Тёмный

[Ep77] വിശപ്പിലും വലിയ വികാരമില്ലെന്ന് തിരിച്ചറിയുമ്പോൾ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ഒരു സമൂഹം 

YathraToday
Подписаться 841 тыс.
Просмотров 311 тыс.
50% 1

Subscribe Sudhi's Channel: / backpackersudhi
YathraToday Theme Song: • BEHAT ZAMANE | YATHRA ...
Facebook : Dilshad YathraToday
Follow me on Instagram : / dilshad_yathratoday
Contact me on: ytyathratoday@gmail.com
Join our Team YathraToday:chat.whatsapp.com/BbcPdEfh4il...

Опубликовано:

 

25 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@BACKPACKERSUDHI
@BACKPACKERSUDHI 3 года назад
ഒപ്പം കൂട്ടിയത്തിനും കൂടെ നിർത്തിയതിനും ഒരുപാട് നന്ദി ബ്രോ 🥰🥰
@riderkunjani8083
@riderkunjani8083 3 года назад
😍
@safinasafina3974
@safinasafina3974 3 года назад
Hai sudii
@MONZAZ
@MONZAZ 3 года назад
എന്റെ മുത്ത് അപ്പു😘😘😘
@sadiq509
@sadiq509 3 года назад
♥️♥️🔥
@lasonobeatz5629
@lasonobeatz5629 3 года назад
സുധി ചേട്ടായി 😍
@rajeevkallummal966
@rajeevkallummal966 3 года назад
താങ്കൾ ഒരു നല്ല മനുഷ്യ സ്നേഹിക്കടയാണ്. തെരുവിൽ വളരുന്ന കുട്ടികളോട് താങ്കൾ കാണിച്ച അനുകമ്പ യെ ആദരിക്കുന്നു.
@ameervlog6755
@ameervlog6755 3 года назад
ദീൽഷാദ് നെ നോരിട്ട് കാണാൻ കൊതി ഉള്ളവർ ഉണ്ടോ ലൈക്ക് അടിക്കു
@sharafut322
@sharafut322 3 года назад
🙋‍♂️
@fasaludheenfasal3934
@fasaludheenfasal3934 3 года назад
പിന്നെ ഇല്ലെ.... ഈ ചെങ്ങായിന്റെ ചില സമയത്തെ സംസാരിക്കുന്നത് കേൾക്കുമ്പോൾ ചിരി നിർത്താൻ പറ്റില്ല 😂
@princeathulidukki2189
@princeathulidukki2189 3 года назад
തീർച്ചയായും കാണാൻ ആഗ്രഹം ഉണ്ട്
@simonsimon8709
@simonsimon8709 3 года назад
തീർച്ചയായും..
@faizanfazal6578
@faizanfazal6578 3 года назад
Theerchayaayum
@alifali5976
@alifali5976 3 года назад
ആ മക്കൾക്ക്‌ ഭക്ഷണം വാങ്ങി കൊടുത്ത മുത്തേ പടച്ചവൻ അനുഗ്രഹിക്കട്ടെ.💕💕🤲🤲🤲🤲
@hariszx9703
@hariszx9703 3 года назад
Aaameen. Kannu niranjupoyi
@shebinshebz7945
@shebinshebz7945 3 года назад
Aaameen
@alosiyusp195
@alosiyusp195 3 года назад
💖💖💖
@abdulhameed4706
@abdulhameed4706 3 года назад
ആമീൻ
@FidhuzZz__
@FidhuzZz__ 2 года назад
Ameen🤲🤲
@munderi1
@munderi1 3 года назад
ഉള്ളതിൽ നിന്നും കൊടുത്താൽ ഒരിക്കലും കുറയില്ല, കൊടുക്കാൻ ഉള്ള മനസ്സ് അള്ളാഹു നിലനിർത്തിത്തരട്ടെ 🤲🤲🤲
@manjurahamed8582
@manjurahamed8582 3 года назад
Aameen
@abdurahoofrahoof7599
@abdurahoofrahoof7599 3 года назад
Aameen
@nisadiya6012
@nisadiya6012 3 года назад
Aameen
@travelsolo7606
@travelsolo7606 3 года назад
ameeen
@soulbavas9230
@soulbavas9230 3 года назад
Aameen
@mhdnihal1711
@mhdnihal1711 3 года назад
പടച്ചോനേ ഞാൻ ഒക്കെ എന്ത് ഭാഗ്യവാൻ ആണ് പടച്ചോനോട് 1000 വട്ടം അൽഹംദുലില്ലാഹ് പറഞ്ഞാലും മതിയാവൂല 🤲🤲🤲🙏🙏🙏
@moithenm3622
@moithenm3622 3 года назад
💯❤️
@dailydose2020
@dailydose2020 3 года назад
എത്രയോ ഫുഡ് വേസ്റ്റ് ആക്കി കളയുന്ന നമ്മൾ , സഹായങ്ങൾ ഇതികേണ്ടത് ഇവരെ പോലുള്ളവർക്ക് ആണ്, കയ്യിൽ ഉള്ളത് കൊണ്ട് ആ കുട്ടികൾക്ക് വീതിച്ചു നൽകിയ ദിൽ ബ്രൊക്ക്, ദൈവത്തിൻ്റെ കരുണ എപ്പോഴും ഉണ്ടാവും, ✌️❤️
@shihabmpm6151
@shihabmpm6151 3 года назад
"ദാറുൽ ഹുദാ" മുസ്ലിം കൈരളിയുടെ അഭിമാനം😍
@TheAwail
@TheAwail 3 года назад
Yes
@sudhishuhaibsudhi1404
@sudhishuhaibsudhi1404 3 года назад
yes
@user-tx1el3jc5h
@user-tx1el3jc5h 3 года назад
തീർച്ചയായും
@harismanhaj
@harismanhaj 3 года назад
അല്ലാഹു സ്വീകരിക്കട്ടെ
@muhammedirshadem970
@muhammedirshadem970 3 года назад
ഹുദവീസ്... 💪💪💪 പൊളി, വാഫി കൂടിയും വേണ്ടീന്ന് 😜😜
@shanilkumar
@shanilkumar 3 года назад
സങ്കടം ആണ് തിരികെ വരുന്നു എന്ന് പറഞ്ഞപ്പോൾ.....പിന്നെ ഇജ്ജ് വീട്ടിലോട്ട് ആണല്ലോ വരുന്നത് അതാണ് സന്തോഷം....🤩🔥🥰🔥🥰🔥🤩🥰🔥🤩🥰🔥
@mazhayumveyilum5el5i
@mazhayumveyilum5el5i 3 года назад
ചിലർക്ക് ടെന്റ് ലൈഫ് ഫാഷൻ ആണെങ്കിൽ ചിലർക്ക് ജീവിതം ആണ് അപ്പോൾ ദില്ഷാദ് വീണ്ടും കാണാം..
