Тёмный

EP3 - ഈച്ചയെ വരെ വണ്ടി ഇടിച്ചു കൊല്ലുന്ന എമിൽ 😂 Kanyakumari to Puducherry | Discover India 

sherinz Vlog
Подписаться 832 тыс.
Просмотров 384 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@sherinzVlog
@sherinzVlog 2 года назад
രാവിലെ 11 മണിക്ക് ആയിരിക്കും വീഡിയോ വരിക, സാങ്കേതിക കാരണങ്ങളാൽ ഇപ്പോൾ ഒന്ന് ഇടവിട്ട ദിവസങ്ങളിൽ ആയിരിക്കും വീഡിയോ. യാത്രയുടെ ആദ്യത്തെ കുറിച്ച് ദിവസങ്ങളിൽ റോഡ് യാത്രകളാണ്. തണുപ്പ്കാലം ആരംഭിക്കുന്നതിനു മുമ്പ്, പലസ്ഥലങ്ങളിലും എത്തണം എന്നുള്ളത് കൊണ്ടാണത്. വീഡിയോ എഡിറ്റ് ചെയ്യാൻ കുറച്ച് അധികം സമയം എടുക്കുന്നതുകൊണ്ടാണ് വീഡിയോ ഒന്ന് ഇടപെട്ട് ദിവസങ്ങളിലാക്കിയത്. സാഹചര്യങ്ങൾ മെച്ചപ്പെട്ടാൽ ഡെയിലി വീഡിയോ ഉണ്ടാകും. ഒരു വീഡിയോ എഡിറ്റ് ചെയ്യാൻ ആറുമണിക്കൂറിൽ അധികം സമയം വേണ്ടിവരുന്നു. അതും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു Thank You Study Abroad & Canada Immigration 29 Countries 700+ Universities REG Immigration & Education India : +91 484 711 0202 wa.me/918593910000 Canada: +1 437 225 0000 Email: info@regimmigration.com Website: www.regimmigration.com/ Instagram : reg_immigration Facebook: Immigration and education canada twitter: RegEducation RU-vid : ru-vid.com/show-UC1vSevx0Gk4ZjK82ANQ3n0A CANADA, UAE, Kuwait INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
@AbdulSathar007
@AbdulSathar007 2 года назад
Ninga polikki bro🎉
@sumesh3930
@sumesh3930 2 года назад
Reg Canada mathre prefer cheyyunnullo?
@Murshy10
@Murshy10 2 года назад
❤️
@akhilvp299
@akhilvp299 2 года назад
💪💪🔥🔥❤️🙏
@rajmaheshd.s639
@rajmaheshd.s639 2 года назад
I am waiting⏳
@alansharon6691
@alansharon6691 2 года назад
27:39 PY 01 Pondicherry PY 02 Karaikal (TN) PY 03 Mahe (kerala) PY 04 Yanam (Andra) PY 05 A sub RTO in pondicheery itself
@midhunthambi8008
@midhunthambi8008 2 года назад
Good info
@ijasj2388
@ijasj2388 2 года назад
Good 🔥
@__DEATH_00
@__DEATH_00 2 года назад
Py enthuva
@vipinbalan3351
@vipinbalan3351 2 года назад
@@__DEATH_00 pondychery short like Kl - Kerala Mahe okke pondychery yude under l aanu athaanu mahe PY 03
@__DEATH_00
@__DEATH_00 2 года назад
@@vipinbalan3351 tnx
@raghulalvettiyatti85
@raghulalvettiyatti85 2 года назад
INB Trip - ന് ശേഷം എമിൽ ബ്രോയോടൊപ്പം ഒരു മുഴുനീള യാത്ര. കൂടെ Sherin നും. അഭിനന്ദനങ്ങൾ... യാത്ര വൻ വിജയമാകട്ടെ !!
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
Thank you ❤️
@ribeeshk7816
@ribeeshk7816 2 года назад
@@AutoBiographybyEmilGeorge... Emil.. Bro enik ningale bayyangara eshttanu.. 👌sujithinod kode ulla video lazhinjapole kanane kittarila.. Bayyangara fan anu.. All the best bro..
