Тёмный

EP #58 - നമ്മൾ രക്ഷപ്പെടുമോ? ലഡാക്കിൽ കുടുങ്ങിട്ട് ഇപ്പോൾ 5 ദിവസമായി | Zojila Pass Closed 

sherinz Vlog
Подписаться 798 тыс.
Просмотров 126 тыс.
50% 1

#sherinzvlog #discoverindia28_6 #snowfall
വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education
Canada, UK, Ireland, Sweden, Germany, USA
29 Countries and 700+ Universities
Branches: CANADA, UAE, Kuwait
INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
India: +91 484 711 0202
Canada: +1 437 225 0000
Email: info@regimmigration.com
=======
For Collaboration Enquiries - Sherinz Vlog
► Instagram: sherinz_vlog
► Email: sherinzvlog@gmail.com

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 114   
@sherinzVlog
@sherinzVlog Год назад
വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education Canada, UK, Ireland, Sweden, Grermany, USA 29 Countries and 700+ Universities Branches: CANADA, UAE, Kuwait INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut India: +91 484 711 0202 WhatsApp: wa.me/918593910000 Canada: +1 437 225 0000 Email: info@regimmigration.com Website: www.regimmigration.com/ Instagram : reg_immigration Facebook: Immigration and education canada RU-vid : ru-vid.com/show-UC1vSevx0Gk4ZjK82ANQ3n0A
@bijibaby2465
@bijibaby2465 Год назад
കാര്യം നിങ്ങൾ കുറെ കഷ്ടപ്പെടുന്നുണ്ടെന്നറിയാം എന്നാലും ഡിസംബറിലെ കാർഗിലിൻ്റ കാഴ്ചകൾ ഞങ്ങൾക്ക് കാണിച്ചു തരാൻ പറ്റിയില്ലേ മറ്റൊരും ചാനലിനും പറ്റാത്ത കാര്യം big Salute
@555SJ
@555SJ Год назад
ഈ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതാണ് നമ്മുടെ കേരളം !😍 തീർച്ചയായും ! ഒരിക്കലെങ്കിലും കേരളത്തിന് പുറത്തേക്കു ഒരു പത്തു ദിവസം ട്രിപ്പ് പോയാൽ ഏതൊരാൾക്കും മനസിലാകുന്ന ഒന്നാണത് !
@shefeequept2975
@shefeequept2975 Год назад
എമിൽ 😁നിന്റെ ചിരി വേറെ ലെവൽ ഞാനീ വീഡിയോ കാണുന്നത് തന്നേ😁😁നിന്റെ ചിരി കാണാൻ
@aseemjuntion
@aseemjuntion Год назад
രണ്ട് ദിവസ്സങ്ങള്‍ക്ക് മുമ്പ് EBULL JET ന്‍റെ വീഡിയോയില്‍ കുടുങ്ങിയ എമില്‍ ഭായ്...♥
@jithin3624
@jithin3624 Год назад
കുമ്പിടിയാ കുമ്പിടി 😂🤣
@akshayms874
@akshayms874 Год назад
കുടുങ്യിട് ഇപ്പോൾ 3മാസം ആയിലെ
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH Год назад
കുടുങ്ങിയത് നമ്മൾ ആണ് അവർ വീട്ടിൽ എത്തിയിട്ട് മാസം രണ്ടായി... വീഡിയോ നേരെ ഇടാത്തോണ്ട് continuity, ഫ്ലോ ഒക്കെ നഷ്ടപ്പെട്ടത് നമ്മളെപോലുള്ള ആളുകൾക്കാണ്... 😔
@refeekrafi7066
@refeekrafi7066 Год назад
Ella vlogsum live allallo Bai.....venamenkil kandal pore....
@venups2398
@venups2398 Год назад
Snow vedios ന് കൂടുതൽ ഭംഗി തരുന്നു. Sherin ൻ്റെ കഴിഞ്ഞ ട്രിപ്പിലെ vedios കണ്ടിരുന്നു... ഇപ്പോ ഴും കാണുന്നു🥰👍
@Achumma666
@Achumma666 Год назад
എമിൽ ഉള്ളത്കൊണ്ടാണ് കാണുന്നത്
@allamlamb7775
@allamlamb7775 Год назад
Oh guys, take it easy man! It's all part of the journey. You may be unhappy being stuck there, but we are enjoying seeing you like this. Take is easy. Consider your journey as not just driving the vehicle, but consider it as an adventure. Then you will also slowly start enjoying all these moment. Don't fall into bitterness. Also don't compare Ladakh police with Kerala police, it only shows your immaturity. Be patient consider it all for your goodness.
