Тёмный

EP #24 - യേശു തളർവാദ രോഗിയെ സുഖപ്പെടുത്തിയ ബെത്സൈയ്താ കുളം | St. Anne's Church, Jerusalem 

sherinz Vlog
Подписаться 809 тыс.
Просмотров 74 тыс.
50% 1

#sherinzvlog #israel #jerusalem
ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ
യൂട്യൂബ് playlist : • Israel 🇮🇱 The Holy Land
Message me on
Facebook: / sherinzvlog
Instagram: / sherinz_vlog
TRAVEL SERIES
Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
Egypt 🇪🇬: • Egypt 🇪🇬
Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
Australia 🇦🇺: • Australia 🇦🇺
Papua New Guinea 🇵🇬: • Papua New Guinea 🇵🇬
Turkey 🇹🇷: • Turkey 🇹🇷
Thailand 🇹🇭: • Thailand 🇹🇭
Maldives 🇲🇻: • Maldives 🇲🇻
Mount Everest Base Camp Expedition: • Mount Everest Base Cam...
Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
Kedarkantha Trek: • Kedarkantha Trek
Lakshadweep: • Lakshadweep - ലക്ഷദ്വീപ്
Exploring Lakshadweep: • Exploring Lakshadweep
Kerala to Ladakh: • Kerala to Ladakh
Exploring Ladakh: • Exploring Ladakh | ലഡാ...
Exploring Rajasthan: • Exploring Rajasthan | ...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@sherinzVlog
@sherinzVlog 2 месяца назад
ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ യൂട്യൂബ് playlist : ru-vid.com/group/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp TRAVEL SERIES Israel 🇮🇱 The Holy Land: ru-vid.com/group/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp New Zealand 🇳🇿 : ru-vid.com/group/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: ru-vid.com/group/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: ru-vid.com/group/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: ru-vid.com/group/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: ru-vid.com/group/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Turkey 🇹🇷: ru-vid.com/group/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: ru-vid.com/group/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: ru-vid.com/group/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: ru-vid.com/group/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: ru-vid.com/group/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: ru-vid.com/group/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: ru-vid.com/group/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: ru-vid.com/group/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: ru-vid.com/group/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: ru-vid.com/group/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: ru-vid.com/group/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@rejin5004
@rejin5004 5 месяцев назад
ഞാൻ കുറച്ചധികം വിശുദ്ധ നാട് videos കണ്ടട്ടുണ്ട്..... പറയാതിരിക്കാനാവില്ല നിങ്ങളുടേ അവതരണം വളരെ വ്യക്തവും സ്പഷ്ടവുമാണ് 👍🏻🙏👌
@varghesepp3363
@varghesepp3363 2 месяца назад
Lll
@FrancisVarghese-fc3ge
@FrancisVarghese-fc3ge 2 месяца назад
യേശുവേ നന്ദി,യേശുവേ സ്തുതി,യേശുവേ സ്തോത്രം
@SafuSafan-gx2bh
@SafuSafan-gx2bh 6 месяцев назад
Ninghlude video avathranam ellam super Aanu...nalla future unde 2 perkum all the best .
@sherinzVlog
@sherinzVlog 6 месяцев назад
🥰
@abypeter6574
@abypeter6574 6 месяцев назад
ചേച്ചിൻ്റെ അറിവ്👏
@georgejesin9227
@georgejesin9227 6 месяцев назад
The choosen web series il ee pool scene oke nalla heart touching anu.. kandavark ariyam...karaji.pogum😢😢😢❤❤❤
@joeljose6535
@joeljose6535 6 месяцев назад
*Jesus Christ Is The Greatest Man In the History* ✝️👑⛪
@aztechs584
@aztechs584 5 месяцев назад
S he is a man മനുഷ്യൻ aan💯
@binduvarghese8585
@binduvarghese8585 16 дней назад
🙏 Amen 🙏
@digofprisonsnz9755
@digofprisonsnz9755 5 месяцев назад
ഷൈനി പാടിയ ഗാനം മനോഹരം
@jomonjohnyvlogs9655
@jomonjohnyvlogs9655 Месяц назад
ആമ്മേൻ
@Christopher-v5y
@Christopher-v5y 29 дней назад
@lijango95
@lijango95 19 дней назад
I AM CRYING😢
@jijojoy9036
@jijojoy9036 5 месяцев назад
Ellam very beautiful church❤
@jijojoy9036
@jijojoy9036 5 месяцев назад
Ngel ithellam slides ayyi mkelkunnu..🙏🙏👍
@mithunmathew1887
@mithunmathew1887 5 месяцев назад
Good song and echo is awesome
@Amusicaddict20
@Amusicaddict20 5 месяцев назад
ആവേ മരിയ പാട്ട്❤❤❤❤
@reenaphilip348
@reenaphilip348 5 месяцев назад
Mariam and childhood life is agrace amen
@muhammedriyas3847
@muhammedriyas3847 6 месяцев назад
❤❤❤❤😊
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841 2 месяца назад
Good presentation.
