Тёмный

EP56 - മഞ്ഞ് വീഴ്ച സോജിലാ പാസ് അടച്ചു | Leh to Kargil 

sherinz Vlog
Подписаться 791 тыс.
Просмотров 92 тыс.
50% 1

#sherinzvlog #discoverindia28_6 #zojilapass
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/917736022204
ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു
=======
For Collaboration Enquiries - Sherinz Vlog
► Instagram: sherinz_vlog
► Email: sherinzvlog@gmail.com

Опубликовано:

 

11 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@sherinzVlog
@sherinzVlog Год назад
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു
@josephjohn6515
@josephjohn6515 Год назад
First you learn English and show its effectiveness to yourself.Because if you plan to travel English speaking countries, it will help you . Take it Positively and a Challenge. All the best 🤔🤝✅
@kunjuvt6478
@kunjuvt6478 Год назад
ഇടയ്ക്കിടെ പെടുന്നുണ്ടെങ്കിലും അതെല്ലാം ഉഗ്രൻ യാത്ര അനുഭവങ്ങൾ ആയിട്ടാണ് തോന്നുന്നത് ! Sojila പ്പാസ് കടക്കാൻ സാധിച്ചില്ല എങ്കിൽപോലും വീഡിയോ വളരെ ഇൻഫോർമേറ്റീവ് ആയിരുന്നു. വ്യത്യസ്ത അനുഭവങ്ങളും വ്യത്യസ്ത കാഴ്ചകളും ചിത്രീകരിക്കുവാൻ സാധിച്ചല്ലോ!
@udayankumaramangalam7786
@udayankumaramangalam7786 Год назад
എന്റെ സഹോദരന്മാരെ ഇതു ലേശം കടന്ന കയ്യായിപ്പോയി നിങ്ങളുടെ ചങ്കൂറ്റം അപാരം
@jinujose1050
@jinujose1050 Год назад
Bayankaram thannneee
@Tpentertainment9562
@Tpentertainment9562 Год назад
എമിൽ ബ്രോ മുത്താണ് 😘😘😘😘
@ramshadvk123
@ramshadvk123 Год назад
ആ ഒഴിച്ചത് മൂത്രമല്ല പ്രതിഷേധമാണ്
@minusworld3995
@minusworld3995 Год назад
ബ്രോയുടെ വീഡിയോക്ക് വേണ്ടി കട്ട വെയിറ്റ് ആണ്. ❤️ snow fallകാണണം യന്നത് വലിയ ഒരു ആഗ്രഹമാണ് but യാത്ര വളരെ ബുദ്ധിമുട്ട.... ബ്രോ വീഡിയോ കണ്ടാൽ എവിടെയാ അവിടെ പോയപോലെ യാ 🥰❤️
@bijumc1878
@bijumc1878 Год назад
ഷെറിൻ, കാശ്മീരിൽ വൻ ലിഥിയം ശേഖരം കണ്ടെത്തിയെന്ന ഒരു വാർത്ത മറുനാടനിലൂടെ കണ്ടു. ആ സ്ഥലം കഴിയുമെങ്കിൽ നിങ്ങളുടെ ബ്ലോഗിലൂ കാണിച്ചെങ്കിൽ നന്നായിരുന്നു.
@hashirmuhammed7578
@hashirmuhammed7578 Год назад
ഇവർ ട്രിപ്പ് കഴിഞ്ഞ് നാട്ടിൽ എത്തി ചേട്ടാ. 🤝
@Tpentertainment9562
@Tpentertainment9562 Год назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചാനൽ ആണ് sherinVlog and julius manuel എന്ന ചാനലും
@vincentdaniel
@vincentdaniel Год назад
Enna adipoli kaazchaya..snow fall..superbb
@thewild1445
@thewild1445 Год назад
കാഴ്ചകൾ കാണിക്കാതെ സ്കിപ്പ് ചെയ്ത് പോകാതെ... ആ സൂര്യന്റെ കാഴ്ച മനോഹരമായി .
