Тёмный

(Ep41)മരത്തെ ആരാധിക്കുന്ന Bodou Land ലെ നെയ്‌ത്ത് ഗ്രാമങ്ങളിൽ |Assam Village Life 

YathraToday
Подписаться 866 тыс.
Просмотров 96 тыс.
50% 1

The Boro (also Bodo; both pronounced is the largest ethnolinguistic group in the Assam state of India. They are a part of the greater Bodo-Kachari family of ethnolinguistic groups and are spread across northeastern India. They are concentrated mainly in the Bodoland Territorial Region of Assam, though Boros inhabit all other districts of Assam.
Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected it Us and Subscribe to Yathra Today
Facebook : Dilshad YathraToday
Follow me on Instagram : / m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group:
chat.whatsapp....

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 409   
@riyask4720
@riyask4720 3 года назад
അല്ല ചങ്ങായി അന്നെ കാണുമ്പോൾ ഗ്രാമീണർക്കൊക്കെ എന്ത്‌ respect ആണ് 🥰
@veiwer6097
@veiwer6097 3 года назад
🔴 ബ്രോ...സൂപ്പർ, ക്യാമറയും തൂക്കി എന്തൊക്കെ ഒച്ചപ്പാട് ഉണ്ടാക്കി വണ്ടി വിടുന്നതിനു പകരം,ഗ്രാമങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ ജീവിതവും ഉപജീവനവും,മതവും വിശ്വാസവും പകർത്തി ഞങ്ങൾക്ക് കാണിച്ചു തരുന്ന ദിൽശാദിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല👍👍👍
@DarkBoyGaming
@DarkBoyGaming 3 года назад
ഗ്രാമങ്ങളിലെ ആരും അറിയാത്ത ജീവിത രീതികളെ നമ്മളിലേക്ക് എത്തിച്ച മച്ചാന് ഇരിക്കട്ടെ ഇന്നത്തെ..!💙👍
@vivekwithu
@vivekwithu 3 года назад
Ningal ivdeyum
@sadiq509
@sadiq509 3 года назад
സ്ഥിരം കാഴ്ച്ചക്കാർ 👍👍♥️
@RobinHood-gb9wz
@RobinHood-gb9wz 3 года назад
🤚
@sadiq509
@sadiq509 3 года назад
@@RobinHood-gb9wz 👍
@soorajappu9179
@soorajappu9179 3 года назад
👍👍
@MONZAZ
@MONZAZ 3 года назад
Njaan
@riyasriya2303
@riyasriya2303 3 года назад
നീ ഇതിൽ തന്നെ കിടന്നാണോ ഉറങ്ങുന്നെ.. shit
@ഹൈറേഞ്ചുകാരൻ-ഝ1ഫ
മച്ചാന്റെ ആരാധകൻമാർ വരൂ ♥️😍
@askar4883
@askar4883 3 года назад
എന്നും വീഡിയോ കാണുന്നവർ ഇവിടെ കമോൺ ലൈക് 🥰
@techtalkwithshan
@techtalkwithshan 3 года назад
❤️
@josephchacko6537
@josephchacko6537 3 года назад
drum set വായിക്കുന്നത് പോലെയുണ്ട് ....തുണിയുണ്ടാക്കുന്നവര്‍.....
