Тёмный

EP3 - ജീവിതം കാണാൻ രണ്ടും കൽപ്പിച്ച് മാർക്കറ്റിലേക്ക് ഇറങ്ങി | Goroka Market | Papua New Guinea 

sherinz Vlog
Подписаться 792 тыс.
Просмотров 187 тыс.
50% 1

#sherinzvlog #papuanewguinea #goroka
പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
യൂട്യൂബ് playlist : • Papua New Guinea 🇵🇬
Message me on
Facebook: / sherinzvlog
Instagram: / sherinz_vlog
TRAVEL SERIES
Papua New Guinea 🇵🇬: • Papua New Guinea 🇵🇬
New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
Egypt 🇪🇬: • Egypt 🇪🇬
Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
Australia 🇦🇺: • Australia 🇦🇺
Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
Turkey 🇹🇷: • Turkey 🇹🇷
Thailand 🇹🇭: • Thailand 🇹🇭
Maldives 🇲🇻: • Maldives 🇲🇻
Mount Everest Base Camp Expedition: • Mount Everest Base Cam...
Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
Kedarkantha Trek: • Kedarkantha Trek
Lakshadweep: • Lakshadweep - ലക്ഷദ്വീപ്
Exploring Lakshadweep: • Exploring Lakshadweep
Kerala to Ladakh: • Kerala to Ladakh
Exploring Ladakh: • Exploring Ladakh | ലഡാ...
Exploring Rajasthan: • Exploring Rajasthan | ...

Опубликовано:

 

17 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 239   
@sherinzVlog
@sherinzVlog 3 месяца назад
പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ യൂട്യൂബ് playlist : ru-vid.com/group/PLS8xlkz3Kt6p2hRfWnHHD-efahuRASiUA TRAVEL SERIES Papua New Guinea 🇵🇬: ru-vid.com/group/PLS8xlkz3Kt6p2hRfWnHHD-efahuRASiUA New Zealand 🇳🇿 : ru-vid.com/group/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: ru-vid.com/group/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: ru-vid.com/group/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: ru-vid.com/group/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Israel 🇮🇱 The Holy Land: ru-vid.com/group/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: ru-vid.com/group/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: ru-vid.com/group/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: ru-vid.com/group/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: ru-vid.com/group/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: ru-vid.com/group/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: ru-vid.com/group/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: ru-vid.com/group/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: ru-vid.com/group/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: ru-vid.com/group/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: ru-vid.com/group/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: ru-vid.com/group/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@torpidotorpido3081
@torpidotorpido3081 3 месяца назад
ഞാൻ ചേട്ടന്റെ വീഡിയോ യിലെ എല്ലാ പരസ്യവും skip ചെയ്യാതെ കാണുന്നുണ്ട്
@Sibivalara
@Sibivalara 3 месяца назад
അടുത്ത വീഡിയോ വരുന്നത് കാത്ത് കട്ട വെയ്റ്റിംഗ് ഞാനും എന്റെ കുടുംബവും ❤ ഞാൻ അടിമാലി ആണ് വീട് . ഈ അവധിക്കാലം നിങ്ങോട് ഒപ്പമാണ്. ഞങ്ങൾ ❤
@4youreyes
@4youreyes 3 месяца назад
ഷെറിന്റെ ഒരു അതിമനോഹരമായ വ്ലോഗ്...ഞാൻ പാപുവ ന്യു ഗിനിയ എന്ന് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ലായിരുന്നു. മലയാളി അച്ചൻ അടിപൊളിയാണല്ലോ.. !