@abdulmajeedpv8301
@abdulmajeedpv8301 Год назад
കട്ട വെയ്റ്റിംഗ്. next videos ❤
@maheshpm3962
@maheshpm3962 Год назад
ജീവിതത്തിൽ ഈ സ്ഥലങ്ങൾ കാണാൻ പറ്റുമോ എന്നറിയില്ല പക്ഷേ നിങ്ങടെ ഈ വീഡിയോയിൽ കാണുന്നു അതിൽ സന്തോഷം
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
പൊളിച്ചു 😍👍
@arentertainments9382
@arentertainments9382 Год назад
Vloging vere level anu, take care, Emil bro, ഡ്രൈവിംഗ് ഷിഫ്റ്റ്‌ ചെയ്തു പൊയ്ക്കൂടേ, sherin bro കും അവസരം കൊടുത്തൂടെ,,, Good job nice work
@babukumarraghavanpillai3943
നിങ്ങളുടെ ധൈര്യം അപാരം .... ജാഗ്രത വേണം.
@kunjattakunju9564
@kunjattakunju9564 Год назад
Enthu kazhtapettanu ee yathra ningal cheithathu sammathikkanam 🥰🥰
@Tpentertainment9562
@Tpentertainment9562 Год назад
മുത്തേ പൊളിച്ചുട്ടോ
@nadeerazeez
@nadeerazeez Год назад
Sherin എമിൽ നാട്ടിലെത്തിയല്ലോ..!!!!😂😂😂😂തീർന്നില്ലേ എപ്പിസോഡ്‌🎉🎉 ഒരു സീരിയൽ എടുക്കാം...😂😂😂
@pankajtrichur4515
@pankajtrichur4515 Год назад
Please don’t give selective appreciation to comment.🙏
@salimmilas9169
@salimmilas9169 Год назад
മനോഹരം ♥️
@sanjayuj007
@sanjayuj007 Год назад
1:15ഞാൻ പോയിണ്ട്. ഇതേപോലെ തന്നെ ആണ് ചന്ദ്രനും
@abrahamedicula9971
@abrahamedicula9971 Год назад
The trip was thrilling
@nathkv1628
@nathkv1628 Год назад
Courageous journey.... Hats off to you both. Adventurous drive. Take care and stay safe.
@smitheshsmithesh682
@smitheshsmithesh682 Год назад
നിങ്ങളുടെ വിഡിയോ supparanu ബ്രോ
@LathaLatha-ul7ti
@LathaLatha-ul7ti Год назад
Snow snow❄️❄️❄️
@k.c.thankappannair5793
@k.c.thankappannair5793 Год назад
Best wishes.
@ajmalrasheed1862
@ajmalrasheed1862 Год назад
Sugu ishttam 😍😍😍
@salmankasim3182
@salmankasim3182 Год назад
😍 sherin 🔥 bro 😍 Emil 😍 Bro 🔥
@salihthangal7758
@salihthangal7758 Год назад
Good 👍❣️
@KnowMe327
@KnowMe327 Год назад
We love Tibet അവിടുത്തെ Tibetan അഭയാർത്ഥികൾ എഴുതിയത് ആണ്. അവർ ടിബറ്റ് independent country ആകണം എന്നതിൻ്റെ ഭാഗമായി എഴുതിയത് ആണ് അല്ലാതെ ചൈന support അല്ല 😑. അവിടെ എഴുതിയത് തെറ്റ് ആണ്.
@TheSreealgeco
@TheSreealgeco Год назад
Border road infrastructure develop ആകുന്നുണ്ട്
@jamsheerkm8389
@jamsheerkm8389 Год назад
പൊളി വീഡിയോസ്
@manohart55
@manohart55 Год назад
Monu. Monu. Chakkara. Umma. From. Kuwait
@shanezhara4418
@shanezhara4418 Год назад
Heavy 🔥🔥🔥🔥🔥🔥🔥pwoli🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍
@maheshpm3962
@maheshpm3962 Год назад
സൂപ്പർ പൊളി
@sandeshvs6895
@sandeshvs6895 Год назад
Emil bro Fastrack glass ethaann
@sanjoprakash6459
@sanjoprakash6459 Год назад
Super 💕
@mujeebrahman5491
@mujeebrahman5491 Год назад
Super 😂😂👍👍
@sudheendransudheendran3209
@sudheendransudheendran3209 Год назад
Supper👍👍👍👍👍👍👍👍
@WhiteMischief390
@WhiteMischief390 Год назад
Emil bro poli..