@AjoJohn-p5v
@AjoJohn-p5v 6 месяцев назад
❤❤❤
@Sinayasanjana
@Sinayasanjana 6 месяцев назад
❤️
@BincyjosephJoseph
@BincyjosephJoseph 5 месяцев назад
അമ്മ എന്റെ പോര് ബിൻസി❤😢😢
@babyjs2917
@babyjs2917 6 месяцев назад
✝️🔥
@peterdon6545
@peterdon6545 5 месяцев назад
🌹🌹🌹🌹🌹🌹🌹
@hero7413
@hero7413 3 месяца назад
😍
@minisurie5197
@minisurie5197 5 месяцев назад
സ്വർഗ്ഗരോഹണം എന്നാണ് പറയേണ്ടത്. ആരോപണം എന്നല്ല
@jithinalpy
@jithinalpy 5 месяцев назад
At what age did Virgin mary leave her earthly body
@mohammedps875
@mohammedps875 5 месяцев назад
പാലസ്തീൻ❤😊
@nithing1955
@nithing1955 5 месяцев назад
Enikum. Ponam😕😕😕😭
@NvsMas
@NvsMas 5 месяцев назад
ഇസ്ലാമിൽ ഈസാ നബി (Arabic: عيسى‎ `Īsā ) ജൂത സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവാചകനാകുന്നു. പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർ‌ആൻ അദ്ദേഹത്തിന്റെ മാതാവിനോടു ചേർത്ത് മർയമിന്റെ മകൻ ഈസാ എന്നാണു വിളിക്കുന്നത്. അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇഞ്ചീൽ. ഈസാ നബിയുടെ അത്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അത്ഭുത പ്രവൃത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു. ഈസയെ ദൈവത്തിന്റെ പുത്രനായോ, ദൈവത്തിന്റെ അവതാരമായോ മുസ്ലിംകൾ കണക്കാക്കുന്നില്ല. ഖുർആൻ ഈസയെ ആദിപിതാവായ ആദമിനോടാണു ഉപമിച്ചിരിക്കുന്നത്. "അല്ലാഹു പറഞ്ഞ സന്ദര്‍ഭം ( ശ്രദ്ധിക്കുക: ) ഹേ; ഈസാ, തീര്‍ച്ചയായും നിന്നെ നാം പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, എന്‍റെ അടുക്കലേക്ക്‌ നിന്നെ ഉയര്‍ത്തുകയും, സത്യനിഷേധികളില്‍ നിന്ന്‌ നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടര്‍ന്നവരെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ വരേക്കും സത്യനിഷേധികളെക്കാള്‍ ഉന്നതന്‍മാരാക്കുകയും ചെയ്യുന്നതാണ്‌. പിന്നെ എന്‍റെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. നിങ്ങള്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുന്നതാണ്‌.(വി.ഖു.3:55) "പറയുക: അല്ലാഹുവിലും ഞങ്ങൾക്ക് അവതരിക്കപ്പെട്ടതിലും ഇബ്രാഹീം, ഇസ്മായീൽ,ഇസ് ഹാഖ്, യാഖൂബ് ,യാഖൂബ് സന്തതികൾ എന്നിവർക്ക് അവതരിക്കപ്പെട്ടതിലും മൂസാക്കും, ഈസാക്കും, മറ്റു പ്രവാചകന്മാർക്കും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല.ഞങ്ങൾ അല്ലാഹുവിനു കീഴ്പ്പെട്ടവരാകുന്നു". (വി.ഖു. 3:84)
