Тёмный

EP33 - മണിപ്പൂർ പെർമിറ്റ് എടുക്കാൻ മറന്നു | Silchar to Imphal 

sherinz Vlog
Подписаться 799 тыс.
Просмотров 69 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@siljithmohan
@siljithmohan Год назад
ഒരുപാട് -ve comments കണ്ടു but ഒന്നും ഇല്ലാതെ നിങ്ങൾ video ഇടുന്നെ delay ആകില്ല എന്ന് അറിയാം . കട്ട support my dear brothers 🥳🥳🥳🥹🥰
@roygeorge2327
@roygeorge2327 Год назад
ആ എമിലിനു കൂടി അൽപ്പം സ്ക്രീൻ സ്പെയ്സ് കൊടുക്കൂ. ഇദ്ദേഹം എപ്പോഴും ഒരു നിഴൽ പോലെ പുറകിൽ.
@rahult.r5993
@rahult.r5993 Год назад
ഉള്ളത് പറയാലോ ഇപ്പോ കാണാൻ താൽപര്യം ഇല്ല. *വ്യക്തിപരം
@SahadCholakkal
@SahadCholakkal Год назад
വീഡിയോകൾ തമ്മിൽ ഒരുപാട് കാല താമസം കാരണം എല്ലാവർക്കും ഈ മൈൻഡ് വരും
@VijeeshP-lu1nu
@VijeeshP-lu1nu Год назад
@@SahadCholakkal ഓടുന്നവർക്ക് അറിയുള്ളൂ അവരുടെ പാടു റൂമിലിരുന്ന് ചെയ്യുന്ന പോലെയല്ലല്ലോ. പ്രേക്ഷകർ ആയിട്ടുള്ള നമ്മൾ കുറച്ച് അഡ്ജസ്റ്റ് ചെയ്യുക എന്ന് മാത്രമാണ് ആകെ പറയാനുള്ളൂ സംഭവം കാഴ്ചകൾ കാണുന്നവർക്കും താല്പര്യമുള്ള പ്രേക്ഷകർക്കും തുടരെ വേണമെന്ന് ഉള്ള കാര്യം ഞാൻ ഉൾപ്പെടെ ഉള്ള ആളുകൾക്ക് വേണം എന്നുള്ള കാര്യം സത്യമാണ്. യാത്ര എഡിറ്റിംഗ് നെറ്റ്‌വർക്ക് ഇതൊക്കെ ഒരു കാരണം ആണ്
@classicshaji
@classicshaji Год назад
എമിൽ ജോർജ്.. താങ്കളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം... 😍
@athuls6896
@athuls6896 Год назад
ഷെറിൻ... നിങ്ങളുടെ വീഡിയോ കാണുന്നത് നിർത്തി 🤜🤛
@shijoplply
@shijoplply Год назад
കഴിഞ്ഞ episode നിർത്തിയത് മിസോറം aiswal ayrinu ഇന്ന് ഓപ്പൺ ചെയ്ത് സിൽചർ ഒന്നും ഒരു ബന്ധം ഇല്ലെല്ലോ . യാത്ര ചെയ്യുന്നത് എല്ലാം ഒന്നും വിവരിച്ചു കൂടെ .
@linsmathewgeorge7278
@linsmathewgeorge7278 Год назад
Previous videos ellam anagana oru connection illa. Pinne main chettane thonnumbol upload chaiyyum.
@suryas6521
@suryas6521 Год назад
ആരോട് പറയാൻ ആര് കേൾക്കാൻ 🤷
@kunjuvt6478
@kunjuvt6478 Год назад
Iswalളിൽ നിന്നും നേരെ ഷില്ലോങ്ങിലേക്ക് യാത്ര ചെയ്യാൻ പാടില്ല എന്നും അതിനാൽIswalൽ നിന്നും Silcharലേക്ക് വന്നിരുന്നു എന്നും വീഡിയോയിൽ പറയുന്നുണ്ടല്ലോ
@antonya9502
@antonya9502 Год назад
Adyam videoyil parayunnathu sredhichu kelkku, ennittu cimment idu..Aiswal il ninnum silchar ilekk pokukayanenn aadyame parayunnundallo...chettan kettille athu..
