Тёмный

Episode 46 | Super4 Season 2 | Fabulous Performance of Dushyanthan and Shakuntala... 

Mazhavil Manorama
Подписаться 19 млн
Просмотров 486 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 410   
@FemaleJet
@FemaleJet 3 года назад
എന്തൊക്കെ തമാശ പറഞ്ഞാലും പാട്ട് പാടുമ്പോൾ ഉള്ള ഫീലിൻറെ കാര്യത്തിൽ കാര്യത്തിൽ റിമി ചേച്ചി പുലി തന്നെയാണ്... പാട്ട് പാടുമ്പോൾ അത്രയും നേരം കണ്ട തമാശക്കാരി റിമി ചേച്ചി ശരിയായ പാട്ടുകാരി ആയി മാറും. നിങ്ങൾ പുലിയാണ് ചേച്ചി വെറും പുലിയല്ല ഒരു പുപ്പുലി ❤❤❤💓💓💓💓 ഒത്തിരി ഇഷ്ടം
@vidyavijayakumar2751
@vidyavijayakumar2751 3 года назад
Sathyam..👌👌
@divuzzworld20
@divuzzworld20 3 года назад
Yes❤️❤️❤️
@athulyaaaaaaaaaaaa8288
@athulyaaaaaaaaaaaa8288 3 года назад
Crct
@vadakkansafuvan9827
@vadakkansafuvan9827 2 года назад
Pinnalla sherikkum vera level aanu rimu 👌
@alexsajan9027
@alexsajan9027 3 года назад
വായിൽ തോന്നിയത് എല്ലാം വിളിച്ചു പറയാൻ റിമിയെ കഴിഞ്ഞുള്ളൂ വേറെ ആരും 😂😂
@sinannp2987
@sinannp2987 3 года назад
Athanne😂😂😂😂
@Sujus979
@Sujus979 3 года назад
അല്ല pinne😁😁
@sreethiruvananthapuram6102
@sreethiruvananthapuram6102 3 года назад
റിമി ഒരു സംഭവം തന്നെ. ഒടുവിൽ പാടിയ പാട്ട് വല്ലാത്ത ഫീൽ... അതിമനോഹരം
@suryamethala
@suryamethala 3 года назад
Song theeralle Ennu thonny
@sidheekmayinveetil3833
@sidheekmayinveetil3833 3 года назад
റിമിയുടെ സംസാരം കേൾക്കാൻ നല്ല സുഖം മണ്ടത്തരമാണങ്കിലും സംസാരം സൂപ്പറാ😍😍
@Fairoosarahim
@Fairoosarahim 3 года назад
റിമിയുടെ ലാസ്റ്റ് song കലക്കി 👌✌️🥰🌹🌹🌹
@iqbalputhanpurayil9059
@iqbalputhanpurayil9059 3 года назад
Sherikkum
@anshi1767
@anshi1767 3 года назад
റിമിയുടെ ലാസ്റ്റ് song... Uff... Polichu🥰👍😘
@mayamv2730
@mayamv2730 3 года назад
Rimi super ഈ പ്രോഗ്രാം എത്ര കണ്ടാലും മതി വരുന്നില്ല രജീഷ് കിടു 😍😍😍😍
@shabadsha3968
@shabadsha3968 3 года назад
Dop വിനൂജേട്ടൻ പൊളിച്ചു.... സോങ് വേറെ ലെവൽ 😍😍😍🥰🥰... തിരശീലക്ക് പിന്നിൽ ഉള്ള കലാകാരനെ തിരശീലക്ക് മുന്നിൽ കൊണ്ട് വന്നവർക്കിരിക്കട്ടെ ഒരു കുതിര പവൻ...#ജഡ്ജസ്#നിങ്ങൾ വേറെ ലെവൽ ആണ് 💪💪💪
@sreedevib5265
@sreedevib5265 3 года назад
l
@alexsajan9027
@alexsajan9027 3 года назад
Rimi chechi : പതിങ്ങിയുരുന്നത് വയാസായി പോകരുത് 🤣🤣🤣🤣🤣
@ramshadramshad6582
@ramshadramshad6582 3 года назад
ഇങ്ങനെ പോവുകയാണെങ്കില്‍ സംഗീതത്തിന്റെ നിറകുടം എന്നുള്ളത് മാറ്റി തമാശകളുടെ പൊടി പൂരം എന്ന് മാത്രം ആക്കേണ്ടിവരും 😁😁
@orchid9951