@adhuljohnson
@adhuljohnson 2 года назад
Enikum inb yaa ithukandepoo orrmaavaneyy
@mallu2966
@mallu2966 2 года назад
Njanum
@Afnu_ser
@Afnu_ser 2 года назад
Driver Sugu fans undo evide😁
@storiesofshebin
@storiesofshebin 2 года назад
എമിൽ ബ്രോ ഉള്ളത് കൊണ്ട് 2 മാസം പോവുന്നത് അറിയില്ല. INB ട്രിപിന് ശേഷം ഏല്ലാ എപിസോടും കാണാൻ തോനുന്ന സീരീസ് ആവട്ടെ. All the best guys. 🤘
@vikki-108
@vikki-108 2 года назад
കുറച്ചു നാളായി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു നമ്മുടെ Emil George എവിടെ പോയി എന്ന്. കിടിലൻ. Sherine നീ പൊളിയാണ്. All the best
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️❤️
@premretheesh4678
@premretheesh4678 2 года назад
രണ്ടുപേരും സിംപിൾ ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നവർ അതുകൊണ്ട് ഈ യാത്ര ഒരു സ്‌പെഷിൽ വിരുന്നു ആരിക്കും എന്ന് 💯 % ഉറപ്പിക്കാം പുതിയ തുടക്കതിനു ആശംസകൾ 👌👌👌👌💞
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️
@premretheesh4678
@premretheesh4678 2 года назад
@@AutoBiographybyEmilGeorge 💕
@techchanal6045
@techchanal6045 2 года назад
എമിൽ ബ്രോ വന്നാൽ ഏത് ചാനലും സൂപ്പർ ആണ്....... പോണ്ടിച്ചേരി കണ്ടപ്പോ സ്വപ്നകൂട് ഫിലിം ഓർമ്മവന്നു
@majumathew8765
@majumathew8765 2 года назад
ലോകം മുഴുവൻ പോയിട്ടുണ്ട് 🧐പക്ഷേ ആദ്യമായിട്ടാ കന്യാകുമാരി വരുന്നത് 🤣🤣സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വരെ കന്യാകുമാരി പോയി 👍👍സൂപ്പർ
@nihad8354
@nihad8354 2 года назад
ഈ ഒരു എഡിറ്റിങ്ങും വീഡിയോ ക്വാളിറ്റിയും യാത്രയിലുടനീളം നിലനിർത്താനായാൽ കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകില്ല !! 💝 All the best....!!
@aswinpv2617
@aswinpv2617 2 года назад
Video 2 day ayi ittilla consistent aayi ittillel melle melle alkar korayum
@SunilKumar-qq9hs
@SunilKumar-qq9hs 2 года назад
നിങ്ങളുടെ അവതരണത്തിലെ ലാളിത്യം നന്നായിട്ടുണ്ട്‌, ശെരിക്കും നമ്മൾ സുഹൃത്തുക്കൾ യാത്ര പോയതുപോലുണ്ട്. ഇനിയും നല്ല അവതരണങ്ങൾ ഉണ്ടാകട്ടെ. .നല്ല യാത്രയാകട്ടെ. സുഹൃത്തിനെ വളരെ നാളുകൾക്കുശേഷമാണ്‌ കാണുന്നത്‌.
@shaheedbnglr7335
@shaheedbnglr7335 2 года назад
അന്യായ എഡിറ്റിംഗ് ആണ് 🔥🔥 ഞാൻ ആദ്യം എമിൽ ബ്രോ വേറെ ബ്ലോഗിലൂടെ ഇന്ത്യ കറങ്ങിയ വീഡിയോ കണ്ടിരുന്നു അതിനെക്കാൾ മികച്ച എഡിറ്റിംഗ് ആണ് ഇതിലൂടെ നിങ്ങൾ കാണിക്കുന്നത് 😍😍 എന്നും സ്നേഹം മാത്രം ❤️❤️ ഷഹീദ് മംഗലാപുരം
@sreek4526
@sreek4526 2 года назад
എമിലിന്റെ ചിരി മാത്രം മതി യാത്രക്ക് പോസിറ്റീവ് എനർജി കിട്ടുവാൻ. രണ്ടാളും നല്ല കോമ്പിനേഷൻ.👍
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️❤️
@sreek4526
@sreek4526 2 года назад