@Market_Mavens
@Market_Mavens Год назад
നിങ്ങൾ രക്ഷപെടും.. രക്ഷപെട്ടു നാട്ടിൽ എത്തും എന്നിട്ട് ഈ വീഡിയോ upload ചെയ്യും. നിങ്ങൾ കാണും.. ❤️
@malluinmysuru
@malluinmysuru Год назад
Waaaaaw...ithu shoot cheythath December aanu bhai
@throttleposition2728
@throttleposition2728 Год назад
Bhai ippoyum December ilaaaa😂😂
@arunbabu2346
@arunbabu2346 Год назад
Njngal thamasicha same hotel
@MohammedAshraf680
@MohammedAshraf680 Год назад
ഇതൊക്കെ currect ടൈമിൽ ഇട്ടിരുന്നെങ്കിൽ ട്രിപ്പ്‌ കഴിയുമ്പോ 1മില്യൺ ആയിരുന്നു
@krsherli1186
@krsherli1186 Год назад
ശെടാ... നിങ്ങള് പോന്നല്ലോ.. പിന്നെന്തിനാ രക്ഷപ്പെടുന്നത്... അവിടെ അങ്ങനെ സ്ഥിരതാമസമാക്കി കോളു😜😜😊🤗
@jefingeorge2040
@jefingeorge2040 Год назад
Valkatha comedy
@rajeevk.b.2330
@rajeevk.b.2330 Год назад
Emil bro ningal parayunnathil 💯% yogikkunnu
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
പെട്ടു ഒരു വഴിയായല്ലോ..... അടുത്ത എപ്പിസോഡ് എങ്കിലും സോ ജില്ലാപ്പാസ് ഒന്ന് കടന്നു കിട്ടിയാൽ മതിയായിരുന്നു
@bineshk5738
@bineshk5738 Год назад
sujithettante koode poyappo sujithettan parayum Emil anusarikkum ippo sherine anusarippikkan nokkunna le Emil video muzhuvan emilinte samsaram mathram valiya aro oralepole
@RenjiniKSVolg
@RenjiniKSVolg Год назад
Emil driving 👌, safety and health ur travel
@mohammednasim6815
@mohammednasim6815 Год назад
16:40 wow. harrier look
@jasu211
@jasu211 Год назад
ന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട് തന്നെ സ്വർഗം. കേരളം ♥️
@555SJ
@555SJ Год назад
തീർച്ചയായും ! ഒരിക്കലെങ്കിലും കേരളത്തിന് പുറത്തേക്കു ഒരു പത്തു ദിവസം ട്രിപ്പ് പോയാൽ ഏതൊരാൾക്കും മനസിലാകുന്ന ഒന്നാണത് ! ❤
@ncmphotography
@ncmphotography Год назад
Risky ആണെങ്കിലും കിടിലൻ കാഴ്ചകൾ 😉🥶☃️🌨️
@rangithpanangath7527
@rangithpanangath7527 Год назад
സൂക്ഷിച്ചു പോകുക ❤️👍
@linsmathewgeorge7278
@linsmathewgeorge7278 Год назад
Veettil kattilel kidanne kond " Nammal kudungit 5 diwasamayi rakshapedumo" enne chpthich thaumbnail idanulla manas
@Bagheera4444.
@Bagheera4444. Год назад
Alla bro ningal pettappo sarchu keylong manali vazhi poykoodaayirunno atho athum close aano
@ASIL_SILLU
@ASIL_SILLU Год назад
Ladakh പോലീസ് വളരെ ശോകം.. But മിലട്ടറി nice ആണ് 👍😍
@sameerthebusinessman2837
@sameerthebusinessman2837 Год назад
ladhakk ❤
@LathaLatha-ul7ti
@LathaLatha-ul7ti Год назад
Snow ❄️ view superb 👌😍
@albinsunny6595
@albinsunny6595 Год назад
കൊച്ചുകള്ളൻ... നാട്ടിൽ വന്നിട്ട് ഒരു മാസമായി.... എന്നിട്ട് നമ്മൾ രക്ഷപ്പെടുമോ എന്ന്.... ക്യാപ്ഷൻ സിംഹമേ
@shanezhara4418
@shanezhara4418 Год назад
മഞ്ഞിലെ കാഴ്ചകൾ ഭംഗിയുള്ളതായിരുന്നു
@kunjattakunju9564
@kunjattakunju9564 Год назад
Ayyo video kandappo vandi thennipovallennu prarthichu... Pinneya orthathu Ellam kazhinjittu ningal nattilethiyallonnu 😃😃😃
@premjithparimanam4197
@premjithparimanam4197 Год назад
അടിപൊളി കാഴ്ചകൾ🥰🥰🥰🥰
@aneeshkumar9513
@aneeshkumar9513 Год назад
Safe driving.