@orchid9951 3 года назад
സത്യം😂😂😂
@rafeequeocean751
@rafeequeocean751 3 года назад
റിമുന്റെ patil ലയിച്ചു പോയി.. ❤️❤️ എന്താ വരികൾ.. കിടു ലൈൻസ് ❤️❤️
@noushinoushi1544
@noushinoushi1544 3 года назад
റീമി ഇഷ്ടം 😘😘😍
@deviprasadprasad7244
@deviprasadprasad7244 3 года назад
ഈ എപ്പിസോഡിലെ താരം ❤RIMI❤... അഭിനയം.... കോമഡി... പാട്ട്.... ജഡ്ജ്... Uffff powliiiii..... God bless uuuuuu dear......
@vichuwalk
@vichuwalk 3 года назад
❤️
@poojuz1137
@poojuz1137 3 года назад
റിമി ചേച്ചിടെ സൗണ്ട് ഒരു രക്ഷയുമില്ല..... 🤗❤️❤️❤️❤️❤️❤️
@alameerpv7756
@alameerpv7756 3 года назад
Sujoodallee🥰🥰 rimi🥰 vaishnav acting pwoliii 🥰 also janvi. Vidhuvannan🥰
@amruthasuresh2998
@amruthasuresh2998 3 года назад
Janvi& achuttan "ente ellam ellam alley" song padiyth vallthoru feelil aarnu😍but ee songinu prutheeshichapole oru power kitteelah thoni..
@തജംതകജം
@തജംതകജം 3 года назад
Which episode?
@vismaya22
@vismaya22 3 года назад
@@തജംതകജം 20
@sandraammu5491
@sandraammu5491 3 года назад
Sithumani uyirrr 😘 Jobaby cute 🧡 Vidhu chettan muthannu 💙 Rimu poli 😍
@akhilsoman4335
@akhilsoman4335 3 года назад
വൈഷ്ണവ് ആ ചിരിയും നിഷ്കളകഥയും അതുമതി ആരും ഇഷ്ടപ്പെട്ടു പോവാൻ
@raihanpulakunnathpulamunna5259
@raihanpulakunnathpulamunna5259 3 года назад
മൊഞ്ചത്തി റിമി 🥰🥰🥰
@mhdfaris3225
@mhdfaris3225 3 года назад
*18:49** റിമിയുടെ ആ തിരിഞ്ഞോട്ടം ന്റെ പൊന്നോ* 😂😂😂😂😂😂
@manjuManju-yv7mp
@manjuManju-yv7mp 3 года назад
ലെ റിമു... എന്റെ തമാശയ്ക് കയ്യടിക്കാൻ ഒരു തെണ്ടിടേം ആവശ്യമില്ല ... ഞാൻ തന്നെ തമാശ പറയും. ഞാൻ തന്നെ കയ്യിടിക്കും..😆😆😆😆
@kunjooz7590
@kunjooz7590 3 года назад
അച്ചുട്ടന്റെ ചിരി ഒരു രക്ഷയുമില്ല 😊
@pramzparadise2925
@pramzparadise2925 3 года назад
Anchor Vijay.... good going😍keep up the good work
@kadheejaabbas9308
@kadheejaabbas9308 3 года назад
റിമി song ഡ്രസ്സ്‌ adipoli 🥰🥰
@dilshadhashim9139
@dilshadhashim9139 3 года назад
മാലിനിയുടെ തീരം പാട്ട് കേട്ടപ്പോൾ എന്തോ ഒരു കുറവ് പോലെ തോന്നിയത് എനിക്ക് മാത്രമാണോ! 🤔
@vichuwalk
@vichuwalk 3 года назад
Bore ആയിരുന്നു
@mohamedkhalidkp444
@mohamedkhalidkp444 3 года назад
Enikkm thonni
@kamalchandran660
@kamalchandran660 3 года назад
Aah oru sukham vannilla, kurachude nannaakkaanund
@sublasubi1229
@sublasubi1229 3 года назад
ഉള്ളത് പറയാല്ലോ.... പരമ ബോർ ആയിരുന്നു
@suryaantony8431
@suryaantony8431 3 года назад
No energy !!