ഒരു നിർദേശം കൂടി , നിങ്ങൾ പോകുന്ന സ്ഥലങ്ങളിൽ നമ്മുടെ Travelista യിലെ പോലെ കുറച് ഉൾഗ്രാമങ്ങളെ കൂടെ കാണിക്കാനും അവരുടെ ജീവിത ശൈലികളും കൂടി ഞങ്ങളിലേക്കു എത്തിക്കാനും കൂടി പറ്റുമെങ്കിൽ നോക്കണം. താരതമ്യം ചെയ്തതല്ല. ഒന്നുമില്ലെങ്കിൽ ഇതു നമ്മുടെ രാജ്യമാണല്ലോ. 👍
@abinbaby487
@abinbaby487 2 года назад
kundan
@lidhinr2178
@lidhinr2178 2 года назад
ഡ്രൈവർ സീറ്റിൽ എമിൽ ഉളളത് കൊണ്ട് ഒരു ധൈര്യം ആണ് ഇനി ഒന്നും പേടിക്കാനില്ല.... Congratulations 🎉👏 for 600k sub.. ഈ സീരീസ് കഴിയുന്നതോടെ 1 മില്യൺ adikkatte എന്ന് പ്രാർത്ഥിക്കുന്നു
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️❤️
@rejijoseph7076
@rejijoseph7076 2 года назад
ചിരിയാണ് രണ്ടാളുടെയും main 😄😄 യാത്ര രണ്ടാളും ആസ്വദിക്കുന്നുണ്ടന്ന് മനസിലാകും 😄 sherin വാട്സ്ആപ്പ് വഴി ഇംഗ്ലീഷ് പഠനം ഇടക്കുവച്ചു നിർത്തിയെന്ന് തോന്നുന്നു 😂😂😂😂
@Jacob-M
@Jacob-M 2 года назад
എമിൽ - ഷെറിൻ കോമ്പിനേഷൻ സൂപ്പർ. ഇന്ത്യ ഡിസ്‌കവറി കഴിയുമ്പോൾ , അല്ലെങ്കിൽ അതിനു മുൻപ് , ഷെറിൻ മില്യൺ സബ്സ്ക്രൈബേർസ് ആകാൻ എല്ലാ ഭാവുകങ്ങളും . Super duper combination of Emil and Sherin. All the best for Sherin to reach Million Subscribers.😎🚘😎💪✅👍
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
Thank you ❤️
@josephdominic6417
@josephdominic6417 2 года назад
നിങ്ങൾ 2 പേരുടെയും സംസാരം കെട്ടിരിക്കാൻ തന്നെ നല്ല രസമാണ്.... എമിൽ ബ്രോ ചുമ്മാ പൊളി മനുഷ്യൻ... കണ്ടു ഇഷ്ട്ടപെട്ടു..എടുക്കുന്നു 😊😊
@anilchandran9739
@anilchandran9739 2 года назад
യാത്രകൾ പാഷനാക്കിയ രണ്ടുപേരുടെ കോംബോ. ഇതൊരു നല്ല തുടക്കം ആവട്ടെ.👍🏼💐🤩💖
@vishnudas5781
@vishnudas5781 2 года назад
ഡ്രൈവർ സുകു...... ❤❤❤കുറെ നാളായി നല്ലൊരു drive കണ്ടിട്ട്.... എമിൽ ബ്രോ.....കട്ട waiting 🥰🥰🥰sherinzzzz മച്ചാനെ പൊളിക്ക് ട്ടാ 😍😍😍😍😍
@akhilkrishnan5779
@akhilkrishnan5779 2 года назад
ഡ്രൈവർ സുകു... എമിൽ ബ്രോ കാരണം ഇവിടെ വന്ന ലെ ഞാൻ.. ബെസ്റ്റ് wishes ഷെറിൻ ബ്രോ
@sureshchadayamangalam8533
@sureshchadayamangalam8533 2 года назад
രണ്ടു ബ്രോ മാർക്കും ഹൃ ദയം നിറഞ്ഞ ആശംസകൾ ഒരിക്കൽകൂടി.യാത്ര ഗംഭീരമാക ട്ടെ
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
Thank you ❤️
@nish4083
@nish4083 2 года назад
നിങ്ങൾ രണ്ടാളും പൊളിയാണ് 🤩കൊറച്ചുകൂടെ ഫ്രീ ആയും ഓപ്പൺ ആയും സംസാരിക്കണം …close buddies പോലെ 🥰അപ്പോഴാണ് കാണുന്ന ഞങ്ങൾക്ക് ഒരു vibe കിട്ടുള്ളു ..it’s not only about the places you show us,, it’s also about the warmth, the closeness, the funny silly talks that makes a trip memorable not only for you but also for us viewers 🥰✌️😊
@nikhilp4386
@nikhilp4386 2 года назад
That’s true . Just thought of the INB trip Emil bro 😊
@rashmisreejith8672
@rashmisreejith8672 2 года назад
Sherin nu sherinte thaya style anu cherunnath...