@explorewithmusafir3841
@explorewithmusafir3841 3 года назад
ഭരണകൂടങ്ങൾക്ക് കുറഞ്ഞത് ഒരു tent എങ്കിലും വാങ്ങി കൊടുക്കാമായിരുന്നു അല്ലേ I love kerala
@lukmansadique438
@lukmansadique438 3 года назад
Tru
@shijasasharaf2157
@shijasasharaf2157 3 года назад
ഖൽബേ ഒരു നേരമെങ്കിലും പട്ടിണി കിടന്നവർക്കേ വിശപ്പിന്റെ വില അറിയൂ. അവരുടെ എല്ലാ ആവിശ്വങളു൦ സാധിച്ചു കൊടുക്കാൻ പറ്റീല്ലെങ്കിലു൦ അന്നെ കോണ്ട് ആവണത് ചെയ്തല്ലോ ❤❤ ഭാഷ പോലും അറിയാഞ്ഞിട്ടു൦ ചെന്നു കണ്ടു അവസ്ഥ മനസ്സിലാക്കി അവരുടെ കൈയിൽ കൊടുത്ത ആ പൊതികളീൽ അന്റെ ഖൽബു൦ ഉണ്ടായിരുന്നു..... 😍💕
@nizarshah9771
@nizarshah9771 3 года назад
ആ മക്കൾക്ക് ഭക്ഷണം വാങ്ങി കോട്ത്തത് നന്നായി പടച്ചവൻ്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രർത്തിക്കുന്നു 🤲
@saheedmanusaheedmanu5160
@saheedmanusaheedmanu5160 3 года назад
മലപ്പുറം ജില്ലയിൽ ഉള്ളവർ ഇവടെലൈക്ക് ചെയ്യുക 😎😍❤️
@linaharis7462
@linaharis7462 3 года назад
Kottakkal
@monuttykalody9996
@monuttykalody9996 3 года назад
കോട്ടക്കൽ സ്വാഗതമാട്
@munnumunavar_1155
@munnumunavar_1155 3 года назад
വേങ്ങര 💙
@raheemabdu3460
@raheemabdu3460 3 года назад
Kadampuzha
@saifudheensnp371
@saifudheensnp371 3 года назад
@@monuttykalody9996 nee asainte monellleda😆💞
@BabuKuriyan
@BabuKuriyan 3 года назад
കേരളത്തിൽ ജനിച്ച നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ...🥰🥰🥰
@rafinv8534
@rafinv8534 3 года назад
Correct.. 🌹
@musthafakoruvalappil1773
@musthafakoruvalappil1773 3 года назад
☑️☑️👍
@royalstage33
@royalstage33 3 года назад
ലെ കേരള സങ്കി :ഉത്തർപ്രദേശിൽ ജനിക്കാൻ കഴിയാഞ്ഞത് കഷ്ടം ആയിപ്പോയി..😑
@maneeshmanu5704
@maneeshmanu5704 3 года назад
@@royalstage33 ലെ ഷുടു up ബോംബ് വെച്ച് പൊട്ടിത്തെറിച്ചു പാവം മനുഷ്യൻ കൊന്നു അവിടെ ഒരു കലാപം ഉണ്ടാക്കി ഹൂറിയെ ചോര പുഴ കിട്ടാൻ കേരളത്തിൽ നിന്ന് പോയ ഞമ്മന്റ് ആളുകൾ പിടിച്ചില്ലായിരുന്നു എങ്കിൽ ഷേവ് സിറിയ എന്ന പോലെ ഷേവ് up എന്ന് ഇട്ട് സമാധാന മതക്കരൻ ആയേനെ ഡോ മണ്ടൻ ഷുഡ്‌ പറ്റുമെങ്കിൽ കേരളത്തിൽ ആദിവാസി ഊരിൽ ഓക്കേ ഒന്നും പോയി കണ്ടിട്ട് വരണം എന്നിട്ട് വേണം ഉസ്താദ് കുണ്ടൻ അടിയ്ക്കുമ്പോൾ പറഞ്ഞു തരുന്നു കാര്യംങ്ങൾ ഇവിടെ വന്നു വിളമ്പാൻ 🤭🤭🐷🐖🐽
@royalstage33
@royalstage33 3 года назад
@@maneeshmanu5704 നീ കുംഭ മേള നടന്ന സ്ഥലത്തു എല്ലാം പോയി.. സംസ്കാരം പഠിച്ചിട്ട് വാ 🤣🤣🤣
@YathraPoint
@YathraPoint 3 года назад
നിങ്ങളുടെ മനസ്സ് വിശാലമായതാണ് എപ്പോയും അങ്ങനെതന്നെ ഇരിക്കട്ടെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കൂടെ ഉണ്ടാകും
@ltgames1710
@ltgames1710 3 года назад
കേരളത്തിൽ ഉള്ളവർ പൊതുവേ കഷ്ടപ്പാട് കണ്ടാൽ അങ്ങനാ ടോ പ്രത്യേകിച്ച് ഞങ്ങള് മലപ്പുറക്കാര്
@safvanshan1991
@safvanshan1991 3 года назад
ദിൽഷാദ്ക്ക ട്രാവലിന് ഇടയിൽ ചാരിറ്റിയും ഉണ്ടല്ലോ ആ മനസ്സ് എന്നും നിലനിൽക്കട്ടെ.