@antonya9502
@antonya9502 Год назад
@@linsmathewgeorge7278 videos ellam connected anallo bro...ippo evide anennum avude ninnu engottu pokunnu ennokke correct ayi parayunnund...chumma kabarhe dialogue adikkalle
@theroamer2473
@theroamer2473 Год назад
ഇതൊക്കെ ഒരുപാട് മെച്ചപ്പെട്ട റോഡ് ആണ്... ഒന്ന് Aizawal to Darzo, Champhai Champhai to imphal പോയി നോക്കൂ 🥺🥲
@AjayKumar-bg2tp
@AjayKumar-bg2tp Год назад
Pratheeshika varthakal kanicha Sherin Emil bro . Thank u
@swaraj3298
@swaraj3298 Год назад
എല്ലാ എപ്പിസോഡിലും എഡിറ്റിംഗ് എഡിറ്റിംഗ് paraynnathallande athinumathram ille episode onnum kanunilla oru episodine oru week editinga enthonnade
@antonya9502
@antonya9502 Год назад
Bro video edit cheythittundo? Cheyyumbo ariyam athinte budhimutt...adyam oru video enkilum onnu edit cheythu nokk..ennitu comment idoo...
@Akn_7_00
@Akn_7_00 Год назад
Niyokke arade comment boxil vannu thammil adikkan
@midhun1308
@midhun1308 Год назад
Sherin ippo ee trip kazhinj vtl irippundavum alle vere eethelum samsthanath aayirikkum
@arjunsekhar4033
@arjunsekhar4033 Год назад
I have same doubt, not even doing voice over, enna editting aanavo
@soorajtr6692
@soorajtr6692 Год назад
bro ee editing okke nalla difficult aan parayunna pole eluppam alla
@radhakrishnant7626
@radhakrishnant7626 Год назад
Deergha naalathe yathraku seshavum spirit nashtappedatha yathrikar ☺️Yemil and Sherin 🙏❤️
@jayaramanpattambi6863
@jayaramanpattambi6863 Год назад
വാലും മൂടും ഇല്ലാ
@renjeevtp
@renjeevtp Год назад
നല്ല visuals ഒക്കെയാണ് interesting.... But ഷെറിന്റെ ആവശ്യത്തിനും അനവസരത്തിലും ഉള്ള ചിരി ഭയങ്കര അരോചകം തന്നെയാണ്......
@sukumarakurup369
@sukumarakurup369 Год назад
First travel start cheythu polya cheyu ithu enthyanu ending pinne nxt vedio vera mathri thonnyanu old vedio style is good
@MidhunvSankar
@MidhunvSankar Год назад
3 years munpu poya same road .. highway pollum ready aakiyittile
@swaraj3298
@swaraj3298 Год назад
Videoyilll kure editing editing paraynne kettu eee edit cheytha video evideyanu idnnenn onnu parayammo
@vijaypaul7881
@vijaypaul7881 Год назад
It was a nice video. Thank you guys.
@nathkv1628
@nathkv1628 Год назад
Very adventurous drive. Keep going and take care and have a safe journey
@kunjuvt6478
@kunjuvt6478 Год назад
അമിത ആത്മവിശ്വാസം ഉള്ള ഡ്രൈവർമാരെ ഒരാൾ കഴിഞ്ഞ ദിവസം ട്രോളിയിട്ടുണ്ട്.
@binus2509
@binus2509 Год назад
വിശപ്പിന്റ വിളി ഇങ്ങു കേൾകാം 🌹👍❤
@aabi93jamz
@aabi93jamz 7 месяцев назад
അടിപൊളി വീഡിയോ, 3 കൊല്ലം ആയി ഇവിടെ മണിപ്പുരിൽ ആണ്
@nandhuc3454
@nandhuc3454 Год назад
Sherin bro.. ntha ithinum matram edit cheyynne.. video onnum. Varunnillao . 🤣🤣 Emil bro.. 💖
@kunjattakunju9564
@kunjattakunju9564 Год назад
Nokkiyirikkuvarunnu video varunnundonnu🤩
@TechandTricks-dd4bn
@TechandTricks-dd4bn Год назад
നമ്മൾ ഇങ്ങനെ "nice" ആയിട്ട് മണിപ്പൂരിലൂടെ പൊയ് കൊണ്ടിരിക്കുകയാണ് 😆
@muneer369
@muneer369 Год назад
Oru quality um illatha videos ... 😐
@Faseehkarumbil321
@Faseehkarumbil321 Год назад
എന്തോ ബോർ ആയി തോന്നുന്നു,, personal opinion
@muhammedfayis62
@muhammedfayis62 Год назад
Ss...chumma avar thammil samsaaram mathram......kaychakal theere focus alla
@snphotography3180
@snphotography3180 Год назад
@@muhammedfayis62 enaa ee poa കുറച്ചു കാഴ്ച്ച kanikuna video idd
@snphotography3180
@snphotography3180 Год назад
@@muhammedfayis62 ഒന്നില്ലങ്കിൽ ne kanupotan ithonum കാഴ്ച്ച ala laa😂chuma kidan chilakatha podo😬
@muhammedfayis62
@muhammedfayis62 Год назад
@@snphotography3180 njan enik parayam ullath parayum..atinu arem pedikkilla... njan ivide comment idunnath arudem chelavil alla...ano?😂....nee fan boy avum njan ath alla....