@riyaskt8003
@riyaskt8003 2 года назад
Athu 2 days kazhinjal sheriyakum
@dark_devil_o7750
@dark_devil_o7750 2 года назад
Ath 2 dhivsm kazhinjaal set aakum😌❤
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️❤️
@jomonjames4758
@jomonjames4758 2 года назад
ഒത്തിരി സന്തോഷം ഒത്തിരി കാലത്തിനുശേഷം എമിൽ ജിയെ കാണാൻ സാധിച്ചതിന് ♥️♥️♥️♥️ അതുപോലെതന്നെ ഷെറിൻ ബ്ലോഗുകളും സൂപ്പർ ആകുന്നുണ്ട് അടിപൊളി ആക്കുക വിഷ് യൂ ഓൾ ദി ബെസ്റ്റ് നെക്സ്റ്റ് ട്രിപ്പ്
@Sanchari_98
@Sanchari_98 2 года назад
അങ്ങനെ കാത്തിരിപ്പിന് വിരാമം. യാത്രയ്ക്ക് എല്ലാ വിധ ആശംസകളും. എപ്പിസോഡുകൾക്ക് കട്ട വെയ്റ്റിങ് 😇❤️
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
Thank you ❤️
@Sanchari_98
@Sanchari_98 2 года назад
@@AutoBiographybyEmilGeorge ❤️❤️
@Molusmixingvlog
@Molusmixingvlog 2 года назад
ഞാനും ഉണ്ടാവും നിങ്ങളുടെ കൂടെ എമിൽ ബ്രോയും കൂടിയായപ്പോൾ സംഭവം പൊളിയാണ് ട്ടോ ... മോനിറ്റൈസഷൻ ആകാത്ത ചാനലാണ് സപ്പോർട് ചെയ്യാൻ പറ്റുന്നവർ ഒന്ന് 🙏🙏🙏🙏🙏
@Linsonmathews
@Linsonmathews 2 года назад
പൊളി 😍 ഇനി കന്യാകുമാരി മുതലുള്ള യാത്ര കാഴ്ചകൾ നമ്മൾക്ക് മുന്നിൽ 👌❣️❣️❣️
@sameerkamal784
@sameerkamal784 2 года назад
കളർ ആയിട്ടുണ്ടല്ലോ, രണ്ടുപേരും യൂണിഫോമിലാ 👌😍
@Drooks09
@Drooks09 2 года назад
ഒരു അഭ്യര്ഥനയാനെ നിങ്ങൾ തമ്മിൽ കളിയാക്കാതെ എല്ലാ കാര്യത്തിലും പറയുന്ന കാര്യത്തിൽ ഒരു sink ആയി പോകുന്നതാണ് നല്ലത്, കുറെ travel log നിങ്ങൾ ഉൾപ്പെടെ ഉള്ളവർ തുടർച്ചയായി കാണുന്നതാണ്. I feel this would be amazing travel experience rather it would be pioneer. Travel both
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 2 года назад
ഈ യാത്ര നിങ്ങളോടൊപ്പം ഞങ്ങളും enjoy ചെയ്യുന്നു. Episode starting super. ഇനിയുള്ള കാഴ്ചകൾ കാണാൻ waiting ആണ്. രണ്ടു പേരും പൊളിയാണ് . എല്ലാവിധ ആശംസകളും നേരുന്നു
@sathishanand2331
@sathishanand2331 2 года назад
I have suggestion, plz mention the destination, the kms to the destination etc. Also whenever you stop for breakfast, lunch plz mention the place, time, the distance covered so far, time taken to cover that distance etc. This will help your subscribers who would are planning a road trip. Just a humble request & suggestion.
@rockeyfebinaa390
@rockeyfebinaa390 2 года назад
Yes this will helpful
@rameshchandran784
@rameshchandran784 2 года назад
Nalla vedeo ... Randuperudem samsaram orupadishttayi... Picture quality supr... Yaatra munnottu pokan ella vitha aasamsakalum nerunnu.....
