Тёмный

EP7 - Night Life in Pattaya | Walking Steet | Pattaya Beach | Thailand 

sherinz Vlog
Подписаться 788 тыс.
Просмотров 397 тыс.
50% 1

#sherinzvlog #thailand #pattaya
For Collaboration Enquiries - Sherinz Vlog
► Instagram: / sherinz_vlog
► Email: sherinzvlog@gmail.com
Sherinz Vlog Travel Series
Exploring Indonesia, Bali: • Bali, Indonesia 🇮🇩
Mount Everest Base Camp Expedition: • Mount Everest Base Cam...
New Nealand Road Trip: • New Zealand 🇳🇿 Road Trip
Mentawai Tribe Visit: • Mentawai Tribe Sumatra...
Exploring Ladakh: • Exploring Ladakh | ലഡാ...
Exploring Egypt: • Egypt 🇪🇬
Israel - Holy Land: • Israel 🇮🇱 The Holy Land
First Lakshadweep Trip: • Lakshadweep - ലക്ഷദ്വീപ്
Exploring Lakshadweep: • Exploring Lakshadweep
Thailand: • Thailand 🇹🇭
Indian Road Trip - 28 State and 6 Union Territory: • Indian Road Trip 🇮🇳 Di...
Kedarkantha Trek: • Kedarkantha Trek
Turkey Trip: • Turkey 🇹🇷
Exploring Rajasthan: • Exploring Rajasthan | ...
Old Travel Video: • Travel Videos

Опубликовано:

 

10 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@sarithasaritha6332
@sarithasaritha6332 Год назад
പട്ടായ കണ്ടപ്പോൾ പ്രീഥിരാജിനേയും ജയസൂര്യയേയും ഇന്ദ്രജിത്തിനേയും ഓർമ്മ വന്നു🤣🤣🤣🤣
@melsonthomas965
@melsonthomas965 Год назад
എനിക്ക് എന്നെത്തന്നെ ഓർമ്മ വന്നു ഡിയർ 😎😜
@shankarv2299
@shankarv2299 Год назад
But development better than India no Hindu statues
@vishnumv8016
@vishnumv8016 Год назад
Happy Husbands, I love Me, Runway, Bangkok Summer, Dhamaka movie songs were mostly shot there.
@vishnumv8016
@vishnumv8016 Год назад
@@shankarv2299 There are plenty of Hindu statues as well as Hindu shrines across Thailand, even inside Suvarnabhumi airport. Most buildings have Garuda mount also, just like in Grand Palace. Garuda is the national symbol of Thailand whereas the offical seal of Bangkok is Indra sitting on top of Airavata.
@mithunkumarkumar1231
@mithunkumarkumar1231 Год назад
ഇത്തരം പൃഥി രാജന്മാരുടെയും ഇദ്രജിത്തൻ മാരുടെയും മനസ്സോടെ കൂടി ചെല്ലുന്നത് കൊണ്ടാണ് ഇന്ത്യക്കാർക്കേതായാലും അവിടെ നല്ല മതിപ്പാണ്.
@arunkrishnan3051
@arunkrishnan3051 Год назад
കല്യാണം നടക്കാത്തതിനാൽ പ്രമുഖ യുവ vloger പട്ടായയിൽ അഴിഞ്ഞടുന്നു 😂😂
@mithunkumarkumar1231
@mithunkumarkumar1231 Год назад
താങ്കൾ പറഞ്ഞത് ശരി യാണ്..മാന്യത എന്ന ഒരു സാധനം ഉണ്ട്‌ അത്‌ കാണിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നം ആണിത്.. വേറൊരു നാട്ടിൽ ചെല്ലുമ്പോൾ കാണിക്കേണ്ട ചില മര്യാദകൾ ഉണ്ട്.. നിങ്ങൾ ചെല്ലുന്നത് ഒരു വേശ്യാലയം ആയിക്കോട്ടെ.. അവിടെയും പുലർത്തേണ്ട ചില മര്യാദകൾ ഉണ്ട്.. നിർഭാഗ്യവശാൽ 'സംസ്ക്കാര സമ്പന്നർ 'ആയ നമ്മുടെ നാട്ടുകാർക്ക് അതിത്തിരി കമ്മി യാണ്.