@muhammedfayis62
@muhammedfayis62 Год назад
@@snphotography3180 ith kanda majority alukalkum ith ishtayitilla..pinne nth....like allenki dislike parayum .
@ph1djgam
@ph1djgam Год назад
Octoberil shoot cheytha video edit cheythu upload cheyan January 2023 ayalo.... 🫡
@rajasekharanpb2217
@rajasekharanpb2217 Год назад
HAI 🙏❤️🌹🙏thanks for wonderful video 🙏🙏🙏
@nazeemhasan3286
@nazeemhasan3286 Год назад
travel okke kazhinjitt 2 masam ayi le?, Sitrang Cyclon october last week ayirnnallo😐😐
@salimmilas9169
@salimmilas9169 Год назад
മനോഹരം ♥️
@AarchaDhinil
@AarchaDhinil Год назад
entho bore akunu so unsubscribe chaiyunu 👋
@CJ-si4bm
@CJ-si4bm Год назад
റോഡ് ഡ്രൈവിംഗ് പിന്നെ എന്താണ് കാണിക്കേണ്ടത് 🤭🤭🤭
@rdpresence7598
@rdpresence7598 Год назад
Atrem pere vechu aa swift powlii
@ARJIAR
@ARJIAR Год назад
Take care brothers
@prakashkunjukunjukunjukunj9849
ഇപ്പോൾ നിങ്ങൾ എവിടെയാണുള്ളത്. ഇപ്പോഴും മഴയാണോ
@neethuc.s4213
@neethuc.s4213 Год назад
I have a request . Episode number kodukkunnathinu pakaram date idamo?? Bcs vedios ellam koodi aake confused ayi thonnunu.. thank you. And take care both
@sherinzVlog
@sherinzVlog Год назад
കൺഫ്യൂഷൻ ആകേണ്ട ആവശ്യമില്ലല്ലോ എപ്പിസോഡ് ഓർഡർ ആയിട്ടാണ് പോകുന്നത് അതുകൊണ്ടാണ് എപ്പിസോഡ് നമ്പർ ഇടുന്നത് 👍
@johncpaul9655
@johncpaul9655 Год назад
Aadi poly comadiyanu Super road. Super yathra.
@realtruth420
@realtruth420 Год назад
@Emil- how are you managing your regular job?
@ridercommando1552
@ridercommando1552 Год назад
Hai my buddy's ♥️
@hritwikraj1907
@hritwikraj1907 Год назад
Appo oct last ulla video ano ippo idunnath
@sudhia4643
@sudhia4643 Год назад
അല്പം. ശ്രെദ്ധിക്കുക. 👍🙏😔സുധി. എറണാകുളം.
@ratheeshramanjk
@ratheeshramanjk Год назад
Ee video shoot cheythathu October ano?
@ajikoikal1
@ajikoikal1 Год назад
Swift car ne pakuthi vazhiyil upekshicho...?
@sukumarakurup369
@sukumarakurup369 Год назад
Full ayitu kannu first
@Tirookkaran_
@Tirookkaran_ Год назад
സൗദിയിൽ നിന്നും സ്ഥിരം വീഡിയോ കാണുന്ന ഒരു തിരൂക്കാരൻ.
@sherinzVlog
@sherinzVlog Год назад
😍
@athirasworld5549
@athirasworld5549 Год назад
ഫസ്റ്റ് കമെന്റ് 👍
@nishamolnishamol7470
@nishamolnishamol7470 Год назад
അവരെ വിശ്വസിക്കാമോ.. നിങ്ങളുടെ അവസ്ഥ കണ്ടിട് പേടിയായിട്ടു ഇപ്പോൾ സഹായിക്കാൻ വരുന്നവരെയും സംശയം ആണ്.. വേറൊരു നാടല്ലേ
@RJB1990
@RJB1990 Год назад
Sitrang cyclone...... 2 months മുമ്പുള്ള video ആണല്ലേ??