@fazifazi6427
@fazifazi6427 3 года назад
നാട്ടിൽ പോവുമ്പോൾ ഉള്ള സന്തോഷം അത് വേറെ തന്നെയാണ് ഞാനൊക്കെ കുറെയായി നാട്ടിൽ പോവാൻ നിൽക്കുന്നു എൻ്റെ മോൾക്ക് 1 വയസ്സ് കഴിഞ്ഞു ഇതുവരെ കണ്ടിട്ടില്ല . ഇതു പോലെ കുറെ സങ്കടങ്ങളും പരിഭവങ്ങളും മനസ്സിൽ ഒതുക്കി പല സംസ്ഥാനങ്ങളിലും രാജ്യത്തുമായി കുടുങ്ങിക്കിടക്കുന്നുണ്ട് അവരുടെ പ്രയാസങ്ങ്ൾ എത്രയും പെട്ടെന്ന് മാറ്റിക്കൊടുക്കണെ എന്ന് പ്രാർത്ഥിക്കുന്നു 🤲
@mrliquid4967
@mrliquid4967 3 года назад
Ameen
@ashrafkappungal8920
@ashrafkappungal8920 3 года назад
آمين يارب العالمين
@muhammadsabith4845
@muhammadsabith4845 3 года назад
@@mrliquid4967 ആമീൻ
@aliashkar8532
@aliashkar8532 3 года назад
Ameen
@tomperumpally6750
@tomperumpally6750 3 года назад
"കുട്ടികൾ പട്ടിണി കിടക്കുന്നത് കാണാൻ വയ്യ", എന്ന് പറഞ്ഞ ദിൽഷാദ് ബ്രോയുടെ വലിയ മനസ്സിന് ഇന്നത്തെ 'ബിഗ് സല്യൂട്ട്'...💓💕❤️👍👍
@tomperumpally6750
@tomperumpally6750 3 года назад
മുളക് തോട്ടത്തിന് ലാസ്റ്റ് ഇരിക്കുന്ന ആള് വേറെ എന്തിനോ ഇരിക്ക്യാ"... ചിരിപ്പിച്ചു കൊല്ല് ബ്രോ...😁😂😃
@itismyworld6008
@itismyworld6008 3 года назад
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല Traveller കാരണം ഇത്രയും കാണാൻ ഉള്ള ഇന്ത്യ വിട്ടാണ് മറ്റുള്ളവർ നാട് ചുറ്റാൻ പോണത്.....സ്വന്തം നാട് കണ്ട്ട്ട് മറ്റുള്ളത് കാണാൻ പോണം അതാണ് യഥാർത്ഥ traveller.... നിങ്ങൾ അതിൽ ബെസ്റ്റ് ആണ് 👍
@iqbaliqbalpt8800
@iqbaliqbalpt8800 3 года назад
ഞാൻ സ്ഥിരമായി ebul jett കണ്ടിരുന്ന ആൾ ആയിരുന്നു.. ഇപ്പൊ നിർത്തി... ഇപ്പൊ ഇജ്ജ് ആണ് ഞമ്മളെ ഹീറോ 😍😄
@arshadarshu8410
@arshadarshu8410 3 года назад
Same
@sijoyvarghese3
@sijoyvarghese3 3 года назад
ഞാനും ,അവരുടെ എപ്പൊഴും ഉള്ള ആ guys വിളിയും എന്തു പറഞ്ഞാലും ബിബിയുടെ വിളിച്ച comedy it’s too much 😡
@bijupn7739
@bijupn7739 2 года назад
ജറ്റ്‌ എന്നതാ 🙏🙏പറയുന്നത്
@mohamedshafi1863
@mohamedshafi1863 3 года назад
ആ പാവങ്ങൾക് കുറച്ചു സാധനങ്ങൾ വാങ്ങിച് കൊടുത്തത് നല്ല ഒരു കയ്ച്ചയാണ്. നോമ്പ് എടുത്തു ഇത്രയും വലിയ യാത്ര ചെയ്യുന്നത് വളരെ അത്ഭുതം തോന്നുന്നു. " യാത്രയിൽ പ്രത്യേകം ശ്രദ്ധിക്കുക. "
@kuttiyumkolum7941
@kuttiyumkolum7941 3 года назад
വേറെ ലെവൽ വീഡിയോ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച യൂറ്റൂബർ 💚💚💚💚
@ayshabi-tf4ry
@ayshabi-tf4ry 3 года назад
Mashah allah
@ibrahimcheeramparambil2468
@ibrahimcheeramparambil2468 3 года назад
വിശപ്പിനു ഭാഷ ഇല്ല 😪😪😪.. മാഷാഅള്ളാ നമ്മൾ എത്രയോ പുണ്യം ചെയ്തവർ എന്നിട്ടും സ്വത്തിനും പണത്തിനും വേണ്ടി തമ്മിലടി 😪😪😪
@valsanpalat4637
@valsanpalat4637 3 года назад
കുട്ടികൾ പട്ടിണി കിടക്കാൻ പാടില്ല എന്നു പറഞ്ഞ ആ മനസിന്‌ ഒരു ബിഗ് സല്യൂട്ട്...