@kaleshmohan171
@kaleshmohan171 Год назад
നല്ല സിംപിൾ വിവരണം അവിടത്തെ പെട്ടിക്കട മുറുക്കാൻകട വരെ മനസ്സിലായി ഒറ്റയിരുപ്പിന് മുഴുവനും കണ്ടു 😀👌🤣🤣🤣
@Ravir780
@Ravir780 7 месяцев назад
ഞാൻ അവിടെ പോയപ്പോൾ എനിക്ക് thoniya കാര്യം മദ്യവും കഞ്ചാവും എല്ലാ വിധ കൂതറ സംഭവങ്ങളും അവിടെ ഉണ്ടങ്കിലും നമ്മുടെ നാട്ടിലെപോലെ പാമ്പ് ആയി നടക്കുന്ന ഒരണ്ണംപോലും അവിടെ ഞാൻ കണ്ടില്ല എല്ലാത്തിലും ഒരു മര്യാദയുണ്ട് ആ രാജ്യം നിലനിന്നുപോവുന്നതുതന്നെ ഈ ടുറിസം തന്നെയാണ് എന്തായാലും നല്ല എക്സ്പിരിൻസ് ആയിരുന്നു ഒരിക്കലെങ്കിലും പോവേണ്ട സ്ഥലം
@musfarkhan9159
@musfarkhan9159 Год назад
പട്ടായ എന്ന് എപ്പോ കേട്ടാലും 'അമർ അക്ബർ അന്തോണി' സിനിമ ഓർമ്മ വരും.
@thomesshelby2.0
@thomesshelby2.0 Год назад
4:15 ധൈര്യം ഉണ്ടെങ്കിൽ കേരളത്തിലേക്ക് വാടാ 🤣🤣🤣
@Mrfacts_ge
@Mrfacts_ge Год назад
Thailand ❤
@shanskkannampally7599
@shanskkannampally7599 Год назад
പട്ടായ.. 🤩
@AneeshKaricode
@AneeshKaricode Год назад
Pattaya video തകർത്തു😍
@midhun1308
@midhun1308 Год назад
പട്ടായ യാത്ര മൊതലാക്കി കാണുമല്ലോല്ലേ... 😁
@Ajin44
@Ajin44 Год назад
അല്ലേലും ഇങ്ങനത്തെ വീഡിയോ ആണ് നമ്മക്ക് ആവശ്യം 😂
@sreejasreeja6557
@sreejasreeja6557 Год назад
അടിപൊളി
@peeyar2000
@peeyar2000 Год назад
പൊതുവെ തായ്ലൻഡ് ജനങ്ങൾ എല്ലാവരെയും ബഹുമാനിക്കുന്നവരാണ്. പക്ഷെ അവർക്കു ഇന്ത്യൻ ടൂറിസ്റ്റുകളോട് തീരെ ബഹുമാനം ഇല്ല. കാരണം ഇന്ത്യക്കാര് തന്നെ ആണ് താനും. നമ്മളുടെ കഞ്ഞി മനോഭാവവും , നിയമങ്ങളോടുള്ള അവജ്ഞയും, പെണ്ണുങ്ങളോടുള്ള ആർത്തിയും ഒക്കെ തന്നെ കാരണം.
@vj_great551
@vj_great551 Год назад
Njan avide oru penninodu chodichapol indiakar kanjikalum vrithiyillathavar annennum paranju.... maryadakhu kulikuka polum illenu paranju....
@akhilgaming9416
@akhilgaming9416 8 месяцев назад
Nice vibe ahnalo avde scene 😍
@hypeasalways
@hypeasalways 10 месяцев назад
Ente koode Pattayak povann arundd🙂❤️‍🔥
@rajeeshm69
@rajeeshm69 Год назад
Tourisam aaa നാടിൻ്റെ പുരഗതി.. നമ്മൂടെ നാട്ടിൽ പാർട്ടി കൊടികാഗൽ മാത്രം ആണ് colourayittulladh. ബാക്കി എല്ലാം ബ്ലാക് White yugam aanu ഇപ്പോഴും
@eeeakashkv5951
@eeeakashkv5951 24 дня назад
4:11
@AjshsjSnaj-mr2oj
@AjshsjSnaj-mr2oj 11 месяцев назад
ഞാനും പോയി തായ്‌ലൻഡ് പൊളി പ്ലേസ് ആണ് al kaasar ഷോ ടൈഗർ പാർക്ക് കോറൽ ഇസ്‌ലൻഡ് പൊളി ആണ് നൈസ് ❤❤❤❤
@Trip1445
@Trip1445 Год назад
സൂപ്പർ bro
@nikhilkb5613
@nikhilkb5613 Год назад
❤️❤️
@jyothivinith5847
@jyothivinith5847 Месяц назад
Pattaya tour undu. സെർച്ച്‌ ചെയ്ത് വന്നതാണ് 😃😃
@vibhubhasker
@vibhubhasker Год назад
Nice…we need like this place in kerala…😊
@Athiraj46
@Athiraj46 6 месяцев назад
SM street ❤
@sajeeshsunny7672
@sajeeshsunny7672 8 месяцев назад
Now I am in sukumvich😊
@nivedyashanojkannur1663