@noblemickel88
@noblemickel88 2 месяца назад
T 20 ലോക കപ്പ് വന്നപ്പോൾ ആണ് png എന്ന സ്ഥലത്തെ കുറിച്ച് അറിഞ്ഞത്.. ഗൂഗിളിൽ നോക്കിയപ്പോൾ നമ്മുടെ മലയാളി 😍😍
@santhoshsebastian8254
@santhoshsebastian8254 3 месяца назад
ഷൈബിനച്ചാ.....❤❤❤ Love from ഫാ. സന്തോഷ് ചാരം തൊട്ടിയിൽ CST❤❤❤
@nizamahami
@nizamahami 2 месяца назад
Kochi എമിഗ്രേഷനിൽ work ചെയ്യുന്നവർക്ക് Papua new guinea അറിയില്ലെങ്കിൽ അതൊരു surprise Aayi കാണണ്ട. സാധാരണ ഒരു ഡ്രൈവർ ആയി ജോലി ചെയ്യുന്ന എനിക്ക് പോലും അറിയാം ഇങ്ങനെ ഒരു ദ്വീപ് രാജ്യത്തെ കുറിച്ച്. എമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റിൽ വർക്ക് ചെയ്യുന്നവർക്ക് ലോക രാജ്യങ്ങളെ കുറിച്ച് മിനിമം ഒരു അറിവെങ്കിലും വേണം. ഇവന്മാർക്കൊക്കെ എങ്ങനെയാ ഈ ജോലി കിട്ടുന്നത്.
@aadithyn
@aadithyn 2 месяца назад
അതേ bro national cricket team വരേ ഉണ്ട് അവർക്ക്. അത്യാവശ്യം ചരിത്രവും ലോക രാജ്യങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഒരാൾക്ക് papa new gunia ഒരു അപരിചിതമായ സ്ഥലം അല്ല...
@basilbanny7225
@basilbanny7225 Месяц назад
Bro Nicaragua 😁✌️
@amalpaul2720
@amalpaul2720 Месяц назад
Cayman island enna oru island und Athinepatti ketitjndoo
@aadithyn
@aadithyn Месяц назад
@@amalpaul2720 bro, നൗറു എന്ന islend ഉണ്ട് കേട്ടിട്ട് ഉണ്ടോ
@mustafam8908
@mustafam8908 11 дней назад
​@@aadithynt20 cricket World cupil undayirunnu ellavarkkum ariyam
@sudhia4643
@sudhia4643 3 месяца назад
വെറുമൊരു.കമന്റിൽ. ഒതുങ്ങുതല്ല.ഇന്നത്തെ. അനുഭവം. 👌👍🙏S. EKM.
@rahmannaduvilothi9560
@rahmannaduvilothi9560 3 месяца назад
ഷെറിൻ നല്ല വ്ലോഗ് അച്ഛൻ സൂപ്പർ ഇനാടിനെ കാണിച്ചതിന് ഒരുപാട് താങ്ക്സ്
@robie777100
@robie777100 3 месяца назад
ജീവിതത്തിൻ വിജയംവരിച്ച രാജ്യങ്ങൾ, മാനുഷിക മൂല്യങ്ങൾ പിൻപറ്റുന്ന രാജ്യങ്ങൾ, ജനാധിപത്യം പുലർത്തുന്ന രാജ്യങ്ങൾ അവരെ പിന്തുടരുക... മറ്റെല്ലാം ആത്യന്തികമായി സമ്പൂർണ്ണ പരാജയം ആണ്. "ചത്തതിനൊക്കുമോ ജീവിച്ചിരിപ്പത്തിലും" ഒരുപക്ഷേ ഓസ്ട്രേലിയയിൽ ബ്രിട്ടീഷുകാർ വന്നില്ലായിരുന്നുവെങ്കിൽ ഇന്നത്തെ ഓസ്ട്രേലിയ മറ്റൊരു പാപുവ ന്യൂ ഗിനിയ..
@pganilkumar1683
@pganilkumar1683 2 месяца назад
ഷെറിൻ താങ്കളെ സമ്മതിച്ചു... 👍👌 മനോഹരമായ വീഡിയോ... 🥰... പ്രത്യേകിച്ചും അച്ഛന്റെ അവതരണവും ഇടപെടലും അതിമനോഹരം... 👍🙏🥰❤
@sumeshg4854
@sumeshg4854 3 месяца назад
ഗംഭീരം 👏👏👏 special congratulations to the Father 👍👍
@aidenjamesdsilva
@aidenjamesdsilva 3 месяца назад
Video super. Achante meda athilum super...Just like a resort...