@jishnumg2887
@jishnumg2887 Год назад
Eladathum poyile eni Ena moon lek oru trip
@ajoanil220
@ajoanil220 Год назад
9:04 😮🔥
@vishnudc2223
@vishnudc2223 Год назад
Love you broz
@TEAM_SV_GROUPS
@TEAM_SV_GROUPS Год назад
❤️🍃
@afsalmanaf7363
@afsalmanaf7363 Год назад
Emiline ottakitt vandi odippikuvanalle, vallappozhum onn sahayichide 😂
@manumadhavan504
@manumadhavan504 Год назад
Super👍👍
@prashanthas7278
@prashanthas7278 Год назад
Super da,
@grameenabasha2497
@grameenabasha2497 Год назад
ഞാൻ ഇസൂസു മാക്സ് എടുത്ത് ഒരു ട്രിപ്പ്‌പ്ലാൻ ചെയ്യുന്നുണ്ട് അത് ഒരു ബിസിനസ് ട്രിപ്പ് കൂടെ ആയിരിക്കും എമിൽഭായി റഡിഅല്ലെ നമുക്ക് തകർക്കണം
@muhammedfaisevk4120
@muhammedfaisevk4120 Год назад
Iragitt aa campinte aduthh ulla gateil poyi nokk appo ariyu aa dogs eganeya enn. Aa thanuppil njnmle 🏃‍♂️ aa 🤪
@ytyt6386
@ytyt6386 Год назад
first!!!!!!!!!!!
@anm7384
@anm7384 Год назад
Union terrirories do have districts, like in Delhi
@kmsvlog4326
@kmsvlog4326 Год назад
എമിൽ ബ്രോ ഒരു മൈക്ക് വെച്ച് സംസാരിക്കു..
@kizerbava2687
@kizerbava2687 Год назад
Nice
@abdulmajeedpv8301
@abdulmajeedpv8301 Год назад
പുതിയ വീഡിയോ വന്നില്ലല്ലോ😢
@Sebansdairycreations
@Sebansdairycreations Год назад
❤️🔥
@keralaraja
@keralaraja Год назад
Everest base station ilekku eni eppol pokum
@anoob.m889
@anoob.m889 Год назад
❤️👍👍
@jibyantony9666
@jibyantony9666 Год назад
👍
@trndogaming
@trndogaming Год назад
Ithupolae oke yaathra cheyyanam enn aagraham ullavar like adikku..☺️
@mediafollower3659
@mediafollower3659 Год назад
Njan arinjilla ningale back up video edunene
@ashavinod8288
@ashavinod8288 Год назад
❤️
@abdulahad-uc8re
@abdulahad-uc8re Год назад
Hi sherin bro
@kurishingalstephen4435
@kurishingalstephen4435 Год назад
kure paisa youtube kittunnu illa kurachu aganna kondpoii hotel koduku.... 😊 😊 👍
@vishnupillai8260
@vishnupillai8260 Год назад
😊
@neerajtv1362
@neerajtv1362 Год назад
✨️
@muhammedriyas3847
@muhammedriyas3847 Год назад
❤️❤️❤️🔥
@Journey._.Lover._.2004
@Journey._.Lover._.2004 Год назад
Ebulljet വീഡിയോ കൊണ്ടുവന്ന ഞാൻ ♥️♥️
@AK__PHOTOGRAPHY
@AK__PHOTOGRAPHY Год назад
🎈🎈🎈
@DanceandFashion
@DanceandFashion Год назад
Ningal entha Leh il ninnim Manali vazhi pokanje?