@SureshSuresh-cs2cz
@SureshSuresh-cs2cz 3 года назад
Ohh Rimi chechi singing oru rekshayumilla endha Oru feel voice Ohhh❤❤
@Sanjulaalff
@Sanjulaalff 3 года назад
ഒരുഷാർ തോന്നാത്തത് എനിക്ക് മാത്രാണോ... ജഡ്ജസ് പവർഫുൾ ❤️
@chinchudanish8424
@chinchudanish8424 3 года назад
. enikum thonni... Paatu padunnavark oru ushaar illa... But judjas pwoli ushaar.....
@noushinoushi1544
@noushinoushi1544 3 года назад
E എപ്പിസോഡിന് ആയിട്ട് വെയിറ്റ് ച്യ്തവരുണ്ടോ 🤔🚶‍♀️😅
@eppi7369
@eppi7369 3 года назад
Illa Manorama max undallo
@anjanasabu1643
@anjanasabu1643 3 года назад
Ell
@steenasaji20
@steenasaji20 3 года назад
വിനുജൻ ചേട്ടൻ പൊളിയാണല്ലോ❤️🤩
@shilpajohny6666
@shilpajohny6666 3 года назад
Rimi chechide sujoothalle song.. entha oru feel... what a voice chechii... May God bless u chechii
@dixonmarcel5985
@dixonmarcel5985 3 года назад
പേർഷ്യൻ cat...അടിപൊളി comment.
@harism4757
@harism4757 3 года назад
മാലിനിയുട തീരങ്ങൾ പാടിയവർ ഒരു എനർജിയും ഇല്ലല്ലോ
@akhilasreekutty1097
@akhilasreekutty1097 3 года назад
Enikkum athu thonnyyyy
@vishnus7217
@vishnus7217 3 года назад
Sathyam
@nimishanimisha2571
@nimishanimisha2571 3 года назад
Ys ഉഷാർ ഇല്ല
@anilsimonanilsimon7274
@anilsimonanilsimon7274 3 года назад
Bad
@ivory2385
@ivory2385 3 года назад
Ath Achuttan enn parayunna kutty open voice l paadanda pala paattum husky aayitt paadum appo paattile energy kurayum maathramalla shwasam kittunnilla palayidathum
@akhilka8321
@akhilka8321 3 года назад
കാത്തിരുന്ന episode 😀
@faseela.k5274
@faseela.k5274 3 года назад
S
@ayshafida390
@ayshafida390 3 года назад
Me too
@alexsajan9027
@alexsajan9027 3 года назад
ഇന്നു രണ്ടു പേരും ലാലേട്ടന്റെ പാട്ട് ആലോ പാടിയത് ❤️❤️ any Lalettan fans
@aminacp576
@aminacp576 3 года назад
Judges poliya 😍😍😍
@mathewsk.mathew8437
@mathewsk.mathew8437 3 года назад
Remi God have give u a miracle voice. I cried out anything because that words touched alot....... Praying u. Jesus bless u Remi...