@sarathkumarpgm
@sarathkumarpgm 3 года назад
നിങ്ങടെ വീഡിയോ പ്രസന്റേഷൻ അടിപൊളിയാണ്... ഞാൻ കൂടി ട്രാവൽ ചെയുന്ന പോലെയുള്ള ഫീൽ കിട്ടുന്നു.. മറ്റുള്ള ബ്ലോഗര്സ് പോലെ ഓവർ ഹൈപ്പ് കൊടുക്കാതെ ഇന്ത്യൻ ഗ്രാമനങ്ങളിലെ കാഴ്ചകൾ അതേപടി നമ്മളിലെത്തിക്കുന്ന ദിൽഷാദ് ബ്രോയ്ക് ഒരു കുതിരപ്പവൻ ഇരിക്കട്ടെ ❤👌👌
@shihabmpm6151
@shihabmpm6151 3 года назад
Welcome back again ദിൽഷാദാണ്...😍
@techtalkwithshan
@techtalkwithshan 3 года назад
❤️👍🏻❤️
@slmediaentertainment7986
@slmediaentertainment7986 3 года назад
ഒരു വസ്ത്രം ഉണ്ടാക്കിയെടുക്കാൻ എത്രത്തോളം സമയമെടുക്കും. ശരിക്കും നല്ല കഷ്ടപാടുണ്ട്. അവരുടെ work ഒക്കെ നല്ല ഭംഗിയുണ്ട്....പൈസ കുറച്ച് കൂടിയാലും😄....സൂപ്പർ😍😍
@dudegaming3419
@dudegaming3419 3 года назад
ആ ആടിന്റെ കൈയ്യിൽ നിന്നും ഇപ്പോൾ വാങ്ങിച്ചു കൂട്ടിയാനെ😁😌
@ILove-vl2lg
@ILove-vl2lg 3 года назад
😄😄
@suhaili3261
@suhaili3261 3 года назад
ദിവസവും പച്ചാളം ഭാസിടെ കമന്റ്‌ നോക്കുന്നവർ ഇവിടെ come on 👍
@RobinHood-gb9wz
@RobinHood-gb9wz 3 года назад
എവിടെ പോയാലും കുട്ടുകാർ ഉണ്ട് അത് തന്നെ ഒരു മാസ്സ് ആണ് ബായ്
@rafihslifestyle8392
@rafihslifestyle8392 3 года назад
ഗ്രാമങ്ങളിലെ കാഴ്ചകൾ കാണാൻ എന്നും ഒരു ഇന്ട്രെസ്റ് ആണ്.... 😁🤘
@indukuttysasidharan411
@indukuttysasidharan411 3 года назад
Saree neyyunnathu kanan nalla rasamundu good vedio
@TravelWithAmeer.
@TravelWithAmeer. 3 года назад
ആസാം, മേഘാലയ ഗ്രാമങ്ങൾ പൊളി ആണ്, കഴിഞ്ഞ മാസം ഞാൻ പോയിരുന്നു,
@afsalo712
@afsalo712 3 года назад
ഞാൻ നിങ്ങളുടെ വീഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത് എനിക്ക് ഭയങ്കര ഇഷ്ട്ടമായി മറ്റുള്ളവർ പോകാത്ത ഗ്രാമപ്രതേശങ്ങളിലെ ജീവിതവും മറ്റു കാര്യാങ്ങളും നല്ലരീതിയിൽ with കോമഡി രുബത്തിൽ പറഞ്ഞു തന്ന താങ്കൾക് അഭിനന്ദനങ്ങൾ 😍😍best of luck
@josephchacko6537
@josephchacko6537 3 года назад
എന്താണ് ഭായ് ....at least ഒരു ഇരുപത്തിയന്ജു മിനിട്ടെങ്കിലും വേണം .....പെട്ടെന്ന് തീര്‍ന്നു പോകുന്നു .... ഞമ്മക്ക് മൊതലാവനില്ലാട്ടോ .....!!!!
@YathraToday
@YathraToday 3 года назад
ശെരിയാക്കാന്ന് 😊
@ummarmalayil2903
@ummarmalayil2903 3 года назад
@@YathraToday ശരിയാക്കിയാ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ ഉള്ളത് കണ്ട് ഞങ്ങൾ എണീറ്റ് പോകും..😜😂😂
@MKTECHByAFLAH
@MKTECHByAFLAH 3 года назад
യാത്ര ടുഡേ സ്ഥിരം പ്രേക്ഷകർ ഇങ്ങു പോര് 👇 👇 👍
@muhammadanshad5226
@muhammadanshad5226 3 года назад
Y👍👍
@muhammadanshad5226
@muhammadanshad5226 3 года назад
ദിൽഷാദ് എന്താ വർത്താനം സുഖം അല്ലെ
@muhammedshefeque9660
@muhammedshefeque9660 3 года назад
ഗ്രമങ്ങളിൽ നിന്ന് ഗ്രാമങ്ങളുടെ അടിത്തട്ടിലേക്കുള്ള യാത്ര തുടരട്ടെ അല്ലാഹു എല്ലാം ഖൈറീലാക്കട്ടെ ആമീൻ