@nivedyashanojkannur1663 Год назад
❤❤❤❤
@ajaym6904
@ajaym6904 Год назад
" dhairyamundenkil keralathilottu vaadaaa"🤪😂😂 ... Sherineee
@SamDotVlogs
@SamDotVlogs Год назад
❤❤❤❤❤
@sarath4391
@sarath4391 Год назад
😍
@iconcreation1235
@iconcreation1235 Год назад
മലയാളികള്‍ തായ്ലന്‍റില്‍ പോയി ആര്‍മാദിക്കുമ്പോള്‍ ശ്രദ്ധിക്കുക യൂട്യൂബര്‍ മാരുടെ വീഡിയോയില്‍ കുടുങ്ങേണ്ടാ😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂😂😂😂😂😂😂😂😂
@AbdulAziz-ow8qg
@AbdulAziz-ow8qg Год назад
പൊളി വൈബ് 👍😀
@roshan9313
@roshan9313 Год назад
സാക്ഷാൽ കഞ്ചാവ് 😹🔥
@blind__dfggaming2805
@blind__dfggaming2805 Год назад
❤️
@akhilkjwithautomobiletirea8350
Thailand Tyres industries കുറിച്ച് അറിയാമെങ്കിൽ വിവരിക്കാമോ?
@blackboygaming1354
@blackboygaming1354 Год назад
🙂
@binoybaby8150
@binoybaby8150 Год назад
Pilleru arum kanillaa don’t worry
@smemailmk
@smemailmk Год назад
Your sound like Actor Bijukuttans sound 😂
@Ravir780
@Ravir780 7 месяцев назад
ശരിയാണ് ബ്രോ മിട്ടായി തെരുവ് തന്നെ അവിടെ പോയപ്പോ അതാണ് ഓർമ വന്നത്
@DeniDeni-oh1en
@DeniDeni-oh1en Год назад
Super
@prasannakumari4803
@prasannakumari4803 9 месяцев назад
Ethu polethe video Ella placene kurichu edanom poyi Kanan yogamilla
@amaldevasia828
@amaldevasia828 Год назад
Bro itre exaggerate cheythparayanda avashyam onnila 😂. Just go and see everything i have been to phuket,same sights. This is common in thailand
@helvinhentry2893
@helvinhentry2893 Год назад
Good information
@syamkumar3535
@syamkumar3535 11 месяцев назад
Nasichu chekkan nasichu😂😂😂
@georgethomas6638
@georgethomas6638 8 месяцев назад
പട്ടായ എന്ന് കേട്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല... ഇങ്ങു പൊന്നു
@freefirelove-ep7hs
@freefirelove-ep7hs Месяц назад
Bro ടിക്കറ്റ് എത്ര രൂപയായി
@shahidvp6977
@shahidvp6977 8 месяцев назад
നമ്മൾ ക്കു നമ്മളെ സൂക്ഷിക്കാൻ കഴിഞ്ഞാൽ എവിടെ യും പോകാം പിന്നെ നാട്ടിൽ കിട്ടുന്നത് തന്നെ അവിടെയും ഒള്ളു 👍
@peaceforeveryone967
@peaceforeveryone967 Год назад
പട്ടായ രണ്ടു ദിവസം കറങ്ങി നടന്നു കണ്ടു. സൂപ്പർ സ്ഥലം.
@haaladh
@haaladh Год назад
Endhu kandu😂
@peaceforeveryone967
@peaceforeveryone967 Год назад
@@haaladh അവിടെ ഉള്ളതെല്ലാം കണ്ടു. വീഡിയോ എടുക്കാൻ നോക്കിയപ്പോൾ ഒരു പെണ്ണ് തടഞ്ഞു.
@Mrfacts_ge
@Mrfacts_ge Год назад
​@@peaceforeveryone967careful avar ichiri scene aanu rekshapettathu thanne bagyma Alone aai pokunavarkkanu palappazhum scene akunathu 😢
@iamthebest2442
@iamthebest2442 11 месяцев назад
നമ്മൾ കേരളത്തിൽ നിന്ന് ഇങ്ങോട്ട് പോവാൻ ഒരാൾക്ക് എത്രെ വരും budget ഒക്കെ😌
@safiyapocker6932
@safiyapocker6932 Год назад
ഒരു ചൂണ്ടലും കയറും വാങ്ങി അവിടുന്നു ചൂണ്ടയിടും!!!!"