@CruiseBrock-cu7df
@CruiseBrock-cu7df 5 месяцев назад
Edea enthoke mandathranghaladea vilich parayunath thuraan vaayich ee mandathram ivide vannu ezhunulikalea🤣
@NvsMas
@NvsMas 5 месяцев назад
@@CruiseBrock-cu7df ബൈബിളിനും ക്രൈസ്തവതക്കും പുറത്ത് യേശുവിനെക്കുറിച്ച് പരാമർശം ഉള്ള മതഗ്രന്ഥങ്ങൾ യഹൂദൻമാർ വിശുദ്ധമായി കാണുന്ന തൽമൂദും, മുസ്ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനും ആണ്. ➖➖➖➖➖➖➖➖➖➖➖➖➖➖➖ വിശുദ്ധ ഖുർആനിൽ യേശുവിനെപ്പറ്റിയുള്ള ചില പരാമർശങ്ങൾ..👇 🔳 പരിശുദ്ധനായ ഒരു ആൺകുട്ടി (𝐇𝐨𝐥𝐲 𝐐𝐮𝐫𝐚𝐧 𝟭𝟵:𝟭𝟵 ) 🔳 ഇരു ലോകത്തും മഹത്വം ഉള്ളവനും ദൈവത്തിന്റെ സാമീപ്യം ലഭിച്ചവരിൽ ഒരുവനും.. (𝐇𝐨𝐥𝐲 𝐐𝐮𝐫𝐚𝐧 𝟯:𝟰𝟱) 🔳 ധർമ്മബോധമുള്ളവൻ/സദ്-വൃത്തൻ (𝐇𝐨𝐥𝐲 𝐐𝐮𝐫𝐚𝐧 𝟯:𝟰𝟲, 𝟲:𝟴𝟱) 🔳 ഇസ്രായേൽ ജനതയിലേക്ക് അയക്കപ്പെട്ട അത്ഭുതങ്ങൾ പ്രവർത്തിച്ച മഹാപ്രവാചകൻ..(𝐇𝐨𝐥𝐲 𝐐𝐮𝐫𝐚𝐧 𝟯:𝟰𝟵) 🔳 എവിടെ ആയിരുന്നാലും അനുഗ്രഹിക്കപ്പെട്ടവൻ, മാതാവിനോട് നല്ല നിലയിൽ പെരുമാറുന്നവൻ. നിഷ്ട്ടൂരനും ഭാഗ്യം കെട്ടവനുമല്ല.. ( 𝐇𝐨𝐥𝐲 𝐐𝐮𝐫𝐚𝐧 𝟭𝟵:𝟯𝟮 ) 🔳 അദ്ദേഹം ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ഉയിർത്തെഴുന്നേൽപ്പിക്കുന്ന ദിവസവും അദ്ദേഹത്തിന് മേൽ സമാധാനം ഉണ്ടായിരിക്കും (𝐇𝐨𝐥𝐲 𝐐𝐮𝐫𝐚𝐧 𝟭𝟵:𝟯𝟯 ) 🔳 അദ്ദേഹത്തെ ആർക്കും കൊല്ലാൻ കഴിഞ്ഞിട്ടില്ല, ക്രൂശിക്കാനും കഴിഞ്ഞിട്ടില്ല. അല്ലാഹു അദ്ദേഹത്തെ ശത്രുക്കളുടെ കെണിയിൽ നിന്നും ആ പ്രതിസന്ധി ഘട്ടത്തിൽ നിന്നും രക്ഷിച്ചു... ഉയർത്തപ്പെട്ടു 𝐇𝐨𝐥𝐲 𝐐𝐮𝐫𝐚𝐧 - (𝟯:𝟱𝟮-𝟱𝟱)(𝟰:𝟭𝟱𝟳-𝟭𝟱𝟴) (𝟱:𝟭𝟭𝟬) ➖➖➖➖➖➖➖➖➖➖➖➖➖➖➖ യഹൂദന്മാരുടെ തൽമൂദിൽ യേശുവിനെപ്പറ്റി എന്തുപറയുന്നു എന്ന് നോക്കാം...👇 🔳 മന്ത്രവാദിയും മാരണക്കാരനും ആയ യേശു ഇസ്രായേല്യരെ വിഗ്രഹാരാധികളാക്കാൻ ശ്രമിച്ചതിനാൽ കല്ലെറിഞ്ഞു കൊല്ലപ്പെടുകയും തന്റെ തെറ്റുകൾക്ക് ഉള്ള ശിക്ഷയായി മരത്തിൽ തൂക്കപ്പെടുകയും ചെയ്തു. (ബാബിലോണിയൻ ഗിത്തീൻ തൽമൂദ്, 𝐌.𝐒𝐢𝐦𝐨𝐧.