@akcta2045
@akcta2045 3 года назад
മച്ചാന്റെ ഈവെനിംഗ് വീഡിയോ കണ്ടിരിക്കാൻ വേറെ വൈബ് ആണ് 😌💥😍
@subisomarajan5962
@subisomarajan5962 3 года назад
ഇന്ന് ജോലി തിരക്ക് കാരണം താമസിച്ചു. ദിൽഷാദ് ❤️❤️❤️❤️
@moviac214
@moviac214 3 года назад
💫യാത്രയെ സ്നേഹിക്കുന്ന എല്ലാവർക്കും വയറു നിറച്ചു കായ്ച്ചകൾ സമ്മാനിക്കുന്ന ദിൽഷാദ് ബ്രോ മുത്താണ് 💕💕💕💞💕 Keep it up👍👍👍
@muhammedmidhlaj251
@muhammedmidhlaj251 3 года назад
Welcome back again dilshad aann😘😍🥰❤
@anfasanu9471
@anfasanu9471 3 года назад
5:30 ...... ദിൽഷാദ് bro: എന്താടാ വല്ല്യമ്പ് ഉണ്ടോട അനക്ക് ആട്: ഏയ് അങ്ങനെ ഒന്നുല്ല കൊർച്ച് എന്തേ കാണണോ😂
@createyourhappiness9339
@createyourhappiness9339 3 года назад
Nilambur കാരന്റെ വക ❤️ ❤️ ❤️ ❤️
@neelakandandhanajayan3202
@neelakandandhanajayan3202 3 года назад
മതമേതായാലും ശരി,ഇന്ത്യ നന്നായാൽ മതി...👍👍
@shamsudheenkp8743
@shamsudheenkp8743 3 года назад
Good think👍
@bigb6187
@bigb6187 3 года назад
മത ഭ്രാന്ത് ഇല്ലാതെയിരുന്നാൽ മതി 🙏🏽എല്ലാവരും നല്ലവർ ആണ്.... വിഷം കുത്തി വെക്കുന്നത് ആണ് പ്രശ്നം
@habilkunnath5066
@habilkunnath5066 3 года назад
ദിൽഷാദ് നിന്റെ ഓരോ ചുവട് വെപ്പും ,,,നല്ലത് വരട്ടെ...
@slmediaentertainment7986
@slmediaentertainment7986 3 года назад
4:55 New generation ആരാധന😂
@eajas
@eajas 3 года назад
മുത്ത്‌ മണിയെ ആടിന് എന്താണ് ഒരു കലിപ്പ് ഇങ്ങളെ കണ്ടപ്പോൾ 😁😁പട്ടം പറത്താൻ പറ്റിയ സ്ഥലം ഒരു തട്ടംതടസവും ഇല്ലാതെ കിടക്കല്ലേ ,അപ്പൊ എന്നത്തേയും പോലെ ഇന്നത്തെ കാഴ്ചയും കിടുക്കി 🥰✌️✌️✌️
@anaizworld5780
@anaizworld5780 3 года назад
Yathra today fans ... waiting video fans like here
@Rajeeshkuthanur
@Rajeeshkuthanur 3 года назад
നമ്മൾ തുളസ്സി വേക്കുന്നതുപോലെ പോലെയാ അവർ അവിടെ ചെടി വെച്ചിരിക്കുന്നത്
@mohamadsadiqmtr4779
@mohamadsadiqmtr4779 3 года назад
ദാറുൽ ഹുദാ ആസാ൦ കാ൦പസ് ❤❤
@babusuresh3463
@babusuresh3463 3 года назад
ഹൽവാ സ്റ്റോർ edimuzhikkal
@riyasriya2303
@riyasriya2303 3 года назад
എത്ര താമസിച്ചാലും yathra today വീഡിയോ കാണാതെ കിടന്നുറങ്ങാത്തവർ ഇങ്ങുപോര് 🤓
@kcphone8594
@kcphone8594 3 года назад
👍വീഡിയോ കുറച്ച് കൂടി വലുതാക്കാൻ നോക്കുക പെട്ടെന്ന് അവസാനിച്ചു 👍
@ragesh7192
@ragesh7192 3 года назад
സത്യം പറഞ്ഞോ എല്ലാ പഹയൻമാരും ആദ്യം കമന്റ്‌ ഇട്ടിട്ടല്ലേ വീഡിയോ കാണുന്നത് 😁😁
@s_a_a_j_i
@s_a_a_j_i 3 года назад
Njan idan vannappozhek niranjhirikkunnu
@shejjushajahan4733
@shejjushajahan4733 3 года назад
🤪
@Buddy567
@Buddy567 3 года назад
ഇഷ്ടം ✌️💖🤩 എല്ലാ മുത്തുമണികളും ഇതിലും ഒന്ന് കയറി നോക്ക് ട്ടാ കണ്ട് ഇഷ്ടപ്പെട്ടാൽ കട്ടക്ക് കൂടെ നിന്നാ മതി 🙏🙏🤩🤩💖💖
@TravelWithAmeer.