@binoymathewm3988
@binoymathewm3988 3 месяца назад
കൊള്ളാം നല്ല കാഴ്ചകൾ, മനോഹരമായിരിക്കുന്നു 👌
@-._._._.-
@-._._._.- 3 месяца назад
ഞാൻ ഈ പാപുവ ന്യൂ ഗിനിയ പലപ്പോഴും ഗൂഗിൾ മാപ് ഇൽ കണ്ടിട്ടുണ്ട് അവിടെ എന്താണെന്ന് ഒക്കെ ഒരു ആകാംഷ ഉണ്ടായിരുന്നു..ഇപ്പോൾ നിങ്ങളിലൂടെ അത് കാണാൻ കഴിഞ്ഞു...ഞാൻ നിങ്ങളുടെ ആദ്യ കാല പ്രേക്ഷകർ ആണ് ..അപ്പോൾ വിഡിയോ കാണട്ടെ
@mohananmohan6824
@mohananmohan6824 2 месяца назад
ഇന്ന് മെയ്‌ 2024, പപ്പുവ ന്യൂ ഗിനിയ അറിയില്ലാത്ത ലോകത്തിനു, മലയിടിച്ചിലിൽ ആയിരങ്ങൾ മരണമടഞ്ഞു എന്ന വാർത്ത കണ്ണുനീരോടെ കേൾക്കേണ്ടതായി വന്നു 😩
@asifc1334
@asifc1334 3 месяца назад
കാണാത്ത രാജ്യം കാണിച്ചു തന്നതിന് ഒരായിരം നന്ദി 💕💕💕💕നല്ല വീഡിയോ 👍👍👍👍
@Stela.Mary5998
@Stela.Mary5998 3 месяца назад
Papua പോകുന്ന ഫസ്റ്റ് വ്ലോഗർ sherin👍 santhosh George സാറും പോയിട്ടില്ല എന്നു തോനുന്നു. ഇവിടെത്തെ ആളുകൾ വളരെ വ്യത്സ്തരായ കാണുന്നു 🥳
@jitjacobkalathra5625
@jitjacobkalathra5625 3 месяца назад
Santhosh George sir പോയിട്ടുണ്ട് വർഷങ്ങൾക്ക് മുന്നേ.... സഞ്ചാരത്തിൽ കണ്ടിട്ടപോലെ ഓർമ്മയുണ്ട്......
@jaseeljas7220
@jaseeljas7220 3 месяца назад
Hitchiking nomad poyitt und travel superb
@ExplorewithAnnaChinna
@ExplorewithAnnaChinna 3 месяца назад
Back packer Kumar poi first
@RenySudheesh
@RenySudheesh 3 месяца назад
S.g k ഇതൊക്കെ പണ്ടേ വിട്ട സ്ഥലം ആണ് 😊 അന്നത്തെ ടൈമിൽ ഇതിൻ്റെ c.d ഉണ്ടായിരുന്നു
@SarithaManesh-of6ck
@SarithaManesh-of6ck 3 месяца назад
സൂപ്പർ വിഡിയോ നമ്മുടെ നാട്ടിൻപുറം പോലെ
@helenamaryalwin2962
@helenamaryalwin2962 3 месяца назад
Sherin achachaa..........well done.....adipowli presentation anu...othiri waiting ayirunnu........❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sanusaneesh4124
@sanusaneesh4124 2 месяца назад
Sugamano
@abdulsalam-iw8jv
@abdulsalam-iw8jv 2 месяца назад
ഷെറിൻ അടിപൊളി ആദ്യഅനുഭവം അഭിനന്ദനങ്ങൾ ബ്രോ
@lathas3524
@lathas3524 3 месяца назад
ഇതൊരു ദ്വീപ് രാജൃമാണ്. അനിമൽപ്ളാനറ്റ്... ജോഗ്രഫിക് ചാനലുകളിൽ ഒരുപാട് കണ്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും ഭംഗിയുള്ള പക്ഷികളുള്ളത് ഇവിടെയാണ് എന്നാൽ തൂവലിനും ഇറച്ചിക്കും വേണ്ടി വേണ്ടി കൊല്ലുന്നതു കാരണം അവയ്ക്കെല്ലാം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു.