@alexsajan9027
@alexsajan9027 3 года назад
Rimi Chechi ❤️🤣😍🥰😘👌🔥🔥
@hadisworld9280
@hadisworld9280 3 года назад
Achutta poli..... ink ithil kooduthall ishattam achuttane yan love you edaaaaa
@anjalysomansoman6252
@anjalysomansoman6252 3 года назад
Sathyam paranjal tension adichirikumbo oru medicine kazhikkunna sugamanu super4 kanumbo🙏
@Najad2078
@Najad2078 3 года назад
Correct
@hafeelahafeela5841
@hafeelahafeela5841 3 года назад
Really
@vishnums1206
@vishnums1206 3 года назад
Rimunte aa paatt... Ohhff.. ennaa feel aa💜💜💜💜💜💙💙💙💙💙💙💜💜💜💜💜
@shafna4755
@shafna4755 3 года назад
I love u.... rimi
@shanusuhail8771
@shanusuhail8771 3 года назад
ennaa feel songaa❤️rimu keee🥳🥳
@shebithasidhik2143
@shebithasidhik2143 3 года назад
Maaliniyude theerangal skip cheythavarundo ennepole....😁😁
@mayookhak5199
@mayookhak5199 3 года назад
Ssss😂😂😂
@pnstanur4384
@pnstanur4384 3 года назад
Of cours😁😁
@Rohan-ry4dd
@Rohan-ry4dd 3 года назад
28:15 ഹമ്മേ ചിരിച്ച് ചത്ത് 😂😂😂 റിമി 🔥🔥🔥😂😂
@arjunkrishnavinodddivya2834
@arjunkrishnavinodddivya2834 3 года назад
mind relief tharuna prgm ane rimichechi viduchettan evarude cmnts kelkan vendi ane prgm kanunath
@yourglam9875
@yourglam9875 3 года назад
Vidhu chettanteyum rimychechidem Combo adipoliyenne ❤❤❤
@daisyjose9716
@daisyjose9716 3 года назад
comedy show kandalpolum ithupole chirichittilla you are all sooooper
@afnaafu1130
@afnaafu1130 3 года назад
Rimu chechy poli aan❤️❤️❤️😘😘
@preshobhas3510
@preshobhas3510 3 года назад
സുജൂദല്ലേ.....❤❤❤❤ഐവ pwoliiiiiii❤❤❤❤❤❤❤❤
@sublasubi1229
@sublasubi1229 3 года назад
ന്റെ റിമി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@divyabinu1159
@divyabinu1159 3 года назад
Rimu 🤩🤩🌹🌹😍😍
@archanals4824
@archanals4824 3 года назад
Rimi chechi pwoli🥰🥰🥰
@thomasthomasphilp4393
@thomasthomasphilp4393 3 года назад
Missing Kalpanachechi a lot. I think Rimi can become a great actress like Kalpana. Do you agree?
@11hanandus.l84
@11hanandus.l84 3 года назад
Ys
@11hanandus.l84
@11hanandus.l84 3 года назад
Rimus uyir ❤❤😘❤❤
@arunp3920
@arunp3920 3 года назад
😂😂
@asnasherin688
@asnasherin688 3 года назад
Aa best😂😂song mathiyedo Rimi tomykk😁😁 Thinkal muthal vellivareyokke maranno😁....and kalpana she is a legend no one can replace her ❤️
@ponnuziduu..8876
@ponnuziduu..8876 3 года назад
Nte rimi chechii,,,,,, pwlichooo😍😍😍
@riyanriju7268
@riyanriju7268 3 года назад
Rimiyude song pwlichkk... Feel aayi💔
@jasna_shareef2007
@jasna_shareef2007 3 года назад
Rimeeee.... love you 💓
@rafiyariyas4924
@rafiyariyas4924 3 года назад
Vishnavinte song keattappo saregamapa akhbarine ormavannu😍
@akhilsoman4335
@akhilsoman4335 3 года назад
പാട്ട് പാടുന്നവർക്ക് ഒന്നും കഴിക്കാൻ കൊടുക്കുന്നില്ലേ ആർക്കും ഒരു എന്നർജിയിലല്ലോ ആർക്കോ വേണ്ടി പാടുന്നതു പോലെ
@sonuvava7476
@sonuvava7476 3 года назад