𝐓𝐡𝐞 𝐁𝐚𝐛𝐲𝐥𝐨𝐧𝐢𝐚𝐧 𝐓𝐚𝐥𝐦𝐮𝐝, 𝐒𝐞𝐝𝐚𝐫 𝐍𝐚𝐬𝐡𝐢𝐦 (𝐆𝐢𝐭𝐭𝐢𝐧) 𝐏𝐚𝐠𝐞.𝟐𝟔𝟏 ) 🔳 മഹാന്മാരായ സന്യാസിവര്യന്മാരെ കളിയാക്കുകയും ചീത്ത പറയുകയും ചെയ്തതിനാൽ നരകത്തിൽ ശാശ്വതമായി വീഴുകയും തിളച്ച മലത്തിൽ കിടന്നു വെന്തു കൊണ്ടിരിക്കുകയും ചെയ്യുന്നു.. (ബാബിലോണിയൻ സാൻഹദ്രീൻ തൽമൂദ്, 𝐉.𝐒𝐜𝐡𝐚𝐜𝐡𝐭𝐞𝐫: 𝐓𝐡𝐞 𝐁𝐚𝐛𝐲𝐥𝐨𝐧𝐢𝐚𝐧 𝐓𝐚𝐥𝐦𝐮𝐝, 𝐒𝐞𝐝𝐚𝐫 𝐍𝐞𝐳𝐢𝐤𝐢𝐧 (𝐒𝐚𝐧𝐡𝐞𝐝𝐫𝐢𝐧) 𝐏𝐚𝐠𝐞.𝟐𝟖𝟏-𝟖𝟐 ) 🔳 വിഗ്രഹാരാധകൻ, കള്ളപ്രവാചകൻ, മാന്ത്രികൻ, മാരണക്കാരൻ, ലൈംഗിക തൽപ്പരൻ,... (𝐏𝐞𝐭𝐞𝐫 𝐒𝐜𝐡𝐚𝐟𝐞𝐫,𝐉𝐞𝐬𝐮𝐬 𝐢𝐧 𝐭𝐡𝐞 𝐓𝐚𝐥𝐦𝐮𝐝, 𝐏𝐚𝐠𝐞 𝟔𝟒-𝟖𝟓) 🔳 യേശു ഒരു മായാജാലക്കാരനും, ഇസ്രായേൽ ജനതയെ വഴി തെറ്റിച്ചവനും.. ( 𝐓𝐚𝐥𝐦𝐮𝐝 𝐒𝐚𝐧𝐡𝐞𝐝𝐫𝐢𝐧 𝟏𝟎𝟕𝐛, 𝐒𝐨𝐭𝐚𝐡 𝟒𝟕, 𝐏𝐞𝐭𝐞𝐫 𝐒𝐜𝐡ä𝐟𝐞𝐫, 𝐉𝐞𝐬𝐮𝐬 𝐢𝐧 𝐭𝐡𝐞 𝐓𝐚𝐥𝐦𝐮𝐝, 𝐏𝐫𝐢𝐧𝐜𝐞𝐭𝐨𝐧 𝐔𝐧𝐢𝐯𝐞𝐫𝐬𝐢𝐭𝐲 𝐏𝐫𝐞𝐬𝐬, 𝟐𝟎𝟎𝟕. 𝐩 𝟑𝟓 ) 🔳 മരണാനന്തര ജീവിതത്തിൽ യേശു ശിക്ഷിക്കപ്പെടും.. (𝐛 𝐆𝐢𝐭 𝟓𝟔𝐛, 𝟓𝟕𝐚) 🔳 "യേശു ഒരു മാന്ത്രികനും വിഡ്ഢിയുമായിരുന്നു. (𝐒𝐡𝐚𝐛𝐛𝐚𝐭𝐡 𝟏𝟎𝟒𝐛, 𝐩.𝟓𝟎𝟒).
@NvsMas
@NvsMas 5 месяцев назад
@@CruiseBrock-cu7df യേശുവിന്റെ മാതാവായ പരിശുദ്ധ മറിയത്തെപ്പറ്റി മുസ്ലിങ്ങളുടെ ഖുർആനും, യഹൂദന്മാരുടെ തൽമൂദും പറയുന്നത്.👇 മാതാവായ മർ‌യമിനെക്കുറിച്ച് ഖുര്‍ആനിലെ ഒരു പരാമർശം കാണുക: ❝ മാലാഖമാർ ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: മർ‌യമേ.., തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തിരഞ്ഞെടുക്കുകയും നിനക്ക് പരിശുദ്ധി നല്‍കുകയും ലോകത്തുള്ള സ്ത്രീകളില്‍ വച്ച് ഉല്‍കൃഷ്ടയായി നിന്നെ തിരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. ❞ ▪️𝗛𝗼𝗹𝘆 𝗤𝘂𝗿𝗮𝗻 𝟑: 𝟒𝟐▪️ ബൈബിളിലൊരിടത്തും ഇത്ര ബഹുമാനത്തോടുകൂടി മർ‌യമിനെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ലോക വനിതകളില്‍ ഉല്‍കൃഷ്ടയായി ഖുര്‍ആന്‍ എടുത്തുകാണിക്കുന്നത് യേശുവിന്റെ മാതാവ് മർ‌യമിനെയാണ്. വിശുദ്ധ ഖുർആൻ പേരെടുത്ത് പരാമർശിച്ച ഏക വനിതയാണ് മർ‌യം. ഖുർആനിലെ പത്തൊൻപതാം അധ്യായത്തിന്റെ പേര് തന്നെ മർ‌യം എന്നാണ്. സത്യവിശ്വാസികൾക്ക് ഉത്തമ മാതൃകയായി വിശുദ്ധ ഖുർആൻ എടുത്ത് പറയുന്ന രണ്ടു സ്ത്രീകളിലൊന്ന് മർ‌യം ആണ്. ഖുർആൻ പറയുന്നു : ❝ തന്‍റെ ഗുഹ്യസ്ഥാനം കാത്തുസൂക്ഷിച്ച ഇംറാന്‍റെ മകളായ മർ‌യമിനെയും (ഉപമയായി എടുത്ത്‌ കാണിച്ചിരിക്കുന്നു.) അപ്പോള്‍ നമ്മുടെ ആത്മചൈതന്യത്തില്‍ നിന്നു നാം അതില്‍ ഊതുകയുണ്ടായി. തന്‍റെ രക്ഷിതാവിന്‍റെ വചനങ്ങളിലും ഗ്രന്ഥങ്ങളിലും അവള്‍ വിശ്വസിക്കുകയും അവള്‍ ഭയഭക്തിയുള്ളവരുടെ കൂട്ടത്തിലാവുകയും ചെയ്തു. ❞ ▪️𝗛𝗼𝗹𝘆 𝗤𝘂𝗿𝗮𝗻 𝟔𝟔 : 𝟏𝟐▪️ __________________________________________ മറിയമിനെപ്പറ്റിയുള്ള യഹൂദ വിശ്വാസം. ----------------------------------------------------------------------- ഒരു വിശ്വാസി എന്ന നിലയിൽ തൽമൂദിൽ പറയുന്ന പരാമർശങ്ങൾ ഇവിടെ വിവരിക്കാൻ സാധ്യമല്ല. വചനങ്ങൾ സൂചിപ്പിക്കാം.. തൽമൂദും മറ്റു റബ്ബിമാരുടെ ഗ്രന്ഥങ്ങളും യേശുവിന്റെ മാതാവായ കന്യാമറിയത്തെ വളരെ മോശമാക്കി ചിത്രീക്കരിക്കുന്നത് കാണാം..പരിശുദ്ധയായ മറിയമിനെ ഒരു അവിഹിത മകൻ്റെ അമ്മ എന്ന നുണപ്രചരണത്തിലൂടെയാണ് പലയിടങ്ങളിലും അവതരിപ്പിക്കുന്നത്. ക്രിസ്ത്യൻ സുവിശേഷങ്ങളുടെ ടോലെഡോത്ത് യേശു (യേശുവിൻ്റെ ജീവിതം) എന്ന് പേരിട്ടിരിക്കുന്ന ഒരു പാരഡി, മറിയത്തിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും, കേട്ടാൽ അറക്കുന്ന രീതിയിൽ വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്നു... വാഴ്ത്തപ്പെട്ട മറിയത്തിനെതിരെയുള്ള യഹൂദന്മാരുടെ അപമാനങ്ങൾ 👇 🔳 യേശുവിൻ്റെ അമ്മയായ മറിയം ഒരു മോശം സ്ത്രീ ആണെന്ന് വരുത്തിത്തീർക്കാൻ യഹൂദന്മാരുടെ തൽമൂദ് ശ്രമിക്കുന്നു.. യേശുവിന്റെ ജനനത്തിന് വളരെ വൃത്തികെട്ട രീതിയിലുള്ള ആഖ്യാനമാണ് യഹൂദന്മാർ തൽമൂദിൽ നൽകുന്നത്. മറിയമിനെ മോശമാക്കിക്കൊണ്ടുള്ള വചനങ്ങൾ 👇 (𝐒𝐚𝐧𝐡𝐞𝐝𝐫𝐢𝐧 𝟏𝟎𝟔𝐚,) ( 𝐒𝐡𝐚𝐛𝐛𝐚𝐭 𝟏𝟎𝟒𝐛. 𝐘𝐞𝐛𝐚𝐦𝐨𝐭𝐡 𝟒𝟗𝐛, 𝐩.𝟑𝟐𝟒 ) (𝐒𝐚𝐧𝐡𝐞𝐝𝐫𝐢𝐧 𝟏𝟎𝟔𝐚 &𝐛, 𝐩.𝟕𝟐𝟓). (𝐒𝐡𝐚𝐛𝐛𝐚𝐭𝐡 𝟏𝟎𝟒𝐛, 𝐩.𝟓𝟎𝟒). യഹൂദ ജനതയുടെ മതപരമായ സകല ജ്ഞാനങ്ങളും വിശ്വാസങ്ങളും വ്യാഖാനിക്കുന്ന സൈദ്ധാന്തിക പുസ്തകമാണ്‌ 'തല്‍മൂദ്‌'. അതിന്റെ അദ്ധ്യാപനങ്ങൾ പ്രകാരം യേശുവിന്റെ ജനനം ജാര മാര്‍ഗ്ഗത്തിലുള്ളതാണ്‌ എന്ന്‌ മാത്രമല്ല യേശുവിന്റെ മാതാവ്‌ ഋതുമതിയായിരുന്നപ്പോള്‍ പിശാചുമായുണ്ടായ വേഴ്ചയിലാണ്‌ അദ്ദേഹം ജന്മം കൊണ്ടത്‌ എന്നു പോലും യഹൂദന്മാർ എഴുതി വെച്ചിരിക്കുന്നു .. യേശുവിന് ഏശാവിന്റെ ആത്മാവാണുണ്ടായിരുന്നത്‌; അയാള്‍ ഒരു വിഡ്ഢിയായിരുന്നു. ഒരു ആഭിജാരകന്‍, ലൈംഗികമായി വഴി പിഴപ്പിക്കുന്നവനുമായിരുന്നു അയാള്‍. അതുകൊണ്ട്‌ അയാളെ ക്രൂശിച്ചു