@coronaelectrogroup2381
@coronaelectrogroup2381 3 месяца назад
2022 live നിങ്ങളോട് ഞാൻ പറഞ്ഞ സ്ഥലം വളരെ ആഗ്രഹം ഉള്ളത് ആയിരുന്നു map/globe researching എന്നെ ഒരുപാട് albudhapeduthiya verity country aan tribels ന്റെ അടുത്തേക്ക് പോകണo കട്ടിലിലേക്ക് അവിടെ നമ്മൾ കാണാതെ കുറെ albudha കാഴ്ചകള്‍ ഉണ്ട് മനോഹരമായ... 2022 ഇല്‍ ഞാൻ live comment ഈ രാജ്യം പറഞ്ഞപ്പോൾ നിങ്ങളും ഇത് ഏത്‌ county enna chidhichr orkkunnu, 😁😁 eny eay keep it up
@SHIJO1983DEC
@SHIJO1983DEC 3 месяца назад
Shaibin father, I'm happy to see you ...Amazing
@maheshthenaadi9086
@maheshthenaadi9086 3 месяца назад
ഇവിടെ നിന്ന് ക്രിക്കറ്റ് ടീം ഉണ്ട് PNG യോഗ്യത റൗണ്ടിൽ കളിക്കാറുണ്ട്
@sreerajrajeevansreeraj7683
@sreerajrajeevansreeraj7683 2 месяца назад
Tony ura opener
@sohan1249ghb
@sohan1249ghb 3 месяца назад
ഓരോ യാത്രയിലും എത്രഎത്ര കാഴ്ചകളും അനുഭവങ്ങളും ആണു 👌👌👌
@oommenmathew3448
@oommenmathew3448 3 месяца назад
Papua പോകുന്ന ഫസ്റ്റ് വ്ലോഗർ sherin thanks
@seemajosey8172
@seemajosey8172 3 месяца назад
Thangaiude chanal aadyamayanu kaanunnathu camara super aayi kaikaaryam cheythittunde endho oru pudhumayunde.mangalakaramayi munnottu pokatte.🎉
@sumeshjoseph2471
@sumeshjoseph2471 3 месяца назад
വേറെ ലെവൽ man ... സന്തോഷ് കുളങ്ങര ചെയ്യില്ല ഇങ്ങനെ ഒരു വീഡിയോ 👍
@jitjacobkalathra5625
@jitjacobkalathra5625 3 месяца назад
സഞ്ചാരത്തിൽ വന്നിട്ടുണ്ട് എന്ന് തോനുന്നു.... വർഷങ്ങൾക്ക് മുന്നേ... കണ്ട ഓർമ്മപോലെ ഉണ്ട്..