@rangithpanangath7527
@rangithpanangath7527 2 года назад
ഷെറിൻ എമിൽ കന്യാകുമാരി - പോണ്ടിച്ചേരി യാത്ര സൂപ്പർ എങ്കിലും ധനുഷ്കോടി കുടി ഒന്ന് പോകാമായിരുന്നു യാത്രയ്ക്ക് ഒന്നുകൂടി പൂർണത വന്നനേ എന്തായാലും തുടക്കം അടിപൊളി ആയിരുന്നു 👍👍👍❤❤❤👌👌👌😂
@muhammedbhasil
@muhammedbhasil 2 года назад
അടിപൊളി starting 👍🏻👍🏻🔥🔥🔥
@arunabhi2876
@arunabhi2876 2 года назад
എമിൽ ബ്രോ കൂടെ ഉണ്ടെങ്കിൽ ട്രിപ്പ് വേറെ ലെവൽ ആണ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚happy journey
@123sethunath
@123sethunath 2 года назад
തുടക്കം പൊളിച്ചു. Keep going.. Best wishes to both of You 👌👌👌👍👍👍
@afs6191
@afs6191 2 года назад
എമിൽ ബ്രോ ഉള്ളത്കൊണ്ട്' എല്ലാം എപ്പിസോഡും കാണും.❤❤
@vmatzz
@vmatzz 2 года назад
Sherinz ഞാൻ നിങ്ങളെ തേരാ പാരാ മുതൽ കാണാൻ തുടങ്ങിയതാണ് ....ഒരു vlogger എന്ന നിലയിൽ നിങ്ങൾ നടത്തിയ മുന്നേറ്റം അഭിനന്ദിക്കേണ്ടത് തന്നെ ആണ് ......you are one of the best adventurous vlogger in Malayalam now.....,I loved your Indonesian videos......Keep going.... Looking forward to your new trip with Emil
@ajayjose8871
@ajayjose8871 2 года назад
എമിൽ Bro ഷെറിൻ എല്ലാ വിധ ആശംസകളും! വിഡിയോ 30 മിനിറ്റ് ആക്കാൻ ശ്രമിക്കുക length കുടുന്നതിനോട് യോജിപ്പില്ല
@chummalalettan2449
@chummalalettan2449 2 года назад
theerchayum keralathil 130 km vegathil povan pattunna road anu varunnath. pakshe 10 Kilometerinu ullil 30 traffic signals undavum
@torq369
@torq369 2 года назад
എല്ലാ ആശംസകളും നേരുന്നു 🥳 Drive safe brothers 🏁
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
Thank you ❤️
@lifetimevlog235
@lifetimevlog235 2 года назад
രണ്ടുപേരും കാര്യം പറയുന്നത് കേൾക്കാൻ തന്നെ നല്ല രസം ഉണ്ട്🤗😍
@lijoparangottuuae
@lijoparangottuuae 2 года назад
അടിപൊളി കോമ്പോ മച്ചാന്മാരെ 👌നല്ല ക്ലാരിറ്റി ഓഡിയോ, വീഡിയോ 👏🏻അനാവശ്യ സംസാരങ്ങളില്ലാത്ത രസകരമായ അവതരണം 👏🏻👏🏻👏🏻രണ്ടു പേർക്കും എല്ലാ ആശംസകളും 🙏🏻
@Aman_Alan
@Aman_Alan 2 года назад
എമിലിന്റെ ചാനലിൽ അപ്‌ലോഡ് ചെയ്യാമായിരുന്നു എന്ന് തോന്നിയത് ഞാൻ മാത്രം ആണോ? ക്യാമറ ഒരു രക്ഷയുമില്ല !!! ഏജ്ജാതി ക്ലാരിറ്റി
@ani-mc8gk
@ani-mc8gk 2 года назад
വികസനവിരോധികൾ കാണട്ടെ റോഡ്
@cmsyamk
@cmsyamk 2 года назад
Promenade ബീച്ചിന് rock beach എന്നും പേരുണ്ട്. അവിടെ ഒരു കടൽ പാലം ഉണ്ടായിരുന്നു. Gandhi പ്രതിമ രാത്രി ആകുമ്പോൾ ലൈറ്റിങ് ഒക്കെ ആയി നല്ല ഭംഗി ആണ് കാണാൻ
@ridersparadise123
@ridersparadise123 2 года назад
ഈ ട്രിപ്പ് കഴിയുമ്പോൾ 1 Million അടിക്കട്ടെ 💗
@wonderfulmedia4447
@wonderfulmedia4447 2 года назад
ഇത് കാണുമ്പോ ഇങ്ങനെ യാത്ര ചെയ്യാൻ കൊതി ആവുന്നു... നിങ്ങള്ക് എന്ത് ഭാഗ്യം ആണ് 🥰🥰🥰🥰
