Fahad_Naduvilakath
@Fahad_Naduvilakath Год назад
അഭിക്ക് ഒരു hybrid Camera വാങ്ങി കൊടുക്കണം. Sony A7C, video centric ക്യാമറയാണ്. Sony A7 iv നല്ല ഓപ്ഷൻ ആയിരിക്കും. ഒരു 24-70 gm ലെൻസ്‌ കൂടിയുണ്ടെങ്കിൽ അഭിയുടെ റെയിൽ ഫാനിങ് പൊളിക്കും. നിലവിലുള്ള ലെൻസ്‌ ഉപയോഗിക്കുകയുമാവം.
@bushrahamza7091
@bushrahamza7091 Год назад
Sujith aniyane Mone pole snehichu kude kuutunna sujith your great👍👍👍💖🙏🙏kannu niranjhu makkale annum ethupopeyirikate
@asifashrafs6000
@asifashrafs6000 Год назад
Happy to see this wonderful moment sujith❤ And congo to shwetha and abhijith 😍
@vineethvineeth6687
@vineethvineeth6687 Год назад
You are a perfect Man......achan , husband , brother , ennningane Ella reethiyilum......daivam anugrahikkkattte ❤️❤️❤️❤️❤️😘
@vyshnavmv7026
@vyshnavmv7026 Год назад
Suprise ഓഡ് Surprise 😅 Gonna Rock The Second Phase Of INB Trip Season 2🥰🥰🥰🙂
@umeshp.k.8094
@umeshp.k.8094 Год назад
അഭി ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യമാണ് ♥️💓💓പിന്നെ ശ്വേത ചേച്ചിക്കും
@febajoy3179
@febajoy3179 Год назад
Shweta's smile is very cute. Both of them are so happy. Love you all ❤️❤️❤️
@anjanadevi1066
@anjanadevi1066 Год назад
ശ്വേതയുടെ കണ്ണ് നിറഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞുപോയി..... 🥰🥰🥰🥰takecare bestwishes dears
@fliqgaming007
@fliqgaming007 Год назад
Full On Happiness Vibe ❤❤ Swetha chechi & Abhi surprise kandu kili poyi 😁❤ INB Trip 2 Second Phase katta waiting 😍
@sunilkumar-nf2og
@sunilkumar-nf2og Год назад
ധാരാളം കാശ് കൊണ്ട് ഇങ്ങനെ ചെലവാക്കരുത് എന്റെ മോനെ. ഭാവിയിൽ വീടും സ്ഥലവും വിൽക്കേണ്ടി വരും
@remasuresh3776
@remasuresh3776 Год назад
ഞങ്ങൾക്കും രണ്ട് ആൺമക്കളാണ് അവരും സുചിത്തിനെ പോലെയാകണമെന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.ഇത് ഇങ്ങനെ തന്നെ എന്നും നിലനിൽക്കട്ടെ .God bless you 🙏
@sindhu.k8357
@sindhu.k8357 Год назад
You are a absolutely lucky man 😇 what ! A happiest moments 😍God bless you and your family 🙏
@minhajk91
@minhajk91 Год назад
സങ്കടവും അതിലേറെ സന്തോഷവും തന്ന ഒരു വീഡിയോ... God bless you sujithettaa.... ഇനിയും മനോഹരമായി വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ 😍🤍
@motherofacuteboy9147
@motherofacuteboy9147 Год назад
ഇങ്ങനെയൊക്കെ ഉള്ള hus നെ കിട്ടാൻ ഭാഗ്യം ചെയ്യണം ശ്വേത 🥰🥰🥰🥰🥰എന്റെ hus നൊന്നും എന്നോട് ഒരു സ്നേഹവും ഇല്ല 😔😔
@deepthyvs3566
@deepthyvs3566 Год назад
From my side am sad about my brother
@radhamanisasidhar7468
@radhamanisasidhar7468 Год назад
കുടുംബത്തിന് അർഹിക്കുന്ന സ്നേഹവും , കരുതലും കൊടുക്കുന്ന മോന് എല്ലാവിധ ഐശ്യര്യങ്ങളും ഭഗവാൻ തരട്ടെ എന്ന് പ്രാത്ഥിക്കുന്നു. ഋഷി കുട്ടന്😘😘❤️🙏
@REMESHMR143.IDUKKI
@REMESHMR143.IDUKKI Год назад
ഹൃദയം നിറഞ്ഞ ആശംസകളും നന്മകളും നേരുന്നു പുതിയ വാഹനം അതിമനോഹരം യാത്രയിൽ അതിമനോഹരം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ✨💛💛
@Razmiazeem2952
@Razmiazeem2952 Год назад
Respect u... Sujith ettaaa phone vaangi koduthathinallaaa... Ningal wife num familykkum kodukkunna parigananakkum respectinum hatts off chettaa... God bless you
@samuelmathew3179
@samuelmathew3179 Год назад
04:20 Their happiness when they got the new phone ❤️
@ranaprasanth8031
@ranaprasanth8031 Год назад
correct sujithey avar ee trip ntay vijayathinayi good support aayirunnnu thangalkku thannathu Arhikkunna gift
@user-tw2wt7qx5l
@user-tw2wt7qx5l Год назад
So much happy to see you All,, Happy faces Happy moments Love you All 😍😍 Perfect family man Sujith bhakthan ❤❤
@thandilathuindira9954
@thandilathuindira9954 Год назад
We are proud of you, dear, Achieving every milestone of life with the family. God's Grace may always be showered to your family, Sujith
@jyothishabittu1306
@jyothishabittu1306 Год назад
Happiness of abhii and Swetha ❤️❤️
@masco711
@masco711 Год назад
Hi , Sujith. Nice going. You are indeed goin to be one of the leading vloggers in the country. One of the best and caring big brother and husband that I have come across. Keep up your candidness and humility, you'll conquer new heights of success....All the very best and may God bless you...
@MalayalamTechOfficial
@MalayalamTechOfficial Год назад
Kidilan video 🥰🥰
@shibumadakkara3127
@shibumadakkara3127 Год назад
ഒരാൾക്ക് നല്ല കാലം വരുമ്പോൾ അതിൽ മറ്റുള്ളവരും കൂടി സന്തോഷിക്കുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം വിജയമാണ് ❤️❤️🥰
@Rahul-iu7jl
@Rahul-iu7jl Год назад
Adipoli video അഭിക്കും ശ്വേതക്കും കൊടുത്ത surprice 👌👌👌👌❤️❤️❤️
Далее
It was hard 😂
00:15
Просмотров 1,4 млн
Самое неинтересное видео
00:32
Просмотров 1,3 млн
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56
We bought a new Car for Achan !!
19:03
Просмотров 1,3 млн
It was hard 😂
00:15
Просмотров 1,4 млн