@sumeshjoseph2471
@sumeshjoseph2471 2 месяца назад
@@jitjacobkalathra5625 ഇല്ല.. Pappaua ന്യൂ ginea സന്തോഷ്‌ പോയിട്ടില്ല... പണ്ട് മുതൽ ഉള്ള വീഡിയോ സിഡി pen ഡ്രൈവ് മുഴുവൻ എന്റെ കയ്യിൽ ഉണ്ട്
@mariojohn3452
@mariojohn3452 3 месяца назад
നല്ല കാഴ്ച്ചകൾ തന്നതിന് ബിഗ് സലൂട്ട്. ❤‍🔥
@sureshsuresht9257
@sureshsuresht9257 2 месяца назад
പാവങ്ങൾ 😰🖐️നമ്മളൊക്കെ എത്രയോ ഭേദം 👍
@ganilrajan
@ganilrajan 3 месяца назад
Back packer, kumar from Erode, tamil nadu has gone to papua last month, he is tamil vloger. His vedios are very interesting for watching. I used to watch his video
@shajikr2569
@shajikr2569 3 месяца назад
Sherin bro poli vedios
@yasrahi011
@yasrahi011 3 месяца назад
Polichu machaaaaa❤
@Agrotechseries
@Agrotechseries 3 месяца назад
Good video sherin bro❤
@lavanyashaji858
@lavanyashaji858 3 месяца назад
Sherin chettta....❤adipwliii❤❤
@anukumarpalod
@anukumarpalod 3 месяца назад
അടിപൊളി bro. അച്ചൻ സൂപ്പർ❤❤
@ajitharadhakrishnan8303
@ajitharadhakrishnan8303 3 месяца назад
മനോഹരമായ കാഴ്ചകൾ👌
@imageoautomation
@imageoautomation 3 месяца назад
Im first time watching pappua video, best wishes from Kozhikode 🎉
@soumyascaria368
@soumyascaria368 3 месяца назад
Many father's and sisters are working as missionaries in this place ❤. Hats off all of them ❤
@BinyaminAbdul
@BinyaminAbdul 2 месяца назад
എന്തിനാ മതം പരത്താനല്ലേ😂😂😂
@Sebansdairycreations
@Sebansdairycreations 3 месяца назад
Your smile makes us smile too ❤❤❤ keep it up ❤
@naturetravelloverskeralana9180
@naturetravelloverskeralana9180 2 месяца назад
ഞാൻ ആദ്യമായിട്ടാ ബ്രോ ഈ ചാനൽ കാണുന്നത്.പാപ്പുവ ന്യൂഗിനിയ എന്ന രാജ്യമുണ്ടെന്നറിയാം കാരണം ഇവർ ക്രിക്കറ്റിലൊക്കെ ഉണ്ട്.പിന്നെ ലോകത്ത് ഏറ്റവും കൂടുതൽ ഭാഷകൾ ഉള്ള രാജ്യമാണെന്നും വായിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് രണ്ട് രാജ്യമാവാൻ പോകുന്നു എന്നും വായിച്ച ഒരോർമ്മ. എന്തായാലും ആ രാജ്യത്തെ ആളുകളേയും ഭൂപ്രകൃതിയുമൊക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതു പോലെ ന്യൂസിലൻ്റിനടുത്തും ഇതുപോലൊരു ദ്വീപ് രാജ്യമുണ്ട് നമ്മുടെ ആക്റ്റർ റോക്കിൻ്റെ സ്ഥലം അവിടെ പോകാൻ ഇന്ത്യാക്കാർക്ക് വിസയൊന്നും വേണ്ടന്നാ കേട്ടിട്ടുള്ളത്.നവോമിയോ അങ്ങനെ എന്തോ ആണ് പേര്. ഇതു പോലെ അവിടെയും പോയ് കാണിച്ച് തരണേ ബ്രോ❤
@shonthomas2641
@shonthomas2641 3 месяца назад
Bro good vedio. Please use external mic for sound clarity.
@k.c.thankappannair5793
@k.c.thankappannair5793 3 месяца назад
Happy journey 🎉
@assasin2795
@assasin2795 2 месяца назад
Kidu bro...❤ from cameroon yaounde
@lijoantony7425
@lijoantony7425 3 месяца назад
Woow.. Good Veido... Thank you bro..
@umuhsin
@umuhsin 3 месяца назад
Totally strange things..!!! extra ordinary vlog..!!