@Explore_by_shanafaris
@Explore_by_shanafaris 2 года назад
ഷെറിന്റെ വ്ലോഗ് കണ്ടാൽ രണ്ട് ഉണ്ട് കാര്യം പല സ്ഥലങ്ങളും കാണാം അവിടെ ഉള്ള ഹിസ്റ്ററിയും അറിയാം Road to 1 million ❣️❣️❣️
@mohammedyousuf3146
@mohammedyousuf3146 2 года назад
2 perum adipoliyalle thakarkoo makkale god bless
@upeshma7620
@upeshma7620 2 года назад
Daily ഓരോ വീഡിയോ ഇടാൻ പറ്റോ🤔🤔 ഇല്ലാലെ 😔😔all the best sherin&emil bro♥️♥️
@sanjuthomas83
@sanjuthomas83 2 года назад
നയന മനോഹരമായ കാഴ്ചകൾ . കിടിലൻ വീഡിയോ. സൂപ്പർ എഡിറ്റിംഗ്. ഡ്രോൺ ഷോട്ട് കിടിലൻ 🥰🥰
@thabsheerpalakkan5705
@thabsheerpalakkan5705 2 года назад
Driver സുകു ഫാൻസ്‌ ഘടകം
@shebinsaid7733
@shebinsaid7733 2 года назад
Emil broo yude chirich kondulla☺️ samsaaram🤩 aane enikk ishttam 😊
@csk2291
@csk2291 2 года назад
Happy journey dears ❤️❤️ രണ്ടാളും തമ്മിളുള്ള സംസാരംതന്ന powli aa...
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️
@basiljoseph-
@basiljoseph- 2 года назад
Le, La ഇത് രണ്ടും ഇംഗ്ലീഷിൽ THE എന്ന മീനിങ് ആണ്, വ്യത്യാസം എന്താണെന്ന് വെച്ചാൽ നമ്മളുടെ ഭാഷയിൽ ഉള്ളതുപോലെ പുല്ലിംഗവും (le ) സ്ത്രീലിംഗവും (la ) അവര് ഉപയോഗിക്കുന്നുണ്ട്... നിങ്ങളുടെ രണ്ടുപേരുടെയും കോമ്പോ അടിപൊളി ആണ്, 👍👍ഈ സീരിസ് കഴിയുമ്പോഴേക്കും മിനിമം 100 k സബ്സ്ക്രിപ്ഷൻ കൂടും 😊
@vinodkrishnan3852
@vinodkrishnan3852 2 года назад
യാത്രക്ക് എല്ലാവിധ ആശംസകളും 👍🏻❤️💕
@dontmissit6480
@dontmissit6480 2 года назад
Sherin bro kure നാളായി വീഡിയോ കണ്ടിട്ട്, ബെസ്റ്റ് വിഷസ്, combo superb, convey regards to emilji
@mashokealeee4499
@mashokealeee4499 2 года назад
Emil ettan score cheyth thudangi❤️❤️
@saleemkandoth6939
@saleemkandoth6939 2 года назад
PY 03 മാഹിയിലെ നമ്പറാണ്.അത്പോലെ കാരക്കൽ യാനം മുതലായ സ്ഥലങ്ങളിൽ വ്യത്യസ്തമാവാം.
@Ajin44
@Ajin44 2 года назад
മാഹി എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഒന്നേയുള്ളു.. കുപ്പി 🥃🍻
@aswinp5218
@aswinp5218 2 года назад
Ningal powlikum eee trip kazhiyumbozhek sherin bro 1 m reach aaakum...
@rifaashiq4972
@rifaashiq4972 2 года назад
Happy to see EMIL bro here.....keep going and Ride safe...😍
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️❤️
@shanezhara4418
@shanezhara4418 2 года назад
തുടക്കം ഗംഭീരം. ഇനിയങ്ങോട്ട് തകർക്കും. 🔥👍👍👍👍👍
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️
@appoosmpd526
@appoosmpd526 2 года назад
തങ്ങളുടെ വീഡിയോ അടിപൊളി ആയിട്ടും വ്യൂവേഴ്സ് കുറയുന്നത് തുടർച്ചയായി വീഡിയോ ഇടില്ല, യാത്രയുടെ ഫ്ലോ തന്നെ പോവും കാണുന്ന പ്രേക്ഷകന്.