@mediamoorkkanad1084
@mediamoorkkanad1084 3 года назад
തെരുവ് ജീവിതങ്ങൾ കാണുമ്പോൾ അങ്ങോട്ടേക്ക് അവർക്കുള്ള അൽപ്പം ഭക്ഷണ സാധനങ്ങളുമായി നടന്നു ചെല്ലുന്ന ആ മനസ്സ്…പെരുത്ത് ഇഷ്ട്ടാണ് ചെങ്ങായീ…😍😍
@rafisvlogin5704
@rafisvlogin5704 3 года назад
അതാണ് മച്ചാനെ ദിൽഷാദൻറെ മനസ്സ്....🥰😍🤩
@arunmankada4072
@arunmankada4072 3 года назад
നമ്മളൊക്കെ സ്വർഗത്തിൽ ആണ് ജീവിക്കുന്നത് ആ പാവങ്ങളുടെ ജീവിതം കാണുമ്പോൾ, കണ്ണ് നിറയുന്നു 😪
@shaheerriyad4156
@shaheerriyad4156 3 года назад
😪
@anuv5479
@anuv5479 3 года назад
കറങ്ങി കറങ്ങി നമ്മടെ 🌹വെൽക്കം ബാക് ദിൽഷാദ് 🌹വീണ്ടും ഭൂമി ഉരുണ്ടതാണ് എന്ന് തെളിയിക്കാൻ വേണ്ടി കേരളത്തിലേക്ക് 🙏👍
@rafinv8534
@rafinv8534 3 года назад
😄😄
@sathyamsivamsundaram4650
@sathyamsivamsundaram4650 3 года назад
മനസ്സിലൊരുപാട് നന്മകളുള്ളവർക്ക് കുഞ്ഞുങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും കണ്ടു നിൽക്കാനാവില്ല... ആ കുഞ്ഞുങ്ങൾക്ക് ബിസ്ക്കറ്റ് കൊടുത്തതിൽ ഒരുപാട് സന്തോഷം ❤️🙏❤️ ഈ രാജ്യത്ത് കൊടും പട്ടിണിയിലും കഷ്ടപ്പാടിലും കഴിയുന്ന , വിശന്നു കരഞ്ഞു തളർന്നുറങ്ങുന്ന എത്രയോ കുഞ്ഞുങ്ങളും അമ്മമാരുമുണ്ട് നിയമവും സംവിധാനങ്ങളും , ഭരണകൂടങ്ങളും ഭരണാധികാരികളും എന്നും മടിക്കുത്തിൽ കനമുള്ളവന്റെ കൂടെയാണ്.. സകലനിയമങ്ങളെയും കാറ്റിൽ പറത്തി , പുഴയോരങ്ങളും കായലും കാടും നികത്തി വെട്ടിത്തളിച്ചു ഗോപുരസമുച്ചയങ്ങളുണ്ടാക്കുമ്പോൾ , ഒന്ന്‌ തലചായ്ക്കാനിടമില്ലാതെ പാതയോരത്തും കടത്തിണ്ണയിലും അന്തിയുറങ്ങുന്ന എത്രയോ കുടുംബങ്ങളുണ്ട്.. എന്നിട്ടും ആയിരമായിരം കോടികളുടെ പ്രതിമകൾ സ്ഥാപിക്കാനും , സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ട് പിടിച്ചുപറിക്കാനും , രാജ്യത്തെ തീറ്റിപോറ്റുന്ന ചെറുകിട കർഷകരുടെ ചോരയൂറ്റിക്കുടിച്ച് വമ്പൻ വ്യവസായപ്രമുഖരെ പ്രീതിപ്പെടുത്താനും , പ്രതിക്ഷേധിക്കുന്നവരുടെ തലയറുത്തുമാറ്റാനുമാണ് നമ്മുടെ ഭരണാധികാരികൾക്ക് താല്പര്യം... ഡിജിറ്റൽ ഇന്ത്യ 🥵🥵
@abdularif6911
@abdularif6911 Год назад
👍🤝🤲🙏😢
@shihabmpm6151
@shihabmpm6151 3 года назад
🙏🙏🙏🙏🙏🙏 ആ പാവങ്ങളെ ഒരു നേരം സന്തോഷിപ്പിച്ചതിന്
@jangotour5671
@jangotour5671 3 года назад
ആ പാവങ്ങൾക്ക് ഭക്ക്ഷണം വാങ്ങിച് കൊടുത്ത dilshad ന് salute bro 😍
@rashidearukattil
@rashidearukattil 3 года назад
ആ welcome back again എന്ന് കേൾക്കുന്നത് തന്നെ ഒരു പോസറ്റീവ് എനർജി ആണ് 🥰
@naturelovers1570
@naturelovers1570 3 года назад
സാവധാനം വന്നാൽ മതീ 🥰🥰... നാട്ടിൽ സേഫ് ആയിട്ട് എത്താൻ സാധിക്കട്ടെ 😊 സ്നേഹം മാത്രം ദിൽഷാദ് ഭായ് ❤❤🌹 From KL-07.👍👍👍
@jasirjasir2353
@jasirjasir2353 3 года назад
Ameen
@mollystephen5648
@mollystephen5648 3 года назад
എത്രയും നേരത്തെ വീട്ടിൽ എത്താൻ നോക്കു. കാര്യം 5 മണി സമയം മനസ്സിൽ വലിയൊരു feel ആണുട്ടോ. സാരമില്ല ആയുസും ആരോഗ്യവും ആണല്ലോ മുഖ്യം.. എല്ലാം ഒന്ന് ശാന്തമാവുമ്പോൾ കാണാത്ത കാഴ്ചകൾ തേടി വീണ്ടും പോവാലോ.. welcome back Dilshad. Happy nd safe journey...
@nishanthmonnisha1163
@nishanthmonnisha1163 3 года назад
നമ്മുടെ മലപ്പുറത്തുള്ള ദിൽഷാദ് സ്ഥിരം വീഡിയോ കാണുന്നവർ
@Sna620
@Sna620 3 года назад
ആ പാവങ്ങളെ സഹായിക്കാൻ പറ്റിയ നല്ല മനുഷ്യർ ആ വഴി പോകട്ടെ എന്ന് പ്രാർത്ഥന 👍👍
@dineshnair511
@dineshnair511 3 года назад
പേടി എന്ന സാധനം ഒന്നുമില്ലെന്ന് ഈ ബ്രോക്കു🙏😍😍😍👍🏼👍🏼👍🏼
@aswanthe8043
@aswanthe8043 3 года назад
22:49 ഇക്ക പറഞ്ഞത് ശെരിയാ, അവർക്ക് ഭക്ഷണം വാങ്ങികൊടുത്ത ആ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ 🤲
@shanmughadas5174
@shanmughadas5174 3 года назад
പട്ടിണികിടക്കുന്ന കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാനുള്ള ആ സന്മനസിന് നന്ദി . God bless you .