@sherinzVlog
@sherinzVlog Год назад
അതൊക്കെ അടച്ചിട്ട് രണ്ടുമാസമായി 😁
@grameenabasha2497
@grameenabasha2497 Год назад
ഇതൊക്കെ എന്ത് പോകുന്നുണ്ടെങ്കിൽ മുംബൈ പൂനെ ചുരം പോകണം അത് ഒരു സംഭവം തന്നെയാണ് കാരണം യൂറ്റൂബിൽ പോലും ആരും ചെയ്യാത്ത വിഡിയോ പിന്നെ മുമ്പ് കാലത്ത് ഗൾഫിൽ പോയിരുന്ന ആളുകൾ കേരളത്തിൽ നിന്ന് മുംബൈ പൂനെ ചുരം വഴിയാണ് പോയത് എനിക്ക് അറിയുന്ന പല ആളുകൾ പറഞ്ഞത് ഭയങ്കര പേടിപ്പെടുത്തുന്ന വീതി കുറഞ്ഞ റോഡ് ആണ് പിന്നെ മുമ്പ് കാലങ്ങളിൽ അതുവഴി ഒറ്റയ്ക്ക് പോകുന്ന വണ്ടികൾ കോള്ള അടിക്കുന്നത് വരെ ഉണ്ടായിരുന്നു പിന്നീട് എല്ലാം വാഹനങ്ങൾ ഒരുമിച്ചാണ് പോകാറ് പക്ഷേ ഇപ്പോൾ തുരങ്കം വന്നത് കൊണ്ട് അതുവഴി ആരും പോകുന്നില്ല എന്നതാണ് സത്യം അതുകൊണ്ട് നിങ്ങൾ ഒരു കൈ പഴറ്റിനോക്ക്
@thomascj9629
@thomascj9629 Год назад
👍🏻👍🏻👍🏻👍🏻
@joyalbenny7828
@joyalbenny7828 Год назад
First
@atnnmx
@atnnmx Год назад
ബ്രോ നിങ്ങൽ തിരിച്ച് വരുമ്പോൾ നാഗ്പൂർ -mumbai express way വഴി വരണം, അത് കഴിഞ്ഞു ബാംഗ്ളൂർ -mysore expressway. പൊളിക്കും 🔥🔥 അല്ലെങ്കിൽ ഡെൽഹി - മുംബൈ എക്സ്പ്രസ് വേ വഴി വന്നു ജയ്പൂരിൽ കയറാം.എന്നിട്ട് നാഗ്പൂർ - to Pune express way കയറാം.
@avocado5402
@avocado5402 Год назад
Bro they are already out
@atnnmx
@atnnmx Год назад
@@avocado5402 ok
@dr.nikhilkurian
@dr.nikhilkurian Год назад
ഇവരെ തിരിച്ചു വന്നിട്ട് 2 മാസം ആയി ബ്രോ
@GOD-lq6yk
@GOD-lq6yk Год назад
Ring masterile dileep paranja kaaryam sheriyaan lle 😂😂
@dreamtravelervlog
@dreamtravelervlog Год назад
🙏✋🏻✋🏻✋🏻✋🏻🇮🇳🇮🇳🇮🇳🇮🇳
@maheshpm3962
@maheshpm3962 Год назад
ഇന്ത്യൻ ആർമി സല്യൂട്ട്
@fruzzyboy7395
@fruzzyboy7395 Год назад
English Cafe must teach BRO first how to write "Border Road Organisation" Correctly. See the first few seconds, name on board is "Border RODAS organisation!