@noufal4968
@noufal4968 2 года назад
Emil bro ulla videos kanaanulla rasam onn vere tanneyaan... All the best Bros...
@vishnuvlogs8495
@vishnuvlogs8495 2 года назад
Most Waited Series 😍❤️ Happy Journey Bro. 🤩🔥 7:24 Nice View 😍 14:52 Thug King 😹 24:03 Nice ആയിട്ട് വിഷയം മാറ്റി 😹
@ajikoikal1
@ajikoikal1 2 года назад
ആ റോഡിൽ ഞാൻ ബാംഗ്ലൂരിൽ പോകുന്നത് ഫിഗോയിൽ പോലും കോൺസ്റ്റന്റായി 120 -160 സ്പീഡിൽ ആണ് പോവുന്നത്. ബാംഗ്ലൂർ- tvm റോഡിൽ തമിഴ്നാട് വഴി ഒരു സ്പീഡ് റെസ്ട്രിക്ഷനും ഇല്ല.
@dreamtravelervlog
@dreamtravelervlog 2 года назад
എമിൽ ബ്രോ ഉണ്ടെങ്കിൽ യാത്ര അടിപൊളിയാകും 👍👍👍👍♥️♥️♥️♥️🇮🇳🇮🇳🇮🇳🇮🇳
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️
@nasarnicholas1
@nasarnicholas1 2 года назад
തകർത്തു,, Drone shot കിടു keep going.....
@leelamaniprabha9091
@leelamaniprabha9091 2 года назад
Emil's driving with thugs. Road trip with Emil is interesting and Thrilling. Full Support. Go ahead.
@abduljabbar-xg4jd
@abduljabbar-xg4jd 2 года назад
Skip cheyyane thonniyilla, adipoli
@sidharthv16
@sidharthv16 2 года назад
Uff ijjathi title 😆😆😆All the best .Have a safe journey 😍😍😍
@anandthrissur6116
@anandthrissur6116 2 года назад
Sherin Emil Bros ente vibe ulla alkaranu ningal specialy Emil bro Ulla karyam opanayittu parayuka That's nice 👍 Pinne yaathrayil nammal chali adikkum athil oru kuzhappavum illa Njan koottukaarodotthu tour pokumbol ingane aayirunnu Good Start All the best
@vijibhavana
@vijibhavana 2 года назад
All the best dear brothers. waiting for your videos. praying for safe journey. 🥰🥰🥰
@jishadjishadisnot9349
@jishadjishadisnot9349 2 года назад
തുടക്കം അതിഗംഭിരമാകട്ടെ എന്ന് ആശംസിക്കുന്നു 👍
@thedramarians6276
@thedramarians6276 2 года назад
ആദ്യ വീഡിയോ തന്നെ അടിപൊളി ആയിട്ടുണ്ട്, നിങ്ങൾ രണ്ടു പേരുടെയും കോമ്പോ സൂപ്പർ,all the best guys 👍
@shijumohanan8151
@shijumohanan8151 2 года назад
വളരെ കാലത്തിനു ശേഷം എമിൽ ബ്രോകൊപ്പം ഒരു കശ്മീർ യാത്ര തുടക്കം സൂപ്പർ all the best sherins and emil
@dineshkeerthanam461
@dineshkeerthanam461 2 года назад
Emil 🥰.. Sherin 🥰.. Polikku machan maare.. 🔥
@vishnuravi2263
@vishnuravi2263 2 года назад
Emil bro Undenkil Yathra safe arikum videos kananum supr arikkum.. Happy journey all the best chettanmaree...🥳😍
@Itz_me_akhil12
@Itz_me_akhil12 2 года назад
"Eechaye vare vandi idichu kollunna Emil" 😂😂 ath polichu 🔥🔥
@sanaln9405
@sanaln9405 2 года назад
Emil undengil poli anu...Emil and sherin combi very nice ..no ego no acting... True travel....