@TravelWithAmeer. 3 года назад
ആസാം, മേഘാലയ ഗ്രാമങ്ങൾ പൊളി ആണ്, കഴിഞ്ഞ മാസം ഞാൻ പോയിരുന്നു,
@shinushin7917
@shinushin7917 3 года назад
Malappuram ....uyir......🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤
@ameenbinfaizy8049
@ameenbinfaizy8049 3 года назад
Dilshad bro.... Kandu kazhiyumbol Length kuranju poyonn oru doubt..... 😘😉
@afsaledasseri8009
@afsaledasseri8009 3 года назад
നോട്ടിഫിക്കേഷൻ വന്നപാടെ kandu
@muhammadessa5501
@muhammadessa5501 3 года назад
ദിൽസാദ്,, അടിപൊളി
@jabirkp8592
@jabirkp8592 3 года назад
Njammade cmnt kaanunnundenkil..Onne parayaanulloo... Ee oru Attittude keep cheyyan sramikkoo.. 👍😍
@unnikrishnank7499
@unnikrishnank7499 3 года назад
Bro നിങ്ങടാ ചാനൽ വേറെ Level ആണ്👍❤️
@ansar.pedachery6362
@ansar.pedachery6362 3 года назад
അടിപോളി മുത്തേ ...🥰👍
@vivekvv978
@vivekvv978 3 года назад
സൂപ്പർ
@yzrxy6971
@yzrxy6971 3 года назад
Perfect youtuber 💋
@sarathsarath2501
@sarathsarath2501 3 года назад
എത്ര നല്ല quality videos .. ഇതൊന്നും കാണാൻ ഇവിടാരൂല്ല
@shahinakarim5881
@shahinakarim5881 3 года назад
ഖാദി... ഗാന്ധി അല്ലാട്ടോ...
@sreekumarvs5125
@sreekumarvs5125 3 года назад
Kidu...
@nawafkv1684
@nawafkv1684 3 года назад
എത്ര മനോഹരമാണ് നമ്മുടെ സംസ്‍കാരം.....
@vahidpkn5837
@vahidpkn5837 3 года назад
ഇന്നത്തെ വിഡിയോക്ക് ബാക്ക്ഗ്രൗണ്ട് സോങ് വേണ്ട 😄😄😄
@rajeevkk1277
@rajeevkk1277 3 года назад
ഇത്തിരി വൈകി പോയി ഞാൻ broyi😄
@josephchacko6537
@josephchacko6537 3 года назад
ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ ഇനി അടിക്കില്ല എന്നുപറഞ്ഞിട്ടു ......? !!!!
@Sky56438
@Sky56438 3 года назад
വേറെ പമ്പ് കാണില്ല...
@faizroutemap
@faizroutemap 3 года назад
Dilshad bro Super 👍👍👍
@mazhayumveyilum5el5i
@mazhayumveyilum5el5i 3 года назад
നെല്ലിന് എന്താണ് വില കിലോക്കു. കർഷകർക്ക് കിട്ടുന്നത്..
@aneeshmathew3433
@aneeshmathew3433 3 года назад
Main thing is...look they are treating ❤️❤️❤️❤️such lovely heart
@sahadg4706
@sahadg4706 3 года назад
എത്തിയല്ലോ dilshad bro ✌️
@anandanandu2042
@anandanandu2042 3 года назад
Ithanu mone exploring India❤️ Dilshad fans ❤️
@subairpathoorengapuzha6947
@subairpathoorengapuzha6947 3 года назад
തുടക്കം പൊളി 🤩 "കള്ള സുവറെ ങ്ങണ്ട് ബാ 😁😁😁😁
@jishnuchikku94
@jishnuchikku94 3 года назад
ചങ്കെ വീഡിയോ എല്ലാം നൈസ് 🔥🔥🔥🥰🥰🥰
@ashrafalikp3129
@ashrafalikp3129 3 года назад
ഫസ്റ്റ്😂😀
@soorajappu9179
@soorajappu9179 3 года назад
Poli😘❤
@muhammedjunaidrahman9068
@muhammedjunaidrahman9068 3 года назад
👍♥️👍
@3hviewsmalayalam
@3hviewsmalayalam 3 года назад
ദിൽശുവിൻ്റെ വിഡിയോസ് കൂടുതൽ പേർ കാണേണ്ട videos ആണ് പക്ഷെ.... യഥാർത്ഥ ഇന്ത്യൻ ഗ്രാമങ്ങൾ
@saleemcm5167
@saleemcm5167 3 года назад
14:32 Thaalam Pidichavar Undo
@RahimRahim-ec9qc
@RahimRahim-ec9qc 3 года назад
നിങ്ങളുടെ യാത്ര അള്ളാ ഖൈറാക്കി തരട്ടെ
@sreeganesh6120
@sreeganesh6120 3 года назад
Super👌😍👍
@jasmalmalki8215
@jasmalmalki8215 3 года назад