@rukhiyamohammed668
@rukhiyamohammed668 3 года назад
ആദ്യമായിട്ടാണ് ചോളത്തിൻറെ ," മരം " കാണുന്നത്. എജ്ജാതി ദിൽഷാദ്.
@shajahanshaju6772
@shajahanshaju6772 3 года назад
ട്രാൻസിലേഷൻ :- ഞങ്ങൾ പാവപ്പെട്ടവരാണ് രണ്ടു പേർ പുറത്തു പോയി തുച്ഛ വരുമാനമുള്ള ജോലി ചെയ്താണ് ജീവിക്കുന്നത് ഇവരെല്ലാം നോമ്പ് എടുത്തിട്ടുണ്ട് .. ബംഗ്ലാ അറിയുന്ന ആരെയെങ്കിലും വിളിച്ചു കൊണ്ടുവരൂ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കിത്തരാം .. കുട്ടി പറയുന്നു ഞങ്ങൾക്ക് പഠിക്കാനുള്ള സൗകര്യമില്ല പണമില്ല ..എന്തെങ്കിലും ചെയ്യണം ..
@kishorekumar1213
@kishorekumar1213 3 года назад
Dress venamennu paranjoo
@kishorekumar1213
@kishorekumar1213 3 года назад
Paisa poshak
@user-up5jv5dp7h
@user-up5jv5dp7h 3 года назад
🤝
@AnasKL1
@AnasKL1 3 года назад
😢
@Mutumon1
@Mutumon1 3 года назад
നമമൾ എത്ര ഭാഗൃം ഉളളവരാണ് അൽഹമുദുല്ലില്ലാ അവരെയും രക്ഷ പെടുത്തണേ അളളാ🙌
@shoukathali2553
@shoukathali2553 3 года назад
തീർച്ചയായും ഈ കാഴ്ച കാണുമ്പോൾ ഞാൻ എത്ര ഭാഗ്യവാൻ യാ അല്ലാഹ് അൽഹംദുലില്ലാഹ്
@abuliyasaqafi1019
@abuliyasaqafi1019 3 года назад
ഈ വീഡിയോയിലുള്ള ചില രംഗങ്ങൾകണ്ടിട്ട് കരഞ്ഞുപോയി നമ്മൾ റബ്ബിന് എത്ര ശുക്കർ ചെയ്യണം
@afsalrahman8877
@afsalrahman8877 3 года назад
അന്റെ ബർത്താനം കേട്ട് കൂടെകൂടിയതാണ് 😍ഇജ്ജ് റൈഡ് നിർത്തല്ലേ ട്ടോ ദിൽഷാദെ...❤
@rajeshkumarm7603
@rajeshkumarm7603 3 года назад
ആ കുട്ടികൾക് ആഹാരം മേടിച്ചു കൊടുത്ത നിങ്ങള് മാസ്സാണ് പിന്നെ സുധി ബ്രോ നിങ്ങളെ പോലെ നമ്മുടെ ചങ്കാണ് നിങ്ങളുടെ രണ്ടു പേരുടെയും വീഡിയോകൾക്കായി കാത്തിരിക്കുന്ന ഒരാളാണ് ഞാൻ പിന്നെ അഷ്റഫ് ബ്രോ നാട്ടിൽ പോയി പെട്ടുപോയല്ലോ അതും കാത്തിരിക്കുന്നു യാത്രാ മംഗളങ്ങൾ
@rijasernakulam6194
@rijasernakulam6194 3 года назад
ദിൽഷാദ് കൽബെ ,അനക് സുഖം അല്ലെ കുട്ടിയെ KL 7 ,,കൂട്ടുകാർ എവിടെ ,ഒരു ലൈക് തരീ ,,,,കുട്ടി മാളൂ എവിടെ 🔥🔥🔥🔥🔥🔥🔥🔥🔥🔥🌟🌟🌟🌟🌟💁💁💁
@najeebshanu7830
@najeebshanu7830 3 года назад
🤔🤔
@ANILKUMARKL-H
@ANILKUMARKL-H 3 года назад
പാപങ്ങളെ സഹായിക്കാനുള്ള ദില്ഷാദിന്റെ ആ വലിയ മനസ്സാണ് മറ്റുള്ള യാത്ര ബ്ലോഗർസ്സിൽ നിന്നും വ്യത്യസ്തനാക്കുന്നത്, ദൈവം അനുഗ്രഹിക്കട്ടെ
@lintoantony9439
@lintoantony9439 3 года назад
കൊറോണ ,+ve ആണ്..അതാണ് മുത്തേ കാണാൻ വൈകീത്.😥,,,ന്നാലും അന്റെ വിഡിയോ കാണുമ്പോ മനസ്സ് +ve ആവുലോ,അത് മതി ദില്ഷാ😍😍😍😍😍
@happypalakkad3372
@happypalakkad3372 3 года назад
അസുഖം പെട്ടെന്ന് മാറി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lintoantony9439
@lintoantony9439 3 года назад
@@happypalakkad3372 😘😘😘😘😘😘
@faizalpoonghattayil437
@faizalpoonghattayil437 3 года назад
എത്രയും പെട്ടന്ന് ശിഫ നൽകട്ടെ
@shazvkd7306
@shazvkd7306 3 года назад
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ
@lintoantony9439
@lintoantony9439 3 года назад
@@faizalpoonghattayil437 😘😘😘😘😘
@sajimperingammala370
@sajimperingammala370 3 года назад