@afnanhakkimhakkim1693
@afnanhakkimhakkim1693 10 месяцев назад
കേരളം.... ❤❤
@sumathik4029
@sumathik4029 Год назад
സൂപ്പർ
@nishanthsijinishanthsiji3909
ഇപ്പം വരാം 💪
@smartrider41
@smartrider41 Год назад
നമ്മുടെ നാട്ടിൽ മണ്ണിടിച്ചഇൽ അവിടെ മഞ്ഞിടിച്ചഇൽ പിന്നെ മഴ ഉള്ളപ്പോൾ മണ്ണിടിച്ചിലും എന്താല്ലേ
@Sebansdairycreations
@Sebansdairycreations Год назад
All is well ❤️❤️
@techknowtip5835
@techknowtip5835 Год назад
രക്ഷപ്പെട്ടാലും ഇല്ലെങ്കിലും..
@ashishvijayan99
@ashishvijayan99 Год назад
You guys are too slow and not planned at all. I think it will take another 6 months to complete your trip.
@sakhru
@sakhru Год назад
Adutha Varsha 23nil teerum tunnel Pani.....
@jishnumg2887
@jishnumg2887 Год назад
Nala 10mani vara wait cheyanam
@MrPremmarygiri
@MrPremmarygiri Год назад
nigal saadaaranakaar alleee vvips aaanoo
@muhammedriyas3847
@muhammedriyas3847 Год назад
🔥🔥🔥❤️👍
@ajmalrasheed1862
@ajmalrasheed1862 Год назад
Augu ishttam 😘
@amruthunni1245
@amruthunni1245 Год назад
Hai brothers❤️❤️❤️❤️
@vishnujayakumar1467
@vishnujayakumar1467 Год назад
Thalapathy Leo shooting near
@georgeyoutube1429
@georgeyoutube1429 Год назад
best video of entire series
@Amour722
@Amour722 Год назад
December ല്‍ Ladakh പോകരുത്... Athupole October November മാസത്തിൽ northeast um പോകരുത്
@meanderer1290
@meanderer1290 Год назад
angane alla....peak winter time avoid leh ladakh/tawang..basically the himalayas...allenkil ithupole pettu kidakkum Rainy season avoid sikkim....nagaland...etc where terrain is hilly and there is chance of landslide Assam and meghalaya are easy to travel any time of the year...do not get biased by the negative stories
@Amour722
@Amour722 Год назад
@@meanderer1290 ee paranja months തന്നെയാണ്‌ താങ്കൾ പറഞ്ഞ peak weather condition കാണുന്നത്
@meanderer1290
@meanderer1290 Год назад
@@Amour722 exactly bro. But do not categorize the whole of North east in October November....they went to Sikkim during rainy season and screwed themselves....infact oct and November is actually a good time to travel North east....just be mindful of the weather before planning the trip...North east has a lot of varied landscapes....so do your due diligence...allande chumma ottadiku ezuthi thallaruthu
@nithinkurian9760
@nithinkurian9760 Год назад
Keralathilano ningal kanunne best tourist place
@Chromehistory_
@Chromehistory_ Год назад
നാട്ടിൽ എത്തില്ലേ എന്തിനാ ഇങ്ങനെ തള്ളുന്നെ 🤣😂
@SahadCholakkal
@SahadCholakkal Год назад
സേവ്യർ ആണോ
@shijojose7685
@shijojose7685 Год назад
Don't see next episodes 😊
@faseehkarumbil
@faseehkarumbil Год назад
നിങൾ വീട്ടിൽ എത്തിയിട്ട് എത്ര ദിവസം ആയി
@febinmathew555
@febinmathew555 Год назад
❤️❤️❤️❤️❤️
@nithinkurian9760
@nithinkurian9760 Год назад
Keralathile police friendly anallo
@vishnupillai8260
@vishnupillai8260 Год назад
😊
@manumathew88