@skal5968
@skal5968 3 месяца назад
Nice,interesting episode 👍
@ShifasZiya
@ShifasZiya 3 месяца назад
Good video bro❤
@MD-cy7lb
@MD-cy7lb 3 месяца назад
ഷെറിൻ ഇസ്‌തം ❤. കൂടെയുള്ള ഫാദർ ❤️
@midhinmathew2238
@midhinmathew2238 2 месяца назад
Sherin bro good presentation priest super good bless both of u
@critic701
@critic701 3 месяца назад
ഇത്രയും വൃത്തിഹീനമായ മനുഷ്യരെയുംസ്ഥലവും ഞാൻ ഇതുവരെ കണ്ടിട്ടില്ല
@achushams
@achushams 3 месяца назад
ഊപ്പി യും ഗുജറാത്തും ഒന്നും കണ്ടിട്ടില്ല അല്ലെ 😂😂😂
@ARMAN-bq6bt
@ARMAN-bq6bt 2 месяца назад
Ha ha​@@achushams
@Amour722
@Amour722 Месяц назад
@achushams up Gujarat ettavum kooduthal Kalam barichath Congress aan sudappi potta
@rangithpanangath7527
@rangithpanangath7527 3 месяца назад
Papuane വ്ലോഗ്സ് അടിപൊളി കൂടെ ഫാദറും 🙏👌👌👍
@ashafrancis9092
@ashafrancis9092 3 месяца назад
Super episode Sheriñ , Thanks a lot Tessy Francis MYSORE
@neighbourhood142
@neighbourhood142 3 месяца назад
Kidu🎉
@jij3990
@jij3990 2 месяца назад
Its one of the places hoping to visit. I remember meeting a priest from Herald of goodnews about to leave for mission there.
@ThomasJoseph-ss2bu
@ThomasJoseph-ss2bu 3 месяца назад
Hai Fr.Shybin,mi lukim pinis yu na pren bilong you go na raun I stap long market.
@Palerivlog
@Palerivlog 3 месяца назад
I was in Papua New Guinea from 12th September 2012 to July 2013, at Portmoresby area.
@Rashid_Rashi2233
@Rashid_Rashi2233 3 месяца назад
Suresh gobiyude oru pazhaya cinemayil villanmare policil ninn rakshapedutham enn paranj kond papua nuginiayil kond pokam enn paranj kadalil avar pokunna boat mukki thazhthunnund
@ARMAN-bq6bt
@ARMAN-bq6bt 2 месяца назад
Adipoli .njan subscribe cheythu
@jchittillam77
@jchittillam77 3 месяца назад
currency has no value, thats why things are so coastly..... the dresses and second hand articles are mostly donated from USA, Canada and Europe.....we used to donate stuffs like this every year.....even in USA we have second hand shops like this....any ways all the best. I love the Father's cottage feel to visit over there.... best wishes to Fr.
@josephkv6162
@josephkv6162 2 месяца назад
Super sherin
@robinjoseph2009
@robinjoseph2009 Месяц назад
Nice video Very beautiful and very panoramic views
@ribinkuriakose23
@ribinkuriakose23 2 месяца назад
Achan അർനോൾഡ് പോലെ ഉണ്ടല്ലോ 🤩🥰ധൈര്യം ആയി പൊക്കോ
@thankammachacko141
@thankammachacko141 24 дня назад
Achande pallimeda super ..
@remyaaneesh-ew9ug
@remyaaneesh-ew9ug 3 месяца назад
ഗ്രാമ കാഴ്ചകൾ ഉൾപ്പെടുത്തണം 👍👍👍
@user-up6fw6qp1r
@user-up6fw6qp1r 3 месяца назад
വീടിയോ, സൂപ്പർ, 👍👍👍👍🙏🙏🙏♥️♥️♥️
@sajugeorge2593
@sajugeorge2593 3 месяца назад
Super, I liked it
@sanoojdevk872
@sanoojdevk872 3 месяца назад
I think papua new guinea is a hidden gem of tourism wonder but unfortunately and sadly their government can not provide the required living standard for them rather than keep pushing their lives into more worse hope they will get a better life in the future❤
@psvisakhan
@psvisakhan 3 месяца назад
Its 8th larget gold exporter in world that's why currency is strong.
@arun.tpniker9059
@arun.tpniker9059 3 месяца назад
എന്റെ ഒരു സുഹൃത്ത് ഇവിടെ വർക്ക്‌ ചെയ്തിട്ടുണ്ട്
@shihabjannah7981
@shihabjannah7981 3 месяца назад
ലോകത്ത് എറ്റവും കൂടുതൽ ഭാഷയുള്ളത് പാപുവ ന്യൂ ഗിനിയയിലാണ് ..
@agb2437
@agb2437 3 месяца назад
😮anno?