ദിൽഷാദ്.. മോനെ.. നിന്റെ വീഡിയോ. കണ്ടാൽ നിന്റെ കൂടെ വരുന്ന പ്രദീതിയാടോ..👌
@faizalabid2180
@faizalabid2180 3 года назад
പ്രതിസന്ധികളെ തരണം ചെയ്ത് മൂന്നര മാസക്കാലം 👍🔥💚♥️ masha allah അൻ്റെ പിന്നാലെ രണ്ട് മൂന്ന് മാസായിട്ട് ഞമ്മളും ഇണ്ടേനിട്ടോ
@BasheerKarookkil
@BasheerKarookkil 3 года назад
മുസ്ലിം രാജ്യങ്ങളാണ് ഭക്ഷണം വിതരണം ചെയ്യുന്നതിലും അത് പോലെ പാഴാക്കികളയുന്നതിലും മുന്നിൽ
@muhammedriyas4514
@muhammedriyas4514 3 года назад
Mattullavare sahayikkunnathilum food kodukkunnathilum avar thnne munnil
@nizamm5975
@nizamm5975 3 года назад
S
@nabeelc3872
@nabeelc3872 3 года назад
ആ പാട്ട് വല്ലാത്തൊരു feeling😍🌹
@riyasriyas8480
@riyasriyas8480 3 года назад
ദില്ഷാദ് ബ്രോ നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ. കുട്ടികൾക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുത്ത നിങ്ങളുടെ ആ മനസ്സ് ഒരുപാട് വലുതാണ്
@NaseebRahmanNaseebRahman-sp2si
@NaseebRahmanNaseebRahman-sp2si 3 года назад
നമ്മളെ വിടും അവരുടെ വിടും കണ്ടപ്പോ ഒരുപാട് സങ്കടം ആയിപോയി ദിൽഷാദ് bro ആ ചെയ്തതിന് ഉള്ള പ്രീതിഫലം നിങ്ങൾക് ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ കിട്ടും 💯
@mohamedshafeeq8927
@mohamedshafeeq8927 3 года назад
😓😓നമ്മളൊക്കെ സ്വർഗത്തിലാണ് മക്കളെ..... ദൈവത്തെ എത്ര സ്തുദിച്ചാലും മതിയാവില്ല
@pavanayi6639
@pavanayi6639 3 года назад
THEME SONG ഇട്ടത് അടിപൊളിയായി ❤️🔥🤩🥰
@Gafoorrocking
@Gafoorrocking 3 года назад
SONGS DETAIL ARIYUMO?
@pavanayi6639
@pavanayi6639 3 года назад
@@Gafoorrocking എന്ത് DETAIL 🤔
@musicmehfil6328
@musicmehfil6328 3 года назад
സേഫ് ആയി തിരിച്ചു വരു പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ❤️👍👍👍👍😍
@mallusjourney
@mallusjourney 3 года назад
ദിൽഷാദ് താങ്കളുടെ ഈ ടൈറ്റിൽ വല്ലാത്ത ഒരു എഴുത്ത് ശരിയായ മനുഷ്യരെ മനസ്സിലാക്കിയവർക്ക് എഴുതാൻ പറ്റൂ ഒരു യാത്ര മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളും ജീവിതരീതികളും അതാണ് കാഴ്ചപ്പാട് അതിൽ കൂടി നമുക്ക് മനസ്സിലാക്കാൻ പറ്റും മനുഷ്യർ ഭക്ഷണരീതി വസ്ത്രധാരണം ഭാഷ എന്നിവ ഉപയോഗിച്ച് അതിർത്തികൾ നിർണയിച്ചിരിക്കുന്നത് ജില്ലാ സംസ്ഥാനം രാജ്യം എന്നിങ്ങനെയാണ് മറ്റെന്തു വ്യത്യാസം ഉണ്ടെങ്കിലും സന്തോഷവും സങ്കടവും എല്ലാ മനുഷ്യർക്കും ഒരുപോലെയാണ്
@falconmedia4183
@falconmedia4183 3 года назад
യാത്രയാണ് യാത്രയിലാണ് ഒരു മനുഷ്യന് കിട്ടുന്ന ഏറ്റവും വലിയ അറിവ്! യാത്ര ചെയ്താ മാത്രം പോര ഇതുപോലെ അവരുടെ മനസ്സ് അറിയ്യകയും വേണം! Salaam bro
@MONZAZ
@MONZAZ 3 года назад
ഞമ്മളെ മുത്ത് ദിൽഷാദിന്റെ മുത്തുകൾ Like അടി❤️
@dinuvlogs8071
@dinuvlogs8071 3 года назад
Yi
@fidhafidha2548
@fidhafidha2548 3 года назад
Please send nbr
@mediamoorkkanad1084
@mediamoorkkanad1084 3 года назад
തീം സോങ് വീഡിയോയിൽ വീണ്ടും കേട്ടപ്പോൾ എന്താ ഒരു ഫീല് മുത്ത്മണീ…😍😍😍😍
@Gafoorrocking
@Gafoorrocking 3 года назад
SONGS DEATIL UNDDO?