@rajasekharanpb2217
@rajasekharanpb2217 Год назад
HAI 🙏❤️🌹🙏
@smartrider41
@smartrider41 Год назад
1:02 kl13 mallu traveler allae🙂
@jithniram8655
@jithniram8655 Год назад
🙏😍🙏👏👏👏👏🥰🥰
@vaisakhj5868
@vaisakhj5868 Год назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@ajithaprakash2781
@ajithaprakash2781 Год назад
സൂപ്പർ. ഒരു സംശയം അവിടെ പച്ച്പ്പിന്റെ ഒരു പൊടി പോലും കാണുന്നില്ല. പിന്നെ ഈ ആടുകൾക്ക് എന്ത് തീറ്റ കൊടുക്കാൻ കൊണ്ട് പോകുന്നത്
@shefeequept2975
@shefeequept2975 Год назад
എമിൽ നിനക്ക് ഡ്രൈയവിങ് ലഹരി ആണ്
@smitheshsmithesh682
@smitheshsmithesh682 Год назад
Hi
@jishnumg2887
@jishnumg2887 Год назад
Late ayalo
@adawaithpa495
@adawaithpa495 8 месяцев назад
Nitanapoyamatematavanpanaya
@akashsugathan4834
@akashsugathan4834 Год назад
9:04 & 17:04 View....😍🔥👌🫶
@jobusebastian117
@jobusebastian117 Год назад
ഇപ്പോൾ കാനഡകു പോകുന്ന കാര്യം ഇല്ലേ
@TheSreealgeco
@TheSreealgeco Год назад
നല്ല വീഡിയോ...Zojila tunel പണി നടക്കുന്നുണ്ട്...
@majeednoordeenmajeednoorde8194
ഉറുദു എഴുത്ത് അക്ഷരങ്ങൾ അറബി തന്നെയാണ് അവത്തങ്ങൾ മുക്കാൽഭാഗം ഹിന്ദിപോലെ തന്നെയാണ്
@sreeharivp380
@sreeharivp380 Год назад
Emil bro❤️... Sherinte avatharanam tholvi anu.... Idake okk onn aa vandi enkilum oodichode... Pavam Emil...
@christinachristy324
@christinachristy324 9 месяцев назад
തെന്നുണ്ട് എന്ന് പറഞ്ഞാൽ പോരേ ഷെറിൻ
@adawaithpa495
@adawaithpa495 8 месяцев назад
Avana ouwaka
@shefeequept2975
@shefeequept2975 Год назад
വീഡിയോ ന്റെ ഇടക് വാട്സ്ആപ് ഇംഗ്ലീഷ് വീഡിയോ പരമ ബോർ...............,.,.........
@sherinzVlog
@sherinzVlog Год назад
അതൊക്കെ ഉള്ളതുകൊണ്ടാണ് ഇങ്ങനെ യാത്ര ചെയ്യാൻ പറ്റുന്നത്
@shefeequept2975
@shefeequept2975 Год назад
@@sherinzVlog 👍ok വീഡിയോകൾ അടിപൊളി ആണ് 👍👍
@sebajo6643
@sebajo6643 Год назад
@@shefeequept2975 They need sponsors bro to show us this wonderful places So nothing wrong with English video
@nazimnj6478
@nazimnj6478 Год назад
Kl 30 💪💪💪
@hamsavlpy9146
@hamsavlpy9146 Год назад
നിങ്ങളുടെ സൗണ്ട് ക്ലിയറില്ല
@kenathimanoharan7417
@kenathimanoharan7417 Год назад
Who give you name Sherin? There is no suits this name. You looks like a Gopalan or a kishangan. Sherin shows a beautiful Man.
@keralaraja
@keralaraja Год назад
ജിന്റെ പരസ്യം ഒന്ന് നിർത്താമോ . യൂട്യൂബ് പരസ്യം കൊണ്ട് തന്നെ മടുത്തു ഇരിക്കുകയാണ് . 20 മിനിറ്റ് വീഡിയോ യിൽ ഇത്ര പരസ്യം എന്തിനു . എല്ലാരേയും uk ക്കു വിട്ടു കഴിഞ്ഞോ .
@sherinzVlog
@sherinzVlog Год назад
ഇതൊക്കെ യാത്രയുടെ ഭാഗമാണ്
@enthusiasm4905
@enthusiasm4905 Год назад
KL 13 KANNUR 🔥🤍
@blossomthelittlecrown
@blossomthelittlecrown Год назад
👍
@jnaneswari7366
@jnaneswari7366 Год назад
Далее
IQ Level: 10000
00:10
Просмотров 2,6 млн