Hai ഞാൻ ആദ്യമായിട്ടാണ് ഈ യൂറ്റൂമ്പ് ചാനൽ കാണുന്നത്. നന്നായിട്ടുണ്ട്. നല്ല അവതരണം. മസ നഗുഡി കൂടി ഞാൻ മുട്ടിക്ക് പോയിട്ടുണ്ട്. നല്ല കാഴ്ച്ചകൾ 'ചുരത്തിന് കല്ലട്ടിക്കൽ ചുരം എന്നാണ് പറയുന്നത്. മസനഗുഡി സിനിമ ഷൂട്ടിങ്ങ് ലെക്കേഷൻ ആണ്.മ സനഗുഡി ടൗൺ എത്തുന്നതിന് മുമ്പ് രണ്ട് പവർഹൗസ് .ഉന്നിൽ കയറി കാണാൻ അവസരം കിട്ടി.ok ഞാൻ sub.. ചെയ്യുന്നുണ്ട്. പേര് Joy