@manzcutss473
@manzcutss473 3 года назад
Discription ind
@wayanad8914
@wayanad8914 3 года назад
BACKPACKER SUDHI മച്ചാന്റെ വീഡിയോ നേരത്തെ കണ്ടവർ ഉണ്ടോ 😍😍😍😍
@babumonthruth.ofthru1540
@babumonthruth.ofthru1540 3 года назад
സഹോദരാ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ആരോഗ്യവും. പണവും. സമ്പത്തും സുഖ സൗഹര്യങ്ങളും എല്ലാം ഉണ്ടായാട്ടും.. ജാതിയുടെയും. മതത്തിന്റെയും... കൊല്ലും കൊലയും കലാപങ്ങളും നടത്തി നാടിന്റെ സമാധാനം തകർക്കുന്ന. മനുഷ്യ പിശാജിക്കൾ.... അറിയുന്നുണ്ടോ ഇങ്ങനെയും മനുഷ്യ ജിവിധങ്ങളുണ്ടന്ന്..... ആ പാവങ്ങൾക്ക് ഒരു മിട്ടായി യെങ്കിലും കൊടുക്കാൻ കാണിച്ച നിങ്ങളുടെ മനസിന്..... ഒരുപാട് പുണ്യം കിട്ടും... 🙏🙏🙏🙏
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 года назад
താങ്കൾ വെറും ഒരു യു ടൂബർ മാത്രമല്ല നന്മയും കരുണയും ഉള്ള ഒരു പച്ച മനുഷ്യൻ കൂടിയാണെന്ന് മനസ്സിലാക്കുന്നു ,,Best of luk
@riyasriya2003
@riyasriya2003 3 года назад
അവിടെത്തെ കുട്ടികൾ പട്ടം പറത്താൻ വേണ്ടി എന്കിലും വീടിന്റെ പുറത്തും പറന്ബിലും എല്ലാം ഇറങ്ങുന്നുണ്ടല്ലോ നമ്മുടെ നാട്ടിലെ കുട്ടികൾ മൊബൈൽ ഫോണിൽ ഗെയിം കളിക്കുക അല്ലെങ്കിൽ ടിവിയുടെ മുന്നിൽ അടയിരിക്കുക
@faizalpoonghattayil437
@faizalpoonghattayil437 3 года назад
ദിൽഷാദ് നല്ല മനസ്സിന് ഉടമ അള്ളാഹു അനുഗ്രഹിക്കട്ടെ
@AKHL_EdavannaMpm
@AKHL_EdavannaMpm 3 года назад
ദിൽഷാദ് bro..💖 നിങ്ങടെ ചാനൽ സമയം കിട്ടിയുമ്പോഴല്ലാം കാണാറുണ്ട് ❤️ അവതരണം👌 സൂപ്പർ കേൾക്കാൻ നല്ല രസം കുട്ടികളോടുള്ള സ്നേഹം അത് വേറെ ലെവൽ ✌️
@jaabz_theBoy
@jaabz_theBoy 3 года назад
ദിൽഷാദ് ബ്രോ നിങ്ങൾക് ആരോഗ്യവും ദീർഗായുസ്സും സന്തോഷവും ഉണ്ടാവട്ടെ...✌️🥰
@anumol2702
@anumol2702 3 года назад
ആ പാട് ഇഷ്ടമായവർ ലൈക്ക് ചെയുക
@jibinraj9785
@jibinraj9785 3 года назад
ഇങ്ങളെ വർത്താനം. 😆 മച്ചാനെ അത്പോരെ അളിയാ😆
@shaheedkaliyil7265
@shaheedkaliyil7265 3 года назад
യാത്രയൊക്കെ സുഖകരമായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നു... അതുപോലെ ഡ്രൈവ് ചെയ്യുമ്പോൾ തിരക്കുള്ള പ്രദേശങ്ങളിൽ ബൈക്ക് തട്ടുമോ എന്ന പേടി ഉണ്ടാവാറുണ്ട്,... എല്ലാം ഹയർ ആകട്ടെ..,. ആമീൻ,👍👍👍☺️
@absvlogs6530
@absvlogs6530 3 года назад
നിങ്ങള് പെളിയാണ് ഭായ്.യാത്ര അത് നമുക്ക് ഒരു വലിയ കാഴ്ചകൾ മാത്രം അല്ല.👌👌👌👍
@cristianromero4280
@cristianromero4280 3 года назад
പുറത്തു പോയാൽ മറ്റുള്ളവരുടെ അവസ്ഥ കാണുമ്പോൾ നമ്മള് എത്ര അൽഹംദുലില്ല പറഞ്ഞാലും മതിയാവില്ല , എന്നാലും എന്നും ഓരോ കുറവ് പറഞ്ഞാണ് നമ്മടെ വേവലാതി 😫
@sidhiquekuppadithara3663
@sidhiquekuppadithara3663 3 года назад
ആ ലാസ്റ്റിതെ ആള് വേറെ എന്തിനോ ഇരിക്കാണ് 😂😂😂😂
@THOTTON
@THOTTON 3 года назад
mass dialog arunnu :D
@Plakkadubinu
@Plakkadubinu 3 года назад
സുധിയെ സപ്പോർട്ട് ചെയ്തതിന് നന്ദി. എന്നെങ്കിലും നിങ്ങൾ തമ്മിൽ കണ്ടുമുട്ടുന്ന ഒരു വീഡിയോയ്ക് വേണ്ടി കട്ട വെയിറ്റിങ്....