@unnikuttanunni5828
@unnikuttanunni5828 Год назад
Enthanu bro clubil onnum kerathe
@leonelson8834
@leonelson8834 Год назад
Strip club kanda thirichariyatha pavam mallu😂
@adithyan__a_d_h_i
@adithyan__a_d_h_i Год назад
103 🖤
@aswathiprasad7560
@aswathiprasad7560 Год назад
🥰🥰
@Nishin-tc1gv
@Nishin-tc1gv Год назад
Kerala mvd orupad collection und
@abdulazeezn
@abdulazeezn 8 месяцев назад
Hay srrin
@idannazhiidam1243
@idannazhiidam1243 Год назад
ഇല വന്നു മുള്ളിൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും മുള്ള് ഓടിയും അവിടെ പോയി മുള്ള് ഒടിക്കല്ലേ മുത്തേ 😂😂😂 വീഡിയോ പൊളി 🎉
@Ambathoor_singam
@Ambathoor_singam 6 месяцев назад
Moorchayulla mullukalum undu. But ilayum keeram😜
@neethupradeep4254
@neethupradeep4254 Год назад
@sherinz vlog ningalude veed vatakara ano ? I mean vatakara in kozikode district ?
@Ajin44
@Ajin44 Год назад
അല്ല... എറണാകുളം വൈറ്റില ആണ്
@aktharismail643
@aktharismail643 9 месяцев назад
കുത്തഴിഞ്ഞ ജീവിതത്തിന്റെ നാട് സകലവൃത്തികേടിനും ഇഷ്ടപ്പെടുന്ന വരുടെ നാട് . വൈദ്യശാസ്ത്രം കണ്ടെ ത്താൻ ഇനീയും കഴിഞ്ഞിട്ടില്ലാത്ത മാരക ലൈംഗികരോഗങ്ങളുടെ നാട് . പിശാച് ഇഷ്ടപ്പെടുന്നതെല്ലാം ആ നാ ട്ടിൽ സുലഭം. ഇതുമായി കൂത്താടുന്ന വർക്ക് പെട്ടന്ന് പരലോകത്തിലെത്താ നുള്ള കുറുക്ക് വഴി. നമ്മെയെല്ലാം ദൈവതമ്പുരാൻ കാക്കട്ടെ................
@naveenbellikoth8473
@naveenbellikoth8473 8 месяцев назад
17:56 😂
@junaidpilankatte6075
@junaidpilankatte6075 Год назад
പിന്നെ നടന്നത് ചരിത്രം 🤣
@jr.strell
@jr.strell Год назад
5manikk video kanunnu
@AaPo-bn1me
@AaPo-bn1me 7 месяцев назад
😅😅😅😂😂😂😂
@i.rabii__
@i.rabii__ 8 месяцев назад
ഡേയ് വണ്ടി എടുക്കാൻഡേയ്
@Costa_Bgmi07
@Costa_Bgmi07 8 месяцев назад
Keralathinte athrayonnum illa road Aaro oral paranje oorma ille 😂
@manaf4667
@manaf4667 Год назад
നമ്മടെ സ്വന്തം സ്ഥാലമാ വല്ല ആവശ്യവുമുണ്ടെങ്കിൽ വിളിച്ചോ...