@rafeequerafi9830
@rafeequerafi9830 2 года назад
ഈച്ചയെ വണ്ടി ഇടിച്ചു കൊന്ന എമിൽ,😂😂 അതു പൊളിച്ചു😂
@hfd675
@hfd675 2 года назад
എന്ത് ഹരം ആണ് ബ്രോ വീഡിയോ കാണാൻ. ഇങ്ങനെത്തന്നെ മുന്നോട്ട് ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@vinuvincent2652
@vinuvincent2652 2 года назад
പൊളിച്ചു പോകോ മുന്നോട്ട് കൂടെ ഉണ്ട് ഞങ്ങൾ
@salmankasim3182
@salmankasim3182 2 года назад
Discover India 28.6❤️‍🔥 Emil bro ❤️‍🔥 Sherin Bro
@julyietgeorge4560
@julyietgeorge4560 2 года назад
പാവം ഷെറിനെ പറഞ്ഞു പറ്റിക്കല്ലേ 😄😄
@rakeshnair5933
@rakeshnair5933 2 года назад
Pondycherry Puducherry Py-01,05 Karaikal-Py-02, Mahe-PY-03 and Yanam PY-04
@Im_Sharan
@Im_Sharan 2 года назад
Growth of Sherin bro and Emil Bro's consistency on Driving is Amazing. safe journey guys ❤️🔥
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️
@saamsaam
@saamsaam 2 года назад
എമിലുള്ള വ്ലോഗ് കാണാൻ നല്ല രസം (നല്ല കൊമ്പിനേഷൻ 😀😀😀)
@sudhimohanan9708
@sudhimohanan9708 2 года назад
Happy Journey Guys Stay Safe and Safe Ride✌️
@SheljoVlogs
@SheljoVlogs 2 года назад
Emil bro Sherin bro all the very best Katta support undakuum
@deepakmaniyappan
@deepakmaniyappan 2 года назад
ഇ ട്രിപ്പ് തീരും മുൻപ് 1 മില്ലോൺ അടിക്കട്ടെ ✌️
@malappuramfans3201
@malappuramfans3201 2 года назад
Room rent and food കയിച്ച ക്യാഷ് കൂടി explore ചെയ്യണം
@aneezmuhammed4654
@aneezmuhammed4654 2 года назад
ഒരേ vibe ഒള്ള രണ്ട് പേർ Emil Bro ❤️ Sherin Bro ❤️ ആദ്യത്തെ video തന്നെ poli 👌🔥 We Are Waiting For More Good Videos 😀 Wishing you All the best for your journey 🙌
@AutoBiographybyEmilGeorge
@AutoBiographybyEmilGeorge 2 года назад
❤️❤️
@aneezmuhammed4654
@aneezmuhammed4654 2 года назад
@@AutoBiographybyEmilGeorge 🙌❤️
@nathankl7149
@nathankl7149 2 года назад
travel + comedy karanam skip adikandu full video enjoyed...super adipoly...keep going
@shafichalil8264
@shafichalil8264 2 года назад
ഇനി നിങ്ങളോടപ്പം ഞാനുമുണ്ട് ഈ യാത്രയിൽ പോളിക്കു മച്ചാന്മാരെ ❤
@binoymathewm3988
@binoymathewm3988 2 года назад
പൊളി വീഡിയോ, കട്ട വെയ്റ്റിംഗ്.കഴിഞ്ഞ മാസം ഞങ്ങൾ ഫാമിലി ആയീ പോണ്ടിച്ചേരി ബീച്ചിൽ പോയിട്ട് വണ്ടി പാർക്കിംഗ് നോക്കി മണിക്കൂറുകൾ പോയി, അവസാനം ബീച്ചിൽ ഇറങ്ങാതെ തിരിച്ചു പൊന്നു...
@joyalbenny7828
@joyalbenny7828 2 года назад
2 പേരും ഒരേ shirt ആണല്ലോ
@rahulkr2601
@rahulkr2601 2 года назад
North republic 🐱
@onlyedits947
@onlyedits947 2 года назад
ആയിന്
@Voiceofthevoiceless115
@Voiceofthevoiceless115 2 года назад
PY02-Karaikal PY03-Mahe PY04-Yanam All are part of Pondicherry
@jaisonaj6438
@jaisonaj6438 2 года назад
രണ്ടു പേരും അടിച്ചു.....അടിച്ചു...പിരിയാതിരിക്കട്ടെയെന്നു...ആശംസിക്കുന്നു.....🙄💐🙄
@sudheeshas4298
@sudheeshas4298 2 года назад
Koode irunnu yatra cheytha oru feel kitty bro.. Oppam ningalude samsaram orupadu enjoy cheythu next videosinayi waiting .... 💖💖💖💖
Далее