@sadiq509
@sadiq509 3 года назад
സ്ഥിരം ദിലുമോൻ കാഴ്ച്ചക്കാർ
@pavanayi6639
@pavanayi6639 3 года назад
🙏❤️
@murshidct
@murshidct 3 года назад
🌝
@sadiq509
@sadiq509 3 года назад
@ഇത് ഞാനല്ല 😃
@sadiq509
@sadiq509 3 года назад
@@pavanayi6639 👍
@sadiq509
@sadiq509 3 года назад
@@murshidct 👍
@jijogeorge1805
@jijogeorge1805 3 года назад
ബ്രോ... വിശപ്പിന്റെ വില അറിയുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
@SUMESHMJ-cl6lr
@SUMESHMJ-cl6lr 3 года назад
നിങ്ങളേ ദൈവം അനുഗ്രഹിക്കട്ടെ
@createtraveller3912
@createtraveller3912 2 года назад
ദില്ഷാദ്ന്റെ ആ നല്ല മനസ്സിന് ഞമ്മളും നന്ദി അർഹിക്കുന്നു ❤❤അവരോട് കാണിച്ച ആ ഇഷ്ട്ടം ഞങ്ങളും മറക്കില്ല ❤❤ദില്ഷാദ് പെരുത്ത് ഇഷ്ടം ❤❤🥰🥰
@EP.Rashid333
@EP.Rashid333 3 года назад
ദിൽഷാദ്.തന്നാൽ കഴിയുന്നത് അവരെ സഹായിച്ചാലോ ആ മനസ്സിന് ബിഗ് സല്യൂട്
@videoone8979
@videoone8979 3 года назад
ദുബായ് ന്ന് കാണാം എന്നു കരുതി..അപ്പോൾ ശുഭ യാത്ര💕💕
@theseeker365
@theseeker365 3 года назад
ദിൽഷാദ്നെയും യാത്രടുഡേയേയും പെരുത്തു ഇഷ്ട്ടം ഉള്ളവർ അകലം പാലിച്ചു വരി വരിയായി ലൈക്‌ അടിച്ചു പോകേണ്ടതാണ് 😂😂😂😂😂♥️♥️
@basheerparangodath267
@basheerparangodath267 3 года назад
മാഷാ അല്ലാഹ്‌ ആപാവങ്ങൾക്ക് ഒരു നേരത്തെ ആഹാരം വാങ്ങിച്ചു കൊടുത്തല്ലോ അൽ ഹംദു ലില്ലാഹ് നിങ്ങളുടെ നല്ല മനസ്സിന് അള്ളാഹു ബർകത്ത് ചെയ്യട്ടെ ആമീൻ
@chanthussundararajan1220
@chanthussundararajan1220 3 года назад
കണ്ടതിൽ ഏറ്റവും ഇഷ്ടമായ എപ്പിസോഡ്... ദില്ഷാദ് bro നിങ്ങൾ പൊളിയാണ്
@hidhayath7638
@hidhayath7638 3 года назад
ഷർട് ഇടാത്ത കുട്ടിയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ 😢😢
@e4vcontinue978
@e4vcontinue978 3 года назад
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
@Plakkadubinu
@Plakkadubinu 3 года назад
എന്റെ ഫേവറിറ്റ് യൂറ്റൂബേഴ്സ് മൂന്ന് പേരാണ്... യാത്രാ റ്റുടേ, ബാക്ക്പാക്കർ, കേരളീയൻ...
@mediamoorkkanad1084
@mediamoorkkanad1084 3 года назад
ഞമ്മളെത്തി ദിൽഷാദേ…😍😍😍 വൈകിയതിന് Sorry മുത്തേ…😍
@salamm3604
@salamm3604 3 года назад
ഉള്ളത് കൊണ്ട് ഇല്ലാത്തവർക്ക് കൊടുക്കാനുള്ള അൻ്റെ മനസ്സ് പടച്ചോൻ നിലനിർത്തട്ടേ 🤲 ക്യാഷ് ഉണ്ടായിട്ടും കാരിയം ഇല്ല കൊടുക്കാനുള്ള മനസ്സ് ഉളളവർ മലയാള yutubers കുറവാണ്
@sthalakalam2.015
@sthalakalam2.015 3 года назад
I proud of an darul huda student
@misbah-gn2kq
@misbah-gn2kq 3 года назад
നല്ല മനസിന്‌ ഉടമ ആയ ദിൽഷാദ് ബ്രോ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽ ആല ആമീൻ 🤲
@afsalmarathani7382
@afsalmarathani7382 3 года назад
ആദ്യമാദ്യം 10 മണിക്കായിരുന്നു കാണല് .... പിന്നെ പിന്നെ അത് കുറഞ്ഞ് കുറഞ്ഞ് 5:45 ആയി 😍 😍 😍 😍 😍
@shajiukd
@shajiukd 3 года назад
തിരികെ പോകുന്നോ ..നോട്ടിഫിക്കേഷൻ കാത്തിരിക്കുന്ന നമ്മൾ എന്ത് ചെയ്യും ☺️
@alifali5976
@alifali5976 3 года назад
മുത്തേ ഇന്ഷാ അള്ളാഹ് നാട്ടിൽ വരുമ്പോൾ നേരിട്ട് കാണാൻ ആഗ്രഹം ഇണ്ട്. ✌️✌️😘😘💕👍
@razakrazak2324
@razakrazak2324 3 года назад
ദിൽഷാദ്, ഒരു വ്ലോഗർ മാത്രമല്ല ഒരു നല്ല മനസിനുടമകൂടിയാണ് 🙌 സമയം കിട്ടുമ്പോൾ ഒന്ന് സംസാരിച്ചാൽ നന്നായിരുന്നു
@nizamm5975
@nizamm5975 3 года назад
അറിഞ്ഞും അറിയാതെയും ഭക്ഷണം പാഴാക്കി കളയുന്ന നമ്മൾ ,ഇതു പോലെയുള്ളത് ഒക്കെ കാണുമ്പോൾ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ചെയ്തവർ ആണ് നമ്മൾ കേരളത്തിൽ ഉള്ളത് എന്ന് മനസ്സിലാകുന്നത്. അവരെ സഹായിച്ചതിൻ്റെ ഇരട്ടിയായി പടച്ചവൻ താങ്കൾക്ക് നൽകട്ടെ .
@mhdmunshidvt3020
@mhdmunshidvt3020 3 года назад
ചെറിയപ്പോ ഇത് ഇത് 🤩🤩🤣ചിരിച്ചി ദില്ഷാദെ 🙉🤩
@anillambo1972
@anillambo1972 3 года назад
ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ
@abduvayad
@abduvayad 3 года назад
എന്റെ മകനും ദാറുൽ ഹുദായിൽ പടിക്കുന്നുണ്ട് അഭിമാനം ആണ് ദാറുൽ ഹുദാ
@slmediaentertainment7986
@slmediaentertainment7986 3 года назад
വിശന്നിരിക്കുന്നവർക്ക് ഒരു നേരത്തെ എങ്കിലും ഭക്ഷണം കൊടുക്കാൻ കാണിച്ച ആ മനസ്.....പൊളി. വളരെ കഷ്ടം തോന്നിപോയി അവരുടെ അവസ്ഥ കണ്ടപ്പോ. അങ്ങനെയും കുറേ ജീവിതങ്ങൾ. 😍😍
@salamm3604
@salamm3604 3 года назад
രണ്ടാം തവണയും തേനീച്ച കൂട് കണ്ടവർ like 🥰
Далее