നരകത്തില്‍ തള്ളി. അനുയായികളാല്‍ അയാള്‍ എക്കാലത്തേക്കും ഒരു ബിംബമായി നാട്ടപ്പെട്ടു. എന്നിങ്ങനെ എല്ലാം യേശുവിനെ ചിത്രീകരിക്കുന്ന ജൂതരചനകളിലെ യേശുവിന്റെ ചിത്രം ക്രൈസ്തവർ വിശ്വസിക്കുന്ന യേശു ചിത്രവും ആയി തികഞ്ഞ വൈരുധ്യം പുലർത്തുന്നു എന്നത് കൊണ്ട് യേശുവിന്റെ ചരിത്രപരത ചോദ്യം ചെയ്യേണ്ടതാണ് എന്ന് ഏതെങ്കിലും മിഷണറിക്ക് വാദം ഉണ്ടോ.. ? യേശുവിനെപ്പറ്റിയുള്ള സത്യസന്ധമായ വിശ്വാസം ഇസ്ലാമിന്റേത് മാത്രമാണ്. അല്ലാഹുവിനാൽ ഇസ്രായേലേക്ക് അയക്കപ്പെട്ട മഹോന്നതനായ ഒരു പ്രവാചകനായിട്ടാണ് യേശുവിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. യേശുവിനെയോ അദ്ദേഹത്തിന്റെ മാതാവ് മർയമിനെയോ അവിശ്വസിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവൻ ഇസ്‌ലാമികവൃത്തത്തിൽനിന്ന് പുറത്താണ്. ഇസ്‌ലാമിക വീക്ഷണത്തിൽ യേശുവിന്റെ പിൻഗാമിയാണ് മുഹമ്മദ് നബിﷺ. അതായത് യേശുവിനു തൊട്ടുശേഷമുള്ള പ്രവാചകൻ. യേശുവിന്റെയോ മർയമിന്റെയോ നാമം കേൾക്കുമ്പോൾ “അവരിൽ സമാധാനം ഭവിക്കട്ടെ” എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കണമെന്നാണ് ഇസ്‌ലാമികാധ്യാപനം.
@NvsMas
@NvsMas 5 месяцев назад
@@CruiseBrock-cu7df യേശു നൽകിയ മറുപടിയായി ബൈബിൾ പറയുന്നത് കാണുക: “ഇസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടി സ്നേഹിക്കണം.” (മാർക്കോസ് 12:28-30) യേശുവിന്റെ മറ്റൊരു പ്രസ്താവന ബൈബിൾ ഉദ്ധരിക്കുന്നു: “നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.” (മത്തായി 4:10)
@soumyakram8941
@soumyakram8941 6 месяцев назад
Koode explain cheyyunna chechi gambeeram...song is too good
@AnjuRaichel
@AnjuRaichel 6 месяцев назад
❤❤❤❤❤❤❤
@lizypaul7423
@lizypaul7423 5 месяцев назад
ഷൈനി നല്ല ഒരു pattu kariyanallo നല്ല voice 🥰
@SteephenJ-b1y
@SteephenJ-b1y 2 месяца назад
എന്റെ യേശുവേ എന്റെ രണ്ട് കാലുകൾക്കും നല്ല ബലപെടുത്തുക എന്റെ ശരീരത്തിലെ എല്ലാ ബുദ്ധിമുട്ട്കൾ മാറ്റിത്തരുക എനിക്ക് നല്ല ആരോഗ്യം തരണമേ ആമേൻ 👍👍👍
@SuniShaji-e6x
@SuniShaji-e6x 21 день назад
മറിയം സ്വർഗ്ഗരോഹണം ചെയ്തെന്നു ആരാണ് പറഞ്ഞത്...... ബൈബിളിൽ അത് രേഖപ്പെടുത്തിയിട്ടില്ല ....