എല്ലാം വിജയ് ആണന്നു തോനുന്നു കഴിക്കുന്നേ.. വിജയ് നല്ല എനർജി അല്ലെ 🤣🤣
@nimishanimisha2571
@nimishanimisha2571 3 года назад
@@sonuvava7476 😂😂🤣🤣🤣🤣
@_anonymous_8023
@_anonymous_8023 3 года назад
Skit... Adipoli...❤️❤️🥰
@malluromeo6904
@malluromeo6904 3 года назад
ഒരു മാതിരി പന്തിനു കയ്യും കാലും വെച്ച പൊലിരുന്ന റിമി ഇപ്പോ എന്തു സുന്ദരിയാ... ഇതൊക്കെയാണ് transformation 🌹
@jasimajiladkaajiladka458
@jasimajiladkaajiladka458 3 года назад
Njan vijarichirunnadh rmi chechik fast nmbr song aan cherunnadhenn but idh oru rakshyum illa pwolii.💗✌✌💗
@radhekrishna2424
@radhekrishna2424 3 года назад
😍😍😍😍😍😍😍😍Rimiiiiiii 😍😍😍😍😍😍😍😍😍
@shameershami9034
@shameershami9034 3 года назад
മാലിനിയുടെ തീരങ്ങൾ എന്ന സോങ് ഇതിലും നന്നായി കുട്ടികൾ പാടും ...കുലമാക്കിപ്പാടി എന്നു പറയു
@rahulravindran9345
@rahulravindran9345 3 года назад
വിനിച്ചന്റെ സോങ് സൂപ്പർ ഞാൻ കണ്ണടച്ച് കേട്ടു നോക്കി woww
@nidheeshmanu5801
@nidheeshmanu5801 3 года назад
മമ മോഹം നീയറിഞ്ഞോ എന്ന് ചോദിക്കാൻ 😁😁 അനുരൂപ് ഏട്ടൻ 🙏😂
@kunju4283
@kunju4283 3 года назад
കട്ട wtng ആരുന്നു 😍😍😍😍😍
@krishna6rn122
@krishna6rn122 3 года назад
Rimi is my all time favorite singer and person...love u
@sebinrappai558
@sebinrappai558 3 года назад
വൈഷ്ണവ് 😍😍
@zeenathkavungal2364
@zeenathkavungal2364 3 года назад
Judgement kelkaanum kaanaanumaan enikk koodudal ishtam
@sanithasann8059
@sanithasann8059 3 года назад
Rimis last song oru rakshayilla feel❤️
@sanafathima6321
@sanafathima6321 3 года назад
Next episodin katta waiting
@rintajacob9068
@rintajacob9068 3 года назад
Judges😍
@manuppamuthumunna8889
@manuppamuthumunna8889 3 года назад
Rimi song polichu 🥰😘😍
@ammuzzofficial7984
@ammuzzofficial7984 3 года назад
Katta waiting for this episode
@vijayalakshmijayaram6710
@vijayalakshmijayaram6710 3 года назад
Superb episode👍👍👍😘🥰🤩🌹🌹🌹💕💕💕🙏
@anumukesh7133
@anumukesh7133 3 года назад
Rimu..... Sujooothalleeeee.... Love uu chakkaree🥰🥰🥰🥰
@sinujamal560
@sinujamal560 3 года назад
Ella episodum vegam vegam upld cheyyoiii
@t.chandrikamurali6939
@t.chandrikamurali6939 3 года назад
Vaishnavinte performance mukkikkalanjallo uploader
@jazzvlogz2874
@jazzvlogz2874 3 года назад
Rimi chechi ullond ithknnuvar like
@kp-xs3gr
@kp-xs3gr 3 года назад
Vaishnav 👌👌👌👌
@meetvishnu5822
@meetvishnu5822 3 года назад
Aadityadev adipoli singer aanu. Unnai kaanathu naan oke polichadukiya alanu. Song selectionum oru vishayam anenn tonunu. Voice koodi ready ayal polikkum
@Criz755
@Criz755 Год назад
Ente ponnu rimiiiiii😂😂😂😂❤❤❤❤
@FFGAMING-gz1by
@FFGAMING-gz1by 3 года назад
Rimmmuuu de katta look.❤️❤️❤️..ninne pole aarum illa..😎
@raheesabdul8787
@raheesabdul8787 3 года назад
Supersong feeling uffff rimichechi♥️♥️♥️
@fathhafathim6006
@fathhafathim6006 3 года назад
Rimi fans vayoo
@devikaar1530
@devikaar1530 3 года назад
Dayvameee ee rimikk enddd 😂😂😂😂😂😂😂😂??