@manumathew88 Год назад
Video ethu date il anu shoot chaithathu ennu kudi kanichal nannairikum
@sharafalik4338
@sharafalik4338 Год назад
Sherikkum ningal veetil etheett etra month ayi 😇
@moorthyragupathi6069
@moorthyragupathi6069 Год назад
Safety first..drive..second
@ashwinmdk8587
@ashwinmdk8587 Год назад
First view 😌
@pmkishor4705
@pmkishor4705 Год назад
Safty kondaanu bro kargilil kadathi vidaathat
@prasanthvattappara7754
@prasanthvattappara7754 Год назад
Hai
@bineshk5738
@bineshk5738 Год назад
Emile da ellam ariyunnavanepole samsarikkanda Karanam ne parayunna pala karyangalum pottatharama aa Pavam sherine samsarikkan ayakeda sherin oru Pavam ayathukondu ninne sahikkunnu pottatharam parayalleda potta Emile ottakku poyal pore sherine
@jishnumg2887
@jishnumg2887 Год назад
Fist the cement etan paty
@visakhsudheer3494
@visakhsudheer3494 Год назад
Ningal ayinu naattil ethiyallo🤣😂
@sanjoprakash6459
@sanjoprakash6459 Год назад
😯❤️
@ufcboxing3405
@ufcboxing3405 Год назад
Bro e snow ennit etra massam undavum pls reply
@sheenapanamthottathil5830
@sheenapanamthottathil5830 Год назад
Where are you going
@pushkaran3236
@pushkaran3236 Год назад
video അടിപൊളി ആയി മുന്നേറുകയാണ്👍👍👍
@anshabazeez2085
@anshabazeez2085 Год назад
Ivar naatilundallo…Njn innu emilina kandu😂
@amal6573
@amal6573 Год назад
Ith december video alle
@29dhanyakrishnanaalummod16
@29dhanyakrishnanaalummod16 Год назад
Uttarakhandil poya sherin :manjedukkunnu panth kalikunu manju vechu pala show drassil poya sherin : pandaram manj 😂😂 entayalum adipoli pillere veedinte adukkalayl kidakkunna ennepole ullavark etokke ningal karanam anu kanam pattunnat evide ayalum adichpolikku nb: etil comment edunnavar ningalude satrukkal ano kure negativukal anallo
@ukrishna.m.t1667
@ukrishna.m.t1667 Год назад
ബ്രോ പറഞ്ഞ പോലെ കൃതിയോട് കളിക്കരുത്
@rajasekharanpb2217
@rajasekharanpb2217 Год назад
HAI 🙏❤️🌹🙏
@jamsheerkm8389
@jamsheerkm8389 Год назад
വീഡിയോ മരണമാസാണ് ചങ്ങായ്മാരേ പക്ഷേ നിങ്ങൾ നാട്ടിൽ എത്തിയിട്ടും ദിവസവും വീഡിയോ ഇടാത്തത് കഷ്ടം
@KnowMe327
@KnowMe327 Год назад
Ellam kazhinjitte maasam 2 kazhinju ennitte aano immathiri caption kodukkunne. Content creation aane ningal cheyyendath allaathe misleading alla.
@linuabraham7985
@linuabraham7985 Год назад
ഒരു മയത്തിലൊക്കെ തള്ളിയപ്പോരേ? മഞ്ഞിൽകൂടി വേണ്ടിയോടിച്ചിട്ടുള്ള വേറെ ആൾക്കാരും ഇവിടെ ജീവിച്ചിരിപ്പുണ്ട്..
@statusvideos5236
@statusvideos5236 Год назад
Arinnilla aarum parannilla 😂
@Recentlyblade
@Recentlyblade Год назад
Escape 😂
@arunrkrishnan7445
@arunrkrishnan7445 Год назад
ആ സമയങ്ങളിൽ ഈ വീഡിയോ ഇട്ടിരുന്നേൽ കാണുന്നവർക്ക് ഒരു താല്പര്യം തോന്നിയേനെ. ഇത് നിങ്ങൾ നാട്ടിൽ വന്നിട്ട് അന്നത്തെ ക്യാപ്ഷൻ ഇട്ട് പോസ്റ്റുന്നത് നല്ല ബോർ ആണ്. അന്ന് വീഡിയോ ഇടാത്തതിന്റെ സാഹചര്യം അറിയില്ല. പക്ഷെ ഈ thumbnl subscribe ചെയ്തവരെ പൊട്ടന്മാർ ആക്കുന്നത് പോലെ ആണ്.