@Irinerose-rose
@Irinerose-rose 2 месяца назад
Enthu caption
@deckardshaw7270
@deckardshaw7270 Год назад
Indiakare alaadatum pucham analo 🥲
@premkumar-tg6lw
@premkumar-tg6lw Год назад
Don't say rubbish. Go Go bars are not places where there are sex shows. Insomnia club is not banned for Indians. You are also saying that in many occasions I don't know many times
@adwaithmadhav2770
@adwaithmadhav2770 10 месяцев назад
Mind your language
@laijupurushothman4510
@laijupurushothman4510 Год назад
Ok
@kuttuzzgaming5250
@kuttuzzgaming5250 Месяц назад
India karra mind cheyyula ennu parayumbo manassil evdayo oru vishmam.haa, ellam india kaaru varuthivachathavoo aaavooo
@rinshadtp6644
@rinshadtp6644 Год назад
ദേ ഒരുത്തൻ തലയിൽ gopro വെച്ചിട്ട് പോവുന്നു ധൈര്യമുണ്ടെങ്കിൽ കേരളത്തിലോട്ടു വാടാ
@neerajtv1362
@neerajtv1362 Год назад
😂
@jcjc2673
@jcjc2673 Год назад
🔞 please step back😂
@azharazi4208
@azharazi4208 Год назад
പട്ടായയിൽ നിന്ന് വരുമ്പോൾ എന്ത് കൊണ്ട് വരും
@Fasilvv
@Fasilvv 9 месяцев назад
Aids mathiyo
@shyamtpurakkal2056
@shyamtpurakkal2056 8 месяцев назад
Oola captions
@argonaut816
@argonaut816 Год назад
Raas disco is gay friendly. Section 377 has gone, so you can be yourself
@azizksrgd
@azizksrgd 3 месяца назад
13:32 എന്താണ് ഇന്ത്യ കാരെ കയറ്റൂല Only ഫോർനേഴ്സ് നെ മാത്രം കയറ്റും എന്ന്.. ഇന്ത്യ കാര് അവിടെ ഫോറിൻർ അല്ലെ
@FRL971
@FRL971 Год назад
കാശ്മീർ , പഞ്ചാബ്,ഹിമാചൽ പ്രദേശ്, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലൊക്കെ നമ്മുടെ നാട്ടിൽ റോഡ് സൈഡിൽ കമ്മ്യൂണിസ്റ്റ് അപ്പ ഉള്ളത് പോലെ അല്ലേ ഈ ചെടി കാണാറ്?🤔 തായ്ലന്റിൽ ഇത് കൃഷി ചെയ്യണം ലേ🤣 കഷ്ടം
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
ഒന്ന് പോകണം 😄😄😄😄
@leonelson8834
@leonelson8834 Год назад
Teena thammasikkoolla
@LTDreamsbyLennyTeena
@LTDreamsbyLennyTeena Год назад
@@leonelson8834 😂😂😂....
@nobimathew9092
@nobimathew9092 Год назад
Thailand കാരു ഇന്ത്യയില്‍ നിന്നാണ് യുദ്ധ ഉപകരണം മേടിക്കുന്നത്...india ആരാണെന്ന് അവര്‍ക്ക് അറിയില്ല...
@Mrfacts_ge
@Mrfacts_ge Год назад
India 😂😂 kaare arannu arinjondale avar bann chaithathu 🤦‍♂️🤦‍♂️🤦‍♂️🙄🙄... North indians inte videos il avar bad Thumbnail um koduthu charadum ketti varunathu onnum avarku ishtam alla athaah 😂😂
@un_sol_ind
@un_sol_ind 9 месяцев назад
Full lady boy ayyirikkum 😂😂
@fathima1997
@fathima1997 7 месяцев назад
Ighne parnjal araa
@_.hrxthik.__
@_.hrxthik.__ 7 месяцев назад
​@@fathima1997penukuttikale pole indavum pakshe avar ankuttikkal avum
@edwinharvey2226
@edwinharvey2226 Год назад
Go to walking street after 11 pm only. you are wasting your money and not getting the real vibe of the location. First do a thorough study of place you are visiting and then prepare the video
@uservyds
@uservyds Год назад
❤️❤️❤️🇮🇳🇮🇳
@Jomaljose528
@Jomaljose528 Год назад
Mmm sherin avde nalla sathanathine kondoi pushitindavulo😅😅
@arifarif6252
@arifarif6252 Год назад
അയ്യോ കഞ്ചാവ് എന്നൊന്നും പറയല്ലേ
@Uglyfacer
@Uglyfacer 11 месяцев назад
19:15 Rolex Ne Porichu Vechirikunnu🤣🤣🤣
@Uglyfacer
@Uglyfacer 11 месяцев назад
19 ഇൽ plan ചെയ്തത് ആണ് 23 ആയി... ഇതുവരെ പോയിട്ടില്ല 🤣 ടൂർ plan 😌
@madgameryt7751
@madgameryt7751 Год назад
Chetta chechi uda WhatsApp number tharo......plz......😹
@ffmallu9651
@ffmallu9651 11 месяцев назад
ചാരിത്ര്യം നഷ്ടപ്പെടുത്തിട്ട് വരുന്ന വരാവല്ലേ 🤣
Далее
EP4 - Night Life in Thailand | Bangkok
22:31
Просмотров 1 млн
Спецэффекты в Симс 4
00:36
Просмотров 300 тыс.
Minecraft Pizza Mods
00:18
Просмотров 2 млн
Kerala to North korea യാത്ര
21:00
Просмотров 1,1 млн
Спецэффекты в Симс 4
00:36
Просмотров 300 тыс.