@bilashbalan7288
@bilashbalan7288 2 месяца назад
Achan super
@Sebansdairycreations
@Sebansdairycreations 3 месяца назад
Enth beautiful aanu bro your presentation and ofcourse the place too ❤❤❤❤
@omanamohan7211
@omanamohan7211 3 месяца назад
ഞങ്ങളുടെ കുറച്ചു ആൾക്കാർ അവിടെ ഉണ്ട്... (Kottayam )
@aboobackermohammed7052
@aboobackermohammed7052 2 месяца назад
അച്ഛനാണ് താരം 👍👍
@christ-invlog
@christ-invlog 3 месяца назад
Good video, ❤❤
@fayisshanu9464
@fayisshanu9464 3 месяца назад
Malayalli achaaan nice Ann tto ❤
@muzamilmuza8733
@muzamilmuza8733 3 месяца назад
Supper video
@gokulsanjeev4652
@gokulsanjeev4652 3 месяца назад
3:17 GTA SAN ANDREAS പോലെ തോന്നി
@harisebrahim2849
@harisebrahim2849 3 месяца назад
Adipoli ❤️❤️❤️👍
@onceuponatime-yq6ro
@onceuponatime-yq6ro 3 месяца назад
Super❤
@oommenthalavady2275
@oommenthalavady2275 3 месяца назад
Fiji Island also cover it .
@sivaprasadtp6687
@sivaprasadtp6687 3 месяца назад
ഗ്രാമ കാഴ്ചകൾ കാണിക്കണം ബ്രോ
@anildavasia6481
@anildavasia6481 3 месяца назад
❤❤❤❤❤
@muraleedharankailasam9889
@muraleedharankailasam9889 3 месяца назад
കേരളത്തിൽ 40 രൂപ ക്കു മൂന്ന് തേങ്ങ അല്ലെങ്കിൽ 1kilo കിട്ടും
@Sibivalara
@Sibivalara 3 месяца назад
🥰🥰🥰
@Ajin44
@Ajin44 3 месяца назад
@hfintlmlp
@hfintlmlp 3 месяца назад
achan adipoli👌
@Nklkak
@Nklkak 3 месяца назад
Papua peoples same genitics as australian aborigine and tribals of kerala forest. We called austranasian people. Still people living in kerala have same origin of papua newguinea like irula etc. we the south indian have very minor percent of paua population
@kdiyan_mammu
@kdiyan_mammu 2 месяца назад
ഞാൻ കരുതി ആഫ്രിക്കൻ രാജ്യം ആണെന്ന്😮
@adarshrajan5518
@adarshrajan5518 3 месяца назад
Nice place 😍❤️
@MAHI-wt5lr
@MAHI-wt5lr 3 месяца назад
👍👍🤗
@Optionade
@Optionade 13 дней назад
Bro, Darien Gap ക്രോസ്സ് ചെയ്യാൻ ധൈര്യം ഉണ്ടോ?😊
@mobyantony298
@mobyantony298 3 месяца назад
Good 👍🏻
@sparrow7293
@sparrow7293 3 месяца назад
2:33 😂😂😂😂😂
@sarammathomas4515
@sarammathomas4515 3 месяца назад
It is a Polynesian country in the pacific ocean
@satheesh7951
@satheesh7951 3 месяца назад
❤❤👍👍
@thankammachacko141
@thankammachacko141 24 дня назад
Murukke pidicho. Allel kondupokum
@aswinbangalan6486
@aswinbangalan6486 3 месяца назад
👏👏👏👏👏👏
@shibur8388
@shibur8388 2 месяца назад
ഏത് മതമായാലും ജാതിയായാലും നമ്മൾ ഒന്നാണ്-മലയാളി
@muhammedshahid537
@muhammedshahid537 2 месяца назад
❤❤
@SonofBharat-lo9bd
@SonofBharat-lo9bd 14 дней назад
പക്ഷെ ചിലർക്ക് മലയാളത്തേക്കാൾ പ്രിയം അറബിയോട് ആണ് എന്ന് മാത്രം
@aleenajoseph5137
@aleenajoseph5137 3 месяца назад
❤❤
@Messenger3540
@Messenger3540 3 месяца назад
😮😮
Далее