അല്ലെങ്കിലും Main 6 വരി ഹൈവേയുടെ താഴെ വെള്ളക്കെട്ടോ വെള്ളപ്പൊക്കുമോ ഉണ്ടായാൽ എന്തു കുഴപ്പം, അത് അതാതു പ്രദേശക്കാരുടെ സ്വകാര്യ പ്രശ്നം മാത്രം. ഞങ്ങൾക്ക് മെയിൻ റോഡിലൂടെ അദാനിയുടെ കണ്ടയ്നർ ലോറികൾ വിഴിഞ്ഞത്തു നിന്നുകൊണ്ടു പോകണം , കൊണ്ടുവരണം. Toal പിരിക്കണം അത്ര തന്നെ.
@@Windowviews ടോൾ ഇല്ലെങ്കിൽ നല്ല ദേശീയപാത ഇല്ല അതൊക്കെ ശരി, ടോൾ റോഡ് മുകളിലൂടെ പോകുന്ന 6 വരി Access controlled Road ആണ്, അല്ലാതെ പ്രാദേശിക വാസികൾക്ക് പോകാനുള്ള സർവിസ് റോഡല്ല.
ഭാവിയിൽ സർവീസ് റോഡിൽ വെള്ളം കയറിയാൽ എയർപോർട്ടിൽ നിന്ന് കൊളപ്പുറം വഴി കോട്ടക്കൽ ഭാഗത്തേക്ക് പോകുന്നവർ എങ്ങനെ പോകും..? രണ്ട് ദിവസം മുൻപ്പ് വള്ളം കയറിയപ്പോൾ കൊളപ്പുറം സ്കൂളിന്റെ പിറകുവശത്ത് നിലവിൽ സ്റ്റേ ഉള്ള സ്ഥലത്തുനിന്ന് തിരിഞ്ഞു പോകാനുള്ള സൗകര്യം ഉണ്ടായി. സ്റ്റേ മാറി അവിടെ വർക്ക് നടന്നാൽ എന്ത് ചെയ്യും..??