@magi.p.o9051
@magi.p.o9051 5 месяцев назад
മറക്കാത്ത സ്ഥലങ്ങൾ വീണ്ടും കാണാൻ സാധിച്ചതിൽ ദൈവമേ നന്ദി
@abrahamkm5834
@abrahamkm5834 2 месяца назад
മാതാവ് സ്വർഗരേഹണം ചെയ്തതായി ബൈബിളിൽ എവിടെയും പറഞ്ഞിട്ടില്ല
@notesofhistorybyann3353
@notesofhistorybyann3353 16 дней назад
ബൈബിൾ വായിക്കാത്തത് കൊണ്ടാണ് 🫢
@abrahamkm5834
@abrahamkm5834 15 дней назад
@@notesofhistorybyann3353 ഞാൻ വായിച്ച ബൈബിളിൽ മാതാവ് സ്വർഗരേഹണം ചെയ്തതായി കണ്ടില്ല ഏത് ബൈബിൾ ആണ് ഈ വചനം പറയുന്നത് പുസ്തകവും വാക്യം പറഞ്ഞു തരിക സഹോദര
@sojixavier6214
@sojixavier6214 5 месяцев назад
ഷെറിൻ ഔരോ വിഡിയോയ്ക്കും നന്നായി കഷ്ടപെടുന്നുണ്ട് എല്ലാം നന്നായിട്ടുണ്ട് 👍👍👍
@joseg4634
@joseg4634 6 месяцев назад
യൂദയ അല്ല പിന്നീട് ഇസ്രായേൽ ആയത് പഴയ നിയമത്തിൽ തന്നെ പറയുന്നുണ്ട് ഇസ്രായേലിനെ ക്കുറിച്ച്
@MrKvkuruvilla
@MrKvkuruvilla 6 месяцев назад
Her song is beautiful!!!
@sudhia4643
@sudhia4643 6 месяцев назад
Share. ചെയ്‌തു. ന്താ പോരേ???.... 👌👌👍🙏🙏S. EKM.
@sherinzVlog
@sherinzVlog 6 месяцев назад
❤️
@SulochanaRaghavan-xq2ie
@SulochanaRaghavan-xq2ie 14 дней назад
മാതാവേ 🙏അവിടെ വരാം ഉള്ള ഭാഗ്യം നി അക്കിത്തരണമോ 🙏
@thookkupalampaster3218
@thookkupalampaster3218 25 дней назад
Yesuvi ന്റെമ്മാസ്വര്ഗരോക്കണംചെയ്‌തില്ല
@aleymathew7680
@aleymathew7680 6 месяцев назад
Don't give wrong information, Jesus is son of almighty god..he has no Grant parents
@rekhatnair9776
@rekhatnair9776 6 месяцев назад
Sathyangal onnum arkum ariyilla bro
@oommenmathew3448
@oommenmathew3448 6 месяцев назад
@@rekhatnair9776 every thing is written clearly in Bible , read carefully it is well explained even in the first chapter of Matthew
@thressiammajose1642
@thressiammajose1642 2 месяца назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sumeshg4854
@sumeshg4854 5 месяцев назад
തളർവാതം എന്നല്ലേ ശരി 😮
@ArunKumar-ub9nq
@ArunKumar-ub9nq 8 дней назад
Super video nlce song good voice
@PriyankaShibil
@PriyankaShibil 2 месяца назад
അല്ല ഈ സ്വർഗ്ഗ രാജ്യം എവിടാ 😂😂😂
@shybijoseph1015
@shybijoseph1015 Месяц назад
Adh pudhiya nagarmaya jerushelm evidyanenn daivam velipeduthitilla
@77.royalstephen94
@77.royalstephen94 6 месяцев назад
🙏 praise the lord thanks eshoye thanks Amma mathava love you Jesus Amen 💖💖 thanks brother and sister God bless you
@manojanjaly5479
@manojanjaly5479 2 месяца назад
Yesuve sthuthi yesuve. Nandhi yesuve. Aaradhana yesuve mahathvam
@ajijai2186
@ajijai2186 5 месяцев назад
❤ ശബ്ദം പ്രതിഫലിക്കുകയല്ല. പ്രതിധ്വനി കേൾക്കാം
@honeyjames5905
@honeyjames5905 5 месяцев назад
Eda madhyya maathave swargarohanam cheyithu ennu parayunnathe viddhythamaane (john 3d chapter 10thwerds vaayikke maashe) ....