@n.b.j3767
@n.b.j3767 3 года назад
Ri... Ri... Rimi.... Rimi.......rimi...... 😘🥰🥰🥰🥰🥰🥰🥰
@afsalkhan4778
@afsalkhan4778 3 года назад
വൈഷ്ണവ് തകർത്തു മുത്തേ
@sandhyacl5340
@sandhyacl5340 3 года назад
റിമി ചേച്ചി ക്കും ജഗജില്ലി കൾക്കും ഒരു bigg hai
@sanuzzgallery1279
@sanuzzgallery1279 3 года назад
Rimi mwonjathi 😍
@rahulr3679
@rahulr3679 3 года назад
Vaishnavinte pattu evide.... Atho enk matrano kanan patathe😜
@butterflies5942
@butterflies5942 3 года назад
Achuttan vere level✨️😂
@shalurazan468
@shalurazan468 3 года назад
Shankkayude episode enthaa upload cheyyathe... pls... waiting... waiting...
@anki933
@anki933 3 года назад
Rimi chechii oru rakshymila padiyath Entha feel 😍😍❣️
@nimmusfamily2357
@nimmusfamily2357 3 года назад
Rimi chechi ❤️❤️❤️
@avanisajeev6353
@avanisajeev6353 3 года назад
Anchorin entha kuzhappam...? 🤔... Ellarum parayunnu...mattan.. Enthin... Ellavarkkum avasaram kodukkande
@alexsajan9027
@alexsajan9027 3 года назад
Enthelum kuttam parayaende showyae kuriche.. chilappol judges ne kurichu parayum... Kazhinja Oru episodil abhijith yeshudasinaepole padiyilla ennath ayirunnu kuzhappam 😂 kuttam parayunnavar paranjode irikatthae ullu 😅😅
@avanisajeev6353
@avanisajeev6353 3 года назад
@@alexsajan9027 😅😅😅
@pramzparadise2925
@pramzparadise2925 3 года назад
Satyam... I really like vijay’s anchoring.
@avanisajeev6353
@avanisajeev6353 3 года назад
@@pramzparadise2925 yes
@SULTHAN2017
@SULTHAN2017 3 года назад
@@pramzparadise2925 mee too🥰
@vasishtan3845
@vasishtan3845 3 года назад
ജാൻ വി സുന്ദരിയായിട്ടുണ്ട്
@tanichacko5802
@tanichacko5802 3 года назад
Rimi song super ❤❤ super voice
@radhakrishnankadavil8747
@radhakrishnankadavil8747 3 года назад
വൈഷ്ണവ്ന് ഇങ്ങനെ മാർക്ക്‌ കുറയ്ക്കരുത്, ഇനി ഡാൻസ് കളിച്ചു അവരെ സുഖിപ്പിക്കണ്ട വൈഷ്ണവ് 😍
@alexsajan9027
@alexsajan9027 3 года назад
മഹർഷി മാതാ 😂
Далее