@nihalnishan9826
@nihalnishan9826 Год назад
Ooooõ
@harithadhaneesh9517
@harithadhaneesh9517 Год назад
Njgalkariyarnalo avide extreme climate anenu pine angotu poyitu ee kutam motham paryuna enthina
@statusvideos5236
@statusvideos5236 Год назад
Case kodkanam pilledcha 😁
@heyndays
@heyndays Год назад
അഡർ വീഡിയോ...👍👍
@meanderer1290
@meanderer1290 Год назад
ivarku sambhavichathu theere planning illande poyathu kondanu....its common knowledge to not drive to ladakh during dec and do not visit sikkim during rainy season....if they could have swapped the places....athayathu...oct leh-ladakh, dec sikkim and north east plan cheythirunnenkil things would have been a lot smoother
@meanderer1290
@meanderer1290 Год назад
But on the positive side.....we got to see the dangers of traveling to ladakh during winter and to sikkim during rainy season...thanks guys!
@ajikoikal1
@ajikoikal1 Год назад
But their experience is a real eye opener for others. There bad experiences will give a lesson for others because not much videos like this.
@meanderer1290
@meanderer1290 Год назад
@@ajikoikal1 exactly....the point to note is that do proper planning before embarking on any large trip...very important
@_GOLDENBIRD_
@_GOLDENBIRD_ 7 месяцев назад
Avar ayn nere le ladakh poyathalla full india karangi aan poye avude planning oke vech nokiyal onnum aavilla😂18 dhivasam leave eduth naatinn karangan vanna teams 46 days aayi ivarde video thanne north east side kaananund previous video nok🙌
@farookk1026
@farookk1026 Год назад
നിങ്ങൾക് മണാലി വഴി ഇറങ്ങിക്കൂടെ (അറിയാൻ പാടില്ല അതോണ്ട് ചോദിച്ചതാ
@sherinzVlog
@sherinzVlog Год назад
ആ വഴി അടച്ചിട്ട് രണ്ടുമാസം കഴിഞ്ഞു
@sreedevkarnaver
@sreedevkarnaver Год назад
@@sherinzVlog Ningal veetil ethiyit 3 masam ayile...🤣😜
@aadinath9451
@aadinath9451 Год назад
@@sreedevkarnaver 😂😂😂😂
@sachinsachi6815
@sachinsachi6815 Год назад
@@sreedevkarnaver 😃😃😃😃അത് പൊളിച്ചു 👍👍👍
@sudarsananks
@sudarsananks Год назад
ഇത് ഡിസംബർ മാസത്തിൽ നിങ്ങൾ പോയതാണോ?അതോ ഫെബ്രുവരി മാസത്തിലെ ആണോ?🤔
@SahadCholakkal
@SahadCholakkal Год назад
കഴിഞ്ഞ ഡിസംബർ 16
@aseemjuntion
@aseemjuntion Год назад
രണ്ട് ദിവസ്സങ്ങള്‍ക്ക് മുമ്പ് EBULL JET ന്‍റെ വീഡിയോയില്‍ കുടുങ്ങിയ എമില്‍ ഭായ്...♥
@AneeetaKarthi
@AneeetaKarthi Год назад
Ath eth episode anu? Nokkiyit kandilla
@FIREONWHEELSINDIA
@FIREONWHEELSINDIA Год назад
@@AneeetaKarthi alloy wheel thapunna 1st episode
@aseemjuntion
@aseemjuntion Год назад
@@AneeetaKarthi alloy wheel എടുക്കുവാന്‍ പെരുമ്പാവൂര്‍ പോകുന്ന വഴിക്ക്.
@jnaneswari7366
@jnaneswari7366 Год назад
@arunmohan2470
@arunmohan2470 Год назад
❤❤❤
@neerajtv1362
@neerajtv1362 Год назад
😍
Далее
Bike vs Super Bike Fast Challenge
00:30
Просмотров 11 млн