@kondottykl84
@kondottykl84 Год назад
എനിക്ക് 😇ആയതോ ഇവന്മാർക്ക് 😇ആയതോ
@AJIMON-w9e
@AJIMON-w9e Год назад
Ee വീഡിയോ ബാക്ക് മ്യൂസിക് ഇല്ലാ.. എല്ലാം ലൈവ്. ആണലോ
@manumadhavan504
@manumadhavan504 Год назад
നമ്മുടെ നാട്ടിലും ഉണ്ടല്ലോ ആ സ്വാമികൾ എന്ന് പറഞ്ഞില്ലേ... അത് നമ്മുടെ ഷിബു സ്വാമിയേ ഓർത്തിട്ട് അല്ലേ.. നമ്മുടെ ഗിരിഗിരിഗിരി ആനന്ദ 🤣🤣
@athulp2231
@athulp2231 Год назад
Matha amrithanandhamay oke varum athil
@naseefaripra
@naseefaripra 4 месяца назад
Keralathile roadukale kiitam parayunnavar evide
@user-sx8id9ms5z
@user-sx8id9ms5z Год назад
Love from assam
@Irshadk134
@Irshadk134 Год назад
Nice
@MuneerMuneer-ol5vg
@MuneerMuneer-ol5vg Год назад
kurachoode krithyathayode video vannal kollamarunnu
@CM_TOM
@CM_TOM Год назад
Hai മച്ചാൻസ്
@irshadup9836
@irshadup9836 Год назад
@sandeepunni8540
@sandeepunni8540 Год назад
ഇവിടെ വച്ച് വണ്ടി കേടായാൽ എന്ത് ചെയ്യും?..
@binrajvlogs6296
@binrajvlogs6296 Год назад
ഇത് എപ്പേൾ എടുത്ത വീഡിയോ ആണ്
@kasanoop
@kasanoop Год назад
ഇപ്പോഴത്തെ മണിപ്പൂരിന്റെ അവസ്ഥയെ പറ്റി രണ്ട് വാക്ക്...😡
@athirasworld5549
@athirasworld5549 Год назад
👍👍👍👍👍
@pranavpraveen163
@pranavpraveen163 Год назад
swift💥
@yttukut
@yttukut Год назад
👌👌
@AneeetaKarthi
@AneeetaKarthi Год назад
Emil broyude chali miss akunnu
@chappanvlog7045
@chappanvlog7045 Год назад
ചെളിക്കുണ്ടിലൂടെ വണ്ടി പോകുമ്പോൾ വണ്ടിക്ക് ചെളി അല്ലാതെ തേനാണോ ആവുക.
@kashandikaranvlogs4853
@kashandikaranvlogs4853 Год назад
Hi
@shibupaulose
@shibupaulose Год назад
UK യിലോട്ട് സ്റ്റുഡന്റ് വിസയിൽ വന്നാൽ എല്ലാ benefit ഉം കിട്ടും എന്ന്‌ കരുതി വരുന്നത് മണ്ടത്തരം.
@muhammedriyas3847
@muhammedriyas3847 Год назад
🔥🔥🔥🔥❤️
@sumeeshthomas6666
@sumeeshthomas6666 Год назад
Even u can't put the 3 months videos in proper then why u r doing this ??better u stop putting this video's which dsnt conct and poor editing *sitrang hit west bengal by October 25 th that means u r not travelling in a hurry and u can't be commited to you work man it's time to stop this getting irritated
@tomorrow.
@tomorrow. Год назад
Don't watch then. Have they singed an NDA with you. They are traveling in Remote areas obviously they will have problems uploading traveling. Act like a human dood.
@VMKAROUND365
@VMKAROUND365 Год назад
Vene kanda mathi. Ninnod aarum vannu kanan paranjillalo. Oru videi polum upload cheyyan kazhivu illatha ammavan
@sayidsalam6446
@sayidsalam6446 Год назад
chicken fry
@rangithpanangath7527
@rangithpanangath7527 Год назад
സിൽച്ചർ to ഇൻഫാൽ റോഡിന്റെ അവസ്ഥ വളരെ മോശം 👍👌👌
@vaisakhj5868
@vaisakhj5868 Год назад
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Год назад
Horrible roads arunchal pradesh
@unnikrishnann1414
@unnikrishnann1414 Год назад
ഇത് എന്തോന്ന് എഡിറ്റിംഗിങ്ങാടെയ് .....🤣🤣🤣
@neerajtv1362
@neerajtv1362 Год назад
😍
@arunmohan2470
@arunmohan2470 Год назад
👍👍👍👍👍
@anilmohandas2463
@anilmohandas2463 Год назад
hi
@instrider
@instrider Год назад
🤍🤍🤍🤍🤍
@sajayanktthankappan9919
@sajayanktthankappan9919 Год назад
👍👍
@saigamobilesakampadam
@saigamobilesakampadam Год назад
@savijohns7269
@savijohns7269 Год назад
❤️💞
@jeenajeenajeenajeena8254
@jeenajeenajeenajeena8254 Год назад
Hi
@Lak.Traveler
@Lak.Traveler Год назад
Hi
Далее
Тарковский - гений
00:48
Просмотров 485 тыс.
Тарковский - гений
00:48
Просмотров 485 тыс.