@aswathiprasad7560
@aswathiprasad7560 6 месяцев назад
Waiting aarnnu ❤❤
@sayidameenameen
@sayidameenameen 4 месяца назад
യേശുവിന്റെ ദൈവം ആരാ?
@sherlylenin4922
@sherlylenin4922 6 месяцев назад
Thalarvadha rogiye sugapeduthunna kadha bible il olladhu ningal parayunna pole alla
@toptentv1705
@toptentv1705 5 месяцев назад
Sanchaaram nostalgia adicha aarelum ondo? Good work bro! 🎉
@johnjoseph1281
@johnjoseph1281 6 месяцев назад
👌👌👍👍🙏🙏
@aruna.k9722
@aruna.k9722 6 месяцев назад
❤Jesus 👑
@binilboban2538
@binilboban2538 6 месяцев назад
❤❤
@ALBERT39778
@ALBERT39778 5 месяцев назад
ജൂദയ സമരിയ. ഇസ്രായേൽ
@joicyjenson9510
@joicyjenson9510 5 месяцев назад
ചേട്ടന്റെ വല്യ fan ആണ്
@rangithpanangath7527
@rangithpanangath7527 5 месяцев назад
കുറെ അറിവുകൾ പകർന്നു തന്ന വീഡിയോസ് നന്ദി ഷെറിൻ &ഷൈനി പാട്ട് ഉം ശബ്ദവും അടിപൊളി 🙏🙏🙏🌹
@sherin762004
@sherin762004 4 месяца назад
PLS WATCH THIS LINK
@rosilymurikkumthottathilth6841
@rosilymurikkumthottathilth6841 2 месяца назад
Thanks a lot ❤👍
@eldosenagal
@eldosenagal 6 месяцев назад
@antonyvr7866
@antonyvr7866 4 месяца назад
V3
@neerajtv1362
@neerajtv1362 5 месяцев назад
@peterdon6545
@peterdon6545 5 месяцев назад
🙏🙏🙏
@melbinkwilson7178
@melbinkwilson7178 6 месяцев назад
@honeyjames5905
@honeyjames5905 5 месяцев назад
Yeshuvinte amma ennuparayunnathe tette...
@hidayataurus
@hidayataurus 5 месяцев назад
പിന്നെ യേശുവിന്റെ അച്ഛൻ എന്ന് പറയണോ
@honeyjames5905
@honeyjames5905 5 месяцев назад
Yeshuvine maathavilla pithavilla jeevarambhavum jeevavasanavumilla yeshuvine bhoomilekke varan oru maargamvenamayirunnu Athane josephinte kanyakayaya bhaaryayiloode yeshu boomiyil jaathanaayi, orikkalpolum yeshu Meriye ammenne vilichittilla sadharana gethiyil oru shishu jenikkanamenkil appante beechavum ammayide andavum upayogikkatheyane yeshuvinte jenanam.
@hidayataurus
@hidayataurus 5 месяцев назад
@@honeyjames5905 ആ കൊള്ളാം ജോസഫ് ന്റെ കന്യക യായ ഭാര്യ 🤔 പിന്നെ എന്തിനാ ജോസഫ് കെട്ടിയത് എന്ന് ചോദിക്കുന്നില്ല 😄 അത് വിട് യേശുവിനു ആദ്യവുമില്ല അവസാനം വുമില്ല അതിന് എന്താ തെളിവ് ,തെളിവ് പറഞ്ഞെ ഈ കാണുന്ന സർവ്വതും സൃഷ്ടി ച്ച ദൈവം എന്തിനാ ഇത്ര കഷ്ടപെട്ട് മനുഷ്യൻ ആയി വന്നത്, ആദി പാപം കൊണ്ടാണോ 😄
@hippozippy_fan
@hippozippy_fan 6 месяцев назад
Ivideyulla Christians parayunnath allallo avide povumbo kadha 😅
@SibinVbabu
@SibinVbabu 3 месяца назад
അവിടെ ഒരു ജോലി കിട്ടി എങ്കിൽ എല്ലാം കാണരുന്ന് 😢. അല്ലാതെ പോകാൻ പറ്റാത്ത എന്റെ അവസ്ഥ 😭. യിശോ സാധിച്ചു തരും എന്ന് കരുതുന്നു
Далее
Meni yerga urdingda
00:20
Просмотров 375 тыс.
Meni yerga urdingda
00:20
Просмотров 375 тыс.