Dilshad brooooooooo,😀😀😀😀😀😀😀😀😀
@hakkeemkanniparambil6847
@hakkeemkanniparambil6847 3 года назад
സൂപ്പറാണ്
@anutirurtirur8023
@anutirurtirur8023 3 года назад
Pwoli
@jotraveller9700
@jotraveller9700 3 года назад
Adipoli 👍
@slmediaentertainment7986
@slmediaentertainment7986 3 года назад
11:58 ഇന്നുമുതൽ ഞമ്മളും ഗാന്ധി😅😍😍
@vijeeshkumar2177
@vijeeshkumar2177 3 года назад
Thank you for showing all these informative videos, ennathe video kuranju poyitto, atleast oru half an hour engilum venam...athanu oru rasam, oru film kanunna pole angu kandirikallo...😀
@hiddenhappiness3397
@hiddenhappiness3397 3 года назад
Yes
@arunmavellikara6891
@arunmavellikara6891 3 года назад
ഒരോ എപ്പിസോഡിനും കട്ട waiting 😃
@saharacs
@saharacs 3 года назад
Love from uae
@ahmedsaeedpk4849
@ahmedsaeedpk4849 3 года назад
Good
@MS-zn9zf
@MS-zn9zf 3 года назад
ഓ ഇത് കാണാൻ അവിടെ പോകേണ്ട ആവശ്യമില്ല തൊട്ടടുത്ത തമിഴ്നാട്ടിൽ ഇഷ്ടം മാതിരി കാണാനുണ്ട്
@ashiqueachi8762
@ashiqueachi8762 3 года назад
കള്ള സുവർ polichu🤣🤣
@mathewschttbvlog7019
@mathewschttbvlog7019 3 года назад
So you grate traveler ... Pl presents virgin discrimination on all your travels ..
@anilkalayilkalayilkalayil4565
@anilkalayilkalayilkalayil4565 3 года назад
good
@mubeenmuhammad7111
@mubeenmuhammad7111 3 года назад
Videos kand kand ennalea swopnathilum ningalaanallo bro😂
@muhammedminhajk5916
@muhammedminhajk5916 3 года назад
ചിലപ്പോ വീഡിയോ length കുറയുന്നുണ്ട്
@MohammedAli-Manglore
@MohammedAli-Manglore 3 года назад
♥️🔥🔥🔥Oru Raksheyilla muthe🔥🔥🔥♥️
@saneshkolavayal6887
@saneshkolavayal6887 3 года назад
💙💙💙
@fasalpengad2077
@fasalpengad2077 3 года назад
പിച്ചളം alla😊പച്ചാളം
@ridhafathima3657
@ridhafathima3657 3 года назад
Bro അരുണാചൽ എത്തിയാൽ എന്റെ bro und avide.Y junction
@abdulnisar1296
@abdulnisar1296 3 года назад
ദാറുൽ ഹുദാ ക്യാമ്പസ് എന്താ പരിചയപെടുതാത്
@RobinHood-gb9wz
@RobinHood-gb9wz 3 года назад
ആദ്യം ആയി ആണ് സാരി ഉണ്ടാകുന്നത് കാണുന്നത് tnkz bro നല്ല വീഡിയോ ആണ് എല്ലാം ❤❤❤😍😍
@potter3967
@potter3967 3 года назад
കൈത്തറി സംഗീതം 🕺🕺🕺🕺
@alsalamedappalam1116
@alsalamedappalam1116 3 года назад
നമ്മുടെ നാട്ടിലും പണ്ടൊക്കെ ഇതുപോലൊത്ത അടുക്കളകൾ ആയിരുന്നു....അതു വരെ രസം തന്നെ
@nisam.maliyekkal2147
@nisam.maliyekkal2147 3 года назад
Mutheeee🥰🥰
@mamukoyapm
@mamukoyapm 3 года назад
Poli machane
@graylinedom9587
@graylinedom9587 3 года назад
charkayil nool korkkuka alla nool undakkukayanu ceyyunnath :) pand schoolil undayirunu
@robsondoha8236
@robsondoha8236 3 года назад
Bro kuzhi enn paranjaatanne taayekkan
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 года назад
Dilshuuu, nenakk ippol athrayaa age 😜😜😜
@pachuakku14
@pachuakku14 3 года назад
ഇജ്ജ് പൊളിക്ക് ബ്റൊ...
@akhilashokan3541
@akhilashokan3541 3 года назад
🤩🤩 വന്നു ഞാൻ ❤
@kunheithuvp4215
@kunheithuvp4215 3 года назад
യെസ്💐
Далее